Sandhya theatre Balussery

Sdílet
Vložit
  • čas přidán 29. 08. 2024
  • ബാലുശ്ശേരി സന്ധ്യ തീയേറ്റർ 4k dolbyatmos ഇൽ പ്രവർത്തിച്ചു പോരുന്ന തീയേറ്റർ ആണ്. രണ്ടു സ്ക്രീൻ ആണ് ഉള്ളത് screen 1,screen 2.വളരെ നല്ല ശബ്സംവിധാനം ഉള്ള തീയേറ്റർ ആണ്. screen 2 156,screen1 505 സീറ്റ് കപ്പാസിറ്റി ആണ് ഉള്ളത്. ഇവിടെ നിന്നും fililm കാണുന്നവർക്കു ഒരു അനുഭവം തന്നെ ആയിരിക്കും.ശബ്ദ സംവിധാനത്തിലെ ഒരു മാസ്മരിക ലോകത്തിലേക് നമ്മളെ കൊണ്ട് പോകും

Komentáře • 127

  • @abhinithsb8352
    @abhinithsb8352 Před rokem +20

    നല്ല തിയേറ്റർ ആണ്. എന്റെ വീടിന്ടെ അടുത്താണ്. അതുകൊണ്ട് മറ്റൊരു തിയേറ്ററും ഞാൻ നോക്കാറില്ല.

  • @vinuuk6260
    @vinuuk6260 Před rokem +26

    Calicut top sound system ulla theatre anne sandya cini house enjoy tha theatre experience must ❤❤

  • @jimneshlal8666
    @jimneshlal8666 Před rokem +9

    First day first show morning 8 45 pulimurugan..2016 ...sound ✌️✌️poliyanu

  • @user-qu7mo6rl2p
    @user-qu7mo6rl2p Před měsícem +2

    സന്ധ്യ ബാലുശ്ശേരി അടിപൊളി ആണ്

    • @kl12diaries49
      @kl12diaries49  Před měsícem

      ഫിലിം കണ്ടിട്ടുണ്ടോ

  • @samyukthrocks4699
    @samyukthrocks4699 Před rokem +20

    ഞങ്ങളുടെ സ്വന്തം തിയേറ്റർ സന്ധ്യ💥💥💥💥

  • @JinxxThanix
    @JinxxThanix Před měsícem +1

    Sandhya Theatre❤ (Personal Fav❤)

  • @jaisaljaisal3379
    @jaisaljaisal3379 Před rokem +10

    Best theatre experience

  • @jishnuganesh7539
    @jishnuganesh7539 Před rokem +49

    ഓണർ ടെ സൗണ്ട് തന്നെ ഡോളബി ആണലോ 😀

    • @insight997
      @insight997 Před rokem

      JBL plus😅

    • @travelthugs
      @travelthugs Před rokem

      Power 🔥

    • @RajeshVengeri
      @RajeshVengeri Před rokem +3

      Owner dolbi engineer aanu. He is in this field for last 25 years.

    • @nsqtr7578
      @nsqtr7578 Před 9 měsíci +1

      ​@@RajeshVengeriഎന്ന് ആരു പറഞ്ഞു?

    • @RajeshVengeri
      @RajeshVengeri Před 9 měsíci

      @@nsqtr7578 avane njan parichayppedumpol 1999il thanne theatre sound system cheyyunnundu annu dts aanu cheyyunnathu.

  • @udayabanucp7833
    @udayabanucp7833 Před 6 měsíci +2

    Owner... With സൂപ്പർ sound 👏🏻👏🏻

  • @maheshrbc7888
    @maheshrbc7888 Před rokem +9

    ബാക്കിലെ 2 സബ് എക്സ്ട്രാ വച്ചതാണല്ലോ.. ഞാൻ കുറെയായി അവിടെ പോയിട്ട്. ലാസ്റ്റ് കണ്ട മൂവി തണ്ണീർ മത്തൻ ദിനങ്ങൾ.. സൂപ്പർ theatre ആണ്.സൗണ്ട് ഒരു രക്ഷയുമില്ല.🔥🔥👌 ഞാൻ കോഴിക്കോട് ടൗണിൽ ആണ്.

  • @travelthugs
    @travelthugs Před rokem +16

    Owner ന്റെ Sound JBL Company കേൾക്കണ്ട, തൊണ്ട ഊരി Speaker ആക്കും 🔥

  • @user-pr2hm8mq1q
    @user-pr2hm8mq1q Před měsícem +1

    🤝സൂപ്പർ

  • @jagadeeshharidas4168
    @jagadeeshharidas4168 Před rokem +12

    64 ചാനൽ ആക്കുകയാണെങ്കിൽ മലബാറിലെ ആദ്യത്തെ 4 k 64 ചാനൽ atmos ആയിരിക്കും.

