മുകേഷ് കുരുങ്ങി.. ജയസൂര്യ തീർന്നു.. കുരുക്ക് മുറുകി സിദ്ധിഖ് I Malayalam film industry

Sdílet
Vložit
  • čas přidán 13. 09. 2024
  • മുകേഷിന്റെ പുക കണ്ട് തുടങ്ങി.. തീർന്ന് ജയസൂര്യ… സിദ്ധിഖിനെ കുരുക്കി തെളിവുകൾ
    #siddique #renjith #mukesh #jayasurya #hemacommitteereport #keralagovernment
    #mm001 #me001

Komentáře • 677

  • @sis6395
    @sis6395 Před 15 dny +534

    ആദ്യഭാര്യ സരിതയുടെ ഇന്റർവ്യൂ കണ്ടു, സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞുപോയി.. സ്ത്രീ എന്നാൽ എന്തുംആവാം എന്നാണ് ഇത്തരക്കാരുടെ മനോഭാവം.

    • @hardcoresecularists3630
      @hardcoresecularists3630 Před 15 dny

      ഒന്ന് പോടാ അവിടുന്ന് പഴയ സ്ത്രീയല്ല പുതിയ സ്ത്രീ സ്ത്രീകൾക്കും പരിണാമം സംഭവിക്കുന്നുണ്ട്. അല്ലാതെ 80കളുടെ സ്ത്രീയെ മനസ്സിൽ വെച്ച് ഇപ്പോഴത്തെ സ്ത്രീയെ താങ്കൾ അളക്കരുത് ഒരാളെയും വിശ്വസിക്കാൻ സാധിക്കില്ല ഇത് പുരുഷൻ വളരെ കഷ്ടപ്പെട്ട് സിനിമ ലോകത്തിന്റെ നിർവഹയിൽ നിൽക്കുമ്പോൾ ഫെമിനിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത് കുടപിടിക്കാൻ അഭിനവ തന്നെ പോലുള്ള പുരുഷ ഫെമിനിസ്റ്റുകളും മീഡിയകളും ഉണ്ട്. നിങ്ങൾക്ക് ഇത് കുറച്ചുനേരത്തെ ഉന്മാദമായിരിക്കും പക്ഷേ നിങ്ങൾ സമൂഹത്തിന്റെ ബാലൻസ് തകർക്കുന്നു🙏

    • @npmadhu4375
      @npmadhu4375 Před 15 dny +42

      ആ പാവപ്പെട്ടവൾ സരിത എത്രയോ വർഷങ്ങൾക്ക് മുന്നേ പറഞ്ഞതാണ് തന്റെ കെട്ടിയോന്റെ ദുർനടപ്പുകളെപ്പറ്റി. ആരും ഗൗനിച്ചില്ല. ഇങ്ങനെയൊരുത്തനെ തന്നെ രണ്ടു വട്ടം MLA ആക്കി. കോടികൾ ചിലവിട്ട് MP ആക്കാൻ ശ്രമിച്ചു. നൂറ് കണക്കിന് പെണ്ണുങ്ങളോട് വർഷങ്ങളായി കാമ വേഴ്ച്ച നടത്തി സുഖം പിടിച്ചു പോയ ഓനെ ഒടുവിൽ പടച്ചവൻ പൂട്ടി. മണിചിത്രത്താഴിട്ട് പൂട്ടി. പിണുങ്ങാണ്ടിയെപ്പോലുള്ളവൻ മാർ ഓനെ ചിറകിനടിയിൽ സുരക്ഷിമൊയി കാക്കുന്നു.

    • @sreekutty2418
      @sreekutty2418 Před 15 dny +4

      ആമാആമാം

    • @PR-dz3yl
      @PR-dz3yl Před 15 dny +3

      Bro ithokke ethrayo pazhaya interview anu. Ennittum ivane mattoruthi ketti. Ath engane nadannu. So nobody is clean. Just think deeply. Coz that interview was in public domain long back. Then how that second lady marry him. She too a divorcee. Reason?? Haha all adjustment. Wr,the public must boycottt them forever. They r all psychopaths

    • @SwapnaRony
      @SwapnaRony Před 15 dny +2

      Should fight against these rituals

  • @user-yp7it6ct6m
    @user-yp7it6ct6m Před 15 dny +211

    സാജൻ സർ.. വയനാട്ടിലെ ദുരിതാശ്വാസ ഫണ്ടിൽ ഒരു കണ്ണുവേണം. ഞങ്ങൾ ജനങ്ങളെക്കൊണ്ട് അറിയാൻ പറ്റുന്നില്ല 🙏

    • @sudarshankumar3475
      @sudarshankumar3475 Před 15 dny +6

      Yes

    • @shajuchennamkulam3473
      @shajuchennamkulam3473 Před 14 dny +11

      അതെ.. ആരും ഇപ്പോൾ ആ കാര്യം പറയുന്നില്ല

    • @vijayalakshmitv3010
      @vijayalakshmitv3010 Před 14 dny +10

      സത്യം... ഈ റിപ്പോർട്ട്‌ ഈ സമയത്ത് തന്നെ പുറത്തു വിട്ടതിൽ വേറെ എന്തെങ്കിലും കൂടി കാണും

    • @devimatha8864
      @devimatha8864 Před 14 dny +6

      Mullapperiyarinte കാര്യവും ഇതിനിടയിൽ എല്ലാരും മറക്കുന്നു 😔

    • @AlexAlex-ue8ic
      @AlexAlex-ue8ic Před 14 dny

      ​@@devimatha8864 Buckets 🪣 are in stocks for the next collection funds. Hold on to the collapse 😮😢

  • @eldho.k.v2094
    @eldho.k.v2094 Před 15 dny +265

    ഹേമാകമ്മീഷൻ റിപ്പോർട്ടിൻമേലുളള ചർച്ച വഴിതിരിച്ചു വിടാനുള്ള അൻവറിന്റെ അടവാണ് ഇപ്പോൾ കാണിക്കുന്ന നാടകം

    • @shinyjose9601
      @shinyjose9601 Před 15 dny +2

      Government should have train to wyanad via coorg or mysore

    • @treesapb5330
      @treesapb5330 Před 15 dny +7

      കാരണഭൂതത്തിന്റെ അറിവോടെയാകു० 😢😢😢

    • @palodenazeer4782
      @palodenazeer4782 Před 14 dny

      👍👍👍

    • @preethap1927
      @preethap1927 Před 14 dny +2

      അതെ

    • @sanoojsinger4315
      @sanoojsinger4315 Před 14 dny +2

      അതേ അതിന് വേണ്ടി ഉള്ള പണി ആണ് p v അൻവർ ചെയ്യുന്നത്

  • @pvk3653
    @pvk3653 Před 15 dny +413

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤...

    • @shebaabraham687
      @shebaabraham687 Před 15 dny +10

      സംഭവം നല്ലതാ പക്ഷേ ആളു കൂടണ്ടേ 😊

    • @sreejayap2452
      @sreejayap2452 Před 15 dny +2

      👌👍🏻👍🏻

    • @user-uo1jk7gm4b
      @user-uo1jk7gm4b Před 15 dny +3

      😊😊😊😊😊

    • @shebaabraham4900
      @shebaabraham4900 Před 15 dny +6

      വളരെ നല്ല അഭിപ്രായം 👌

    • @laisaharidasan8374
      @laisaharidasan8374 Před 15 dny +14

      കർഷകരെയാണ് എല്ലാവരും ആദരിക്കേണ്ടത് 🙏

  • @mohandaskallammakkel7501
    @mohandaskallammakkel7501 Před 15 dny +212

    പിണറായി ഉയർത്തിപ്പിടിച്ച വടിവാളിനിടയിലൂടെ നടന്നു പോയതായി കേട്ടിട്ടുണ്ട്. എന്നാൽ അമ്മ എന്ന സംഘടനയിൽ ഉയർത്തിപ്പിടിച്ചലിംഗങ്ങൾക്കിടയിലൂടെയാണ് നടി കൾക്ക് നടന്നുനീങ്ങേണ്ടത് കഷ്ടം

    • @chykuashams9169
      @chykuashams9169 Před 15 dny +6

      പിണറായി ചിത്ര വാളിന് ഇടയിലൂടെ പോയത് ആയിരിക്കും😊

    • @muralipk1959
      @muralipk1959 Před 15 dny

      @@chykuashams9169ഊരിപ്പിടിച്ച ജട്ടിയുടെയും വീശിപ്പിടിച്ച ചുവന്ന കോണകത്തിനുമിടയിലാണു നടന്നത്‌ .

