1580 # മലങ്കര നസ്രാണികൾ നെസ്‌റ്റോറിയരോ ? Are the Malankara Christians Nestorians ?

Sdílet
Vložit
  • čas přidán 13. 06. 2024
  • Are the Malankara Christians Nestorians ?
    മലങ്കര നസ്രാണികൾ നെസ്‌റ്റോറിയർ ആയിരുന്നുവോ ?
  • Zábava

Komentáře • 44

  • @anoopkuruvillajoseph
    @anoopkuruvillajoseph Před 8 dny +4

    THANK YOU GLORIOUS GOSPEL FOR PREACHING TRUE HISTORY AND TRUE GOSPEL ❤❤ BOTH OF YOU PROVIDED CREDIBLE HISTORY WITH ITS PROOFS WITHOUT ANY BIASES. GOD BLESS YOU BOTH MR.SHIBU Peediyekkal and Dr. Sarah Knight 🙏🏼

    • @gjpets5506
      @gjpets5506 Před 6 dny

      There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.
      17 നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മാർ റോക്കൊസും മാർ മേലുസും യഥാർത്ഥത്തിൽ 16-നൂറ്റാണ്ടിൽ രൂപികരിക്കപ്പെട്ട കൽദായ കത്തോലിക്ക സഭയുടെ മെത്രാൻമാർ ആയിരുന്നു. ആഗോള കത്തോലിക്ക സഭയുടെ കീഴിൽ ഉള്ള franciscan missionries പേർഷ്യൻ സഭയായ church of east നെ പോപ്പിന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഫലമായി ,ആ സഭ വിഘടിക്കുകയും അതിൽ ഒരു വിഭാഗം കൽദായ കത്തോലിക്കരാവുകയും ,ക്രമേണ അവർ ,പഴയ നെസ്തോറിയൻ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച്, ദൈവമാതാവായി മറിയത്തെ ആരാധിച്ചു തുടങ്ങി(കത്തോലിക്ക വിശ്വാസം). ഇറാക്കിലേ church of east ന്റെ ഈ പിളർപ്പ് അറിയാത്ത കേരളത്തിലേ കത്തോലിക്ക അനുകൂലികൾ തെറ്റിദ്ധരിച്ച് കൽദായ കത്തോലിക്കൻ ആയ മാർ റോക്കൊസിനെ ഇവിടെ നിന്ന് ഓടിച്ചു.
      . യഥാർത്ഥ നെസ്തോറിയൻ പക്ഷം Assyrian church of east എന്ന പേരിൽ ഇന്നും തുടരുന്നു. പിന്നെ മറ്റൊരു കാര്യം,
      4 ആം നൂറ്റാണ്ടിന് ശേഷമാണ് കുരിശിന്റെ public display തുടങ്ങിയത്. അത് കൊണ്ട് തന്നെ Marthoman cross എന്ന് വിളിക്കുന്ന കുരിശുകൾ ഒന്നും ഒന്നാം നൂറ്റാണ്ടിൽ വന്നു എന്ന് നിങ്ങൾ അവകാശപ്പെടുന്ന st. Thomas സ്ഥാപിച്ചത് അല്ല മറിച്ച് അത് church of east ന്റെതാണ്. ആ കുരിശിന്റെ താഴെയുള്ള ഭാഗത്ത് രണ്ടു വശങ്ങളിലേക്ക് തള്ളി നിൽക്കുന്നത് പോലെ കാണുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ സൂചിപ്പിക്കുന്നു. അത് tigris, Euphrates നദികളെ സൂചിപ്പിക്കുന്നു. ഈ നദികളുടെ ഇടയിൽ ഉള്ള സ്ഥലമായ സെല്യൂഷ്യ ടെസിഫോണിലായിരുന്നു Church of East ന്റെ ആസ്ഥാനം. ഈ സഭ അന്തൊക്യ സഭയായോ കത്തോലിക്ക സഭയായോ ഒരു ബന്ധവും ഇല്ലാതെ നിലനിന്നിരുന്ന സഭയായിരുന്നു.
      Please read "A church on fire " by John stewart.

