വീട്ടമ്മ തുണിയെടുക്കാനായി അലമാര തുറന്നപ്പോൾ തുണികൾക്കിടയിൽ പാമ്പ് | Snakemaster EP 590

Sdílet
Vložit
  • čas přidán 30. 07. 2020
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 99

  • @rrpaul3066
    @rrpaul3066 Před 3 lety +63

    തിരുവനന്തപുരത്തിന്റെ അഭിമാനം നമ്മുടെ vava ചേട്ടൻ😘

    • @afnanp255
      @afnanp255 Před 3 lety +6

      Tvm matramalllla chettta....keralathinte abhimanam..nammude muth...vava chetttan..🥰

  • @dereenaomanakuttan5133
    @dereenaomanakuttan5133 Před 3 lety +12

    ഞാൻ ദൈവത്തേപോലെ കാണുന്ന ഒരു മനുഷ്യൻ... സ്വന്തം ആരോഗ്യം മറന്ന് സഹജീവികൾക്ക് വേണ്ടി രക്ഷകനായി നടക്കുന്നതിന്റെ നല്ല ക്ഷീണം കാണാൻ ഉണ്ട് മുഖത്ത്... ദയവായി സ്വന്തം ശരീരം ശ്രദ്ധിക്കണം... ആ മനസ്സിനോളം വലിയ മറ്റൊന്നുമില്ല.. ഒരുപാട് ഒരുപാട് സ്നേഹവും ആദരവും പ്രാർത്ഥനയും എന്നും... ❤

  • @adarshroy478
    @adarshroy478 Před 3 lety +81

    പാമ്പുകളുടെ തോഴന് ഒരു ബിഗ് സല്യൂട്ട്

  • @mrperfect4259
    @mrperfect4259 Před 3 lety +128

    Snake Master sthiramayi kaanunnavar like

    • @spoiler121
      @spoiler121 Před 3 lety

      Kanum but endhinaaa like😂😂

  • @vidyavidyadas6643
    @vidyavidyadas6643 Před 3 lety +177

    സുരേഷേട്ടന് മുഖത്ത് നല്ല ഷീണം ഉണ്ട് ...കുറച്ചു rest ഒക്കെ എടുക്കണം ട്ടോ.....എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @rejithamolpk1070
    @rejithamolpk1070 Před 3 lety +22

    സുരേഷ് ഏട്ടാ ഫോൺ ഓഫ്‌ ചെയ്തു കുറച്ചു കിടന്നു ഉറങ്ങിക്കോ എന്തിനാ ഇതു പോലെ കിടന്നു കഷ്ടപ്പെടുന്നത്

  • @kunjusreeponnuminnu8266
    @kunjusreeponnuminnu8266 Před 3 lety +76

    എന്റെ സുരേഷേട്ടാ ഇങ്ങള് ചങ്ക് ആണ്

  • @nandagopank9350
    @nandagopank9350 Před 3 lety +31

    നിങ്ങളെ ഈ നാടിന് ഇനിയും വേണം. ദയവു ചെയ്ത്, മാസ്കും, Glous ഉം, പാമ്പിനെ പിടിക്കുന്ന stick ഉം ഉപയോഗിക്കുക. നിങ്ങൾ ആശുപത്രിയിലാണെന്നറിയുമ്പോൾ നെഞ്ചിടിപ്പു കൂടുന്ന ചങ്കുകൾക്ക് വേണ്ടി, ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ മാതൃകയാവുക.an extra ordinary vava

    • @muhihijab1996
      @muhihijab1996 Před 3 lety +1

      കഴിഞ്ഞ കൗമുദ്ധി ടീവി ഇന്റർവ്യൂ കാണു, stickum ഗ്ലോവും ഇടേണ്ടി വന്നാൽ ഇത് നിർത്തുമെന്ന് പറഞ്ഞിട്ടുണ്ട്.

    • @ebrahimebrahim140
      @ebrahimebrahim140 Před 3 lety +1

      yes

    • @KL-qn6xh
      @KL-qn6xh Před 3 lety

      Ellaa programum kanan shremiku.....

