ഒരു മായവും ചേർക്കാതെ ഞാൻ ഉണ്ടാക്കി വിൽക്കുന്ന ചെമ്മീൻ അച്ചാർ | Chemmen Achar Recipe Malayalam

Sdílet
Vložit
  • čas přidán 22. 06. 2024
  • #anithastastycorner #prawnspickle #chemmeenachar #chemeenacharrecipemalayalam
    #prawnsrecipes #prawnsachar #acharrecipemalayalam
    Anithas Tastycorner
    Achar Recipe
    Prawns Achar Recipe
    Chemmeen Achar
    Anithas Tastycorner
    Cooking Malayalam
    Easy Achar Recipe
    Shrimp Achar Recipe
    Prawns Achar Recipes
    Easy Recipes
    Prawns Pickles
    Pickle Recipe In Malayalam
    Hey,
    Today we share a Chemeen Achar Recipe which is mouth watering recipe for pickle lovers.
    Prawns are seafood that is rich in micronutrients, especially Vitamins B6, B12, and niacin, and the mineral iron. The omega-3-fatty acid-rich prawn pickle will maintain your heart health, while the low calorie and high protein nature help with your weight-loss diet plan.
    Under most hygienic conditions with addition of required quantity of salt, preservatives and spices will have generally an average shelf life of one year.shrimp and prawns are good seafood choices. They're low in mercury -- and calories -- and high in protein. And they're popular: Shrimp accounts for about half of the seafood eaten in the U.S. The only drawbacks are that they're higher in cholesterol than most fish.
    With a high amount of zinc and antioxidants, it helps in improving the immunity system and prevents cell damage.So do try tjis recipe at home and drop your comments🙏😍
    #anithastastycorner
    #chemeenachar
    #acharrecipemalayalam
    #instantacharrecipesmalayalam
    #easypicklerecipes
    #chemmenroast
    #picklerecipesinmalayalam
    #prawnsrecipes
    #prawns
    #seafoods
    #seafoodboil
    prawnsrecipe
    #chemmeenrecipe
    #chemmeenacharrecipe
    #chemmenacharrecipe
    #anithastastycornerchemmeenacharrecipe
    #anithastastycornerprawnsacharrecipe
    #chemmeenpickle
    #prawnspicklerecipe
    #cateringspecialchemmeenacharrecipe
    #cateringspecialprawnsacharrecipe
    #prawnsrecipeinmalayalam
    #nadanacharrecipe
    #malayalamcookingrecipes
    #easyacharrecipe
    #prawnspickle
    #chemmeenperattu
    #keralacookingrecipes
    #villagelifeste
    #villagecooking
    #nadancooking
    #acharbusiness
    #prawnspicklerecipeinmalayalam
    #anithastastycorner
    #howtomakechemmeenacharrecipe
    #howtomakeprawnspicklerecipe
    #shrimpachar
    #prawnsachar
    #anithastastycorner #anitatastycorner
    #anitakitchen
    #anithatastycorner
    #villagecooking
    #cookingmalayalam
    #keralakitchen
    #anithacatering
    #anitacatering
    #traditionalvillagecookings
    Ingridients
    =========
    Prawns-4 kg (₹800)
    (margination )
    Red chilli powder-4 sp
    Garam masala-½ sp
    Turmericpowder-½ sp (₹5)
    Cornflour-4 sp
    Sunflower oil (₹50)
    Curryleaves
    Garlic-½ kg(₹120)
    Ginger-50 g(₹10)
    Greenchilli -15 nos( ₹10)
    Gingelly oil-150 g
    Mustard-1 sp
    Kashmeeri chillipowder-4 sp(₹75)
    Red chillipowder-5 sp(₹75)
    Salt
    Vinegar-350 ml
    Fenugreek+mustard+ asafoetida-3 sp(₹30)
    Water+vinegar-2 sp+gingelly oil-2 sp
    ഒരു മായവും ചേർക്കാതെ ഞാൻ ഉണ്ടാക്കി വിൽക്കുന്ന ചെമ്മീൻ അച്ചാർ | Chemmen Achar Recipe Malayalam
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

