Fish Pickle Kerala Recipe | Tuna Fish Pickle Recipe

Sdílet
Vložit
  • čas přidán 5. 08. 2019
  • Fish Pickle INGREDIENTS
    Oil - 1or 2 cup
    Fish-
    Mustard seed-2 tsp
    Curry leaves-4 strings
    Ginger - 1 or 2 big pieces
    Garlic - 20 or 25 cloves
    Red chilli - 2 tbsp
    Dry red chilli - 2 or 3(slits)
    Pepper - 1tbsp
    Turmeric powder - 1tsp
    Asafoetida - 1/4 tsp
    Fenugreek powder - 1/4tsp
    White Vinegar - 1 cup (depends upon your taste)
    Salt to taste
    FOR GRINDING
    Dry red chilli-2or 3 slits
    Ginger - 1big piece
    Garlic - 10 to 15 pieces
    Turmeric powder - 1/2tsp
    Curry leaves- 2 strings
    Step 1. (Preparations)
    Wash and cut the fish into cubed pieces. Place the fish pieces in a bowl and add the grinded paste of ginger, garlic, red chilli, pepper, turmeric powder, curry leaves and salt to taste and keep it aside .
    Step 2. (Cooking Method)
    Take 1 cup of oil in a pan, fry the fish. Don’t over fry the fish. Then drain and set a side.
    Step 3. (Last stage)
    Take half a cup of oil in a pan. Add mustard seeds and when it start to pop, then saute garlic, ginger, curry leaves. When it become light golden colour add asefoetida, turmeric, fenugreek powder, red chilly powder. Mix well and sauted for a minute. Then add the fried fish, mix well with the spices and then finally add white vinegar. Remove from heat and cool completely. Then store in a air tight jars
    ആവശ്യമുള്ള ചേരുവകൾ
    എണ്ണ
    ചൂര
    കടുക് - 2 tsp
    ഇഞ്ചി - 1 , 2
    വെളുത്തുള്ളി - 20 , 25
    മുളക്പൊടി - 2 , 3
    കുരുമുളക്പൊടി - 1 tbsp
    മഞ്ഞൾപൊടി - 1 tsp
    കായം - 1 / 4 tsp
    ഉലുവപ്പൊടി - 1 / 4 tsp
    വിനാഗിരി - 1 കപ്പ്
    ഉപ്പ്
    കറിവേപ്പില - 3 തണ്ട്
    തയ്യാറാക്കുന്ന വിധം
    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക
    ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക
    പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
    ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
    ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Komentáře • 608

  • @VillageCookingKeralaYT
    @VillageCookingKeralaYT  Před 4 lety +49

    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com

  • @anjanasathyan7974
    @anjanasathyan7974 Před 4 lety +586

    ഇതാണു തനിനാടൻ....😍😍😍😍 കണ്ടിട്ടു കൊതിയായിട്ടുപാടില്ല😭😭😭😭😩 എന്നെപ്പോലെ ആർക്കൊക്കെ വായില് വെള്ളമൂറി😋😋😭😭

    • @rejanibiju6508
      @rejanibiju6508 Před 4 lety +2

      Super

    • @priyasdreamworld4847
      @priyasdreamworld4847 Před 4 lety +2

      വായിൽ കപ്പലോടി ...ഞാൻ ഒരു കോഴിക്കോട്ടുകാരിയാണേ ...
      എനിക്കും chnl ഉണ്ട് നോക്കാമോ

    • @raguragum8482
      @raguragum8482 Před 4 lety +3

      Yes choora ano

    • @anjalisanthosh2424
      @anjalisanthosh2424 Před 3 lety +1

      Thanks

    • @IthirisMediaMix
      @IthirisMediaMix Před 3 lety +1

      czcams.com/video/sKd66IYX0jE/video.html

  • @shaluanu7292
    @shaluanu7292 Před 5 lety +616

    അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഭാഗ്യം വേണം ...എന്നും ഇങ്ങനെ വെച്ച്‌ ഉണ്ടാകാൻ ഈ അമ്മക്ക് ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ 😊😘

  • @vishnur8557
    @vishnur8557 Před 5 lety +142

    ഞാൻ കാത്തിരുന്ന റെസിപ്പി ആണ്..മീൻ അച്ചാർ...എനിക് മീൻ വിഭവങ്ങളിൽ ഏറ്റവും ഇഷ്ട്ടം ഉള്ളതും..ഇതു തന്നെ അമ്മേ അവിടുത്തെ ആ മഹത്തായ കൈകൾക് എന്റെ നന്ദി......നന്ദി ....നന്ദി......

