Prime Debate| കാരണക്കാർ കൈയൊഴിയുന്നു | Man Misses at Amayizhanchan Ditch | Trivandrum

Sdílet
Vložit
  • čas přidán 29. 08. 2024
  • Prime Debate: Man Misses at Amayizhanchan Ditch : അമ്മയെ പോറ്റാൻ മാലിന്യത്തോട്ടിലേക്കിറങ്ങിയ ജോയിയെ അപമാനിക്കുന്നരീതിയിലാണ് Thiruvananthapuram മേയറുംഉം
    മന്ത്രി M B Rajeshഉം Railwayയും നടത്തുന്ന ന്യായീകരണങ്ങളും പരസ്പരമുള്ള തർക്കവും. Joyയെ രക്ഷിക്കുന്നതിനിടെ ലോകം മുഴുവൻ കണ്ടു നഗരഹൃദയത്തിലൂടെ ഒഴുകുന്ന Amayizhanchan തോട്ടിലെ മാലിന്യക്കൂമ്പാരങ്ങൾ. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലിലേക്ക് ഇറങ്ങാൻ മടികാണിക്കാതിരുന്ന രക്ഷാപ്രവർത്തകർക്ക് Big Salute. അവർ കോരിയെടുത്ത മാലിന്യങ്ങൾ എന്ത് കൊണ്ട് മഴക്കാലത്തിന് മുൻപ് വാരാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞില്ല
    #primedebate #aryarajendranmayor #thiruvananthapuram #amayizhanchanditch #news18kerala #malayalamnews #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 18

  • @trollscenehuntertsh3497
    @trollscenehuntertsh3497 Před měsícem +5

    ഒരു കൈ ഒഴിയലും പറ്റില്ല ഈ സാധനത്തെ ഈ പദവിയിൽ ഇരുത്തിയത് ആണ് ഏറ്റവും വല്ല്യ തെറ്റ് . ജനങ്ങൾക്ക് ഇങ്ങനെ ഉള്ള മേയറെ വേണ്ട അത്ര തന്നെ

  • @shylajamp2958
    @shylajamp2958 Před měsícem +4

    ഈ മാലിന്യം ആരുടെ താണ്... വിഴിഞ്ഞം പറഞ്ഞ തുപോലെ ഇതും ഞ ങ്ങ ളുടെ പാർട്ടിയുടെ ഞ ങ്ങളുടെ എന്ന് പറഞ്ഞു പിതൃത്വം ഏ റ്റെടുത്തില്ല...

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před měsícem

    നഗരസഭ മറ്റുള്ളവരുടെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നു,നഗര സഭയുടെ ഉത്തരവാദിത്വമായ തിരുവനന്തപുരത്തെ മാലിന്യം എത്ര ഭയാനകമായ കാഴ്ച യാണ്

  • @o34-kt-2
    @o34-kt-2 Před měsícem +1

    Plastic edan ulla bin elaa kadakkalkkum vevasaya stapannengelkkum nirbhendhem aakannom adh recycle cheyunnu enn urepp varuthannom koodathe bio degradable plants um avide stappikkannom. Tourist spots,railway stations ennividengal il plastic edan ulla bin veykknnom adh nagara sabha apozh apozh collect cheyth recycle plants il process cheyannom. Bio degradable plant oro veettilum nirbendhem aakannom alengil kuzhich moodipikkannom. used motor oil pol ulla karyengal oro auto parts kadakal vazhi thirich eduth adh venda vidhem somskarikan ulla somvidhaanem vennom.

  • @rija4655
    @rija4655 Před měsícem +1

    ഇത്രയും മാലിന്യം ഇതുപോലെയുള്ള തൊടുകളിൽ കിടന്നിട്ട് ഒരു ആരോഗ്യ വകുപ്പും കണ്ടില്ലേ. .. (കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു കൊതുക് കുത്താടി പരത്തും എന്ന് പറഞ്ഞു ആരോഗ്യ വകുപ്പ് 2000രൂപ പിഴ ചുമത്തിയത് ) ഇത് കണ്ട് ആരോട് പിഴ ഇടാക്കും .....

  • @prakashms2050
    @prakashms2050 Před měsícem +1

    ആര്യ കരഞ്ഞ തോട്

  • @samuelgeorge5806
    @samuelgeorge5806 Před měsícem

    ഈ മേയറെ നിലക്ക നിർത്താൻ പ്രതിപക്ഷത്തിന്

  • @PhilipKe-c6o
    @PhilipKe-c6o Před měsícem

    Kakkuka mukkuka mukkuka kmme Tayole poondhe poore mkkl

  • @PhilipKe-c6o
    @PhilipKe-c6o Před měsícem

    Poottu rayppn

  • @usbinu2993
    @usbinu2993 Před měsícem

    ആ ടനലിൽ ഒരാൾ പോയാൽ നമുക്ക് ഒരു പ്രേതീക്ഷയും നമുക്ക് ഉണ്ടോ?
    അതെക്കെ നിങ്ങൾ മാധ്യമത്തെ അറിയിച്ചോ? എങ്കിൽ അതു പുറത്തു വീട്