Spiritual Healing Power of Subconscious Mind Law of Attraction and Wealth Metaphysics ParaPsychology
Vložit
- čas přidán 24. 02. 2024
- Spiritual Healing Power of Subconscious Mind Law of Attraction and Wealth Metaphysics ParaPsychology
In this video Geo Kappen, Psychologist and Life Guru explores the real power of various levels of mind such as Conscious, Subconscious and Unconscious in connection with spiritual healing, wealth building and prayer. Here Kappen briefly mention the notions of Dr. Joseph Murphy, Carl Gustav Jung and Sigmund Freud. Kappen, the Kerala based new age Guru also investigates ancient Indian concepts such as 'Pranic world' as well as biblical perspective of spiritual healing. He also addresses faith healing in Christian, Hinduism and Islam too. Kundalini awakening and ecstasy are also discussed in this video. The power of Guru and the power of real prayer and its method are also subject here. Here Kappen shares the real method to give auto suggestion to subconscious mind by bypassing the distracting intelligence to attain health and attract success in a universal perspective. Techniques such as self hypnosis and auto suggestions are also discussed here. This Malayalam spiritual talk enables a person to understand the power of own mysterious extrasensory abilities to build the new world, 'Vasudhaivakutumbaka' i. e., One world, one government, One God, i. e., I Am.
സർ, പ്ലാസിബോ എഫക്റ്റ് യഥാർഥ്യമാണ്. ആത്മാർത്ഥമായ പ്രാർത്ഥന ഫലം ചെയ്യും.
Good presentation
Thank you sir❤
Thank u Masterji. ❤
Absolutely... Dr.this is what i wanted to tell the people who always says be positive. Situation is completely negative ,still they say be positive. Instead of saying that, they should have advise ina different way things will be changing then...Dont tell to your brain false messages .. say. Its improving .. accept whats happening and say its improving.. you are absolutely right dr. Thanks
Mind and power full pray knowledge of univers Sprite... love 💕😊😘 💗 mind all the habit of body, God 🙏💖 🙏 bless you, all Life time fitness, enthusiastic mind... Thank you sir.
👍 ശരിയാണ്.👍 നമ്മുടെ ചിന്തകൾ തന്നെയാണ് എല്ലാത്തിനും കാരണം 👍🙏🙏🙏
Very good MSG 🙏
സാറെ നിങ്ങൾ എത്രയോ നല്ല ഒരു മഹത് വ്യക്തിയാണ്
സാർ കോടി പ്രണാമം അത്രക്കും ഗുണകരമായ വീഡിയോ
ഹരിഓം ഹരി❤️❤️🕉️🕉️🕉️🙏
Thank you ❤
Thank you🙏
Thankuu sir👍🏻👍🏻❤❤❤
Very good പ്രസൻ്റേഷൻ., best wishes ❤
Thank you 🙏🏻
I first time I watch your video. You are very right and your views are very thoughtful. Thank you and go ahead
Very good message thanks 🙏🌹👍
Thank you
Cheriya kutty avumpol thottu Njan cheyarund ith
Then I say my ancestors knowledge is working
I am a very spiritual person since childhood
A lot of struggles but happy 😊
Thank you...
Thanku sir thanku so much
You are very great sir 🙏🏻🙏🏻🙏🏻
Thankyou sir ❤🙏🙏🙏🌈🦋🌈🦋🌈🦋🌈🦋
Thank you ❤❤❤
Nice sir tq 🙏🙏
Thankyou sir
വേറെ ലെവലിൽ ഉള്ള വിശദീകരണം
ചിന്തിക്കാനുണ്ട്
🌺👏🌺
നല്ല അറിവ്....thank you so much....ഞാനും ഇത്തരത്തിൽ ഒരു മോശം ചിന്തയുടെ പിറ കേ ആയിരുന്നു... രോഗ ഭീതി....ഇപ്പൊ മാറി
Ur true and correct 🌹
Nalla Topic ❤
New lesson ,will practise ,thsnk you sir
God is always positive.. God is light
God always believes...