  • @nishadixon2104
    @nishadixon2104 Před 5 lety +68

    ശെരിക്കും പറഞ്ഞാൽ ഈ അമ്മച്ചിയുടെ വീഡീയോ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് എന്റെ അമ്മ അമ്മിയിൽ അരക്കുന്നതും വിറകടുപ്പിൽ പാചകം ചെയ്യുന്നതുമൊക്കെയാണ്.. ഇന്നത്തെ കാലത്തു ഇതൊക്കെ അപൂർവങ്ങളിൽ അപൂർവം മാത്രം... എന്തായാലും പഴയ ഓർമകളിലേക്ക് തിരികെ കൂട്ടികൊണ്ടു പോവുന്ന അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ....

  • @jasnaali4755
    @jasnaali4755 Před 5 lety +24

    അമ്മച്ചി മനസ്സ് നിറഞ് ഒരുപാട് ഉണ്ടാക്കും മീൻ അച്ചാർ അടിപൊളി

  • @geethutachuthan1979
    @geethutachuthan1979 Před 5 lety +217

    🤗പണ്ട് നഴ്സിംഗ് ന് പഠിക്കാൻ പോകുമ്പോൾ ഒന്നും എടുത്തില്ലെങ്കിലും വിട്ടിൽ നിന്നും അച്ചാർ എടുക്കുമരുന്നു... അതും ഫിഷ് പിക്കിൾ ....,🥰😋

    • @aiswaryaer464
      @aiswaryaer464 Před 5 lety +1

      Sareya

    • @sijichinnu8551
      @sijichinnu8551 Před 5 lety +1

      njanum

    • @aiswaryas9542
      @aiswaryas9542 Před 5 lety +1

      Njanum eppozhum ath mathram edukkan marakkilla

    • @user-wm4te3jc5u
      @user-wm4te3jc5u Před 5 lety +10

      വീട്ടിൽ ആണേൽ തള്ളേ കുറച്ച് കഞ്ഞിവെള്ളം തരുമോ എന്ന് ചോദിക്കുന്ന ടീമാ.. ഇപ്പോൾ പിക്കിൾ 😏😏😏😏😏

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 5 lety

      ഉണ്ണി കൃഷ്ണൻ പാട്ടമ്പലം 😆 😂

  • @DevapriyaMS
    @DevapriyaMS Před 5 lety +53

    അമ്മയെ സഹായിക്കാൻ ഇന്ന് വലിയ ഒരാൾ എത്തിയല്ലോ, പേരക്കുട്ടി ആണോ അമ്മേ? അച്ചാർ കലക്കി കേട്ടോ 👌👌👌

  • @aami777
    @aami777 Před 5 lety +10

    ആഹാ.. അടിപൊളി മീൻ അച്ചാർ.. 😋 ഇങ്ങനെ രുചിയുള്ള വിഭവങ്ങൾ സ്നേഹത്തോടെ വെച്ചു തരാനും അത് ആസ്വദിച്ചു തിന്നാനും വേണം യോഗം..👌

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 5 lety +94

    പാളിപ്പോയ സാമ്പാറിന്റേം അവിയലിന്റേം ക്ഷീണം മീൻ അച്ചാറ് പരിഹരിച്ചു.. ..ഇത് പൊളിച്ചു അമ്മേ 😍👍👍ഉരുളിയിലെ വെപ്പ് അതിലേറെ ഇഷ്ട്ടായി 😍😍😍