    • @anoopkuruvillajoseph
      @anoopkuruvillajoseph Před 6 dny

      @@gjpets5506 സഹോദര gjpets5506 എന്നപേരിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത നിന്നെ പോലുള്ള നുണയന്മാര് എന്തേലും വള വള പറഞ്ഞോണ്ടിരിക്കാതെ നീ ഇവിടെ പറഞ്ഞകാര്യത്തിന് എന്തേലും തെളിവോണ്ടോ ഒണ്ടേൽ അതുമായിബന്ധപ്പട്ടു ലൈവ് ചെയ്യു. നീ ഒക്കെ നല്ല സിറോ ഭക്തൻ അല്ലേൽ ഇന്ത്യൻ ഓർത്തഡോക്സ് ഭക്തൻ. സ്വന്തമായി ഒന്നും ഇല്ലാതെ വല്ലവന്റേം പാരമ്പര്യം സ്വന്തം ആണെന്ന് പറഞ്ഞോണ്ട് നടക്കാനാണ് നിന്റെ വിധി മാറിപ്പോയി ഒന്ന് കര.. പിന്നെ മാറി ടെ ---- ഏതാണ്ട് ഒണ്ടേൽ നിനക്ക് സ്വന്തമായി പാരമ്പര്യംആകുവോ. . ഒന്ന്പോടെ

  • @bennyjc8394
    @bennyjc8394 Před dnem

    💖This session shows How important it is to give history experts more space & voice to educate the current generations! even tho' many things went above head (only 'coz of my poor historical knowledge)

  • @att012
    @att012 Před 8 dny +3

    Did yakobaya sabha in Anthioc used east syriac liturgy any time in their history ? Can you prove that kerala Christians used west syriac liturgy before 1600s ?

  • @joyjdavid1
    @joyjdavid1 Před 4 dny +3

    രണ്ടു പേരും കൊള്ളാം. പുതിയ idea യും കൊണ്ട് ഇറങ്ങി... 😱🙏

  • @aneyreji375
    @aneyreji375 Před 4 dny

    ❤🎉

  • @basilvarghese2249
    @basilvarghese2249 Před 8 dny +2

    ❤❤❤❤❤

  • @josrajeev
    @josrajeev Před 7 dny

    Hi thanks very good section ❤

  • @CC-td7si
    @CC-td7si Před 8 dny

  • @joythomasvallianeth6013
    @joythomasvallianeth6013 Před 7 dny +2

    Mr. Shibu and Dr. Sara Knight, Appreciate your effort in attempting to find out the correct history of the Kerala church. However, I was disappointed when I saw you people promoting the mythology of KnaiThomman migration of 9th Century AD. The latest research shows that there was no such migration in the 4th century. It has been mistaken with the 9th century christian migration to Kollam. !

    • @arunc86
      @arunc86 Před 7 dny

      You may get disappointed. Sarah knight is a learned academic with some values if that migration is a myth she would have specific about it. Here she said it happened then she would have her own academic reasons to think so.

    • @att012
      @att012 Před 7 dny

      ​@arunc86 academics will find anything to prove their hypothesis, doesn't have to be real.

    • @arunc86
      @arunc86 Před 7 dny

      Very nice thought you have. She is not just a historian to promote any idea. If you have any solid evidence bring it up . Please don't say someone wrote in some book .

    • @arunc86
      @arunc86 Před 7 dny

      If someone bring anything to prove their argument University won't accept it I have seen you yelling the same thing in umpteen number of videos without any actual facts than saying a book written by a person.