Sir ..❤
Jeevitatenu valare upakara pedam thankyou
സാറിന്റെ വീഡിയോ കണ്ടവർ എന്തായാലും സബ്സ്ക്രൈബ് ചെയ്യും 🙏👍🏻👍🏻👌😍
Thinks only positive 👍👍👍
Tku sir🙏🏻
Hai sir. Thank you sir 🙏❤️
Sir parangathu sathyam anu aneku orupadu anubhavam und . Namal anthano chindikunathu. Athayi thirum. But idaku manasu samadichu tharilla ethonum negative aya chuttipadu kondu ayirikum thanku sir thanku univers ❤🙏
Hare Krishnaa 🙏🙏🙏
Thanks 🙏 sir 🎉 നല്ല പോസ്റ്റ്
നമസ്തേ ഗുരു 🙏🙏🙏
🙏❤
❤❤❤
ഗുഡ്!
🙏 🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
❤
Expecting video of mudra for each chakra activation 🙏
തീർച്ചയായും ലിസ്റ്റിൽ ചേർക്കുകയാണ്.
❤❤️😍
I expect the next level thought also
🙏🙏🙏🙏
🙏
❤🙏
🙏❤️🙏
🙏🏻🙏🏻🙏🏻
Thank you sir 🙏🏼 sir nte video postive vibe tharunnu
❤❤
🙏👍
♥
🙏🙏🙏❤❤❤
🌈🙏🏻🌈
Oru prathyeka shakthiyil vishwasich athine nishkalankamaayi snehikkumbol namukk akaathamaaya shakthi undaakukayum,aadhyam thanne aa shakthi mattullavaril ninnum ottappeduthunnu,pinneed enthokkeyo padippichu tharum........etc
Relax my life
❤❤❤️🙏🙏🙏👍👍
🙏👌👌👌❤
🌹❤️🙏
Many times i read the
power of subconcious mind
,, i believe 😂😂😂🌹🌹
❤️🙏❤️നന്ദി നമസ്കാരം ഗുരുജി 🙏❤️🙏🎉🎉🎉നല്ലറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം 🙏❤️🙏ദൈവം അറിയാതെ ഒരു തലമുടിനാരിഴപോലും കൊഴിയുന്നില്ല 🙏❤️🙏ഇപ്പോൾ ഒന്നും പ്രാർത്ഥിക്കാറില്ല. നടക്കുന്നതിനെ ഒരു സാക്ഷി പോലെ നോക്കി കാണും. 🙏❤️🙏മെഡിറ്റേഷൻ ചെയ്യുമ്പോൾ സങ്കൽപ്പങ്ങൾ ഒന്നും ചെയ്യുന്നില്ല 🙏❤️🙏
സാർ പറഞ്ഞത് വളരെകറക്ട എന്റെ അച്ഛന് ഷുഗർ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ എന്നും എനിക്ക് ഷുഗർവരും വരും എന്ന് മനസിൽ ചിന്തിച്ച് കൊണ്ടെ ഇരിക്കുമായിരുന്നു ഇപ്പോൾ ഞാൻ ഷുഗർ പേഷ്യന്റ് ആയി❤
അതിനെ നിയന്ത്രണ വിധേയമാക്കാൻ ഇനിയും അവസരങ്ങളുണ്ട് എന്നോർക്കുക. ബലഹീനതയിൽ സൃഷ്ടാവിന്റെ ശക്തി കൂടുതൽ മഹത്വത്തോടെ വെളിവാകുന്നു. ഒപ്പം ശാസ്ത്രത്തെയും കൂട്ടുപിടിച്ച് മുന്നോട്ടുപോവുക.
ഹലോ... പ്രമേഹം ഒരു പാരമ്പര്യ രോഗമല്ലേ
Njan thirichum
കൂടുതൽ കാർബൊ hydrete കഴിച്ചിട്ടാണ്
ആശംസകൾ
🙏🕉️🙏
🥰
🙏🙏🙏🌹🌹🌹❤️
Super... ❤❤
I think the realm we r in the time itself is Maya ,when u goes into deep meditating state u will realise there’s is no time ,once u wake up frm meditating u just realise the time has flown by 1 hr feels lik just 5min ..evrything is illusion we think it’s all here but it’s not ..very complicated
🙏🙏🙏👍🌹❤
Sir നേരിട്ട് സംസാരിക്കാൻ ഒരു വഴി പറഞ്ഞു തരു please thank u universe 🙏🙏👍
Power of subconscious നല്ല ഒരു book ആണ്.
