kerala Road Test Awarness for driving license | കേരള കാർ റോഡ് ടെസ്റ്റ് എങ്ങനെ വിജയിക്കാം.

Sdílet
Vložit
  • čas přidán 3. 08. 2020
  • കേരള കാർ റോഡ് ടെസ്റ്റ് എങ്ങനെ വിജയിക്കാം. ഇങ്ങനെ കാറോടിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ് നിസ്സാരമായി പാസാകാം
    kerala Road Test Awarness for driving license
    WhatsApp - 7012898678
    facebook- / goodson-kattappana-105...
    Instagram - goodsonkatt...
    car h test winning tips • Car Driving H test win...
    h test fail • Car driving tips part ...
    kerala driving road test for licence • Kerala driving road te...
    • ഡ്രൈവിംഗ് ടെസ്റ്റ് അറ്...
    kerala learners test explanation • Kerala driving learner...
    learners question and answer • learners licence test...
    learning licence application • Learning License Test ...
    social media
    നമസ്കാരം
    ഞാൻ ഗുഡ്സൺ കട്ടപ്പന
    വീഡിയോകൾ കണ്ട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
    music
    Gladson - I am with you • Gladson - I am with yo...
    Social Media:
    Instagram: / gladsonks
    Contact the artist: gladsonks@gmail.com
    Composer: Gladson K S
  • Auta a dopravní prostředky

Komentáře • 648

  • @gouriameya3159
    @gouriameya3159 Před 2 lety +52

    Innayirunnu test
    H um road um kitty🙏. Thankalude videos orupad upakarapettu🙏

  • @ashikashi987
    @ashikashi987 Před 3 lety +725

    നാളെ ടെസ്റ്റ്‌ ആണ് എല്ലാരും പ്രാർത്ഥിക്കണേ 😌

    • @sreeragvp2255
      @sreeragvp2255 Před 3 lety +14

      എന്തായി മച്ചാ ?

    • @ashikashi987
      @ashikashi987 Před 3 lety +127

      @@sreeragvp2255 pass aayi broh 10 ദിവസം കൊണ്ട് ലൈസൻസും കയ്യിൽ കിട്ടി

    • @sreeragvp2255
      @sreeragvp2255 Před 3 lety +30

      @@ashikashi987 uff poli enk dec 28 aan😪😌

    • @hijabiqueen6837
      @hijabiqueen6837 Před 3 lety +11

      Anik inn aayirunnu

    • @sreeragvp2255
      @sreeragvp2255 Před 3 lety +3

      @@hijabiqueen6837 kityo

  • @vmdreamworld6286
    @vmdreamworld6286 Před 2 lety +24

    ഇത്രയും സത്യസന്ദമായി കാര്യങ്ങൾ പറയുന്ന അനിയൻ അല്ലാതെ വേറെ ഒരാളില്ല....എന്നെ പോലെ യുളള്വർക് വലിയ വലിയ ഉപകാരം ആണ്..... അതിനു ബിഗ്‌ thanks

  • @a.smohammedsha5825
    @a.smohammedsha5825 Před 3 lety +265

    1st gear :: 0 to 10 km speed
    2nd gear :: 10 to 30 km
    3rd gear :: 30 to 40 or 45 km
    4th gear :: 45 to 70km
    5th gear :: 70 ...km speed

  • @spjarts975
    @spjarts975 Před 3 lety +25

    Eniku ennu test arunnu pass ai👍👍👍
    Thangaludy. Ella class um njn kanarundairunnu thanks bro🎉🎉🎉

  • @nitheeshsivan4321
    @nitheeshsivan4321 Před 3 lety +38

    Thanks dear... അസാധ്യ മായ ക്ലാസ്സ്‌ തന്നെ... സാധാരണ കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.... Thank you so much.. 😍😍💐💐

  • @promatepor6175
    @promatepor6175 Před 2 lety +7

    . മികച്ച അറിവുകൾ ഡ്രൈവിംഗ് ക്‌ളാസിൽ നിന്നും കിട്ടുന്നതിൽ കൂടുതൽ കിട്ടി .
    Test ഈ മാസം 25.4.22. എനിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കാമോ .