  • @hareeshhareeshhari810
    @hareeshhareeshhari810 Před 3 lety +20

    വാവചേട്ടൻ നമ്മുടെ പൊന്നാണ്

  • @akashnkmnkm5764
    @akashnkmnkm5764 Před 3 lety +36

    Sureshettan ki Jai 😘😘💪💪

  • @aneeshmannumkattil7454
    @aneeshmannumkattil7454 Před 3 lety +17

    പകരക്കാരന്‍ ഇല്ലാത്ത അമരക്കാരന്‍ ,കേരളത്തിന്‍െ അഭിമാനം ♥ വാവ സുരേഷ്ട്ടന്‍ ♥

  • @arish397
    @arish397 Před 3 lety +31

    Sueesh brother always great from tamilnadu

  • @hariprasad938
    @hariprasad938 Před 3 lety +26

    പ്രിയ സുരേഷ് നമസ്തേ ഇങ്ങനെയുള്ള പാവപ്പെട്ട വീടുകളിലെ പോകുമ്പോൾ നമ്മൾ കുറച്ചു കൂടി ഒന്ന് ബൂസ്റ്റ്ചെയ്ത് പറയുകയാണെങ്കിൽ അവർക്കൊക്കെ ആരെങ്കിലും സഹായിക്കാൻ ചെയ്യാൻ പറ്റും എന്ന് ഉണ്ടെങ്കിൽ അത് നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ കാര്യമല്ലേ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ അവരും മനുഷ്യരല്ലേ

    • @harigovindan3208
      @harigovindan3208 Před 3 lety

      വളരെ നല്ലാന്റ്

    • @azadsaifudeen6626
      @azadsaifudeen6626 Před 3 lety

      Mr hariprasad rcc center cash kodukunaaa oral annu vavasuresh oral sahayikan paryam kandu ariyanu cheyam

  • @vineethvs4601
    @vineethvs4601 Před 3 lety +8

    ദൈവം നല്ലത് മാത്രം വരുത്തട്ടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @akashnkmnkm5764
    @akashnkmnkm5764 Před 3 lety +22

    Snake Master fans like 😍👍

  • @anusoni7005
    @anusoni7005 Před 3 lety +22

    Chechi aalu puliyanallo

  • @achuachu1631
    @achuachu1631 Před 3 lety +1

    പച്ചയായ മനുഷ്യൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എൻ്റെ പ്രാത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും 🙏

  • @ajmal.7y357
    @ajmal.7y357 Před 3 lety +38

    ബെസ്റ്റ് പാമ്പ് പിടുത്ത രാജാവിന് വേണ്ടി ലൈക്‌

  • @user-vk7lm1wt4i
    @user-vk7lm1wt4i Před 3 lety +16

    സുരേഷേട്ടാ. മുഖത്ത് നല്ല ക്ഷീ ണമുണ്ട്‌ കേട്ടോ 😢

  • @shebishaf3133
    @shebishaf3133 Před 3 lety +5

    Nattilullavarude kannilunniyaya nammude swantham sureshettan proud of 😍😍😍😘😘😘😘😍😘😘

  • @muhammadrafeeq6543
    @muhammadrafeeq6543 Před 3 lety +1

    എനിക്ക് കേരളക്കരയിൽ ഇഷ്ടമുള്ള ഒരേ രണ്ട് രണ്ട് മനുഷ്യൻ ഒന്നു നമ്മുടെ വാവ ചേട്ടൻ സ്നേക് മാസ്റ്റർ രണ്ട് നമ്മുടെ മൺമറഞ്ഞ മണിച്ചേട്ടൻ

  • @orbitmoon9990
    @orbitmoon9990 Před 3 lety +13

    🙏🙏🙏🙏...This man has amazing energy and zeal He is sacrificing all his valuable time for society more than his family.All respect to you Sir ❤

  • @mukeshr2488
    @mukeshr2488 Před 3 lety +13

    God bless you vavachetta

  • @Icepppes
    @Icepppes Před 3 lety +5

    Sureshetente ഒരു സംഭവം തന്നെ 👍👍👍 എല്ലാ വിദ സപോർട്ട് ഉണ്ട് ചേട്ട Love you

  • @raseenafathahudeen661
    @raseenafathahudeen661 Před 3 lety +13

    പച്ചയായ മനുഷ്യൻ

  • @pranavtv1615
    @pranavtv1615 Před 3 lety +2

    Snake master program is great programme and lot of awareness given by Suresh ettan and camera man chettanum oru nalaoru hats off
    Love from kannur 😍❤️

  • @kvshobins9820
    @kvshobins9820 Před 3 lety +17

    എത്ര വിഡിയോയിൽ പറയുന്നു മാസ്ക് വെക്കു എന്റെ പൊന്നു അണ്ണാ 🙏🙏🙏. പറ്റുമെങ്കിൽ കയ്യുറയും

  • @arjundeepam4024
    @arjundeepam4024 Před 3 lety +9

    Keralathinde abimanam ♥️

  • @harigm2593
    @harigm2593 Před 3 lety +4

    Great Man ..
    God bless you sir ...

