ചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Achar

Sdílet
Vložit
  • čas přidán 22. 07. 2020
  • Ingredients
    Vinegar.
    Prawns - 1/2 kg.
    Kudampuli / Gambooge Pot tamarind.
    Ginger.
    Garlic.
    Pepper - 2 teaspoons.
    Coriander.
    Turmeric powder.
    Dried chilies.
    Green chilies - 4 nos.
    Sal to taste.
    Coconut oil.
    Curry leaves.
    Mustard seed.
    Chili powder - 3 teaspoons.
    Asafoetida.
    Method
    1) Clean prawns and wash in kudumpoli infused water.
    2) Make a fine paste of dried chilies ( 8 - 10 nos.), salt (to taste), turmeric powder, coriander (1 tablespoon), pepper (1 tablespoon), ginger ( 3 pieces), garlic( 10 cloves). Marinate the prawns with the paste.
    3) 20 minutes later fry the prawns in coconut oil with curry leaves.
    4) Heat oil in a pan, add mustard and splutter mustard seeds. Add chopped ginger ( big piece), garlic (8 cloves), green chilies ( 4 nos), and curry leaves. Once the raw smell subsides add 3 tablespoons of chili powder and saute. Saute in the fried prawns, 4 tablespoons of vinegar, and 1 teaspoon of asafoetida. Remove it from flame.
    Tasty prawns is pickle ready…
    ആവശ്യമായ സാധനങ്ങൾ
    വിനാഗിരി
    ചെമ്മീൻ -അരക്കിലോ
    കുടംപുളി
    ഇഞ്ചി
    വെളുത്തുള്ളി
    കുരുമുളക് -രണ്ട് ടീസ്പൂൺ
    മല്ലി
    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
    ചുവന്ന മുളക്
    പച്ചമുളക് -4 എണ്ണo
    ഉപ്പ്
    വെളിച്ചെണ്ണ
    കറിവേപ്പില
    കടുക്
    മുളകുപൊടി- 3 ടീസ്പൂൺ
    കായം
    വിനാഗിരി
    തയ്യാറാക്കുന്ന വിധം
    1) ചെമ്മീൻ കഴുകി വൃത്തിയാക്കുക. കുടംപുളിയുടെ വെള്ളം ഉപയോഗിച്ചും കഴുകുക
    2) വറ്റൽ മുളക് ( എട്ടോ പത്തോ) ഉപ്പ് ( ആവശ്യത്തിന്), മഞ്ഞപ്പൊടി, മല്ലി (ഒരു ടേബിൾ സ്പൂൺ), കുരുമുളക് (ഒരു ടേബിൾസ്പൂൺ), ഇഞ്ചി (വലിയ 3 കഷണം), വെളുത്തുള്ളി (പത്ത് കഷണം),എന്നിവ നന്നായി അരച്ചെടുത്ത് ചെമ്മീനിൽ പുരട്ടി മാറ്റി വയ്ക്കുക
    3) 20 മിനിറ്റിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് ചെമ്മീൻ വറുക്കുക
    4) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി (വലിയ കഷണം), വെളുത്തുള്ളി (8 എണ്ണം) പച്ചമുളക് (നാലെണ്ണം), ആവശ്യത്തിന് കറിവേപ്പില എന്നിവ ഇടുക.
    മുളകുപൊടി (മൂന്ന് ടേബിൾ സ്പൂൺ), ചേർത്ത് മൂപ്പിക്കുക. കൊഞ്ച് ഇടുക, വിനാഗിരി (നാല് ടേബിൾസ്പൂൺ) ചേർക്കുക, കായപ്പൊടി (ഒന്നര ടീസ്പൂൺ) എന്നിവ ചേർത്ത് ചട്ടി ഇറക്കിവെക്കുക
    സ്വാദിഷ്ടമായ ചെമ്മീൻ അച്ചാർ റെഡി
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Komentáře • 404

  • @athithikrishna375
    @athithikrishna375 Před 3 lety +59

    അമ്മയുടെ.. വീട്ടിൽ.. ഉള്ളവർക്കു.. ഭാഗിയം.. ഉണ്ട്‌.. നല്ല
    . ഫുഡ്‌.. ഓരോ.. ദിവസവും. കഴിക്കാം.. കൊതിയാവുന്നു
    .. സൂപ്പർ 😍😍😍😍😍😍😍😍😍😍