  • @princejl8368
    @princejl8368 Před rokem +2

    ടെസ്റ്റ്‌ പാസ്സായി h ഉം കിട്ടി റോഡ് ഉം കിട്ടി കഴിഞ്ഞആഴ്ച ആയിരുന്നു ടെസ്റ്റ്‌ ഇന്നലെ ലൈസെൻസ് കയ്യിൽ കിട്ടി, വീഡിയോ കൾ എല്ലാം തന്നെ ഉപകാരം ആയി സാർ, thank you

  • @binuclarity4204
    @binuclarity4204 Před 2 lety +10

    ഡ്രൈവിംഗ് പഠിക്കുന്നവർക്കും ടെസ്റ്റ് അടുത്തവർക്കും വളരെ പ്രയോജനപ്പെടുന്ന വീഡിയോസ് ആണ് എല്ലാം. Thank you sir.n🙏👍👍

  • @anujithmadhu2887
    @anujithmadhu2887 Před 2 lety +55

    നാളെയാണ് test.. Pass ആവാൻ വേണ്ടി പ്രാർത്ഥിക്കണേ ആശാനെ 🥰❤️

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq Před 2 lety

      Enthayi bro

    • @anujithmadhu2887
      @anujithmadhu2887 Před 2 lety +5

      @@MuhammadYaseen-sc9wq first time തന്നെ കിട്ടി ബ്രോ.. Confident ആയിട്ട് attend ചെയ്യ്. പേടിക്കേണ്ട. കിട്ടും. Half face helmet for two wheeler and all papers ആയിട്ട് പോവണേ. All the best

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq Před 2 lety

      @@anujithmadhu2887 enikk licence edukkan aayittilla, December ആകണം.
      അതിന് മുമ്പേ prepare cheyyukayaan.😁🥰😄.

    • @shradha22
      @shradha22 Před 6 měsíci

      Anik um nale ah test passs akn vndi prarthikne 😊

  • @antonykj1838
    @antonykj1838 Před 3 lety +14

    റോഡ് ടെസ്റ്റ്‌ ക്ലാസ്സ്‌ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ് 👍

  • @beingman3796
    @beingman3796 Před 2 lety +8

    satyam parayalo ee sirnte video kand poyadha🤩🤩🤩🤩🤩 #Message for you : *No Tension please be free mind*
    *Test Passed 💞💕💚🔥*

  • @safeenavappu1116
    @safeenavappu1116 Před 2 lety +9

    എനിക്ക് 22 ന്തി ആണ് ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണേ 😍. ഈ ഏട്ടന്റെ എല്ലാ വിഡിയോ കളും ഞാൻ കാണാറുണ്ട്.എല്ലാം നല്ല വിഡിയോ ആണ്. നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്

    • @mamoosworld4448
      @mamoosworld4448 Před 2 lety +2

      എനിക്ക് 21നു ആണ് test

    • @kannankollam1711
      @kannankollam1711 Před 4 měsíci

      ​@@mamoosworld4448ടെസ്റ്റ് പാസായോ

  • @pachupro957
    @pachupro957 Před 2 lety +2

    Your all videos are very useful....thanks and God bless you.

  • @anju2092
    @anju2092 Před 3 lety +12

    Thank you sir.. Njan test pass ayi.. Sir nte video orupad helpful aayirunnu

  • @rathishyamlal7933
    @rathishyamlal7933 Před rokem +2

    എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അവതരണം 🙏🙏🙏

  • @arjunvm3981
    @arjunvm3981 Před 3 lety +7

    Thank you for your Instructions 🤝

  • @sibiar9751
    @sibiar9751 Před 2 lety +2

    1/07/2022 nu Njan Road Test Correct Ayittu Eduthu👍👍👍.Ethu pole Correct Ayittu Eduthu Road Test Pass Aakum💯❤️👍👍👍.

  • @mujeebpt1641
    @mujeebpt1641 Před 2 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    Thanks bro

  • @abdulrazakirshadi1712
    @abdulrazakirshadi1712 Před rokem +1

    ചേട്ടാ സൂപ്പർ ഗ്ലാസ്
    എന്നെപ്പോലെ ആളുകൾക്ക് വലിയ പ്രഥമായ രീതിയിലുള്ള ക്ലാസ്..
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @suhail.n77
    @suhail.n77 Před 3 lety +9

    വളരെ ഉപകാരം 😍😍

  • @vinujoseph7148
    @vinujoseph7148 Před 2 lety +12

    അവതരണ നന്നായിരിക്കുന്നു 👏

  • @elizabethandann9344
    @elizabethandann9344 Před 2 lety +9

    Successfully I completed my test today

  • @santhoshck9980
    @santhoshck9980 Před 2 lety +1

    വളരെ നന്ദി.... അഭിനന്ദനങ്ങൾ

  • @sibiar9751
    @sibiar9751 Před 2 lety +5

    Road Test is a Serious Test💯❤️👍👍👍.

