ചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം / Chemmeen Achar / Prawn Pickle / Kerala Pickle

Sdílet
Vložit
  • čas přidán 16. 10. 2019
  • ചെമ്മീൻ -1 kg
    മുളക് പൊടി എരിവുള്ളത് - 2 tbട
    കാശ്മീരി മുളക് പൊടി - 11/2 tbട
    മഞ്ഞൾ - 1/2 tbs
    ഉലുവ വറുത്ത് പൊടിച്ചത് - 1 tsp
    കായം - 1/4 tsp
    വിനാഗിരി - പുളിയ്ക്ക് അനുസരിച്ച് [ കാൽ കപ്പ് നും അര കപ്പിനും ഇടയ്ക്ക് ]
    ഉപ്പ് - അവിശ്യത്തിന്
    നല്ല എണ്ണ (എണ്ണ് എണ്ണ)
    താളിക്കാൻ
    കടുക്, വറ്റിൽ മുളക്, കറിവേപ്പില
    #chemmeenachar
    #prawnpickle
    #chemmeenrecipe
    #pickle

Komentáře • 47