വീടിന്റെ മേൽക്കൂരയിലിരുന്ന പാമ്പിനെയും, ചുരുണ്ടിരുന്ന അണലിയെയും പിടികൂടി വാവ | Snakemaster EP 558

Sdílet
Vložit
  • čas přidán 9. 04. 2020
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 103

  • @blessonblogger3139
    @blessonblogger3139 Před 4 lety +85

    വാവ ചേട്ടന്റെ തമാശ കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് കുഞ്ഞുങ്ങളോടും പ്രായമുള്ളവരോടുള്ള കരുതൽ മാസ്സ് ആണ്

  • @saimanazar2193
    @saimanazar2193 Před 4 lety +107

    ബഹുമാനം തോനുന്നു.great man.സിംപിൾ.humpil.പടച്ചോൻ അദ്ദേഹത്തെ കാത്തു കൊള്ളട്ടെ

  • @aswinaswins4332
    @aswinaswins4332 Před 4 lety +45

    പാമ്പുകളുടെ ഒരേഒരു രാജാവ് സുരേഷ് ഏട്ടൻ 😘😘വാവ സുരേഷ് 😍😍🔥🔥

  • @babujoe6498
    @babujoe6498 Před 4 lety +45

    താങ്കൾക്ക് എല്ലാവരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ടായിരിക്കും👏👍🙏✌️💙👨‍👩‍👦‍👦

  • @gokulbas348
    @gokulbas348 Před 4 lety +40

    എന്ത് കൊണ്ടാണ് ഇൗ മനുഷ്യന് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തത്? സ്വന്തം ജീവൻ പണയം വെച്ചല്ലെ വാവ ചേട്ടൻ മറ്റുള്ളവരെ രക്ഷിക്കുന്നത്. എന്നിട്ടും ഇൗ ചേട്ടന്റെ ധീരതയം കഴിവിനും അംഗീകാരം ലഭിക്കാത്തത് എന്ത് കൊണ്ട്? ഞാൻ വാവ ചേട്ടന്റെ ഒരു കടുത്ത ആരാധകൻ ആണ്. ചേട്ടന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ..........

    • @lshbySareena
      @lshbySareena Před 4 lety

      Angeekariichillenkilum akshepikkathirunna mathi. Adhehathe kore per veruthe cheetha parayarund

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 4 lety +15

    😂😂 എന്തൊരു അനുസരണ ഉള്ള പാമ്പ്.. 😂😂🙏🙏🙏🙏...
    .. വാവ ഗ്രേറ്റ്.. ❤️❤️👌👌

  • @twinklestar218
    @twinklestar218 Před 4 lety +37

    അമ്പട കൗമുദിക്കാരെ ഇത് കോറോണക്ക് മുൻപ് എടുത്ത വീഡിയോ അല്ലേ...
    വാവ ചേട്ടന്റെ തിരിച്ചു വരവിൽ സന്തോഷമുള്ളവർ ഓരോ ലൈക്‌ അദ്ദേഹത്തിന് കൊടുത്തേച്ചു പോണേ 😁🌺💐

  • @Sam-ex3nf
    @Sam-ex3nf Před 4 lety +23

    സുരേഷ് ചേട്ടാ നിങ്ങള് powli ആണ് 🤗🤞

  • @sophinsolomon4214
    @sophinsolomon4214 Před 4 lety +5

    ഇദ്ദേഹത്തിന് ഒരു ഓസ്കാർ അവാർഡ് കൊടുക്കണം.

  • @muhammedajasmuhammedajas3684

    9:30 പാമ്പിന്റെ പേര് മണിക്കുട്ടൻ 😂

  • @premroyal5220
    @premroyal5220 Před 4 lety +3

    Etryo nadanmare mammal aradhichu namukku oru gunavum chiyathe aradhana... De ethu pole ulla manushyn mare anu aradhikkendath.. Swnthom jeevan polum panayam vachu oodi vannu snake ne pidikkunille.. Athanau njn paranjath Ethu pole ulla manushanu fance tudangu.. Njngal kurachu per koodi edutha teerumanm all kerala Vava suresh Chettan fance

  • @user-tv7uz3tr1b
    @user-tv7uz3tr1b Před 4 lety +2

    എന്ത് നല്ല മനുഷ്യനാ 🥰🥰🥰🥰🥰

  • @allroundworks8149
    @allroundworks8149 Před 4 lety +8

    Pambinte peru manikuttan 🤭😘😂😂😂😂😂

  • @abuirshadirshad4461
    @abuirshadirshad4461 Před 4 lety +2

    Vava Chettan powli Aanu All the best

  • @user-tv7uz3tr1b
    @user-tv7uz3tr1b Před 4 lety +2

    വാവ dear ബ്രദർ

  • @ansalsalim9600
    @ansalsalim9600 Před 4 lety +5

    Our Hero the real star VAVA SURESH.....

  • @AbdulJaleel-ey2es
    @AbdulJaleel-ey2es Před 4 lety +4

    Vava suresh is a sincere man.

