Brahmacharya Spiritual Power Success Metaphysics Parapsychology Geo Kappen Malayalam Spiritual Talk

Sdílet
Vložit
  • čas přidán 27. 12. 2023
  • Brahmacharya Spiritual Power Success Metaphysics Parapsychology Geo Kappen Malayalam Spiritual Talk
    In this video Geo Kappen reveals the spiritual perspective on benefits of Brahmacharya or celibacy. The video also addresses some scientific aspects of controlled brahmacharya too. There are various types and levels of Brahmacharya. There are a lot of interesting Para Psychological and Metaphysical aspects regarding the mysterious super powers and charisma possessed by Yogis who follow Brahmacharya. Nicola's Tesla was a popular celibate. Most of the Rishis or sages in ancient Hinduism are popular as complete and Pure Brahmacharis or celibates. It's challenging to be a Brahmachri or celibate in the modern era of technological overflow and liberation, but Geo Kappen, Psychologist, Life Coach and Spiritual Guru explains the tactics and tricks to control one's desires and temptations. According to modern New Age Spiritual Guru Geo Kappen, from a metaphysical perspective Brahmacharya or celibacy can boost up attracting success, money and fame. It should only be utilised for good purposes, i. e., to execute the concept of One world, one God, One religion, one government, i. e., I AM.

Komentáře • 196

  • @jitheshomshanthi2188
    @jitheshomshanthi2188 Před 4 měsíci +23

    41 ദിവസത്തെ മണ്ഡല വ്രതം അന്ന് ഉള്ള മുഖ പ്രസാദം അത് ഒന്ന് വേറെ തന്നെയാണ്. നിങ്ങൽ പറയുന്നത് ശരിയാണ്.

  • @shanthamma1902
    @shanthamma1902 Před 7 měsíci +108

    ആദ്മ നിയന്ത്രണം ഉള്ളവർ സ്ത്രീ പുരുഷ വ്യത്യസമില്ലാതെ മുന്നിൽ നിൽക്കുന്ന ആരുടെയും കണ്ണിൽ തന്നെ നോക്കി സംസാരിക്കാനാകും 🙏

    • @praveensp7722
      @praveensp7722 Před 7 měsíci +2

      Yes

    • @avittam
      @avittam Před 7 měsíci +2

      Yes

    • @preethapb3634
      @preethapb3634 Před 6 měsíci

      Yes

    • @cpcreation7
      @cpcreation7 Před 6 měsíci +1

      അതിന് ആത്മനിയന്ത്രണം സാധ്യമാകുക എന്നത് നിസ്സാര കാര്യമല്ല.. അതിന് നിരന്തരപരിശീലനം (യോഗ etc) ആവശ്യമാണ്..

    • @jinuazhakeshan3828
      @jinuazhakeshan3828 Před 6 měsíci +2

      ഞാൻ അനുഭവസ്ഥൻ ആണ്...1 year ഞാൻ ബ്രചര്യം ചെയ്തിട്ടുണ്ട്.. സൂപ്പർ ആണ് bros

  • @chandramohanannv8685
    @chandramohanannv8685 Před 7 měsíci +40

    🕉️നമ്മൾ (ജിവൽമാവ് )നമ്മളെ നിയന്ത്രി ച്ചാൽ.. വിജയിക്കാം.. അല്ലെങ്കിൽ. ഉപബോധ മനസ്‌ നമ്മളെ നിയന്ത്രിക്കും. മായയും. ✅🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 6 měsíci +12

    മനസ്സിനെ വിജയിക്കുന്നത് വിശ്വം ജയിക്കുന്നതിനു തുല്യം....

