|| സീൻ കൊഴിപ്പിക്കാൻ ജഗതി ചെയ്‌ത പൊടികൈ ഇഷ്ടപെടാത്ത കലിപ്പനായ സംവിധായകൻ ചെയ്തത് ||

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 214

  • @nizamibnsainullabdeen2210
    @nizamibnsainullabdeen2210 Před 4 lety +113

    ജഗതിയുടെ കാര്യത്തിൽ ആർക്കും തർക്കം ഇല്ല... ആർക്കും മറികടക്കാൻ കഴിയാത്ത താരം 🌹🌹🌹

  • @Rajesh_KL
    @Rajesh_KL Před 4 lety +114

    ഇദ്ദേഹം പറയുന്നത് പലതും ശരിയാണ് എന്ന് എനിക്ക് തോന്നാറുണ്ട് .

    • @sreejisree3096
      @sreejisree3096 Před 4 lety +3

      എനിക്കും അതെ.
      പക്ഷേ വെള്ളമടിക്കണം

    • @raveendrank3995
      @raveendrank3995 Před 4 lety +2

      ദിനേശൻ പറയുന്നത് 'വിശ്വസനീയമായ രീതിയിലാണ് ' സംസാരിക്കുന്നത് കേട്ടിരുന്നു പോവും.

    • @SabuXL
      @SabuXL Před 4 lety

      @@sreejisree3096 ഹഹഹാ ചങ്ങാതീ കലക്കി ട്ടോ

  • @rawanderer4737
    @rawanderer4737 Před rokem +2

    This man Santhivila Dinesh is so entertaining with his real stories about actors and backstage stories.

  • @vichuzgallery7068
    @vichuzgallery7068 Před 4 lety +130

    കാവടിയാട്ടം ആ കല്ല് ഏര് കിട്ടുന്ന സീന്‍ അന്യായം ആണ്...
    എത്ര വട്ടം കണ്ടിട്ട് ഉണ്ടെന്ന് enik തന്നെ ഓര്‍മ്മയില്ല...

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 4 lety +70

    അമ്പിളി ചേട്ടൻ... ഉയിര്..

    • @midhunrhsrhs2910
      @midhunrhsrhs2910 Před 3 lety +2

      Uff masss nishchal still photograper..😝😝😝😝😝

  • @rajanthambai9883
    @rajanthambai9883 Před 4 lety +141

    ജഗതി ചേട്ടൻ പൂർണ ആരോഗ്യവാനായ്‌ തിരുച്ചു വരട്ടെ എന്നു മൂകാംബി കാമാമ്മയിട് പ്രാർത്ഥിക്കുന്നു

    • @georgeabraham575
      @georgeabraham575 Před 4 lety +2

      Mukambika ran off during covid

    • @SabuXL
      @SabuXL Před 4 lety +1

      @@georgeabraham575 അങ്ങനെ ഒന്നും പറയാൻ ശ്രമിക്കരുതേ ചങ്ങാതീ.

    • @abhijithu6323
      @abhijithu6323 Před 4 lety

      @@SabuXL പിന്നെ എങ്ങനെ ശ്രമിക്കണം ചങ്ങാതി

    • @artech1714
      @artech1714 Před 3 lety

      @@SabuXL അദ്ദേഹം ഉദ്ദേശിച്ചത് മകൾ വഴി ജഗതി കുരിശിന്റെ വഴിക്കാണ് ഇപ്പൊ, അതുകൊണ്ട് കർത്താവിനെ വിളിക്കണം എന്നാണ് കവി ഉദ്ദേശിച്ചത്

    • @SabuXL
      @SabuXL Před 3 lety

      @@artech1714 ഓ ശരി. പക്ഷേ നമ്മൾ ഒരു ദൈവീക ചൈതന്യങ്ങളേയും തള്ളി പറയരുതേ എന്ന് മനസ്സിലാക്കിയാലും. അത് ദുർബല മനസുകളിൽ അസ്വസ്ഥതയുടെ വിത്ത് പാകാൻ ഇടയാക്കും.