  • @rijun4
    @rijun4 Před rokem +4

    Pulimurukan theatre opening show kanan ivideya vannathe .... 1st atmos xprn in clt

  • @jayaprasad4937
    @jayaprasad4937 Před rokem +6

    ശരിക്കും ഓണർ സൗണ്ട് dolby തന്നെ

  • @midhunlalp8238
    @midhunlalp8238 Před rokem +3

    എന്റെ അമ്മയുടെ നാട്ടിലെ തിയേറ്റർ ആണ് എത്രയോ വർഷത്തെ പഴക്കമുള്ള തിയേറ്റർ ആണ് സന്ധ്യ പുതിയ ടെക്നോളജിയുള്ള സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത് പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ അവസാനമായി സന്ധ്യയിൽ കണ്ട പടം പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലും ആണ് അപ്പോൾ തന്നെ മനസ്സിലാക്കുമല്ലേ സന്ധ്യയിൽ പോയി വർഷങ്ങൾ ആയി

  • @Anuraj784
    @Anuraj784 Před rokem +4

    64 ചാനൽ ഉള്ള തിയേറ്റർ കൂടുതൽ ഉള്ളത് തൃശൂർ ആണെന്ന് തോന്നുന്നു. എല്ലാം സൂപ്പർ സൗണ്ട് സിസ്റ്റം ആണ്. രാഗം, ദേവ ❤️

  • @mhdnishaj3229
    @mhdnishaj3229 Před rokem +8

    Sandhya cine house ❣️❣️

  • @jitheshv5788
    @jitheshv5788 Před rokem +2

    അടിപൊളി 👍🏻👍🏻👍🏻

  • @nivasambili5811
    @nivasambili5811 Před rokem +2

    👌👌👌കിടു സൗണ്ട്

  • @geethalayam364
    @geethalayam364 Před rokem +1

    അടിപൊളി തീയേറ്റർ

  • @kalliyaniamma3607
    @kalliyaniamma3607 Před rokem +2

    Super

  • @vishnuvr2010
    @vishnuvr2010 Před 11 měsíci +4

    Owner jeevan bro....pulli keralathil adhika theatre um sound system installation cheythitund...❤

  • @prasobnannammukku
    @prasobnannammukku Před 11 měsíci +2

  • @EMPERORMI7571
    @EMPERORMI7571 Před rokem +3

    Sound effect kidu.🔥🔥🔥.. Pulimurukan baahubali 2 thudangi kure movies kanditund.... Eatavum koduthal njettichath ezra kandappo aanu.... 360dgre sound sharikum aaswadichu.....❤️❤️❤️.. Athupole picture quality spr ❤❤❤ nale OPPENHEIMER ivdenu kanenam...

    • @kl12diaries49
      @kl12diaries49  Před rokem

      Thank u

    • @shaikh4695
      @shaikh4695 Před rokem +2

      Athu sariya bahubali and pulimurukan aanu njan avde kandath.. Thudangiya kaalath

  • @JM-hn8mf
    @JM-hn8mf Před rokem +3

    Super theatre annu staff service super

  • @vishnuvr2010
    @vishnuvr2010 Před 11 měsíci +4

    Sound system vellan Kerala thil vere theatre illa...sure...vannu experience cheythal matharame athu manasilakooo....

  • @gopalannair7197
    @gopalannair7197 Před rokem +1

    Super sound anu

  • @sinudilu209
    @sinudilu209 Před rokem +1

    അടിപൊളി 👍👍

  • @thalappayil8050
    @thalappayil8050 Před rokem +1

    Good

  • @user-pr2hm8mq1q
    @user-pr2hm8mq1q Před rokem +2

    പുതിയ സിസ്റ്റം എപ്പോൾ ഓപ്പൺ ആവും. തിയേറ്റർ സൂപ്പർ ആണ്

  • @srijithts1103
    @srijithts1103 Před rokem +1

    🎉🎉🎉🎉

  • @abhinandganeshkk720
    @abhinandganeshkk720 Před rokem +4

    Bro calicut kairali sree നല്ല സൗണ്ട് സിസ്റ്റം ആണ്

  • @anusreetm7867
    @anusreetm7867 Před rokem +1

    👍👍👍👍

  • @arunbabu7724
    @arunbabu7724 Před rokem +2

    Screen 1 നല്ല ഒത്ത screen 👌🏻👌🏻👌🏻
    ❤♥️

  • @Gokul_Cruz
    @Gokul_Cruz Před 10 měsíci +2

    മുക്കം Pc aha അന്തസ്സ് 💯

  • @JISHNUPRASAD.M
    @JISHNUPRASAD.M Před 9 měsíci +1

    Super theater

  • @bavintm6806
    @bavintm6806 Před rokem +1

    👌👌👌

  • @binoopktk9445
    @binoopktk9445 Před rokem +1

    💯❤️

  • @user-sh4nb4tb4k
    @user-sh4nb4tb4k Před 4 měsíci +1

    Good, movie, experience

  • @dhaneshg2335
    @dhaneshg2335 Před rokem +4

    കിടിലൻ തിയേറ്റർ ആണ് 👍🏻

  • @ahalraghss5273
    @ahalraghss5273 Před rokem +1

    🔥🔥❤️

  • @npvlogsbynavineshpoolakode1986

    Screen 2 കാണിച്ചില്ലലോ? മുക്കം റോസിൽ പോയി ചെയ്യുമോ?

