1565 # കെടുന്ന ബീജത്താലും കെടാത്ത ബീജത്താലും || By perishable sperm and by imperishable sperm

Sdílet
Vložit
  • čas přidán 3. 05. 2024
  • By perishable sperm and by imperishable sperm
    കെടുന്ന ബീജത്താലും കെടാത്ത ബീജത്താലും
  • Zábava

Komentáře • 28

  • @21_january258
    @21_january258 Před měsícem +2

    പ്രിയ സഹോദര, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ദൈവനാമം മഹത്യപെടട്ടെ. പരിശുദ്ധാത്മാവിനാൽ നിയന്ത്രിതമായ. വി. ബലി അല്പം വൈകിയാൽ പുരോഹിതന്മാരെ വിരട്ടിയോടിക്കുന്ന ജനങ്ങളുടെ മേൽ , നമ്മുടെ പിതാക്കന്മാരിലേക്കും ഈ ധൈര്യവും ശക്തിയും കൃപയും നിറയപെടട്ടെ .
    എന്നാൽ പ്രിയ സഹോദര മാനവ കുലത്തിൻ്റെ രക്ഷക്കുവേണ്ടി തൻ്റെ ഏകജാതനെവിട്ടുകൊടുത്ത നമ്മുടെ പിതാവിന്റെയും പുത്രൻ്റേയും പരിശുദ്ധാത്മാവിൻ്റെയും കൃപയും സമാധാനവും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ ആമീൻ.
    ഒരുവൻശിശുവായിരുന്നപ്പോൾ തന്നെ അവൻ്റെ ശരീരത്തിൽ പലവിധ രോഗാണുക്കൾ കയറി പറ്റി അവന് അവൻ്റെ അമ്മയുടെ മുഖത്ത് നോക്കുവാനൊ പാൽ നുകരുവാനൊ ശക്തിയില്ലാതെ കഴുത്തു ചെരിച്ച്തളർന്നു കിടന്നു. അവൻ്റെ അമ്മ അവൻ്റെ മുഖത്തേക്ക് വേദനയോടെ നോക്കി അവന് വൈദ്യസഹായം ആവശ്യമെന്ന് കണ്ടു. അവൻ്റെ രോഗത്തിനു തക്കതായ വൈദ്യനെ കാണിച്ചു അവന് ആവശ്യമായ ഔഷധം ലഭിച്ചു അവനിലെ രോഗാണുക്കൾ ഒന്നൊന്നായി നിർവീര്യമാകാൻ തുടങ്ങി അവൻ മെല്ലെ കഴുത്ത് നേരെയാക്കി തല ഉയർത്തി അവൻ്റെ അമ്മയുടെ മുകത്തേക്ക് നോക്കി.
    ആ മുഖത്ത് ആശ്വാസവും ആനന്ദവും നിറഞ്ഞ പുഞ്ചിരി അവൻകണ്ടു അവൻ മെല്ലെ അമ്മയുടെ പാൽ നുകരുവാൻ തുടങ്ങി അവനിൽ ബലം കൈവരുവാൻ തുടങ്ങി അവൻ മെല്ലെ അമ്മയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു അമ്മയുടെ മടിത്തട്ടിൽ കിടന്ന് കൈകാലിട്ടടിച്ചു കളിച്ച് ഉല്ലസിച്ചു ഇതു കണ്ട ആമ്മയും ആഹ്ളാദിച്ചു ആനന്ദിച്ചു. അവന് പതുക്കെ കട്ടിയായ ആഹാരം കൊടുക്കുവാൻ തുടങ്ങി. അവൻ ശക്തനായി വളർന്നുവന്നു.
