ബക്കറ്റ് നിറയെ മൂർഖൻ കുഞ്ഞുങ്ങൾ, ഈ വർഷം വാവയുടെ വീട്ടിൽ വിരിഞ്ഞത് | Snakemaster EP 565

Sdílet
Vložit
  • čas přidán 6. 05. 2020
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 161

  • @goodline7368
    @goodline7368 Před 4 lety +107

    ഇന്നത്തെ കാലത്ത് കാശിനു മാത്രമേ ആളുകൾ ജോലിചെയ്യുന്നത് കാണാറുള്ളു... എന്നാൽ ഒരു സേവന പാത എന്നതിനാണ് സുരേഷ് ഏട്ടൻ മുൻഗണന നൽകുന്നത്...... ആയിരിക്കെ പല എപ്പിസോഡിലും വാവ ചേട്ടൻറെ വീട് കാണാൻ ഇടയായി, ഈ ചാനൽ പ്രൊഡ്യൂസർ കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ വീട് നിർമാണത്തിന് വല്ല സഹായവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.......

    • @alikuttyat2259
      @alikuttyat2259 Před 4 lety +2

      GOOD LINE c6 CT

    • @user-ho5yc6hw9d
      @user-ho5yc6hw9d Před 3 lety +1

      കൗമദി TV എണ്ണികൊടുക്കുന്നത് പുളിങ്കുരുവാണോ മണ്ടാ.....

    • @__gamingboy_
      @__gamingboy_ Před 3 lety +1

      Yes you are correct vava suresh ettan best

  • @user-ey3vb5hb9k
    @user-ey3vb5hb9k Před 4 lety +42

    സുരേഷേട്ടന് ഒരായിരം നന്മകൾ നേരുന്നു

  • @sandhyasreedharan3563
    @sandhyasreedharan3563 Před 4 lety +46

    എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ameerar734
    @ameerar734 Před 4 lety +2

    സുരേഷേട്ടാ..നിങ്ങൾ ഒരു സംഭവം തന്നെയാണ് ,വിമർശകരെ നോക്കാതെ മുന്നേറുക ,എല്ലാപിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകും...

  • @amandeepsinghshalimar6488
    @amandeepsinghshalimar6488 Před 4 lety +83

    I like you vava suresh ji,
    I m watching this but dont understand your langauge,
    Pls translater is also use. In videos,
    From punjab, Amritsar, Radha Swami Dera Beas.

  • @vishnuprasad6035
    @vishnuprasad6035 Před 4 lety +22

    സുരേഷ് ചേട്ടൻ ഉയിർ

  • @devikarajan7276
    @devikarajan7276 Před 4 lety +6

    ഈ ഭൂമി മനുഷ്യർക്ക് മാത്രം ഉള്ളതല്ല.... ഇവിടെ ജനിക്കാനും ജീവിക്കാനും ഓരോ ജീവികൾക്കും അവകാശം ഉണ്ട്....
    പണ്ട് ചെറുപ്പത്തിൽ ആവാസവ്യവസ്ഥയെക്കുറിച്ചും food chain നെക്കുറിച്ചും പഠിച്ചിട്ടുണ്ടാവുമല്ലോ.... അത് നന്നായിട്ട് മനസിലാക്കിയാൽ ഇവിടെ കണ്ട പല commentsum ഉണ്ടാവില്ലായിരുന്നു....
    Hatsoff u sir❤

  • @rohanvrtrolls5908
    @rohanvrtrolls5908 Před 4 lety +38

    Thumbnail കണ്ട് ആകാംക്ഷയോടെ വന്നവരുണ്ടോ

  • @udayasankartk5727
    @udayasankartk5727 Před 3 lety +1

    അപൂർവ കാഴ്ചകൾ സമ്മാനിച്ച വാവ സുരേഷ് ഇനിയും വ്യത്യസ്തമായ വീഡിയോകൾ ഇടുക
    പാമ്പുകളെ പിടികൂടി കാട്ടില് വിടുന്ന തിൽ ....👌👌

