ഉമ്മന്‍ചാണ്ടിയ്ക്ക് ജനപ്രീതിക്കൊത്ത ആദരവ് കിട്ടിയോ? നീതി കാട്ടിയോ? | Counter Point

Sdílet
Vložit
  • čas přidán 14. 10. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 102

  • @harikumar6305
    @harikumar6305 Před 2 měsíci +54

    പ്രിയപ്പെട്ട മനോരമേ ദയവുചെയ്ത് ഈ അനിൽകുമാറിനെ ചർച്ചക്ക് വിൽക്കല്ലേ ,

  • @s.v.devika2618
    @s.v.devika2618 Před 2 měsíci +8

    ഉമ്മൻ ചാണ്ടി സർ ❤😊😢🙏🌹

  • @bijo2290
    @bijo2290 Před 2 měsíci +44

    ചെറ്റ അനിൽ കുമാർ..... കുരു പൊട്ടിട്ട കാര്യം ഇല്ല.... ഉമ്മൻ ചാണ്ടിക്ക് പകരം വെക്കാൻ ഉമ്മൻ ചാണ്ടി മാത്രം... പുള്ളിയുടെ ഏഴ് അയലത്ത എത്താൻ നിങ്ങളുടെ കൂടത്തിൽ ഉള്ള ഒരുത്തനും സാധിക്കില്ല..👍👍👍😍😍😭😭

  • @bijuvarghese7434
    @bijuvarghese7434 Před 2 měsíci +6

    പ്രതിജ്ഞ അതെ പടിപാലിച്ച ഏകനേതാവ്❤❤❤❤❤❤❤❤❤❤❤❤

  • @jacobeasaw6128
    @jacobeasaw6128 Před 2 měsíci +30

    എന്താന് ഈ അനിൽകുമാർ വേറെ ആരുമില്ലേ എന്തിന് ഈ വിവരം ഇല്ലാത്തവൻ എനിക്ക് കേൾക്കണ്ടെ

  • @JC-vl4gt
    @JC-vl4gt Před 2 měsíci +61

    മരിച്ചിട്ടും സഖാക്കളുടെ ഉറക്കം കെടുത്തുന്ന രണ്ടുപേർ ❤️❤️❤️ ഉമ്മൻചാണ്ടി❤️❤️❤️❤️ Tp ചന്ദ്രശേഖരൻ ❤️❤️❤️❤️ ലോക മലയാളികൾ ഓർമിക്കും എന്നും അതിന് കുരു പൊട്ടിയിട്ട് കാര്യമില്ല സഖാക്കളെ 😄😄

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 2 měsíci

      ❤❤❤❤❤❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 2 měsíci

      O c sir Great leader Oc sir ❤❤❤❤Man ❤❤❤❤❤❤❤❤❤❤❤❤❤❤

    • @bettyjacob6281
      @bettyjacob6281 Před 2 měsíci

      അനിൽ കുമാർ bad nazar ആണോ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 2 měsíci +2

    O c sir Great Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 2 měsíci +9

    മാധ്യമങൾക്കും കുറെ പങ്കുണ്ട് ആദ്യഹ്തെ തെറിപറങ്ങാതിൽ 😳😳

  • @VinodBabuKoshy
    @VinodBabuKoshy Před 2 měsíci +9

    M N Karassery sir ... well said ❤

  • @josevarghese2024
    @josevarghese2024 Před 2 měsíci +12

    ജനങ്ങളിൽ നിന്ന് നീതിയും സ്നേഹവും ആവോളം കിട്ടി 💕

  • @AbdulKarim-l6d2c
    @AbdulKarim-l6d2c Před 2 měsíci +22

    അനിൽ കുമാർ വരുമ്പോൾ ഹെൽമെറ്റ്‌ ഇട്ട് ഇരുത്തുക.. ഇനി ഇവനെ വിളിച്ചാൽ ചാനൽ ഓഫ്‌ ചെയ്യും 😜

  • @rasheed1927
    @rasheed1927 Před 2 měsíci +13

    അനിൽ കുമാർ ചർച്ചയ്ക്ക് വന്നാൽ യു ഡി എഫ് ന് സീറ്റ് കൂടും

  • @manoshvadakkepurakkal2799
    @manoshvadakkepurakkal2799 Před 2 měsíci +7

    എന്തിനാണ് അനിൽകുമാർ ചേട്ടാ ഈ നല്ല ചർച്ചയിൽ ആ ഭൂതത്തിന്റെ കാര്യം പറയുന്നത്

  • @shajipk3734
    @shajipk3734 Před 2 měsíci +4

    അനിൽകുമാർ,,, താങ്കൾ ഒക്കെ എന്നാണ് ഹേ ഒരു മനുഷ്യൻ ആകുന്നത്,,,

  • @anaamikask
    @anaamikask Před 2 měsíci +12

    ശ്രീ നിഷ ഇനിയും ഒരു 15 കൊല്ലം ചർച്ചവെച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഉത്തരം കിട്ടില്ല.

