Video není dostupné.
Omlouváme se.

രഹസ്യം കിട്ടിപ്പോയി..!! ഇനി മൊബൈൽ ഹാങ്ങ് ഇല്ല, Speed പറ പറക്കും | How to increase mobile speed

Sdílet
Vložit
  • čas přidán 20. 05. 2024
  • This video tells you how to set Windows animation scale in developer settings and how to increase phone's RAM to speed up your phone and avoid hangs.
    how to solve hanging issues,how to increase performance on any device,how to fix hanging issues,how to fix slow performance on android device,how to increase ram on any android device,how to speed up your android phone,how to fix slow android phone,how to fix hanging issues on phone,how to fix hanging issues on any android device,how to fix slow iphone,how to improve speed and performance,best android phone setup,best android phone settings
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Komentáře • 35

  • @user-jr5ug4je1k
    @user-jr5ug4je1k Před 2 měsíci +4

    കിടിലൻ വീഡിയോ ഞാൻ ഈ സെറ്റിംഗ്സ് munpu 🎉ചെയ്തു നോക്കിയിരുന്നു ഇപ്പോൾ മറന്നുപോയി ഓർമ്മിപ്പിച്ചു തന്നതിന് വളരെ നന്ദി

  • @Nishanaak-vt5ks
    @Nishanaak-vt5ks Před 2 měsíci +2

    സൂപ്പർ.. ഞാൻ തേടി നടന്ന വീഡിയോ എൻറെ ഫോൺ എപ്പോഴും സ്ലോ ആണ് പിന്നെ ഇടയ്ക്കിടയ്ക്ക് ഹാങ്ങും ആവും ഈ വീഡിയോ എനിക്കും മറ്റുള്ളവർക്കും എല്ലാം 100% ഉപകാരമാവും👌

  • @user-sd5fd3ki9f
    @user-sd5fd3ki9f Před 2 měsíci +2

    Ithu 💯 working anu മുൻപ് ഒരിക്കൽ ചെയ്ത ഓർമ്മയുണ്ട് നല്ല സ്പീഡ് കിട്ടിയിരുന്നു എൻറെ മൊബൈലിന് ഓർമ്മയില്ല എങ്ങനെയാണ് ചെയ്യുന്നത് ഇപ്പോൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ബ്രോ❤

    • @abhisvision4159
      @abhisvision4159  Před 2 měsíci

      Thank you very much for your comment and support 🤩

  • @ASH03ASH
    @ASH03ASH Před 2 měsíci +1

    Redmi ഫോണിൽ running service option കാണുന്നില്ല

  • @stockology4376
    @stockology4376 Před 2 měsíci +1

    Grt video My phone always hang Thanks for this information

  • @user-cv9mz6zn6d
    @user-cv9mz6zn6d Před 2 měsíci

    ഇ പറഞ്ഞ ഓപ്ഷൻസ് enable ചെയ്തതിനു ശേഷം പിന്നെ return നോക്കുമ്പോൾ വീണ്ടും പഴയത് പോലെ disable ആയിട്ടാണല്ലോ കിടക്കുന്നത്.

  • @GowriChamu
    @GowriChamu Před měsícem

    എന്റെ phone ണിൽversion ഈഓപ്ഷൻ ഇല അതിന് എത്നാവഴി

  • @nazeemasali8476
    @nazeemasali8476 Před 2 měsíci

    സാംസങ് ഫോണിൽ ഇതൊന്നും കാണുന്നില്ല additional settings ഒന്നും കാണുന്നില്ല

  • @eldoseelias5966
    @eldoseelias5966 Před 2 měsíci

    Samsung j2cori-ൽ, ചെയ്യാൻ പറ്റുമോ..

  • @sreekandannair1597
    @sreekandannair1597 Před 2 měsíci

    ചില ബാങ്കുകൾ ഈ ഓപ്ഷൻ ഓഫ്‌ ചെയ്യാൻ പറയുന്നു കാരണം എന്താണ്.

  • @DeepakChirag-bq7ve
    @DeepakChirag-bq7ve Před 2 měsíci

    About phone matrameullu settingsil

  • @sujadhvarghese1062
    @sujadhvarghese1062 Před 2 měsíci +1

    ഈ പ്രോബ്ലം ഉണ്ട് ..ഉപകാരപ്രദമായാ വിവരങ്ങൾ ...

  • @rahulvm2582
    @rahulvm2582 Před 2 měsíci +1

    Good information 👍

  • @sankarer6353
    @sankarer6353 Před 2 měsíci +2

    CZcams ഇന്റെ ഓപ്പണിങ് സ്പീഡ് കൂടി

  • @sreejithsree6141
    @sreejithsree6141 Před 2 měsíci

    Bro ram clear video chayyumo

  • @vasum.c.3059
    @vasum.c.3059 Před 2 měsíci +1

    Good idea

  • @പ്രേതം
    @പ്രേതം Před 2 měsíci +1

    സ്ലോയിൽ ആയിരിക്കുന്നത് നോക്കുമ്പോൾ ചിരി വരുന്നു 😂😂😂😂

  • @shobhaviswanath
    @shobhaviswanath Před 2 měsíci +1

    Settings കഴിഞ്ഞാൽ developer option close ചെയ്യണോ??
    ഞാൻ ചെയ്യാറില്ല

  • @msgopakumar8281
    @msgopakumar8281 Před 2 měsíci +1

    ഒന്നും മനസിലാകുന്നില്ല

  • @rajendranv9535
    @rajendranv9535 Před 2 měsíci

    😂😂😂🤔

  • @lijesh7296
    @lijesh7296 Před 2 měsíci +1

    Thanks 👌🏻👍🏻

  • @binuvasudevan3958
    @binuvasudevan3958 Před 2 měsíci

    ചേട്ടൻ്റെ നമ്പർ ഒന്ന് തരുമോ

  • @MabilMary
    @MabilMary Před 2 měsíci

    വാട്സ്ആപ്പ് നമ്പർ തരോ കുറെ സംശയം ഉണ്ട്