കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും അടിപൊളി കൂമ്പ് അച്ചാറും | Visit to my VIllage | Pickle

Sdílet
Vložit
  • čas přidán 8. 07. 2024
  • vazhakoombu
    Coconut oil - 1 - 1 1/2 tbs
    Turmeric powder- 1/2 tsp
    Tamarind - Small Lemon Size + Water - 1/4 Cup
    Mustard Seeds- 1 tsp
    dry red chillies- 3 - 4 nos
    Garlic- 3 tbs
    ginger- 3 tbs
    green chilli- 3 - 4 nos
    Curry Leaves
    Kashmiri chilli powder- 2 tbs
    Salt( according to taste )
    Fenugreek powder - 1/4 tsp
    Asafoetida powder- 1/2 tsp
    Hot water- 1/2 Cup
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Jak na to + styl

Komentáře • 450

  • @roshinisatheesan562
    @roshinisatheesan562 Před 14 dny +18

    എന്തു ഭംഗിയുള്ള ഗ്രാമം❤ കൂമ്പു കൊണ്ട് എന്തെല്ലാം വിഭവങ്ങളാണ്❤ അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. Super❤

  • @sobhal3935
    @sobhal3935 Před 14 dny +60

    ഓണത്തിന് കുല വെട്ടാനുള്ള പാകത്തിന് ഞങ്ങളും കുറച്ച് വാഴകൾ നട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വാഴച്ചുണ്ട് ഒടിച്ചു കൊണ്ടു വെച്ചിട്ടുണ്ട്. അച്ചാർ ഇടുന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി. ഇന്നുതന്നെ ഉണ്ടാക്കും. നമ്മളെ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛൻ,അമ്മ,അപ്പുപ്പൻ അമ്മുമ്മ, ആരുമില്ലാത്ത പഴയ തറവാട് വീടുകൾ കാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ്.

    • @sreelathak5479
      @sreelathak5479 Před 14 dny

      Nde chechee endina saari ❤kurtha mathiyayirunnu❤ende palakkad veettil poyathu pole❤kannu niranju❤ormakal❤❤❤❤

    • @sobhal3935
      @sobhal3935 Před 14 dny

      @@sreelathak5479 എനിക്കും എന്റെ കുടുംബവീട് ഓർമവന്നു. ഒത്തിരി വിഷമം തോന്നി. അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല.😞

    • @mayanair5561
      @mayanair5561 Před 14 dny

      😢😢😢😢😢😢

    • @LekshmiNair
      @LekshmiNair  Před 14 dny +2

      🤗🥰

    • @rosythomas3267
      @rosythomas3267 Před 14 dny

      Vazhamumbu achar aadyam kanukayane.

  • @sriram17121957
    @sriram17121957 Před 14 dny +1

    I feel nostalgic about this scene and it’s brings me back to my village in kayamkulam and it was the same place I lived. I never forget that beautiful place which I spent my childhood. ❤❤❤❤

  • @rahithaudhya9635
    @rahithaudhya9635 Před 14 dny +10

    കഴിഞ്ഞ എപ്പിസോഡിൽ ചെയ്ത ചിക്കൻ റെസിപ്പി ഞാൻ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു മാം പറഞ്ഞതുപോലെ തന്നെ അതിന്റെ ടേസ്റ്റ് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക് രുചിയായിരുന്നു❤

    • @LekshmiNair
      @LekshmiNair  Před 14 dny +3

      Orupadu santhosham thonnunu dear feedback vayichapol ❤🥰

  • @anjanadevi2301
    @anjanadevi2301 Před 14 dny +4

    Superb yummy yummy kumbu achaar❤❤❤. First time seeing kumbu achaar❤❤❤

  • @lakshmidevi9687
    @lakshmidevi9687 Před 14 dny

    I haven’t seen vazhakumbu achar it looks very tasty I will surely try it 👍😊🌹🌹

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před 14 dny +1

    Mam, Congratulations for Golden Visa.❤ Achar adipoli❤

  • @lakshmikuttynair8818
    @lakshmikuttynair8818 Před 14 dny

    Nice video. Appreciate your enthusiasm for showing us like this beautiful video. Achar is super❤❤❤❤😂

