Guardian Angels with us Signs Spiritual New Age evolution Parapsychology Geo Kappen Malayalam

Sdílet
Vložit
  • čas přidán 27. 11. 2023
  • Guardian Angels with us Signs Spiritual New Age evolution Parapsychology Geo Kappen Malayalam
    This video discusses about signs of guardian angels around us during our spiritual journey. They are sent by the creator to aid us during our hard times. They appear in the form of clouds, butterflies, beautiful birds or breeze. These are all believes in various cultures or religions. It is your freedom to believe it or not. Guardian angels communicate with us through Angelic Numbers or synchronic numbers such as 11:11, 222, 5656, 333, 777, 789 etc... Each angelic numbers have its own meaning. The content is purely based on subjective experience only for infotainment purpose. I with this video will answer your queries regarding angels and help your adventurous spiritual journey to build a new era of collective enlightenment. The angels may communicate you through dreams too. These type of subjects falls under Para psychology or Metaphysics. Feel free to ask me anything and suggestions are also welcome.

Komentáře • 180

  • @jinuknr999
    @jinuknr999 Před 8 měsíci +33

    മൈസൂരു to കേരള ബൈക്ക് യാത്രയിൽ ഒരുപാട് തടസ്സങ്ങൾ കണ്ടു, കുറെ യാത്ര ചെയ്തപ്പോൾ ആകാശത്തിൽ ശിവ ഭഗവാന്റെ രൂപത്തിൽ മേഘം കണ്ടു ഞാൻ,വൈഫും കണ്ടു, കാടിന്റെ നടുവിൽ എത്തിയപ്പോൾ തൊട്ടു മുന്നിൽ കടുവ മുന്നിൽ ചാടി ക്രോസ്സ് ചെയ്തു. പേടിയോടുകൂടി മുന്നോട്ട് പോയപ്പോൾ എവിടെനിന്നോ ഒരു നായ മുന്നിൽ വന്നു ഞങ്ങൾക്ക് സംരക്ഷണം തരുന്ന പോലെ ഞങ്ങളുടെ ബൈക്കിന്റെ കൂടെ പിറകിൽ ഓടി, ഉറപ്പായും ഞാൻ വിശ്വസിക്കുന്നു അത് സാധാരണ നായ അല്ല എന്ന്..
    ധനവും, ആൾ ബലവും നമ്മളെ സംരക്ഷിക്കുന്നതിൽ കൂടുതൽ ദൈവവിശ്വാസം നമ്മളെ സംരക്ഷിക്കും ❤

    • @KAPPENSMEDIA
      @KAPPENSMEDIA  Před 8 měsíci +2

      വിലയേറിയ അനുഭവം പങ്ക് വച്ചതിന് ഏറെ നന്ദി.🙏

  • @amuthamurugan2466
    @amuthamurugan2466 Před 5 měsíci +8

    സത്യം....ആകാശത്തു യേശുന്റെ രൂപം ഞാനും മകളും കണ്ടിട്ടുണ്ട് 🙏🏻

  • @neon-gamer150
    @neon-gamer150 Před měsícem +4

    ഇതൊക്കെ correct തന്നെ ആണ്. ഞങ്ങൾ ഒരിക്കൽ ട്രെയിനിൽ കയറാൻ വന്നപ്പോൾ late ആയി. എന്റെ കയ്യിൽ ചെറിയ കുട്ടി ഉണ്ട്. Husband വേഗം bag ഒക്കെ എടുത്തു track cross ചെയ്തു. എന്നോടും ചാടി കടക്കാൻ പറഞ്ഞു. എനിക്ക് പേടി ആയിട്ട് ചാടിയില്ല. മേൽപ്പാലം വഴി പോകാൻ നിന്നു. Husband തിരിച്ചു വന്ന് കുട്ടിയെ എടുത്തു അപ്പുറം എത്തി. വീണ്ടും അയാൾ എന്നോട് cross ചെയ്യാൻ ആംഗ്യം കാണിച്ചു. ഞാൻ മനസ്സില്ലാമനസ്സോടെ cross ചെയ്യാനായി താഴെ ഇരുന്നു. പെട്ടെന്ന് ഒരു കാർന്നൊരു എന്നെ വന്നു തോട്ട് വലതു ഭാഗത്തു നോക്ക് എന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് stuck ആയി. Train engine മാത്രം അടുത്ത് എത്തി കഴിഞ്ഞു. അപ്പോഴും എന്റെ hus വിളിച്ച് കൊണ്ടു നില്കുന്നു. ഞാൻ ആ കാർന്നോർക്കു കൈ കൂപ്പി നന്ദി പറഞ്ഞു. ഞാൻ വളരെ ഭയന്നു. പിന്നീട് എനിക്ക് തോന്നി. ഈ കാവൽ മാലാഖ, ദൈവം ഇതൊക്കെ തന്നെ സത്യം ആണെന്ന്. ഇപ്പൊ ഞാൻ മറ്റുള്ളവർ പറയുന്നത് പ്രേത്യേകിച്ചു ബന്ധുക്കൾ ഒന്നും അതേപടി വിഴുങ്ങില്ല.