S 2:39 uper class❤❤❤❤
Sure correct aanu🎉
Sir you are correct.it is possible to cure more disease through meditation
Visualization is also beneficial. The key is extremely calm and blissful mind and access to the spiritual realm.
Ennum thalaksrakkam, dr ear balance aanu medicine thannu, valare nalukalayee, enikku onnum illa, ennu njan decide cheyuthu, atanusarichu poyi, pinneedu stroke vannu hospitalil admit aayi, god will heal everything
White background and light vdo quality kuraykkunnu...
🙏🙏🙏🙏🙏🙏💕🦋💕🦋💕🦋💕🦋💕🦋💕
Sir kungungalkku cancer polulla asukangal varumbol parents entu cheyyum Appol God allate pinne aru sukappeduthana.. Third stage cancer vannu paralyse aya kunjine Jesus sukapeduti epol avalude mariage kazinju oru kunjum undu. God is omnipotent
നിങ്ങളുടെ വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി.
Njan oru cancer rogi an enik vadana varumbol njan youtube kannum youtube divam elam mattum
Nammudemanasinod parayunathum chinthikunnathumanu nadakunnath valere athikum shakithiyullavaranu nammal ellavarum ethariyanum😮
സർ പിറ്റ്യൂട്ടറി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്ത് Affirmation ആണ് ഉപയോഗിക്കണ്ടത്
പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി.. എനിക്ക് വയറിൽ ഗ്യാസ് പ്രോബ്ലം ഉണ്ട് അത് മാറാൻ ഞാൻ എങ്ങനെ അഫീർമേഷൻ കൊടുക്കണം.. 🙏
"എൻറെ ആരോഗ്യം മെച്ചപ്പെടുകയാണ്." ഒപ്പം അതിനായുള്ള പ്രവർത്തനവും വരണം. അഫർമേഷൻ കൃത്യമായി കൊടുത്താൽ പ്രവർത്തനം തനിയെ വരും.
Sir chakara healing cheyuo 🙏
Due to spiritual reason currently I'm not taking any online or offline official consultations or practices.
💝💝💝💕💕💕💕💕✔️💕
ഫ്രോയിഡ് പറഞ്ഞതാണ് ശരി - ഉപബോധ മനസ്സാണ് ശരി - ഉപബോധ മനസ്സിലാണ് അൽഭുതങ്ങൾ സംഭവിക്കുന്നത് - അബോധ മനസ് ഗാഢനിദ്രയിലുള്ള അവസ്ഥയാണ് - ഹിപ്നോട്ടിസം സംഭവിക്കുന്നത് ഉപബോധ മനസ്സിലാണ് - ജാഗ്രത് - സ്വപ്ന - സുഷുപ്തി - ജാഗ്രത് ബോധമനസ്സ - സ്വപ്ന ഉപബോധ മനസ്സ് - സുഷുപ്തി അബോധ മനസ്സ് - താങ്കൾക്ക് സംഭാഷണ കഴിവുണ്ട് - പക്ഷെ കാര്യങ്ങൾ വസ്തു നിഷ്ഠമായി ഒന്നുകൂടി പഠിക്കുക.
Dr. Joseph Murphy's concept is different from Freudian concept. Carl Jung's concept is different from both of them even if they look similar in various aspects. I have a qualitative research that integrates most of the dominant theories in personality psychology and investigated spiritual theories especially in oriental psychology. It took almost seven years apart from my studies.
Sir please reply .. tumour polullavaykk enthanu parayendath...
"എൻ്റെ ആരോഗ്യം മെച്ചപ്പെടുന്നു."