  • @shahidashajahan8288
    @shahidashajahan8288 Před 14 dny +3

    നൊൾറ്റാജിയ ചേച്ചി ആ വെള്ളത്തിലൂടെ നടക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം പണ്ട് കാലത്തെ ഓർമ്മകൾ, നല്ല ഭംഗി ആ ഹരിത വർണ്ണത്തിലൂടെ റെഡ് സാരിയിൽ സൂപ്പർ
    അച്ചാർ ഫസ്റ്റ് ടൈം ആണ് കാണുന്നത്
    ഞങ്ങളുടെ നാട്ടിൽ കുടപ്പൻ എന്നാണ് വാഴക്കൂമ്പിനെ പറയുന്നത. ഇനി കിട്ടുമ്പോൾ എന്തായാലും അച്ചാർ ഇടും❤❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 Před 14 dny

    Mam nte videos makes me more positive and happier ...thanku as always...stay healthy ❤

    • @LekshmiNair
      @LekshmiNair  Před 13 dny +1

      Thank you so much dear for your loving words ❤lots of love 🥰

  • @AshaFlower72
    @AshaFlower72 Před 14 dny

    ആദ്യമായി കാണുന്നു കൂമ്പ് അച്ചാർ. ഒറു വെറൈറ്റി ഐറ്റം പരിചയപെടുത്തിയതിൽ ഒരുപാട് thanks ചേച്ചി.
    Beautiful video. Thank you so much chechi. God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @ajanthakumari6678
    @ajanthakumari6678 Před 15 dny +1

    🤔🤔 ethokke oru nostalgieckke ormakkal anne mam 🥰 good 😎

  • @binduramadas4654
    @binduramadas4654 Před 14 dny

    Super manoharamayya kazchakal first time aanu vazakubu pickle kanunathu definitely try chayum 👍👏❤️♥️❤️♥️❤️

    • @LekshmiNair
      @LekshmiNair  Před 13 dny

      Thank you so much dear 😍 waiting for you valuable feedback ❤🤗

  • @ashapanicker7136
    @ashapanicker7136 Před 14 dny

    Ithu evideyanu verttil aranu ullathu

  • @spam8645
    @spam8645 Před 14 dny

    Lekshmi chechi I miss my native TVPM😢😢😢
    And this pickle it's amazing, it's new knowledge for me.
    Thank you chechi
    Lo❤ve you so much

  • @bindhumurali7946
    @bindhumurali7946 Před 14 dny

    Vazhakoombu achar super mam.eshtamayi.enthayalum undakum.pinne maminde kudumba veedum avduthe kazhchakalum athimanoharam.othiri eshtamayi mam ennathe video. Thanku mam .kandappol thanne valare santhosham.maminde video kanunnathum athinu comment edunnathum eniku othiri eshtamanu.pinne maminde reply varunnathu kathirikum.love u mam.❤️❤️❤️🙏🏻🙏🏻🙏🏻

  • @user-jj5mc8cp1c
    @user-jj5mc8cp1c Před 14 dny

    Very nice prevention for adipoli Achar, thanks

  • @BinduSuresh-bc3wn
    @BinduSuresh-bc3wn Před 14 dny +8

    ചേച്ചിയെ കാണുമ്പോൾ ഞാൻ എന്റെ വിഷമങ്ങളെല്ലാം മറക്കും 🙏🙏love you chechi❤

  • @user-ih3do9hj9c
    @user-ih3do9hj9c Před 14 dny

    u r an expression queen...loved ur tour inside ur farm...lovely...beautiful Lekshmi nair in rain inside farm....amazing look...really enjoyed the vdieo

    • @LekshmiNair
      @LekshmiNair  Před 14 dny

      Thank you so much for your kind words ❤🙏

  • @user-ez2wm2ex1c
    @user-ez2wm2ex1c Před 14 dny

    Hii maam,maminte father house old vedios ellam kandittund....nostalgic feel of every time...enikk eshttane kanan tharavattile ormmakal share cheyyunnath...god bless you dear❤❤

  • @jayavallip5888
    @jayavallip5888 Před 14 dny +1

    വീടും പരിസരവും നല്ല ഭംഗി ❤️വാഴ ചുണ്ട് അച്ചാർ ആദ്യമായി കാണുകയാണ്.ഉഗ്രൻ. പുതിയ ഒരു രുചി കൂട്ട് പരിചയപ്പെടുത്തിയതിനു നന്ദി ❤👍