  • @vijumathew8816
    @vijumathew8816 Před 8 měsíci +11

    ആരോ എനിക്ക് വേണ്ടി പ്രവർത്തിക്കുമ്പോലെ എനിക്കും തോന്നിയിട്ടുണ്ട്.. കൂടാതെ മുന്നറിയിപ്പ് തരുന്ന പോലെയും 🎉❤

  • @sissyshijan7900
    @sissyshijan7900 Před 25 dny +2

    ബ്രദർ, താങ്കളുടെ വീഡിയോ msg എല്ലാം വളരെ സെരിയാണ്. അർത്ഥവത്താണ്. ഞാനിതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ആണ്. Thank you.

  • @aquarian7988
    @aquarian7988 Před 8 měsíci +14

    Guardian angels undu..i
    Have experienced ❤🧚‍♂️
    Thanks so much

  • @sureshsabdhasabdha6825
    @sureshsabdhasabdha6825 Před 3 měsíci +4

    🙏🏽🙏🏽🙏🏽നമസ്തേ താങ്കൾ എല്ലാ ഉപദേശിമാരിൽ നിന്നും വളരെ ഡിഫ്രൻസ് ആണ് താങ്കൾക്ക് ഒരു ജാതി സ്പിരിറ്റ്‌ ഇല്ല എന്ന് തോന്നുന്നു...!എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ മാത്രം ഉൾക്കൊണ്ട്‌ മോശം വശങ്ങൾ തള്ളി കളയുന്നുണ്ട്. ഇത് തികച്ചും സ്വാഗതം ചെയ്യുന്നു...!എല്ലാ മത ഗ്രന്ഥങ്ങളിലും തെറ്റുകൾ ഉണ്ട് ബൈബിളും ഹുറാനും പൂർണം അല്ല എന്ന് എന്റെ പഠനങ്ങളിൽ നിന്നും മനസിലായിട്ടുണ്ട്. ഹിന്ദു വേദങ്ങളിലും ഇത് പൂർണമല്ല എന്ന് കാണുന്നുണ്ട്. ഇനിയും ഇവിടെ വേണ്ടത് താങ്കളെ പോലെ ഉള്ള ഉപദേശം നൽകുന്ന വ്യക്തികൾ ആണ്. വളരെ വളരെ നല്ല തിയറി ആണ് താങ്കളുടെ നിഗമനം ഈ പഠനമാണ് യഥാർത്ഥത്തിൽ പുതിയ തലമുറയ്ക്ക് വേണ്ടത്...!

    • @KAPPENSMEDIA
      @KAPPENSMEDIA  Před 3 měsíci +2

      താങ്കളുടെ മൂല്യമേറിയ വാക്കുകൾക്ക് വളരെ നന്ദി. മതങ്ങൾക്കപ്പുറത്തുള്ള ഒരു ആത്മീയ ലോകം ഭവിക്കട്ടെ.

