കള്ളുകുടിയൻ പൂച്ചയേയും വാഷ്ബേസിനകത്ത് നിന്ന് പാമ്പിനെയും പിടികൂടി വാവ | Snakemaster EP 548

Sdílet
Vložit
  • čas přidán 5. 03. 2020
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 98

  • @anoobshah6149
    @anoobshah6149 Před 4 lety +48

    വാവ എന്ന പേരും, വാവയെ പോലെ വന്യജീവികള്‍ സ്നേഹിക്കുന്ന ഒരു മനുഷ്യനും ❤️😍

  • @santhusanthosh3309
    @santhusanthosh3309 Před 4 lety +33

    ഇതെന്തൊരു ധൈര്യമാണ് മനുഷ്യ നിങ്ങൾക്ക്.... ആപത്തൊന്നും വരാതിരിക്കട്ടെ..

  • @alextomantoney1540
    @alextomantoney1540 Před 4 lety +203

    സുരേഷേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവരുണ്ടോ

  • @abhilashk8594
    @abhilashk8594 Před 4 lety +72

    Vava chettan fans
    Like adi

  • @sharoonteach8895
    @sharoonteach8895 Před 4 lety +99

    Vava chatten fan like adi

  • @behappywithanjali2499
    @behappywithanjali2499 Před 4 lety +7

    സുരേഷ് നെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് .സുരേഷ് ന്റെ confident nu ഒരു big salute

  • @romanreingns1979
    @romanreingns1979 Před 4 lety +42

    *സുരേഷേട്ടന് reflex പ്രവർത്തനം വളരെ കൂടുതലാണ്.... ബോഡി movements ഒക്കെ fast ആണ്*

  • @shabilpadath4353
    @shabilpadath4353 Před 4 lety +9

    വാവേ, അഥിതികളുടെയും മറ്റും രെക്ഷകനാണ് താങ്കളെന്ന് താങ്കൾക്ക്‌ അറിയുമെങ്കിലും, അവർക്ക് അതൊന്നും അറിയില്ലെന്ന കാര്യം ഒരിക്കലും മറക്കരുതെന്ന് വളരെ വിനയത്തോടെ വീണ്ടും ഓർമപ്പെടുത്തുന്നു !

    • @vijeshc1125
      @vijeshc1125 Před 4 lety

      ഇത് മിശ്ര ബുക്ക്‌ ആണ്

  • @ajmalaju6247
    @ajmalaju6247 Před 4 lety +14

    മലപ്പുറത്തിന്റെ ഇതിഹാസം snake master തയ്യിൽ മുസ്തഫ വാവ സുരേഷിനോടപ്പം

  • @ajithsijen6523
    @ajithsijen6523 Před 4 lety +2

    Vava suresh fans like

  • @crystalmediamalayalam8806
    @crystalmediamalayalam8806 Před 4 lety +21

    നന്മ ഉള്ള മനസ്സാണ് ചേട്ടനുള്ളത്......

  • @shanisd2420
    @shanisd2420 Před 4 lety +18

    Vava Sir Blockbuster!!!!!!

  • @parthanplmk7284
    @parthanplmk7284 Před 4 lety +14

    വീട്ടിന്റെ അടുത്ത് വന്നിട്ട് കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ട് സുരേഷേട്ടാ

  • @sadhakkathullapk58
    @sadhakkathullapk58 Před 4 lety +16

    പഴ ഉണ്ണിയെ ച്ചാക്കിലിടുന്ന സമയത്തുള്ള മ്യൂസിക്കില്‍ സുരേഷ്ഗോപി വരുന്നപോലേ

  • @arjundeepam4024
    @arjundeepam4024 Před 4 lety +10

    Nalathu chyunavare kuttam paragu nadakunavarude telivannu ehe vedio dislike chyunavar....aru dislike chytalum njgalku kopannu. We are always katta fanz of vava chetan♥️♥️♥️♥️

  • @sanalkinavoorraghavan3859

    You are great my dear God bless you 🙏🙏🙏

  • @harithajayakumar6606
    @harithajayakumar6606 Před 4 lety +1

    Vava you are great

  • @jaleelpattopara
    @jaleelpattopara Před 4 lety +7

    ''ആ കള്ള് കുടിയൻ പൂച്ച നല്ല മൂഡിലാണല്ലോ

  • @muhammedajasmuhammedajas3684

    വാവ ചേട്ടൻ ✌️👏

  • @mamdanumamdanu9410
    @mamdanumamdanu9410 Před 4 lety +3

    Vava chetta istham .daivam anugrahikkatte.