  • @elizabethandann9344
    @elizabethandann9344 Před 2 lety

    Thank u. I got lot of tips from ur channel.

  • @mohammedashraf627
    @mohammedashraf627 Před 2 lety +1

    Innayirunnu test passai..sirinte video valaree ubagarapettu tankyou sir

  • @sureshiyer4375
    @sureshiyer4375 Před 3 lety +16

    GK thank you for your classes, very informative.
    Is it possible to include some TO DO list when met with an accident and a casualty
    involved.

  • @rathulp4755
    @rathulp4755 Před 2 lety +1

    Thanks chettaa.. Adipoli video. Inale aarnnu test passaayi. Videos orupad help cheythu

  • @uniqueworld8340
    @uniqueworld8340 Před 3 lety +14

    ഞാൻ ഒരു തുടക്കക്കാരനാണ് എനിക്ക് പേടിയുണ്ട് റോഡിലൂടെ പോവുമ്പോ എന്നാൽ ഗ്രൗണ്ടിൽ കുഴപ്പം ഇല്ല എന്താണ് എന്റെ പ്രോബ്ലം എന്ന് അറിയില്ല but റോഡിലൂടെ പോവുമ്പോൾ നെഞ്ചേല്ലാം ഇടിക്കുന്നത് അടുത്തിരിക്കുന്ന ആൾ കേൾക്കും അഞ്ജാതി ടെൻഷൻ എന്താ ഞാൻ ചെയെണ്ടേ പഠിപ്പിക്കുന്ന ആൾടെ കയ്യിന്നു റോഡിൽ ഇറക്കുമ്പോ ചീത്ത കേട്ട് മടുത്തു എനിക്കറിയില്ല എന്താ ചെയേണ്ടത് എന്ന്😑

  • @anuwilson5714
    @anuwilson5714 Před 2 lety +8

    Nalla class👌🏻.

  • @koyakuttyvk9431
    @koyakuttyvk9431 Před 3 lety +11

    Very good performance thank you dear

  • @anusree5345
    @anusree5345 Před 3 lety +3

    Thank u so much💥✌️✌️✌️

  • @leenabalu1973
    @leenabalu1973 Před 3 lety +27

    Engne ഉളളവർ ആയിരിക്കണം പഠിപ്പിക്കാൻ. ഒരും സ്കൂൾ പഠിപ്പിക്കുന്നില്ല

    • @pradeeps1460
      @pradeeps1460 Před 3 lety +4

      അത് താൻ നല്ല സ്കൂൾ കണ്ടിട്ടില്ല താൻ എങ്ങനെ എല്ലാ സ്കൂളിൽ പഠിപ്പിക്കില്ല എന്ന് പറയുന്ന കേരളത്തിലെ എല്ലാ സ്കൂളിലും താൻ പോയി പഠിച്ചോ

  • @abdulnasser2304
    @abdulnasser2304 Před 3 lety +26

    വണ്ടി നിർത്തുമ്പോൾ 3rd gear 2nd gear പിന്നീട് 1st gear ഇട്ടു ന്യൂട്രൽ ആക്കണ്ടേ

  • @virtuallife3018
    @virtuallife3018 Před 3 lety +58

    സീറ്റ് ബെൽറ്റ് ഇടാതെ വണ്ടി ഓടിച്ച് . റോഡ്‌ ടെസ്റ്റ് ഫെയിൽ ആയി 😭😭

    • @ajmalaju9364
      @ajmalaju9364 Před 3 lety +2

      Me to

    • @Sona-vm6zn
      @Sona-vm6zn Před 3 lety +13

      എനിക്കിപ്പോ പേടിസ്വപ്നം ആണ് റോഡ് ടെസ്റ്റ്‌..... ഞാൻ തോറ്റുപോയി.. എങ്ങനെ രക്ഷപെടും.. ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയിൽ നേരത്തെ നന്നായി ഞാൻ ഓടിക്കുന്നതായിരുന്നു.. പേടിയാണ് വെഹിക്കിൾ കേറുമ്പോൾ