  • @roughbeats9125
    @roughbeats9125 Před 4 lety +135

    ഇദ്ദേഹത്തിന് ദൈവം കൊടുത്തകഴിവ് ആളിന്റെ സംഭാഷണ ശൈലി ആണ്

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +43

    കാവടിയാട്ടത്തിലെ ആ വീഴ്ച എപ്പോ കണ്ടാലും എനിക്ക് ചിരി നിർത്താൻ പറ്റാറില്ല

  • @sunwitness7270
    @sunwitness7270 Před 4 lety +78

    കാവടിയാട്ടം എനിക്ക് ഇഷ്ട്ടപ്പെട്ട ചിത്രമാണ്😍😍😍😍😍......

  • @Max-dy4nh
    @Max-dy4nh Před 3 lety +6

    ഒരു ഗ്രാഫിക്സും ഇല്ലാതെ ജഗതി തറയിൽ വീഴുന്ന രംഗം ലോക സിനിമയിൽ ആർക്കും ചെയ്യാൻ കഴിയില്ല...!!

  • @varsha6574
    @varsha6574 Před 4 lety +48

    അതെ .ജഗതി ചേട്ടന് തുല്യം അദ്ദേഹം മാത്രമാണ്.

    • @remadevi195
      @remadevi195 Před 3 lety

      ജഗതിയുടെ അഭിനയം പോലെ തന്നെ താങ്കളുടെ അവതരണം രസം തന്നെ. രണ്ടു പേർക്കും സല്യൂട്ട്

  • @Pradeep.E
    @Pradeep.E Před 4 lety +70

    അവാർഡ് കമ്മിറ്റിക്കാർ കോമഡി താരമെന്ന് പറഞ്ഞ് പലതവണ തഴഞ്ഞ മഹാ പ്രതിഭ!

  • @sirilchacko3294
    @sirilchacko3294 Před 3 lety +1

    പക്ഷെ ഇങ്ങനെ തിരക്കണേൽ എപ്പോളാണ് സിനിമക്ക് ഡബ്ബ് ചെയുന്നത്..... അമ്പിളി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aluk.m527
    @aluk.m527 Před 4 lety +6

    കോമഡിയാൽ ലേബൽ ചെയ്യപ്പെട്ട നടൻ മാരുടെ കൂട്ടത്തിൽ ഏറ്റവും നല്ല നിറവും മനോഹരമായ ബോഡീഷെയ്പ്പ് (പല സൂപ്പർ നടൻമാരേക്കാളും ) ജഗതിയ്ക്കാണ് !

  • @kp-zq9tk
    @kp-zq9tk Před 4 lety +20

    Jagathy chettan......the ever green comedien..

  • @sunilkumar-or1rd
    @sunilkumar-or1rd Před 4 lety +6

    കേട്ടിരുന്നു പോയി ദിനേശ് സർ നിങ്ങളുടെ കഥ .നേരിട്ട് കണ്ട ഒരു പ്രതീതി

  • @-90s56
    @-90s56 Před 4 lety +9

    മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റിയ കഥാപാത്രങ്ങൾ ആണ് ജഗതി ചേട്ടന്റെ 😊😊😊

  • @sumesh.psubrahmaniansumesh2890

    താങ്കളുടെ അവതരണം സൂപ്പർ ആണ്

  • @rahulthekkedath8923
    @rahulthekkedath8923 Před 4 lety +4

    Jagathy Sreekumar was surely the best part of any movie he starred in. He elevated many pedestrian movies with his comic timing and histrionics..
    A real legend 💪

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 Před 4 lety +3

    കിലുക്കം ജഗതിയു ടെ സീൻ ഒരിലക്കും മറക്കാൻ പറ്റില്ല

  • @ceebeeyes9046
    @ceebeeyes9046 Před 4 lety +12

    ലോക സിനിമയിൽ തന്നെ കോമഡി അവതരിപ്പിക്കാൻ പറ്റിയ വേറൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയണം ജഗതി സമം ജഗതി മാത്രം

  • @ashaletha6140
    @ashaletha6140 Před 4 lety +24

    Jagathy was a legend , who drove Mohanlal to excel. They complimented each other. Dinesh sir , your laughter shows how young at heart you are . So nice to hear your Narration . Channel Head , extend the time n frequency .