  • @midhunbabu4863
    @midhunbabu4863 Před 4 lety +248

    ചെമ്മീൻ ഇങ്ങനെ പൊരിച്ച് വച്ചിട്ട് അത് അച്ചാർ ഇടാനുള്ള ക്ഷമ എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല 🤤🤣

  • @vasanthak2863
    @vasanthak2863 Před 3 lety +23

    അമ്മികല്ലിൽ അരക്കുന്നതും വിറകടുപ്പിൽ പാകം ചെയ്യുന്നതും കാണുമ്പോൾ കൊതിയാകുന്നു

  • @aneettamolshaji4165
    @aneettamolshaji4165 Před 4 lety +22

    ഉച്ചക്ക് 2.15. ജോലി കഴിഞ്ഞു വന്നയുടനെ കണ്ട വീഡിയോ...ഇത് കണ്ടു ചോറ് കഴിച്ചു.ഒന്നും തന്നെ പറയാനില്ല....സൂപ്പർ അമ്മച്ചി....👍👌👌👌

  • @ambilysanthosh2296
    @ambilysanthosh2296 Před 3 lety +53

    Ente cooking വിജ്ഞാന കോശമേ നമിക്കുന്നു..... love u അമ്മ...... 😍😍😍😍

  • @snp-zya
    @snp-zya Před 4 lety +146

    എന്റെ പൊന്നോ കൊതി വന്നിട്ട് നാവിലൂടെ സ്പീഡ് ബോട്ടാണ് ഓടിയത്, ഇതും നോക്കി ചോറ് ഫുള്ളും കഴിച്ചു

  • @AathiraKaruthedath
    @AathiraKaruthedath Před 4 měsíci +1

    Those hardworking hands and crickets sound in the background, along with natural cooking sounds, make this video an amazing experience..അമ്മിക്കല്ലിൽ അരക്കുന്നതും, അടുപ്പിൽ ഉള്ള പാചകവും എല്ലാം സൂപ്പർ..🤗🫰🏻

  • @elzamerinmathew9390
    @elzamerinmathew9390 Před 4 lety +21

    അമ്മച്ചിടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്..👌അടിപൊളി..👌

  • @fousian7408
    @fousian7408 Před 4 lety +616

    Ammumme nik aa kathi tharo😀 kathifans arekilum undo??

    • @MrTestine
      @MrTestine Před 4 lety +7

      Ammammede video varumbo thanne njan thirayunnathu ammayude knifa 😜😜 aa ariyunna vidhom kathiyum adipoliya

    • @yellowwb4183
      @yellowwb4183 Před 4 lety +2

      Fresh fresh !

    • @girijakumari346
      @girijakumari346 Před 3 lety +1

      Chemmente muthukathu noolupole onnund athu kalpana neethi sariyayilla

    • @saneeshms6525
      @saneeshms6525 Před 3 lety

      njanunde

    • @sooriyadevms2120
      @sooriyadevms2120 Před 3 lety +2

      ആ കത്തി ക്കും ariyunna ആ സ്റ്റൈലിനും 100ഇൽ 150 മാർക്ക്‌ 🤩

  • @misriaji8670
    @misriaji8670 Před 3 lety +34

    കുറച്ച് ചോറ് ഉണ്ടാക്കിയ ചട്ടിയിൽ ഇട്ട് തിന്നണം... 👍👍👍

  • @girijaraghavan3910
    @girijaraghavan3910 Před 4 lety +25

    ആദ്യമായിട്ടാണ് അമ്മച്ചിടെ വീഡിയോ കാണുന്നത്. ഇഷ്ടമായി. 👌.

  • @emerald.m1061
    @emerald.m1061 Před 4 lety +30

    അമ്മയുടെ പാചകത്തിനു ചീവീടുകളുടെ പശ്ചാത്തല സംഗീതം 👌🏼

  • @shimasaras9362
    @shimasaras9362 Před 4 lety +31

    കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @vmchanel591
    @vmchanel591 Před 2 lety +2

    ഇവര ഓക്കേ ആണ് സപ്പോർട്ട് ചെയ്യട്ടെ

  • @Aarthyrani
    @Aarthyrani Před 2 lety +16

    Pattiamma, vegetable cutting style is extraordinary and awesome 😎

  • @skt93717
    @skt93717 Před 4 lety +14

    I love the way your cutting garlic n chilly Ammay..really awesome

  • @valsannavakode7115
    @valsannavakode7115 Před 3 lety +3

    വളരെ ഉപകാരം. നന്നായി അഭിനന്ദനങ്ങൾ

  • @sahlahabeeba6503
    @sahlahabeeba6503 Před 3 lety +6

    Aa kathi, chatti, ammi 😍

  • @anjithakannaki0765
    @anjithakannaki0765 Před 2 lety

    അമ്മയുടെ പാചകം super aanu
    Amma onnu chirich njn kandittilla
    ,super lovely amma