    • @LekshmiNair
      @LekshmiNair  Před 14 dny

      Orupadu santhosham dear ❤lots of love 🥰

  • @oseelahassan1511
    @oseelahassan1511 Před 14 dny +2

    Achar superb vazha kumpukittumpol theerchayayum undakkam❤❤❤

  • @nirmala-oc7fj
    @nirmala-oc7fj Před 14 dny

    Hai Mam ❤
    തറവാട് വീടും അതിന്റെ ചുറ്റുമുള്ള കാടും കുളവും കാണാൻ നല്ല ഭംഗിയുണ്ട്. 😍വാഴക്കൂമ്പ് അച്ചാർ അടിപൊളി😋❤️

  • @shijomp4690
    @shijomp4690 Před 14 dny

    Maminte kuttitham maariyitt illalle kandit enikum kothiyakunnu ❤❤ormakal palathum minnimaranju thanks mam. Neerkoli 😂😂😂😂but enik pediyatto injanathw vellathil iranjan 😊nalla vlog adipoly❤❤❤❤👌👌👌 love mam...

  • @SathiDevi-vv5cp
    @SathiDevi-vv5cp Před 14 dny

    നാളെത്തന്നെ ഉണ്ടാക്കിനോക്കും.. ഇന്നൊരുച്ചുണ്ടു തോരൻവെച്ചു ചെറുപയറിനു പകരം, മുതിര ചെറുതാണ് വെച്ചത് നാളെത്തന്നെ pickle ഉണ്ടാക്കും 👍🏻👍🏻

  • @vilasinimooliyil8193
    @vilasinimooliyil8193 Před 14 dny

    കൃഷി കാഴ്ചകളൊക്കെ നന്നായിരുന്നു വാഴ കുമ്പ് അച്ചാർ ആദ്യമായി കാണുന്നു ഉണ്ടാക്കണം super മാം ❤❤❤🎉🎉🎉🎉

  • @panjuadam6096
    @panjuadam6096 Před 14 dny

    Vdo good vibe 🤩❤ ee achar first time aa kaanunne 😊
    Njan janichadum valarnadum tounil thanneya ...adhkond gramathinde gramathinde soundaryam👌❤

  • @lalithamohannair5835
    @lalithamohannair5835 Před 14 dny

    Your innovations are superb ma'am. First time knowing about this pickle.. Great ❤❤

    • @LekshmiNair
      @LekshmiNair  Před 13 dny +1

      Thank you so much dear 😍 pls do try and send me your valuable feedback 🤗 lots of love 🥰

  • @sushamar3965
    @sushamar3965 Před 14 dny

    Nethravazhak kumbinte cover athikum kalayanda

  • @mayasmenon2996
    @mayasmenon2996 Před 14 dny

    വഴക്കൂമ്പ് അച്ചാർ variety ആണല്ലോ. എന്തായാലും ചെയ്തു നോക്കും 👍❤️

    • @LekshmiNair
      @LekshmiNair  Před 14 dny

      Thank you so much dear 😍 waiting for your valuable feedback ❤

  • @sheheenamidlaj3905
    @sheheenamidlaj3905 Před 14 dny

    Kollallo.puthiya arivanu .try cheyyum.

  • @Shahanask6xp
    @Shahanask6xp Před 14 dny +16

    മാഡം ഇന്ന് ഒരു 10 വയസുള്ള കുട്ടിയെ പോലെ തുള്ളിച്ചടിയുള്ള ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി,,,,,പഴമയെ ഒത്തിരി ഇഷ്ട്ട പെടുന്ന അല്ലാന്നു നാനും ❤️❤️❤️❤️ഇന്നത്തെ വീഡിയോ പോലെത്തെ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു

  • @anjaliarun4341
    @anjaliarun4341 Před 14 dny +1

    Adipoli ma’am ❤മഴയും❤❤കൂമ്പ് അച്ചാർ ❤

  • @reejamahesh2467
    @reejamahesh2467 Před 14 dny +4

    മഴക്കാലവും വീടും തോടും,,, എല്ലാം കണ്ടപ്പോൾ ശരിക്കും നാട് miss ചെയ്യുന്നു...വാഴകൂമ്പ് അച്ചാർ പൊളി 👌👌

