Shanthivila dinesh | Sreenivasan |Jagathy Sreekumar | Lal | LIGHTS CAMERA ACTION

Sdílet
Vložit
  • čas přidán 1. 01. 2021

Komentáře • 357

  • @jungj987
    @jungj987 Před 3 lety +154

    ഒരു സെലിബ്രിറ്റി എങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ളവനാകണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മലയാളിയുടെ അഭിമാനമായ പ്രേം നസീർ🙏

  • @deepakt65
    @deepakt65 Před 3 lety +29

    മനോഹരമായ അവതരണം ചേട്ടാ.. കേട്ട് ഇരുന്നു പോകും.. ചേട്ടൻ്റെ അവതരണ ശൈലിയും സംസാരവും ആണ് ഇതിനു കാരണം.. ഇനിയും ഒരുപാട് ഒരുപാട് കഥകളുമായി വീണ്ടും വരണം..

  • @leegeorge9766
    @leegeorge9766 Před 3 lety +6

    ഇദ്ദേഹത്തിന്റെ കഥകൾ പൊളി ആണ് കേട്ടിരുന്നു പോകും

  • @salvinkariyattil8723
    @salvinkariyattil8723 Před 3 lety +1

    സിനിമ കലാകാരന്മാർക്കിടയിലെ നല്ല മനുഷ്യർ , ഇനിയും നമ്മളറിയാത്ത എത്രെയോ നല്ലവരുണ്ടാകും. എല്ലാം വളരെ നന്നായി അവതരിപ്പിച്ച ചേട്ടനും ഒത്തിരി നന്ദി

  • @sjsignature3156
    @sjsignature3156 Před 3 lety +5

    thank you sir for sharing the greatness of those personalities...really touched..

  • @jesuis316
    @jesuis316 Před 3 lety +1

    നൻമയുടെ തൂവൽ സ്പർശമുള്ള കഥകൾ കേൾക്കുന്നത് എപ്പോഴും ഉൻമേഷ ദായകമാണ്. പ്രത്യേകിച്ച് അങ്ങനെയുള്ള കഥകൾ സ്വാർത്ഥതയുടെയും കുതികാൽ വെട്ടിൻ്റെയും വിളനിലമായ സിനിമ ഫീൽഡിൽ നിന്നുള്ളതാവുമ്പോൾ .കുടിലതയുടെയും, വഞ്ചനയുടെയും, അല്പത്തത്തിൻ്റെയുമൊക്കെയിടയിലും നന്മകളുടെ ചെറു നീരോട്ടങ്ങൾ അനുഭവഭേദ്യമാക്കി തന്ന ദിനേഷിന് നന്ദി.

  • @uhtijmai
    @uhtijmai Před 3 lety +34

    ഏറ്റവും കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ള വ്യക്തിത്വം ആണ് പദ്മരാജന്റെ... അദ്ദേഹത്തിന്റെ സിനിമാ ജീവിത കാലത്തെ പറ്റി ഒരു വീഡിയോ ചെയ്യണം 😊👍

  • @mahesh4u633
    @mahesh4u633 Před 3 lety +7

    Woww..LAL Sir.. salute..jagathy sir, the genius

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 Před 3 lety +33

    Naseer sir was a true philanthropist as has been read from numerous literatures.

    • @omalsalim1827
      @omalsalim1827 Před 3 lety +1

      Sreenivasan a kandithundu

    • @omalsalim1827
      @omalsalim1827 Před 3 lety +3

      Njangal bungalavil kandu . Poyi valla serialll aduk. Chumma fraud paripadi nirthu

    • @shijukurup
      @shijukurup Před 3 lety

      @@omalsalim1827 NINAKKASOOYA KOODUTHALAANENKIL NEE POYI THOONGI CHAAVEDAA PULLEY ....JNANGALKKISHTAMANADDEHATHINTE AVATHARANAM

  • @dharmiknair
    @dharmiknair Před 3 lety +20

    Prem Nasir sir... The Greatest among the Great.

  • @ravinp2000
    @ravinp2000 Před 3 lety +3

    Nalla episode.... A big salute to all & a big big salute to one & only Nazir sir with respects

  • @renjudas5482
    @renjudas5482 Před 3 lety +10

    Vendranmarrr😄
    My hero Premnazeer from my childhood itself.
    Never felt he is no more.