  • @capgirl1329
    @capgirl1329 Před 4 lety +5

    എന്ത് cute ആണ്

  • @akhilsajeevan7411
    @akhilsajeevan7411 Před 4 lety +7

    സൂപ്പർ

  • @AnjaliRenjith
    @AnjaliRenjith Před 4 lety +12

    ഈ ചേര ഒരു സമാധാനമില്ലാത്ത പാമ്പാണല്ലോ.. മൂർഖൻ പോലും അടങ്ങിയ ഒതുങ്ങി ഇരിക്കുന്നത് കാണാം.. വേറൊരു പാമ്പിനുമില്ലാത്ത ഇളക്കം..😛

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +9

    The one and only sureshettan 😘😍💪

  • @Sherifvolga
    @Sherifvolga Před 4 lety +4

    ആദ്യമായാണ് ഇങ്ങിനെ കാണുന്നെ വിശദീകരരണത്തിനു നന്നി

    • @nissasabu6040
      @nissasabu6040 Před 4 lety +1

      കഴിഞ്ഞ രണ്ടു വർഷം മുമ്പ് എന്റെ അടുക്കളയിൽ കയറിയിരുന്നു മരപ്പട്ടി രാത്രി സൗണ്ട് കേട്ട് നോക്കിയപ്പോൾ അടുക്കളയിൽ ഉണ്ട്

    • @DilipTG
      @DilipTG Před 4 lety

      @@nissasabu6040 --- Your wife?

    • @Sherifvolga
      @Sherifvolga Před 4 lety

      Dad'S QuEEn പിടിച്ചില്ലെ
      വാവ ബ്രോയെ വിളിക്കാമായിരുന്നില്ലെ

    • @nissasabu6040
      @nissasabu6040 Před 4 lety

      @@DilipTG അന്ന് ഞാൻ അതൊന്നും ചിന്തിച്ചില്ല പിറ്റേദിവസം നോമ്പ് റമദാനിലെ നോമ്പ് ആയിരുന്നു എനിക്ക്
      അന്നേരം അതൊന്നും ചിന്തിക്കാനുള്ള ശക്തിഇല്ലായിരുന്നു

  • @SnakeSaverAfsarhussain
    @SnakeSaverAfsarhussain Před 4 lety +3

    Super Rescue 👍👍👍

  • @naseerulliyeri7712
    @naseerulliyeri7712 Před 4 lety +2

    എന്റെ നാട്ടിൽ കള്ളുണ്ണിയെ ന്ന് പറയും... 😍😍😍😍😍

  • @dereenaomanakuttan5133

    Daivathulyanaya oru athmavinudama.. Vava Suresh uyir..❤

  • @dhaneshpaloli9132
    @dhaneshpaloli9132 Před 11 měsíci

    സൂപ്പർ വാവച്ചേട്ടൻ സൂപ്പർ

  • @randomwanderers8328
    @randomwanderers8328 Před 4 lety +3

    Sho ഈ ജീവിയെ ഞാൻ ഇന്നേവരെ കണ്ടിട്ടേയില്ല നേരിട്ട്😑😑😑😑😑മരപട്ടി എന്ന കേട്ടുകേൾവി matre ഉള്ളു

  • @sreeharisachu4143
    @sreeharisachu4143 Před 3 lety

    Vava chettan poli aane..

  • @rithunandhj5906
    @rithunandhj5906 Před 4 lety +6

    Ningale sammathickanam prephoo

  • @sudhinunni1992
    @sudhinunni1992 Před 3 lety

    God bless you vava chetta❤

  • @manafmanu161
    @manafmanu161 Před 4 lety

    എന്താ ഒരു ധൈര്യം.. 💪💪💪

  • @DilipTG
    @DilipTG Před 4 lety +4

    Two PAZHAM UNNIS standing there Vava Sureshji.

  • @twinklestar218
    @twinklestar218 Před 4 lety +6

    വാവ ചേട്ടാ ഏതോ പഴയ സിനിമയിലെ ഡയലോഗ് ഓർമ്മവരുന്നു.... "ഏതാണീ മരപ്പട്ടി "😁

  • @gladstonerayen949
    @gladstonerayen949 Před 4 lety

    Very nice to watch catching tree dog.

  • @amithamollyjohn3589
    @amithamollyjohn3589 Před 4 lety

    Manjachera malannu kadichal malanaattilum marunnilla ennu paranju kettittund. Ithil enthenkilum sathyam undo?

  • @izzarafirasheed5533
    @izzarafirasheed5533 Před 4 lety +2

    Ithu kozhiye pidikkum

  • @nichutkl9557
    @nichutkl9557 Před 4 lety +4

    Hai

  • @user-tc9ur2kh1l
    @user-tc9ur2kh1l Před 4 lety

    എയർപോർട്ടിൽ കണ്ടത് വിമാനത്തിൽ വിദേശത്ത് നിന്നും വന്ന അതിഥിയാ സുരേഷേട്ടാ.