  • @kanchanakp8510
    @kanchanakp8510 Před 7 měsíci +18

    അധികമായാൽ അമൃതും വിഷം ❤️🙏❤️നന്ദി നമസ്കാരം സർ ❤️🙏❤️ബ്രഹ്മത്തെ കുറിച്ച് തന്നെ ചെയ്യുന്ന കർമങ്ങൾ ചെയ്യുന്നവർക്ക് ആരെയും ഭയപ്പെടേണ്ട കാര്യം വരുന്നില്ല. ആരെന്തു പറഞ്ഞാലും അതു ശരീരത്തെ കുറിച്ചാകയാൽ ആത്മസ്ഥിതിയിൽ ജീവിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഉണ്ടായിരിക്കും ❤️🙏❤️ നന്ദി നമസ്കാരം ❤️🙏❤️മനസിനെ കടിഞ്ഞാൺ ഇടാൻ കഴിഞ്ഞാൽ എപ്പോഴും വിജയിക്കാൻ കഴിയും. അതുതന്നെ നമ്മുടെ ബലവും ബലഹീനതയും സ്വയം തിരിച്ചറിഞ്ഞാൽ തന്നെ നമ്മൾ എത്തേണ്ടിടത്തു എത്തിയിരിക്കും. അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന് സുഖത്തിനായി വരേണം ❤️🙏❤️ എല്ലാ രോഗങ്ങളും രാഗത്തിൽ നിന്നാണ് ഉണ്ടാകുന്നതു. Ashtanga hridhayam തുടങ്ങുന്നത് തന്നെ അങ്ങിനെയാണ് ❤️🙏❤️എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ സ്വയം പഠിക്കണം ❤️🙏❤️സർ ഇന്റെ വീഡിയോ വളരെ പ്രയോജനകരം തന്നെ ❤️🙏❤️ചിന്തകളിൽ ക്ലാരിറ്റി ഉണ്ടാകണം. You are correct ❤️🙏❤️Thank you love you ❤️🙏❤️ആസക്തികളെ അതിജീവിക്കാൻ കഴിയണം ❤️🙏❤️Thank you thank you ❤️🙏❤️

  • @cosmicknowledge235
    @cosmicknowledge235 Před 6 měsíci +5

    ഞാൻ ഇത് അനുഷ്ഠിച്ച വ്യക്തി ആണ് മാറ്റങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു. ഒരു internal healing പോലുള്ള അവസ്ഥ ആണ് കൂടുതൽ പോസിറ്റീവ് ചിന്തകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു ❤️

    • @rajans931
      @rajans931 Před 5 měsíci

      Are u spiritual person
      Then give ur number.i call you.iam also spiritual man.

  • @kumaresan4371
    @kumaresan4371 Před 6 měsíci +5

    വളരെ വേറെ ഉപകാരപ്രദമായ ഉപദേശങ്ങൾ വീണ്ടും ഏറെപ്രതീക്ഷിക്കുന്നു

  • @lantanastories7672
    @lantanastories7672 Před 6 měsíci +5

    Hey, Kappens it's beyond 👏
    Go ahead, you just amazing🙌

  • @ManeshPk-mano
    @ManeshPk-mano Před 7 měsíci +28

    അനന്തഭദ്രം മൂവിയിൽ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന ദിഗംബരനെ ഒരുപാട് അത്ഭുത ശക്തികൾ ഉണ്ട്....

    • @tintuthomas107
      @tintuthomas107 Před 7 měsíci +2

      അത് പോലെ ആകാൻ സാധിക്കില്ല 😄

    • @tintuthomas107
      @tintuthomas107 Před 7 měsíci +5

      ദിഗംബരൺ നഗ്ന പൂജ നോക്കി ഇരിക്കും നമ്മൾ ആണെകിലോ 😂😂😂

    • @joicepabraham2032
      @joicepabraham2032 Před 7 měsíci +3

      Practice shaiva Tantra, not Neo Tantra

    • @ransomplayer1111
      @ransomplayer1111 Před 6 měsíci

      pls elaborate would love to hear you more as i am a young man in my 20s@@joicepabraham2032

  • @narayanankk1002
    @narayanankk1002 Před 6 měsíci +4

    ബുദ്ധിയുണ്ട് വിവരമുണ്ട് ആരോഗ്യമുണ്ട് പക്ഷെ മനസ്സ് ഇല്ല അതുപോലെയാണ് പലരും മനശക്തി എന്നത് സത്യത്തിന്റെ കൂടെ നിൽക്കുന്നവർക്ക് പറഞ്ഞതാണ് ചിന്തനീയം ഈ post നിൽക്കുന്നവർക്ക്

  • @akilkumar9443
    @akilkumar9443 Před 5 měsíci +4

    നന്ദി. ഈ വീഡിയോ എനിക്ക് പ്രചോദനമായി. ഞാൻ പ്രാക്ടീസ് ചെയ്യും

  • @sophymartin1711
    @sophymartin1711 Před 6 měsíci +4

    Congratulations...big salute...good explanation

  • @bijutom2010
    @bijutom2010 Před 7 měsíci +3

    End of the year, i got this valuable information 🙏🏻 Let me try this🙂

  • @jobitbaby2927
    @jobitbaby2927 Před 7 měsíci +19

    ബുദ്ധന്റെ 'മധ്യമ ' മാർഗം(middle path ) ആണ് നമ്മൾ ഈ കാര്യത്തിൽ follow ചെയ്യേണ്ടത്.. ബുദ്ധൻ പറഞ്ഞിട്ടുണ്ട്, ഒരു നദി വെള്ളം കൂടുതലായാൽ അത് വെള്ളപൊക്കത്തിനു കാരണമാവും. വെള്ളം തീരെ കുറഞ്ഞാൽ വരൾച്ചയാവും ഫലം.. രണ്ടും extreme ആണ്..അതുപോലെയാണ് എന്തു കാര്യവും.. കൃത്യം മധ്യത്തിലായിരിക്കാൻ ശ്രെമിക്കുക.. Normal ആയിരിക്കുക.. Extreme ലോട്ട് പോവാതിരിക്കുക.. അങ്ങിനെയാണെങ്കിൽ മനസ് relaxed ആയിരിക്കും..ആത്മീയ യാത്ര സ്വസ്ഥമായിരിക്കും 💚💚