    • @sanjusajan8254
      @sanjusajan8254 Před 5 lety +6

      Pali poyathu akula ..Oro nattyle dish Anu nilambur Anu kettyonte veedu Avide aviyalu vekkunne vellam pole Anu Amma ...chodhikkumbo parayum ozhikkanum akum Allo ennu pero aviyal ennum😝

    • @Priyapriya-jr5fo
      @Priyapriya-jr5fo Před 5 lety +1

      @@sanjusajan8254 ബെസ്റ്റ്... 😃😃

    • @sanjusajan8254
      @sanjusajan8254 Před 5 lety +2

      @@Priyapriya-jr5fo 😬😬😬😬eeeee

    • @Priyapriya-jr5fo
      @Priyapriya-jr5fo Před 5 lety +1

      @@sanjusajan8254 അയ്യോ എന്തിയെ

    • @sanjusajan8254
      @sanjusajan8254 Před 5 lety

      @@Priyapriya-jr5fo enthu??🤔🤔

  • @jaisytj4828
    @jaisytj4828 Před 3 lety +2

    ഇതു കണ്ടു ഞാൻ കേര വാങ്ങി അച്ചാർ ഇട്ടു.... കസിന്റെ വീട്ടിലും കൊടുത്തു....നല്ല imageil ഞാൻ തിളങ്ങി.... Thanks..🙏..
    ഇനി അമ്മയുടെ മിച്ചർ ഉണ്ടാക്കാനുള്ള പരുപാടിയിലാണ്....

  • @4shhiq
    @4shhiq Před 5 lety +17

    കൊതിപ്പിച്ചു കൊല്ലും. പൊളിച്ചു അമ്മേ 😋😋😋😋😋😋😋😋

  • @harikrishnan9007
    @harikrishnan9007 Před 5 lety +10

    Suupperrr... aa സുന്ദരിക്കുട്ടിയും അച്ചാറും 😍

  • @seenuzzbeautymantra8201
    @seenuzzbeautymantra8201 Před 5 lety +39

    മഴ,.... പാചകം,.... നല്ല ഒരു അന്തരീക്ഷം..
    Fish pickle yummy.....
    Thank u amma..

  • @rekha4477
    @rekha4477 Před 5 lety +191

    നല്ല അച്ചാർ 👍💕 ഒരു suggestion മാത്രം , just a request , ഇത്രേം muscle പിടിക്കണ്ട 'അമ്മ , ഇടയ്ക്കു ഒരു ചിരി ഒക്കെ ആവാം 😍💕😘

    • @BeautywithMaadhuLongHairTips
      @BeautywithMaadhuLongHairTips Před 5 lety +2

      Rekha 😁😁

    • @chippyanirudhan6538
      @chippyanirudhan6538 Před 5 lety +8

      Aa aunty angneyayirikum

    • @devudevutty6180
      @devudevutty6180 Před 4 lety +2

      😄😄😄😄

    • @appuslechu3193
      @appuslechu3193 Před 4 lety +26

      അവരൊക്കെ പഴയ ആളുകളല്ലേ ക്യാമറക്ക് മുന്നിൽ വരുമ്പോൾ ഉള്ള nervous, തുടക്കം അല്ലെ അമ്മ റെഡിയാവും sure

    • @sreebabukumar686
      @sreebabukumar686 Před 4 lety +5

      Ithanu nadan pachakam allatha flame sim akoo eannalalo, Amma verum oru pavam oru gamayum illa

  • @deepavani7751
    @deepavani7751 Před 3 lety +8

    Grandma's all the recipes are fantastic especially fish pickle. Fantastic. 🙏

  • @santhoshgudalur3649
    @santhoshgudalur3649 Před 3 lety +6

    അടിപൊളി ! ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതി തോന്നും!അമ്മചീടെ കുടുംബത്തിന് ആശംസകൾ! എല്ലാപാചഗവും കാണാറുണ്ട് !❤️👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @vivekraju6991
    @vivekraju6991 Před 3 lety +10