  • @rkranju146
    @rkranju146 Před 4 lety +2

    Suresh chettan Uyir 🔥🔥
    God bless you 🙏🙏

  • @firemusic841
    @firemusic841 Před 4 lety +13

    The real hero
    ♥️sureshettan♥️

  • @RKAllRounder143
    @RKAllRounder143 Před 4 lety +1

    Wow 🤩 good initiative 👏🏼👏🏼👏🏼👌🏾👌🏾appriciated 💐💐💐

  • @Shareefvlog
    @Shareefvlog Před 4 lety +7

    Vava Suresh back Suresh chattan fans like adiiii 👍👍😘

  • @joymonjofin1797
    @joymonjofin1797 Před 4 lety +3

    Keralathinte ore oru super STAR 👍👍👍👍👍👍👍👍👍👍👍👍

  • @aziee6903
    @aziee6903 Před 4 lety +6

    ചില മുട്ടകൾ ഒട്ടി ഒട്ടി ഇരിക്കുന്നു.. ചിലത് seperate ആയിരിക്കുന്നു അതെന്താ അങ്ങനെ.. plz reply

  • @amaymanesh6999
    @amaymanesh6999 Před 4 lety +2

    Good man god bless you

  • @sinslalsinslal6096
    @sinslalsinslal6096 Před 4 lety +5

    Ithineyoke kathichu kalayanam... Ivanu vattundo ennoke parayunna Manya vyakthikalodu... Ithinoke bhoomiyil valaran yogyatha illennu parayan ninakoke entheda arhatha. Manushyanmarkidayil ille ithinekal vishamullathoke konnum kollayadichum kazhiyunnavar. Angane Ulla manusyare undakkaruthennu neyoke post idumo. nadinum veedinum gunamillathavanokeya canecer patients num mattum ettavum upayogapradhamaya a sadhu jeeviyeyum parakruthiykum manusyarkum vendi oonum urakkavum illathe pravarthikunna a manusyaneyum chodhyam cheyyunnathum kuttapeduthunnathum... Narikal

  • @Eashanrao2508
    @Eashanrao2508 Před 4 lety +2

    Rumba purchirku video daa..I really like your videos suresh bava...

  • @sadikt4960
    @sadikt4960 Před 4 lety +9

    സമൂഹത്തിനു വേണ്ടി ഇത്രയും തീയാഗവും സേവനവും ചെയ്യുന്ന ഇ സാധു മനുഷ്യനെ എൻഡ് കൊണ്ടാണ് മാറി മാറി വരുന്ന സർക്കാരുകൾ പത്മശ്രീക് ശുപാർശ ചെയ്യാതദ്

    • @jjjjjj9424
      @jjjjjj9424 Před 4 lety +3

      എന്തു ത്യാഗമാണ്, ഉള്ള വിഷ പാമ്പിനെ പിടിച്ചു, കുഞ്ഞുങ്ങളെ എല്ലാം കാട്ടിലേക്കു തുറന്നു വിട്ടു, പാമ്പ് എല്ലാം നാട്ടിലിറങ്ങി ആളുകളെ കടക്കുന്നതാണോ ത്യാഗം

    • @denveras9954
      @denveras9954 Před 4 lety

      @@jjjjjj9424 നിന്‍റെ വീട്ടില്‍ പാമ്പ് കേറട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

    • @jjjjjj9424
      @jjjjjj9424 Před 4 lety

      @@denveras9954 പ്രാർത്ഥിക്കുന്നതൊക്കെ കൊള്ളാം നല്ലകാര്യം, അങ്ങനെ യെങ്കിലും താങ്കൾ പ്രാർത്ഥിക്കുമല്ലോ, താങ്കളുടെ വീട്ടിൽ പാമ്പ് കേറാതിരിക്കുവാൻ പ്രാർത്ഥിക്കുവാൻ ഞാനും ശ്രമിക്കാം

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      @@jjjjjj9424 സഹോദരാ അതൊന്നും ചോദിക്കരുത്. 'അതിഥി സ്നേഹികള്' തെറി വിളിക്കും.
      ഉള്ള പാമ്പുകള് തന്നെ എത്രയോ മനുശ്യരെ (പിഞ്ചു മക്കളെ അടക്കം) കൊത്തിക്കൊല്ലുന്നു.
      എന്നാലും ശരി, പാമ്പിനെ തൊട്ട് പോവരുത്.
      എന്താലേ...