    • @ManeshPk-mano
      @ManeshPk-mano Před 7 měsíci

      Middle path 👍

    • @krishnakumarisumithran3864
      @krishnakumarisumithran3864 Před 7 měsíci

      Thank you sir ❤❤

    • @Bigboss-bu7vg
      @Bigboss-bu7vg Před 6 měsíci

      ബുദ്ധൻ വേശ്യാലയങ്ങളിൽ ഇടക്കിടക്ക് കള്ള വെടി വെക്കാൻ പോകാറുണ്ട്...
      അങ്ങനെ രോഗം വന്നാണ് മരിച്ചത്

    • @rafequetbava
      @rafequetbava Před 6 měsíci

      നദി യുടെ വെള്ളത്തിന്റെ ഉയർച്ച താഴ്ചകൾ നിയന്ത്രിക്കുന്നത് നമ്മൾ ആണോ? തങ്ങൾ പറഞ്ഞ middle path അറിയാം. കടലിന്ന് ചെകുത്താനും നടുക് പെട്ട് പോകുന്നവൻ എന്താണ് ചെയേണ്ടത് എന്നു കൂടി പറയണേ പ്ലീസ്.

    • @petercibil
      @petercibil Před 6 měsíci

      The middle path at each time has to be determined by wisdom😊. This wisdom can be obtained for each minute from the Holy Spirit of God

  • @sreelekhap4552
    @sreelekhap4552 Před 7 měsíci +4

    Thank you sir for good content 🙏

  • @kamalurevi7779
    @kamalurevi7779 Před 6 měsíci +5

    അഭിനന്ദനങ്ങൾ

  • @naveen2055
    @naveen2055 Před 6 měsíci +3

    🙏🙏🙏... Great message

  • @munzirswalih9597
    @munzirswalih9597 Před 5 měsíci +4

    We want more videos like this topic 👽

  • @theresafernando1990
    @theresafernando1990 Před 3 měsíci +1

    Great lesson.,thank you sir

  • @ranjith-il8fx
    @ranjith-il8fx Před 7 měsíci +2

    🌿അഭിനന്ദനം🌿
    right the point ................"

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 měsíci +1

    Sir, your speech gives us a positive energy.

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 Před 6 měsíci +1

    നല്ല പ്രഭാഷണം.

  • @ksfortech8720
    @ksfortech8720 Před 7 měsíci +4

    Valare shari ❤🧡🙏

  • @lissygeorge2655
    @lissygeorge2655 Před 7 měsíci +2

    Great sir🙏🏻🙏🏻🙏🏻🙏🏻

  • @awakeningthings
    @awakeningthings Před 6 měsíci +1

    Njan video innu kandu. Super

  • @sharun5912
    @sharun5912 Před 6 měsíci +1

    Good information sir

  • @veenaveena4295
    @veenaveena4295 Před 6 měsíci +1

    Super super super video sir

  • @tresildanicholas4411
    @tresildanicholas4411 Před 5 měsíci +1

    🙏❤⚘️Too super dear brother👍
    Go 🎈ahead

  • @sreeragkmanoj3373
    @sreeragkmanoj3373 Před 7 měsíci +3

    Thank you sir. Sir paranjathellam correctanu. Njan epol ee avasthayilanu. So Thank you universe

  • @rethimanoharan4434
    @rethimanoharan4434 Před 7 měsíci +2

    ❤താങ്ക്യൂ ❤വെരി ഗുഡ് ഇഫാർമേഷൻ താങ്ക്യൂ സർ ❤❤❤

  • @shajimd9079
    @shajimd9079 Před 6 měsíci +1

    You are great 👍 sir. good.....

