Signs Spiritual Awakening Ascension Guidance in depth Spiritual Guidance for chosen by Universe Geo

Sdílet
Vložit
  • čas přidán 8. 12. 2023
  • Signs Spiritual Awakening Ascension Guidance in depth Spiritual Guidance for chosen by Universe Geo Kappen
    DISCLAIMER: This video is only for infotainment purpose and does not intended to provide any advice or directions. Use your critical thinking ability to distinguish things.
    In this video Spiritual Guru and Psychologist Geo Kappen delivers a clear and in depth detailed information about multiple aspects spiritual awakening or ascension process. It discusses topics such as collective unconsciousness, spirit world or spiritual realm, getting close to nature, spiritual dreams, spiritual isolation, spiritual growth, paradigm shift, science vs spirituality, spiritual curiosity, new age spiritual evolution, collective enlightenment, evolution or expansion of consciousness, heaven on earth, spiritual quotient, existential intelligence, signs of spiritual awakening or ascension, confusions and doubts in spiritual path, need of a spiritual guru, how to find guru, how to spot a fake prophet, eclectic approach on religions, development of intuition, diet changes, sleep circadian rhythm, psychological aspects of spirituality and many other related topics. This is an in depth information for those who walk in the path of spiritual awakening or ascension. The Malayalam spiritual talk will be definitely useful for those who face the process of spiritual ascension. People who hear the call are chosen by the universe to execute the concept and work on the karma to build One God, one world, one religion, one government, i. e., I AM.

Komentáře • 357

  • @devadhersanam4720
    @devadhersanam4720 Před 7 měsíci +164

    ഇതെല്ലാം നമ്മൾ കേൾക്കാൻ ആഗ്രഹിച്ച വിഷയങ്ങൾ എന്നു തോന്നുന്നവർ ലൈക്‌ അടിക്കുക..

    • @sajithaantony1111
      @sajithaantony1111 Před 7 měsíci +1

    • @dreamsivacreations7562
      @dreamsivacreations7562 Před 7 měsíci

      😊

    • @ashaanil9480
      @ashaanil9480 Před 7 měsíci +1

      ഇന്നും കൂടി പ്രാർത്ഥിച്ചു ഇതിൽ എനിക്കുള്ള സംശയങ്ങൾ തീർത്തു തരാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് 🙏🙏😢

  • @deneshyaleslie3917
    @deneshyaleslie3917 Před 2 měsíci +7

    ഒരു നിമിത്തം പോലെ മുന്നിൽ വന്ന channel ❤

  • @Trendwithkaveri4320
    @Trendwithkaveri4320 Před 7 měsíci +58

    സരസ്വതി ദേവി യുടെ blessings ആവോളം ഉണ്ട്,words has magical power, നമിക്കുന്നു 🙏🏻

  • @chandrikanair9836
    @chandrikanair9836 Před 7 měsíci +12

    വീഡിയോ കാണാനുള്ള അവസരവും പ്രപഞ്ചത്തിന്റെ കാരുണ്യം തന്നെയാണ്. ഹരേ കൃഷ്ണാ 🙏🙏🙏

  • @c.s7620
    @c.s7620 Před 7 měsíci +51

    ഒരു ഗുരു തുല്യനെ ഇത് വരെ കാണാൻ പറ്റിയിട്ടില്ല എങ്കിലും ഇത് പോലെ യുള്ള വീഡിയോസ് എന്റെ മുന്നിൽ ആരോ ഷെയർ ചെയ്യുന്ന പോലെ വരുന്നുണ്ട്... അങ്ങനെ വന്ന ചാനെൽ ആണ് ഇത് 🙏🏻

    • @KrishnaKumar-xc3vp
      @KrishnaKumar-xc3vp Před 7 měsíci +7

      മെഡിറ്റേഷൻ ചെയ്യുന്ന എല്ലാ വ്യകതികൾക്കും ഇതുപോലെ അറിവ് നേടാൻ കഴിയും.. നമ്മുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന അറിവുകൾ എല്ലാം ഓട്ടോമാറ്റിക് ആയി ഉണർന്നു വരും ❤