  • @amyustechies1309
    @amyustechies1309 Před 3 lety +17

    God bless you chetta

  • @chandramohanmanikkath5809

    Shri. Vava Suresh is a honest social worker for both nature and humans....such human are need of society. Anyone going against his services towards society is only seen as road blocker.....

  • @santhoshpp5582
    @santhoshpp5582 Před 3 lety +2

    Avatharanam super👌👌👌👌👌👌😍😍😍

  • @anupeter3201
    @anupeter3201 Před 3 lety +5

    Ithupolathe alukalkku oru veedu sarkkar vechukodukkuka ....500 m 100 kodikal mudakki pallikalum ambalangalum vekkuna samayathu ithu koode sarkkarinte sredhayil ulpeduthuka...please

  • @nandhakumarnandhakumar2784

    ചേട്ടന് ഒന്ന് ഉറങ്ങാൻ
    ഉള്ള സമയം കണ്ടത്തണം

  • @njan.varayan
    @njan.varayan Před 3 lety +12

    വാവേട്ടൻ💓

  • @abhineditographyparker3551

    സുരേഷേട്ടൻ എന്നാ സുമ്മാവാ

  • @dhaneshpaloli9132
    @dhaneshpaloli9132 Před rokem

    വാവച്ചേട്ടൻ സൂപ്പർ

  • @manipalrajmani9984
    @manipalrajmani9984 Před 3 lety +1

    Suresh chetta u are doing great help..to people.. tq... why Kerala GM not giving job....

  • @sivanr4760
    @sivanr4760 Před 3 lety

    God bless u suresh.......u are a saver for all of us......

  • @ajithaajitha4432
    @ajithaajitha4432 Před 3 lety +2

    God Bless You Chettaa

  • @sudhinunni1992
    @sudhinunni1992 Před 3 lety +1

    God bless you vava chetta❤

  • @amalck6949
    @amalck6949 Před 3 lety +6

    Sureshetta nigal poli aanu

  • @ShameerKtShameerKt
    @ShameerKtShameerKt Před 3 lety +6

    സുരേഷേട്ടാ ഇങ്ങള് Super Star ആണ്

  • @muhammedriyas8133
    @muhammedriyas8133 Před 3 lety +3

    Vava mama supper

  • @rahimsha189
    @rahimsha189 Před 3 lety +8

    👌👌👌👌

  • @anjucharli5198
    @anjucharli5198 Před 3 lety +2

    Big salute sir

  • @AnuAnu-ov3zl
    @AnuAnu-ov3zl Před 3 lety +2

    Orupaadu ksheenichu sureshetta...take gud care...foodokke kazhikku...kurachu rest edukku...god bless you vaava suresh..the real hero...

  • @georgekuttysamuel7566
    @georgekuttysamuel7566 Před 3 lety +3

    Bro നിങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @latheeflatheef2483
    @latheeflatheef2483 Před 3 lety

    Nammude kannur jillayilokke varumo....

  • @Bright_Inside
    @Bright_Inside Před 3 lety +4

    Mask okk vekanm.. Pinne rest edukanam.. Take care

  • @user-pv4gr7xb4j
    @user-pv4gr7xb4j Před 3 lety +1

    Sir... അങ്ങ്,... ഞങ്ങൾക്ക് കിട്ടിയ അഭിമാനമാണ്.. അങ്ങ്യ ക്ക് ക്ഷീണമുണ്ട്... സൂ ക്ഷിക്കണം...

  • @sreebharathamgoatfarm367

    Suresh etta big selute,

  • @emilysamsonemi2377
    @emilysamsonemi2377 Před 3 lety

    Sureshettan nannayi ksheenichittund

  • @athensWEB
    @athensWEB Před 3 lety +2

    അദ്ദേഹമല്ല ഇദ്ദേഹമെന്നാണ് അദ്ദേഹം പറയുന്നത്… 😁😁

  • @thameemmuthu3487
    @thameemmuthu3487 Před 3 lety

    Kurach ningalakkum vendi samayam kandathu vavetta nalla urakkasheenam undu

  • @Smile-ri9pc
    @Smile-ri9pc Před 3 lety +7

    ❤️

  • @SunFlower-md7ho
    @SunFlower-md7ho Před 3 lety +3

    പാവം വാ വാസുരേഷ്

  • @musafiramusukottakkal6350

    😭😭😭😭😭😭

  • @aziee6903
    @aziee6903 Před 3 lety +8

    ഇതുവരെ ഈ പ്രോഗ്രാമിൽ കാണിക്കുന്ന ഏറ്റവും വലിയ കാട്ടു പാമ്പ് ആണെന്ന് തോന്നുന്നു.. ആണോ??