  • @brahman3d
    @brahman3d Před 6 měsíci +7

    ബ്രഹ്മചര്യം വളരെ അധികം എന്റെ ജീവിതത്തിൽ സന്തോഷവും അനന്ദവും തന്നിട്ടുണ്ട് ,പക്ഷെ ഫിസിക്കൽ excersice ഇല്ലാതെ മുന്നോട് പോകാൻ പ്രയാസം ആണ്

    • @rajans931
      @rajans931 Před 5 měsíci

      Spiritual ano? Iam a spiritual man.give ur number

  • @josephkj1661
    @josephkj1661 Před 6 měsíci +3

    Absolutely correct. Thanks Sir. God bless U. Please Prey to Jesus for me to fullfill these matters in me since now and forever upto end of my life and my family too.

  • @indusuresh7099
    @indusuresh7099 Před 7 měsíci +2

    Thanks🎉

  • @user-mh1yn8jm2m
    @user-mh1yn8jm2m Před 7 měsíci +2

    Thanku sir ❤❤❤❤❤

  • @sujithk7229
    @sujithk7229 Před 7 měsíci +3

    Good

  • @jishithajishithajishi4529
    @jishithajishithajishi4529 Před 7 měsíci +5

    ഓം ശാന്തി

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před 7 měsíci +2

    Thanks bro ❤❤

  • @manipanniyodan4242
    @manipanniyodan4242 Před 7 měsíci +2

    Super

  • @salilraj5086
    @salilraj5086 Před 7 měsíci +2

    Thankyou sir

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 7 měsíci +1

    Thank you sir ❤❤

  • @jeevanvk5526
    @jeevanvk5526 Před 7 měsíci +6

    Brahmacjarya will surely give intese mental and spiritual power. A brahmachari is praying God which will have more effect than the praying of non brahmachari. There is no doubt in it.

  • @user-og5eg1hq2f
    @user-og5eg1hq2f Před 7 měsíci +2

    tq sir 🙏🙏 nice

  • @user-wk3jc8nc8k
    @user-wk3jc8nc8k Před 7 měsíci +2

    നമസ്തേ ഗുരു 🙏🙏🙏

  • @AgeshEA-zm6ve
    @AgeshEA-zm6ve Před 5 měsíci +3

    ഞാൻ ആകുന്ന ദൈവം ഉണരുന്നത് ' ബ്രഹ്മചര്യം അഥവാ വ്രതം, പഥ്യം, നോമ്പ്: ഇത് വഴിയാണ്..

  • @SujathaKR-dh6op
    @SujathaKR-dh6op Před 19 dny

    Great sir

  • @SuhailSachu.
    @SuhailSachu. Před 4 měsíci +1

    Thanks 🙏 🙏🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq Před 7 měsíci +3

    ഹരി ഓം🕉️🙏

  • @shajucs1820
    @shajucs1820 Před 2 měsíci +1

    നമസ്തേ Sir🙏♥️ ക്ലാരിറ്റി

  • @rafaind8014
    @rafaind8014 Před 7 měsíci +2

    Thank you good information.❤ thank God

  • @shyjug8385
    @shyjug8385 Před 6 měsíci +1

    Thanks 🙏

  • @user-ui5ne8rl9q
    @user-ui5ne8rl9q Před 7 měsíci +3

    Tq❤️

  • @shynishyni9559
    @shynishyni9559 Před 2 měsíci +1

    Namaste sir thanku sir

  • @mamuhammed8157
    @mamuhammed8157 Před 6 měsíci +1

    Yes .....

  • @sangeethamurali524
    @sangeethamurali524 Před 7 měsíci +2

    🙏🏻🙏🏻

  • @prathibha-qh5ql
    @prathibha-qh5ql Před 7 měsíci +3

    ❤❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 měsíci +1

    VikaraVicharangale adichamarthi jeevitham aathma niyanthranam cheithu Prakrithi shakthikku importance koduthu Easwaranodu aduthu pazhaki jeevikkunnathu aanu Brahmacharyam. Ivarkku paripavanamaya thapasyayum cheyyunnu. They likes peaceful places

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 21 dnem

    ❤❤❤ thanks sir

  • @jijavp4117
    @jijavp4117 Před 7 měsíci +2

  • @user-zz2gt8gl1w
    @user-zz2gt8gl1w Před 7 měsíci +2

    Real matter

  • @hariharanps303
    @hariharanps303 Před 7 měsíci +3

    🙏❤️🙏

  • @varunrajm5290
    @varunrajm5290 Před 6 měsíci +5

    Sir 4500days ithu control cheythu pokunnu high power ❤❤❤❤❤❤ nalla vivaranam ❤

    • @sudeeshna5981
      @sudeeshna5981 Před 6 měsíci +3

      Engane 4500days control cheyyuka.eniku onnu paranju tharumo

    • @varunrajm5290
      @varunrajm5290 Před 6 měsíci

      @@sudeeshna5981 theerchayaayum pattum ennum raavile veppin kashaayam 1tbs 1glass paalil cherthu kudikkuka ithu oru 90days kudikkuka