    • @neenaneena7614
      @neenaneena7614 Před 7 měsíci +2

      Brahmi നാഗ സാധന ഞാൻ ചെയ്തു കുണ്ഡലിനി ചക്ര എന്താണെന്ന് മനസിലാക്കിക്കൊണ്ടിരിക്കുന്നു

    • @shadhasworld4253
      @shadhasworld4253 Před 7 měsíci

      യതാർത്ഥ ഗുരു വിലേക്ക് എത്തിക്കുന്നതിതിനാണ് ഇത്തരം
      അറിവുകൾ
      ഒരുഗുരുവിൽ എത്തിപെട്ടാൽ
      ഇത്തരംഅറിവുകൾ നിസാരമായി തോന്നും
      കാരണംഎതാത്തഗുരു തൻ്റെകഴിവിനെ പുറത്തെടുത്ത് അത് എതാർത്തമായി പ്രവർത്തിക്കുവാൻ പര്യാപ്തമാക്കുന്നു
      അങ്ങിനെ ശുള്ളവരെയാണ് കണ്ടെത്തേണ്ടത്
      കണ്ടെത്താൻ ചിലമാർഗങ്ങളും
      ഉണ്ട്

    • @shadhasworld4253
      @shadhasworld4253 Před 7 měsíci +1

      എതാർത്തഗുരുവിനെ കണ്ടെത്താൻ ചിലമാർഗങ്ങളും
      ഉണ്ട്

    • @priyapp3314
      @priyapp3314 Před 7 měsíci +3

      Time akumbol guru namme select cheyyum❤

  • @minimolsuresh8947
    @minimolsuresh8947 Před 7 měsíci +18

    Sir ന്റെ video കണ്ടു തുടങ്ങിയപ്പോൾ ആണ് എന്റെ ചിന്തകൾ ആയിട്ട് 100% യോചിക്കുവാൻ ഉള്ള മറ്റൊരു വ്യക്തി ഉണ്ടെന്നു മനസിലായത്... അത് നമ്മുടെ വഴികൾ ശരി ആണെന്ന് മനസിലായത്... Thank u sir❤🙏🏻

  • @dhyanndad
    @dhyanndad Před 7 měsíci +21

    Others may think we are mad but the universe is teaching us . people who believe in Oneness come here ❤

  • @happy91loner
    @happy91loner Před 5 měsíci +5

    Sir, കണ്ടതിൽ വെച്ച് ഏറ്റവും വിവേകം ഉള്ള ആളുകളിൽ ഒരാളാണ് താങ്കൾ എന്ന് പറയേണ്ടിയിരിക്കുന്നു. വളരെ വ്യക്തമായി, വാക്കുകൾ ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ട്, സയൻസിനെ കുറച്ചു കാണാതെ തന്നെ ആത്മീയമായ കാര്യങ്ങൾ audience ൻ്റെ മുന്നിലേക്ക് എത്തിക്കുന്ന ഈ channel ലെ എല്ലാ വീഡിയോസും വളരെ നല്ലതാണ്. ആത്മീയത ഇഷ്ടപ്പെടുന്നവർക്ക് വളരെ interesting channel ആണ്. Thank you. 🙏

  • @sanucfrancis5526
    @sanucfrancis5526 Před 7 měsíci +23

    എല്ലാം ഒന്നാണ് എന്ന് മനസിലാകും. എല്ലാരോടും സ്നേഹം മാത്രം 🙏

  • @akhilaji2930
    @akhilaji2930 Před 7 měsíci +7

    ഞാൻ അന്വേഷിച്ച് നടന്ന കാര്യങ്ങളാണ് സാർ പറഞ്ഞത് വളരെ നന്ദി സർ ❤❤❤❤❤

  • @saumisudheesh9460
    @saumisudheesh9460 Před 7 měsíci +5

    Spiritual spontaneity ആണ് താങ്കളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്.... ഒരു നിമിഷം പോലും ശ്രദ്ധ വിടാതെ present ൽ തന്നെ പിടിച്ചു നിർത്തുന്ന powerful words.... 👍👍👍👍