    • @favouritemedia6786
      @favouritemedia6786 Před 4 lety

      Because of their planet... Mercury
      Mohanlal &Jagathy belongs to planet mercury

  • @ratheeshbabu78
    @ratheeshbabu78 Před 4 lety +35

    ജഗതി ശ്രീകുമാർ വിശ്രമമില്ലാതെ അഭിനയിച്ചതുകൊണ്ടു മാത്രമാണ് ജഗതിക്ക് വെളുപ്പാം കാലത്ത് കാറപകടം ഉണ്ടായത് അതുകൊണ്ട് മലയാള സിനിമക്ക് നല്ലൊരു ഹാസ്യനടനെ നഷ്ടമായത് ജഗദീശ്വരന്റ അനുഗ്രഹത്താൽ അദ്ദേഹം വീണ്ടും അസുഖം മാറി സിനിമയിൽ അഭിനയിക്കാൻ എത്തട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കന്നു

    • @shabujohn6794
      @shabujohn6794 Před 4 lety +1

      ജഗതീശ്വൻ ഒരു പൂക്കച്ചൊളയും ചെയ്യുകേല... ചെയ്തിരുന്നെങ്കിൽ ലോകം ഇങ്ങനൊന്നും ആയിരിക്കുകേല.. വെറുതെ കാശു കൊണ്ടക്കൊടുക്കല്ലേ...

  • @mavelimedia7742
    @mavelimedia7742 Před 4 lety +33

    ഹാസ്യ സാമ്രാട്ട്.... ജഗതി ചേട്ടനോടൊപ്പം ഒരു ചിത്രത്തിന്‍റെ പിന്നണിയില്‍ ഒരു ഭാഗം ആകാന്‍ കഴിഞ്ഞു.....

  • @bassharsharqi7594
    @bassharsharqi7594 Před 4 lety +5

    കാവിടിയാട്ടത്തിലെ ആ വീഴ്ച്ച ഒരു അദ്ഭുതം തന്നെ ഹൊ!

  • @sivaSiva-pi4uu
    @sivaSiva-pi4uu Před 4 lety +26

    താങ്കൾ പറയുന്നത് ശരി ആണോ എന്നൊന്നും ariyilla.. പക്ഷെ താങ്കൾക്ക് ദൈവം നല്ല സംസാരം തന്നിട്ടുണ്ട്.. കേള്കുന്നവർക് കേട്ടോണ്ടിരിക്കാൻ തോന്നും

    • @raveendrank3995
      @raveendrank3995 Před 4 lety

      താങ്കൾ പറഞ്ഞത് തന്നെയാവും ഈ പരിപാടി കാണുന്ന എല്ലാവരുടെയും അഭിപ്രായം.

    • @deepamohan6545
      @deepamohan6545 Před 4 lety +1

      Panam muzhuvanum cinimayil poyal entha, e samsarasekshi kondu ayalkku youtubeil ninnum kodikal sambathikkam

  • @dbarknair
    @dbarknair Před 4 lety +3

    ചിരിക്കുകയും ഇല്ല ചിരിപ്പിക്കുകയും ഇല്ല .....Jagathy sir was right..It would have made everyone laugh and in these days trollenmar would have used that ..He is a genius.Everything was natural . Praying for his fast recovery.