    • @shalomsherin75
      @shalomsherin75 Před 7 dny

      Kanai thomman, islamist and some communist are following the foolishness 😅

  • @shamphu
    @shamphu Před 8 dny +1

    👋

  • @prabhas9746
    @prabhas9746 Před 7 dny +1

    ❤❤🙏

  • @shalomsherin75
    @shalomsherin75 Před 7 dny

    If nostorrian or historian
    Are you a human
    That's what we need 😅

  • @josejoseph7518
    @josejoseph7518 Před 4 dny

    History paruibol 4th side kudi parayanam 4th century anu sea winde manaclaythu

  • @user-ys9kz1xt3e
    @user-ys9kz1xt3e Před 5 dny +3

    ഈ തള്ള പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ

  • @shalomsherin75
    @shalomsherin75 Před 7 dny

    Madam before 1500 ad
    Don't serve this without evidence

  • @shijujoseph8309
    @shijujoseph8309 Před 8 dny +3

    കൊടുങ്ങല്ലൂര്‍ വി. ക്നായി തൊമ്മൻ പണുത മർത്തോമ മറിയം പള്ളിയിൽ വി. കുര്യാക്കോസ് ത്രോണോസിൽ ഡീക്കന്‍ സക്കറിയയും ഇന്ത്യയുടെ ജോസഫ് എന്ന കൊടുങ്ങല്ലൂര്‍ പള്ളി വികാരിയും ക്നാനായ തെക്കുംഭാഗക്കാർ ആയിരുന്നു. മാർ അദ്ദായുടെയും മാർ മാറിയുടെയും കൂർബാനക്രമം ശ്ലീഹൻമാരുടെ കുർബാന ക്രമം പൗരസ്ത്യ സുറിയാനി കുർബാന ക്രമം ആയിരുന്നു അവര്‍ അഥവാ ക്നായി തൊമ്മന്റെ കാലത്ത് കൊണ്ടുവന്നത് അല്ലാതെ ഗ്രീക്കിലേക്ക് തർജിമ ചെയ്ത വി. യാക്കോബിന്റെ അഥവാ സ്ലീഹൻമാരുടെ കുർബാന ക്രമം സുറിയാനിയിലേക്ക് തർജിമ ചെയ്ത പാശ്ചാത്യ അന്ത്യോക്കൻ കുർബാന ക്രമം അല്ല ക്നാനായി തെക്കുംഭാഗക്കാർ കേരളത്തില്‍ കൊണ്ടുവന്ന കുർബാന ക്രമം.... അതുപോലെ തന്നെ അന്ത്യോക്കൻ ബാവായുടെ അനുമതിയോടെ കസോലിക്കായുടെ കല്പനയാൽ ആണ് ഇവിടെ തെക്കുംഭാഗക്കാർ വന്നത്.. അവർ ഒരിക്കലും നെസ്തോറിയൻ അല്ല അതിനുള്ള തെളിവ് ആണ് ക്നാനായ സമുദായത്തിൽ ഉള്ള പൗരസ്ത്യ സുറിയാനിയിലുള്ള ബറുമറിയം സ്തുതിപ്പ് പാട്ട്... പതിനഞ്ചാം നൂറ്റാണ്ടില്‍ മാത്രം ഉണ്ടാകുന്ന കൽദായ സുറിയാനി സഭയും അല്ല എന്നാൽ രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടായ മാണിക്കേൻ മതവും അല്ല... യഥാര്‍ത്ഥ നെസ്തോറിയൻ ആയിരുന്നു എങ്കിൽ എന്തുകൊണ്ട് മരതക കണ്ണുകള്‍ ഉള്ള മാതാവിന്റെ പ്രതിമ ത്യശൂർ ചന്തയില്‍ കൊത്തി കീറിയതും സുറിയാനിക്കാരുടെ കത്ത്രീറ്റൽ പള്ളി ത്യശൂർ കൽദായ നെസ്തോറിയൻ രൂപതക്ക് വിട്ടുകൊടുക്കാന്‍ കാരണം... എന്തുകൊണ്ട് പാലാക്കാരൻ അന്തോണി മെത്രാൻ ആയിട്ടും മധ്യതിരുവിതാംകൂറിലെ സുറിയാനിക്കാർ തദ്ദേശ സുറിയാനിക്കാരൻ ആയിട്ടും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാത്തതും... പിന്നെ വി. കുര്യാക്കോസ് ഏലിയാസ് ലത്തീന്‍ കത്തോലിക്കാ സഭയുടെ സുറിയാനിക്കാരുടെ വികാരി ജനറല്‍ ഈ നെസ്തോറിയൻ തെയദോസ് റോക്കീസ് പാഷാണ്ടതയിൽ നിന്ന് മോചനം നേടാൻ വേണ്ടി പ്രവര്‍ത്തിച്ചത് ❤