    • @satheeshk6997
      @satheeshk6997 Před 15 dny +2

      😂

    • @nazeernazeerr8846
      @nazeernazeerr8846 Před 14 dny +2

      Haha

    • @user-mg3el7wi4q
      @user-mg3el7wi4q Před 14 dny +2

      Ho pinarayi. Ethra bedam i)le

  • @Vellimoonga79
    @Vellimoonga79 Před 15 dny +43

    മുകേഷ് പീഡിപിച്ച പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരിക
    എന്നാലെ നിങ്ങൾക്കും സ്വതന്ത്രമായി വർക്ക് ചെയ്യാൻ കഴിയൂ❤

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 15 dny +223

    ഇതിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് ജയസൂര്യ "ആണ്. മറ്റു കോഴികളെ ഒക്കെ പ്രതീക്ഷിച്ചതാണ് 😄

    • @georgephilip1966
      @georgephilip1966 Před 15 dny +4

      Injodinju poraattam

    • @user-qm2hx1gr9c
      @user-qm2hx1gr9c Před 15 dny +1

      Malikamukalil eriya mannan
      Rajana narayankutty

    • @nihiln1343
      @nihiln1343 Před 15 dny +3

      The case against Jayasuriya is the most satisfying one. He is and always a dual character. Think abt his manipulative nature in initial days. How he behaves now. He was abt to know his actions would boomerang. So he became a good Shepard. U cant fool everyone at any point of time

    • @georgephilip1966
      @georgephilip1966 Před 15 dny +3

      @@nihiln1343 for me it's siddique. He has been pulling the strings of the industry (and of course dileep) for decades...

    • @sureshbabusekharan7093
      @sureshbabusekharan7093 Před 15 dny +1

      What a joke

  • @venunadhan9006
    @venunadhan9006 Před 14 dny +42

    ഗോകുലം ഗോപാലന്. വൻ നഷ്ടം ഈ സിനിമയിലൂടെ വരും
    ഞാൻ ശരീരം തളർന്ന് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിൽ കിടപ്പിലായിട്ടും ഞാൻ paralysis ആയി പോയത് കൊണ്ട് മുടക്കം വന്ന അയാളുടെ ചിട്ടി ഒരു ചെറിയ തുക തിരിച്ച് അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ കേസിൽ പെടുത്തി പലിശ സഹിതം വാങ്ങിയ ആളാണ് ഗോകുലം ഗോപാലൻ
    ഞാൻ ദൈവത്തോട് മനം നൊന്ത് പ്രാർത്ഥിക്കുന്നു. 100 കോടി രൂപയുടെ നഷ്ടം വരട്ടെ എന്ന്

  • @james-bu2ky
    @james-bu2ky Před 14 dny +16

    ക്രൈസ്തവരെ അവഹേളിച്ചു സിനിമയെടുക്കുന്നതിൽ മലയാള സിനിമാ മാഫിയകൾക്ക് എന്തൊരുത്സാഹമായിരുന്നു. എല്ലാ കോഴികളും അനുഭവിക്കട്ടെ.അഹങ്കാരമൊന്നു കുറയട്ടെ 😞

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Před 15 dny +146

    ഇതു മനുഷ്യ സഹജമാണ് !!!!! സുഖവും ദുഖവും അനുഭവിച്ചേ തീരു!!!! ഇത്രയും കാലം മുഖേഷ് സുഖിച്ചു!!!! ഇനി ദുഖവും അനുഭവിക്കട്ടെ!!!!!!!!!!!!!!🙏

    • @treesapb5330
      @treesapb5330 Před 15 dny +3

      ഇവനൊക്കെ എന്തു ദുഖ० 😢😢😢😢

    • @joshejose1841
      @joshejose1841 Před 15 dny +3

      അവന് ദുഖമോ .... ഹ ഹ ഹഹഹഹ.. ഈ കേസ് വാദിക്കുന്ന വക്കീല് ആണായത് ഭാഗ്യം .

    • @johnmathew1308
      @johnmathew1308 Před 15 dny

      😊😊

    • @manohart55
      @manohart55 Před 15 dny

      Hai, Shajan STOP NO Need Nogood.

  • @sreejithsree1629
    @sreejithsree1629 Před 15 dny +248

    ഇനി തീയറ്ററിൽ പോയി മലയാളം സിനിമ കാണില്ല എന്ന് ഓരോ മലയാളിയും ഉറപ്പ് വരുത്തണം

    • @gdp8489
      @gdp8489 Před 15 dny +3

      Already OTT thudangi😅😅😅

    • @BijuBijupc-e9d
      @BijuBijupc-e9d Před 15 dny +2

      ഞാൻ ഉണ്ട്

    • @josephjeslo7914
      @josephjeslo7914 Před 14 dny

      Enthinu

    • @evjoseph7482
      @evjoseph7482 Před 14 dny

      ഞാൻ 15 വർഷമായി മലയാളം സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട്... ഇനി ഒട്ടും കാണില്ല ....

    • @KSPPSK-p4u
      @KSPPSK-p4u Před 14 dny +1

      സത്യം മുഴുവനായും പുറത്തു വരുമെന്ന് തോന്നുന്നുണ്ടോ? പണത്തിനു മേലെ
      പരുന്തും പറക്കില്ലെന്നു കേട്ടിട്ടില്ലേ

  • @sav157
    @sav157 Před 15 dny +128

    ഹേമ റിപ്പോർട്ട് സ്ത്രീകളുടെ വിജയം തന്നെയാണ് ❤❤❤

    • @aadhiaadhi487
      @aadhiaadhi487 Před 15 dny

      Ninneyum ninte kudumbathil ullavre pattyum iyepopathe padakkangal naale paryaan ida vartte

    • @sav157
      @sav157 Před 15 dny +5

      ​@@aadhiaadhi487നിൻറെ കുടുംബത്തിലെ കാര്യം നീ നോക്കിയാൽ മതിയെടാ

    • @cq4544
      @cq4544 Před 15 dny +3

      ​@@aadhiaadhi487cinemakkark veppati pani edukkuna PR fundamone vannalo😂

    • @aadhiaadhi487
      @aadhiaadhi487 Před 15 dny

      @@cq4544 ennum padakkanglkku dimandu koodithal aanu...

    • @aadhiaadhi487
      @aadhiaadhi487 Před 15 dny +1

      @@sav157 nee motham padakkangalude kaaryam alle nokkunne...athukobdu paranjathaadaa

  • @sav157
    @sav157 Před 15 dny +275

    കോഴികളെ എല്ലാം കൂടി ഒരു കൂട്ടിൽ അടയ്ക്കണം 😂😂😂

    • @pink35day5
      @pink35day5 Před 15 dny +9

      Renjithine prathyekam idanam.allenkil bakki kozhikalde avastha

    • @sreekuttan2004
      @sreekuttan2004 Před 15 dny +2

      Kozhi aavunathu thettu alla....But oralude permission illathe avarude bodyil thodunathu thettanu !!

    • @sreenandans3539
      @sreenandans3539 Před 15 dny +1

      ​@@pink35day5രശ്മി പശുപാലൻ പറഞ്ഞത് അയാളെ കൊള്ളിക്കില്ലെന്ന് ആണല്ലോ,

    • @bencyandrew8247
      @bencyandrew8247 Před 15 dny +3

      അ കൂടാണ് അമ്മ 😂

    • @umasreenivasan7471
      @umasreenivasan7471 Před 15 dny +3

      😂😂😂😂😂😂😂😂😂😂😂😂

  • @shebaabraham687
    @shebaabraham687 Před 15 dny +67

    മഴവിൽ മനോരമ അടുത്ത ശനിയും ഞായറും സിനിമാ നടന്മാർക്കും നടിമാർക്കും അതുമായി ബന്ധപ്പെട്ടവർക്കും മഴവില്ല് അവാർഡ് കൊടുക്കുന്ന പരിപാടി ഉണ്ട് ഒളിച്ചോടിയ നടന്മാരെയും അവരുടെ പ്രകടനങ്ങളും ടിവിയിൽ കാണാവുന്നതാണ് അതേസമയം അപ്പുറത്തെ മലയാള മനോരമ ന്യൂസ് ചാനലിൽ ഇവർക്ക് എതിരായ എതിരായ അന്തി ചർച്ചയും പൊടിപൊടിക്കും എങ്ങനെയുണ്ട്😊

    • @treesapb5330
      @treesapb5330 Před 15 dny +5

      😂😂😂😂😂😂😂

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 15 dny +4

      മാമ മാധ്യമങ്ങൾ എന്നറിയപ്പെടുന്നത് അതുകൊണ്ടല്ലേ

    • @vijayakumarkp6516
      @vijayakumarkp6516 Před 15 dny

      Why should we waste our time watching the programmes organized by the Mama media?
      The parties which protect these criminals are the biggest culprits. When do people recognize this?