  • @nostalgicmalayalamsongs3176

    നിങ്ങള് പറഞ്ഞത് കേട്ട് എഴുന്നള്ളത്ത് മുഴുവൻ കണ്ടു. എന്തോന്നടെ ഇത്. കിളി പോയി

    • @SabuXL
      @SabuXL Před 4 lety

      അഭിനയം മാത്രം പോരല്ലോ ചങ്ങാതീ സ്ക്രിപ്റ്റ് മോശമായാൽ പോയല്ലോ.
      ഇവിടെ ശാന്തിവിള പരാമർശിച്ചത് അമ്പിളി ചേട്ടൻെറ നടന വെെഭവം ആണ്.

  • @Sargam001
    @Sargam001 Před 4 lety +37

    1 hour engilum parayu jagathy chettante inagne ulla stories kelkan orupad perund.. plsss

    • @deckzid
      @deckzid Před 4 lety +2

      correct

    • @user-vr4jh4jr8r
      @user-vr4jh4jr8r Před 4 lety +1

      Theerchayayum... ഇനിയും ഇനിയുo കേൾക്കാൻ തോന്നുന്നു

  • @cinemamohi
    @cinemamohi Před 4 lety +5

    ജഗതി ചേട്ടനെ പോലെ ഡെഡിക്കേഷൻ ഉള്ള ആളുകൾ ഇന്ന് ഇല്ല

  • @user-mmdark
    @user-mmdark Před 3 lety +1

    Jagathi oru nalla kalakaran thanneyan..asadhya abhinaya kazhivan...but jeevithathil athupole angane avanamennillallo..

  • @kgsivaprasad2356
    @kgsivaprasad2356 Před 4 lety +1

    Fantastic actor...for every films he donated his most suitable performances...the funniest... as well as a serious actor...that is our great Jagathy Sreekumar...!!! 🤗

  • @sjsignature3156
    @sjsignature3156 Před 4 lety +2

    adipoli...amibili sir nte experience paranjappo..missing him so much..

  • @moviemania5371
    @moviemania5371 Před 3 lety +1

    Kavadiyattam scene jagathi magic 😍

  • @bichudevu9262
    @bichudevu9262 Před 4 lety +1

    Jagathy chettane pati paranjathuu sprr aernnuu... Orupaadu eshtepettuu

  • @bouncingballmedia799
    @bouncingballmedia799 Před 4 lety +87

    ഒരു മലയാളി ആയി ജനിച്ചതിൽ അഭിമാനം തോന്നുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജഗതി ശ്രീകുമാർ , മമ്മൂട്ടി , യേശുദാസ് ഇവരുടെ നാട്ടുകാരനാണ് എന്ന് പറയുന്നത് . ലോകത്ത് തന്നെ ഉണ്ടാവില്ല ജഗതി ചേട്ടന് പകരം വെക്കാൻ ഒരു നടൻ

  • @vipin.ppalakkal378
    @vipin.ppalakkal378 Před 4 lety +12

    Jagathy genius

  • @vishnuprathap4400
    @vishnuprathap4400 Před 3 lety

    Shanthivila cheattan poliyaaaa..... Katha parayan ninga super... Keattirunn pokum

  • @shajubernard8288
    @shajubernard8288 Před 4 lety +6

    This it's real good moments to learn Malayalam film sir you are contributing richness of a good film industry

  • @TheDrtomz
    @TheDrtomz Před 3 lety +2

    "anniya ithu Cannes ke liye aano atho khaana ke liye aano.." 🤣🤣🤣 I laughed out so loud.. at the end of the day, Dinesh says things at it is.. straight from the heart & unadulterated.. and that's precisely why these unpalatable truths hurts many.. but, I would say, please continue say & being how you are, Dinesh.