  • @alexdaniel8271
    @alexdaniel8271 Před 3 lety +7

    Prem Nazir I such blessed soul. After all these years after his death people has to say only good things about him and his philanthropy. Truly he is Saint material.

  • @sunilkumar-or1rd
    @sunilkumar-or1rd Před 3 lety +7

    ദിനെശേട്ടാ കഥ ഇഷ്ടായി....ഇനിയും ചേട്ടന്റെ കഥകൾക്കായി കാത്തിരുന്നു കൊണ്ട്....ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന....ഒരാൾ

  • @muhammedameer1933
    @muhammedameer1933 Před 3 lety +8

    ചേട്ടാ ആ മരം വീടിൻ്റെ ടെറസ്സിലാണോ

  • @lmrtalks
    @lmrtalks Před 3 lety +2

    ഈ എപ്പിസോഡ് സൂപ്പർ 👌

  • @emmuu7467
    @emmuu7467 Před 3 lety +2

    Nannayittund chetta keep going ..2021.. Lights camera action
    .. Korals globe .. Talks let me talks ellavarlkum puthuvalsarashmaskal kudathe nanmakalum nerrunnu
    .

  • @mahesh4u633
    @mahesh4u633 Před 3 lety +42

    പ്രതിഭാശാലിയായ ചലച്ചിത്ര നിർമ്മാതാവാണ് ശ്രീനിവാസൻ സർ.

    • @citizen1537
      @citizen1537 Před 3 lety +1

      പക്ഷെ മക്കൾക്ക് ആർക്കും ആ ഗുണം കിട്ടിയിട്ടില്ല

    • @ashamb5026
      @ashamb5026 Před 3 lety +1

      Vineethine aa kazhive kitii

  • @manojnk5440
    @manojnk5440 Před 3 lety +39

    നമസ്കാരം ദിനേശേട്ടാ ഒരു നല്ല ദിവസത്തിന് തുടക്കമായി എല്ലാ ഭാവുകങ്ങളും

  • @hallogen100
    @hallogen100 Před 3 lety +3

    Big salute എല്ലാ നല്ലവരായ സിനിമക്കാർക്കും

  • @DilshadAmeer
    @DilshadAmeer Před rokem

    സത്യ സന്തമായി കാര്യങ്ങൾ തുറന്നുപറയുന്ന അങ്ങക്ക് ഒരു ബിഗ് സല്യൂട്ട്

  • @freddyfelix3711
    @freddyfelix3711 Před 3 lety +5

    Hai sir. ശുഭദിനം നേരുന്നു

  • @shamimol8066
    @shamimol8066 Před 3 lety +4

    Sunday akupol adutha Wednesday akan Kath erikukayanu cinima kanuna oru feel

  • @salimmuhammed3443
    @salimmuhammed3443 Před 3 lety +5

    ഓരോ ദിവസവും ഓരോന്ന് പഠിക്കുവാ...... ഗുരുനാഥന് ആയുരാരോഗ്യം നൽകുന്നു, 🙌🙌🙌🤲🤲🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr Před 3 lety +1

    Sir jegathi Chetan ethraday abhinayichu ath paranjilaloo sir

  • @knowledgeentertainmentpeace

    Valare nalloru video ayirunnu sir

  • @rajanrajan-rt2sc
    @rajanrajan-rt2sc Před 2 lety +2

    Shreenivasan. Great. Humon

  • @thomasmenachery8780
    @thomasmenachery8780 Před 3 lety +18

    ദിനേശാ, നീ ഒരു പോസിറ്റീവ് എനർജി ആണ്.
    Come as frequently as you can, മോനെ ദിനേശാ 😄😄

  • @joyk5127
    @joyk5127 Před 3 lety +3

    👏👏👏👌👍😍😍😍
    Thalathil Dinesan😂😂😂

  • @sreejithsreejith7407
    @sreejithsreejith7407 Před 3 lety +4

    ചേട്ടായി നിങ്ങൾ നല്ല മനുഷ്യന നല്ല മനുഷ്യത്തിനുടമ 🙏🙏q

  • @remadevi195
    @remadevi195 Před 3 lety +7

    തുടക്കം വളരെ നന്നായി. കുറച്ചു നടന്മ്മാരെ കുറിച്ച് നല്ല കാര്യം അറിയാൻ കഴിഞ്ഞു. ഭാവുഗങ്ങൾ നേരുന്നു