    • @vijayakumarkp6516
      @vijayakumarkp6516 Před 15 dny +1

      This is how people are fooled.

    • @remanin6677
      @remanin6677 Před 14 dny

      😊😊😊😊😊❤

  • @anilt1251
    @anilt1251 Před 15 dny +105

    ജയസൂര്യ പഠിച്ച കള്ളൻ, ഇനി കതനാർ ളോഹ തന്നെ ഇട്ട് നടക്കട്ടെ

    • @Somu-ev3wy
      @Somu-ev3wy Před 15 dny +8

      എന്തൊക്കെയായാലും ജയസൂര്യയുടെ സിനിമ തിയേറ്ററിൽ തന്നെ പോയി കാണും

    • @amalraj1039
      @amalraj1039 Před 15 dny +10

      ​@@Somu-ev3wy നീ മാത്രം 🤣

    • @nishanthjayan9756
      @nishanthjayan9756 Před 15 dny +4

      കത്തനാർ പൊട്ടി തകർന്ന് പോകും... പെണ്ണ് പിടിയൻമ്മാരുടെ കത്തനാർ സിനിമ..

    • @Somu-ev3wy
      @Somu-ev3wy Před 15 dny +3

      @@nishanthjayan9756 മട്ടാഞ്ചേരി മാഫിയ തകരും

    • @Somu-ev3wy
      @Somu-ev3wy Před 14 dny +4

      @@amalraj1039എന്ന് നീയാണോ തീരുമാനിക്കുന്നത് ജയസൂര്യയുടെ മാത്രല്ല സിദ്ധിഖിന്റെയും രഞ്ജിത്തിന്റെയും ഒക്കെ നല്ല സിനിമ വന്നാൽ കാണും എന്നാൽ മട്ടാഞ്ചേരി മാഫിയയുടെ ഒരൊറ്റ സിനിമ കാണില്ല അതിപ്പോൾ എത്ര വലിയ സംഭവം ആയാലും

  • @sujanpillai860
    @sujanpillai860 Před 15 dny +11

    ഷാജൻ യാഥാർത്ഥ്യത്തിലേയ്ക്ക് വരുന്നതിൽ സന്തോഷം. ഇനിയെങ്കിലും ഓരോരോ പീഡകന്മാരുടെ ന്യായീകരണവുമായി ഇറങ്ങുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുക. മറ്റുള്ളവരുടെ ഗുഡ്‌വിൽ ഉപയോഗിച്ച് സ്വയം വെളുപ്പിക്കാൻ നടക്കുന്നവരാണിവർ. 🎉

  • @maheshuma8211
    @maheshuma8211 Před 15 dny +116

    മലയാള സിനിമയെ കേരള പൊതുസമൂഹം ബഹിഷ്കരിക്കണം

    • @sreekuttan2004
      @sreekuttan2004 Před 15 dny +1

      Enthinu

    • @user-uo1jk7gm4b
      @user-uo1jk7gm4b Před 15 dny

      😊😊😊😊

    • @Somu-ev3wy
      @Somu-ev3wy Před 15 dny

      ബഹിഷ്കരിക്കേണ്ടത് മട്ടാഞ്ചേരി മാഫിയകളുടെ സിനിമകളെ ആണ്‌

    • @renjurajendran266
      @renjurajendran266 Před 14 dny +1

      Ninakku vere Pani onnum ille 😂😂
      Orupadu nalla cinimakkar undu ee industry ll , ivaru poyaal verum my...u maatram, prithvi adakkam ullavar kondupokum ee industry ❤❤❤❤

    • @intradsl
      @intradsl Před 13 dny

      താങ്കൾ ഇപ്പോൾ ആണോ അറിയുന്നത് സിനിമയിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ അവിഹിത ബന്ധം ഉണ്ടെന്ന്.. അത് സിനിമയിൽ മാത്രമല്ലല്ലോ.. ഈ ലോകം മൊത്തം ഉള്ള കാര്യം അല്ലെ.. പിന്നെ ഈ സിനിമക്കാരോട് മാത്രം എന്താ ഇത്ര ചൊറിച്ചിൽ

  • @Paul-to1ph
    @Paul-to1ph Před 15 dny +93

    1. എല്ലാ പ്രതികളെയും ആദ്യം ജയിലിലടക്കണം.
    2. ജയിൽ വസ്ത്രം ധരിപ്പിക്കണം.
    3. സിനിമകളിൽ ചിത്രീകരിക്കുന്നത് പോലെ പാറ പൊട്ടിക്കാനുള്ള ജോലി ചെയ്യാൻ നിർബന്ധിക്കണം 😂.
    4.തൊഴിലില്ലാത്തവർ ഈ ലൈവ് ഷോ വീട്ടിൽ ഇരുന്നു കാണട്ടെ.😂😂😂

    • @MrSyntheticSmile
      @MrSyntheticSmile Před 15 dny +2

      കുറ്റം തെളിയിച്ചിട്ട് പോരേ.

    • @KSPPSK-p4u
      @KSPPSK-p4u Před 14 dny

      സിനിമാ അഭിനയം പോലെ,ഇതും ഒരു അഭിനയം ആണെന്ന് കരുതിയാൽ മതി. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ചെറുപ്രായത്തിൽ ആഴമില്ലാത്ത അറിവില്ലായ്മകൊണ്ടും, ചോരത്തിളപ്പുകൊണ്ടും ഇത്തരം വിഷയങ്ങളിൽ ചെറുപ്പക്കാർ പെട്ടുപോകാറുണ്ട്, എന്നാൽ കുട്ടികളും കുടുംബവുമായിരിക്കുന്നവർ ഇത്തരം പ്രവർത്തികളിൽ മനപ്പൂർവം ഇറങ്ങിചെല്ലുന്നതു നീതിക്ക് നിരക്കാത്ത കാര്യങ്ങളല്ലേ? "പലനാൾ കള്ളൻ ഒരു നാൾ വലയിൽ" എന്ന് കേട്ടിട്ടില്ലേ? സ്നേഹസ്മുള്ള സ്വന്തം കുടുംബക്കാരെ ഓർത്തെങ്കിലും ഇത്തരം പ്രവർത്തികളിൽ ഇറങ്ങാതിരിക്കാൻ ഇവർ ചിന്തിക്കേണ്ടതല്ലേ? കണ്ണു ചിമ്മി പാൽ കുടിച്ചാൽ ആരും കാണില്ലെന്നു പൂച്ച വിചാരിക്കുന്നത് പോലെയാണ് ഇവർ ചിന്തിക്കുന്നത്.ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. അത് ഇതാണ് , ഒരുവ്യക്തി എത്രത്തോളം പ്രശസ്തനാകുന്നുണ്ടോ, അവർ ചീത്ത പ്രവർത്തികളിൽ ഏർപ്പെട്ടാൽ പ്രശസ്തനായി പേരു കേട്ടതുപോലെ തന്നെ ദുഷ് പേരും അത്രയും വേഗത്തിൽ നാട്ടിൽ പരക്കും എന്ന ഓർമ വേണം.

    • @VENUBBHAT
      @VENUBBHAT Před 14 dny

      നടന്നത് തന്നെ. ഇതു ഖേരളമാണ്

    • @prasadk950
      @prasadk950 Před 11 dny

      @@Paul-to1ph 😂

  • @lissyfrancis6594
    @lissyfrancis6594 Před 15 dny +117

    വേട്ടക്കാർ ഈ നാട്ടിൽ വിലസുമ്പോൾ എന്തിന് ഇരയാക്കപ്പെട്ടവൾ എന്ന പേരും പേറി സ്ത്രീകൾ മാത്രം നാല് ചുവരിൽ ഒതുങ്ങണo. അവർക്ക് അനുഭവപ്പെട്ട ക്രൂര അനുഭവങ്ങൾ. ലോകത്തോട് വിളിച്ചു പറയുന്നത് മറ്റൊരു പെണ്ണിനും ഇത്തരം അനുഭവം ഉണ്ടാകാതെ ഇരിക്കാനാണ്. ഇനി ഒരു പെണ്ണും ആരുടെയും ചൂഷണത്തിന് വിധേയ ആകരുത്. അനുഭവസ്തർ അത് പറയുമ്പോൾ അവരുടെ ആ ശക്തമായ തീരുമാനത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലാതെ സമൂഹം അവരെ കല്ല് എറിയരുത്. നാളെ ഒരു പെണ്ണിനും ആപത്തു വരാതിരിക്കാൻ ആണ് അവർ ഫൈറ്റ് ചെയുന്നത്.