    • @Max-sc3fp
      @Max-sc3fp Před 3 lety +1

      @@Sona-vm6zn same

    • @Michael.De.Santa_
      @Michael.De.Santa_ Před 3 lety +7

      @@Sona-vm6zn cool aayi odichaal mathi....njan innu pass aayi...sound kettu gear shift cheythaal mathi...ente koode kayariya vehicle bhayangara company aayirunnu😁

    • @user-qk1ou5wg7z
      @user-qk1ou5wg7z Před 3 lety

      Njanum

  • @MUHLiS-qb4lo
    @MUHLiS-qb4lo Před 2 lety +6

    സൂപ്പർ ക്ലാസ്💯🔥

  • @rejithrv7228
    @rejithrv7228 Před rokem

    Thank you ...going to attend the test today

  • @shebeersherief2250
    @shebeersherief2250 Před 3 lety +3

    Good information 🔥🔥

  • @athirasasi3251
    @athirasasi3251 Před 2 lety +4

    Thankyou sir.... 😊

  • @rijothomaskurian4230
    @rijothomaskurian4230 Před 2 lety +4

    എന്റെ ടെസ്റ്റ് അടുത്ത മാസം ആറിന് ആണ് എല്ലാവരും പ്രാർത്ഥിച്ചേക്കണേ😇

  • @iassarath
    @iassarath Před 2 lety +1

    പാസ്സായി. താങ്കളുടെ വീഡിയോ കണ്ടിട്ടുണ്ട്. താങ്ക്സ്.

  • @sibiar9751
    @sibiar9751 Před 2 lety +4

    Thanks a lot Sir very informative for passing Road Test 💯❤️👍👍👍.4/07/2022 il Road Test 💯❤️👍👍👍👍.

  • @dinjopaul6373
    @dinjopaul6373 Před 3 lety +2

    Good information 👍👍

  • @muhammedshahban6597
    @muhammedshahban6597 Před 3 lety +6

    Thank you..

  • @jeweljohnson
    @jeweljohnson Před 3 lety +9

    My test is tomorrow. One final revision!

    • @jeweljohnson
      @jeweljohnson Před 3 lety +5

      Ennikk licence kitti, both car and bike 😁😁. Thanks for the video!

  • @mamoosworld4448
    @mamoosworld4448 Před 2 lety +1

    ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി സാറിന്റെ വീഡിയോകൾ ഉപകാരപ്പെട്ടു താങ്ക്സ്

  • @akhilakhi4801
    @akhilakhi4801 Před 2 lety +5

    Usefull video...
    Test pass aayi.. 👍

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed Před 3 lety +4

    താങ്ക്സ് സാർ

  • @aswathimeledam6455
    @aswathimeledam6455 Před 2 lety +1

    Thank you 👍👍👍😍

  • @austinjosephpj4831
    @austinjosephpj4831 Před 3 lety +1

    Thanks so much boss

  • @beenaajith6244
    @beenaajith6244 Před 2 lety +2

    നല്ല അവതരണം
    നന്ദി സർ

  • @salihshaji6400
    @salihshaji6400 Před 2 lety +1

    Thank you Goodson👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @busharabushara-cl5ev
    @busharabushara-cl5ev Před rokem +2

    ,നാളെ എനിക്ക് ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണേ

  • @leenaninan705
    @leenaninan705 Před 3 lety +6

    Very clear class

  • @sibiar9751
    @sibiar9751 Před 2 lety +3

    Thanks a lot Sir👍👍👍.Padichavarkku Correct Ayittu Mistakes onnum Ellathe Edukkan Sahayikkunna Video 👍👍👍.

  • @Visualtech26
    @Visualtech26 Před 4 měsíci +1

    ഈ മാസം എട്ടാം തിയ്യതി ടെസ്റ്റ് ആണ്. എല്ലാരും പ്രാർത്ഥിക്കണേ.... 🙏🙏🙏

  • @muhammedmullathil7044
    @muhammedmullathil7044 Před 3 lety +5

    Thanku sir. Today my test💕💓

  • @rameeshashimi5026
    @rameeshashimi5026 Před 2 lety

    Thanks for your video

  • @sindhuraghunanthan6066
    @sindhuraghunanthan6066 Před 4 měsíci +1

    എനിക്ക് 26ടെസ്റ്റ്‌ ആണ് ഈ അനിയൻ പറ യുന്നത് നല്ലപോണം മനസ്സിൽ ആകുന്നുണ്ട്

  • @Hayyan116
    @Hayyan116 Před 3 lety +3

    Thank you

  • @treesaviji4184
    @treesaviji4184 Před 2 lety +1

    Thank you bro.

