Can Salvation be attained in this birth and know end of Reincarnation Cycle Guru Geo Kappen

Sdílet
Vložit
  • čas přidán 16. 04. 2024
  • Can Salvation be attained in this birth and know end of Reincarnation Cycle Guru Geo Kappen Spiritual talk
    DISCLAIMER: This video is only for infotainment purpose and not intended for advice or directions.
    In this spiritual talk video session, Geo Kappen explains various aspects and dimensions regarding the concepts of reincarnation, karma and salvation. He also explains the signs of end of rebirth or reincarnation cycle and attainment of Moksha or salvation. The concept of reincarnation is prevalent in Hinduism, Buddhism, Jainism, Sikhism and ancient Greece. Kappen also mentions Semitic religions too. He points out about the second coming of Jesus Christ in Christianity and Prophet Isa Nabi in Islam. Geo Kappen also explains the example of popular reincarnation case of Shanti Devi or Lugdi Devi in Delhi and Madhurai, Tamil Nadu, India. As a psychologist Kappen states that still we don't have objective scientific methods to generate empirical data or proof to scientifically prove the para psychological concepts such as reincarnation or rebirth. According to New Age Spirituality, one reincarnate again until the accomplishment of spiritual awakening and clear Karmic debts. According to Kappen, when one clears the Karrmic debt and attain enlightenment on approaches Moksha by finally ends the reincarnation cycle. In the second half of the video Kappen examines, each signs that one attain moksha or ending the Punarjanma cycle.

Komentáře • 200

  • @regik.varghese6059
    @regik.varghese6059 Před 2 měsíci +17

    ഒരു ചെറിയ തിരുത്ത്... തമിഴ് നാട്ടിലെ മധുര അല്ല...ദില്ലിക്കടുത്തു തന്നെയുള്ള മഥുരയിലാണ് സംഭവം.

  • @kanchanakp8510
    @kanchanakp8510 Před 2 měsíci +22

    ഇനിയും ഒരു ജന്മം ആവശ്യം ഇല്ല ഗുരുജി ❤️🙏❤️ കഴിയുന്ന നന്മകൾ ചെയ്തു ആരോടും വെറുപ്പോ മമതയോ ഇല്ലാതെ തിരിച്ചു വന്നിടത്തേയ്ക്ക് പോകണം ഗുരുജി ❤️🙏❤️ no attachement and no detachument ❤️🙏❤️ശരീരത്തിനെ സ്ഥൂല ശരീരത്തെ തിരഞ്ഞെടുത്തതാണ്. കുറെ ജന്മങ്ങൾ ഓർമയിൽ ഉണ്ട് ഗുരുജി ❤️🙏❤️ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രം. ❤️🙏❤️ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് യൂണിവേഴ്സ് കൈപിടിച്ച് ഉയർത്തും. യൂണിവേഴ്‌സിന് നന്ദി നന്ദി നമസ്കാരം. എല്ലാ മാസ്റ്റേഴ്സിനും നന്ദി നമസ്കാരം ❤️🙏❤️നന്ദി നന്ദി നന്ദി ഗുരുജി ❤️🙏❤️

  • @sajinasirosh1000
    @sajinasirosh1000 Před 2 měsíci +26

    ഇനിയും ഒരുജന്മം ആഗ്രഹിക്കുന്നു, എന്റെ അമ്മയുടെ മകളായി തന്നെ പുനർജനിക്കണം, ഈ ജന്മത്തിൽ വൈകികിട്ടിയ തിരിച്ചറിവുകളുമായി

  • @humorsence
    @humorsence Před 2 měsíci +26

    പുനർജ്ജന്മം സിമ്പിൾ ആയി പ്രകൃതി നമുക്ക് കാണിച്ചു തരുന്നുണ്ട് . അതായത് മരച്ചീനി അഥവാ കപ്പ, കൊള്ളി കിഴങ് എന്നെല്ലാം പറയും . ഒരു കപ്പ സസ്യത്തിന്റെ തണ്ട് പല കഷണങ്ങളായി ഒടിച്ചുകുത്തി അത് പലതായി വളരുന്നു.. വീണ്ടും അതിനെ പലതായി ഒടിച്ചുകുത്തി വീണ്ടും അത് അനേകമടങ്ങു കപ്പചെടികളായി വളരുന്നു. നിലവിൽ ഇപ്പോൾ ഉള്ള ഒരു കപ്പച്ചെടി ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇവിടെ ജീവിച്ചിരുന്ന അതേ കപ്പചെടി തന്നെയാണ് . പക്ഷെ താൻ പുനർജന്മമാണെന്ന് ആ കപ്പച്ചെടി അറിയുന്നില്ല.