    • @Somu-ev3wy
      @Somu-ev3wy Před 15 dny

      @@lissyfrancis6594 പരസ്പര സമ്മതത്തോടെ എന്തെങ്കിലും ചെയ്തിട്ട് പിന്നീട് അപവാദം പറഞ്ഞോണ്ട് ഇറങ്ങുന്നവർ ആണ് ഇവളുമാർ ഒന്നില്ലെങ്കിൽ ആരെങ്കിലും കാശ് കൊടുത്ത് വിടുന്നത് അല്ലെങ്കിൽ കാശിന് വേണ്ടി

    • @KSPPSK-p4u
      @KSPPSK-p4u Před 14 dny +3

      👍👍👍👍

    • @bijuswamykal
      @bijuswamykal Před 14 dny +2

      ഭക്ഷണം കഴിക്കുന്ന ഒരാണും പെണ്ണും എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അബലയായ സ്ത്രീ ചൂഷണത്തിനിരയാക്കപ്പെടുന്നു അതിന് സ്ഥലമോ കാലമോ ഒന്നും പ്രശ്നമല്ല.?
      ആധുനിക വിദ്യാഭ്യാസം അത്രയേറെ വികലമായ രീതിയിൽ മനുഷ്യനെ കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.?
      കാണുന്നതും കേൾക്കുന്നതും എല്ലാം ആരാധകത്വം നിറഞ്ഞ വൈകൃതം നിറഞ്ഞ ചിത്രങ്ങളും ചിന്തകളും ഫോണ് വിളികളും മാത്രം .?
      പുരുഷനെങ്ങനെയാണ് വികാരത്തിന് അടിമപ്പെടുന്നത് എന്നാണ് ഒരു സ്ത്രീ ആദ്യം പഠിക്കേണ്ടത്.? അവൻ കാഴ്ചയിലൂടെയാണ് അതിൻറെ ആദ്യത്തെ സ്റ്റെപ്പ് മുന്നേറുന്നത് വികാരത്തിന് ചൂടുപിടിപ്പിക്കുന്ന വസ്ത്രധാരണരീതിയുമായി ഒരു സ്ത്രീ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഫെമിനിസത്തിന്റെ തന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് നടക്കുമ്പോൾ വലിയൊരു വെടിക്കെട്ടിന് തീ കൊടുത്തിട്ടാണ് നടക്കുന്നത് എന്നുള്ള ചിന്ത സ്ത്രീജനങ്ങൾക്ക് ഇല്ലാതെ പോകുന്നു.
      ആധുനിക വിദ്യാഭ്യാസത്തിൻറെ ചിന്താഗതിയുടെ ഉയർന്ന തലത്തിലുള്ള ഈ വിചാരം, അല്ലെങ്കിൽ സമൂഹത്തിന്റെ ഈ ചിന്തയ്ക്ക് മാറ്റം വരണമെങ്കിൽ കുടുംബത്തിൻറെ അടിത്തറ സെക്സിലാണ് എന്നുള്ള ചിന്താഗതി മാറണം.
      സെക്സിന് വേണ്ടിയാണ് ഫാമിലി / പെണ് എന്ന ചിന്ത മാറണം അതിനുപകരം അവനവൻ അവനവനെ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നത് മനസിലാക്കണം
      ഈ ഭൂമിയിൽ പ്രതിഷ്ഠിക്കുന്നത് തന്നെ തന്നെയാണ് എന്ന ചിന്ത (മതാപിതാക്കളക്ക് ) വന്നു കഴിഞ്ഞാൽ കാഴ്ചപ്പാടുകളും മാറും

  • @psankarkk
    @psankarkk Před 14 dny +6

    വളരെ താഴ്ന്ന നിലയിൽ കഷ്ടപ്പെട്ട് എത്രയോ അലഞ്ഞിട്ടാണ് ജയസൂര്യ
    സിനിമയിൽ എത്തിപ്പെട്ടത്.
    പിന്നിട് നായകനായി മലയാളത്തിലെ എണ്ണപ്പെട്ട നായകനടന്മാരിലൊരാളായി മാറി. സുന്ദരിയായ ഭാര്യയും രണ്ടു കുട്ടികളും ഉള്ള നല്ല കുടുംബവും പ്രശസ്തിയും സാമ്പത്തിക സ്ഥിതിയും എല്ലാ എല്ലാമായി.
    എന്നിട്ടും തൃപ്തനല്ല, സിനിമയിൽ തന്നോടൊപ്പമുള്ള എല്ലാ നടിമാരെയും കൂടെ കിടക്കാൻ വേണം.
    ഇവനെയൊക്കെ ഒറ്റപ്പെടുത്തണം , ഇവൻ്റെ സിനിമകൾ ബഹിഷ്കരിക്കണം

  • @Sasindrankv-l5f
    @Sasindrankv-l5f Před 15 dny +20

    എന്തായാലും ജയിൽ വച്ച് പടം നിർമ്മിക്കാം എല്ലാ സൂപ്പർ സ്റ്റാറുകളെയും അഭിനയിക്കാൻ കിട്ടും പടം സൂപ്പർ ഹിറ്റ് ലാഭം സർക്കാരിന് മുതൽമുടക്ക് ഗോദമ്പുണ്ട

  • @mathewthomas5168
    @mathewthomas5168 Před 14 dny +12

    1970 - 80 കളിൽ ചെന്നൈയിൽ താമസിച്ചിരുന്ന ഞാൻ , മലയാള സിനിമയുടെ നിർമാണം അക്കാലത്ത് നടത്തിയിരുന്ന കോടമ്പാക്കം സ്റ്റുഡിയോകളിൽ നടന്നിരുന്ന പല കാര്യങ്ങളും കേട്ടിട്ടുണ്ട് . പിൽക്കാലത്ത് പ്രശസ്ഥരായ പലരുടെയും കാര്യങ്ങൾ ....എന്നാൽ അന്ന് ഒരു നടിമാരും പ്രതികരിച്ചു കണ്ടില്ല . ഇപ്പോൾ ഹേമ കമ്മീഷൻ അംഗം ആയ ഒരു പഴയകാല നടിയും ഉണ്ടല്ലോ , അവർക്കും വെളിപ്പെടുത്താൻ പലതും കാണും.....
    ആദ്യകാലം മുതലേ മലയാള സിനിമ മേഖലയുടെ പിന്നാമ്പുറം ചികഞ്ഞാൽ ദുർഗന്ധം വമിക്കും എന്ന കാര്യം ആർക്കാണ് അറിയാത്തത് ? ഇപ്പോൾ ഒരു കമ്മീഷൻ വന്നതിൻ്റെ പേരിൽ സർക്കാരും കുറെ സിനിമ പ്രവർത്തകരും വെട്ടിലായി . കുറെ നടിമാർ പല്ലു തേക്കാതെ മലർന്നു കിടന്നു തുപ്പുന്നു ആത്രയേ ഉള്ളു.....
    പണ്ട് സണ്ണി ലിയോൺ
    കൊച്ചിയിൽ വന്നപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് സദാചാരക്കാർ അവരെ കാണാൻ ഒത്തുകൂടി . ഞാനൊരു സദാചാര വാദി അല്ലാത്തതു കൊണ്ട് പോയില്ല ,
    പക്ഷേ ടിവിയിൽ കൂടി കണ്ടിരുന്നു ...
    അവരിൽ ചിലർ കമൻ്റുകളുമായി ഇവിടെ വന്നിട്ടുണ്ടോ എന്ന് സംശയം....
    😂😂😂😂

    • @mm-pr3cp
      @mm-pr3cp Před 14 dny

      Compromise എല്ലാ ഫീൽഡ് ദിലും ഉണ്ട്..അലെങ്കിൽ ആരും വിളിക്കില..
      ചില നടി കൽ എന്ന് പറയുന്നവൻ അദ്യം വഴങ്ങി കൊടുക്കും കിട്ടാനുള്ളത് മെഡിക്കും..പിന്നെ വർഷങ്ങൾ കഴിയുമ്പോൾ എങ്ങനെ പരാധി ആയിട്ട് വരും.ഇതിന് ഒരു അറുതി വരണം..