  • @jobinmathew1469
    @jobinmathew1469 Před 6 měsíci +3

    ഞാൻ ഇതെല്ലാം ഏറെക്കുറെ അനുഭവിച്ചു കൊണ്ടിരിക്കുന്നു അങ്ങയെ പോലുള്ള ഒരു നിസ്വാർത്ഥ ഗുരുവിനെ ഈ സമയത്തു കണ്ടെത്തിയതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു, നന്ദി കാപ്പൻ സാർ🌹🙏❤️

  • @ajithakumari6210
    @ajithakumari6210 Před 7 měsíci +11

    എത്ര മനോഹരമായ കാഴ്ചപ്പാടാണ് .ഇന്ന് മനുഷ്യൻ പൈശാചിക ചിന്തയിൽ വർഗ്ഗീയതയിൽ മറ്റുള്ളവരെയും നശിപ്പിക്കുന്ന കാലം .നമസ്തേ നന്ദി ഗുരോ

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Před 7 měsíci +4

    സാർ, ഈ വീഡിയോ മനുഷ്യന് പ്രപഞ്ചത്തെ അറിയുവാൻ, നന്മ മാത്രം ചിന്തക്കുവാൻ കഴിയട്ടെ. നന്ദി, നന്ദി സർ. 🙏

  • @jinypaul3015
    @jinypaul3015 Před měsícem +1

    Thank u universe

  • @Lunadreamer98
    @Lunadreamer98 Před 7 měsíci +2

    Amazing video... beautiful presentation ❤

  • @arrumugam7710
    @arrumugam7710 Před 7 měsíci +1

    Thank u so much for giving us such valauble information about spirituality🎉🎉

  • @alkabiju4545
    @alkabiju4545 Před 7 měsíci

    Beautiful presentation. Thank you so much. 🙏

  • @amudalalammu.7776
    @amudalalammu.7776 Před 7 měsíci +2

    Thank you so much sir for the amazing information ❤ Thank you Universe 🙏

  • @cvvarghese2242
    @cvvarghese2242 Před 7 měsíci +1

    Beautiful, beautiful, Love it ❤.
    CV Varghese

  • @user-wz8xz2jd7i
    @user-wz8xz2jd7i Před 7 měsíci +1

    Thank you very much for sharing your valuable knowledge with us

  • @anniegeorgep1569
    @anniegeorgep1569 Před 7 měsíci +7

    Powerful message. I have written a novel, Mehale, my first love. I have mentioned many of your views in it. About the persona we wear and the freedom we enjoy after removing it, spirituality above religion , caste and nation and a a research towards unconditional love are all the inclined topics. I was wondering whether anybody will be interested and why I am writing all these things. Now I got a confirmation that the collective unconcious, Universal power is leading me. Thankyou so much for the apt message from the Universal Power through you.. May He lead us in each steps ahead🙏♥️👍

  • @veenaveena4295
    @veenaveena4295 Před 6 měsíci +2

    Thank you sir for this beautiful knowledge

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 Před 7 měsíci +1

    Thank you very much for your valuable informations 🙏

  • @akhillaajeesh9632
    @akhillaajeesh9632 Před 7 měsíci +2

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്നെപ്പോലെ spirituality യിലുള്ള എല്ലാവരുടെ പേരിലും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deva071
    @deva071 Před 7 měsíci +1

    Thanks for all your videos

  • @0n0p0g
    @0n0p0g Před 7 měsíci +1

    good subject and universal thoughts🙏

  • @leenasaji388
    @leenasaji388 Před 7 měsíci +1

    Very nice explanation...thank ýou so much🙏❤

  • @smithas5451
    @smithas5451 Před 7 měsíci +3

    Vast knowledge weaved with magical words.....well said 🙏🙏.....