  • @vindhyanath7514
    @vindhyanath7514 Před 3 lety +20

    Such an aesthetically pleasing video! I'm instantly a fan 🙌🏼♥️

  • @sapnapillai9086
    @sapnapillai9086 Před 3 lety +34

    She is so good at cooking...very professional...❤️👍

  • @dhanyak.s2363
    @dhanyak.s2363 Před 4 lety +3

    Amachii super!! Kidilanaayittundu👍👍😋😋😋

  • @kiranpgangadharan6750
    @kiranpgangadharan6750 Před 3 lety +11

    ച്ചിവീടിന്റെ ശബ്ദം, അതാണ് ഹൈലൈറ്

  • @ayanamanu3951
    @ayanamanu3951 Před 2 lety +5

    I tried this receipe today. It's very good.... 🙂🙂

  • @jamsinajikhan4538
    @jamsinajikhan4538 Před 4 lety +2

    Ammayude achar super😋👌👌

  • @aarthathith5477
    @aarthathith5477 Před 2 lety +5

    பாட்டியம்மா நீங்க என் பாட்டி மாதிரியே இருக்கிங்க..😍 உங்க சமையல் பக்குவம் எனக்கு மிகவும் பிடிச்சிருக்கு👏👏👏👏👏👏👏 love from TAMIL NADU ♥️♥️♥️

  • @geethutachuthan1979
    @geethutachuthan1979 Před 4 lety +1

    സൂപ്പർ..... 👌

  • @ausharajanayka2139
    @ausharajanayka2139 Před 3 lety

    Wow buti ful amma thanks 👌👌👌👌👌💕💕

  • @agape1325
    @agape1325 Před 4 lety +30

    ലോക് ഡൗൺ ആയതുകൊണ്ട് കൊതിപ്പിക്കല്ലേ അമ്മച്ചി😥😥

  • @lotustexandfancy7453
    @lotustexandfancy7453 Před 2 lety

    കൊള്ളാം അമ്മ നല്ല വീഡിയോ. ഞാൻ എന്തായാലുംചെമ്മീൻ അച്ചാർ ഉണ്ടാക്കും

  • @Gkm-
    @Gkm- Před 4 lety +64

    അമ്മച്ചി സ്ഥിരമായി വീഡിയോ ചെയ്യൂ എങ്ങോട്ടാ ഇടയ്ക് മുങ്ങുന്നത്

  • @salim1780
    @salim1780 Před 3 lety +46

    ചീവിടിന്റെ ശബ്ദം കേട്ടു രസിച്ചവർ like അടി 👇👇👇 love you അമ്മ

  • @noufalsalim4866
    @noufalsalim4866 Před 3 lety +9

    Puli evdanu cherthathu

  • @rajalakshmilakshmi3023
    @rajalakshmilakshmi3023 Před 3 lety +3

    അമ്മ അടിപൊളി ഇനിയും ഒരുപാടു വിഡിയോസ് ചെയ്യണം

  • @anugrahakuriakose9751
    @anugrahakuriakose9751 Před 4 lety +3

    Nalla nadan paachakamm🤩🥰

  • @hamidajusab5517
    @hamidajusab5517 Před 3 lety +4

    Wow yummy 😋 recipe thank you for sharing i will try it bye 👋 see 👀 you tomorrow 😘 from 🇬🇧

  • @yellowwb4183
    @yellowwb4183 Před 4 lety

    Yummmmmm
    Amma , kidilam ❤️

  • @soujathnassarsoujinassra2846

    ഈ അരപ്പിന്റ രുചി അത് ലെവൽ ഒന്ന് വേറെ 👍

  • @thumbiworld8456
    @thumbiworld8456 Před 4 lety +7

    Evidathe cheevidinte shabdham kelkkan polum oru sugam..natural real back ground music

  • @aneethig3662
    @aneethig3662 Před 4 lety +4

    adipoli super

  • @geethasajan8729
    @geethasajan8729 Před 2 lety

    Eee ammayude makkal enthu lucky anu. Sarikkum oru amma.❤️❤️❤️❤️❤️❤️

  • @nollygopakumar9722
    @nollygopakumar9722 Před 2 lety

    അടിപൊളി അച്ചാർ അമ്മേ😘😘

  • @roshiyajijo8609
    @roshiyajijo8609 Před 3 lety

    E ammachi kothuppichu kolluallo😋😋😋😋😋😋

  • @shajeenaali1094
    @shajeenaali1094 Před 3 lety +4

    Cooking as always superb!! വീഡിയോ വളരെ സ്ലോ ആണെന്ന് തോന്നുന്നവർക്ക് playback speed 2x ഇട്ട് കാണൂ. Thank me later.