    • @jjjjjj9424
      @jjjjjj9424 Před 4 lety

      @@mhmdmsthfa9961 ശെരിയാ ബ്രൊ

  • @bindyarani415
    @bindyarani415 Před 4 lety +1

    God bless you chetta

  • @spyanshad3936
    @spyanshad3936 Před 4 lety

    പതിനൊന്നിൽ നിന്ന് മൂന്ന് പോയാൽ ഒമ്പതോ... ചേട്ടൻ സൂപ്പറാ... 👌👌👌👌

  • @bigbbigb789
    @bigbbigb789 Před 4 lety +4

    Vava Big salute
    வாவா பாய் ரம்ஜான் க்ரீம் வாழ்த்துக்கள்

  • @twinklestar218
    @twinklestar218 Před 4 lety +6

    ചേട്ടൻ ഈ 'അധിതികളെ:'
    സത്കരിച്ചതു മതി.... എല്ലാ വിഷപാമ്പുകളെയുo പിടികൂടുമ്പോൾ തന്നെ അങ്ങ് തീർത്തേക്കു വാവ ചേട്ടാ .. എന്തിനാ മൊട്ട വിരിയിച്ചും മറ്റും ഇങ്ങനെ കഷ്ടപ്പെടുന്നത്??????

    • @AnjaliRenjith
      @AnjaliRenjith Před 4 lety +1

      അതാണ് വാവ സുരേഷ് 💗

    • @maheshremyasworld1674
      @maheshremyasworld1674 Před 4 lety

      അങ്ങനെ ചെയ്‌താൽ പിന്നെ "പാമ്പുകളുടെ തോഴൻ"എന്ന് വിളിക്കേണ്ടി വരില്ല

    • @twinklestar218
      @twinklestar218 Před 4 lety +2

      ശരിയാ, പാമ്പിനെക്കളും വിഷമാണ് ഇപ്പൊ മനുഷ്യർക്ക് എന്നു വാവ ചേട്ടൻ പറഞ്ഞതും കറക്റ്റ് ആണല്ലോ... എന്നാലും പാമ്പ് കൊത്തി ആൾകാർ മരിക്കുന്നത് കൊണ്ട് പറഞ്ഞതാ

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +4

    Super snake master sureshettan 😘❤️💪

  • @rahulm3835
    @rahulm3835 Před 4 lety +1

    Super

  • @nibinkumar9164
    @nibinkumar9164 Před 4 lety +2

    Vaaaaava chetta ❤
    Luv you ❤
    Respect you💯🙏

  • @rameshtiwarirameshtiwariki4664

    बहुत सुन्दर सर जी

  • @harikumar4197
    @harikumar4197 Před 4 lety +2

    Dangerous ...

  • @drstar3676
    @drstar3676 Před 4 lety

    Hello Suresh bhai congratulations that you are doing a great job. Can you visit Marthandam in Tamilnadu if you get a call. Wishing you all the very best and take care.

  • @sreejiths358
    @sreejiths358 Před 4 lety +15

    ചേട്ടാ എനിക്ക് ഒരു സംശയം ഒണ്ട്, പാമ്പിനെ ഉപദ്രവിച്ചാലേ കടിക്കൂ എന്ന് പറയാറുണ്ട്, കൊച്ച് കുട്ടികളെ തൊട്ടിലിൽ വന്നു പാമ്പ് കടിച്ചു മരിച്ചത് നമ്മള് കേട്ടിട്ടുണ്ട്. ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ പാമ്പ് കടിക്കുന്നത്. ആ ഒരു കാര്യത്തിലാണ് പാമ്പുകളെ എനിക്ക് ഇഷ്ടമല്ലാത്തത്. കണ്ടാൽ റിപ്ലൈ തരണേ

    • @holypunk12
      @holypunk12 Před 4 lety +1

      Even for food they bite! They usually sense by heat ... thats why other animals and humans they bite caz our body is also have higher temperature ! Usually common crait does that to sleeping humans! Even though more smarter among them like King kobra.. try avoid humans !

    • @thrissivaperoor
      @thrissivaperoor Před 4 lety +1

      Avru enthilano vannu thatunnth ath athnte shathru ayanu ath kanakkakunne...athondanu ath kadiknth..nml athne pedikna pole Thane ath nmlem pedikunnund...

    • @noushinas9912
      @noushinas9912 Před 4 lety +1

      23

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      എത്ര കൊച്ച് കുഞ്ഞുങ്ങളും മറ്റു മനുശ്യരും പാമ്പ് കടിയേറ്റ് മരിക്കുന്നു.
      എന്നാലും ശരി പാമ്പിനെ തൊട്ട് പോവരുത്.