  • @Myviews331
    @Myviews331 Před 7 měsíci +5

    U r one of my spiritual master sir... Thank u soooo much. 🙏🙏😍😍

  • @girijat.s360
    @girijat.s360 Před 7 měsíci +2

    Powerfull message thank you so much God bless you

  • @girijaunni5026
    @girijaunni5026 Před 7 měsíci +1

    Good class . Thank you

  • @jayasreeajayan1459
    @jayasreeajayan1459 Před 7 měsíci +4

    Thank you universe

  • @abrahammathew3144
    @abrahammathew3144 Před 7 měsíci +3

    Enlightened message. ❤

  • @samadkannathali8376
    @samadkannathali8376 Před 7 měsíci +3

    Valuable speech thank you sir 🙏🙏🙏

  • @SJ-qj1rf
    @SJ-qj1rf Před 7 měsíci +2

    Great. Powerful.

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 Před 7 měsíci +1

    Excellent Presentation 🙏🙏🙏

  • @geetharajesh6950
    @geetharajesh6950 Před 7 měsíci +1

    Thank you Sir. Thank you UNIVERSE🙏🙏

  • @ranikuttyvarghese6791
    @ranikuttyvarghese6791 Před 7 měsíci +1

    Beautiful explanation 🙏🙏

  • @theresafernando1990
    @theresafernando1990 Před 5 měsíci +1

    Worthy pilgrimage to self ,learned a lot ,Thank you Master

  • @kanchanakp8510
    @kanchanakp8510 Před 7 měsíci +10

    ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️നവലോക നിർമിതിക്കു വേണ്ടി തന്നെ. Yes പണം ആവശ്യം തന്നെ സത്യമായ വിലയിരുത്തൽ തന്നെ. അതെ ദൈവരാജ്യം നമ്മളിൽ തന്നെ ❤️🙏❤️we are responcible for everything. Yes 3വയസ്സ് മുതൽ അറിയുന്ന കാര്യങ്ങൾ. എല്ലാ അറിവുകൾക്കും നന്ദി നമസ്കാരം ❤️🙏❤️

    • @sureshsabdhasabdha6825
      @sureshsabdhasabdha6825 Před 6 měsíci

      ❤വളരെ വളരെ നന്ദി ഇതേ ചിന്ത തന്നെയാണ് എന്റെയും താങ്കൾ പറഞ്ഞ കാര്യങ്ങൾ യഥാർത്ഥമാണ് ഇതാണ് സത്യം ഈ ഉപദേശം കൂടുതൽ ആ ത്മീയതയിലേയ്ക്ക് നമ്മളെ എത്തിക്കുന്നു 🙏🏽🙏🏽🙏🏽നന്ദി നമസ്കാരം 👍

  • @shalumathew9115
    @shalumathew9115 Před 5 měsíci +1

    Very good explanation dear Geo Kappen.👍
    Congratulation🎉🎉🎉

  • @renganadhanramakrishnam388

    Great words... Thank you❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpalatha7950
    @pushpalatha7950 Před 7 měsíci +4

    Thank you 🙏🙏🙏

  • @shahidachemmad9302
    @shahidachemmad9302 Před 7 měsíci +1

    Thank you sir, I got some answers from this speech ❤❤

  • @rajijibu6273
    @rajijibu6273 Před 7 měsíci +2

    Thank you sir... Im on this way

  • @joicepabraham2032
    @joicepabraham2032 Před 7 měsíci +3

    Amazing sir.touching more than thousand points in 30 minutes.

  • @raneeshpainkulathil8618
    @raneeshpainkulathil8618 Před 7 měsíci +2

    Thank you Brother.. ❤️

  • @Niju77737
    @Niju77737 Před 7 měsíci +3

    Thankyou sir ❤🙏🙏🙏thankyou universe 🙏🙏🙏🌈🦋🌈🦋🌈🦋🌈🦋🦋🦋🌈🌈🌈🦋🦋🦋🦋🦋🌈🌈🌈

  • @jayalekshmiareesh7811
    @jayalekshmiareesh7811 Před 7 měsíci +1

    Thankyou. God bless you 🙏

  • @saradasarma8417
    @saradasarma8417 Před 7 měsíci

    We cannot see air. But still we breath. Explained abt pure consciousness well. Thought provoking