    • @shijujoseph8309
      @shijujoseph8309 Před 8 dny

      കൽദായ സുറിയാനി സഭയേയും തെക്കുംഭാഗക്കാരേരും കത്തോലിക്കാ സഭയുടെ കീഴില്‍ ആക്കാൻ വേണ്ടി മാത്രമാണ് ത്യശൂർ കോട്ടയം വികാരിയത്ത് സ്വതന്ത്ര പദവി യോടെ ലത്തീന്‍ കത്തോലിക്ക രൂപതയിൽ നിന്നും വേർതിരിച്ചത് അങ്ങനെ തെക്ക് ഉള്ള യാക്കോബായ സുറിയാനി പള്ളിയില്‍ ഉള്ളവരേയും വടക്കുള്ള നെസ്തോറിയൻ ത്യശൂർ കൽദായ സുറിയാനി പള്ളിക്കാരേയും തിരിച്ചു കത്തോലിക്കാ സഭയുടെ കീഴില്‍ ആക്കാൻ വേണ്ടി മാത്രമാണ് ഒന്നായിരുന്നു സുറിയാനി സഭയെ ലാറ്റിൻ രൂപതയിൽ നിന്നും രണ്ടാക്കി വിഭജിച്ചത് അങ്ങനെ ചെയ്താല്‍ ത്യശൂർ കൽദായ നെസ്തോറിയൻ രൂപതയുടെ കത്ത്രീറ്റൽ പള്ളിയും ജനങ്ങളേയും തിരികെ ഏറ്റെടുക്കാന്‍ പറ്റുമോ എന്നതും കോട്ടയം വലിയ പള്ളിയും അതിനോട് ചേര്‍ന്ന് തെക്കുംഭാഗക്കാരേയും യാക്കോബാ സുറിയാനിക്കാരേയും വത്തിക്കാന്റെ കീഴില്‍ ആക്കാൻ ഉള്ള ശ്രമം ശക്തമാക്കി പിന്നിൽ പ്രവർത്തിച്ച ക്നാനായ യൂദാസിന്റെ പണിയിൽ അവരുടെ പിറവം പള്ളിയും ഉദയം പേരൂര്‍ ക്നാനായ പള്ളിയും കോട്ടയം വലിയ പള്ളിയും മുളംന്തുരുത്തി പള്ളിയും നഷ്ടമായി എന്നാല്‍ കൽദായ സുറിയാനി ജനവും യാക്കോബായ സുറിയാനി ജനവും കത്തോലിക്കാ സഭയിൽ ചേര്‍ന്നില്ല പിന്നീട് ഈ കൽദായ സുറിയാനി സഭയേയും യാക്കോബായ സുറിയാനി സഭയേയും നശീകരണം കത്തോലിക്കാ സഭയുടെ അജണ്ട. എന്നാല്‍ യാക്കോബായ സുറിയാനി സഭയേ മർത്തോമാ ൽ സിഎസ്ഐ സഭ മെത്രാൻ കക്ഷി ബാവാ കക്ഷി തൊഴിയൂർ സഭ പെന്തിക്കോസ് സഭ മലങ്കര കത്തോലിക്കാ സഭ എന്നിങ്ങനെ വിഭജനം നടത്തി വരുന്നുണ്ട് എന്നാല്‍ ആ വെള്ളം കൽദായ സുറിയാനി സഭയുടെ കാര്യത്തില്‍ ആദ്യം ബാവാ കക്ഷി മെത്രാൻ കക്ഷി ഇങ്ങനെ ഒരു വിഭജനം നടന്നു എങ്കിലും പീന്നീട് ഒറ്റക്കെട്ടായി അവരെ ലയിപ്പിക്കുക എന്ന ലക്ഷ്യം മാത്രം ആണ് ഇപ്പോള്‍ ഉണ്ടായ കുർബാന ക്രമം ഏകികരണം എന്നാല്‍ സുറിയാനി സഭയുടെ കീഴില്‍ നിന്ന് ലാറ്റിൻ സഭയുടെ കീഴില്‍ പോയ നാനൂറോളം കുടുംബങ്ങൾ തങ്ങളുടെ നിലപാട് ശരിയെന്ന് കരുതി നിലനിൽക്കാൻ ഉള്ള ശ്രമം ആണ് അങ്കമാലി എർണ്ണാകുളം വാദിക്കൾ എന്നാല്‍ മാണിക്കേൻ കുരിശ് വാദിക്കൾ പതിനഞ്ചാം നൂറ്റാണ്ടില്‍ ഉണ്ടായ കൽദായ പരിശ്രമം നടത്തി വരുന്നും സത്യം പറഞ്ഞാല്‍ തനിമയും പാരബര്യങ്ങൾ നഷ്ടപ്പെടുത്തി നിഴലിന്റെ പിറകേ ആണ് ഇപ്പോള്‍ സീറോ മലബാര്‍ കാത്തലിക് സഭയുടെ സിനഡ് 🙏♥️🌹