    Rain 🌧️ was aswome ,the climate, sounds, pinna anthas 😍😍😍

  • @kavithakavitha1876
    @kavithakavitha1876 Před 5 lety +19

    Ithukandu naavil vellam oorii nikunna le njn🙄😋😋🤤🤤🤤

  • @deepthishaiju2333
    @deepthishaiju2333 Před 3 lety +1

    E ammameda video kaanan ninnal kure odichu kalanjitta kanune. Enthayalum sambhavam kidu aayitund

  • @abhiakshu149
    @abhiakshu149 Před 3 lety +4

    Vaayil ninnu kappalum carum bikum ellam oodi pokunnu.....
    What a tasty food dear ammuma..🥰😍😘❤

  • @janetjoy947
    @janetjoy947 Před 3 lety +6

    Your cooking style is soo good and your dressing is very nice and traditional look

  • @subinnair2869
    @subinnair2869 Před 4 lety +1

    Thank you ee recipe ittathinu.. thank you so much ammakku

  • @rajendrannatarajan9023
    @rajendrannatarajan9023 Před 2 lety +4

    I love the cute girl and her expression, really the mother has shown her guidance and experience to next generation 👍

  • @user-cx8yg4wj1y
    @user-cx8yg4wj1y Před 5 lety +24

    മീൻ അച്ചാർ ഗംഭീരം😋😋😋

  • @muraleedharanpillai9542

    നാടൻ പാചകം മനോഹരം ,അഭിനന്ദനന്ദ ൾ, ഇനിയും പ്രതീക്ഷിക്കാമല്ലോ,

  • @kabeerichu8102
    @kabeerichu8102 Před 4 lety +2

    Ith kandal thanne ariyam super taste aanennu vayinnu vellam vannitt manushan oru paruvamayi😊

  • @arsham.v2648
    @arsham.v2648 Před 4 lety +1

    അച്ചാർ super.. last മോളുടെ expression കലക്കി..

  • @arun93chm
    @arun93chm Před 4 lety +2

    അമ്മച്ചി അങ്ങനെ ആണ് എല്ലാവരെയും കൊതിപ്പിച്ചു കടന്നു കളയും ..........പൊന്നമ്മച്ചീ 😘

  • @jessymoltk3290
    @jessymoltk3290 Před 5 lety +9

    മീൻ അച്ചാർ സൂപ്പർ ഒത്തിരി ഇഷ്ടം ആണ്.

  • @lakshmiparameswaran5376
    @lakshmiparameswaran5376 Před 4 lety +3

    Sundariiii ammmaaa 😍😍😍😘😍😍kanumpol Thane koothivarunuu.nalla virthiku Anu Oro kariyam cheiyunath

  • @beenadeetyabeenadeetya7651

    Kandittu navil vellam vannu, ithra easy ano ithundakan super amme😍

  • @welcomeindia6509
    @welcomeindia6509 Před 4 lety +1

    i love this recipe.....My fav....😘😘😘😘

  • @taikiskitchen8174
    @taikiskitchen8174 Před 5 lety +84

    ഹായ് (^^) നിങ്ങൾ ഉണ്ടാക്കുന്ന മത്സ്യ അച്ചാർ കേരളം രുചികരമായി കാണപ്പെടുന്നു.
    മത്സ്യം എങ്ങനെ പാചകം ചെയ്യാമെന്ന് ഞാൻ പഠിച്ചു.
    നിങ്ങൾ ഉണ്ടാക്കുന്ന രുചികരമായ വിഭവങ്ങളും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!

  • @AkM-worldc16d
    @AkM-worldc16d Před 5 lety +8

    My favorite dish thank you grandma

  • @sulekhapushpan8112
    @sulekhapushpan8112 Před 4 lety

    നന്നായിട്ടുണ്ട്.... കണ്ടിട്ട് തന്നെ ഒത്തിരി ഇഷ്ടം തോന്നി.. അപ്പോൾ കഴിക്കുമ്പോളോ... നന്ദി.. !