  • @anandhubabu348
    @anandhubabu348 Před 4 lety +5

    അമ്പിളി ചേട്ടൻ♥

  • @arunkumarsukumaran3589
    @arunkumarsukumaran3589 Před 4 lety +2

    Jagathi chettan proud of indian film industry

  • @midhunrhsrhs2910
    @midhunrhsrhs2910 Před 3 lety +4

    Ezhunnallathhh scene 1:17:37

  • @thepivotal672
    @thepivotal672 Před 4 lety +8

    Jagathy sreekumar is fantastic actor

  • @shabujohn6794
    @shabujohn6794 Před 4 lety +2

    നല്ല അവതരണം...

  • @rexmachado1214
    @rexmachado1214 Před 4 lety +4

    Chettan super Anu

  • @babeeshcv2484
    @babeeshcv2484 Před 4 lety +3

    ജഗതി ചേട്ടൻ...

  • @subsubashashsubash8902
    @subsubashashsubash8902 Před 4 lety +1

    Jagathy sree kumar enna haasya sambratt pakaram vekanillatha prathibha vegam sugam prapichu thirichu varan prarthikunnu

  • @binoyp8705
    @binoyp8705 Před 4 lety

    Super jagathy chettan

  • @harissalco
    @harissalco Před 4 lety

    നിങ്ങളെ അവതരണം സൂപ്പർ ആണ് സർ

  • @suchithks3244
    @suchithks3244 Před 4 lety +5

    അമ്പിളി ചേട്ടൻ എന്ന ജഗതി ശ്രീകുമാർ ഇത്രക്കും സിനിമയിൽ abhinayichittum നല്ല വില കൂടിയ ഒരു കാർ വാങ്ങിയില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇൗ അവസ്ഥ വന്നത്

  • @bharathbhai7955
    @bharathbhai7955 Před 4 lety

    Hello! Shanthi vila I Hv. Never seen such narration as that of U with full truth

  • @apputaiparambil
    @apputaiparambil Před 4 lety

    This time you are right mr Dinesh

  • @vijithjith
    @vijithjith Před 4 lety

    ജഗതിച്ചേട്ടൻ പൊളി

  • @mylove242globally
    @mylove242globally Před 4 lety +3

    Respect Jagathy Sir . Please come back soon

  • @vineethvijayan8491
    @vineethvijayan8491 Před 4 lety

    Khana or canes, jagathy sree kumar is amazing 🙏

  • @abhilashva576
    @abhilashva576 Před 3 lety

    Kure thallumengilum. Aalu parayunnathu ketirikan nalla rasamanu.

  • @vibinlal5257
    @vibinlal5257 Před 4 lety

    Jaghathiiiii chettaannn😍😘😘😘👍👍👌👌👌

  • @rengikurianvarghese4438

    Jagathy veezhunna aaa scene😃😃😃😃👌👌

  • @PankajMohan
    @PankajMohan Před 4 lety

    Ha haaa, adipoli.....

  • @jayaramjayaram7604
    @jayaramjayaram7604 Před 2 lety

    The all in all comady legend

  • @cinimareel1731
    @cinimareel1731 Před 4 lety +7

    മഹാനടൻ ജഗതി ആശാനെക്കുറിച്ചു പറഞ്ഞത് ശരിയാണ് എന്നു തോന്നുന്നവർ LIKe അടി

  • @achujnair3161
    @achujnair3161 Před 4 lety

    Ahaa vevunaa scene.. Kavadiattam great inuu cherkyum

  • @ramov1428
    @ramov1428 Před 4 lety +19

    ഈ ഗ്രാസ് ഗ്രാസ് എന്ന സംഭവം വേറെയും സിനിമകളിൽ കണ്ട പോലെ ഉണ്ട്. ജഗതി തന്നെ ആണെന്ന് തോന്നുന്നു. ഹരികുമാർ അത് വേണ്ടാന്ന് വച്ചത് നന്നായി. അത് ബോയിങ് ബോയിങ് മുതലുള്ള ജഗതിയുടെയും മണിയൻ പിള്ള രാജുവിന്റെയും ഒക്കെ ഒരു സ്റ്റൈൽ ആണ്. സുകൃതം ചെയ്ത ഹരികുമാറിനു കൃത്യമായ ധാരണ ഉള്ളത് കൊണ്ട് തന്നെയാവും അത് വേണ്ടാന്ന് വച്ചത്.