    • @jancymathew923
      @jancymathew923 Před 8 dny

      കാനയി തെമ്മ നെ ആരാണ് വിശ്ദ്ധൻ ആക്കിയത്. റോമാ സഭയെ, യാക്കോബായ സഭ യോ😮

    • @shijujoseph8309
      @shijujoseph8309 Před 7 dny

      @@jancymathew923 പാസ്റ്ററിനോട് ചോദിച്ചാല്‍ മതി... സക്കാ പ്രഥമൻ റീകാനാസ് ചെയ്തതാണ് ഉദയംപേരൂര്‍ സൂന്നഹദോസിന് മുൻപ് കന്തീശങ്ങൾ ക്നായി തൊമ്മൻ ഇവർ വിശുദ്ധർ ആയിരുന്നു എന്ന് സൂറിയാനി സഭയുടെ ആദ്യത്തെ ലത്തീന്‍ ബിഷപ്പ് റോസ് തന്റെ പുസ്തകത്തില്‍ പറയുന്നു... ദൈവത്തിനു സ്തുതി 🙏♥️🌹

    • @shijujoseph8309
      @shijujoseph8309 Před 7 dny

      ഫലത്തില്‍ തോമാശ്ലീഹായുടെ പാരബര്യങ്ങൾ പേറുന്ന യഥാര്‍ത്ഥ സുറിയാനി സഭയുടെ മക്കള്‍ തോമാശ്ലീഹായുടെ ശിഷ്യന്‍ മാർ അദ്ദായുടെയും മാർ മാറിയുടെയും കൂർബാനക്രമം ആയി വന്ന യഥാര്‍ത്ഥ തോമാശ്ലീഹായുടെ പാരബര്യങ്ങൾ പേറുന്ന യഹൂദ നസ്രാണി ക്രിസ്ത്യാനിക്കൾ അന്ത്യോക്കൻ ബാവായുടെ ആൽമീയ നേതൃത്വവും അനുഗ്രഹവും കാസോലിക്കായുടെ കല്പനയും ആയിരുന്നു സുറിയാനി ക്രിസ്ത്യാനിക്കളുടെ സ്വന്തം ഐഡന്റിറ്റി കത്തോലിക്കാ സഭയുടെ പോർച്ചുഗീസുകാർ ശ്രമം ഫലമായി അന്ത്യോക്കൻ ഐഡന്റിറ്റി ആയി കുറച്ചു ജനം കുറേ ജനം നെസ്തോറിയൻ ഐഡന്റിറ്റി നേടി കുറിച്ച് ജനം സ്വയം മർത്തോമ ആംഗ്ലിക്കന്‍ ഐഡന്റിറ്റി നേടി സി എസ് ഐ ഐഡന്റിറ്റി നേടി ചിലർ അന്ത്യോക്കൻ കത്തോലിക്കാ ഐഡന്റിറ്റി നേടി ചിലർ സ്വതന്ത്ര അന്ത്യോക്കൻ ഐഡന്റിറ്റി സ്ഥാപിക്കാൻ ശ്രമം ചിലര്‍ ലാറ്റിൻ ഐഡന്റിറ്റി ഉണ്ടാക്കുന്നും 😜 എന്നാല്‍ സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുത്തി മാണിക്കേൻ പ്രേത അസ്ഥിയില്‍ പഴയകാല സുറിയാനി സഭയുടെ നിഴൽ ധരിപ്പിക്കൽലൂടെ പതിനഞ്ചാം നൂറ്റാണ്ടില്‍ ഉണ്ടായ കൽദായ സഭയുടെ ചരിത്രത്തെ ഭാരതവൽക്കരിച്ച് അൽതോമാ മാണിക്കേൻ നെസ്തോറിയൻ തിയഡോഷ്യസ് തിയോളജിയിൽ ദൈവമാതാവിനെ വേർതിരിച്ചത് പുതിയ ചരിത്രപാരബര്യ കുർബാന ക്രമം ഏകികരണം നടത്തിവരുന്നും 😭😭😭😭