  • @prosperityking1870
    @prosperityking1870 Před 8 měsíci +12

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @swamiswami4363
    @swamiswami4363 Před 8 měsíci +5

    എല്ലാവരുടെയും അടുത്തേക് എല്ലാ ആത്മകളും എത്തുന്നുണ്ട്. മൂനാം കണ്ണ് പ്രവർത്തിക്കുന്നവർക്കു എല്ലാവരെയും നേരിൽ കാണാമ്മ്. അവർ തമ്മിലുള്ള ബന്ധം അറിയുന്നില്ല. എന്നാൽ ദൈവങ്ങളെ തിരിച്ചറിയാം. എല്ലാം എന്റെ അനുഭവം മാത്രം

  • @paulpanachi
    @paulpanachi Před 7 měsíci +1

    You are Right.. I have several positive experience and feeling about the support & Protection of Protection Angles & Arch Angels..Thanq very much for your valuable information...❤❤❤🎉🎉🎉

  • @vinuvd5601
    @vinuvd5601 Před 7 měsíci +2

    ബ്രദർ
    എന്റെ ജീവിതത്തിൽ ഇത്തരം ഒരു പടി അനുഭവങ്ങൾ.. കാരണം നമ്മുടെ 2018ലെ ഫ്ലഡ് കൊറോണയെ സംബന്ധിച്ചുള്ള കാര്യങ്ങൾ അതുപോലെതന്നെ സ്വപ്നങ്ങൾ വഴിയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. അതുപോലെ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന ചില റിയൽ അനുഭവങ്ങൾ എന്റെ വ്യക്തിയുമായി ജീവിതത്തിൽ ഉണ്ടായത് പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ മിറാക്കിൾ അനുഭവങ്ങൾ സുഗന്ധപരിമലമായും രോഗസൗഖ്യങ്ങൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറെ എനിക്ക് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു അനുഭവങ്ങൾ

  • @Anu-re5ew
    @Anu-re5ew Před 8 měsíci +9

    Sir, please continue adding videos like this...Its easy to understand the way you convey...

  • @robinthomas5145
    @robinthomas5145 Před 8 měsíci +16

    Hello Mr. Geo Kappan
    As a meditation trainer, I really want to appreciate your enthusiasm for learning and teaching about the wonders of meditation and universal powers. If possible, I would like you to try to create a community of people who genuinely want to discuss such topics and understand themselves through direct experience. I will be there for all possible cooperation.
    With regards,
    Robin Thomas

    • @deva071
      @deva071 Před 7 měsíci +2

      If you can, it would be a great help for a those who are passing through the transformation period and spiritual awakening

  • @rajancholayil6328
    @rajancholayil6328 Před 7 měsíci +2

    Part of a spiritual growth. No doubt 👌👌

  • @K.A.COMMUNICATION.-_
    @K.A.COMMUNICATION.-_ Před 8 měsíci +3

    Thankyou sir 4 valuable information 🙏🙏🙏

  • @SunithaPs-pb3bm
    @SunithaPs-pb3bm Před 8 měsíci +1

    Yesss...... Universe always communicate with me through angel numbers.... I always see these numbers❤❤❤

  • @joicepabraham2032
    @joicepabraham2032 Před 8 měsíci +7

    When you are gifted, touch souls wherever you go and transform people. Be a messenger of ❤. Amen🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 8 měsíci +3

    Yeah....its my experience 👌Thank you Universe 🙏Thank you Angels 🙏Thank you Sir 🙏

  • @theresafernando1990
    @theresafernando1990 Před 5 měsíci +1

    Thank you for the deep knowledge

  • @padmapriyak7567
    @padmapriyak7567 Před 8 měsíci +1

    Ee paranjathoke ende life il undayitund ..thnku universe...nd thnk u sir❤

  • @athulvinod4139
    @athulvinod4139 Před 6 měsíci +1

    Keep going, helpfull

  • @user-uc9wm7vr4s
    @user-uc9wm7vr4s Před 8 měsíci +3

    എനിക്ക് ഒരുപാട് അനുഭവം ഒണ്ടായിട്ടുണ്ട് ❤

  • @Brahma_Bull999
    @Brahma_Bull999 Před 7 měsíci +2

    Thank you Almighty and my Archangels ❤

  • @lalithavijayakumar3339
    @lalithavijayakumar3339 Před 8 měsíci +4

    ചില അനുഭവങ്ങൾ എനിക്ക് ചില സമയങ്ങളിൽ അനുഭവപ്പെടാറുണ്ട്🙏🙏🙏

  • @sreelakshmikvarma
    @sreelakshmikvarma Před 8 měsíci +4

    Believe in Universe ❤

  • @vvshyj9699
    @vvshyj9699 Před 8 měsíci +3

    Verry good msg. Sir.....❤❤👍🙏

  • @silvithomas2741
    @silvithomas2741 Před 7 měsíci +1

    🙏🙏🙏exactly correct sir, god with you❤

  • @melathchandrannair7698
    @melathchandrannair7698 Před 7 měsíci +1

    Very good informations from you.