    • @sudeeshna5981
      @sudeeshna5981 Před 6 měsíci +1

      @@varunrajm5290 90 days kudichal mathiyo.veppin kashayam evide kittum

    • @varunrajm5290
      @varunrajm5290 Před 6 měsíci

      @@sudeeshna5981 mathi angady kadayil kittum you married ano

  • @lijibose369
    @lijibose369 Před 7 měsíci +2

    👍

  • @sherlysasi6961
    @sherlysasi6961 Před 7 měsíci +2

    👍🏻👍🏻👍🏻

  • @prasannakumarivineethan6133
    @prasannakumarivineethan6133 Před 7 měsíci +5

    Grahastha Bramacharyam valare effectivre anu correct

  • @sureshbabu0055
    @sureshbabu0055 Před 26 dny +1

    ഇത് ശരിയാണ്

  • @muhammedrafirafi5310
    @muhammedrafirafi5310 Před 6 měsíci +1

    🔥👍

  • @premavijayakumar7961
    @premavijayakumar7961 Před 7 měsíci +5

    ഗ്രഹസ്ഥ ബ്രമ്മചര്ര്യം വളരെ ഉത്തമം അനുഭവിച്ചറിയുക

    • @cpcreation7
      @cpcreation7 Před 6 měsíci

      അങ്ങനെയൊന്നില്ല മാഡം..

    • @SatheeshEs-so3yk
      @SatheeshEs-so3yk Před měsícem

      ​@@cpcreation7Biriyani munnil vachu vaaya moodikkettaan pattumo....

  • @seemavijayakumar5448
    @seemavijayakumar5448 Před 7 měsíci +2

    👍👍👌🙏

  • @sreenivasansree417
    @sreenivasansree417 Před 7 měsíci +2

    🙏🙏🙏🙏

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Před 7 měsíci +1

    ❤🙏

  • @sobhavp5854
    @sobhavp5854 Před 7 měsíci +1

    🙏🙏🙏

  • @deepthisuresh902
    @deepthisuresh902 Před 4 měsíci +1

    ഇതിലും നല്ല discription സ്വപ്നങ്ങളിൽ മാത്രം

  • @bijukuzhiyam6796
    @bijukuzhiyam6796 Před 6 měsíci +1

    👍👍🙏

  • @RenjuAmbady
    @RenjuAmbady Před 2 měsíci +1

    🔥🔥🔥🔥🔥

  • @user-hw2si9eq6n
    @user-hw2si9eq6n Před 7 měsíci +2

    🙏🕉️🙏

  • @SureshSuru-gb3je
    @SureshSuru-gb3je Před 6 měsíci +1

    100%

  • @rejigeorge1925
    @rejigeorge1925 Před 7 měsíci +2

    😊🎉🎉

  • @athulvinod4139
    @athulvinod4139 Před 8 dny

    ❤❤

  • @preethapb3634
    @preethapb3634 Před 6 měsíci +1

    Excellent video especially, male in our society destroy relationship society, home, etc because of his sexual parh in him. Lot of problem arise in good ladies life by uncontrolled man.subject and its description is relevant

  • @prasannakumarivineethan6133
    @prasannakumarivineethan6133 Před 7 měsíci +11

    10yrs kondu acharikkunnu

  • @soumyaanugraham.s5757
    @soumyaanugraham.s5757 Před 7 měsíci +1

    🙏🙏🙏🙏🙏💖💖💖💖💖💖👍🏻👍🏻

  • @DeepThoughts124
    @DeepThoughts124 Před 6 měsíci +7

    അവതാരകന്റെ മുഖത്ത് നല്ല തേജസ്‌ ഉണ്ട് ❤️

  • @jobinmathew1469
    @jobinmathew1469 Před 6 měsíci +2

    Smoke cheythal attraction power kurayumo?

  • @Manoj_appus
    @Manoj_appus Před 6 měsíci +2

    Sir non veg food kazhikkunnathu kondu prblm undo

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      ഭക്ഷണ ക്രമീകരണത്തെക്കുറിച്ച് 'Raise vibration high spiritual aura power' എന്ന വീഡിയോയിലും മറ്റു ചില വീഡിയോകളിലും വിശദമായി പറഞ്ഞിട്ടുണ്ട്.

  • @kumarp1506
    @kumarp1506 Před 6 měsíci +4

    വിവാഹം കഴിക്കാതിരിക്കുക ഉത്തമം....

  • @BTGAYATHRI
    @BTGAYATHRI Před 7 měsíci +3

    angels ne kurich parayo sir

    • @KAPPENSMEDIA
      @KAPPENSMEDIA  Před 7 měsíci

      Hi, already there is a video about guardian angels.