    കഠിനമായ പാപത്താൽ ഞെരുങ്ങിയും, ചെയ്യാത്ത കുറ്റങ്ങളുടെ അപമാനഭാരവും നിന്ദയും അവഗണനയും ഒറ്റപെടലും സഹിച്ച് വറ്റിവരണ്ടിരിക്കുന്നിടത്തിലേക്ക് ലോകരക്ഷകനായ ക്രിസ്തുവിൻ്റെ നാമത്തിൽ ആശ്വാസത്തിൻ്റെ ഒരു നീരുറവ ഒഴുകിയെത്തിയാൽ അത് എവിടെ നിന്നാണെന്ന് ചിന്തിക്കുവാൻ അവന് ത്രാണി ഉണ്ടാവില്ല അവശനായി കിടക്കുന്ന അവസ്ഥയിൽ വാതുറന്ന് അതുകൂടിക്കും. അവൻ്റെ മുറിവുകൾ ഉണങ്ങുവാൻ തുടങ്ങും അവൻ മെല്ലെ ബലം പ്രാപിക്കും ഒരുവൻ പോലും നഷ്ടപെട്ടുപോകാതിരിക്കാൻ സത്യവും നീതിയും വിശ്വസ്തതയും വിശ്വാസവും സ്നേഹവും അവനു പകർന്നുകൊടുക്കും അത് സ്വീകരിക്കുന്നതനുസരിച്ച് , തൻ്റെ പിതാവിൻ്റെ ആലയത്തെ കുറിച്ച് ജ്വലിച്ച കൃസ്തുവിൻ്റെ തീഷ്ണത അവനിൽ ജ്വലിക്കും അനുതാപത്തിൻ്റെ ഉറവ അവനിൽ നിന്നും പുറപ്പെടും. അവൻ പരിശുദ്ധാത്മാവിൻ്റെശക്തിയോടും സമാധാനത്തോടും
    വളരുവാൻ തുടങ്ങും അപ്പത്തോളം ചെറുതായ ക്രിസ്തുവിനെ അവൻ തിരിച്ചറിയാൻ തുടങ്ങും, ഈ തിരിച്ചറിവുള്ളവനു മാത്രമേ ക്രൂശിതനേയും ഉത്ഥിതനേയും വീണ്ടും വരുവാനിരിക്കുന്നവൻ്റെ മഹത്വത്തേയും തിരിച്ചറിയാൻ കഴിയുകയുള്ളു. ഈ തിരിച്ചറിവില്ലാത്തവന് കൂദാശകളുടെ രാജ്ഞിയായ വി.ബലിയെ അനുഭവിക്കാൻ ശക്തിയുണ്ടാവില്ല അവന് അമ്മയുടെ മുഖത്തേക്കു പോലും നോക്കാൻ ബലം ഉണ്ടാവില്ല. ആ ഒരു ബലത്തിനു വേണ്ടി മറ്റിടങ്ങളിലേക്കു പോകുന്നതിലും നല്ലതല്ലെ വറ്റി വരണ്ടിരിക്കുന്നിടത്തേക്ക് അല്ലങ്കിൽ ആഴത്തിലുള്ള മുറിവുകളിലേക്ക് ആശ്വാസത്തിൻ്റെ നീരുറവ പകർന്ന് ബലപ്പെടുത്തി ശക്തിപ്പെടുത്തി വി.ബലിയിലേക്കു പ്രവേശിപ്പിച്ച് പരിഹാരവും സമാധാനവും അവൻ്റെ വരവിനെ നോക്കി പാർക്കുവാൻ തക്കവണ്ണം കൃപയും ശക്തിയും ഉന്നതങ്ങളിൽ നിന്നും പ്രാപിച്ചെടുക്കുവാൻ പ്രാപ്തനാക്കുന്നത്.
    🙏🙏🙏