  • @abulhassan9932
    @abulhassan9932 Před 8 měsíci +1

    വളരെ നല്ല അറിവ് സാർ

  • @RenjuAmbady
    @RenjuAmbady Před měsícem +1

    താങ്കൾ പറഞ്ഞകാര്യങ്ങൾ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവയാണ്

  • @Steptoenglish_
    @Steptoenglish_ Před 7 měsíci +1

    The last words are very very correct👍🏻🙏

  • @meenusanjath9963
    @meenusanjath9963 Před měsícem +1

    Very correct.for those who believe in it and pay attention.👌👌👌🙏

  • @Sheji69
    @Sheji69 Před 8 měsíci +3

    Yes I am a choosen one ❤

  • @chandhanapratheep5169
    @chandhanapratheep5169 Před 8 měsíci +3

    Thank you universe 🙏♥️🙏

  • @janeeshk9173
    @janeeshk9173 Před 8 měsíci +33

    ഈ പറഞ്ഞതെല്ലാം കറക്റ്റ്... എനിക്ക് ചില അവസരങ്ങളിൽ....ഉണ്ടാവാറുണ്ട് ... ഇനി ഉണ്ടോ ഇല്ലയോ അറിയില്ല..ആർക്കറിയാം എങ്കിലും..?

    • @meenasubash2294
      @meenasubash2294 Před 8 měsíci

      Anikum chila anubhavagalunu😂 Thank you univers 🙏🙏🙏🙏🙏❤️👍🙏 Thankyou God 🙏🙏🙏🙏🙏🙏❤️ Thankyou sir❤

    • @sumarajendran7280
      @sumarajendran7280 Před 7 měsíci

      Yes true

    • @rathnamsreenivasan9018
      @rathnamsreenivasan9018 Před 5 měsíci

      Absolutely correct sir.

  • @sreejatsreedharan2728
    @sreejatsreedharan2728 Před 4 měsíci +1

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭo ഉണ്ടായതാണ് 🙏

  • @Mullaschandran
    @Mullaschandran Před 6 měsíci +1

    Und💯 നമുക്ക് അറിയാത്ത ഒരുപാട് പ്രപഞ്ച ശക്തികൾ ലോകത്തുണ്ട്

  • @irinaloysius2422
    @irinaloysius2422 Před 8 měsíci +1

    Thank you so much ❤❤

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před 8 měsíci +1

    Thankssss brother ❤❤❤❤

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 Před 7 měsíci +1

    Thank you angel, thanks universe

  • @bhaghyalekshmiRkurup
    @bhaghyalekshmiRkurup Před 8 měsíci +1

    കണ്ടിട്ടുണ്ട് ❤️🌹

  • @vinodmukundan8281
    @vinodmukundan8281 Před 8 měsíci +1

    I think if we keep our soul awakened through meditation and free from sins through proper knowledge , it will guide us in the form of spiritual angles

  • @kanchanakp8510
    @kanchanakp8510 Před 7 měsíci +1

    Yes നന്ദി നമസ്കാരം 🎉🎉

  • @liginphilip4524
    @liginphilip4524 Před 8 měsíci +2

    First 👍👍👍

  • @rajeevmc6350
    @rajeevmc6350 Před 8 měsíci +1

    Thankyou guardian angel s❤❤❤

  • @user-uw3kx4fb7z
    @user-uw3kx4fb7z Před měsícem +1

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവം ഉണ്ട്, butterflys , ചൂട് എടുത്തതിരിക്കുമ്പോൾ ഒരു കാറ്റ് കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹികക്കുമ്പോൾ കിട്ടുന്നത്, അതുപോലെ careless drive ചെയ്യുമ്പോൾ പെട്ടെന്ന് careful എന്ന് മനസ്സിൽ തോന്നുന്നു ഒക്കെ

  • @ajithaks5931
    @ajithaks5931 Před 8 měsíci +1

    Thank you sir.