  • @sebastiangeorge6108
    @sebastiangeorge6108 Před 15 dny +32

    കുറച്ചു ദിവസം കൂടി ഈ വാർത്ത ഉണ്ടാവും.... അതു കഴിഞ്ഞാൽ എല്ലാവരും അടുത്ത വാർത്ത യുടെ പുറകെ.....
    എല്ലാ പൂവൻ മാരും അതിനിടയിൽ മുൻകൂർ ജാമ്യവും എടുക്കും.... പരാതിക്കാരികളിൽ പലർക്കും നായിക വേഷവും കിട്ടും....
    ഇതു നമ്പർ വൺ കേരളമാണ്,, ഇവിടെ ഇങ്ങനെയൊക്കെയേ നടക്കു......

    • @amalraj1039
      @amalraj1039 Před 15 dny +2

      മറക്കാൻ ഒന്നും പോവുന്നില്ല ദിലീപിന്റെ കേസ് മറന്നോ അതുപോലെ ഇതും

  • @BasiIssac-dy2lp
    @BasiIssac-dy2lp Před 15 dny +25

    "കടമറ്റത്തു.. കത്ത്തനാര്... ആവാൻ... ഇവനോ... ഈ... പെണ്ണുപിടിയനോ..."ഇതിനു പണം മുടക്കിയവൻ..."പുഴ കടന്നു.. പോകണം..."കത്ത നാരു വസൂരി.. മാറ്റാൻ..വന്നതാ.."ഇനി.. ഇവന്റെ... കാമവസൂരി.. ആര് മാറ്റും..."കടമറ്റച്ഛൻ... ആ വേഷം... കെട്ടുമ്പോൾ... ഒരിക്കലും... പിഴക്കാത്ത.. മനസും... ശരീരവും.. വേണം...അല്ലാതെ.. ഈ പെണ്ണുപിടിയൻ..."ഇത്... മുറതെറ്റി.. മുള്ളുമൂക്കാതെ.. പോകും..."അച്ഛനോടാണോ... കളി....

  • @AjayanArimmal
    @AjayanArimmal Před 15 dny +28

    ഈ ചീപ് മനുഷ്യന് സിപിഎം സീറ്റ്‌ കൊടുത്തത് തന്നെ വല്യ തെറ്റ്...... പാർട്ടിയുടെ അപജയം...... 🙏

    • @Anil-gp4ge
      @Anil-gp4ge Před 15 dny +2

      കിട്ടാവുന്നതിൽ അല്പം വൃത്തി ഉള്ള ആളാണ് മുകേഷ്🙏🙏

  • @thankachanto8909
    @thankachanto8909 Před 15 dny +19

    അവസാനം പോകുന്ന ആൾ A M M A. യുടെ ഗൈറ്റ് അടക്കാൻ മറന്നു പോകരുത്

    • @yamuna4639
      @yamuna4639 Před 14 dny

      അതിന്റെ ആവശ്യം ഇല്ല, അമ്മക്ക് പെൺമക്കൾ ഉണ്ടല്ലോ അവർ അകത്തുനിന്ന് പൂട്ടിക്കൊള്ളും

  • @user-up4tn9in5l
    @user-up4tn9in5l Před 15 dny +48

    എല്ലാ സിനിമകളും കുഴിച്ചു മുടുക. ഞങ്ങൾക് നിന്റെ ഒന്നും സിനിമ കാണണ്ട.

  • @jacobgeorge8194
    @jacobgeorge8194 Před 15 dny +21

    എന്തായാലും വിദേശവാസം ഇപ്പോൾ വലിയ നഷ്ടമായിപ്പോയി. എന്തെല്ലാം പ്രശ്നങ്ങളാണ് ഇവിടെ.

  • @ManojKumar-dz3lz
    @ManojKumar-dz3lz Před 15 dny +13

    സർക്കാർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.. അല്ലാതെ ജനങ്ങളെ വെല്ലുവിളിക്കാൻ നിൽക്കരുത്. ജനങ്ങൾ പണി തരും. ഒരു സംശയവും വേണ്ട

    • @jain-wt2ou
      @jain-wt2ou Před 14 dny +1

      എന്നാല് ഈ സര്ക്കാര് തന്നെ ഉണ്ടാവില്ല.

  • @rajinarajina9974
    @rajinarajina9974 Před 15 dny +8

    സാജൻ സർവ യ നാട്ടി െല ദുരിതാശ്വാസ ഫണ്ടി ൻ ഒരു കണ്ണു േവണ🙏🙏🙏🙏🤲🤲🤲

  • @ManuelAg-d2z
    @ManuelAg-d2z Před 15 dny +16

    ഒരു പാവപ്പെട്ടവന്റെ പെറ്റി കേസ് ആണെങ്കിൽ ജ്യാമ്യം പോലും കിട്ടാതെ സ്പോട്ടിൽ ജയിലിൽ എന്നാ പരിപാടിയാണ്

    • @KSPPSK-p4u
      @KSPPSK-p4u Před 14 dny

      ഇവിടെ പാവപ്പെട്ടവനു അടിമയുടെ വിലയേയുള്ളൂ

    • @sreezsree3837
      @sreezsree3837 Před 14 dny

      Etrem velipeduttukal undayittum orale polum ethu vere arrest chytittilla

  • @surendrankk860
    @surendrankk860 Před 15 dny +3

    ഷാജൻ സർ, അങ്ങയുടെ വാർത്ത വിശകലനം മറ്റു ആരെക്കാളും സത്യ സന്ധവും നിഷ്പക്ഷവും ആണ്..

  • @vasudevanmenon230
    @vasudevanmenon230 Před 14 dny +1

    Very happy to note that Shaman Sir you are telling the truth point blank. ❤

  • @narayanankizhake4780
    @narayanankizhake4780 Před 15 dny +3

    സിനിമയിൽ അല്പം കൂടുതൽ ഇതുണ്ട് എന്നത് വാസ്തവം ആണ്. അതു ഒരു സ്വപ്ന ലോകം ആയത് കൊണ്ടാവാം! Fantacy ആണല്ലോ രണ്ടും

  • @manjuambrose1408
    @manjuambrose1408 Před 15 dny +26

    ഗോപാലേട്ടൻറെ 100കോടി പോയിക്കിട്ടി.

  • @supertopics9652
    @supertopics9652 Před 15 dny +31

    എല്ലാ മേഖലയിലും ഇതുണ്ട്... വന്നു വന്നു ആരെയും വിശ്വസിക്കാൻ വയ്യാതായി... യഥാർത്ഥ സ്വഭാവം എന്താണ് എന്ന് നമുക്ക് മനസ്സിലാകില്ല...

  • @puppysforsale3450
    @puppysforsale3450 Před 14 dny +2

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് മുകേഷ് ആയി ജനിക്കാൻ പ്രാർത്ഥിക്കുന്നു.

  • @one4metoday
    @one4metoday Před 15 dny +3

    Mammad is the Actor of the Century 🎉🎉🎉

  • @naughtysidhuuu5330
    @naughtysidhuuu5330 Před 15 dny +8

    ഗോപാലേട്ടൻ ആയതുകൊണ്ട് കുഴപ്പം ഇല്ല..ആവശ്യത്തിൽ കൂടുതൽ ഉള്ളതുകൊണ്ട് ഒരു പത്തോ നൂറോ കോടി പോയാലും കുഴപ്പം ഇല്ല..