  • @kalidasraj6477
    @kalidasraj6477 Před 4 lety

    Super

  • @RR-be2ts
    @RR-be2ts Před 4 lety

    Kozhikaleyum pidichu kayikkum.

  • @user-gi4ri1dq3z
    @user-gi4ri1dq3z Před 4 lety +3

    Mm

  • @ishasworld8043
    @ishasworld8043 Před 3 lety

    മരപ്പട്ടി എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ് പട്ടികൾ ആണ് ഏറ്റവും സ്നേഹം ഉള്ള മൃഗം...

  • @mamdanumamdanu9410
    @mamdanumamdanu9410 Před 4 lety

    Ente veetumuttatha daily kanunna sadanm chera kozi poocha ivarepolenneyayi avarum.adayinte vazikku pokum.oru problem illa

  • @nizammadappally1372
    @nizammadappally1372 Před 4 lety +1

    Njan karuthi eatho kallu kudiyanaanu pidichathenn

  • @shemis193
    @shemis193 Před 4 lety +1

    👍👍👍👍👍😍😍😍

  • @harickunnathchekunnath3081

    heading , vavaye kallukudiyan akio- , vayikumbol

  • @saeedmuhammed1784
    @saeedmuhammed1784 Před 4 lety

    12;00പൊളി

  • @nibasherin3013
    @nibasherin3013 Před 4 lety +1

    Kidulan👍👍👍👍😍

  • @vijayapillay3717
    @vijayapillay3717 Před 4 lety

    In English it's called a civet cat.

  • @suhraabbaz9007
    @suhraabbaz9007 Před 4 lety

    Koode illavar Ara cheta

  • @legendarybeast7401
    @legendarybeast7401 Před 4 lety +6

    എവിടെ, "കള്ളുകുടിയൻ" എവിടെ😌

  • @aswinv5064
    @aswinv5064 Před 4 lety +1

    Changoottam sammathichu

  • @athults9958
    @athults9958 Před 4 lety +1

    Apakadam Patti thirichuvannathinu shesham aadhyamayi kanunna video

  • @nishanthjayan9756
    @nishanthjayan9756 Před 4 lety +4

    പട്ടിയും, പഴവുണ്ണിയും, പന്നിയും, പാമ്പും., മനുഷ്യനെ കടിച്ചാൽ ആരെങ്കിലും നഷ്ടപരിഹാരം തരുമോ??

  • @parthanplmk7284
    @parthanplmk7284 Před 4 lety +1

    പാളയംകുന്ന് എന്റെ സ്ഥലം 💪

  • @workworld8986
    @workworld8986 Před 4 lety

    Music ozhivaakkaamoo...

  • @jineeshbalussery941
    @jineeshbalussery941 Před 4 lety +2

    വാവ ചെട്ടൻ സൂപ്പർ

  • @jineeshbalussery941
    @jineeshbalussery941 Před 4 lety

    വാവ chaten

  • @libinloopzz5943
    @libinloopzz5943 Před 4 lety

    ചേര കടിക്കത്തില്ലേ

  • @fayaz6878
    @fayaz6878 Před 4 lety

    Kallunni

  • @nelsonnjr3562
    @nelsonnjr3562 Před 4 lety +1

    ചേട്ടനെ ഒന്നു കാണണം എന്നുടെ

  • @joeljomonjomon4792
    @joeljomonjomon4792 Před 4 lety

    Soopar

  • @praddy9932
    @praddy9932 Před 4 lety

    U do yur work fast man i dnt understand y u speak soo much

    • @nithinnaps4628
      @nithinnaps4628 Před 4 lety +1

      He is educating us.... sharing knowledge....The purpose of this channel itself is that. 😒

  • @RahulThrissur.
    @RahulThrissur. Před 4 lety

    ഇവൻ കോഴിയേയും പിടിക്കുമോ

  • @UdayaKumar-xx7jz
    @UdayaKumar-xx7jz Před 3 lety

    സുരേഷ് ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 4 lety +1

    വാലിൽ തൂക്കിയെടുത്താൽ അതിന് വേദനിക്കില്ലേ

  • @coldstart4795
    @coldstart4795 Před 4 lety +2

    വാലിൽ തൂക്കി എടുക്കുന്നത് ശെരി ആണോ

    • @bobbykuruvilla2633
      @bobbykuruvilla2633 Před 4 lety +2

      താറാവിനെ കഴുത്തില്‍ തൂക്കിയാ എടുക്കുന്നത് ................

    • @vradhikasunil3786
      @vradhikasunil3786 Před 4 lety +1

      മുയലിനെ ചെവിയിൽ തൂക്കി യാണ് എടുക്കനനത്.

    • @vradhikasunil3786
      @vradhikasunil3786 Před 4 lety +2

      അല്ലാതെ എടുതതാൽ വാവയെ കടിക്കില്ലേ. പിന്നെ antirabies injection എടുക്കാൻ പോകണം