  • @shijujoseph8309
    @shijujoseph8309 Před měsícem +3

    കൊടുങ്ങല്ലൂര്‍ സുറിയാനി തോമാ പള്ളിയുടെ വികാരി ക്നാനായക്കാരനായ ജോസഫ് കത്തനാർ ആണ് വാസ്കോഡഗാമയുടെ പിൻഗാമിയുടെ കപ്പല്‍ യാത്ര ചെയ്യത് പോർച്ചുഗീസിലും റോമിൽ മാർപ്പായേയും കണ്ട പ്രസിദ്ധനായ ഇന്ത്യക്കാരൻ യൗസേപ്പ് കത്തനാർ 🙏♥️

  • @selenageorge126
    @selenageorge126 Před měsícem +2

    I praise the lord since I met you

  • @soumyageorge163
    @soumyageorge163 Před měsícem +2

    Very meaningful message

  • @gvdentals
    @gvdentals Před měsícem +1

    We want more thoughts and truths like these.The master theologian and gifted biblical scholar. ❤❤❤

  • @parakatelza2586
    @parakatelza2586 Před měsícem +2

    Well explained

  • @prabhas9746
    @prabhas9746 Před měsícem +1

    🙏🙏❤

  • @fr.augushty7980
    @fr.augushty7980 Před 4 dny

    Hai🙏👍

  • @abrahamkjohn-im9li
    @abrahamkjohn-im9li Před měsícem +4

    ശരിയായ നിരീക്ഷണം. ആവശ്യമില്ലാത്ത കൂട്ടായ്മയിൽ പോകരുത്. വ്യക്തി ജീവിതത്തിൽ ദൈവത്തോടുള്ള ശരിയായ ബന്ധം നിലനിർത്തി മുന്നോട്ടു പോകുക..

  • @gracemichael4119
    @gracemichael4119 Před měsícem

    Yes, Shibu Pastor, when we have seen the need of others and helped them, but later they don't even return the money even if they have it. They are leading extravagant life. We have such experience from multiple people.

    • @cherianabraham9120
      @cherianabraham9120 Před měsícem

      You have given to God.God will never be a debtor to anyone.
      25:40 And the King shall answer and say unto them, Verily I say unto you, Inasmuch as ye have done it unto one of the least of these my brethren, ye have done it unto me. Matthew
      18:29 And he said unto them, Verily I say unto you, There is no man that hath left house, or parents, or brethren, or wife, or children, for the kingdom of God's sake,18:30 Who shall not receive manifold more in this present time, and in the world to come life everlasting. Luke

  • @varghesekurian6274
    @varghesekurian6274 Před měsícem

    🙏🙏🙏

  • @jancymathew923
    @jancymathew923 Před měsícem +1

    കത്തോലിക്കാ സഭയുടെ പള്ളികളിൽ പെരുന്നാളുകൾ നെവോന എന്ന പണ സബാ തനം മാർഗ്ഗം പത്ത ദിവസം അവർ കെട്ടാടം, എല്ലാ ദിവസവും എട്ടിന് തോങ്ങാ പീര പോലെ വിശുദ്ധ കുർബാന ഒരു ചടങ്ങ് പോലെ അവർ ചെല്ലുന്നു.. വിശ്വാസികൾ 90 % നെ വോന എന്ന മത്ര വാതം നടത്തുന്ന സമയത്ത് വളരെ അതികം ഭക്തി ആദരവോടെ അതിൽ പങ്ക് ടുക്കുന്നതും കാണാം. ഇത്തരക്കാർക്ക് വിശദ്ധ കുർബാന ഒരു നോരം കെല്ലി പരിപടി മാത്രം😂😢

  • @maryjiji4682
    @maryjiji4682 Před měsícem +5

    ഈ സെമിനാരിയിൽ ഒക്കെ വൈദിക വിദ്യാർത്ഥികളെ എന്താണ് പഠിപ്പിക്കുന്നത്?. ഇദ്ദേഹം പറയുന്നതിൻ്റെ 1% എങ്കിലും ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.ഈ G G യെ കണ്ടൂ മുട്ടിയത് എൻ്റയും ഭാഗ്യം.

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem +1

      നുണയും ഏഷണിയുമല്ല സെമിനാരികളിൽ പഠിപ്പിക്കുന്നത്. ഇവനെപ്പോലുള്ളവർ പഠിപ്പിക്കുന്നത് രസിക്കാൻ കുറെ മണ്ടന്മാർ ഉണ്ട്. ലോകം മുന്നോട്ടു പോകുമ്പോൾ പഴയ സാധനങ്ങൾ പൊക്കിയെടുത്ത് രസിക്കുന്നവർ..തല്കാലം മറ്റൊരു പണിയുമില്ലല്ലൊ?
      സർവ്വലോകത്തിൻ്റയും രക്ഷക്കായി വന്ന യേശു തമ്പുരാൻ ഇതൊക്കെ എങ്ങനെ സഹിക്കും??
      അടുത്ത പ്രാവശ്യത്തെ കേസിൽ വാദിക്കാനായി ഷിബു വക്കീൽ തയ്യാറെടുക്കയാണ്??