  • @shalumobile2785
    @shalumobile2785 Před 3 lety +6

    അച്ചാർ മൈ ഫേവറേറ്റ് ആണ് അത് ഏതായാലും ഞാൻ കഴിക്കും അടിപൊളിയായിട്ടുണ്ട് അമ്മച്ചീ

  • @DhyanJeevasVlogs
    @DhyanJeevasVlogs Před 3 lety

    Super....Adipoli

  • @shasekalamohan9873
    @shasekalamohan9873 Před rokem +1

    Very nice Amma you are really very professional cooking your cutting style is world record 👌👌👍👍🙏🙏

  • @sheringracious625
    @sheringracious625 Před 3 lety

    സൂപ്പർ ,😊😊😊👌👌

  • @ashaelizabethjohn1957
    @ashaelizabethjohn1957 Před 2 lety +10

    I tried this recipe yesterday. It's awesome

  • @AnubaAchoosvijay-zh1ok

    Ammume enikk ee achar orupaad ishttapettu njn ith nte veettil urappayittum indakkum iniyum ithpolathe tasty aayittulla achar indakkane😘

  • @dhammikawitharana2672
    @dhammikawitharana2672 Před 2 lety +4

    Looks yummy ❤️

  • @saranyaks13
    @saranyaks13 Před 3 lety +1

    അമ്മേടെ കട്ടിംഗ് ആണ് ഇഷ്ടം.. കത്തിയുടെ വായ താഴേക്കു വെച്ച് അരിയുന്നത് കാണാൻ നല്ല രസമാ... ഞാൻ നേരെ മേളിലേക്കു തിരിച്ചുവെച്ചാ എല്ലാം അരിയുന്നെ

  • @dileepg2450
    @dileepg2450 Před 3 lety +3

    വീഡിയോ പിടിക്കുന്നത് ഒരു പാട് അടുത്തു പോയി...... എല്ലാം അടിപൊളി ....

  • @dinulekshmis831
    @dinulekshmis831 Před 3 lety

    Kothiyaavunnu kandittu. Nannai ammea

  • @anniemathew9717
    @anniemathew9717 Před 3 lety

    Kartave.... Oru rakshaumillatto ... Chemmeen is my favourite.... Kandirikan njan petta paadu....

  • @ajvlog8580
    @ajvlog8580 Před 3 lety +1

    Othire ishtayii😋😋😋

  • @sm-me6xq
    @sm-me6xq Před rokem

    Super ammachi polichuu

  • @Themonotony
    @Themonotony Před 4 lety +1

    Nys 😍

  • @steephenp.m4767
    @steephenp.m4767 Před 2 lety

    Good recipe, thanks

  • @nimetdayani8067
    @nimetdayani8067 Před 2 lety +8

    Such a beautiful recipe. I’d love to try it but the amount of chilies is bound to kill me. I have complete admiration for her cutting/ chopping skills and her authentic cuisine. Will try this out but with some adjustments.

    • @sunitanagwade6566
      @sunitanagwade6566 Před 2 lety

      This chilli powder looks like kashmiri,gives colour with low spice level.

  • @thoybusworld7587
    @thoybusworld7587 Před 4 lety +1

    Yummy tasty.........kothivannnuuu

  • @sivaprasad5264
    @sivaprasad5264 Před 3 lety

    കൊള്ളാം അമ്മേ

  • @nayantarapandit9418
    @nayantarapandit9418 Před 3 lety +4

    Wow
    Super prawns roast
    Thankqqqq village cooking
    Love her cutting and grinding skills
    Adds to the taste
    Byeeee
    Love youuuu

  • @beautifulmemorieswithdrdeepti

    Wow the way you chop ginger, garlic , chillies ..hats off to you.. thank you for sharing your receipe I will surely try your style prawn pickle.