മനസ്സിന്റെ ചിന്തകളും ശരീരത്തിന്റെ ആഗ്രഹങ്ങളും രണ്ടും രണ്ടായത് കൊണ്ടാണ് രാവിലെ എങ്ങോട്ടോ പോകാനുണ്ടെന്ന ചിന്തയിൽ എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ചെയ്തു കട്ടിലിൽ കേറി മൂടി പുതച്ച് കിടന്നുറങ്ങുന്നത്.😅
സാറ് പറഞ്ഞ കാര്യങ്ങൾ സത്യമാ👌 മനസ് ചിന്തിക്കുന്നത് ശരീരത്തിന്റെ കൂടി ചിന്തയായ് മാറ്റേണ്ടിടത്താണ് നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് സാദ്ധ്യമാകൂ....
മറ്റൊരാളുടെ സ്വഭാവം മാറാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു പറഞ്ഞു തരാമോ ?
അപ്പോ പിന്നെ പ്രാർത്ഥന നടത്തി നടക്കില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങളിൽ ഒരുപാട് ആൾക്കാർക്ക് ഫലം കിട്ടിയ എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.... വിശ്വാസത്തിന്റെ ശക്തി.... ദൈവം അത് നടത്തിത്തരും....real lifil തന്നെ നിരവധി അനുഭവങ്ങൾ experience ചെയ്ത ആൾക്കാർക്ക് ഇത് കേൾക്കുമ്പോൾ അത്ര ദഹിക്കില്ല.... മനുഷ്യൻറെ നിയന്ത്രണത്തിൽ വരാത്ത എന്തെല്ലാം കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്.... അത് കൊണ്ട് തന്നെ caption ഇത്തിരി confused ഉണ്ടാക്കി, വിഷമവും ❤
സിംപിൾ ആണ് ..നമ്മുടെ ശരീത്തിലെ ഓരോ കോശവും ദൈവത്തിന്റ്റെ സൃഷ്ടി ആണ് .നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ശക്തമായി മനസ്സിനോട് കമാൻഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ മാനിഫെസ്റ്റ് ചെയ്യുമ്പോൾ സംഭവിക്കുന്നത് എല്ലാം ഒന്ന് തന്നെ ആണ്..നമ്മൾ യൂണിവേഴ്സുമായി കണക്ട് ആകുന്നു അല്ലെങ്കിൽ നമ്മളെ സൃഷ്ടിച്ച ദൈവവുമായി കണക്ട് ആകുന്നു .ഏതു രീതിയിൽ ആയാലും ഒന്ന് തന്നെ
@@unnikrishnan-hi3ibp
Dr. Brian L. Weissnte many lives many masters bookine kurichu parayamo..... Sir... 🙏
വരും വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.
Read and understand
@@user-dh4ws8wf1u ഞാൻ വായിച്ചതാണ് 😊
Sir photo ഒരു ക്റൗര്യം പോലെ
ഇത്രയും അറിവുള്ള ആൾ ചിരിക്കു 😄
നമസ്കാരം ഗുരുജി...... അങ്ങ് പറഞ്ഞതെല്ലാം പച്ചയായ യാഥാർഥ്യം. നാം ചിന്തിക്കുന്നത് നാം അയിത്തീരും എന്ന് പറയാറുണ്ടല്ലോ. ഇക്കാര്യം തന്നെയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭനയുടെ കഥാപാത്രം നാഗവല്ലിയായി മാറുന്നത് ഏതാണ്ട് ഇതുതന്നെയാണ് .
പാരമ്പര്യ രോഗം വരുമോ എന്നുള്ള ചിന്താഗതി മാറ്റാൻ ഏത് words ഉപയോഗിക്കും sir.. 🙏....
വരുമോ എന്നുള്ള ഭയം മാറ്റുകയാണ് പ്രധാനമായും ആദ്യം ചെയ്യേണ്ടത്. ഇതിന് ഭയം മനസ്സിൽ വരുമ്പോൾ അസംബന്ധം ചിന്തിക്കാതിരിക്കുക എന്ന് മനസ്സിനോട് കൽപ്പിക്കുക.
@@KAPPENSMEDIA thanq🙏
മറുപടി അറിഞ്ഞാൽ കൊള്ളാം