ഫോണിലെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ എളുപ്പത്തിൽ ചെയ്യാവുന്ന 4 ട്രിക്കുകൾ | Increase Internet Speed
Vložit
- čas přidán 17. 09. 2017
- ഫോണിലെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ എളുപ്പത്തിൽ ചെയ്യാവുന്ന 4 ട്രിക്കുകൾ | Increase Internet Speed
Are you passionate about technology? Do technology inspires you as much as your family does? Never tired of learning new things, technology trends, innovative gadgets and much more? This is the perfect place for you to explore everything about technology. Tech Malayalam is the complete CZcams tech channel exclusively in the regional language Malayalam that provides all authentic and well-updated information about the latest trends on Technology, Science, Social Media, Electronic Gadgets and much more! @Techmalayalam#
We include all latest tech related news, best new gadgets with innovative technology, new gadgets reviews including Mobile, Laptops, tablets, Personal computers, Video games, Smart gadgets and Smart objects. Tech Malayalam covers all latest techniques and feature reviews, latest technology tutorials, latest electronic tips and so on. @Techmalayalam#
Are you interested in latest technology innovation? The future belongs to the passionate! People generally do not associate both passion and technology. But the technology innovations were made possible only by those who had passion to experiment and implement the ideas into fruition. Tech Malayalam points out the company that defines the passion in technology- Google, Microsoft, Apple etc. belong to this category. Latest technology updates and reviews with innovative gadgets helps you to manage tech startups, software related areas, IT organizations and to identify the fundamental difference between the ideas as well. @Techmalayalam#
Tech Malayalam present the gadgets and tech product reviews exclusively for Malayalis. We brief the idea, identifies the pros and cons and tell you how to use these gadgets to full, to select the best gadgets and how to implement the latest technology in your day-to-day life. We introduce all latest gadget launches, latest smartphones, tablets, cameras, apps, video games, and other innovative and new tech gadgets. Stay updated with our Tech Malayalam CZcams channel and know about the latest tech happenings and news. @Techmalayalam#
If you have passion for technology, development, design, gadgets and innovation, Stay tuned to the Tech Malayalam CZcams channel and we help you to seize the opportunity to learn and apply the latest technology trends in our everyday lives.
Are you a huge enthusiast and super excited to know about the latest and best applications and gadgets around the globe? Whether they are easily available in the market? How to compare these with the old ones in the market? What are the pros and cons? Does the gadget actually meet your expectation level? You may have a lot of questions and Tech Malayalam is the only answer for all these. @Techmalayalam#
Tech Malayalam upload all latest news, updates, reviews, tutorials on various gadgets, innovative technologies, interesting Tech Devices and accessories. We cover accurate reviews of latest tech devices launched in the market- latest mobile phones, smart phones, tablets, laptops, accessories and other devices. @Techmalayalam#
So are there any others out there who love technology? What are you waiting for? Stay tuned to Tech Malayalam CZcams channel. Subscribe for the latest reviews on latest new gadgets and a whole lot more. You'll be surprised to see what's waiting just around. Know that the minute you’re not learning, you’re dead!! @Techmalayalam#
Subscribe : / @techmalayalam
Google+ : plus.google.com/u/0/107645629... - Věda a technologie
ചിരി മാത്രം കൊള്ളാം 😍😍😍Tips ഒന്നുമില്ല ,ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ്
ഐനാണ്
I LIKE BRO 🖒🖒
Chlnnappan
സത്യം
സത്യം
പുതിയ അറിവുകൾ share ചെയ്യാൻ ശ്രമിക്കൂ, ഒരു വീഡിയോ കണ്ടാൽ എന്തെങ്കിലും ഉപകാരം വേണ്ടേ
നന്നായിട്ടുണ്ട് ഇനിയും ഇത്തരം
അറിവുകൾ തരുന്ന വീഡിയോ
പ്രതീക്ഷിക്കുന്നു
Ithonnum usful alla, nalla data network coverage ulla connection matram use cheytha mathi. Last tip mathram anu seri. But athu ellavarkum ariyavunna karyamanu.
Thank you for the useful information
വളരെ നല്ല ഇൻഫർമേഷൻ എനിക്ക ഇപ്പോൾ സ്പീഡ് 200 കെബിയിൽ നിന്നും 200 എംബിയിലേക്ക് kudiyirikunnu.. വളരെ നന്ദി ഉണ്ട് ചേച്ചിയ് 😎😎😄😄
root cheyth,,
inbound and outbound traffic manage cheythal very gud
Nice.thanks for selfless service.