  • @Sini_karmic001
    @Sini_karmic001 Před 2 měsíci +16

    🌄🙏🏻. സത്യം, ധർമം, അഹിംസ മോക്ക്ഷത്തിലേക്ക് ഉള്ള മാർഗം. നാവിനു രുചി കൂട്ടാൻ ഒരു ജീവിയെയും കൊന്ന് ഭക്ഷണം ആക്കാതെയും ഈ ജന്മം നയിക്കുക.... യൂണിവേഴ്സ് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും 🌄🙏🏻💚

  • @manushaji1615
    @manushaji1615 Před 2 měsíci +5

    ഇനിയൊരു ജന്മം കൂടി ഞാൻ ആഗ്രഹിക്കുന്നു എനിക്കിഷ്ടമുള്ള വ്യക്തിയുടെ കൂടെ ജീവിക്കാൻ ഈ ജന്മത്തിൽ ഉള്ള മക്കൾ മാത്രം മതി വരും ജന്മത്തിലും

  • @sheebajacob1078
    @sheebajacob1078 Před 2 měsíci +8

    അതു ശരിയാണ് ബ്രോ, ചില സ്ഥലങ്ങൾ nostalgic aanu ഓർക്കുമ്പോഴേ, ചെറുപ്പത്തിലേ റഷ്യൻ വില്ലേജ് ലൈഫ്, എന്തോ അങോട്ടു പോകാൻ ഒരു അത്യകർഷണം, സൈബീരിയ , മഞ്ഞും, മരവീടും, പശുവും, റഷ്യൻ വിപ്ലവം, ചിലപ്പോൾ കഴിഞ്ഞ ജൻമം അവിടെ ആയിരുന്നിരിക്കാം, എന്തോ മഹാ അപരാദത്തിൻ്റെ ഫലമായി കേരളത്തിൽ ജനിച്ചു 😢

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 2 měsíci +1

      നമ്മൾ സ്ഥിരമായി ഒരു സ്റ്റാൽത്ത് ഉണ്ടെങ്കി അങ്ങനെ തോന്നാൻ സാധ്യത കുറവ് ആണ് അതുപോലെ പോയിട്ടില്ല സ്റ്റലം കണ്ടില്ലത്തതും ആയത് അങ്ങനെ തോന്നാം psycoligy
      ബട്ട്‌ എങ്കിലും rebirth ഉള്ളതാണോ എന്ന് അറിയില്ല ചിലപ്പോ സത്യം ആകാം അങ്ങനെ സത്യം എങ്കി ഇനി ഒരു ജീവിത ഭൂമിയിൽ വേണ്ട ഇനി അനുഭവിക്കാൻ ഒന്നുമില്ല സുഹൃത്തേ... 😭

  • @shajisebastian6590
    @shajisebastian6590 Před 2 měsíci +6

    Power full mind is karna..
    Karma is God 🙏. God is love 💕😘💗
    Love is all

  • @ponnammajohn3683
    @ponnammajohn3683 Před 2 měsíci +1

    Great knowledge thank you

  • @lalithasreekumartdpa
    @lalithasreekumartdpa Před 2 měsíci +5

    വളരെ നല്ല ചിന്തകൾ
    യഥാർത്ഥ ആത്മ
    ജ്ഞാനം ലഭ്യമാവു
    ന്നതിന് ഭഗവത് ഗീത
    നന്നായി പഠിച്ചാൽ
    മതി.
    അതു തന്നെ ശാസ്ത്രം

  • @noorjinadeer
    @noorjinadeer Před 2 měsíci +10

    ഇനി ഒരു ജന്മം ആഗ്രഹിക്കുന്നില്ല ...എല്ലാ ആഗ്രഹങ്ങളും സാധിച്ചു ...നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നു

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 2 měsíci +1

      Same but നമ്മുടെ കൈയിൽ ഒന്നും അല്ല 😢

    • @noorjinadeer
      @noorjinadeer Před měsícem

      @@JanardhanamKrishna-ix8lr അറിയാം ,പക്ഷേ ആഗ്രഹിക്കാമല്ലോ

  • @Reeja1975
    @Reeja1975 Před 2 měsíci +9

    പുനർജന്മം 2 തരത്തിൽ ഉണ്ട്.ഒന്ന് ശരീരത്തിൽ ഇരിക്കെ തന്നെ താൻ ശരീരമല്ല ബോധാവസ്ഥയാണ് എന്ന അനുഭവപ്പെടൽ, ആ പുനർജന്മമാണ് ബോധോദയം. അങ്ങനെ പുനർജന്മം നേടിയവർആണ് രമണമഹർഷിയും ബുദ്ധനും മറ്റ് അനവധി മഹാത്മാക്കളും .എന്നാൽ ആ അറിവിൽ- ബോധത്തിൽ എത്താത്ത കോടിക്കണക്കിനു സാധാരണ മനുഷ്യർ ആ അറിവിൽ എത്തുന്നതു വരെ ജനിച്ചും മരിച്ചും കടന്നു പോകുന്നു. അതാണ് സാധാരണ പുനർജന്മം.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před dnem +2