  • @vgjohnson8696
    @vgjohnson8696 Před 7 měsíci +1

    Me.. Intrested.. Chapter. 💕💕👍🙏🙏

  • @shyjavijayan8848
    @shyjavijayan8848 Před 8 měsíci +3

    Thank God

  • @veenaveena4295
    @veenaveena4295 Před 6 měsíci +1

    നല്ല ഒരു channel .....

  • @user-cr9rk6of6g
    @user-cr9rk6of6g Před 7 měsíci +1

    Thank you ❤️

  • @Niju77737
    @Niju77737 Před 8 měsíci +3

    Thankyou sir 🙏🙏🙏🙏thankyou univwrse 🙏🙏🙏🙏🌈🌈🌈🦋🦋🦋🦋🌈🌈🌈🦋🦋🦋🌈🌈🌈🌈🦋🦋🦋🦋

  • @anjuas
    @anjuas Před 7 měsíci +1

    Thank you sir 🙏

  • @busharababu6002
    @busharababu6002 Před 7 měsíci +1

    എനിക്ക് ചില അനുഭവങ്ങളുണ്ട്, എന്നെ വലിയ apakadathilninnumnoolizhavyathyasathil,ഒരുസുഹൃത്, രക്ഷിച്ചു ഒത്തിരി ഫീൽ ചെയ്ത സംഭവം anu second nte വ്യത്യാസം❤❤❤❤

  • @marysusai407
    @marysusai407 Před 8 měsíci +1

    Correct brother 🙏

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 Před 8 měsíci +1

    thanku angels ❤🙏

  • @pathroskoodily
    @pathroskoodily Před 8 měsíci +1

    Everyone has Angel with them.I saw my Angel as my shadow. Group of BRAHMAV of my body is my Angel.

  • @Manoj-wd5vd
    @Manoj-wd5vd Před 8 měsíci +1

    Thank you guruji ❤❤❤❤❤

  • @getready9065
    @getready9065 Před 7 měsíci +1

    Thankyou sir

  • @subaidakp6976
    @subaidakp6976 Před 7 měsíci +2

    Correct enikk anubhavam und oru rakshayum ella👍👍👍🙏

  • @sreejatsreedharan2728
    @sreejatsreedharan2728 Před 4 měsíci +2

    ഞാൻ ഈ video കാണുബോൾ ഇടക്ക് സമയം നോക്കിയപ്പോൾ 5:55😍🙏

    • @roopeshsoumya253
      @roopeshsoumya253 Před 4 měsíci

      ഈ കമന്റ്‌ വായിച്ചു കൊണ്ട് ഞാൻ സമയം നോക്കിയപ്പോ 5:55
      ഡൌട്ട് ഉണ്ടെങ്കിൽ കമന്റ്‌ ടൈം നോക്കു

  • @dhivyap655
    @dhivyap655 Před měsícem

    Thank you🙏🌹

  • @myownvision6011
    @myownvision6011 Před 8 měsíci +1

    ❤❤ ഉണ്ടാകും ഉണ്ട് - ഉണ്ടാകണം - ഇനിയിപ്പോ ഇല്ലെങ്കിൽ വിളിച്ച് വരുത്തണം -

    • @abulhassan9932
      @abulhassan9932 Před 8 měsíci +1

      അങ്ങനെ താങ്കൾ കളിയാക്കരുത് തീർച്ചയായ്യു.. അനുഭവ മുള്ളവർക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല😊

    • @myownvision6011
      @myownvision6011 Před 8 měsíci

      ​@@abulhassan9932❤❤ ഞാൻ കളിയാക്കിയതല്ല - ഉണ്ട് - അഥവാ വന്നില്ലെങ്കിൽ പ്രാർത്ഥിക്കണം - അപ്പോ അവർ വരും - നമ്മുടെ protection അവരുടെ കയ്യിലല്ലേ - അപ്പോ വരണല്ലോ