ഒരു ഫുൾ മൂവി വരെ whatsapp വഴി send ചെയ്യാം എന്നുള്ള നിങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു , ഞാൻ ട്രൈ ചെയ്തു , ഫുൾ ആയി send ആകുമ്പോഴേക്കും retry എന്ന് വീണ്ടും വരികയാണ് , send ആവുന്നില്ല
caching speed kottan enna njan padiche
loading time kurakkan local disk lek files save aakarunnd
widgets um internet um thammil entha bandham?
ni enth durantham aahn?
Hi Madam ur presentation is friendly
എന്റമ്മോ ഒരുപാട് സുന്ദരിയായിട്ടുണ്ടല്ലോ, nice very nice
ചേച്ചി പലരും പലതരക്കാരാണ് അതൊന്നും കാരൃമാക്കേണ്ട
nice work sister ,thanks.....
വളരെ ഉപഗാര പ്രതവും വ്യക്തതയും ഉള്ള. വീഡിയോ. നന്ദി ഒരുപാട് 👍🏼👍🏼👍🏼👍🏼👍🏼👍🏼🌟🌟🌟🌟🌟🌟👈💯💯💯💯💯👈
thank u so much
Thanks Pranav
So very good & nice for madam.
Pranav Rajmon 6
Add blockers app engane use cheyyam ??
Athinte oru useful video edavo
htc Android phonil Support ആകുന്നScreen recorder ഒന്ന് പറഞ്ഞ് തരാൻ പറ്റുമോ.A to z Scren reco. not Support.
Useful Vdo. Thank you madam 👍 100/100
Thanks
Developers optionil keri agressive to cellular eifi hangover on cheyta mati et phoninteyum speed koodum .etonnum cheyyanonilla
Thankq chechi👍
Thank you
Thanks molu
മോളു സ്പീഡ് കൂട്ടാൻ നെറ്റ്വർക്ക് പ്രൊവിഡർ തീരുമാനിച്ചാലേ നടക്കു, കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ അഡ്രസ് ഒന്ന് തന്നേക്കു
Tnx chechi ippol entre wifi nallatu pola speed undu
നന്ദി
Please publish a episode about how can decrease heat of phone and save battery charging
thanks good message
Nice presentation.Clear pronunciation.keep it up.
Data usagill keri app restrit cheytha speed kettum
But battery charge kuryum.
Expecillay on Samsung
Eluppavazhi,airtel allenkil jio recharge cheytha mathi
നല്ല അറിവുള്ള വീഡിയോ ഇങ്ങനെയുള്ള വീഡിയോ പോസ്റ്റ് ചെയ്യുക
My tip : ടവർറിന്റെ കീഴിൽ പോയി നിൽക്കുക 😂😂😂
Endhoru chaliyado
@@sribink6594 oola chali😢😢😢
Toweril കയറിയാൽ അതിലും സ്പീഡ് കിട്ടും
നീ വട്ടനാ...
Spr
Last paranja tips Very Good
Junkfile clear ചെയ്യാൻ cm swcurity പോലുള്ള aplicationa phone ഇൽ install ചെയ്യാതെ cashed data clear ചെയ്താൽ മതിയോ
njan mobile factory reset cheythu ippol . ennal enikku factory reset cheyunnathinu munpu ente mobileil spy app undayo ennu engane ariyan kazhiyum . mobile first use cheythathu mothal ulla app history ariyan sadhikkumo
Thanks chechi
Clear data chaithapol ente contact listile nombar muzhuvanum poyi INI athu thirichu enghane ? Edukkum Onnu paranju tharumo pls
Thanks mam
thanku chechi
എന്റെ ഫോണിൽ ചില ആപ്പ്ലികേഷനുകൾ ഉപയോഗിക്കുമ്പോൾ ആ ആപ്പ് Off ആയി പോകുന്നു.
ഉദാ: chrome ഉപയോഗിക്കുമ്പോൾ oru data sumbission ചെയ്യാൻ മൊത്തം type ചെയ്ത് last ൽ വരുമ്പോൾ chrome off ആകുന്നു. പിന്നിട് വീണ്ടും തുടക്കം മുതൽ ചെയ്യേണ്ടി വരുന്നു .
CZcams, തുടങ്ങി ചില Apps ന് ഈ പ്രശ്നം ഉണ്ട്.