  • @shalinidaughters8721
    @shalinidaughters8721 Před 3 lety +1

    Enikkum aa kathi bayankara ishtamanammee

  • @thomasjoseph2252
    @thomasjoseph2252 Před 2 lety

    Best of all cooking 🧑‍🍳

  • @VishnaVi-ms6fe
    @VishnaVi-ms6fe Před 8 měsíci

    Very nice Amma your are really very profesional cooking your cutting style is wirld record💝

  • @0rak012345
    @0rak012345 Před 3 lety +4

    This is one among best food vlog. But no one to help her means some live voice . But it should not affect the present quality and originality. Really it creates nostalgia in every keralites mind..keep it up and best wishes

  • @vijaymuthu7243
    @vijaymuthu7243 Před 3 lety

    Simply Awsome

  • @RahulPatel-so8wj
    @RahulPatel-so8wj Před 2 lety

    Mouth watering yaar ...... Number one

  • @sivadevi7788
    @sivadevi7788 Před 2 lety

    Unga samayal ellamey super

  • @aleenawahid4373
    @aleenawahid4373 Před 3 lety

    Super..cheyyan pokua👍

  • @KavitaSharma-rp6cz
    @KavitaSharma-rp6cz Před 2 lety

    Like the way you cook, looks yummy,

  • @remyaaroop5953
    @remyaaroop5953 Před 2 lety

    Ammama super 💖 food

  • @hemalatha-mv6pu
    @hemalatha-mv6pu Před 3 lety

    All n one word wow..

  • @amarnathhai9510
    @amarnathhai9510 Před 2 lety

    I vil try to day so beautiful test thanks ma

  • @nirmalaskitchen8221
    @nirmalaskitchen8221 Před 4 lety

    സൂപ്പർ

  • @nithyadevinithyadevi7042
    @nithyadevinithyadevi7042 Před 4 lety +1

    Super ammachi

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +4

    *😍😍😋എന്റെ അമ്മച്ചീ കൊതുപ്പിക്കല്ലേ 😋😋ഉഫ്ഫ്ഫ്ഫ്*

  • @velayudhanmampad5443
    @velayudhanmampad5443 Před 3 lety

    Super amma

  • @rajiraji2396
    @rajiraji2396 Před 4 lety +2

    Super 😋😋

  • @sophyavarghese3568
    @sophyavarghese3568 Před 4 lety +12

    സുപ്പർ ... ചീവീട് കരയുന്ന സൗണ്ട് കേൾകാം

    • @RTSunithaSS
      @RTSunithaSS Před 2 lety

      അമ്മച്ചിയുടെ വീഡിയോസും കാണും എല്ലാം👌👍🤝

  • @jeejamithran1917
    @jeejamithran1917 Před 2 lety

    ചേച്ചി യുടെ ചെമ്മീന്‍ പാചകം അസ്സലായി ട്ടുണ്ട്

  • @rajishanmugam8926
    @rajishanmugam8926 Před 2 lety

    Samayal super amma

  • @inmyveins9136
    @inmyveins9136 Před 3 lety

    എന്റെ പൊന്നമ്മച്ചി ♥️😋

  • @NISHASMR
    @NISHASMR Před 4 lety +1

    Superr😋😋

  • @nidhissudhi9crollno129

    Adipolii

  • @shimlasainlashimla2283

    Ooo...super...😋😋😋...yummm.....you are just awesome 💙💙💙 keep going...

  • @gsrinivasan5413
    @gsrinivasan5413 Před 2 lety

    Very good Amma this is dilicios

  • @raveekp1947
    @raveekp1947 Před 4 lety

    Supper chachyi

  • @spsdesigning4656
    @spsdesigning4656 Před 2 lety

    Super amma🥰🥰🥰

  • @ibrahimbabu.m6562
    @ibrahimbabu.m6562 Před 3 lety

    YUMMY. I LIKE VERY MUCH PRAWN GRAVY.

  • @homeartinterio925
    @homeartinterio925 Před 3 lety

    Lovely ❤️

  • @srinivas5517
    @srinivas5517 Před 3 lety

    Hi im from tamilnadu
    Grandma's kerala recipes are auesome

  • @saranyasanalkumar3074
    @saranyasanalkumar3074 Před 4 lety +1

    Superb

  • @rosesmol9587
    @rosesmol9587 Před 3 lety +2

    ചെമ്മീൻ my ഫേവറിറ്റ് 😜😜😜

  • @meenanaveen2647
    @meenanaveen2647 Před 2 lety +2

    My favorite 😋

  • @anumolpa1111
    @anumolpa1111 Před 2 lety +1

    Superb 🥰🥰

  • @royalchem.concepts2724

    Nice recipe 👌

  • @kathijabeevi1844
    @kathijabeevi1844 Před 3 lety +1

    Super 👌