ഉയർന്ന ജോലിസാധ്യതയുള്ള കോഴ്‌സുകൾക്ക് അഡ്‌മിഷനൊരുക്കി കോടികളുടെ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ

Sdílet
Vložit
  • čas přidán 15. 04. 2024
  • പഠനത്തിന് ശേഷം കമ്പ്യൂട്ടർ സെന്ററുമായാണ് ഡോ. എസ്. രാജ് സംരംഭക ലോകത്തേക്കിറങ്ങുന്നത്. തൊട്ടുപിന്നാലെ വിവാഹം. പിന്നീട് പഠനത്തിനായി യു.എസിലേക്ക് പോയി. സ്കോളർഷിപ്പോടുകൂടെയായിരുന്നു പഠനം. തിരിച്ചെത്തിയശേഷം മുപ്പത്തിനാലാം വയസിൽ വീണ്ടും പഠനത്തിനായി കാനഡയിലേക്ക്. ഈ കാലത്താണ് എജ്യൂക്കേഷൻ കൺസൾട്ടൻസി എന്ന ആശയം ലഭിക്കുന്നത്. എറണാകുളത്ത് ആദ്യത്തെ എജ്യൂക്കേഷൻ കൺസൾട്ടൻസി ആരംഭിച്ചു. ഫെയർ ഫ്യൂച്ചർ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. ആദ്യം ഒറ്റക്കായിരുന്നു ബിസിനസ് ചെയ്തിരുന്നത്. ഏകദേശം ആറോളം വർഷത്തിനുശേഷം കൂടുതൽ വിദ്യാർത്ഥികളെത്തിത്തുടങ്ങി. ഈ കാലയളവിൽ ബാങ്കുകൾ വിദേശത്തേക്കുള്ള വിദ്യാർത്ഥികൾക്ക് ലോണുകൾ അനുവദിച്ചുതുടങ്ങിയതോടെ ബിസിനസ് വളർന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. യു.എസ്, കാനഡ, യുകെ, ന്യുസിലാൻഡ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥാപനം അഡ്മിഷൻ നൽകുന്നു. ഫെയർ ഫ്യൂച്ചർ എന്ന സംരംഭത്തിന്റെയും ഡോ. എസ്. രാജ് എന്ന സംരംഭകന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Client details:
    Dr. S Raj
    Fair Future overseas educational consultancy pvt Ltd
    Corporate office : Fair Future Edifice, East of Ravipuram jn , MG road , Cochin
    www.fairfutureonline.com
    Contact: 1800 419 1210,
    7558 09 09 09,
    6235 05 09 09
    Instagram : fairfuture_over...
    CZcams : youtube.com/@FairFutureOverse...
    Facebook : fairfutureon...
    #shamimrafeek #entesamrambham #sparkstories

Komentáře • 3