Komentáře • 157

  • @Anithastastycorner
    @Anithastastycorner  Před měsícem +13

    ചെമ്മീൻ 4 kg 800
    നല്ലെണ്ണ 100 രൂപ
    സൺഫ്ലവർ ഓയിൽ. 50 രൂപ
    വെളുത്തുള്ളി അര കിലോ 120 രൂപ
    പച്ചമുളക് 10 rs
    ഇഞ്ചി 10 rs
    വറ്റൽമുളക് 5 rs
    കാശ്മീരി മുളകുപൊടി. 100 gm 75 rs
    എരിവ് മുളകുപൊടി 150 gm 75
    മഞ്ഞൾപൊടി 5 rs
    ഉപ്പ്
    കറിവേപ്പില
    കടുക്
    കായം
    ഉലുവ 30 rs
    കൊറിയർ ചാർജ്
    ബോട്ടിൽ
    സ്റ്റിക്കർ
    ചെമ്മീൻ ക്‌ളീനിംഗ് 120
    2 kg ചെമ്മീൻ അച്ചാർ ഉണ്ടാക്കാൻ എനിക്കു ചിലവായത് 1650
    ഇതിനു വേണ്ടി ഞാൻ ചിലവാക്കിയ സമയം
    അതൊന്നും കണക്കിൽ പെടുത്തിയിട്ടില്ല
    അപ്പൊ എത്ര വിലയ്ക്ക് അച്ചാർ വിൽക്കാം
    പറയു കൂട്ടുകാരെ 🙏😍🙏

    • @gourinandhana9835
      @gourinandhana9835 Před měsícem +1

      എത്ര കൂടിയ വിലയ്ക്ക് വിറ്റാലും കുഴപ്പമില്ല അനി ചേച്ചി.. കാരണം ഒരു മായവും ചേർക്കാത്ത രുചികരമായ ചെമ്മീൻ അച്ഛാർ വേറെ എവിടെ കിട്ടും 2 Kg ഉണ്ടാക്കിയപ്പോൾ ഇത്രയും രൂപയായില്ലെ അപ്പോൾ നഷ്ട്ടം വരാതെ വിൽക്കൂ... സൂപ്പർ രുചികരവും ഗുണകരവുമായ മായം ചേർക്കാത്ത ചെമ്മീൻ അച്ചാർ... ❣️❣️❣️❣️❣️❣️

    • @Anithastastycorner
      @Anithastastycorner  Před měsícem +1

      Athe mole athanu sangadan ​@@gourinandhana9835

    • @Anithastastycorner
      @Anithastastycorner  Před měsícem

      Chemmen achar aavisyam ullavar thazhe coment cheyyu

    • @shynothomas2909
      @shynothomas2909 Před měsícem

      Chemneen expensive alle

    • @sajikumar1384
      @sajikumar1384 Před měsícem

      👍

  • @asiyasalim8944
    @asiyasalim8944 Před měsícem +1

    അച്ചാർ അടിപൊളി ഈ മനസ്സിന് നന്മ വരട്ടെ
    ചേച്ചിയുടെ videos കാണുമ്പോൾ കിട്ടുന്ന പ്രചോദനം വളരെ വലുതാണ്
    ഞാൻ ഇപ്പോൾ വീട്ടു കാര്യങ്ങളോടൊപ്പം അച്ചാറും ഇഡലി മാവും ചെറിയ രീതിയിൽ ചെയ്യുന്നു ഉണ്ണിയപ്പം sale നുള്ള ഒരുക്കത്തിലാണ് once again thanks ചേച്ചി

  • @ajinsam960
    @ajinsam960 Před měsícem +3

    എനിക്ക് അറിയില്ലായിരുന്നു ഈ അച്ചാർ ഇടാൻ ഇപ്പോൾ പഠിച്ചു ചേച്ചി ഒരു സംഭവം തന്നെ എല്ലാത്തിനും എവിടെ നിന്നാ സമയം ശരീരം കൂടി നോക്കണം ചേച്ചി നല്ലതുപോലെ ഉറങ്ങണം ശരീരത്തിന് വിശ്രമം കൂടി വേണം രാപ്പകൽ ഇല്ലാതെ അധ്യാനിച്ചിട്ട് ക്ഷീണവും ഉറക്കകുറവ് മൂലം അസുഖങ്ങളും പിടിപ്പെടാം ആരോഗ്യം കൂടി ശ്രദ്ധിക്കണം ചേച്ചി❤❤❤❤