    പൂർവികർ വന്നു ജീവിച്ചു മരിച്ചുപോയ വഴിയിൽ വന്നുപോയ തെറ്റ് കുറ്റങ്ങൾക്ക് പരിഹാരം ചെയ്യുവാൻ ആ താ യ്തടിയിൽ വന്നു പിറന്ന മനുഷ്യ ജന്മം ആണ് ഞാൻ

  • @SJ-qj1rf
    @SJ-qj1rf Před 2 měsíci +2

    Super talk

  • @user-ck5co3hs4g
    @user-ck5co3hs4g Před 2 měsíci +1

    Thank you sir❤❤❤ valuable information

  • @bindupp3921
    @bindupp3921 Před 11 dny +1

    വീണ്ടുംജനിച്ചു വരണം ......... ഇന്നത്തെ കഴിവുകൾ അന്നു പൂർണ്ണമായി കിട്ടണം എന്നാഗ്രഹിക്കുന്നു❤😊

  • @rajmohanparameswaranpillai9985
    @rajmohanparameswaranpillai9985 Před 2 měsíci +1

    Thank you

  • @shymakishore7387
    @shymakishore7387 Před 2 měsíci +18

    ഇനിയും ഒരിക്കൽ കൂടി ജന്മം എടുത്ത് ഇവിടെ വരണം... എന്നെ വിട്ടുപോയ പ്രിയപ്പെട്ടവന്റെ കൂടെ ഒരിക്കൽ കൂടെ ജീവിക്കണം... ഒന്നും മതിയായിരുന്നില്ല എന്റടുത്തു നിന്ന് പിടിച്ചു പറിച്ചു കൊണ്ടുപോയി ദൈവം...

    • @shajisebastian6590
      @shajisebastian6590 Před 2 měsíci +1

      Good 😊👍 paradise flower 🌺🌺🌺 buy to univers....

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 2 měsíci

      എന്റെ അവസ്ഥ മറിച് ആണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല സൊ ഇനി ഭൂമിയിൽ ജനിക്കല്ലേ വേദനിപ്പിക്കല്ലേ മോക്ഷം 😭

    • @user-zr7lf8ew8n
      @user-zr7lf8ew8n Před měsícem

      ​@@JanardhanamKrishna-ix8lrs😂

  • @mininair9349
    @mininair9349 Před 2 měsíci +1

    Thanks🙏

  • @sheebasanthosh9187
    @sheebasanthosh9187 Před 2 měsíci +1

    Thanku sir

  • @SreejithJithu-he6ln
    @SreejithJithu-he6ln Před 2 měsíci +1

    Nalla arivukal..❤

  • @lissygeorge2655
    @lissygeorge2655 Před měsícem +1

    Great🙏🏻

  • @l.lawlet6299
    @l.lawlet6299 Před 2 měsíci +2

    Thank you universe

  • @myownvision6011
    @myownvision6011 Před 2 měsíci +7

    ❤❤❤❤😊😊😊 പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കുന്നു - ഒരു old soul എന്ന നിലയിൽ ഇനി എത്ര ജന്മം കിട്ടുമെന്നറിയില്ല - ഈ ജന്മത്തോട് കൂടി പൂർവ്വ ജന്മ കർമ്മഫലങ്ങൾ തീർക്കണമെന്നാഗ്രഹമുണ്ട് - ഇനി ജന്മമുണ്ടായാൽ അറിയില്ല എങ്കിലും ലോകസേവനംചെയ്യാൻ മാത്രം ആഗ്രഹമുള്ളൂ - ഇനി അത് ഈ ജന്മത്തിലെhealing പ്രക്രിയകൾ എല്ലാം തീർന്ന് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുമോ എന്തോ അറിയില്ല - Deep healing നടന്ന് കൊണ്ടിരിക്കുന്നു - ഇതൊക്കെ കഴിയുമ്പോ ഈ ശരീരം ബാക്കി ഉണ്ടാകുമോ എന്തോ - എന്തായാലും പ്രപഞ്ചത്തിൻ്റെ തീരുമാനമെന്താണോ അത് നടക്കട്ടെ -

    • @Firasweb
      @Firasweb Před 2 měsíci

      എങ്ങനെ ഒന്ന് വിശദീകരിക്കാമോ കൂടുതൽ അറിയാൻ താല്പര്യമുണ്ട്

    • @anandr9917
      @anandr9917 Před měsícem

      ലോക സേവനം ചെയ്യാൻ ഗോൾഡൻ ചാൻസ് ഉണ്ട്.