  • @Syhh-f6i
    @Syhh-f6i Před 2 měsíci +9

    അന്താകമ്മി വിരലുപൊക്കുന്നുണ്ട് മൂത്രമൊഴിക്കാൻ പോവാണോ

  • @mehroofpp683
    @mehroofpp683 Před 2 měsíci +11

    ഞാന്‍ ഒരു പാര്‍ട്ടിയുടെ ആളും അല്ല..പക്ഷേ ഉമ്മന്‍ചാണ്ടിയെ പോലെ ഒരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകും എന്ന് തോന്നുന്നുമില്ല, ഈ അനില്‍കുമാര്‍ ഇങ്ങനെ പോയാല്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരന് ആകാൻ സാധ്യത..ഇയാളെ എല്ലാ ചര്‍ച്ചക്കും വിളിച്ചു ആ സ്ഥാനം പുള്ളിക്ക് ഉറപ്പാക്കി കൊടുക്കണം എല്ലാ ചാനലുകളും..

  • @satheschandran3547
    @satheschandran3547 Před 2 měsíci +1

    വിമര്‍ശനങ്ങളും ഭരണം അട്ടിമറിക്കലുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എക്കാലവും സംഭവിക്കുന്ന കാര്യങ്ങള്‍. വേട്ടയാടലൊണ് വിഷയം. പെണ്ണു കേസിലും ഗര്‍ഭകേസിലും പെടുത്തി നാറ്റിക്കുക എന്നത് എന്നെന്നും പാര്‍ടി നയം.

  • @jbm1985
    @jbm1985 Před 2 měsíci +3

    ഇ ചർച്ചക്ക് പരനാറി അനിലിനെ പറഞ്ഞു വിട്ട AKG സെന്ററിന് നന്ദി 🙏🏻🤣

  • @sulekhad2619
    @sulekhad2619 Před 2 měsíci +3

    Hate this Anil Kumar.nanamillae evanu

  • @rokku7253
    @rokku7253 Před 2 měsíci +2

    ആ കത്ത് എഴുതിയത് ആരാണെന്നു പറഞ്ഞിട്ടു പിണുങ്ങാണ്ടി ഇറങ്ങി പോയാൽ മതി

  • @annammakarikkattil2566
    @annammakarikkattil2566 Před 2 měsíci +1

    Umman Chandy ❤🙏🌹❤️🙏🌹❤️

  • @tessygeorge6678
    @tessygeorge6678 Před 2 měsíci +1

    Ummen chandy ❤❤❤

  • @rajeevkumarp6082
    @rajeevkumarp6082 Před 2 měsíci +2

    നമ്മൾ രാഷ്ട്രീയം ചോദിച്ചില്ലല്ലോ എന്താണ് അനിൽകുമാർ പറയുന്നത് കഷ്ടം

  • @MrAbhilashchitra
    @MrAbhilashchitra Před 2 měsíci +1

    അനിൽകുമാർ തുടരണം ഇനിയും എല്ലാ ചർച്ചയിലും. യുഡിഎഫ് അധികാരത്തിൽ വരുന്നത് വരെ

  • @anilk5873
    @anilk5873 Před 2 měsíci +15

    സിപിഎം ന്റെ അന്തകരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരിൽ ഒരാൾ എന്റെ പേരിൽ ഉള്ള ഒരാൾ ആണെന്നതിൽ സന്തോഷം...😂
    കെ. അനിൽകുമാർ 🔥🔥🔥

  • @Yello123
    @Yello123 Před 2 měsíci +1

    സോളാർ ഗുഡാലോചന ചെയ്തവരെ ശിക്ഷിക്കു

  • @shefibahrain6618
    @shefibahrain6618 Před 2 měsíci +4

    അനിൽകുമാറിനെ ഒരാള് പോലും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ😂 വള വള അടിക്കാതെ, വായടക്കൂ മിസ്റ്റർ അനിൽകുമാർ🔥

  • @johndialup
    @johndialup Před 2 měsíci +5

    Mr. Anil Kumar, നിങ്ങൾക്ക് ഒരൽപ്പം ഉളുപ്പും വിവരവും ബാക്കിയുണ്ടെന്ന് അങ്ങേയ്ക്ക് അറിവുണ്ടെങ്കിൽ ദയവായി ചർച്ചകൾക്ക് വിളിച്ചാലും വരാതിരിക്കുക.
    NB: ചാനൽ നടത്തിപ്പുകാരെ,
    Please, Mr Anil നെ പോലെ നിങ്ങൾക്കും സാമാന്യ ബുദ്ധി ഇല്ലേ?