  • @minivenugopal9679
    @minivenugopal9679 Před 7 měsíci +1

    Enikk anubhavam und ❤️❤️

  • @SJ-qj1rf
    @SJ-qj1rf Před 8 měsíci +1

    I like it

  • @dalupm1493
    @dalupm1493 Před 8 měsíci +1

    Thank you brother.. 🧚🧚🏼‍♂️🧚‍♀️✨️🪄💫

  • @ShemiSathyan
    @ShemiSathyan Před 6 měsíci +2

    Enik Ella kalavasthayilum budhimuttillla .thanks god

  • @Jayarajdreams
    @Jayarajdreams Před 6 měsíci +1

    ഇതെല്ലാം എനിക്ക് വർഷങ്ങളായി അനുഭവപ്പെടുന്നു . reiki വര്ഷങ്ങളായി ഉണ്ട് . kabballah കുറച്ചു നാള് ശീലിച്ചിട്ടുണ്ട് . അതേപോലെ ജപം ഉണ്ട് . ശരീരം മുഴുവൻ പ്രാണ പ്രവാഹം അനുഭവം ഉണ്ട് .
    Before me Raphael
    Behind me Gabrael
    On my right hand Mikhael
    On my left hand Aureyel
    For about me flames the pentagram
    for above me flame the six rayed star
    ഇത് കബാലയില് LBRP യില് ഉള്ള ഒരു പ്രാർഥന ആണ്

  • @sminuu0
    @sminuu0 Před 8 měsíci +2

    Pala vaattam orupadu apakadangalil ninnu fraction of seconds nttae arudeyo push/pull Karanum rakshapettund.

  • @captureist2473
    @captureist2473 Před 8 měsíci +3

    ഗന്ധം ഞാൻ കുഞ്ഞിലേ തോട്ടെ ശ്രദ്ധിക്കാറുണ്ട് നല്ല പരിജയം ഉള്ള സുഗന്ധം ആണ് എന്തൊക്കെയോ ഓർമിപ്പിക്കുന്ന പോലെ അത് normal അല്ല അത് ഉണ്ടാകുന്നതിനു ഒരു കാരണം ഉണ്ട് എന്നു അന്ന് മുതലെ അറിയുമായിരുന്നു
    രോമാഞ്ചം ജീവിതത്തിന്റെ ഭാഗം ആണ് ഒരു പ്രത്യേക energy ശരീരത്തിൽ എപ്പോഴും കയറും അതിനു ശേഷം രോമാഞ്ചം വരുന്നു ദേഷ്യം വരുന്നു inner voice സംസാരിക്കുന്നു ഒന്നും വ്യക്തം അല്ല divine timing ൽ കാരണം അറിയാം സാധിക്കും കാത്തിരിപ്പ്

  • @shobhanaamma9634
    @shobhanaamma9634 Před měsícem +1

    Yes .

  • @busharababu6002
    @busharababu6002 Před 7 měsíci +1

    അവസാനം paranjathumexperience ഉണ്ട്❤❤❤❤

  • @rajancherian3891
    @rajancherian3891 Před 8 měsíci +1

    Yes,.

  • @bannanizam5200
    @bannanizam5200 Před měsícem +1

    Yes 😍😍😍

  • @vgjohnson8696
    @vgjohnson8696 Před 7 měsíci +1

    This. Proved.. Bibelography

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem +1

    Sir paranjathupoleyulla anubhavangal Enikku untayittuntu. Sharikkum temperature koodia pooja roomil prarthikkunna samayathu oru cooling air aduthu Kure samayam untayi. Njan vicharichu Chettan aduthu ninnu prarthikkukayayirikkum ennu.

  • @Jayasreemohan342
    @Jayasreemohan342 Před 7 měsíci +3

    Angles ആരാണ്? ഞാൻ കരഞ്ഞിരിക്കുമ്പോൾ appol തന്നെ എന്നെ ചിരിപ്പിക്കാൻ അവസരം ആരോ തരും angles ആണോ!