    • @LekshmiNair
      @LekshmiNair  Před 13 dny +1

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰

    • @LekshmiNair
      @LekshmiNair  Před 13 dny +1

      Thank you so much dear 😍 ❤

    • @reejamahesh2467
      @reejamahesh2467 Před 13 dny

      @@LekshmiNair ❤️

  • @shahanasm9869
    @shahanasm9869 Před 14 dny

    Vaazhakoob kond vada undakiyal nalla taste aane. Mam onnu try chayydu nokku

  • @sikhask9464
    @sikhask9464 Před 14 dny

    Nalla bhagiulla nadu eniku mammade thod veedu orma vanu nice scene my father house is near road side ❤ . Raining so video and farm's are dark do come one sunny day and shoot.😊

  • @jalajak.v1796
    @jalajak.v1796 Před 13 dny

    First time kannunnu vazhakumb achar. Super❤❤. Beautiful scenes mam . Vazhathottam polichu❤

    • @LekshmiNair
      @LekshmiNair  Před 13 dny

      Orupadu santhosham dear ❤thank you so much for liking 🤗

  • @jessythomas561
    @jessythomas561 Před 14 dny

    Mazha kazhcha,krishi kazhcha & vaazha koombu achar super 👌 koombu achar first kelkuva ,kanuva 😊undakum 🎉

  • @Krgnair123
    @Krgnair123 Před 14 dny

    Last july yil nammal 2 perum uk yil aayirinnu. Lekshmi manchester njan london makkalude koode. 1 year ethra pettannu poyi. Beautiful video

  • @mollykuttyvarghese9456

    Puthiya arivu, vazha kumbu achar. Thank you mam!

  • @jayamenon1279
    @jayamenon1279 Před 14 dny

    NATTINPURAM NANMAKALAL SAMRUDHAM 🤗🤗KUDAPPAN ACHAR Recipe Very Nice 👌👌👌

  • @LuckyVilson
    @LuckyVilson Před 14 dny

    Mam variety vlog Mambecareful in muddy water Nice recipe❤

  • @geethavasudevan9859
    @geethavasudevan9859 Před 14 dny +2

    Vazakoob pickle adiyam aye kanukayana super ayetunuda kanuboza kazikan thonunu

    • @LekshmiNair
      @LekshmiNair  Před 13 dny

      Thank you so much dear ❤waiting for your valuable feedback 🤗

  • @mayaunnikrishnan9917
    @mayaunnikrishnan9917 Před 14 dny +3

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലം മാം 👌❤❤. അതുപോലെ വാഴകൂമ്പ് അച്ചാർ first കാണുകയാണ്. 👍

  • @user-be8yk5bi4c
    @user-be8yk5bi4c Před 14 dny

    Beautiful village and vaza koomb achar❤

  • @beenamm9709
    @beenamm9709 Před 14 dny

    Thanks...

  • @Nandootty2012
    @Nandootty2012 Před 14 dny

    Super❤ thank you for the different receipe

    • @LekshmiNair
      @LekshmiNair  Před 13 dny

      Thank you so much dear for liking ❤😍

  • @vanajak4490
    @vanajak4490 Před 3 dny

    Nalla.prakrithi.bhangi acharum

  • @binoyc4742
    @binoyc4742 Před 14 dny +2

    വാഴ കൂമ്പ് അച്ചാർ 👌 ബ്യൂട്ടിഫുൾ വ്ലോഗ് ❤️❤️👍

  • @vanajakumari2244
    @vanajakumari2244 Před 13 dny

    Ok, nice. പരീക്ഷിക്കണം 👍🏻❤️👍🏻

    • @LekshmiNair
      @LekshmiNair  Před 9 dny

      Waiting for your valuable feedback dear ❤

  • @user-vt4yh2ud6z
    @user-vt4yh2ud6z Před 15 dny

    Hi mam aadhyamayi kanuva vzha Kumbh achar ❤️

  • @sasikala1846
    @sasikala1846 Před 14 dny

    Nice ma'am super njanum cheythu nokkam ♥️♥️♥️

  • @jayasreenair6781
    @jayasreenair6781 Před 14 dny

    Nalla gramam...❤❤❤... Thoran vakkunnathu enda kaanikkanje? 😊

  • @beenas9753
    @beenas9753 Před 14 dny

    കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട് ❤അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലാരുന്നു... ഇനി ഉണ്ടാക്കാം ❤Nice video❤മാമിന്റെ സാരി മനോഹരം 😍❤

  • @sunitanair6753
    @sunitanair6753 Před 14 dny

    Awesome 👍🏻... Something different 👍🏻🩷💯🌹

  • @josephthomas1617
    @josephthomas1617 Před 14 dny +1

    You look beautiful in the red sarees ; Lakshmi!!!!