  • @dreamsofmylife3541
    @dreamsofmylife3541 Před 2 měsíci +2

    മാധ്യമങ്ങളും അദ്ദേഹത്തെ LDF പറഞ്ഞ പച്ച നിനക്ക് കുട പിടിച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നിട്ട് വന്നിരുന്നു നല്ല പിള്ള ചമയുന്നോ 😡😡😡😡😡

  • @AnilKumar_1966
    @AnilKumar_1966 Před 2 měsíci +1

    ചാരക്കേസ്😂 വേലി ചാടുന്ന പശുവിന് കോലു കൊണ്ടു മരണം😂😂😂

  • @pavarghese5502
    @pavarghese5502 Před 2 měsíci +2

    അനിൽകുമാർ ഇപ്പോഴെങ്കിലും പറഞ്ഞു ഈ നീതിമാൻ്റെ രക്തത്തിൽ Cpm ന് പങ്കില്ല എന്നിട്ട് കൈ കഴുകണം അത് ചെയ്തിട്ടില്ല

  • @jimmyjacobjoy5700
    @jimmyjacobjoy5700 Před 2 měsíci

    അനിൽ കുമാർ എന്ന അലവലാതിയെ ആരും ഇപ്പോൾ ചർച്ചക്ക് ക്ഷണി ച്ചത്

  • @Accts-i8e
    @Accts-i8e Před 2 měsíci +6

    കുമാരേട്ട നിങ്ങൾ പറയുന്നത് കല്ല് വെച്ച നുണയാണ്, ആ മനുഷ്യനെതിരെ വേങ്ങര ഉപാതിരഞ്ഞെടുപ്പ് ദിവസം അന്വഷണം പ്രഖ്യപിച്ചത് ആര്,ചിരിതേ കൊണ്ട് നടന്നത് ആരാ, നിങ്ങൾക്ക്‌ ഒന്നും നഷ്ടപ്പെട്ടില്ല, നഷ്ടപെട്ടത് ഈ നാട്ടിലെ പാവപെട്ട ജനത്തിനാണ്, ഇനി ഇയാളെ പോലുള്ളവരെ വിശ്വത്തിലെടുത്താൽ നഷ്ടപെടുക ഒരിക്കലും വീടെണ്ടുക്കാൻ പറ്റാത്ത രീതിയിൽ ഈ നാടിനായിരിക്കും അതു കൊണ്ട് കുമാറേട്ടന്റെ പൊറാട്ട് വ്യാഗ്യനത്തെ തള്ളി കളയും. നിങ്ങക്ക് കുറച്ചെങ്കിലും നീതി ബോധമുള്ള വിവരമുള്ള ഒരാളെ ഇത് പോലെ ഉള്ള ചർച്ചക്ക് വിട്ട് കൂടെ അലങ്കിൽ ഇനിയും നിങ്ങൾക് കിട്ടും. ആ മനുഷ്യന്റെ ഒപ്പം ഓടി എത്താൻ പറ്റാഞ്ഞ എല്ലാ മേളാന്മാരും കൂടി ആ മനുഷ്യനെ ദുഷ്ട ലാക്കോടും,, അസൂയ കൊണ്ടും അയാളെ അപമാനിച്ചു കല്ലെറിഞ്ഞു ഓടിച്ചില്ലെടാ നീചന്മാരെ.

  • @I5525
    @I5525 Před 2 měsíci +8

    മാപ്രകളും അന്ന് ഇട്ടലക്കിയില്ലേ എന്നിട്ടിപ്പോ മാപ്രകൾക്ക് റേറ്റിങ് മാത്രം ലക്ഷ്യം 🙏🏻

  • @saheed9209
    @saheed9209 Před 2 měsíci

    കുമാർ നുണയാ എന്തിനിങ്ങനെ നുണ പറഞ്ഞ് മനുഷ്യൻ മരെ പറ്റിക്കുന്ന. ഈ ചെറ്റയല്ലാതെ വേറെ ആരെയും കിട്ടില്ല അല്ലേ

  • @learnmore-uk3hq
    @learnmore-uk3hq Před 2 měsíci +3

    ഞാൻ ഇന്നുവരെ കണ്ടതിൽ സത്യസ്പ്രതിഞ വാചകം പൂർണമായും പാലിച്ച ഒരേ ഒരു രാഷ്ട്രീയ നേതാവ്...