  • @Prads-pw8ny
    @Prads-pw8ny Před 15 dny +13

    ഈ കേസ് കൊടുത്തതിൽ ചതിയിൽപ്പെട്ട സ്ത്രീകൾ വളരെ വിരളമായിരിക്കും. ഒരു സ്ത്രീയെ ഏഴോ എട്ടോ പേർ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത് ഏതുതരം പീഡനമാണെന്ന് അവർ വ്യക്തമാക്കിയിട്ടുമില്ല. ഇത്രയും പേർക്ക് ഒക്കെ പീഡിപ്പിക്കാൻ ആയിട്ട് എന്തിനാണ് അവർ നിന്നു കൊടുത്തത് ആദ്യത്തെ പീഡനം ഉണ്ടായപ്പോൾ തന്നെ വിട്ടു പോകാമായിരുന്നില്ലേ. പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മൗനം സമ്മതമായി കണ്ട് അവർ അവസരം മുതലാക്കി. കാര്യം കാണുവാൻ വേണ്ടി സ്ത്രീകൾ അപ്പോൾ മിണ്ടാതെ നിന്നു. അതാണ് സത്യം. ഇപ്പോൾ അവസരവും ഇല്ല സിനിമ ഫീൽഡിൽ നിന്നും തന്നെ ഔട്ടായി പോയപ്പോൾ പണ്ട് ചെയ്ത ധീരകൃത്യങ്ങളൊക്കെ ഓർമ്മ വന്നപ്പോൾ പ്രതികരിക്കാൻ തോന്നി🙏

  • @AVARANtheJ-1
    @AVARANtheJ-1 Před 14 dny +1

    മറുനാടൻ അടക്കം വയനാട്ടിലെ തിരുമറി കൾ നിർത്തിവെച്ച് ഇപ്പോൾ ഹേമ കമ്മീഷൻ പുറകേയാണ്. . ഹേമ കമ്മീഷൻ റിപ്പോർട്ട് വരേണ്ട സമയം ഇപ്പോൾ ആയിരുന്നോ എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. വർഷങ്ങൾക്കു മുമ്പ് വരേണ്ടതായിരുന്നു. എന്തുകൊണ്ട് ഇപ്പോൾ വന്നു എന്ന് ആരും ചിന്തിക്കുന്നില്ല. പിണറായി വിജയൻറെ കള്ളക്കളികൾ പുറംലോകം അറിയാതിരിക്കാൻ എടുത്തു വിട്ട ഒരു പടക്കം എന്നെ ഇതിനെ കാണേണ്ടതുള്ളൂ. ബാല പറഞ്ഞതുപോലെ ഇത് എങ്ങും എത്തില്ല. മലയാളികളുടെ മന്ദബുദ്ധിയെ ഓർത്ത് കേരളത്തിൽ ഒരാൾ ചിരിക്കുന്നു ഉണ്ടെങ്കിൽ അത് സാക്ഷാൽ കാരണഭൂതൻ ആണ്. മലയാളിക്ക് വിദ്യാഭ്യാസം മാത്രമേയുള്ളൂ ഒരു കാര്യത്തെ അപഗ്രഥിക്കാനുള്ള കഴിവ് ഒട്ടുമില്ല. റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് പോലെയാണ് കാറ്റു വരുമ്പോൾ ആ കാറ്റിനൊപ്പം പോകും. ഇപ്പോൾ ഈ വാർത്ത മലയാളികൾ ഇതിൻറെ പുറകെ ഓടും. കട്ടുമുടിക്കാൻ ഉള്ളവർ കട്ട് മുടിച്ചു കൊണ്ടിരിക്കും. ഇത് അറിയുമ്പോഴേക്കും സാക്ഷാൽ പ്രബുദ്ധരായ മലയാളികൾ മൂഞ്ചിയ അവസ്ഥയിലായിരിക്കും. കഷ്ടം ബുദ്ധിയില്ലാത്ത മലയാളികളെ.

  • @manjujose7856
    @manjujose7856 Před 15 dny +31

    പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത് കൊണ്ട് മാത്രം ആണോ ദിലീപ് പ്രതി ആയത്. ഇയാൾ പറയുന്നത് കേട്ടാൽ ഒരു തെളിവും ഇല്ലാതെ ഒരു ക്രിമിനൽ പേര് പറഞ്ഞത് കൊണ്ട് മാത്രം ദിലീപ് പ്രതി അയതാണ് എന്ന് തോന്നും. Shame on you Shajan.

    • @jeevanthampi767
      @jeevanthampi767 Před 14 dny

      Manju warrior anu first quotation anennum paranju vannathu nadi case il .Ippol Entha Avar onnum parayathathu pedana case kalil???? Sahapravarthakarei support cheyyathathu??? Nadi case il enthu proof anu Diliep nu ethirayi ullathu???? Real proof onnum illathathu kondu case extent cheythu pokunnu. Balachandran sealed cover il kodutha proof nu ellam enthu patti ???? Real truth will come out one day. It was a trap against Diliep

  • @RajeevCk-z6w
    @RajeevCk-z6w Před 15 dny +2


    വഴിയേ പോകുന്നവർ
    എന്ന പരാമർശം ശരിയല്ല
    ഇങ്ങനെ ഒരു കാര്യംതുറന്ന് പറയുന്നത്
    അവരുടെ ജീവിതത്തെ എത്രയ തികം ബാധിക്കും എന്നത് കൂടി പരിഗണിക്കണം
    വെറുതെ ആരും പറയില്ല

  • @lalichanthomas681
    @lalichanthomas681 Před 14 dny +1

    ഇതു കേൾക്കുമ്പോൾ പഴയ പുതുശക്തി, ഭരതാദ്വേനി, ഫയർ, സ്റ്റണ്ടു മാസിക ഓർമ്മവരുന്നു

  • @sb-ml3jz
    @sb-ml3jz Před 15 dny +29

    മലയാള സിനിമ ബഹിഷ്കരിക്കുക.. കേരളത്തിൽ അന്യഭാഷ സിനിമകൾ കാണുക. മലയാളികളായ സൂപ്പർസ്റ്റാർ ഉള്ള സിനിമ ഒഴിവാക്കുക

    • @sudarshankumar3475
      @sudarshankumar3475 Před 15 dny +1

      Yes

    • @bindusudhir5842
      @bindusudhir5842 Před 14 dny

      എല്ലാ സിനിമ കളിലും ഇതൊക്കെ തന്നെയാണ്, ഹിന്ദി ഇതിലും vulgar ആണ്

  • @peejayp9709
    @peejayp9709 Před 14 dny

    ഇത്ര ലാഖവത്തോടെ പറയുമ്പോഴും 99%ഉണ്ട് എന്ന് സമ്മതിച്ചല്ലോ. Great!

  • @Nasrani344
    @Nasrani344 Před 15 dny +5

    അൻവർ മൊയന്തിൻ്റെ വിചാരം വല്യ സെൻസേഷണൽ ബ്രേക്കിംഗ് ന്യൂസ് ആക്കി മാധ്യമ ശ്രദ്ധ തിരിച്ച് പിണൂൻ്റെ ഇഷ്ടപുതൻ ആകാമെന്നാണ് 😅

  • @ഷാജഹാൻമഞ്ചേരി

    മലയാള സിനിമ ബഹിഷ്കരിക്കുക കേരളത്തിൽ എന്നാൽ തലമുറകൾ കൂടുതലായി വഴിതെറ്റുകയില്ല.

  • @rajendranb4448
    @rajendranb4448 Před 15 dny +5

    പുറത്താക്കാതിരിക്കുവാൻ കോടികൾ വാങ്ങിച്ചത് നഷ്ടമാകും.

  • @bindusuresh3209
    @bindusuresh3209 Před 15 dny +1

    സാജൻ സാർ മുല്ലപ്പെരിയാറും വയനാടും മറക്കല്ലേ

  • @SreejaH-he6mr
    @SreejaH-he6mr Před 14 dny +1

    ഈ ലോകത്ത് ഒരുത്തൻമാരെയും വിശ്വാസിക്കാൻ പറ്റില്ല

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx Před 14 dny

    പാവം സരിത എത്ര നല്ല അഭിനയം ആയിരുന്നു സിനിമയിൽ ഒരുപാട് അനുഭവിച്ചു കാണും

  • @mahamoodvp9129
    @mahamoodvp9129 Před 15 dny +6

    എന്തിനാണ് വേട്ടക്കാരുടെ പേര് മറച്ചു വെക്കുന്നത് ?