  • @pokkirisimon9063
    @pokkirisimon9063 Před 3 lety +1

    പിള്ളേച്ചൻ
    S i പീതബരൻ
    നിശ്ചൽ
    അരിഷിൻ മൂട്ടിൽഅപ്പുകുട്ടൻ
    ❤❤

  • @niel7777
    @niel7777 Před 4 lety

    Miss Jagathy.

  • @remolove6275
    @remolove6275 Před 4 lety +6

    അവസാന സീൻ മാമുകേയ. Safari channel ൽ വിവരികുന്നുണ്ട്

  • @podipooram2024
    @podipooram2024 Před 2 lety

    ❤❤❤

  • @rafeekbinmonutty2610
    @rafeekbinmonutty2610 Před 4 lety

    Vattavala jayakumaaar

  • @samsonathiyal446
    @samsonathiyal446 Před 4 lety

    *ജഗതിചേട്ടൻ ജയറാമേട്ടൻ ലാലേട്ടൻ* 🤩

  • @sujithpillai666
    @sujithpillai666 Před 4 lety +4

    Santhivilas presentation is very is excellent. But nobody comments on that.

  • @lowrenzfrancis4003
    @lowrenzfrancis4003 Před 3 lety

    ജഗതിക്ക് പകരം ജഗതി മാത്രം ഇനി ഇതു പോലുള്ള ഒരു അഭിനയ പ്രതിഭ ഉണ്ടാകുമെന്ന് തോന്നുന്നില്ല

    • @balakrishnankurup3833
      @balakrishnankurup3833 Před 3 lety

      ജഗതിയെ എനിയ്ക്കു 'വളരെ എറെ ഇഷ്ടമാണ്

  • @preethisree1973
    @preethisree1973 Před 3 lety

    ജഗതി ജഗതിക്ക് പകരം ജഗതി മാത്രം

  • @venkatiyer6461
    @venkatiyer6461 Před 4 lety +11

    Please use two microphones pls
    We cant hear the interviewer at all

  • @pauloseputhenpurackal3135

    Jagathy valare kashtapett cinemayil Vanna aalaan

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 Před 4 lety +1

    Jagathichattan sugamayivaratta

  • @motivationmoral9106
    @motivationmoral9106 Před 4 lety

    Jagathy is jagathy.

  • @rajanthambai9883
    @rajanthambai9883 Před 4 lety +1

    സത്യം

  • @binuscorpia
    @binuscorpia Před 3 lety

    Nedumbassery airport 1999 aanu vannathu. Ellarum chollanu release ayathu 1992 il anu.

  • @ajayangs7334
    @ajayangs7334 Před 3 lety +1

    എഴുന്നള്ളത്ത് സിനിമയുടെ പ്രൊഡ്യൂസർ മരിച്ചു എന്ന് പറഞ്ഞത് തെറ്റാണ് അദ്ദേഹം എപ്പോഴും ജീവിച്ചിരിപ്പുണ്ട് ശാന്തിവിള ദിനേശിന് ഒന്ന് അറിയിച്ചേക്കണേ 09/06/2021