    • @Anithastastycorner
      @Anithastastycorner  Před měsícem

      മോളെ 😍😍
      മിണ്ടാനും പറയാനും ഒക്കെ ആരുമില്ലാത്ത ആൾക്കാർക്ക് ഇതുതന്നെയല്ലേ മോളെ സന്തോഷം വളരെ വിഷമം നിറഞ്ഞതാണ് നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് എനിക്ക് നിത്യം ഇതുപോലെ നിങ്ങളോട് സംസാരിക്കാൻ ഒക്കെ പറ്റുന്നത് ഇതിലൂടെയാണ് എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നത് ഈയൊരു ചാനൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ അനിത ചേച്ചി പണ്ടേ നഷ്ടപ്പെടുമായിരുന്നു ഒക്കെ മോളെ ഒരുപാട് സന്തോഷം മോളുടെ ഒരു വാക്ക് ചേച്ചിയോട് ചോദിച്ചതിന് ചേച്ചിക്ക് അറിവ് പറഞ്ഞു തന്നതിന് എല്ലാം അറിയാം മോളെ ചേച്ചിക്ക്
      ഒറ്റയ്ക്കിരിക്കുമ്പോൾ എപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെടില്ല എപ്പോഴും സങ്കടം വരില്ലേ
      ഞാൻ ഈ യൂട്യൂബിൽ ആക്ടീവായി നിൽക്കുന്നതുകൊണ്ട് എനിക്കൊന്നിനെപ്പറ്റി ചിന്തിക്കാനോ ഒന്നിനും സമയമില്ല മോളെ എപ്പോഴും എൻഗേജ്ഡ് ആണ്
      ഓക്കേ
      എന്നെപ്പോലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന ആൾക്കാർക്കും ഞാൻ ഒരു പാഠമാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @astenshaju-vn8ki
    @astenshaju-vn8ki Před měsícem +2

    ചെമ്മീൻ അച്ചാർ അടിപൊളി എനിക്ക് ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി അടിപൊളി 👌👌

  • @anilakumari7767
    @anilakumari7767 Před měsícem +1

    വളരെ വളരെ നല്ല വീഡിയോ അനിതാ. ചെമ്മീൻ അച്ചാർ സൂപ്പർ 👌🏻👌🏻👌🏻👌🏻👍🏻. എങ്ങനെയാണ് അച്ചാർ തയ്യാറാക്കുന്നതെന്നു എല്ലാവർക്കും മനസ്സിലായല്ലോ, ഇനി പ്രത്യേകിച്ചൊരു ട്യൂഷൻ ആർക്കും ആവശ്യമില്ല, അത്രക്കും വിശദമായി കാണിച്ചു തന്നിട്ടുണ്ട്. ഇങ്ങനെ എല്ലാവർക്കും ഉപകാരപ്രദമായിട്ടുള്ള വീഡിയോകൾക്ക് ഒത്തിരി നന്ദി അനിതാ. 🥰🥰🥰🥰

  • @ajithak1090
    @ajithak1090 Před měsícem +1

    ചെമ്മീൻ അച്ചാർ സൂപ്പർ 😋😋👌🏻👌🏻 കണ്ടപ്പോൾ കൊതിയാവുന്നു ചേച്ചി അടിപൊളി അച്ചാർ 💕💕💕💕

  • @navaneethma6236
    @navaneethma6236 Před měsícem +1

    ചേച്ചീ ചെമ്മീൻ അച്ചാർ അടിപൊളി ആയിട്ടുണ്ട്, കാണുമ്പോൾ കൊതിയാവുന്നു എനിക്കു ,❤🍓🍓

  • @saundarya3759
    @saundarya3759 Před měsícem +1

    വായിൽ കപ്പലോടിക്കുന്ന ചെമ്മീൻ അച്ചാർ അടിപൊളി 👌👌😋😋❤️. വിദേശത്ത് പോകുന്നവർക്ക് കൊടുത്തുവിടുകയും ചെയ്യാമല്ലോ ഈ ചെമ്മീൻ അച്ചാർ. ഇനിയും ഇത്തരം വെറൈറ്റി റെസിപികൾ പ്രതീക്ഷിക്കുന്നു. ചെമ്മീൻ അച്ചാർ ഇടുന്ന വിധം നല്ലതുപോലെ കാണിച്ചും പറഞ്ഞും തന്നു. ചെമ്മീൻ അച്ചാർ അടിപൊളി ആയി തയ്യാറാക്കി അവതരിപ്പിച്ചു. വെരി ബ്യൂട്ടിഫുൾ ഷെയറിംഗ് 👌10:27