  • @vandanaabhi7324
    @vandanaabhi7324 Před 5 lety +6

    aa molde super paranjat kanan super arunnnu

  • @priya5786
    @priya5786 Před 4 lety

    I am happy to see ur videos I love it so much

  • @musicbox1435
    @musicbox1435 Před 5 lety

    Amme pwolichu... Kothi aavunnu... Taste cheyyan Vanna aalum adipoli. Ithu pole ini Ellam continue cheyyu

  • @sudheernarikkodan2300
    @sudheernarikkodan2300 Před 4 lety +2

    Really village style prepared food 👍

  • @MuZicSLifE962
    @MuZicSLifE962 Před 5 lety +45

    ഓഹ്,,, എന്തൊരു ടേസ്റ്റ് ആയിരിക്കും.... അമ്മയും, കൂടെപ്പിറപ്പുകളും ഉള്ളവരൊക്കെ ഭാഗ്യമുള്ളവരാണെ 😘.....
    ദിവസവും തൈരും പച്ചമുളകും ചേർത്ത് ചോറ് കഴിക്കുന്നൊരു പ്രവാസി....ഒപ്പ്‌ 😢

  • @salyvee2566
    @salyvee2566 Před 4 lety

    ഉഗ്രൻ മീൻ അച്ചാർ ആണല്ലേ. uramma very very good cook.വായിൽ കപ്പലോടൂം.thnx for showing.

  • @sujiselfie812
    @sujiselfie812 Před 4 lety +1

    Super ma.nan collage paddikkum pothu nan my my friend kozhlicode padicha po.pain guest aha irrunthu padichom.appo my friend fish pickle kondu varuvanga.yannakku romba pudikkum athu.fish pickle irruntha pothum sapadu mattum vaichu.atha piratti sapiduvom romba pudikkum yannakku.bt yeppo antha dish aha romba miss pannaran.antha dish yepadi saiya nu munnu onga video la than parthan.ini nanum saiya poran.super pattima onga knife super. You are cooking queen 👑👑👑👑👑👑👑👑💖💟💖💟💖💟💖💟💖💟💖💟💖💟💖super ma .

  • @visakho9218
    @visakho9218 Před 2 lety

    Amma undaakkunna curry cheyunnath Kaannumbol kazhikkuvaan thoannunnu ❣️ Kottayam kaaran aannu , Ella videos kaannum

  • @VibeVault_Monson
    @VibeVault_Monson Před 3 lety

    മീൻ അച്ചാർ സൂപ്പർ, ട്രൈ ചെയ്യാം! Well presented 👍 - Alisha's Space

  • @parvathy.parothy
    @parvathy.parothy Před 5 měsíci

    അവസാനത്തെ സൂപ്പർ.... അത് സൂപ്പറായിരുന്നു ❤

  • @vtom9
    @vtom9 Před 4 lety +1

    Thank you thank you .....i subscribed this channel without any delay

  • @sunilvj9100
    @sunilvj9100 Před 5 lety +3

    മലയാളി മക്കൾക്ക്‌ കൊതിയൂറും വിഭവങ്ങൾ മലർ പോലെ നൽകിടും അമ്മച്ചി വാഴ്ക...

  • @arunbhaskarmulamoottil2076

    തനിനാടൻ രുചിക്കൂട്ട് ഞാനും ട്രൈ ചെയുന്നുണ്ട് ഒരു ദിവസം ലോക്ക് ഡൌൺ കഴിയണം പാചകം ചെയ്ത അമ്മയ്ക്ക് തൊഴുകൈ 🙏🙏🙏

  • @onlineentertainment6292

    Njangal kurachu pravaasikal ivide undaaki nookki..Ammakku nanni.. sooper

  • @nifamilykitchen
    @nifamilykitchen Před 5 lety

    Ee amma kidu aanu.nalla vrithiyund cheyyunnathinellam

  • @karthik9365
    @karthik9365 Před 5 lety +13

    1st comment😎😎endammoo kothi varunneee

  • @thangapandi1982
    @thangapandi1982 Před 5 lety +7

    Wow, I am from Madurai, First time I saw fish Pickles, I want try this one

    • @sathyaa234
      @sathyaa234 Před 4 lety

      Even I also want to try.. Am from Dindigul

  • @ramadevik4631
    @ramadevik4631 Před 5 lety +3

    Aviyal okk pokan para ethu superbb 😍 kothiyakuva omanammee superrrrrrrrrrrrrrrrrrrr😘😘😘