  • @rajithapn4493
    @rajithapn4493 Před 3 lety +1

    👌👌

  • @vidyavidhu9317
    @vidyavidhu9317 Před 3 lety

    Madam kalakki

  • @aswathipv990
    @aswathipv990 Před 3 lety

    Pambine kurich itraum arivullayale
    Vere kandittilla 👏👏👏👏👏

  • @amallalkm6898
    @amallalkm6898 Před 3 lety +3

    ♥️♥️

  • @pakruz123
    @pakruz123 Před 3 lety +1

    Kettuvelappan

  • @shylasulaiman2129
    @shylasulaiman2129 Před 3 lety

    👌👌👌❤

  • @amaljoseph1894
    @amaljoseph1894 Před 3 lety +8

    Engna pidichal kadikille

  • @reshamil3362
    @reshamil3362 Před 3 lety +2

    👍

  • @valsarajvalsan5374
    @valsarajvalsan5374 Před 3 lety +3

    സുരേഷേട്ടൻ ♥️

  • @renjithmohan6341
    @renjithmohan6341 Před 3 lety +5

    good

  • @siyasp8996
    @siyasp8996 Před 2 lety

    Poli

  • @rajeeshcrrajeeshcr699
    @rajeeshcrrajeeshcr699 Před 3 lety

    🙏🙏🙏🙏🙏Supper

  • @vishnunamboothirivishnu9656

    Sureshettanu WhatsApp ille

  • @fakhrudheenkolathur3495
    @fakhrudheenkolathur3495 Před 3 lety +3

    ഒരു രാജവെമ്പാലയെ പിടിക്കൂ സുരേശേട്ടാ പ്ലീസ്

  • @footballishttam7117
    @footballishttam7117 Před 3 lety

    🙏🙏

  • @veeje1612
    @veeje1612 Před 3 lety +1

    Padma shree for vava

  • @MeenaKumari-rg6gv
    @MeenaKumari-rg6gv Před 3 lety

    👍👍👍👍👍

  • @sajithyagarajan790
    @sajithyagarajan790 Před 3 lety

    🥰

  • @vishrane8047
    @vishrane8047 Před 3 lety +4

    Sir aap kitar ka hi😅😅

  • @anajbabu1310
    @anajbabu1310 Před 3 lety

    നിങ്ങൾക്കെതിരെ കമന്റ്സ് മാത്രമല്ല ആരോ കേസും കൊടുത്തിരിക്കുന്നു വാവ

  • @vasundharakrishna147
    @vasundharakrishna147 Před 3 lety

    😲😲👍👍😩😩

    • @jacobps300
      @jacobps300 Před 3 lety

      ചേട്ടാ ഒന്ന് ചോദിച്ചോട്ടേ.. പാമ്പ് പിടുത്തം കൊണ്ട് മാത്രം നമ്മുടെ നാട് നന്നാകുന്നുണ്ടോ .ഒരിക്കലും ഇല്ല... ഈ പ്രോഗ്രാം ചേട്ടനെ അറിയുന്ന എല്ലാവർക്കും ഇത് ഒരു ഉപകാരമാണ്... നമ്മുടെ നാട് മാറണം.. നാട് ഭരിക്കുന്ന ജനപ്ര നിധികൾ മാറണം.. ഇത് ഒരിക്കലും മാറ്റാൻ പോകുന്നില്ല,.. ചേട്ടൻ തന്നെ പറഞ്ഞു ഞാൻ ഈ പ്രോഗ്രാം ചെയ്യുമ്പോൾ ഒരു പാട് മാറ്റം ഉണ്ട് എന്ന്.. ഒന്നും ഇല്ല.. ഇതു കൊണ്ട് നമ്മൾ എന്താ മനസിലാക്കേണ്ടത്... നമ്മുടെ സർക്കാർ.ആര് ആയിക്കോട്ടെ.ഏത് .. രാ ട്രീയ പ് പാർട്ടി ആയിക്കോട്ടേ. ജനങ്ങളിലേയ്ക്ക് ഇറങ്ങട്ടെ. നമ്മുക്ക്.. നല്ല നാളേയ്ക്കായ് പ്രവർത്തിക്കാം