  • @sumeshvarghese8878
    @sumeshvarghese8878 Před 3 lety +3

    അവതരണം പൊളി

  • @picsonmodelingmedia
    @picsonmodelingmedia Před 3 lety +4

    ഗുഡ് മോണിങ് സർ

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr Před 3 lety +1

    Sir acter vincentine kurichulla vidieo cheyamooo

  • @kunnussworld4365
    @kunnussworld4365 Před 3 lety +14

    ദിനേശ് എട്ടന് നന്ദി 👍👍👍👍

  • @akhileshattappady9337
    @akhileshattappady9337 Před 3 lety +5

    അണ്ണാ കേൾക്കുന്തോറും ഇഷ്ടം കൂടുന്നു ട്ടോ...🙏🙏🙏🙏

  • @marakkarpathoor7685
    @marakkarpathoor7685 Před 3 lety

    വീണ്ടും സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു!!!.

  • @ashashotslovely
    @ashashotslovely Před 3 lety

    സംസാരം മടുക്കുക ഇല്ല.👌👌

  • @shameerkk9974
    @shameerkk9974 Před 3 lety

    A good information thanks a lots

  • @jojipaul1872
    @jojipaul1872 Před 3 lety +11

    കൊള്ളാം

  • @muhammedsadikhhameedkutty8827

    നല്ല അവതരണം....ബോർ അടിപ്പിക്കാത്ത സംസാരം.... കൊള്ളാം ദിനേശേട്ട.......KEEP IT UP....

  • @nishanth7186
    @nishanth7186 Před 3 lety +1

    Good...🤩🤩🤩♥️♥️♥️

  • @paruskitchen5217
    @paruskitchen5217 Před 3 lety

    Great experience congratulations ji

  • @indirabakthavalsalan6284
    @indirabakthavalsalan6284 Před 3 lety +1

    Nice video as always

  • @user-is4mr9yt9e
    @user-is4mr9yt9e Před 3 lety

    അഭിനന്ദനങ്ങൾ

  • @sreedevidasdas4967
    @sreedevidasdas4967 Před 3 lety +1

    അവതരണം സൂപ്പർ 👍

  • @nazeerkavumkara8232
    @nazeerkavumkara8232 Před 3 lety +2

    ദിനേശേട്ടൻറ ഓരോ എപ്പിസോഡുകൾക്കായി ഞാൻ കാത്തിരിക്കുന്നു

  • @johnsongeorge9636
    @johnsongeorge9636 Před 3 lety

    Great sir ♥️♥️👍👌

  • @priya-wo4hv
    @priya-wo4hv Před 3 lety +12

    സർ : നന്ദി ... നമസ്ക്കാരം :

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Před 3 lety +3

    നല്ല ജീവിതം നയിച്ച പല താരങ്ങളും ഉണ്ട് എങ്കിലും പിന്നീട് ഒന്നും മാവാതെ പോയ പല താരങ്ങളു ഇപ്പോൾ എന്തു ചെയ്യുന്നു എന്നതിനെ പറ്റി ഒരു ടോക്ക് ചെയ്യണം ഉദാഹരണത്തിന് ശങ്കർ റഹ്മാൻ ജോസ് അങ്ങനെ പഴയ നടിമാരൊക്കെ എവിടെ ഇപ്പോൾ എന്നതിനെ പറ്റി ഒരു ടോക്ക്

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow Před 3 lety +3

    ചേട്ടാ എല്ലാ സ്നേഹത്തോടെ പറയട്ടെ. താങ്കൾ 8.58 മുതൽ 10.1 വരെയുള്ള ആ പരാമർശം ഒഴിവാക്കാമായിരുന്നു. ആ മുൻഷി യുടെ എടുത്തു പറയേണ്ട കഴിവുള്ള കലാകാരൻ അല്ലേ അത് . കൂടെ ജെയിംസ്. പഴയ ചിത്രങ്ങളിൽ തുറിച്ചു ഉരുണ്ടു നിൽക്കുന്ന കണ്ണുകൾ കൊണ്ട് വളരേ നിർജീവ ഭാവങ്ങൾ കാട്ടിയ ആളു ആണ് ജെയിംസ്. താങ്ക്സ് ചേട്ടാ. With all respect.🙏🙏🙏