  • @nidhinc4699
    @nidhinc4699 Před rokem +1

    Seating powli..Old screen aayirunnu better..pinne sound treble over loud aayi thonnitund..

  • @_Abhishek_390
    @_Abhishek_390 Před 10 měsíci +1

    Poli ann🔥

  • @adwaith6424
    @adwaith6424 Před 10 měsíci +1

    Avasanam kandathe kannur squad 🔥

  • @ajaycalicut3080
    @ajaycalicut3080 Před 10 měsíci +1

    മുക്കം റോസ് പി സി Sound കിടിലൻ

  • @rajanmk2027
    @rajanmk2027 Před rokem +1

    Explain about second screen

  • @ansarvanimel8908
    @ansarvanimel8908 Před 6 měsíci +1

    BookMyShow yil ticket book cheyyan pattunnilla.
    Online no possible

  • @abhijithpt7434
    @abhijithpt7434 Před 11 měsíci +1

    Calicut Radha theatre ne kurich video cheyyo

  • @Spidervers78
    @Spidervers78 Před rokem +2

    Mukkam abhilash, rose teater kal review cheyy

  • @albisgamingvlog4067
    @albisgamingvlog4067 Před 9 měsíci +1

    ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൈറ്റ് ഏതാണ്

  • @ansarvanimel8908
    @ansarvanimel8908 Před 6 měsíci +1

    Screen 2 vine kurich onnum paranjilla
    Same sound aano 2 vil

  • @comewithme666
    @comewithme666 Před rokem +4

    Calicut crown illle. Onnu experiance cheyuu enittu parayuu sound egane ennu

    • @nidhinc4699
      @nidhinc4699 Před rokem +3

      Crownile audi 1 bass and sound quality vere level thanneyanu ..

  • @jithujithunu3289
    @jithujithunu3289 Před rokem +5

    മുക്കം pc varoo

  • @syamnadh1690
    @syamnadh1690 Před rokem +1

    ഫസ്റ്റ് കമന്റ് ശ്യാം....

  • @sreehari7574
    @sreehari7574 Před rokem +1

    Bro perinthalmanna Vismaya Cinemas review cheyumo....

  • @srijithts1103
    @srijithts1103 Před rokem +1

    കൊള്ളാം 🫂

  • @harshadpallithzha1077
    @harshadpallithzha1077 Před 6 měsíci +1

    Quilandy dwaraka onnu rw cheyyo 😂😂😂😂

  • @holowaman1117
    @holowaman1117 Před rokem +1

    Ith bookmyshow or paytml ondo booking ?

  • @shavam007
    @shavam007 Před rokem +5

    Bro മുക്കം rose screen 1😊

    • @kl12diaries49
      @kl12diaries49  Před rokem +3

      Shramikunndu

    • @ramesh26ramesh5
      @ramesh26ramesh5 Před rokem

      Edo nintoru mukkam pc aa parukken soundil namukku paranju thannathu jeevan arippedunna sound engineer ayal vicharichal keralathilethanna no 1 aakam panam mudakkittu nalla padangalonnum illallo varshathil onno rando kittyittu karyamilla mone

  • @yadhunandpabhi6976
    @yadhunandpabhi6976 Před rokem +2

    Bro screen 2 kanichillallo

  • @prakashmokery8836
    @prakashmokery8836 Před rokem +1

    64chanel aano

  • @AK-gm5bo
    @AK-gm5bo Před rokem +1

    Jeevan chettan. Nattile theatre. Adipoli theatre ane

  • @ratheeshk2983
    @ratheeshk2983 Před 11 měsíci +1

    Avatharanam mossam

  • @mahimahi1701
    @mahimahi1701 Před rokem +1

    Reopen chythe movie PULIMURUKAN Aayirunnu... 😍intammao nthoru janakkuttmayirunnu annu, 7chyk poyit last showila ticket kittiye, pwoki theatre anu. 100%✨

  • @sreelalvr8924
    @sreelalvr8924 Před rokem +2

    ഇപ്പോൾ bright കൂടിയിട്ട് സ്ക്രീനിൽ നോക്കാൻ പറ്റുന്നില്ല പഴയ സ്ക്രീൻ ആയിരുന്നു നല്ലത്

  • @kamarudcruz
    @kamarudcruz Před 11 měsíci +2

    Theter ownernte number theruo

  • @jagadeeshharidas4168
    @jagadeeshharidas4168 Před rokem +1

  • @isolutionkambalakkad3090

    Good

  • @BOSS-ju9qi
    @BOSS-ju9qi Před rokem +1