എന്താണ് ഒരു പ്രതിവിധി
Ad blocker ആപ്പുകൾ ആണ് ഏറ്റവും പ്രശ്നക്കാർ😂😂
ഇത് കേട്ട് ആരും അതിട്ടേക്കല്ലേ
Okok
Athira Krishnan
Nalla oru arivannu paranju thannath. pinna Oro ula comment ketu channel nirtharuth pengale
Katta support ulla Kure brothers ivide und all the best
മാഡം, ഉപയോഗിക്കുന്ന സ്ക്രീൻ റിക്കോർഡർ ഏതാണ്
I want to format sd card . it showing write protect . i try lot of way
ente mobill 726 mb mathrame intenerl memory ullu athukond eniku kooduthal app install cheyyan pattunnilla njan 16 gb sd card vangi ittu prefered install location sd card koduthittum app install cheyyumbol insufficient memory ennu kannikkunnu enthu cheyyanam ente mobile set swipe konnect aanu
Cache data clear ഓരോ ആപ്പും ചെയ്യേണ്ട എല്ലാരും ഒരുമിച്ച് ചെയ്യാം സെറ്റിംഗ്സിൽ സ്റ്റോറേജിൽ cached data clear ചെയ്യാം...
Adithya Narayanan
Can u please tell me which is the best ad blocker app
നിങ്ങൾ ഇതിനു മുൻപ് detel ഫോൺ D1+ 399 രൂപക് കിട്ടുമെന്ന് പറഞ്ഞിരുന്നു അതിനെ കുറിച്ച് ഒന്ന് വിശദീകരണം
launchers ne kurich vdo cheyyamo?
Very good video.
Chechiye kanan nalla bangiyundu
സുന്ദരി ആയല്ലോ. ഇനി സുന്ദരമായ ആപ് പരിചയപെടുത്തു
Ningalude sound echo aayi kelkkunnu nd ath onn sheriyaakki koode
Thangskaludey programukal oru paadu arivukal nalkunna valiya screen. Thangal ee arivukaleallaam. Evidy ninnum neaadi edukkunnu. Nanni aniyathikke.
വീഡിയോ ചെയ്യാൻ ഒന്നും കിട്ടിയില്ലെങ്കിൽ .. ഇത്തരം വീഡിയോ ചെയ്യകുതിരിക്കുക
Whats app re install cheyumbol back up restore cheyyarundu......But restore cheyumbol oru back up m. Varathirikkan enthelum tips undo......
Tanks
endho aykote..
valya upakaram chechi...
Dhani Loan app നെ കുറിച്ച് പറഞ്ഞുതരൂ
Pls
ഈ പറഞ്ഞ പോലെ ഒക്കെ ചെയ്താൽ ഇന്റർനെറ്റ് ന്റെ സ്പീഡ് കൂടുന്നത് എങ്ങനെയാ ?? സിമ്പിൾ ആയിട്ട് റെസ്ട്രിക്ട് ബാക് ഗ്രൗണ്ട് ഡാറ്റ ഇനേബിൾ ചെയ്താൽ നമ്മൾ നിലവിൽ ഉപയോഗിക്കുന്ന ആപ്പ് മാത്രമേ ഇന്റർനെറ്റ് അക്സസ്സ് ഉണ്ടാവുകയുള്ളു..ithrem cheyyendathilla . cache memoryum ക്ലിയർ ചെയ്താൽ പിന്നെ ആ ആപ്പ് ഓപ്പൺ ചെയ്യുമ്പോ ആപ്പ് ആദ്യം സ്ലോ ആയിരിക്കും.. അക്സസ്സ് നു സ്പീഡ് അപ്പ് ആണ് ക്യാഷ് മെമ്മറിയുടെ കർത്തവ്യം.. പിന്നെ ഇവിടെയുള്ള കമെന്റുകൾ വായിച്ചു വ്യക്തിപരമായി നിങ്ങൾ ഈ സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കാൻ മാത്രം വിഡ്ഢിത്തമോ ഗോസിപ്പൊ ഈ വിഡിയോയിൽ പറഞ്ഞു കേട്ടില്ല. യൂട്യൂബിൽ വീട്ടിൽ കേറി കണ്ണടിച്ചു പൊട്ടിക്കേണ്ട ഒരുപാടു വീഡിയോ വേറെ ഉണ്ട് ഇവിടെ ഉത്സാഹിച്ചവരെ അവിടെയും പ്രതീക്ഷിക്കുന്നു.. ഒരു വഴി പോക്കൻ.. ഒപ്പ്
Abhijith PK ...... ath kalakki
👏👏👏
റെസ്ട്രിക്റ് നിങ്ങൾ പറഞ്ഞത് ശരിയാണ് . റെസ്ട്രിക്റ്റ് ബാക്ക് ഗ്രൗണ്ട് ഡാറ്റാ എനമ്പിൾ കൊടുത്തൽ മതി -
Chechiii enthelum television ad cheyyunnundo....tv yil kanda pole und....