  • @mohammedvaliyat2875
    @mohammedvaliyat2875 Před rokem

    മലയാള സിനിമ യിൽ പ്രേം നസീർ സാറിനെ പോലെ സഹജീവികളെ സ്നേഹിച്ചവർ ആരും കാണില്ല പകരം വെക്കാനില്ലാത്ത മനുഷ്യസ്നേഹി പ്രേം നസീർ സാർ 💕 🌹 🙏

  • @sobhasivarajan6665
    @sobhasivarajan6665 Před 3 lety

    Lal sari ethra nalla manushya aanannarinjathil valare santhosham jagah hi chettanum sreeni chettanum dheerghayus undakatte etrayum sathysandamayittu cinemayile karyangal parayunna sr nu nllathu varatte

  • @premilapremi6309
    @premilapremi6309 Před 3 lety +1

    ആര് എന്തു പറഞ്ഞാലും ഒരുപാട് നല്ല മനസിന് ഉടമയാണ് dineshetan
    സത്യം പറയുന്നതിന് ആരെയും പേടിക്കേണ്ട.എന്നും നന്മകൾ ഉണ്ടാവട്ടെ

  • @sailendrakumar101
    @sailendrakumar101 Před 3 lety +6

    Nazeersir...isgreatest.....pure human being

  • @avner5287
    @avner5287 Před 3 lety +8

    ദിനേശ് ചേട്ടൻ മാസ്

  • @anilakumary8414
    @anilakumary8414 Před 3 lety +1

    നമസ്തേ ചേട്ടാ.....🙏

  • @iamjai6089
    @iamjai6089 Před 3 lety +2

    സൂപ്പർ

  • @anus3019
    @anus3019 Před 3 lety +1

    Chankurappode Malayalam filim industry actors and actres kurichu parayanulla oru manadsundallo athanu njagade Dinesh sir...🥰🥰🥰

  • @omalsalim1827
    @omalsalim1827 Před 3 lety

    George sir thanae vilichu super

  • @sathiajithps
    @sathiajithps Před 3 lety

    Great Episode

  • @mohammadrasheedShihab
    @mohammadrasheedShihab Před 3 lety +4

    ദിനേശ് ചേട്ട... Good afternoon

  • @sajiniartcom
    @sajiniartcom Před 2 lety +1

    ❤️🌹

  • @ManojKumar-gd5vi
    @ManojKumar-gd5vi Před 3 lety +10

    സുരേഷ് ഗോപി എങ്ങനുണ്ട്

  • @sonyjoseph485
    @sonyjoseph485 Před 3 lety +2

    👍👍👍❤️❤️❤️

  • @sumesh.psubrahmaniansumesh2890

    താങ്ക്‌യൂ ദിനേശേട്ടാ

  • @hassanshah7188
    @hassanshah7188 Před 3 lety +1

    Superb

  • @krishnasahiyadri4027
    @krishnasahiyadri4027 Před 3 lety +1

    Sirinte padathil abinyikkan oru chance tharo.

  • @shibinks4140
    @shibinks4140 Před 3 lety +2

    👏👏👏

  • @omalsalim1827
    @omalsalim1827 Před 3 lety +1

    Master of thall

  • @vinodkonchath4923
    @vinodkonchath4923 Před 3 lety +3

    മലയാള സിനിമയിൽ
    ഇന്നുള്ള പ്രശക്തരായ
    സംവിധായകരിൽ
    പലരുടെയും നടന്മാരുടെയും വളർച്ചയ്
    ക്ക് ശ്രീനിയേട്ടൻവലിയ
    പങ്ക് വഹിച്ചിട്ടുണ്ട്

  • @mayadev298
    @mayadev298 Před 3 lety

    Very Interesting episode Dinesh sir

  • @tinsthomas3182
    @tinsthomas3182 Před 3 lety +2

    നന്മകൾ ഉണ്ടാകട്ടെ

  • @maniyan7106
    @maniyan7106 Před 3 lety

    Sooo nice

  • @surendranathmecheri8111

    Very nice narration by shanthi vila dinesh.sir.
    He is also as good or better than lal.srinivasan or jagathy
    His kindness and helpful nature is reflected in the talk.
    May his tribe increase..