  • @najeebhamza4861
    @najeebhamza4861 Před 7 měsíci

    ❤great speech ❤️, thanks

  • @nasilashameer5815
    @nasilashameer5815 Před 7 měsíci +1

    Thank you sir❤
    Thank you universe 🙏

  • @vishnuvn2795
    @vishnuvn2795 Před 24 dny +1

    Thankyou 🌈🦋

  • @jessyracheljohn2515
    @jessyracheljohn2515 Před 6 měsíci +1

    Feeling sad when the video comes to an end.... amazing facts....

  • @saikrishnan666
    @saikrishnan666 Před 7 měsíci +1

    Keep going 💪

  • @user-xw2zd4pd7z
    @user-xw2zd4pd7z Před 7 měsíci +1

    Thank You 🙏

  • @sajithaantony1111
    @sajithaantony1111 Před 7 měsíci +1

    Super video ❤

  • @SunilKumar-pz5hg
    @SunilKumar-pz5hg Před 4 měsíci +1

    Thanks ❤

  • @shantyas9627
    @shantyas9627 Před 7 měsíci +1

    Thank you thank you... thank you 🙏

  • @sreelakshmikvarma
    @sreelakshmikvarma Před 7 měsíci +3

    Thanku universe ❤

  • @lissygeorge2655
    @lissygeorge2655 Před 7 měsíci +1

    Thank you sir. 🙏🏻🙏🏻🙏🏻

  • @meera.s111
    @meera.s111 Před 7 měsíci +2

    Great Sir ❤️🔥🙏🏼

  • @chunk230
    @chunk230 Před 7 měsíci +1

    Ok thank you, we will meat there, thank you 🌹🌹🌹🌹

  • @gardenofeden2036
    @gardenofeden2036 Před 7 měsíci +2

    Thanks a lot

  • @gayathribalaram2037
    @gayathribalaram2037 Před 7 měsíci +1

    Thank you 🙏🏻🙏🏻🙏🏻

  • @noorjihanashraf4930
    @noorjihanashraf4930 Před 7 měsíci +1

    Thankyou sir. Super speech❤❤❤❤

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 7 měsíci +1

    Thank you sir thank you universe 💝

  • @coolgreen33
    @coolgreen33 Před 29 dny +1

    You are the fuel 🪔

  • @Binu696
    @Binu696 Před 7 měsíci +1

    💯percentage reasonate strongly claim Sir🙏🏻Tks Univers 🙏🏻🙏🏻🙏🏻

  • @radhakrishnantp3850
    @radhakrishnantp3850 Před 7 měsíci +1

    Thank you sir

  • @vasanthakumariv3558
    @vasanthakumariv3558 Před 7 měsíci +1

    Thank u sir. God bless u🙏❤️

  • @ammu2954
    @ammu2954 Před 7 měsíci +2

    Thank u sir🙏Thank u universe🙏🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 7 měsíci +1

    ❤ thank you universe ❤

  • @ratnashridharan2689
    @ratnashridharan2689 Před 7 měsíci +2

    എത്ര മനോഹരമായിട്ടാണ് മനസ്സിലാക്കി തരുന്നത്. Thankyou 🙏🙏

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 Před 7 měsíci +1

    thankuuu . Sir 🙏 thanku univers

  • @IND-Mao
    @IND-Mao Před 5 měsíci +1

    Me too searching from 2013.... moving from lower consciousness to higher consciousness