  • @ibleesbsr1197
    @ibleesbsr1197 Před 7 měsíci +2

    ….💌

  • @sasidharankp2244
    @sasidharankp2244 Před 5 měsíci +1

    എല്ലാം നന്മ മാത്രം.അതിൽ നെഗറ്റീവ് ആയ അനുഭവങ്ങൾ വരുന്നത് സ്വയം തിരിച്ചറിവിന് വേണ്ടി മാത്രമാണ് തിന്മകൾ സംഭവിക്കുന്നത് തിന്മകൾ ഇവിടെ അത്യാവശ്യ കാര്യം തന്നെ.യഥാർത്ഥത്തിൽ നന്മ മാത്രമാണ് ഉണ്ടായിരുന്നത് അത് അനശ്വരപൂർണമായ സത്യം.അതായത് പരിപൂർണ്ണ സുഖം മാത്രം. അത് തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ദുഃഖം സംഭവിക്കുന്നത് ഈ സത്യം ഉപബോധമനസ്സായ ആത്മാവിൽ പരിപൂർണ്ണമായ വിശ്വസിച്ചാൽ പിന്നെ ഒരു കാലത്തും ദുഃഖം അനുഭവിക്കേണ്ടി വരികയില്ല എന്നുള്ളതാണ് സത്യം.എല്ലാം നന്മ മാത്രം. അഹം ബ്രഹ്മാസ്മി തത്വമസി. അറിവാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതായത് ഗുരു,വായു, UOOr ടോട്ടൽ നന്മയെന്നപൂർണ്ണ ഊർജ്ജം.താങ്ക്സ്.

  • @joicepabraham2032
    @joicepabraham2032 Před 7 měsíci +4

    Controlled lust is fun. Sex is one of the few things in life that makes you happy. So if you able to spread your energy like a deck of cards looking for love❤ & happiness life is like good trip. All good things in life comes in small packages. Sex is just one package.

  • @fathyzone498
    @fathyzone498 Před 6 měsíci +7

    എൻ്റെ ആദ്യബ്രഹ്മചര്യം 6 മാസം അതിൽ ഇദ്ദേഹം പറയുന്ന ആകർഷണം സ്ത്രീകളിൽ നിന്നും രണ്ടും മൂന്നും തവണ ഉണ്ടായിട്ടുണ്ട് ഇപ്പൊൾ വീണ്ടും മൂണ് മാസം ആയി ബ്രഹ്മചര്യം
    തുടങ്ങിയിട്ട് ഇതിലും അതെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണ് എന്നറിയില്ല

    • @MohandasK-vh9sb
      @MohandasK-vh9sb Před 6 měsíci +2

      പ്രഭഞ്ച ശക്തികൾ അനുവദിക്കില്ല അതിനെ മറികടക്കണം

    • @sidharthreji8729
      @sidharthreji8729 Před 6 měsíci +1

      @@MohandasK-vh9sbsir Ella karythilum namme test cheyyuo??

    • @GaneshanAchari
      @GaneshanAchari Před 6 měsíci

      TRUE ?

    • @fathyzone498
      @fathyzone498 Před 6 měsíci +1

      @@GaneshanAchari ബ്രഹ്മചര്യം അനുഷ്ഠിക്കാ നുള്ള ബുദ്ധിമുട്ടാണ് അതിനെ മറ്റെന്തിനേക്കാളും സവിശേഷമാക്കുന്നത് പെണ്ണുങ്ങളിൽ നിന്നും ആകർഷണം ഉണ്ടാകും അത് ഒരു പാട് സവിശേഷങ്ങളിൽ ഒന്ന് മാത്രമാണ് അതിൻ്റെ പിറകിൽ പോയാൽ എല്ലാ സവിശേഷ ഗുണങ്ങളും തകർന്നടിയാൻ അത് മാത്രം മതി

  • @vinodmukundan8281
    @vinodmukundan8281 Před 7 měsíci +5

    The advantages u r telling are correct. But the total brahmacharyam is a state getting by birth and not by suppression. Those who are born with brahmacharyam can stay in that and develop the benefits. If they marry it will not be success also. I don't know about controlled brahmacharyam. But for me once a person lost brahmacharyam it cannot be regained in that birth. Lord buddha is not a brahmachari. Lord Jesus and Lord Hanuman are brahmachari

    • @renjithjohn8737
      @renjithjohn8737 Před 7 měsíci +1

      But shree Krishna is a brahmachary

    • @vinodmukundan8281
      @vinodmukundan8281 Před 7 měsíci +1

      @@renjithjohn8737 yes, but normal people vant understand it

    • @vinodmukundan8281
      @vinodmukundan8281 Před 7 měsíci +1

      Yes, but it is difficult fir the normal people to understand it. That is why I didn't write it

    • @bebravetotransform9144
      @bebravetotransform9144 Před 7 měsíci

      What about Valmiki?