ഹായ് net വർക്ക് നല്ല സ്പീഡ് ഉണ്ട്
പക്ഷെ pubg pes open ചെയ്താൽ മാത്രം നെറ്റ്വർക്ക് സ്പീഡ് 0.1kb to10kb ആകുന്നു how to improve this speed
Nalloru mic ethenn paranju tharamo .....njan smulil singunna oraalaanu
Last tips ""നല്ല സ്പീഡ് ഉള്ള കമ്പനിയുടെ sim ഉപയോഗിക്കുക "" that is what how to increase internet speed😄😄
kaybee vinod no
kaybee vinod
Athu polich 🤓
kaybee vinod
That is the best option.
Ente iPhone restart cheythappol requires passcode chothikkunnu ee passcode enik ariyilla so phone lock mattanayi enthenkilum margam undo ????
TnQ chahi yanikku areyatha kariyam paranjjhadenu
How to repair camera scard . When insert memory card it show memory card erroe
How to use ad blocks.Please show a working example
I like this
Very good video, I liked.
You tube ൽ നിന്നും video download ചെയണം how to download പറയു please friend
Nice presentation
Very good information
Ethoke ellavRkum ariyavuna kariyam alle chechi nxt tips pwlik
How to increase phone storages athonn parayamo
എനിക്ക് ഇനി സ്പീഡ് വേണ്ടഎങ്കിലോ... 😂😅😂😅മതി ഒരു മുടിഞ്ഞ സ്പീഡ് പറ്റിക്കാൻ പൌഡർ വരി പൊതിഞ്ഞു ഒരു ചേച്ചി... 😂😅😂😪😅😂😅😅😅
Nice presentation👍
Ithoke ellarum chyunatha kandapo last valla way indakum karuthit video last vare wait chythu kandu...........athum 1hour eduthit ivide athrak net kuravayirunnu......
Andriod phonil data usage എങ്ങനെയാ clear ചെയ്യുന്നത്
thumnail il olla dress allallo
athu kandan click cheythath
camera kurach thazhthanam
Chechi adipoli enikk ishtayiiiii
ഫേസ്ബുക്കിൽ ഒറ്റ അടിക്ക് എല്ലാവരെയും അൺഫ്രണ്ട് ചെയാൻ ഉള്ള വല്ല വഴിയും ഉണ്ടോ
Appu Apz ....
account delete cheythit aadhyam thudangiyaal pore.,. 😀😀😀
rapheal shoby ഐഡി കാർഡ് കൊടുത്തു ഓപ്പൺ ആക്കിയ അക്കൗണ്ട് ആണ് 😥😥
Appu Apz ....
ID card koduthalle...
enna pinne nxt time Aadhaar card koduthaal mathy....
ellaam sheriyaavum...!😝
machine liker use cheyythal mathi
Appu Apz m
ക്യാഷ് ആണോ അതോ ക്യാച്ച് ആണോ അതു സ്റ്റൈൽ ആകാതെ പറഞ്ഞൂടെ സഹോദരീ ക്യാഷ് പോലും.....
7d hologram technology ?
ഇതിനെ പറ്റി ഒരു വീഡിയോതയാറാക്കണെ ..... plz ZZzi ''.??...
I love her too
നല്ല അവതരണം
Built in aap disable ചെയ്യാമോ
കൊള്ളാല്ലോ
ഒരുപാട് ഒലിപ്പീരു വേണ്ട ചേച്ചി സംസാരത്തിന് കുറച്ച് സ്പീഡ് ആവാം അയ്യേ....
broii
kalakki
Adh njaayam
Kai kodu machane
Ratheesh Raj ko
എന്റെ ചേച്ചി എന്തൊരു ചളി
സാൻഡിസ്ക് Dual Drive 32 എങ്ങിനെ ഫോണിലും ലാപ്പിലും ഉപയോഗിക്കാം.
Clue bucksine kurichu oru video idamo
🙏 good super 👍
*നെറ്റ് സ്പീഡ് വേണേൽ ദുബായ് 🤒 പശേ കായി പോകും* 😢
ഈ വീഡിയോ കാണാൻ വരെ കറങ്ങി കറങ്ങി ഇരിക..ഞൻ...bsnl ആ എന്റെ sim... net range കിട്ടുന്നില്ല... എന്തെങ്കിലും ഒരു വഴി plz
ചേച്ചി.............. സത്യം
ആ കൊള്ളാലോ സുന്ദരി എവിടെ ആയിരുന്നു
Nice vdo👍