  • @naveenvlogz2302
    @naveenvlogz2302 Před 4 lety +3

    Suresh mamaaa

  • @shahjahan8143
    @shahjahan8143 Před 4 lety

    kashttamthanna.eavantakaariyam

  • @anwar4589
    @anwar4589 Před 4 lety

    Pwli

  • @mokkamikku8690
    @mokkamikku8690 Před 4 lety +1

    Suresh annanodulla aradhana kondaan kaumady tv kaanunnath

  • @theinvisiblepsycho8938

    Ennam thettipoy vaava chettaa

  • @muhammedthashreefthashreef1018

    😍😍😍😍😍

  • @ashararumoh8624
    @ashararumoh8624 Před 4 lety +1

    Love

  • @syamsundar4376
    @syamsundar4376 Před 4 lety +1

    🥰🥰

  • @ansalsalam5355
    @ansalsalam5355 Před 4 lety

    I love vava suresh

  • @prasiprasi7655
    @prasiprasi7655 Před 3 lety

    Praseetha👍

  • @santhoshremya4592
    @santhoshremya4592 Před 4 lety +2

    എല്ലാരും മീൻ കളെ വളർത്തുന്നു. വാവ പാമ്പുകളെ വളർത്തുന്നു: ''

  • @manafmanu161
    @manafmanu161 Před 4 lety +1

    കയ്യിൽ ഒരു ഗ്ലൗസ് ഇട്ടാൽ നന്നായിരുന്നു

  • @aryaanand5405
    @aryaanand5405 Před 4 lety +5

    Sureshettan😍💕

  • @luttappi6669
    @luttappi6669 Před 4 lety +1

    Ennam thettiyo ennoru doubt.... 22 enn paranj nirthiyitt pinne 21 enna paranje

  • @ajufaiu
    @ajufaiu Před 2 lety +1

    🥰👏

  • @sabithashajahan5800
    @sabithashajahan5800 Před 3 lety

    ❤️❤️

  • @kavithakg7853
    @kavithakg7853 Před 3 lety

    Vyethysthanam vavaye

  • @shobhashobna7525
    @shobhashobna7525 Před 3 lety

    Love you cheta

  • @yusufmohd7664
    @yusufmohd7664 Před 4 lety

    Wow

  • @nishasalim2472
    @nishasalim2472 Před 4 lety

    Hi sureshji....

  • @nandannandhan3865
    @nandannandhan3865 Před 4 lety

    Veettil valarthi turannu vittu valiya oru apakadam nadinum nattukarkkum undakkano valarthan vere enthellam undu

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      അതൊന്നും ചോദിക്കരുത്.
      മനുഷ്യനെ കടിച്ച് കൊന്നാലും ശരി, പാമ്പിനെ തൊട്ട് പോകരുത്.

  • @jacobphilip1109
    @jacobphilip1109 Před 4 lety +1

    Vavavo vavavo vavve vavavo

  • @suhails5416
    @suhails5416 Před 4 lety +3

    ഇതു അവസാനിപ്പിച്ചു കൂടെ ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കുന്നോ

  • @vinodkrishnan9702
    @vinodkrishnan9702 Před 4 lety +2

    ഇങ്ങള് പുലി ആണ് ഭായ്

  • @sukrithvo6468
    @sukrithvo6468 Před 4 lety

    Hi

  • @bindujaya8490
    @bindujaya8490 Před 4 lety +5

    Moorkhan paampu adavachu virichu krishi nadathiyal kure pampu kadiyum maranavum bhaviyil pratheekshikkam alle Suresh chetta,? Keralthile alkkar athinum koode thayyar edukkendathanu.

    • @jjjjjj9424
      @jjjjjj9424 Před 4 lety +3

      മനുഷ്യ ജീവന് ഹാനികരമായ പാമ്പുകളെ വളർത്തി നാട്ടിലേക്കും കാട്ടിലേക്കും വിടാതെ അതിനെയൊക്കെ തല്ലിക്കൊല്ലണം

    • @bindujaya8490
      @bindujaya8490 Před 4 lety +2

      Pampu krishi nadathi manushyane kollathe irunnal mathiyarunnu.