  • @prasadk950
    @prasadk950 Před 14 dny +1

    എനിക്ക് കുട്ടികാലം തൊട്ടെ ജയറാം ചേട്ടനെ ഭയങ്കര ഇഷ്ടം ആയിരുന്നു പിന്നെ ഇവരുടെ ഓരോ കോപ്രായം കണ്ടു ബാക്കി ഉള്ള നടൻ മാരെ ഇഷ്ടപെട്ടു. ഇപ്പോൾ മനസിലായി. നല്ല നടനും നല്ല വെക്തി യും ആയിരുന്നു ജയറാം 🙏

  • @sebastiankinassery325
    @sebastiankinassery325 Před 14 dny +1

    കലക്കി,

  • @reenageorge6140
    @reenageorge6140 Před 15 dny +2

    ആ പാവം സരിതയുടെ കണ്ണുനീരിനു ദൈവം മുകേഷിനോട് പകരം ചോദിക്കും.. 😥സിദ്ധിഖ് ന്റെ ആദ്യ ഭാര്യ യും ആത്മ ഹത്യ ചെയ്തത് എന്തുമാത്രം വേദനിച്ചിട്ടായിരിക്കും ..😥 അവരുടെ ഒക്കെ കണ്ണുനീരിനു ദൈവം പകരം ചോദിക്കും.. അവന്മാർക്ക് വക്കാലത്തു പറയുന്നവന്മാർക്കും കിട്ടും.😥 ജീവിക്കുന്ന ഒരു ദൈവം ഉണ്ട് 🙏🙏

    • @nibin8524
      @nibin8524 Před 14 dny

      നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ദൈവം ശിക്ഷിക്കുമോ?

  • @sunilvlogs1229
    @sunilvlogs1229 Před 14 dny +1

    താങ്കൾ എന്താ പറയുന്നത് പറയുന്നത് അതിൽ കൂടുതലും ശരി തന്നെ ആണ് സീരിയൽ രംഗം അടിപൊളി 😄

  • @DineshThazava
    @DineshThazava Před 14 dny +1

    ഞാൻ തീയറ്ററിൽ പോയ്‌ സിനിമ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. 🙏

  • @shajidk.p.9502
    @shajidk.p.9502 Před 14 dny

    സാജൻ!..താങ്കളും അടുത്ത് തന്നെ പെടും..just count down your days..

  • @ajaichandran4711
    @ajaichandran4711 Před 14 dny +1

    പ്രിയ ഷാജൻ സർ.. കേരളത്തിൽ ഇതിലും വലിയ പ്രശ്നം ഉണ്ട്..വയനാട് പ്രശ്നം, മുല്ല പെരിയാർ.. ഇത് എല്ലാം മറക്കാൻ cpm ചെയ്ത കളി. ഇക്കിളി കഥയിൽ ഷാജൻനും വീണു.. സഹതാപം ഉണ്ട് സാർ.. നിങ്ങളുടെ ചാനെൽ ഉപേക്ഷിച്ചു 🙏

  • @Jolykjo
    @Jolykjo Před 14 dny +1

    സിനിമ സൂപ്പർ ഹിറ്റ്‌

  • @jerinkottayam3223
    @jerinkottayam3223 Před 15 dny +1

    ചേട്ടൻ പറയുന്നത് പോലെ ഒരു മയിലും നടക്കാൻ പോകുന്നില്ല ഈ കേരളത്തിൽ

  • @josept2464
    @josept2464 Před 15 dny +2

    Where is Nadirisha? He also not in back.

  • @a.m.a885
    @a.m.a885 Před 15 dny +2

    വൈറ്റില സ്റ്റേഷനിൽ സിനിമാക്കാർക്ക് മാത്രമായി കൗണ്ടർ തുറന്നു..

  • @regikurian4704
    @regikurian4704 Před 14 dny

    Well said Shajan

  • @varghesethomas4241
    @varghesethomas4241 Před 14 dny +1

    ഇതു കേരളമയൊണ്ട് പുറത്തുവരുന്നു.

  • @shinymadhu5549
    @shinymadhu5549 Před 14 dny +1

    നെയ്യ റ്റാന്കരയിലെ ആത്മ ഹത്യ ചെയ്ത വരുടെകുട്ടികൾ boche യെ കുറച്ചു വീഡിയോ ഇട്ടിട്ടുണ്ട് സാജൻ sir പറഞ്ഞു തുസത്യം ആണല്ലോ..

  • @prarthanajanani829
    @prarthanajanani829 Před 15 dny +16

    ബ്രോ ഡാഡി സിനിമ സെറ്റിലെ പീഡനം നേരിട്ട യുവതി ഇന്നുംഏഷ്യനെറ്റിൽ തുറന്നു പറയുന്നത് കണ്ടു.
    എവിടെ രാജപ്പൻ.

  • @arunkumarchandran933
    @arunkumarchandran933 Před 14 dny +1

    കാത്തനാരെ സൂപ്പർ സ്റ്റാറുകൾ പൂട്ടിക്കും,,,, മുല്ലപ്പെരിയാർ പ്രശ്നം,, ഠിമം,,, നടക്കട്ടെ നാട്ടുകാരെ,,

  • @sebastiansamuel5285
    @sebastiansamuel5285 Před 15 dny +1

    ഈ അധമന്മാർക്കു തല്ലാണ് കൊടുക്കേണ്ടത്,അതിനു പകരം ആരാധനയാണ് പലർക്കും.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Před 15 dny +16

    ജയസൂര്യയുടെ സിനിമ കുടുബ പ്രേക്ഷകർ കാണരുത് ദിലിപിനോട് നമ്മൾ കാണിച്ച പ്രകാരം മൂലക്കിരുത്തണം

    • @jayarajpv1939
      @jayarajpv1939 Před 15 dny

      സിദ്ധിഖിന്റെ സിനിമ കാണുമോ ??? ഒന്നും പറഞ്ഞില്ല....😅😅

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr Před 14 dny

      @@jayarajpv1939 No

  • @shobanakamath6280
    @shobanakamath6280 Před 14 dny +1

    ഈ പഴയ തലമുറയിലെ നട൯മാ൪ എല്ലാവരെയും അഹകാര൦ തന്നേയാണ്, ഇത്തരത്തിലുള്ള കുറ്റം ചെയ്തു സിനിമ ലോകത്തെ നശിപ്പിക്കുന്നതിന് കാരണം, പുതിയ തലമുറ വരണ൦,, നല്ല സിനിമകൾ ധാരാളം വരുന്നു കുടുംബം സമേതം കാണാ൯ പറ്റിയ നല്ല സിനിമകൾ.

  • @sankarannairm3316
    @sankarannairm3316 Před 14 dny

    Hema s റിപ്പോർട്ട് പൂഴ്ത്തിയ 100ൽ അധികം മുക്കിയ പേജുകൾ പുറത്ത് വിടുക

  • @sureshbabuprasannan6120
    @sureshbabuprasannan6120 Před 14 dny +2

    പ്രിയ മറുനാടൻ,ഒരഭ്യർത്ഥനയുണ്ട്.ദയവവായി ഈ മലയാളി താരം സംഘടനയെ "അമ്മ"യെന്ന് സംബോധന ചെയ്യരുത്.ഇക്കാര്യത്തിൽ താങ്കൾക്ക് Repoter അരുൺകുമാർ നെ അനുകരിക്കാം അദ്ദേഹം A.M.M.A യെന്നേ പറയാറുളളൂ

    • @KSPPSK-p4u
      @KSPPSK-p4u Před 14 dny

      തുടക്കത്തിൽ ഈ സംഘടനയുടെ പേര് "അമ്മ " എന്ന് കേട്ടതിൽ ഞാൻ അതീവ സന്തോഷവാനായിരുന്നു, ഈ പേരിട്ടവരോടും അങ്ങേയറ്റം ബഹുമാനമായിരുന്നു, കാരണം" "അമ്മ " എന്ന വാക്കിന്റെ നിർവചിക്കാൻ കഴിയാത്ത നിഷ്കളങ്കമായ അഭൗമ സ്നേഹത്തിന്റെ, വാത്സല്യത്തിന്റ സഹനശക്തിയുടെ, പ്രതിരൂപമാണ്. ആ പേരിനു കളങ്കം വരാൻ ഒരിക്കലും ഇടവരുത്തരുത്. കളങ്കം വന്നിട്ടുണ്ടെങ്കിൽ ആ പേര് മാറ്റുന്നതാണ് നല്ലത്

  • @user-qp1zz3mh1b
    @user-qp1zz3mh1b Před 15 dny +1

    കർമ്മ ഫലം അനുഭവിയ്ക്കും അത് ദൈവ നിശ്ചയം

  • @wilsont4937
    @wilsont4937 Před 14 dny

    സിനിമയിൽ അഭിനയിക്കാൻ ഗവണ്മെൻ്റ് ബോർഡിൽ അപേക്ഷിക്കണം.എന്തെ ഇതല്ലേ നല്ലത്.

  • @bcv2434
    @bcv2434 Před 15 dny +1

    Mega Super ...next next

  • @bahuleyanayyode474
    @bahuleyanayyode474 Před 15 dny +2

    പാർട്ടിയുടെ പുതിയ മുദ്രാവാക്യം - കോഴികളെ ഇതിലെ ഇതിലെ........