    • @Anithastastycorner
      @Anithastastycorner  Před měsícem

      ഒത്തിരി സന്തോഷം bro 😍😍😍
      മോനായി ഞാൻ കാണാൻ വരുന്നുണ്ട്

  • @kochikaripennu
    @kochikaripennu Před měsícem +1

    ചേച്ചി ചെമ്മീൻ അച്ചാർ കണ്ടിട്ട് കൊതിയാവുന്നു എനിക്കു വേണം

  • @aneeshkumar5506
    @aneeshkumar5506 Před měsícem +1

    ചെമ്മീൻ 🦐🍤 അച്ചാർ ഒരു രക്ഷയും ഇല്ല സൂപ്പർ 👌😋😋🤤

  • @beenabaiju30
    @beenabaiju30 Před měsícem +1

    ഞാൻ കോൺഫ്ലോർ ചേർക്കാറില്ല ഇത്തന്നെ രീതി . Superrrr 🤤

  • @ShajisKitchenMalabar
    @ShajisKitchenMalabar Před měsícem +1

    നല്ല രീതിയിൽ ഉള്ള ചെമ്മീൻ അച്ചാർ

  • @kcm4554
    @kcm4554 Před měsícem +1

    Wow tongue watering yummy prawns curry/aachar(pickle)......superb nice workmanship skills of recipe preparation and presentation. Most beautiful ❤🎉😘👌👍💐💗

    • @Anithastastycorner
      @Anithastastycorner  Před měsícem +1

      Thanks and sure💞💞💞💞💞

    • @kcm4554
      @kcm4554 Před měsícem

      @@Anithastastycorner Wish you success & happiness ❤️😘💐💗

  • @user-vf5cu9im1v
    @user-vf5cu9im1v Před měsícem +1

    Hai dear❤❤❤❤❤❤❤❤chemmeen achar super👌🏼👌🏼
    Kandappol vayil vellam vannu😋😋😋😋😋😋😋😋😋😋😋
    Onnum parayanilla anitha👍🏼
    Nale puthiya veedio ayi anitha
    Varumbozekkum chechyum
    Odi varam❤️❤️❤️❤️❤️❤️
    Snehathode chechi💞💞💞
    😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumeshes7031
    @sumeshes7031 Před měsícem +1

    സൂപ്പർ അനി ചേച്ചി

  • @preetech627
    @preetech627 Před měsícem +1

    njangalum ernakulam aanu.. biriyani pinne chemmen archer veettilekku wthikkumo details me pls

  • @rekhacv5007
    @rekhacv5007 Před měsícem +1

    അടിപൊളി 👍🏻❤

  • @nirmalwarrier8087
    @nirmalwarrier8087 Před 28 dny +2

    അച്ചാറിൽ വെള്ളം ചേർക്കുമോ? ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.???

  • @jojijohn6596
    @jojijohn6596 Před měsícem +1

    Sooper 👍

  • @gourinandhana9835
    @gourinandhana9835 Před měsícem +1

    സൂപ്പർ ചെമ്മീൻ അച്ഛാർ..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @entekitchen
    @entekitchen Před měsícem +1

    Chemmeen achar super anallo

  • @minimartin4152
    @minimartin4152 Před měsícem +1

    Kollatto ❤❤super

  • @killadimwon4344
    @killadimwon4344 Před měsícem +1

    Super tasty pickle👌

  • @jollyp4231
    @jollyp4231 Před měsícem +1

    ഹായ്.... ഫേവറേറ്റ് മൈ ഫേവറേറ്റ്..... 😋😋😋😋😋😋😋 👍👍👍

  • @AvantikasWorld
    @AvantikasWorld Před 29 dny +1

    ചെമ്മീൻ അച്ചാർ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @shyambalan777
    @shyambalan777 Před měsícem +1