    • @gjpets5506
      @gjpets5506 Před 7 dny

      There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.
      17 നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മാർ റോക്കൊസും മാർ മേലുസും യഥാർത്ഥത്തിൽ 16-നൂറ്റാണ്ടിൽ രൂപികരിക്കപ്പെട്ട കൽദായ കത്തോലിക്ക സഭയുടെ മെത്രാൻമാർ ആയിരുന്നു. ആഗോള കത്തോലിക്ക സഭയുടെ കീഴിൽ ഉള്ള franciscan missionries പേർഷ്യൻ സഭയായ church of east നെ പോപ്പിന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഫലമായി ,ആ സഭ വിഘടിക്കുകയും അതിൽ ഒരു വിഭാഗം കൽദായ കത്തോലിക്കരാവുകയും ,ക്രമേണ അവർ ,പഴയ നെസ്തോറിയൻ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച്, ദൈവമാതാവായി മറിയത്തെ ആരാധിച്ചു തുടങ്ങി(കത്തോലിക്ക വിശ്വാസം). ഇറാക്കിലേ church of east ന്റെ ഈ പിളർപ്പ് അറിയാത്ത കേരളത്തിലേ കത്തോലിക്ക അനുകൂലികൾ തെറ്റിദ്ധരിച്ച് കൽദായ കത്തോലിക്കൻ ആയ മാർ റോക്കൊസിനെ ഇവിടെ നിന്ന് ഓടിച്ചു.
      . യഥാർത്ഥ നെസ്തോറിയൻ പക്ഷം Assyrian church of east എന്ന പേരിൽ ഇന്നും തുടരുന്നു. പിന്നെ മറ്റൊരു കാര്യം,
      4 ആം നൂറ്റാണ്ടിന് ശേഷമാണ് കുരിശിന്റെ public display തുടങ്ങിയത്. അത് കൊണ്ട് തന്നെ Marthoman cross എന്ന് വിളിക്കുന്ന കുരിശുകൾ ഒന്നും ഒന്നാം നൂറ്റാണ്ടിൽ വന്നു എന്ന് നിങ്ങൾ അവകാശപ്പെടുന്ന st. Thomas സ്ഥാപിച്ചത് അല്ല മറിച്ച് അത് church of east ന്റെതാണ്. ആ കുരിശിന്റെ താഴെയുള്ള ഭാഗത്ത് രണ്ടു വശങ്ങളിലേക്ക് തള്ളി നിൽക്കുന്നത് പോലെ കാണുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ സൂചിപ്പിക്കുന്നു. അത് tigris, Euphrates നദികളെ സൂചിപ്പിക്കുന്നു. ഈ നദികളുടെ ഇടയിൽ ഉള്ള സ്ഥലമായ സെല്യൂഷ്യ ടെസിഫോണിലായിരുന്നു Church of East ന്റെ ആസ്ഥാനം. ഈ സഭ അന്തൊക്യ സഭയായോ കത്തോലിക്ക സഭയായോ ഒരു ബന്ധവും ഇല്ലാതെ നിലനിന്നിരുന്ന സഭയായിരുന്നു.
      Please read "A church on fire " by John stewart.

  • @josejoseph7518
    @josejoseph7518 Před 4 dny

    Matha prathu

  • @josejoseph7518
    @josejoseph7518 Před 4 dny

    Nestoriyas anu evdiya vanu Christianity 4 th century

  • @johnsam7040
    @johnsam7040 Před 7 dny +1

    Ad 1500 ന് മുങ്കുള്ള മലങ്കരസഭയുടെ ചരിത്രം പറയാമൊ. ഏതൊക്കെ അന്ത്യോഖ്യാ മെത്രാന്മാർ ഇവിടെ വന്നു.
    മലങ്കരനസ്രാണികൾ നെസ്തോറിയരൊ എന്ന് heading കൊടുത്തിട്ട് അറബ്/സിറിയൻ ചരിത്രം പറയുന്നു.

  • @josejoseph7518
    @josejoseph7518 Před 4 dny

    Ea thalla history' paruibol vallil divatha kattalle

  • @jimmicherian1
    @jimmicherian1 Před 3 dny

    സീറോ മലബാർ സഭയിൽ കോട്ടയം രൂപതയിലെ കടുത്തുരുത്തി പള്ളിയിൽ മൂന്ന് നോയബന് ഒരു ദിവസം നെസ്തോറിയൻ കുറബാന ചൊല്ലുന്നത് പാരബര്യം അനുസരിച്ചല്ലേ...!?

  • @marthoma6th814
    @marthoma6th814 Před 5 dny

    പേരും കള്ളി 😂

  • @bobyvarghese795
    @bobyvarghese795 Před 8 dny

    Don't be too silly.

  • @KuriakoseUthup
    @KuriakoseUthup Před 6 dny