  • @anuanuz2631
    @anuanuz2631 Před 2 lety +2

    Enik innu test aayirunnu ...3 thavana fail aayi.poyi..H kitty Rod test 2 thavana poyi😓😓

  • @AneeshMr-oj1qi
    @AneeshMr-oj1qi Před 4 měsíci +1

    Thankaluday video vallaray upkarapeddunnu.

  • @adithvikram3858
    @adithvikram3858 Před rokem +3

    Nalle aan ente 2 mathe test 1st test il h um 8 um kitty road kittan ellavarum pradhikanne 🙂

  • @mridulamk1694
    @mridulamk1694 Před 3 lety +1

    Thankyou👍👍

  • @abinjoy8891
    @abinjoy8891 Před 3 lety +3

    Thanks.

  • @joneyvictor7440
    @joneyvictor7440 Před 2 lety +2

    എനിക്ക് നാളെ ടെസ്റ്റ്‌ ആണ് H & Rod. Pls prayar for me 🙏🙏

  • @midhunlalmanmadhan
    @midhunlalmanmadhan Před 3 lety +1

    ഗുഡ് ഇൻഫർമേഷൻ 🙏

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před měsícem

    എനിക്ക് 27 നാണ് ടെസ്റ്റ് സാറിന്റെ ക്ലാസ് ഒരുപാട് ഉപകാരപ്രദമാണ് താങ്ക്യൂ 💜

  • @afnasc7809
    @afnasc7809 Před 3 lety +2

    Thanks bro

  • @PS-qd1mk
    @PS-qd1mk Před 2 lety +3

    നാളെ ടെസ്റ്റ്‌ ആണ്. എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🥺🥺

  • @murugans3596
    @murugans3596 Před 3 lety +3

    കൊള്ളാം👍

  • @PradeepThayyil
    @PradeepThayyil Před 3 lety +4

    Detail ആയിട്ട് പറയുന്നുണ്ട്

  • @Solo7375
    @Solo7375 Před rokem +2

    Nale test anne comment kannunaver onnu prathikane ❣️🙂

  • @salikuriakose1850
    @salikuriakose1850 Před rokem +1

    Thank you so much 👍

  • @Ajjusvlog786
    @Ajjusvlog786 Před 4 lety +5

    Sir super😍😍

  • @rajalekshmib808
    @rajalekshmib808 Před 2 lety +2

    Njan test pasayi, vedios upakarappettu🥰

  • @keralam7914
    @keralam7914 Před 2 lety +1

    നല്ല ക്ലാസ് ഭായി

  • @aryaunni6421
    @aryaunni6421 Před 2 lety +1

    Thanks 🙌🙌🙌

  • @girijag5760
    @girijag5760 Před 2 lety +2

    വളരെ നല്ല ക്ലാസ്സ്

  • @basilbaby1665
    @basilbaby1665 Před 3 lety +8

    Nammude kaikal purathidumbol Mattu vaahanangal puragil ninnum varunnudo ennu nokkuka , Be careful👍

    • @user-mh1gk8xh2b
      @user-mh1gk8xh2b Před 2 lety

      അല്ലെങ്കിലും ആരാണ് കൈകൾ പുറത്തിടാറുള്ളത്. ടെസ്റ്റിന്റെ സമയത്ത് മാത്രമല്ലേ ചെയ്യാറുള്ളൂ

  • @alarafa5742
    @alarafa5742 Před 3 lety +4

    Super bro

  • @muhammedjazeelkjazeelk4044

    നാളെ എന്റെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം

  • @mastervlogs182
    @mastervlogs182 Před rokem

    Thank you👍🙏

  • @Michael.De.Santa_
    @Michael.De.Santa_ Před 3 lety +8

    Njan sound kettittaanu aanu gear shift cheythathu...pinne slow down signal um stop signal um kaanikkendi vannilla..indicator ittittu left ilottu nirthaan aanu paranjathu....enthaayaalum cool aayi odichu pass aayi..innaaayirunnu test

  • @aseerhasi8418
    @aseerhasi8418 Před 3 lety +5

    helpful video bro👍💯

  • @ponnusabuandrew9679
    @ponnusabuandrew9679 Před 3 lety +1

    Good class....