    • @akhiljnair1283
      @akhiljnair1283 Před 4 lety +2

      Visham illatha pambukale virich viduvane kuzappamilla eth olla moorkanem analiyem anello virikkune muzhuvan

    • @jjjjjj9424
      @jjjjjj9424 Před 4 lety +1

      @@akhiljnair1283 കിടിലൻ കമന്റ് 👍

    • @thefinetassels
      @thefinetassels Před 4 lety +1

      We need snakes for maintaining a healthy ecosystem and environment. Also, snake venom is using as medicine

  • @merakimedia2729
    @merakimedia2729 Před 4 lety

    Actually most of viewers are watching this channel because of vava suresh so they should pay him

  • @shajimonkoshy2142
    @shajimonkoshy2142 Před 4 lety +1

    ഇരുപത്തിരണ്ട് എണ്ണം ഇട്ടതിനു ശേഷം വീണ്ടും എണ്ണിയപ്പോൾ ഇരുപത്തി മുന്ന് എണ്ണുന്നതിനു പകരം ഇരുപത്തിരണ്ട് എന്നാണ് എണ്ണിയത്

  • @Mages143
    @Mages143 Před 4 lety +2

    பாம்பு முட்டையை எங்கள் தோட்டத்தில் நண்பர்களுடன் விளையாடும் போது கிடைத்த 13 முட்டைகளை 10வருடங்களுக்கு முன்னர் வேக வைத்து சாப்பிட்டு விட்டோம்.. ஆனால் அப்போது ஏதோ பறவை முட்டை என நினைத்தேன்.... இப்போது இதை பார்க்கும் போது தெரிகிறது பாம்பு முட்டை என... ஆனாலும் ஒன்றும் ஆக வில்லையே. ஏன் சுரேஷ் சார். சொல்லுங்க..
    பாம்பு முட்டைக்கு விசம் இல்லையா

  • @priyajayakumar7558
    @priyajayakumar7558 Před 4 lety

    polii

  • @kavithakg7853
    @kavithakg7853 Před 3 lety

    Anni correct saki venam kattil vidan Alle karanam antha

  • @0faizi
    @0faizi Před 4 lety +3

    VAVA Suresh 🤗🤗🤗😍

  • @mrblackbeast7172
    @mrblackbeast7172 Před 4 lety

    Corona ku munnaiyo inda video eduthadu

  • @anjanaspillai5493
    @anjanaspillai5493 Před 4 lety +1

    ചേട്ട ഇത് ഓംലറ്റ് ഉണ്ടാക്കാൻ കൊള്ളാമോ?

    • @elegantemperor8613
      @elegantemperor8613 Před 4 lety +2

      സൂപ്പർ ആണ്, lockdown എല്ലാം കഴിഞ്ഞു ചൈനയിലേക്ക് വിട്ടോ... അവിടെ എല്ലാ തരം മുട്ടയും ഉണ്ട് കേട്ടോ 😄😄😁😁

  • @arjundeepam4024
    @arjundeepam4024 Před 4 lety +1

    The real king vava suresh ettan👑👑👑

  • @rikask9047
    @rikask9047 Před 4 lety

    22 minitt poyath arinjilla

  • @mansoorkallumottakkal3653

    Adina enth ch0ayum

  • @irfanirfu9401
    @irfanirfu9401 Před 3 lety

    Total 41 aan

  • @vineeshkv6265
    @vineeshkv6265 Před 4 lety

    Athidithikalude കുഞ്ഞുങ്ങൾക്ക് എന്തു ഫുഡ്‌ കൊടുക്കുന്നെ

  • @josemathew5171
    @josemathew5171 Před 4 lety +2

    Evanu murgana undakunna paniyano ellathinayum kathichu kalayanam

  • @ranjinirenjith2107
    @ranjinirenjith2107 Před 3 lety

    Baba Suresh padam

  • @shijilshijil1442
    @shijilshijil1442 Před 4 lety

    Vava muthanuuu

  • @user-nj3dx8ro2o
    @user-nj3dx8ro2o Před 4 lety

    11 ന്ന് 3 പോയാൽ 8 അല്ലേ സുരേഷേട്ട

  • @shahjahan8143
    @shahjahan8143 Před 4 lety

    aduthavaraham.5000.viriyikku

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      ശരിയാ.
      എന്നാലേ പാമ്പ് കടിയേറ്റ് മരിക്കാനുള്ള ഭാഗ്യം ആളുകള്ക്ക് ഉണ്ടാവൂ. കഷ്ടം!!