  • @albesterkf5233
    @albesterkf5233 Před 4 lety

    ഹായ്

  • @shibugopal4662
    @shibugopal4662 Před 4 lety

    👍

  • @remgarajanpunnamoodu261

    🙏🙏🙏

  • @Anishmjo
    @Anishmjo Před 4 lety

    Kidu

  • @sidheeksidhii2178
    @sidheeksidhii2178 Před 3 lety

    Full episode pls

  • @gopukrishnan7078
    @gopukrishnan7078 Před 4 lety

    Sure..athe

  • @rajeeshrajeesh.k.m2855
    @rajeeshrajeesh.k.m2855 Před 4 lety +1

    👍👍👍

  • @arunsree3886
    @arunsree3886 Před 4 lety +1

    സാറിനെ സ്റ്റീവൻ സ്പിൽബെർഗ്ഗും ക്രിസ്റ്റഫർ നോളനും സഹസംവിധായകനാക്കാൻ ക്ഷണിച്ചതും തിരക്കുകാരണം ഒഴിവാക്കിവിട്ടതുമായ കാര്യം പറഞ്ഞില്ലല്ലോ.....!!!!!

  • @sasipannery7061
    @sasipannery7061 Před 4 lety +3

    സർ സാറിന്റെ സീരിയലിൽ എന്തെങ്കിലും ഒരു വേഷം തരുമോ സർ പ്ളീസ്. സർ

  • @noblemottythomas7664
    @noblemottythomas7664 Před 4 lety

    I think our government need to have some awards for successful personals of various fields...... why Kerala government is not looking into that?????

  • @vimalnairpv1846
    @vimalnairpv1846 Před 3 lety

    😢😢😢😢😢😢😢

  • @Abby-mw8em
    @Abby-mw8em Před 4 lety +1

    Nedumbassery yo ath thudangiyath 1999 alle kavadiyattam 1993

  • @rajirajiss5487
    @rajirajiss5487 Před 4 lety +7

    പാവം അദ്ദേഹത്തിന് ഇൗ ഗതി വന്നല്ലോ

  • @shajeerbabushajeerbabu7272

    Admartha dha ulla oru nadanayirunnu jagathi

  • @mathewjohn8126
    @mathewjohn8126 Před 4 lety

    Cricket IL Sachin um Dhoni Yum poalaa Film industry IL Jagathy chettan.

  • @jose-qb6zm
    @jose-qb6zm Před 4 lety +23

    You should try acting.

  • @venkatiyer6461
    @venkatiyer6461 Před 4 lety

    Sir parannjaa scene kendal manaslaaagum aa grass paraannjaadhu scene cut chedutindaa

  • @thepivotal672
    @thepivotal672 Před 4 lety

    Jagathy sreekumar is Charlie Chaplin of Malayalam film

  • @jineshoj6461
    @jineshoj6461 Před 4 lety

    ഒള്ളതുതന്നെ

  • @indian6346
    @indian6346 Před 4 lety +2

    നല്ല വീഡിയോ ആയിരുന്നു. ശ്രീ ദിനേഷ് നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്തു.ഹരികുമാറൊക്കെ ഗ്രിപ്പ് കിട്ടാതെ പോയതിന്റെ കാര്യം ഇതൊക്കെ തന്നെ. ഏതു സിനിമയിലാണെന്നറിയില്ല മണിയൻ പിള്ള രാജുവിന്റെ ഡയലോഗ് ഉണ്ട്. കണിയാനെപ്പിടിച്ച് തെങ്ങിൽ കയറ്റിയാലിങ്ങനെയിരിക്കും എന്ന്.ഹരികുമാറിനെയൊക്കെ ഓർത്തെഴുതിയ ഡയലോഗ് ആയിരിക്കും അത്.MT യുടെ സ്ക്രിപ്റ്റിലെങ്ങാണ്ട് കൊള്ളാവുന്ന ഒരു പടം ചെയ്തിട്ടുണ്ടന്നു തോന്നുന്നു.

    • @ajof45
      @ajof45 Před 4 lety

      സദയം

    • @mailtome007
      @mailtome007 Před 4 lety

      Sukrutham

    • @indian6346
      @indian6346 Před 3 lety

      സദയം സിബി മലയിലാണ് തോന്നുന്നു.സുകൃതമാണ്.