  • @thankamaniv7319
    @thankamaniv7319 Před 3 lety +15

    ഓ my god വളരെ നല്ല ക്ലാസ്

  • @Danishd1000
    @Danishd1000 Před 3 lety +13

    Thnks sir❤️ tomorrow is my test 😊

    • @anirudh6122
      @anirudh6122 Před 3 lety +1

      Kittyo bro

    • @Danishd1000
      @Danishd1000 Před 3 lety +4

      @@anirudh6122 ys brw kitty simple sanam😊😊

    • @anirudh6122
      @anirudh6122 Před 3 lety +1

      @@Danishd1000 evida bro place

    • @Danishd1000
      @Danishd1000 Před 3 lety +1

      @@anirudh6122 tirur annu but license eduthad Guruvayur ninnan

    • @vishnuvichuz1893
      @vishnuvichuz1893 Před 3 lety +1

      @@Danishd1000 bro licence athra days kitty

  • @rosely4326
    @rosely4326 Před 3 lety +7

    Godson ! നാളെ test ആണ്, പ്രാർത്ഥിക്കണേ

  • @Rahulrahul-cd8iq
    @Rahulrahul-cd8iq Před 2 lety +3

    Enikku nale test annu എല്ലാവരും പ്രാർത്ഥിക്കണേ 🙃

  • @ramachandrant5260
    @ramachandrant5260 Před 2 lety +1

    Super class

  • @aswinsasisasi8519
    @aswinsasisasi8519 Před 3 lety +3

    Good Video

  • @saleenasaleena-px8vh
    @saleenasaleena-px8vh Před 4 měsíci +1

    Thanku

  • @anshadckvk6099
    @anshadckvk6099 Před 2 lety +8

    അപ്പോ ലാസ്റ്റ് ലെഫ്റ്റ് ചേർന്ന് നിർത്തുമ്പോൾ ലെഫ്റ്റ് ഹാൻഡ് സിഗ്നൽ കാണിക്കണ്ടേ slow down , stop singanal മതിയോ

  • @elizabethaju2496
    @elizabethaju2496 Před rokem +3

    7 times road test failll😭😭😭😭😭😭😭😭😭😭🙄but I will try my level bestt😭😭😭

    • @Harshan9129
      @Harshan9129 Před rokem +1

      😔😔😔 7 തവണയും H പാസ്സ് ആയിട്ട് 7 തവണയും റോഡ് ടെസ്റ്റിൽ fail ആയെന്നോ 🙄 എനിക്കു H പോലും കംപ്ലീറ്റ് ആക്കാൻ പറ്റുന്നില്ല

    • @Harshan9129
      @Harshan9129 Před rokem

      റോഡ് ടെസ്റ്റിൽ fail ആയാൽ അടുത്ത തവണ വീണ്ടും H എടുക്കാനോ...

  • @fayistech6539
    @fayistech6539 Před 2 lety +1

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. Pass ആയി. നിങ്ങളുട വീഡിയോ വളരെ ഉപകാരപെട്ടു. Tanks ❤️

    • @MWoodGallery
      @MWoodGallery Před 2 lety

      Car road testin Hand Signal Veno?

    • @fayistech6539
      @fayistech6539 Před 2 lety

      വേണ്ട. Indicatter ഇട്ടാൽ madhi

    • @MWoodGallery
      @MWoodGallery Před 2 lety

      @@fayistech6539 H testin thala purath ittaal fail aavuo ?

    • @fayistech6539
      @fayistech6539 Před 2 lety +1

      H ടെസ്റ്റിന് തല പുറത്ത് ഇട്ടാൽ failed avulla

    • @jtsays1003
      @jtsays1003 Před 2 lety

      @@fayistech6539 urappano hand signal Venda ennu?

  • @vnvichu1338
    @vnvichu1338 Před 2 lety +1

    Nale 20/5/2022 Friday
    Testum, University Exam und... Ellarum prarthikkane.... 🥲

  • @salimkumar9748
    @salimkumar9748 Před 3 lety

    Thanks