    • @shajipk3734
      @shajipk3734 Před 2 měsíci +1

      ഞാൻ എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ എഴുതി 😂🎉

    • @learnmore-uk3hq
      @learnmore-uk3hq Před 2 měsíci

      @@shajipk3734.. 😊🙏

  • @raamkwt5501
    @raamkwt5501 Před 2 měsíci +1

    അനിൽ കുമാറിനെ പോലെത്തെ കൂമനെ ചർച്ചക്ക് വിളിക്കുന്ന മനോരമയെ ആദ്യം തല്ലണം ചക്ക എന്ന് പറയുമ്പോൾ മാങ്ങ

  • @AnilKumar_1966
    @AnilKumar_1966 Před 2 měsíci +1

    വിഷ്ണു നാഥ് ഭരണഘടന കൂടതൽ പഠിപ്പിച്ചു 😂 കളളം പറയാതെ അനിൽകുമാർ❤

  • @rokku7253
    @rokku7253 Před 2 měsíci +1

    50:44 ഉമ്മൻ‌ചാണ്ടിയെ ഇപ്പോളും ഭയപ്പെടുന്ന പിണറായി മനുഷ്യനോ, രാക്ഷസണോ, മൃഗമോ?? ആ ഭൂതത്തിന്റ അടിമ ഈ അളിഞ്ഞ കുമാരൻ എന്തൊരു വിഴുപ്പിക്കെട്ട്

  • @wibewin3835
    @wibewin3835 Před 2 měsíci +2

    Great man Ummen sir, he should be a lesson to Cong men and women and to all politicians. People are the last word in democracy and they will give a fitting response if they are selflessly loved by politicians. That's what happened in Ummen sir's life, RIP

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Před 2 měsíci +1

    ❤ യേശുക്രിസ്തുവിനെ 🎉 സ്വജീവിതത്തിൽ 🎉പകർത്തിയ ❤യഥാർത്ഥ വിശ്വാസി ❤ ഒരു രാഷ്ട്രീയക്കാരനും Oc ആകാനാവില്ല ❤ പക്ഷെ മത നേതാക്കൾ എങ്കിലും കുറെ കാര്യങ്ങൾ 🎉പകർത്തിയാൽ നന്നായി ❤❤❤

  • @gopalakrishnanta1278
    @gopalakrishnanta1278 Před 2 měsíci

    ഉമ്മൻ‌ചാണ്ടിക്ക് കിട്ടിയതുപോലുള്ള ഒരു ആദരവ് പിണറായിക്കും മറ്റു cpm, നേതാക്കൾക്കുംകിട്ടില്ല

  • @wibewin3835
    @wibewin3835 Před 2 měsíci +4

    What rubbish this Anil kumar is speaking, he has no sense of history, comes to whitewash Pinarayi, the corrupt man and the worst CM ever kerala had. Let this Kumar feel ashamed for the security with which Pinarayi is going around and thereby incur heavy loss to public exchequer. That's shameful.

  • @ajaya4819
    @ajaya4819 Před 2 měsíci

    "There are three essentials to leadership: humility, clarity and courage." -Chan Master Fuchan Yuan…The name is OC…Period!!!!

  • @sunilgeorge2655
    @sunilgeorge2655 Před 2 měsíci +1

    ഈ സമയത്തൊക്കെ അനിൽകുമാറിനെ നിങ്ങൾ എന്തിന് വിളിക്കുന്നു? എഷ്യാനെറ്റിനെ കണ്ട് പഠിക്കു.

  • @PapaSelva
    @PapaSelva Před 2 měsíci +5

    ദയവായി മനോരമ Best comdian അവാർഡ് അനിൽ കമ്മിക്കു കൊടുക്കണം

  • @SihabShihab-f8f
    @SihabShihab-f8f Před 2 měsíci +1

    Ummenchaaandi ... Keralathinte manassile maaaayaaatha velicham ... Sathyaprathikja vaajakangal pravarthiyil kond Vanna bharanaadhikaaari

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 2 měsíci +5

    മരണം ഒരാളെയും വിശുദ്ധരാക്കുന്നില്ല..... എത്ര തന്നെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചാലും.....😢😢😢

  • @sunimonsunimon3550
    @sunimonsunimon3550 Před 2 měsíci

    വിവരവും വെള്ളിയാഴ്ച പോലും അറിയാത്ത ആളുകളെ ചർച്ചക്ക് വിളിച്ചാൽ താ ഇങ്ങനെ ഇരിക്കും...
    കഷ്ടം അനിൽകുമാറെ....
    നാണമില്ലേ നിങ്ങൾക്ക്....