  • @abhishekbl722
    @abhishekbl722 Před 4 lety +4

    9:28പാമ്പിന്റെ പേര് മണിക്കുട്ടൻ 😃😄😀😀😀

  • @asvmedia3248
    @asvmedia3248 Před 3 lety +4

    വളവളപ്പൻ എന്നാ പേരിൽ പാമ്പുണ്ടോ

  • @abukoduvally3688
    @abukoduvally3688 Před 4 lety +5

    പാമ്പിന്റെ പേര് മണിക്കുട്ടൻ....

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +8

    The one and only sureshettan 😘❤️💪

  • @shemiabl3660
    @shemiabl3660 Před 4 lety +1

    Vavayoude sobavagunam kuttikalekude kalipichapol manasilakum I love you vava

  • @shakkeebp3022
    @shakkeebp3022 Před 4 lety +2

    നല്ല സ്ഥലം...❤❤

  • @aafiabeelaafiabeel3699
    @aafiabeelaafiabeel3699 Před 4 lety +2

    You're great 😍God bless you🤲🤲🙏

  • @rashidrasak2720
    @rashidrasak2720 Před 4 lety +3

    Suresh chettan great

  • @arjundeepam4024
    @arjundeepam4024 Před 4 lety +2

    Vava chetta wishing you the best vava cheta♥️

  • @arjunmg2619
    @arjunmg2619 Před 4 lety +5

    God bless u

  • @shereeferole3154
    @shereeferole3154 Před 4 lety +3

    മണി കുട്ടൻ 😉😉

  • @rajeshnisharajeshnisha4305

    Vava chettan super

  • @VimalKumar-bi5ko
    @VimalKumar-bi5ko Před 4 lety +2

    Manikuttan😂

  • @muhammedajasmuhammedajas3684

    വാവ ചേട്ടൻ ✌️👏💯

  • @dhaneshpaloli9132
    @dhaneshpaloli9132 Před 11 měsíci

    വാവച്ചേട്ടൻ ഇഷ്ടം❤

  • @syamjs5457
    @syamjs5457 Před 4 lety +3

    സുരേഷ് ചേട്ടാ ജീൻസ് പാന്റ്സ് മതി, അതാ ലുക്ക്‌

  • @apisworld1557
    @apisworld1557 Před 4 lety +5

    പാമ്പിന്റെ പേര് മണിക്കുട്ടൻ😂😂😂

  • @jessieabraham1359
    @jessieabraham1359 Před 4 lety +1

    God bless and protect you.

  • @roithomas2970
    @roithomas2970 Před 3 lety

    Sreelekshmi.Vava.Suresh😘😍🥰

  • @sharathbhat5489
    @sharathbhat5489 Před 4 lety +1

    Everyone is telling he is legend but no one is helping him and none of them are thinking about his safety or his families safety .... am from karnataka.... it would be helpfu for himl if all of his fans, viewers and indians can help him...

  • @dasbeetamonsrvdas8688
    @dasbeetamonsrvdas8688 Před 4 lety +2

    Ayirathiloruvan nigalane sureshanna mass

  • @vishnudas5692
    @vishnudas5692 Před 4 lety +1

    Great work

  • @u_6malayalam973
    @u_6malayalam973 Před 4 lety +2

    Great person🔥🔥

  • @sudhinunni1992
    @sudhinunni1992 Před 3 lety

    God bless you vava chetta❤

  • @jinoferjinofer6606
    @jinoferjinofer6606 Před 4 lety +6

    Manikuttan adipozhi 🤣🤣

  • @amalnathv4362
    @amalnathv4362 Před 4 lety +4

    സുരേഷ് ചേട്ട ഞങ്ങടെ നാട്ടിൽ ഇതിനെ വളഒഴുപ്പേൻ എന്ന വിളിക്കുന്നത്...

  • @thariquhassan5528
    @thariquhassan5528 Před 4 lety +3

    അടിപൊളി മനുഷ്യൻ ആണ്

  • @bijendrasingh520
    @bijendrasingh520 Před 4 lety

    Very good work sir

  • @shabeershabu1975
    @shabeershabu1975 Před 4 lety

    മണിക്കുട്ടൻ കലക്കി 😀😀

  • @kuttukadakkal7665
    @kuttukadakkal7665 Před 4 lety +2

    Good

  • @toletibhaskar7620
    @toletibhaskar7620 Před 4 lety +1

    Suresh thank you very much sir,long live sir and be safe from corana viras please use mask

  • @yutubeap9148
    @yutubeap9148 Před 4 lety +3

    He's a legend

  • @0faizi
    @0faizi Před 4 lety +1

    VAVA Suresh 😍😍😍😍🤗

  • @0faizi
    @0faizi Před 4 lety +1

    VAVA Suresh 😍😍😍😍👍👍👌

  • @arjuns5223
    @arjuns5223 Před 4 lety

    Vava cheta all the best

  • @sindhuskitchen3405
    @sindhuskitchen3405 Před 4 lety +1

    Vava Annan uire

  • @shadowlife5310
    @shadowlife5310 Před 4 lety +2

    Manikutta😁

  • @shijimonjoseph3759
    @shijimonjoseph3759 Před 3 lety

    Hero Suresh ki jai

  • @rameshtiwarirameshtiwariki4664

    आप महान व्यक्ति है सर प्लीज हिंदी में भी कुछ बोल कर देश के लोगो को सन्देश दे

    • @abdulkhalam606
      @abdulkhalam606 Před 4 lety

      Suresh ko Hindi Bol na nahee Aatha

    • @arjunvs3118
      @arjunvs3118 Před 4 lety +1

      Hindi maalu nahi hei bhaiyya

    • @rameshtiwarirameshtiwariki4664
      @rameshtiwarirameshtiwariki4664 Před 4 lety +2