    • @JTCBR
      @JTCBR Před měsícem

      യേശുതമ്പുരാൻ എന്ത് സഹിക്കുകയില്ല എന്നാണ് താങ്കൾ പറയുന്നത്??

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem

      @@JTCBR GG എന്ന പേരിൽ ദൈവവചനം പറയുകയും, മൺ മറഞ്ഞുപോയ പോപ്പുമാരെ criminal s ആയും മറ്റ് പലരെയും വഷളന്മാരായും തെറ്റുകാരായും വിധിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. '' '' '
      100 ആടുകളിൽ ഒന്ന് നഷ്ടപ്പെട്ടാൽ, 99 നെയും വിട്ട്, കാണാതെ പോയതിനെ, തെറ്റി പോയതിനെ, അന്വേഷിച്ച്, കണ്ടെത്തുകയും, അതിൽ സന്തോഷിക്കുകയും ചെയ്യുക വാനാണ് യേശുക്രിസ്തു ഉപദേശിക്കുന്നതും ആഗ്രഹിക്കുന്നതും..

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem

      @@JTCBR GG എന്ന തലക്കെട്ടിൽ ദൈവ വചനം പറഞ്ഞു തുടങ്ങി, പുത്രോസ് സ്ലീഹായാൽ സ്ഥാപിതമായ കത്തോലിക്ക സഭയിലെ , pope മാരെ, criminal s ആക്കിയും മറ്റ് വ്യക്തികളെയും മറ്റും നിന്ദിക്കുകയും മ്ലേച്ചമായ രീതിയിൽ വിധിക്കുകയും ചെയ്യുന്നതിനെ പറ്റിയാണ് പറഞ്ഞത്.
      100 ആടുകളിൽ നിന്ന് കാണാതായ ഒന്നിനെക്കുറിച്ച് വിഷമിക്കയും, അതിനെ തേടി ഇറങ്ങുകയും തിരികെ കിട്ടുമ്പോൾ സന്തോഷിക്കയും ചെയ്യുക എന്നതാണ് യേശുക്രിസ്തു പഠിപ്പിക്കുന്നത്.

    • @EttimanilKuruvilla
      @EttimanilKuruvilla Před měsícem

      @@JTCBR മറുപടി അത്ര സുഖമില്ലാത്തതാകുമ്പാൾ reject ചെയ്ത് ചെറ്റത്തരം കണിക്കാതെ സഹോദരാ!!' GG എന്ന വിലാസത്തിൽ ദൈവ വചനം പറഞ്ഞു തുടങ്ങി.,ചരമം പ്രാപിച്ച പോപ്പുമാരെയും മറ്റും criminals ആക്കി മറ്റ് പലരെയും, ദുഷ്ടന്മാരും
      മ്ലേഛന്മാരുമായി വിധിക്കുന്നതിനെപ്പറ്റിയാണ്
      പറഞ്ഞത്.
      കാണാതെ പോയ ഒരു ആടിനെ തേടിപ്പിടിച്ച്, കണ്ടെത്തുമ്പോൾ സന്തോഷിക്കുവാനാണ് യേശു തമ്പുരാൻ പഠിപ്പിച്ചത്.

  • @jancymathew923
    @jancymathew923 Před měsícem

    🙏🏾🙏🏾💪🏾🌹

  • @Stealthmode35
    @Stealthmode35 Před měsícem

    സമുദായങ്ങൾ ആരാധിക്കുന്ന മരം കുരിശിന്റെ ഷേപ്പ് ആയാലും വിഗ്രഹ ആരാധന യാണ്..