  • @vijayendrann1412
    @vijayendrann1412 Před 14 dny

    You are lucky mam. Nalla vibe.vedieo

  • @ShubhaDoulath
    @ShubhaDoulath Před 14 dny +1

    Endhaaaa rasam mam🥰.........Mazyayathu nokki nadakanam.. slippery ayirikyum vazyigal..

  • @shamnaak5424
    @shamnaak5424 Před 14 dny

    ഒരു വിധമുള്ള എല്ലാ കറകളും ചെറുനാരങ്ങ നീർ പുരട്ടി നന്നായി തിരുമ്മിയാൽ മാറി കിട്ടും

  • @ambikanair7026
    @ambikanair7026 Před 14 dny

    Hii madam, kudumbaveed Kanan enikku valare ishtamanu vazha koombu achar super thank you madam ❤️❤️👍👍

  • @bitechnology517
    @bitechnology517 Před 14 dny

    🎉 very nice presentation 💝

  • @sujasara6900
    @sujasara6900 Před 14 dny

    Thank you mam❤

  • @sujithamurali9962
    @sujithamurali9962 Před 14 dny

    ഗ്രാമീണ ഭംഗി അടിപൊളി. അച്ചാർ സൂപ്പർ ❤️

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv Před 14 dny

    Beautiful video 💕❤️🥰Adipoli💗❤️

    • @LekshmiNair
      @LekshmiNair  Před 13 dny +1

      Thank you so much for liking ❤😍

  • @finisusan7088
    @finisusan7088 Před 14 dny

    വാഴ കൂമ്പ് തോരൻ മാത്രം അറിയുന്ന എനിക്ക് അച്ചാർ ഒരു പുതിയ item ആയി 😍
    Thanks Maam ❤️
    ഗ്രാമകാഴ്ചകൾ എപ്പോഴും മനോഹരം തന്നെ 😍
    Love U Maam 😘😘😘😘

  • @chithravs4059
    @chithravs4059 Před 14 dny

    Beautiful video Thank you Mam ❤

  • @jollycibi5399
    @jollycibi5399 Před 15 dny

    Puthiya item. Pareekshichunokkam. 👍

  • @user-sd1kd6xc5g
    @user-sd1kd6xc5g Před 14 dny +1

    Mam so simple super achar loveable ❤❤❤

  • @minijothi6813
    @minijothi6813 Před 14 dny

    Vellathil chennu erangiyappol pedichupoyi Achar adipoli

  • @mayajai7533
    @mayajai7533 Před 14 dny

    ആഹാ നാട്ടിൻപുറം എന്താ ഭംഗി..ചേച്ചിയുടെ സംസാരം അതിലേറെ ഭംഗി❤❤

  • @sheebadani3534
    @sheebadani3534 Před 14 dny

    Ethu kanumbol evideyum athe feeling, you are very bold to walk in that water

  • @valsankp8839
    @valsankp8839 Před 14 dny

    Vazhakoomb achar adipoli super👌❤️😍🙏

  • @omanakm5318
    @omanakm5318 Před 14 dny +1

    Vazhakoomb achar super ith undakiyath kudumba veetil ano❤

  • @amaldass1141
    @amaldass1141 Před 15 dny

    Super chechi adipoli video 🎉🎉👌👌👌♥️♥️

  • @Jhansy-xw3vi
    @Jhansy-xw3vi Před 14 dny

    So beautiful &nostalgic Ma’am ❤❤

  • @KannanS-ik2hp
    @KannanS-ik2hp Před 12 dny

    Orupad santhosham aayi ❤❤❤❤ travel vlog kandapol... ma'am ne kanumbozhe oru positive energy ആണ്...

  • @RaginKV
    @RaginKV Před 14 dny +2

    Mammi nte kathirika pachade undake chore kazilkunbol e vlog kandu ❤

  • @Lali-kc8nz
    @Lali-kc8nz Před 14 dny

    Supar chechi ❤

  • @user-iv5zi3eb2e
    @user-iv5zi3eb2e Před 14 dny

    Very nice Love you mam❤️❤️❤️

  • @madhumithar9900
    @madhumithar9900 Před 14 dny

    Nice recipe chechi... which brand asafoetida have you used ..plz let us know 😊

  • @seethakanthraj4553
    @seethakanthraj4553 Před 14 dny

    Lovely place. Feeling so nostalgic.