      @@arjunvs3118 कोशिश करने का बोल रहा हु भाई पूरे देश के लोगो को सन्देश और सर की दी हुई जानकारी मिलेंगी इसलिए बोल रहा हु

  • @kalanair2373
    @kalanair2373 Před 4 lety +1

    👍

  • @kaalishiv
    @kaalishiv Před 4 lety

    Good 😊

  • @baijur8610
    @baijur8610 Před 4 lety +1

    😍😍😍

  • @AjREDBLACK
    @AjREDBLACK Před 4 lety

    💕💕😘😘😘

  • @akhilsajeevan7411
    @akhilsajeevan7411 Před 4 lety

    വാവചേട്ടോ.

  • @sidheequealleppey4074
    @sidheequealleppey4074 Před 4 lety +1

    മണിക്കുട്ടൻ പാമ്പ്,,, 😄😄😄

  • @shaliniroy2808
    @shaliniroy2808 Před 4 lety

    Chetta still working in curfew? Or old videos? He loves kids too much...

  • @user-tv7uz3tr1b
    @user-tv7uz3tr1b Před 4 lety

    തിരുവനന്തപുരം

  • @user-uy7ij4si2o
    @user-uy7ij4si2o Před 4 lety

    Poli

  • @chandrarenjan3112
    @chandrarenjan3112 Před 4 lety +9

    Pampinte per manikuttan😆😆

  • @ashikprasad3729
    @ashikprasad3729 Před 4 lety +5

    പാമ്പിന്റെ പേര് മണിക്കുട്ടൻ 😃😃😃

  • @sanjujrzz2713
    @sanjujrzz2713 Před 4 lety +7

    Manikuttan😂😂😂

  • @premroyal5220
    @premroyal5220 Před 4 lety

    Vava sureshettan fance like

  • @vishnupv3531
    @vishnupv3531 Před 4 lety

    ശങ്കുവരയൻ ഇതാണോ

  • @user-bp4lj8tm8b
    @user-bp4lj8tm8b Před 4 lety +5

    എന്റെ പേര് ആണല്ലോ മണി കുട്ടൻ🤣🤣🤣🤣

    • @ruwaidyousuf3588
      @ruwaidyousuf3588 Před 4 lety

      Comment vaayikkaan keriya naan ningade profile name kand chirich chath 🤣😂

  • @toletibhaskar7620
    @toletibhaskar7620 Před 4 lety

    I think this is old video why because people back to Suresh sir no one wear mask

  • @iamgroot5330
    @iamgroot5330 Před 4 lety

    Theerthum oru maushyasnehi

  • @afsalmuhammadafsal9563

    Visham undo kattupampine

  • @asgaming3436
    @asgaming3436 Před 3 lety

    🥶

  • @shijinshijin7487
    @shijinshijin7487 Před 4 lety

    🙏🙏🙏❤️❤️

  • @sinanmon3365
    @sinanmon3365 Před 4 lety +1

    Sneeham uloondu parayanathaa.. ini eggilum safety nookku.. safety first.. gloves okke upayoogikku..

  • @MK.TECH2418
    @MK.TECH2418 Před 4 lety +1

    വാവ സുരേഷ് നിങ്ങൾ ദയവ് ചെയ്തു, saftey precaution എടുക്കൂ, Rebbur hand gloves, and saftey shoe, ഇത് use, ചെയ്യാതെ, നിങ്ങൾ ശരിയായ ഒരു, പാമ്പ് പിടുത്തം നടത്തുന്നില്ല

  • @Alxofficial999
    @Alxofficial999 Před 4 lety +4

    Sureshettan.fans like adii

  • @matpa089
    @matpa089 Před 4 lety +4

    ഇതൊക്കെ പഴയ വീഡിയോ ആണെന്ന് കരുതട്ടെ .. കൊറോണ സമയത്ത് ആളുകൾ കൂട്ടം കൂടുന്നത് ശരിയായ നടപടി അല്ലല്ലോ ?

  • @ajasaju3461
    @ajasaju3461 Před 4 lety

    നിങ്ങൾ സൂപ്പർ ആണ് പക്ഷെ സംസാരം കുറക്കുക ഓവർ ആണ്

  • @madhavipunnackal5953
    @madhavipunnackal5953 Před 4 lety +11

    പാമ്പിന്റെ പേര് മണിക്കുട്ടൻ 😂😂😃😃😃

  • @ashirmediaentertainsame5432

    Good