  • @mmathew3673
    @mmathew3673 Před 15 dny +2

    Only the public can stop these by boycotting their films completely. The Fans Associations also should be punished for instigating these crimes.

  • @wilsont4937
    @wilsont4937 Před 14 dny

    സിനിമ മേഖലയിലെ എല്ലാ സങ്ക ട് നകൾ. നിരോതിക്ക്.

  • @lisgeo9250
    @lisgeo9250 Před 15 dny +18

    ഇനി ഉൽഘാടനത്തിനു ഇവറ്റകളെ വിളിച്ചു പോകരുത് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ഇവർ ഇതിൽ പെടുമെന്ന സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അയൽപക്കത്തെ പയ്യനെ പോലെയായിരുന്നു ജയസൂര്യ ഇനി ഓത്തിന് സിനിമ കാണാൻ ആരും പോകരുത് ഇവൻ മാർ ഒരു പാഠം പഠിക്കട്ടെ പൊതുജനങ്ങൾ സിനിമ കണ്ടില്ലെങ്കിൽ ഇവൻ മാർ വെറും zero

  • @cashokan8968
    @cashokan8968 Před 15 dny +1

    പക്ഷേ സുന്ദരികൾ എത്തുന്നത് സിനിമയിലാണ്.

  • @Optionade
    @Optionade Před 14 dny +1

    ദുരന്തം ബാധിച്ച് ക്യാമ്പിൽ കിടക്കുന്നവരെ സഹായിക്കാൻ സോഷ്യൽ മീഡിയ ഒന്നിക്കണം.. അവരുടെ ബാങ്ക് അക്കൗണ്ട് സംഘടിപ്പിച്ച് ക്യാമ്പയിൻ ചെയ്യണം ❤️❤️❤️❤️

  • @MidhunMathew5770
    @MidhunMathew5770 Před 15 dny +15

    ഇതിൽ എത്ര യാഥാർഥ്യം ഉണ്ട് എന്നത് കണ്ടുപിടിച്ചു വരുമ്പോഴേക്കും ഉമ്മൻ ചാണ്ടിയുടെ ഗതി വരുമോ???

  • @prasanthkb2170
    @prasanthkb2170 Před 14 dny

    ഇവർക്ക് ശിക്ഷ കിട്ടിയാലും, ഇല്ലെങ്കിലും സമൂഹത്തിൽ ഇവർ തീർന്നു. പുറമെ support ചെയ്യുന്നവരും ഉള്ളിൽ വെറുപ്പ് ഉള്ളവരാണ്. എത്ര cash ഉണ്ടെങ്കിലും അത് വെറും പേപ്പർ മാത്രം ആയി മാറുന്ന അവസ്ഥ. തെറ്റ് ചെയ്തവർക്കു യാതൊരു കുറ്റബോധവും കാണില്ല. അത് ചെയ്യാത്തവർ ഒരു കാരണവശാലും ശിക്ഷിക്കപ്പെടില്ല. അത് പ്രപഞ്ച സത്യം ആണ്. സത്യം എപ്പോൾ എങ്കിലും വിജയിച്ചിരിക്കും. 👍

  • @user-hs4ic2ep6s
    @user-hs4ic2ep6s Před 15 dny

    In line with mass, indeed great !!!
    Pls also point on the cash flow n how it's shared among great stars.

  • @Nation89902
    @Nation89902 Před 14 dny

    ഇപ്പോഴും മസാല തേടിയുള്ള മാധ്യമങ്ങളുടെ യാത്ര തുടരുന്നു.....😅

  • @kuttankb2435
    @kuttankb2435 Před 14 dny

    അഹങ്കാരം ആപത്താണ്.. പണം കുന്നുകൂട്ടാതെ പാവപെട്ടവരെ സഹായിക്കുക..

  • @pravibalakrishnan4536
    @pravibalakrishnan4536 Před 15 dny +4

    മലയാള സിനിമയിലെ സീസണൽ നിലപാട് സിംഹം പ്രിത്വിരാജ് സുകുമാരന്റെ ബ്രോ ഡാഡി സിനിമ ലൊക്കേഷനിൽ യുവനടിക്ക്‌ അസോസിയേറ്റ് ഡയറക്ടറുടെ പീഡനം നേരിട്ടതും അയാൾ തുടർന്നും അടുത്ത സിനിമയുടെ ഭാഗമായതും എന്താ മറുനാടന് വാർത്തയാവില്ലെന്നുണ്ടോ??

  • @BabyUsha-ic2qm
    @BabyUsha-ic2qm Před 14 dny

    ഇങ്ങനെയുള്ളവനൊന്നും സമാദാനം എന്നൊന്ന് അറിയരുത് തക്ക ശിക്ഷ തന്നെ കൊടുക്കണം അത്ര വൃത്തകേടല്ലേ കാട്ടിയത്

  • @valsanko8226
    @valsanko8226 Před 15 dny +1

    എനി പോലീസ് ഓഫീസർമാർ കേസുകളുടെ പേരും ,FIR ൻ്റെ പേരും പറഞ്ഞ് സ്ത്രീകളുടെ ശരീരം ഉപയോഗിച്ച് തള്ളിയ പല സ്ത്രീ സമൂഹം ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ ഇതിനെ എതിരെ കമ്മീഷനെ വെച്ച് അന്വേഷിക്കണം . സ്ത്രീ സമൂഹം തുറന്ന് പറയട്ടെ . മറുനാടൻ ഒരു വീഡിയോ ഇതിനെ കുറിച്ച് ഒരു വീഡിയോ റിലീസ് ചെയ്യണം pleas

  • @rajanbabu6209
    @rajanbabu6209 Před 15 dny +3

    ❤❤❤❤❤❤❤❤❤❤❤

  • @anilnair6273
    @anilnair6273 Před 13 dny

    👍

  • @kalathmurali6408
    @kalathmurali6408 Před 15 dny +1

    ഉടഞ്ഞ വിഗ്രഹങ്ങളുടെ കയ്യിൽ നിന്ന് quotation വാങ്ങിയ അൻവറിക്കക്ക് എതിരെ ഹേമ റിപ്പോർട്ട് പോലെ സ്ഥലം കൈയേറിയതിന് അകത്താക്കിയാൽ കാക്കയുടെ വെറളി തീരും.

  • @devig1424
    @devig1424 Před 15 dny +8

    May be Malayalam movies should have only men play female roles too, dressed up as women. Like how Kathakali used to be. The number of men who stand accused, both actors and others, is staggering. 😮🤔👹

    • @surendranc3271
      @surendranc3271 Před 14 dny

      That was in good olden days. Many men working in various field in cinema field now a days use boys sexually and give them minor roles. Boys with talents come up and others are forgotten. Boys with charming face and body structure wait in hotels for audition for a chance

    • @Sitharac
      @Sitharac Před 14 dny

      Do you think men are also safe from men?

  • @padiyaraa
    @padiyaraa Před 15 dny +1

    Hema committee യാണ്. ഒരു കമ്മിഷൻ്റെ അത്രയും നടപടി എടുക്കാൻ പോന്ന അധികാര പരിധികൾ ഇല്ല.

  • @praveenkumar-qo1kc
    @praveenkumar-qo1kc Před 15 dny +1

    പീഡനത്തിന്റെ കാര്യം ഹേമ കമ്മിറ്റി പറഞ്ഞതുപോലെ മയക്കുമരുന്ന് ഉപയോഗത്തിനെ കുറിച്ചും പറഞ്ഞിരുന്നു. ഇതും അന്യോഷണ പരിധിയിൽ പെടുത്തണം.മീഡിയ പീഡനത്തെ പുറകെയാണ്.

  • @praveenpravi8484
    @praveenpravi8484 Před 14 dny

    👌👌👍👍👌👌

  • @thomassebastian4034
    @thomassebastian4034 Před 15 dny

    ദൈവം എല്ലാം കാണുന്നുണ്ട്..... 🙏🏻

  • @RamachandranPalayadan
    @RamachandranPalayadan Před 15 dny +3

    മുകേഷിന്റെ ആദ്യ ഭാര്യയായ സരിതയെ ഇ ഡർവ്യൂ ചെയിത വീണാ ജോർജ് മുകേഷിന്റെ കൂടെ പർട്ടി എം എൽ എ മാരുടെ യോഗത്തിൽ പങ്കെടുക്കുന്ന ധൈര്യം സമ്മദിച്ചു കൊടുക്കണം🤣🤣