Magic Frames cinemas
Vložit
- čas přidán 13. 09. 2024
- listin stephen ഉടമസ്ഥയിൽ കുന്നമംഗലത്തിൽ പുതിയതായി വന്ന multi plex തീയേറ്റർ ആണ് magic frames cinemas, ഈ തിയേറ്ററിൽ 3സ്ക്രീൻ ആണ് ഉള്ളത്. സ്ക്രീൻ 1,2 dolby 7.1 surround, സ്ക്രീൻ 3 dolby atoms. എന്നിങ്ങനെ ആണ്. കുന്നമംഗലം ടൗൺ തന്നെ ആണ് തീയേറ്റർ പ്രവർത്തിക്കുന്നത്. ദൃശ്യ ഭംഗിയിലും ശബ്ദ സംവിധനത്തിലും അടിപൊളി ആണ് ഈ തീയേറ്റർ
---------------------------------------------------------------------------
biggest theatre in kerala
best theatre in kerala
top theatre kerala
multiplex thetare in kerala
i max theatre kerala
4k theatre in kerala
#4k #multiplex #dts #magic
---------------------------------------------------------------------------
കുന്നമംഗലം മാജിക്ക് ഫെയിംസിൽ കോളിറ്റിയിൽ ഒരു കുറവും വരുത്തിയിട്ടില്ല സീറ്റ് എല്ലാം ഹൈ കോളിറ്റി 👌👌
പക്ഷെ എനിക്ക് നഗറ്റീവ് തോന്നിയത് സ്ക്രീൻ സൈസ് ആണ്.. സ്ക്രീൻ കുറച്ചു വലുതാക്കാമായിരുന്നു.. അത്യാവശ്യം വലിയ സ്ക്രീനിൽ സിനിമ കാണുന്നത് അതൊരു അനുഭവം തന്നെയാണ്..
തിരൂർ മാജിക് തിയേറ്ററിന്റെ ചാർജ്
ബോസേ നിങ്ങൾ രണ്ട് മൈക്ക് വാങ്ങിക്ക് എന്നിട്ട് ഒരെണ്ണം നിങ്ങളുടെ ഷർട്ടിലും മറ്റേത് തിയേറ്റർ സ്റ്റാഫിനും വെച്ച് കൊടുത്തു സംസാരിക്ക്..❤
Nice
👌🏻👍🏻
Thank u
👍
😊😊😊
Thank u
❤👍🏻
ലേസർ എന്ന് അല്ല " ലെയ്സർ" എന്ന് ആണ് ഉച്ചാരണം..
Nannayitund vere vedio onnum cheyyilee, theatre mathram ano
Alaa vere varnund
Super
Presention korchum koodi mechapeduthu adipoli video❤️
Thank u
Neru filim kananam
Nannayitund puthiya mall ale eth
Thank u
വീഡിയോ time കുറച്ചൂടെ
Ok