  • @alphonsanisanth1326
    @alphonsanisanth1326 Před 14 dny

    Kanditt kothi vannu mam.super acharrr.

  • @omaskeralakitchen6097
    @omaskeralakitchen6097 Před 14 dny

    Nice Video and Variety Pickle 👍👌❤❤❤

  • @mariyapm8463
    @mariyapm8463 Před 14 dny +1

    Mamintay swasthik bandan eviday kayyil kanunnilla

  • @vijinair3691
    @vijinair3691 Před 14 dny

    Hi dear sughano 🥰🥰 vazhakoomp achar poli 😋😋try cheythu nokam❤❤❤❤❤

    • @LekshmiNair
      @LekshmiNair  Před 12 dny

      Thank you dear ❤waiting for your valuable feedback 🤗

  • @midhu-jo9sq
    @midhu-jo9sq Před 14 dny +1

    എനിക്ക് ഇഷ്ടമായി 🥰

  • @Uniquelover295
    @Uniquelover295 Před 14 dny

    Ithokke onnu clean aakki ittoode?

  • @user-qm4bc1fs3e
    @user-qm4bc1fs3e Před 14 dny +2

    തീർച്ചയായും ഉണ്ടാക്കി നോക്കാം മാം

  • @miandedjay
    @miandedjay Před 14 dny

    Nice Vlog Ma'am❣️

  • @devakiamma1243
    @devakiamma1243 Před 14 dny +6

    എല്ലാവരോടും സ്നേഹത്തോടും സഹനുഭൂതിയോടും വർത്താനം പറയുന്ന Lekshmi Mam ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰❤️❤️❤️❤️Devu From The Great കൊട്ടാരക്കര 🤩🤩🤩

  • @nandinibhaskar9711
    @nandinibhaskar9711 Před 14 dny

    Only koombu no kula?

  • @salmakp1446
    @salmakp1446 Před 14 dny

    Must try mam. Nice pickle 👍👍

    • @LekshmiNair
      @LekshmiNair  Před 14 dny

      Waiting for your valuable feedback dear ❤

  • @geethasajeev2388
    @geethasajeev2388 Před 14 dny

    Superb mam acharum superb ❤️❤️❤️❤️

  • @usharoy7315
    @usharoy7315 Před 14 dny

    Palayankodu kulayude koompil aanu then ullathu

  • @ajinsam960
    @ajinsam960 Před 14 dny

    നല്ല വീഡിയോ അടിപൊളി Mam ഒരു ശാലിന സുന്ദരമായ കാഴ്ചകൾ മഴയാലും ശരി Mam അടങ്ങിയിരിക്കില്ലില്ലല്ലോ🥰🥰🥰🥰 ഞങ്ങൾക്ക് വേണ്ടി പുതിയ വീഡിയോയുമായി എത്തമല്ലോ❤❤

    • @LekshmiNair
      @LekshmiNair  Před 12 dny

      Thirchayayum ❤orupadu santhosham 🙏

  • @shiburoshan4840
    @shiburoshan4840 Před 14 dny

    കയ്യിലെ ആ ചുവന്ന ചിരട് എന്തെ chechi 😊

  • @sudheenaps241
    @sudheenaps241 Před 14 dny

    വാഴകൂമ്പ് കൊണ്ട് അച്ചാർ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ചേച്ചി. അച്ചാർ കണ്ടപ്പോ എനിക്ക് ഒരുപാടു ഇഷ്ടമായി സൂപ്പർ 👌🏼👌🏼👌🏼👌🏼ഇനി വാഴകൂമ്പ് കിട്ടുമ്പോ ഉണ്ടാക്കി നോക്കാം ചേച്ചി സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 13 dny

      Adipoli anu dear...pls do try ❤waiting for your valuable feedback 🤗

  • @SonyPradeep-mx2ri
    @SonyPradeep-mx2ri Před 14 dny

    Hai maam, innathe video super..

  • @c1bkalle
    @c1bkalle Před 15 dny

    Soooper❤

  • @umarageshwari8932
    @umarageshwari8932 Před 14 dny

    Avide oru resort aakkanam