  • @denveras9954
    @denveras9954 Před 4 lety

    വാവചേട്ടന്‍റെ ഒരു വിരലിന് എന്ത് പറ്റിയതാ..??

  • @malayalimachan9080
    @malayalimachan9080 Před 4 lety

    bucket snake undak

  • @alvinshaji2763
    @alvinshaji2763 Před 4 lety +1

    6th 🔥

  • @midilc6019
    @midilc6019 Před 4 lety +4

    പാമ്പുകളെകൊണ്ട് ഭയങ്കരാ ശല്യം മായ കാലത്താണോ ഇതിനെ പുറത്തു വിടുന്നത് മഹാനെ

    • @mxdfarming9300
      @mxdfarming9300 Před 4 lety +1

      ഇതൊക്കെ വളർന്നു വന്നലല്ലെ പുള്ളിക്ക് ജോലി ഉണ്ടാകൂ

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      @@mxdfarming9300 😃😃😃😃😃

  • @jos_varghese4544
    @jos_varghese4544 Před 4 lety +3

    5:35, 11ൽ നിന്ന് 3 പോയാൽ 8 അല്ലെ... 9 ആന്നോ?

  • @spaceintruder4858
    @spaceintruder4858 Před 4 lety +1

    മുമ്പ് എന്റെ വീട്ടിൽ നിന്നും ഒരു മൂർഖനെ കണ്ടിരുന്നു. അതിനെ കൊല്ലാൻ എനിക്ക് പേടിയായപ്പോ അടുത്തുള്ള വീട്ടുകാരെ വിളിച്ചു. മൂപ്പർ ഒരു ഹിന്ദുമത വിശ്വാസി ആയിരുന്നു. ആ പാമ്പിനെ കൊല്ലാൻ വിസമ്മതിച്ചു.പാമ്പു അവരുടെ ദൈവമാണെന്നൊക്കെ പറഞ്ഞു ആ ഭാഗത്തേക്ക് തന്നെ വന്നില്ല. പിന്നെയാണ് അറിഞ്ഞത് മൂപ്പർ പാമ്പുള്ള ഭാഗത്തേക്ക് തന്നെ പോകാറില്ല. അത്രേം പേടിയാണെന്ന്. 😂😂

  • @aziee6903
    @aziee6903 Před 4 lety

    ഒരേ സമയം ഒരു പാമ്പ് എത്ര മുട്ട ഇടും

  • @khadeejakhadheeja2176
    @khadeejakhadheeja2176 Před 3 lety

    മുട്ട വിരിയുന്നത് കണി കുമോ

  • @user-db9lv6wh5m
    @user-db9lv6wh5m Před 4 lety

    ഇതൊക്ക എന്തിനാ വിരിയിക്കുന്ന

    • @mhmdmsthfa9961
      @mhmdmsthfa9961 Před 4 lety

      അത്യാവശ്യം പാമ്പുകള് കാട്ടില് തന്നെ ഉണ്ടാവുന്നുണ്ട്. കടിയേറ്റ് മനുശ്യര് മരിക്കുന്നുമുണ്ട്.
      പിന്നെ ഇങ്ങനെയുള്ള പ്രവര്ത്തികള് ഇദ്ദേഹം എന്തിനാണ് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല.

  • @thefinetassels
    @thefinetassels Před 4 lety +4

    *ഭക്ഷണ ശൃംഖലയിൽ പാമ്പുകൾ ഒരു പ്രധാന കണ്ണിയാണ്. അവർ വേട്ടക്കാരായും ഇരയായും പ്രവർത്തിക്കുന്നു. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയും പരിസ്ഥിതിയും നിലനിർത്താൻ അവ സഹായിക്കുന്നു.അതിനാൽ നാം അവരെ സംരക്ഷിക്കണം*

    • @babiraj6155
      @babiraj6155 Před 4 lety

      ok, pinne edhinanu edheham ella pambineyum kaatileku vidunathu?