    • @vinodmukundan8281
      @vinodmukundan8281 Před 7 měsíci

      Valmikis wife only shown him the path of spiritual enlightenment. So cannot be considered as brahmachari. However if his life after enlightenment is considered as re birth, he is brahmachari.

  • @user-ey4yo2tb8r
    @user-ey4yo2tb8r Před 6 měsíci +1

    Try again and again

  • @officeboy9779
    @officeboy9779 Před 7 měsíci +5

    In India, there are 1.7 millions of Hindu Monks belonging to Saiva , Vaishnava and Sakhti schools.
    In this, those that live on the bank of the river Narmada, are too Mystical.
    And it is the SANATANA DHARMA, HINDUISM, that had introduced of the. Celebacy as the foundation to the search for God

  • @wilsonkuriakose7534
    @wilsonkuriakose7534 Před 6 měsíci +1

    Panam prasasthi, arogyam, deergayush.... What is the value of all these things without sex??????

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ബ്രഹ്മചര്യത്തെ കുറിച്ച് ആഴത്തിൽ വായിക്കുക. ഇതിൻറെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും വായിക്കുക. ബ്രഹ്മചര്യത്തിലേക്ക് എല്ലാവരെയും ആഹ്വാനം ചെയ്യുന്നില്ല, എല്ലാവർക്കും അതിലേക്ക് വരാനും സാധിക്കില്ല. അത് കർമ്മ-ജന്മങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിലേക്കുള്ള വിളി ലഭിച്ചവർക്ക് അതിനു മോഹത്തിനു മുകളിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാകും. ആ വിളി ലഭിച്ചവരിൽത്തന്നെ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയാണ്, ബാക്കിയുള്ള ഒരു ശതമാനം മാത്രമാണ് വിജയിക്കുന്നത്.

    • @wilsonkuriakose7534
      @wilsonkuriakose7534 Před 6 měsíci

      @@KAPPENSMEDIA Sex is not just a moham. It's a requirement for human being apart from the tool of reproduction.
      Why do you need be a brahmachari without a Son??????
      Having a kid is the most beautiful part of human life .. not just human, an animal too would vouch if they can speak.

  • @arunkumar-gf8jl
    @arunkumar-gf8jl Před 6 měsíci +4

    സെക്സ്. ഫുഡ്. സോഷ്യൽ മീഡിയ. സ്ഥാനം. പ്രസക്തി. ഞാനെന്ന ഭാവം. മതം. ജാതി. രാഷ്ട്രീയം. ഇതൊക്കെ മനസ്സിന്റെ പ്ലേഗ്രൗണ്ട് ആണ് ബ്രഹ്മചാരിക്കെന്തിനെയും മറികടക്കാൻ സാധിക്കും

    • @cpcreation7
      @cpcreation7 Před 6 měsíci +1

      ഇതെല്ലാം മറികടക്കുന്ന വനാണ് ബ്രഹ്മചാരി!

    • @arunkumar-gf8jl
      @arunkumar-gf8jl Před 6 měsíci

      ബ്രഹ്മചര്യത്തിന് പലേതലങ്ങൾ ഉണ്ട് ലക്ഷ്യം ആത്മസാക്ഷാത്കാരം ഈശ്വര സാക്ഷാത്കാരം നിർവാണം ബോധപ്രാപ്തി ബ്രഹ്മം പേരുകൾ പലതും ഉണ്ടാകാം വസ്തു നിർവചിക്കാൻ കഴിയാത്ത

  • @Bigboss-bu7vg
    @Bigboss-bu7vg Před 6 měsíci +5

    എനിക്ക് 42വയസ് ഉണ്ട്...
    ഞാൻ ബ്രഹ്മചാരിയാണ്...
    അതിന്റ ഗുണങ്ങൾ എനിക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ട്...