  • @rinsilmohammed8229
    @rinsilmohammed8229 Před 5 lety

    Meen achaar avde vannu kazhicha pole. 😍😋

  • @pervinkapadia2487
    @pervinkapadia2487 Před rokem

    Tuna fish pickle looks very very delicious

  • @sumishabeer2986
    @sumishabeer2986 Před 5 lety

    സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും.....

  • @anjanakashikashi3273
    @anjanakashikashi3273 Před 2 lety

    Amma enth nalla hygien ayirunu food undakunne 😘😘😘😘

  • @lizzeelike
    @lizzeelike Před 3 lety

    really expert hand cooking.

  • @jessymathew5498
    @jessymathew5498 Před 4 lety +5

    Glad to see someone helping her today.

  • @sagintineka7971
    @sagintineka7971 Před 5 lety +4

    I'm drooling 😋

  • @sheejagupta4825
    @sheejagupta4825 Před 3 lety

    I love your cooking. Super

  • @iam_pavii2681
    @iam_pavii2681 Před 3 lety +2

    Nice😊
    luv from TAMIL NADU 🙏🏻🙏🏻🙏🏻

  • @lekshmykutty2730
    @lekshmykutty2730 Před 5 lety +15

    Ee amma epoyum othiri aharam undakunalo ningalku swantamay hotel undo ammayano chef..... quantity epolum othiri
    undakunonda chodiche

  • @BeautywithMaadhuLongHairTips

    *Adipoly taste ayirikkum* 😋

  • @lifeofkunjatta6894
    @lifeofkunjatta6894 Před 5 lety

    അമ്മേ നന്നായിട്ടുണ്ട്.... കൊതി തോന്നും....

  • @lalnaveenmanu
    @lalnaveenmanu Před 3 lety

    Omg pwoli sanam kanditt

  • @jijue3539
    @jijue3539 Před 5 lety +9

    Superb.. എന്ത് മീൻ ആണ് ഉപയോഗിച്ചത്

  • @tresaphilip3905
    @tresaphilip3905 Před rokem

    Try cheythu...yummy...🤩🌷

  • @resmirajeev9554
    @resmirajeev9554 Před 5 lety +5

    Achar polichu.... innu puthiya aalkaraanallo... taste cheytha aa kutty super... ammummede kochmol aano ath.

  • @lintasworld-bylintashaji4513

    I try it . Soooo good and 👍👍👍👎 awesome

  • @aswathyvinayak7953
    @aswathyvinayak7953 Před 5 lety +1

    Aaa. Meenoke kazhukunnath kandirikan thanne nalla resam

  • @preethababu7900
    @preethababu7900 Před rokem

    Ammayude pickle enik ishtamayi
    Njan onnu try cheyyan pokuva

  • @geethan829
    @geethan829 Před 4 lety +1

    ഇച്ചിരി തരുമോ 😋
    ഇത്രേം ഉണ്ടാക്കിയാൽ എന്ത് ചെയ്യും ......🔥

  • @divyasnehalatha8620
    @divyasnehalatha8620 Před 3 lety +1

    Aa ammakk oru nalla swarna mala medich kodukkaavoo.. Love u ammaaa😍😘😘

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +1

    Kolllaam .. super

  • @arogiyadas3396
    @arogiyadas3396 Před 5 lety

    ammachi nalla pachakakkariya ,,,wow,,,yanthu nannayittanu yellam cheyunna Thu,,,

  • @shundruus4906
    @shundruus4906 Před 4 lety

    Entha Amma super ayete undakum. Orkumpol tanne koti varunu

  • @sophiyasussanjacob3058
    @sophiyasussanjacob3058 Před 5 lety +10

    നാവിൽ കൊതിയുടെ വെള്ളച്ചാട്ടം 😋😋😋😋😋👌👌👌👌

  • @ashakrishna8038
    @ashakrishna8038 Před 5 lety

    adipoli achar , try cheyyum urappu .