  • @rejigeorge1925
    @rejigeorge1925 Před 8 měsíci +1

    🎉🎉

  • @mydreamsarehappening
    @mydreamsarehappening Před měsícem +1

    ഇ വിഡിയോ കാണുന്ന നേരം ഫോണിൽ 11.22 ടൈം കണ്ടു...
    ഇങ്ങിനെ ഇടയ്ക്കിടെ ടൈം കാണാറുണ്ട്..
    11.11,12.34,
    10.10
    2.02.....അങ്ങിനെ കുറെ കാണും...

  • @sreejatsreedharan2728
    @sreejatsreedharan2728 Před 4 měsíci +1

    എനിക്ക് വീടിനകത്തു മുറിയിലും, ബാത്‌റൂമിലും ചെറിയ ചിത്രശലഭത്തെ കാണാറുണ്ട് ദേഹത്തേക്ക് മുട്ടി വന്നിട്ട് ചുറ്റിനും പറന്നു നടന്നിട്ട് കുറച്ചു കഴിയുമ്പോൾ കാണില്ല. ഇങ്ങനെ മിക്ക ദിവസവും കാണുന്നു

  • @jinuknr999
    @jinuknr999 Před 8 měsíci +1

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem +1

    Fragrance smell Vallappozhum mathram vannittuntu. Sir parayunna mikka karyangalum anubhavathil vannittuntu. Thanks Sir

  • @georgec.l7041
    @georgec.l7041 Před 8 měsíci +1

    🎉🎉😊

  • @shajisebastian6590
    @shajisebastian6590 Před 3 měsíci +1

    Yes 😂😳 my dear sir,,, merrakal feeling, all the body my God sent to me.....l am the way.... thurth.... life

  • @chandramohanannv8685
    @chandramohanannv8685 Před 8 měsíci +2

    ഇഅടുത്ത ദിവസം.. എനിക്ക് ഒരുകുളിരുപോലെ തണുപ്പ് നന്നായി പെട്ടെന്ന് അനുഭവപെട്ടിരുന്നു.. ആദ്യം പനി യാന്നോ എന്ന് സംശയം തോന്നി. എന്നാൽ അല്ല. കുറച്ച് കഴിഞ്ഞപ്പോൾ പോയി. 🙏

  • @veenaveena4295
    @veenaveena4295 Před 3 měsíci +1

    ഞാൻ കാണാറുണ്ട് Heart Symbols❤ in sky......

  • @aparnanair3801
    @aparnanair3801 Před 8 měsíci +2

    എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു ...നമ്മൾ പറയാറില്ലേ. നിമിത്തം എന്നൊക്കെ ...

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Před 8 měsíci +1

    ❤❤❤❤❤

  • @prathibhasuresh8445
    @prathibhasuresh8445 Před 8 měsíci +1

    🔥🔥🔥🔥🔥

  • @ambilibinuji2247
    @ambilibinuji2247 Před 5 měsíci +1

    അനുഭവിച് അറിഞ്ഞ സത്യം

  • @Steptoenglish_
    @Steptoenglish_ Před 7 měsíci +1

    👍🏻🙏❤

  • @HappyMilk-ri6nl
    @HappyMilk-ri6nl Před 5 měsíci +1

    ❤❤

  • @KeralaIndia1
    @KeralaIndia1 Před 5 měsíci +1

    ❤❤❤

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 Před 7 měsíci +1

    Sir paranjathellam anubavathilu indayitundu❤🥰🙏🙏

  • @vijayasreev9550
    @vijayasreev9550 Před 7 měsíci +1

    Mood sad ayi irikumbola e vdo kandath ithum oru adayalam anu angelsinte

  • @jasmijohny3542
    @jasmijohny3542 Před 8 měsíci +2

    Njan ennum oro angel number kanarundu❤

  • @SriVasanthi
    @SriVasanthi Před 22 dny

    👍

  • @musthafay3018
    @musthafay3018 Před 7 měsíci +1

    👌👌👌👌❤❤❤

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ie Před 3 měsíci +1

    Sathyam

  • @vgjohnson8696
    @vgjohnson8696 Před 7 měsíci +1

    Ensyclopediya of.. Angels. Writting.. Ros.. Mary.. From.. Ameracia. You.. Read.. That.. Book.. 🌷🌷🌷💕💕👍👍🙏🙏