  • @shangu864
    @shangu864 Před 3 lety +2

    Anil nedumangadine kuriche parayamo plz😌😌😌😥😥

  • @emmuu7467
    @emmuu7467 Před 3 lety +2

    Nannayittund chetta 2021.. Keep

  • @sreejithks8606
    @sreejithks8606 Před 3 lety +1

    Hai sir goodmorning✋👍

  • @vasanthakumari3617
    @vasanthakumari3617 Před 3 lety +2

    🙏🥰

  • @samuelg5408
    @samuelg5408 Před 3 lety

    Good💝

  • @user-ul6uw1lu6l
    @user-ul6uw1lu6l Před 3 lety

    Nice presentation

  • @mohamedsalim9459
    @mohamedsalim9459 Před 3 lety +1

    Sir please use dark coloured check shirts

  • @motovlogs6069
    @motovlogs6069 Před 3 lety +1

    Good one

  • @muraleedharanmm2966
    @muraleedharanmm2966 Před 3 lety +4

    അരവിന്ദന്റെ ചിതമ്പരം ത്തിലെ ശ്രീനിയേ ഓർമ്മയുണ്ടോ ?

  • @saneerms369
    @saneerms369 Před 3 lety

    Amazing vlog

  • @lijojacob1439
    @lijojacob1439 Před 3 lety +1

    Dinesh etta namaskaram

  • @arunsnair5805
    @arunsnair5805 Před 3 lety +3

    21:12....Bunglawil outta was released in April or May 2004...But Mazhavil Manorama channel appo undaairunno?

    • @santhiviladinesh6091
      @santhiviladinesh6091 Před 3 lety +2

      ഉണ്ടായിരുന്നോ?
      എനിക്കറിയില്ല.
      അരുൺ അന്വേഷിക്ക് .....
      ഞാനെന്തായാലും ഔത മഴവിൽ മനോരമയ്ക്കാണ് നൽകിയത്........
      അതുറപ്പ് .....

    • @Rasique786
      @Rasique786 Před 3 lety

      Mazhavil manorama Launched on 31-10-2011.. Njan thangalude ella episodum kanarundu.. Kadutha fan ane... But eth engane onnu vykthamakumo.. Eniyum nalla nalla episodukal thankalail ninnum pratheekshikkunnu.. God bless you👍

    • @ghostneguz
      @ghostneguz Před 3 lety

      @@santhiviladinesh6091 Chilappol Rights medichu kaanun.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 3 lety +1

    ❤️❤️❤️❤️

  • @gvrsunilps
    @gvrsunilps Před 3 lety +2

    നമസ്കാരം ചേട്ടാ....

  • @AnsarKhan-gt5ev
    @AnsarKhan-gt5ev Před 3 lety +1

    Super katha

  • @deepamohan6545
    @deepamohan6545 Před 3 lety +1

    Hai dinesh chetta

  • @ameenamoha.6549
    @ameenamoha.6549 Před 3 lety

    Super

  • @galibt9914
    @galibt9914 Před 3 lety

    😍😍

  • @reshmi5211
    @reshmi5211 Před 3 lety +1

    Sathyam paraunnna sir ne anik eshtamaaa.respect aaanu

  • @ajayakummar5438
    @ajayakummar5438 Před 3 lety +1

    ദൈവം അവരെ തുണക്കട്ടെ.

  • @man.v860
    @man.v860 Před 3 lety +4

    വലത്തെ കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് അത് ബൈബിളിലെ ഒരു വാക്യം ആണ്. അതിൻറെ ശ്രേഷ്ഠത മനസ്സിലാക്കി എല്ലാവരും അത് പറയുന്നു.

  • @rcnair8706
    @rcnair8706 Před 3 lety

    Super Shirt. I like you Dinesh Sir.

  • @streethustler911
    @streethustler911 Před 3 lety +2

    👍👌👏🙏💪

  • @princemathew9034
    @princemathew9034 Před 3 lety +1

    Anna ningal next Big Bossil theerchayayum varanam. Please.

  • @shinithshinith891
    @shinithshinith891 Před 3 lety +4

    ആ വ്യക്തി സന്തോഷ് പണ്ഡിറ്റ് ആണോ.?