    Excellent ❤❤❤

  • @divyaks8855
    @divyaks8855 Před měsícem +1

    Adipoli ❤

  • @rajanirajan293
    @rajanirajan293 Před měsícem +1

    അച്ചാർ വേണം എന്താ ചെയ്യേണ്ടത്, അവതരണം 👌👌❤️

  • @jojijohn6596
    @jojijohn6596 Před měsícem +1

    Thanks ചേച്ചി അച്ചാറ് ഇടാൻ പഠിപ്പിച്ചു തന്നല്ലോ 👍

  • @shynothomas2909
    @shynothomas2909 Před měsícem +1

    Well prepared

  • @Sujaradhakrishnan79
    @Sujaradhakrishnan79 Před měsícem +1

    Chechi aniku achar.indaki vilkkanam ennu undu vilkkumbol vila kooduthal anu ennu parayum 1kg ethra roopsyanu chechi onnu paraju tharumo

  • @athiraanoop5408
    @athiraanoop5408 Před měsícem +1

    നന്നായി ട്ടുണ്ട് ചേച്ചി അച്ചാർ ഉണ്ടാക്കുന്നത് ഞാൻ ഇത് പോലെ തന്നെ ആണ് ഉണ്ടാക്കി വിൽക്കുന്നത് പക്ഷെ വെളിച്ചെണ്ണ ഉപയോഗിച്ച് ആണ് . ഞാൻ 200 gm ന് വാങ്ങുന്നത് 180 രൂപ ആണ്
    വിപണിയിൽ പല വില ആണ് ഉള്ളത് വേറെ ഒരു preservatives ഉം ചേർക്കുന്നില്

    • @Anithastastycorner
      @Anithastastycorner  Před měsícem

      ഓക്കേ മോളെ 😍😍😍

    • @athiraanoop5408
      @athiraanoop5408 Před měsícem

      🥰🥰

    • @athiraanoop5408
      @athiraanoop5408 Před měsícem +1

      @@Anithastastycorner ഒരു സംശയം ഉണ്ടായിരുന്നു ചേച്ചി ഉണ്ടാക്കി വിൽക്കുന്ന അച്ചാറിനു എത്ര ദിവസം ആണ് എക്സ്പയറി ഡേറ്റ് കൊടുക്കുന്നത്

    • @Anithastastycorner
      @Anithastastycorner  Před měsícem

      3 month 6 th

  • @maluvishnu223
    @maluvishnu223 Před 11 dny +1

    Achar engane order cheyyanam

  • @user-gc9kz7yx7r
    @user-gc9kz7yx7r Před měsícem +1

    Suppper pickel ❤❤❤❤❤

  • @sridevijayachandran3091
    @sridevijayachandran3091 Před měsícem +1

    Super❤

  • @user-ld1tv6lt4v
    @user-ld1tv6lt4v Před měsícem +1

    @sujisbabu
    Chechi chemeen achar is so super chechi beef achar undakil etra rupees annan entenkil eniku orranam tharumo

  • @steffy3201
    @steffy3201 Před měsícem +1

    Chechy... Chechyde Chemmen achar engane kittum?

  • @sunilkumarkm3954
    @sunilkumarkm3954 Před měsícem

    Super👌

  • @rajanibaskaran5661
    @rajanibaskaran5661 Před měsícem +1

    Super 👌👍

  • @sajisana1sajisana158
    @sajisana1sajisana158 Před 13 dny +1

    Chechi 500 gm ethraya medikunne ?

  • @DeepsTailoring
    @DeepsTailoring Před měsícem +2

  • @abysonthomas8403
    @abysonthomas8403 Před 5 dny +1

    Lissy tr.from Etr. Kginu enthu vilaya

  • @susanpradeep350
    @susanpradeep350 Před měsícem +1

    Super

  • @rashmaragesh9340
    @rashmaragesh9340 Před měsícem +1

    ❤❤❤

  • @abysonthomas8403
    @abysonthomas8403 Před 5 dny +1

    Lissy tr. Chemmininu 350/per kg Enna 150bakky saddanangal ellam kuudy300/

  • @rajasreeshibin9445
    @rajasreeshibin9445 Před měsícem +1

    അനിചേച്ചിക്ക് affordable ആയ പ്രൈസ് പ്രോഡക്ടിനു കൊടുത്തോളു വാങ്ങി കട്ടക്ക് സപ്പോർട്ടിനു ഉണ്ടാവുട്ടോ.. പിന്നെ ചേച്ചി മസാല പൊടികൂടി സെയിൽ അക്കു എന്നെപോലെ തിരക്കിട്ടോടുന്ന ജോലിക്കാർക്ക് വളരെ ഹെൽപ്ഫുൾ ആയിരിക്കും മായം ചേരാത്ത സാധനങ്ങൾ കിട്ടുമെങ്കിൽ അതല്ലേ ചേച്ചി സന്തോഷം...