  • @m_s_crafting_3694
    @m_s_crafting_3694 Před 3 lety

    പവ

  • @rainbowvision6579
    @rainbowvision6579 Před 3 lety

    പാമ്പിന്റെ മുട്ടയൊക്ക പ്രകൃതിയിൽ സ്വാഭാവികമായി വിരിഞ്ഞ് ജീവിച്ച് പോട്ടെ അല്ലാതെ മനുഷ്യന് ഭീഷണിയാവുന്ന ഇത്തരം ജീവികളുടെ വംശ വർദ്ധനവിന് നമ്മൾ ശ്രമിക്കേണ്ടതുണ്ടോ നിങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന് ആ പത്താണ് നിങ്ങൾ ജനങ്ങൾക്ക് ഉപദ്രവകാരികളായ പാമ്പിനെ പിടിച്ച് ജനങ്ങള രക്ഷിക്കുന്നത് നല്ല കാര്യം ഇതിനെന് ന്യായികരണം വട്ട് അല്ലാതെന്ത്

  • @vineesh321
    @vineesh321 Před 4 lety +7

    താങ്കൾ ചെയ്യുന്ന സേവനം വലുതാണ് പക്ഷേ പക്ഷേ ഈ പാമ്പിനെ മുട്ട വെച്ച് വിരിയിക്കുന്ന എന്തിനാണ് ഇതിനെയൊക്കെ നശിപ്പിച്ചു കളയുകയാണ് വേണ്ടത് ഇങ്ങനെ വിരിയിക്കുന്നത് കൊണ്ട് എന്ത് ഗുണമുണ്ട് പാമ്പിനെ കൊണ്ട് മനുഷ്യൻ ഗുണം ഉള്ളതായി എനിക്ക് തോന്നുന്നില്ല ഈ പ്രവർത്തി യോട് യോജിക്കാൻ കഴിയില്ല

    • @thefinetassels
      @thefinetassels Před 4 lety +2

      Snakes form a key link in the food chain. They act as predators, and as prey. They help maintain a healthy ecosystem and environment.

    • @sinslalsinslal6096
      @sinslalsinslal6096 Před 4 lety +1

      Family il allenkil frnds arkenkilum cancer polulla painfull disease undenkil avar use cheyyunna medicine kurichu avarkoke arivundel chothichu nokuka. Appol manassilavum enthanu ivaye kondulla upayogam enthennu

    • @sjjs7230
      @sjjs7230 Před 4 lety +2

      അതിന്റെ വംശത്തെ നശിപ്പിക്കണം അല്ലെ വിനീഷ്. ഈ പാമ്പിനേക്കാൾ വിഷം അല്ലെ മനുഷ്യർ അപ്പോൾ മനുഷ്യരെയാണ് നശിപിച്ചു കളയേണ്ടത്.

    • @foodtravellover2866
      @foodtravellover2866 Před 4 lety +2

      മനുഷ്യർക്കു ഗുണമുള്ളവർ മാത്രം മതിയോ?

  • @NithinJoseph89
    @NithinJoseph89 Před 4 lety +8

    ഇതിനെ ഒക്കെ വിരിയിച്ചു കാട്ടിൽ വിടും, അത് നാട്ടിൽ ഇറങ്ങി മനുഷ്യന്മാരെ കടിക്കും, ചെയ്യുന്നത് നാടിനു ദ്രോഹം ആണെന്ന് അയാൾക്ക് ഒരിക്കലും മനസ്സിലാവാൻ പോകുന്നില്ല, പക്ഷെ അതിനു കൂട്ട് നിൽക്കുന്നവരെ ആണ് പറയേണ്ടത്,

    • @appuk6370
      @appuk6370 Před 4 lety +2

      ശരിയാണ് അയാളുടെ വിചാരം വലിയ കാര്യമാണെന്നാണ്

  • @hareeshhareeshhari810
    @hareeshhareeshhari810 Před 4 lety +4

    വാവ ചേട്ടൻ ഫാൻസ്‌ ലൈക് അടി

  • @rikask9047
    @rikask9047 Před 4 lety +1

    Onnu like adichoode ithre kastapettitt kand povann paranja മോശമാണ്

  • @ashivlogs8244
    @ashivlogs8244 Před 4 lety +1

    ഇവൻ കളിക്കുന്ന കൈവിട്ട് കളി

  • @rohanvrtrolls5908
    @rohanvrtrolls5908 Před 4 lety +10

    Thumbnail കണ്ട് ആകാംക്ഷയോടെ വന്നവരുണ്ടോ