    • @sugithkp6262
      @sugithkp6262 Před 6 měsíci +1

      എന്താണ് താങ്കൾക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്ന ഗുണങ്ങൾ, വ്യക്തമാക്കാമോ

    • @DeepThoughts124
      @DeepThoughts124 Před 6 měsíci +2

      കണ്ണ് കാഴ്ച്ച HD ക്വാളിറ്റി ആകും, നടക്കുമ്പോൾ കാലുകൾ ഒഴുകും

    • @Bigboss-bu7vg
      @Bigboss-bu7vg Před 6 měsíci

      @@sugithkp6262 ശരീരവേദന ഇല്ല.
      നട്ടെല്ല് ഉയർന്നു നിൽക്കും വളവ് ഉണ്ടാകില്ല.
      നടുവേദന ഉണ്ടാകില്ല.
      ക്ഷീണം തോന്നില്ല.
      കണ്ണുകൾ എപ്പോഴും തിളങ്ങി നിൽക്കും, ആളുകൾ നമ്മളെ തന്നെ നോക്കി നിൽക്കുന്നത് കാണാം..
      ആകർഷണം കൂടുതൽ ആയിരിക്കും (ലൈംഗിക ആകർഷണം അല്ല ഉദ്ദേശിച്ചത് )
      നമ്മൾ പറയുന്ന വാക്കുകൾ ആളുകൾ വിശ്വാസത്തിൽ പെട്ടെന്ന് തന്നെ എടുക്കും.
      Mind power 100ഇരട്ടിയായി വർധിക്കും...
      ഞാൻ ഇങ്ങനെ മാറിയിട്ട് 5വർഷം ആകുന്നതേയുള്ളൂ..

  • @Athira.06
    @Athira.06 Před 7 měsíci +4

    Lottery adikan nthu cheyanam

    • @KAPPENSMEDIA
      @KAPPENSMEDIA  Před 7 měsíci +4

      ഭാഗ്യം കർമ്മത്തിന്റെ ഫലമത്രേ. ഭാഗ്യം വന്നാൽ മാത്രം പോരാ, അത് നിലനിർത്താനും ഉപയോഗിക്കാനും അറിയുക എന്നതാണ് ലോട്ടറിയടിക്കുക എന്നതിനേക്കാൾ പ്രധാനം.

    • @Athira.06
      @Athira.06 Před 7 měsíci

      @@KAPPENSMEDIA enthelum vazhi indo

  • @sujithk7229
    @sujithk7229 Před 7 měsíci +6

    വേണ്ട സമയത്ത് കിട്ടിയ വീഡിയോ

  • @planetinfluencedk5360
    @planetinfluencedk5360 Před 6 měsíci +2

    ബ്രെഹ്മചാരിക്ക് സെക്സ് ചൈയ്യമോ

    • @DeepThoughts124
      @DeepThoughts124 Před 6 měsíci +2

      നൈഷ്‌ടികത്തിന് പാടില്ല, ഗൃഹസ്ഥത്തിൽ കുഞ്ഞിന് വേണ്ടി ബ്രഹ്മചര്യം മുറിക്കാം

    • @planetinfluencedk5360
      @planetinfluencedk5360 Před 6 měsíci

      @@DeepThoughts124 എന്താണാപ്പ ഇത് ഗൃഹസ്ഥൻ എങ്ങനെ ബ്രെഹ്മചാരിയാകും, എന്താണ് നൈഷ്ട്ടികത വ്യെക്തമാകു

    • @Sreekrishna-mahavishnu
      @Sreekrishna-mahavishnu Před 6 měsíci +6

      ​@@planetinfluencedk5360 പ്രിയ സുഹൃത്തേ
      ലൈംഗത എന്നത് ഉചിതമായ രീതിയിൽ മാത്രം പ്രവർത്തിക്കുക
      ബ്രഹ്മമചര്യം എന്നാൽ എന്താണ് ?
      ബ്രഹ്മം എന്നാൽ ഈശ്വരൻ എന്നും ചര്യം എന്നാൽ പാത എന്നുമാണ്
      ഈശ്വരന്റെ പാത പിന്തുടർന്ന് പോകുന്നവർ ആണ് ബ്രഹ്മമചാരി
      ധർമ്മം കൊണ്ട് പതി പത്നി ഇവർ ജീവിതത്തിൽ ലൈംഗിക ബന്ധം ധർമ്മത്ത ന് എതിരല്ല
      തന്റെ പത്നിയോ പതിയോ അല്ലാത്ത ഒരു വക്തി യുമായി ബന്ധപ്പെട്ടൽ അധർമ്മമാണ്
      സന്താന ഉൽപ്പാധനം കൊണ്ട് ബ്രഹ്മമചര്യം മുടങ്ങുന്നില്ല . അത് ധർമ്മം ആയതു കൊണ്ടാണ്
      🙏🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ഇത് ഏതുതരത്തിലുള്ള ബ്രഹ്മചര്യമാണ് ഒരുവൻ പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    • @planetinfluencedk5360
      @planetinfluencedk5360 Před 6 měsíci +2

      @@Sreekrishna-mahavishnu നന്ദി, ഞാൻ കരുതിയത് സെക്സ് പാടില്ല എന്നാണ്