  • @toddlerlilly8388
    @toddlerlilly8388 Před 5 lety

    Kanumbo thanne taste thonunnu 🐠🐳🐋🐟🐙🐬

  • @sreerekhaaviesh4347
    @sreerekhaaviesh4347 Před 5 lety +5

    ഒരുപാട് സന്തോഷം നല്ല തിരിച്ചു വരവ് അച്ചാർ സൂപ്പർ ആയിട്ടുണ്ട് അമ്മക്കൊരുമ്മ 😍

  • @travelnfood8596
    @travelnfood8596 Před 3 lety +2

    മീനച്ചാർ ഇഷ്ടം 😋

  • @vijishashaju2331
    @vijishashaju2331 Před 5 lety +1

    അമ്മമ്മേ പൊളിച്ചു ttoo

  • @arshaprakash7275
    @arshaprakash7275 Před 5 lety +1

    amme njn kothivechu ketto super

  • @srudevmadhu
    @srudevmadhu Před 5 lety +34

    അമ്മേടെ അച്ചാർ ഉണ്ടാക്കുന്ന രീതി എനിക്ക് ഒരു പാട് ഇഷ്ടമായി പക്ഷെ എണ്ണയുടെ അളവ് തീർച്ചയായും കുറക്കണം .ഒരു ബഗ് സല്യൂട്ട് From QATAR.

  • @sophiasimon3305
    @sophiasimon3305 Před 5 lety +1

    നന്നായിട്ടുണ്ട് അമ്മേ എല്ലാവരും സഹായിക്കാൻ വന്നല്ലോ

  • @mariyafrancis4465
    @mariyafrancis4465 Před 3 lety

    Enne ee achar nan undakki super ayirunnu

  • @spiceville8669
    @spiceville8669 Před 5 lety +2

    Very good. Kerala has a rich cuisine

  • @akhilasuresh9750
    @akhilasuresh9750 Před 5 lety

    സൂപപറായിടടുൻട് അമ്മച്ചി മീൻ അച്ചാർ

  • @ManiMarangravity
    @ManiMarangravity Před 3 lety

    A big of kerla fish pickles, today I got the recipie

  • @aparnaanuianuanand3103

    Ithu powlich .aviyal moshamayiapo athupariharikan super itemvumayivannuvallo

  • @mayurikrishnant1301
    @mayurikrishnant1301 Před 4 lety

    Kidilan nalla moorchayulla kathiya

  • @ponnusbeekitchen463
    @ponnusbeekitchen463 Před 5 lety +2

    അമ്മമ്മ സൂപ്പർ കൊതി വന്നു 👌👌👌💝💝

  • @vinumol6328
    @vinumol6328 Před 4 lety

    വെളിച്ചെണ്ണയിലും നല്ലത് നല്ലെണ്ണ അല്ലെ.മീൻ അച്ചാർ സൂപ്പർ

  • @deepthisuraj6484
    @deepthisuraj6484 Před 4 lety

    Enik acharine kaattilum aa place eshttapettu

  • @aryambaryamb5266
    @aryambaryamb5266 Před 5 lety +2

    സൂപ്പർ 👌👌

  • @regikrkr8302
    @regikrkr8302 Před 3 lety

    എന്റെ ammachiii ♥️♥️♥️♥️♥️♥️

  • @VishnaVi-ms6fe
    @VishnaVi-ms6fe Před 8 měsíci

    Meen aachaar parannal naavil kazhikaanulla kodhiuurum ammachi uundaakunnanadhu😋😋

  • @InduCute
    @InduCute Před 4 lety +8

    അമ്മയുടെ കൈപ്പുണ്യം കണ്ടിട് നാവില് വെള്ളമൂറുന്ന 🤤