  • @Mullaschandran
    @Mullaschandran Před 6 měsíci +1

    Thank you universe 🙏

  • @user-ki6dh1od3m
    @user-ki6dh1od3m Před 7 měsíci +1

    Very good message sir❤❤❤❤

  • @seethapremavasan9090
    @seethapremavasan9090 Před 7 měsíci +1

    Thank you🙏🥰❤️🌹

  • @shajankoodoly6353
    @shajankoodoly6353 Před 7 měsíci +3

    ❤❤Thank you

  • @salilraj5086
    @salilraj5086 Před 7 měsíci +1

    Very natural taking

  • @vinodvinodpk9901
    @vinodvinodpk9901 Před 7 měsíci +1

    Thanks 🙏🏾

  • @nishajoshi72
    @nishajoshi72 Před 7 měsíci +2

    Thank u sir

  • @prakashvm8622
    @prakashvm8622 Před 7 měsíci +2

    God message ❤❤
    Prapnjathinte dhoodhan❤❤

  • @athirakallingal1467
    @athirakallingal1467 Před 7 měsíci

    Thank you sir🙏🙏🙏

  • @saniyageo8599
    @saniyageo8599 Před 2 měsíci +1

    സത്യം ആണു sir. നന്മ ആയതെല്ലാം dhiveekam. തിന്മ pishajikam. അത് ഏത് മതത്തിൽ ആണേലും. സ്നേഹം തന്നെ dhivam. ഹൃദയം തന്നെ ദേവാലയം. മത ചടങ്ങുകളിൽ മാത്രം ഉള്ളതാണ് ഇതെന്നു കരുതത്തിരിക്കുക. നന്മ ഏത് തിന്മ ഏതെന്നറിഞ്ഞാൽ ദൈവത്തിന്റെ പ്രവർത്തി ഏത് പിശാചിന്റെ പ്രവർത്തി ഏത് എന്നു തിരിച്ചു അറിയാൻ ആകും. അല്ലാതെ മതം പഠിപ്പിക്കുന്നത് മൊത്തം നന്മ ആകണം എന്നില്ല. അതിൽ ശെരി അല്ല എന്നുള്ള കാര്യങ്ങളെ തിന്മ എന്നു തിരിച്ചു അറിഞ്ഞു ഒഴിവാക്കുക അത് തന്നെ ആണ് ആത്മാവിന്റെ യഥാർത്ഥ ശക്തി. മതം പഠിപ്പിച്ചത് മൊത്തം കണ്ണടച്ച് ഏറ്റെടുക്കുന്നത് ശെരി ആകണമെന്നില്ല. Sir ന്റെ വീഡിയോ ആദ്യം ആയി കാണുന്നു..നല്ല അറിവുകൾ. Thank you sir 🙏🥰

  • @gardenofeden2036
    @gardenofeden2036 Před 5 měsíci +1

    Tanku so much sir .🙏👌

  • @Vasuki666
    @Vasuki666 Před 7 měsíci +1

    Thanku universe ❤❤❤

  • @molyjohn2282
    @molyjohn2282 Před 7 měsíci

    Thankyou universe

  • @SwalihasTalks
    @SwalihasTalks Před 7 měsíci +1

    Good message

  • @lincyshibu1123
    @lincyshibu1123 Před 7 měsíci +1

    Thankyou sir 🙏❤🙏

  • @rajeshsharmas2250
    @rajeshsharmas2250 Před 7 měsíci +1

    Spiritual help is the greatest one that can be rendered, intellectual the second one and the most impermanants is physical.

  • @Modern_Alchemist1111
    @Modern_Alchemist1111 Před 7 měsíci +1

    Collective consciousness aanenn thonnunnu... Great video❤... Ethra manoharamaayan oro udhaaharanangaliloode oro kaaryangal avatharipikunnath🥰

  • @dhanyavenu232
    @dhanyavenu232 Před 7 měsíci

    Thanks

  • @busharababu6002
    @busharababu6002 Před 7 měsíci +1

    Thankyou ❤❤❤❤

  • @aadhiaadhi4089
    @aadhiaadhi4089 Před 7 měsíci +1

    Thanku sir❤❤❤❤

  • @lijibose369
    @lijibose369 Před 7 měsíci

    Superb❤

  • @shyamalasasidharan905
    @shyamalasasidharan905 Před 3 měsíci +1

    Thank you sar❤❤❤❤❤

  • @minivenugopal9679
    @minivenugopal9679 Před 7 měsíci

    Thanku sir ❤️❤️