Jaithra cinemas

Sdílet
Vložit
  • čas přidán 29. 08. 2024
  • DTS X എന്ന ശബ്ദസംവിധാനത്തിൽ തുടങ്ങി കൽപ്പറ്റ ജൈത്ര തിയേറ്റർ പുതിയ screen 3 തുറന്നു,2k projection ആണ് ഈ സ്‌ക്രീനിൽ വരുന്നത്, dolby 7.1 surround ആണ് ഈ സ്‌ക്രീനിൽ sound system വരുന്നത്.220 seat ആണ് കപ്പാസിറ്റി വരുന്നത് screen size 30 അടി ആണ്, സിൽവർ screen ആണ്
    -----------------------------------------------------------------------------------------------------------------------------------------------------------online booking
    www.jaithracinemas. com
    ---------------------------------------------------------------------------
    location
    Near Kalpetta Municipality
    --------------------------------------------------------------------------
    #dts
    #DTS X
    #calicut
    #kerala first Dts x
    #dolbyatmos
    #ufo
    #theatre
    #silverscreen
    #4k

Komentáře • 23

  • @ashadevi1745
    @ashadevi1745 Před 5 měsíci +1

    Happy to see you so active at this stage of life.. really it's an inspiration to many😊

  • @saraswathik-fy6oz
    @saraswathik-fy6oz Před 5 měsíci +1

    Nannayittund

  • @sharbinshabi9395
    @sharbinshabi9395 Před 5 měsíci +1

    Screen 3❤❤

  • @Bilaljohnkurisinkal
    @Bilaljohnkurisinkal Před 4 měsíci +1

    Super anu 3 mathe screen dolby

  • @shintoscaria9783
    @shintoscaria9783 Před 4 měsíci +2

    'വര്ഷങ്ങള്ക്കു ശേഷം 'കഴിഞ്ഞ ദിവസം രാത്രി 9:30 ന്റെ ഷോ സ്ക്രീൻ 1 ൽ കണ്ടിരുന്നു . സീറ്റ് നമ്പർ എ 17. 9.45 ന് സ്ക്രീൻ 2 വിൽ ആവേശം തുടങ്ങിയതിനു ശേഷം അവിടുത്തെ സൗണ്ട് സ്ക്രീൻ 1 ൽ ഉള്ള ഞങ്ങൾക്ക് നല്ലരീതിയിൽ കേൾക്കാമായിരുന്നു . ഭയങ്കര അരോചകമായി തോന്നി . എന്റെ അടുത്തിരിക്കുന്നവരും ഈ കാര്യം പറയുന്നുണ്ടായിരുന്നു . വര്ഷങ്ങള്ക്കുശേഷം സുഷിന് ശാമിന്റെ സ്‌കോർ കൂടി കേട്ടാണ് കണ്ടത് . സൗണ്ട് പ്രൂഫിങ് പോലും ചെയ്യാത്ത തിയേറ്റർ ആണെന്ന് തോന്നുന്നു .മോശം ....😢

  • @nikhilsadanandan393
    @nikhilsadanandan393 Před 3 měsíci +1

    dts x,auro 11.1 ഈ രണ്ട് സൗണ്ട് സിസ്റ്റത്തിലും പ്ലേ ചെയ്യുന്ന ഓഡിയോ atmos mixing അല്ലേ 🤔

  • @noblevj2329
    @noblevj2329 Před 5 měsíci +1

    👍👍👍

  • @geethalayam364
    @geethalayam364 Před 5 měsíci +1

    Screen 1 and screen 2 ethil thanne sound mattam und, screen 2 anu super

  • @shuhaibclt8447
    @shuhaibclt8447 Před 5 měsíci +2

    എല്ലാ കൊള്ളാം..പക്ഷെ ഇത്രയും ചെറിയ ഹാളിന് നടുവിലൂടെ വഴി വെക്കരുതായിരുന്നു..ഏതെങ്കിലും ഒരു സൈഡിൽ മാത്രമുള്ള വഴി തന്നെ ധാരാളം..

    • @kl12diaries49
      @kl12diaries49  Před 5 měsíci

      Filim കാണാൻ വന്നാൽ കഴിഞ്ഞു പോകുന്നത് പുറകിൽ കൂടെ ആണ്

    • @isolutionkambalakkad3090
      @isolutionkambalakkad3090 Před 5 měsíci

      Purakil koode eragn patunnth thanne bhagym

  • @gopalannair7197
    @gopalannair7197 Před 5 měsíci +1

    ശോ dolby atmos ആയാൽ മതിയായിരുന്നു എന്നാ അടിപൊളി ആകുമായിരുന്നു

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 5 měsíci +2

    Dolbyatmos vs DTSX ennakamayirunnu

  • @thalappayil8050
    @thalappayil8050 Před 5 měsíci +1

    മാറ്റം ഉണ്ടലോ കുറച്ചു കളർ analallo, ആരേലും പോയി കണ്ടോ

  • @kalliyaniamma3607
    @kalliyaniamma3607 Před 5 měsíci +1

    Dolbyatmos ayal nannayene

  • @unnidubai6243
    @unnidubai6243 Před 5 měsíci +1

    Projector room കാണിച്ചില്ല

    • @kl12diaries49
      @kl12diaries49  Před 5 měsíci

      പെർമിഷൻ കിട്ടിയില്ല

  • @AnoopKumar-ot4ve
    @AnoopKumar-ot4ve Před 3 měsíci +1

    ഡോൾബി 7.1 ....അതിനെന്താ പ്രത്യേകത....😂😂😂 ചുമ്മാ ഓരോ തള്ളു...7.1 പല തിയേറ്ററിലും ഉണ്ട്....പിന്നെങ്ങനെ 7.1 ന് പ്രത്യേകത

    • @kl12diaries49
      @kl12diaries49  Před 3 měsíci

      എല്ലാം തീയേറ്ററിലും ഉണ്ട്

    • @Dolby3636
      @Dolby3636 Před 3 měsíci

      ആ ഉണ്ട്... ഇവിടെ മുകളിൽ സ്പീക്കർ കണക്ഷൻ കൊടുത്തു ഇതിപ്പോ 7.1.2 എന്നൊക്കെ പറയോ ആവോ 🤭😂😂😂