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Před 2 měsíci

    ഈആനിൽകുറിനെപപ്പട്ടിയോടെ
    ഉപമിക്കാൻ

  • @nithinrko9137
    @nithinrko9137 Před 2 měsíci

    Sherikkum eee charchayil Anil kumar ntha Udheshichath????

  • @pradeepkvengara
    @pradeepkvengara Před 2 měsíci

    അനിൽകുമാർ പതിവ് പോലെ മെഴുകുന്നു..

  • @noushadnoushad1724
    @noushadnoushad1724 Před 2 měsíci +2

    V,s,,😂😂😂 Palareyum,, Vedanipichavan

  • @abrahamjoseph424
    @abrahamjoseph424 Před 2 měsíci +1

    എമ്പൊസിഷൻ എഴുതി പഠിക്കാൻ വന്നവൻ

  • @thomasca3017
    @thomasca3017 Před 2 měsíci

    സുധീരന്റെ കരച്ചിൽ കണ്ടപ്പോൾ ചിരിവരുന്നു.

  • @johnsonpg395
    @johnsonpg395 Před 2 měsíci +1

    Pu mon anilkumar

  • @ArvindAkshan
    @ArvindAkshan Před 2 měsíci +2

    Oc

  • @jijobabu7776
    @jijobabu7776 Před 2 měsíci

    Anil kumaar 👏🏼👏🏼👏🏼congress nu 10% vote kooottiyathinu

  • @abdulrazackia3601
    @abdulrazackia3601 Před 2 měsíci +2

    Anila onnu eppozum cheyyunna pripadi cheyyu onnu nirthi podo.

  • @ebipaulose9495
    @ebipaulose9495 Před 2 měsíci +1

    Anilkumar undel vere comedy program venda

  • @jinojustin2588
    @jinojustin2588 Před 2 měsíci +1

    Ee Anil thendiye vilichadu endina

  • @shajicherian4940
    @shajicherian4940 Před 2 měsíci +1

    Don't call such a bad person of Anil in this meeting about commemorates day.
    Your channel rates will become low other than channels

  • @sebinjose3166
    @sebinjose3166 Před 2 měsíci +1

    Ithine inium chumakkumo?

  • @thomaspalathuruthil1630
    @thomaspalathuruthil1630 Před 2 měsíci +1

    Shame less Kammi telling lies

  • @johnoommen2413
    @johnoommen2413 Před 2 měsíci +1

    K anil kumar um njammande riyas num ulla janapreethi vere arkum illa

  • @thomasca3017
    @thomasca3017 Před 2 měsíci +2

    കാലമാടന് മരണമില്ല.

  • @johnoommen2413
    @johnoommen2413 Před 2 měsíci +1

    Enthu paranjalum njammade riyas inde athra jana preethi aarkum illa😂. Dambadi riyas

  • @shivinpk4205
    @shivinpk4205 Před 2 měsíci

    കുത്തി തിരുപ്പു

  • @vincevarkey3203
    @vincevarkey3203 Před 2 měsíci +1

    "EVEN SHARIKKUM NEETIMANAYIRUNNU" RIP

  • @shahulaliyar
    @shahulaliyar Před 2 měsíci +2

    കാരശ്ശേരി പൊട്ടനായി അഭിനയിക്കുന്നോ?

  • @koipurathugeorge1040
    @koipurathugeorge1040 Před 2 měsíci

    Swamtham kudumbam samsayicha manushayanau .bharyapolum annu predhirodhilla.Avarude sexual lifene ayal neglect cheythu.

  • @MusthakAli-ji9gv
    @MusthakAli-ji9gv Před 2 měsíci +1

    കുറെ വർഷം കഴിന്നാൽ ഉമ്മൻ ചാണ്ടി വിശുദ്ധ പുത്രൻ ആകും

  • @sijuthekkan2052
    @sijuthekkan2052 Před 2 měsíci

    അതെന്താ, "ഞാൻ" തിരുവഞ്ചൂർ രാധാകൃഷ്ണനെ പറ്റി ചോദിക്കാത്തത്? എന്തേ, പിണറായി വിജയന്റെ നിലപാട് മാത്രം ചോദിക്കുന്നു??

  • @AjasK-h5w
    @AjasK-h5w Před 2 měsíci +1

    Vs നെ ഒതുക്കിയതു ആരാ അനിൽകുമാര