  • @dhyansujeesh16-uu8ki
    @dhyansujeesh16-uu8ki Před měsícem +1

    Pickle venam

  • @PrasusLifestyle
    @PrasusLifestyle Před měsícem +1

    Super. 10:27

  • @balasubramanis1399
    @balasubramanis1399 Před měsícem +1

    കാണാനും കഴിക്കാനും സൂപ്പർ കഴിക്കാൻ കഴിയാത്ത അവസ്ഥക്ക് ഒരു ലൈക്കും താങ്ക്സും ഞങ്ങളും ശ്രമിക്കാം ശരിയാകുമൊ ആവോ.❤❤❤

  • @manjuanjaneyam40
    @manjuanjaneyam40 Před měsícem +1

    Bief pickle ഉണ്ടോ

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez Před 19 dny +1

    Vellam cherthaal kedaakooleeee chechi last😘cheyyoooo onn rpl tharooo

  • @AbeGeo-y5p
    @AbeGeo-y5p Před 28 dny +2

    Please be aware of the cookware used. Don't be carried away by the taste. While two metals scrub and rub there are metal particles added toproduct.Aluminium is not a healthy cookware.

  • @divyaks8855
    @divyaks8855 Před měsícem

    Eniku venamaayirunnu chechi

    • @Anithastastycorner
      @Anithastastycorner  Před měsícem

      Plz വീഡിയോ കാണാതെ എനിക്കു കമെന്റ് തരരുത് 🙏

  • @rajalakshmisasikumar8611
    @rajalakshmisasikumar8611 Před 22 dny +1

    Ethra rupayanu

  • @sindhuk.r7301
    @sindhuk.r7301 Před měsícem +1

    ചേച്ചിയുടെ ചെമ്മീൻ അച്ചാർ എങ്ങനെ കിട്ടും

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +1

    🙏👍😀

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 17 dny +1

    ചെമ്മീനിൽ വെള്ളം ഉണ്ടാകരുത് എന്നു പറഞ്ഞിട്ട് ലാസ്റ്റ് വെള്ളം ചേർത്താൽ ശരിയാകുമോ.

  • @sajikumar1384
    @sajikumar1384 Před měsícem +1

    🙏❤❤❤👍👍👍

  • @susheelasworld1722
    @susheelasworld1722 Před měsícem

    Chemmeen achar...onnum paranjilla athrakkum poliyanu engine anu chemmeen achar undakkunnathu ennu ioru video kandal mathi👌👌

  • @user-ne3zl7xm9q
    @user-ne3zl7xm9q Před měsícem +1

    Pls order😋

  • @preetech627
    @preetech627 Před měsícem +1

    Evideya stalam..courier kittumo

  • @anjujaison8495
    @anjujaison8495 Před měsícem +1

    Beef achar undo

  • @deepasamazingtips3560
    @deepasamazingtips3560 Před měsícem +1

    Ee കൊഞ്ചിൻ്റെ വിലക്ക് ഇങ്ങനെ കണ്ടിരിക്കാം,

  • @shyjamathew6377
    @shyjamathew6377 Před měsícem +2

    ഈ അച്ചാർ എങ്ങെനെ വാങ്ങാൻ കിട്ടും ??

  • @husna2468
    @husna2468 Před měsícem +1

    8:36

    • @Anithastastycorner
      @Anithastastycorner  Před měsícem

      ഒത്തിരി താങ്ക്സ് മോളെ 😍

  • @sumasathyapal4318
    @sumasathyapal4318 Před měsícem +1

    എനിക്ക് അച്ഛാർ വേണം

  • @sumasathyapal4318
    @sumasathyapal4318 Před měsícem +1

    അനിതേച്ചിയുടെ phone നമ്പർ തരു