    • @anandr9917
      @anandr9917 Před měsícem

      ​@@Firaswebഇപ്പോൾ ലോകത്തിന്റ സൃഷ്ടി പരിവർത്തനം നടക്കുക ആണ്. സ്വയം പരിവർത്തനപ്പെട്ടു വിശ്വം പരിവർത്തനം ചെയ്യണം. നമ്മുടെ മനസ്സിലും സംസ്കാരത്തിലും ആണ് പരിവർത്തനം കൊണ്ടുവരേണ്ടത്. വേഷത്തിലും മറ്റും അല്ല. വിശ്വപരിവാർത്തനത്തിൽ ത്രില്ല് അടിച്ചിരിക്കുന്നു

  • @jeraldjobby2568
    @jeraldjobby2568 Před 2 měsíci +2

    Am so happy to hear you sir, thank you so much🙏🙏🙏 universe give you more strength

  • @girijammaev8022
    @girijammaev8022 Před 2 měsíci +2

    ഇനിയും ഒരായിരം ജന്മം കിട്ടണേ എന്നും അന്ന് എന്റെ അമ്മയും അച്ഛനും കൂടപ്പിറപ്പുകളും ഭർത്താവും മക്കളും കൂടെ ഉണ്ടാകണേ എന്നും ആണ് പ്രാർത്ഥന.

    • @mohananraghavan8607
      @mohananraghavan8607 Před 2 měsíci +1

      സന്തോഷം അനുഭവിക്കുന്നവർക്ക് ആഗ്രഹം ഉണ്ടാകും.

    • @gopikaqkku1945
      @gopikaqkku1945 Před 2 měsíci +1

      എനിക്കും എന്റെ അച്ഛൻ ഈ april 2ന് ഞങ്ങളെ വിട്ട് പോയി എന്നും ഓർക്കും cancer ആയിരുന്നു ഒത്തിരി ആഗ്രഹങ്ങൾ ബാക്കി വച്ചിട്ട് ആണ് പോയത് ഞങളുടെ ഭാവി കല്യാണം ചെറുമക്കൾ ഇതൊന്നും കാണാൻ പറ്റാതെ പോയി എനിക്ക് അടുത്ത ജന്മത്തിൽ അതെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെ കൂടെ ഈ ജന്മത്തിൽ എങ്ങനെ ആയിരിന്നോ അത് പോലെ ജനിക്കണം. ഇത് ഒന്ന് നടന്നാൽ മതി ആയിരുന്നു..

  • @Mullaschandran
    @Mullaschandran Před 2 měsíci +2

    Thank you universe ❤️

  • @user-yb3mn9pp4y
    @user-yb3mn9pp4y Před 2 měsíci +1

    Super Super Super...thank u so much sir...excellent talk...valuable information...koadi pranaam🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem +1

    Thanks and Namasthe Ji

  • @user-xi8md7dy5n
    @user-xi8md7dy5n Před 2 měsíci +1

    Thanks sir ❤🙌

  • @pushpalatha7950
    @pushpalatha7950 Před 2 měsíci +1

    Thank you so much 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashasheril6726
    @ashasheril6726 Před 2 měsíci

    Thank you sir❤❤❤❤

  • @boomaranggang8777
    @boomaranggang8777 Před 2 měsíci +1

    Thks 🙏🙏🙏❤

  • @user-ci5id6tg9j
    @user-ci5id6tg9j Před 2 měsíci +1

    Super. Sir...thanks. God

  • @shurtikamath3139
    @shurtikamath3139 Před 2 měsíci +1

    Thank you ,Thank you so much sir ,Thank you Universe .

  • @Manoj-wd5vd
    @Manoj-wd5vd Před 2 měsíci +1

    എത്ര ജന്മം വേണമെങ്കിലും എടുക്കാൻ തയ്യാറാണ് മോക്ഷം, മുക്തി ഇത്തരം കാര്യങ്ങൾ ആഗ്രഹിക്കുന്നില്ല ❤

  • @anithashaji5501
    @anithashaji5501 Před 2 měsíci +2

    സാർ , പുനർജന്മത്തെ പറ്റി ചിന്തിയ്ക്കുന്നില്ല. അത് എങ്ങനെ യോ നടക്കട്ടെ. കർമ്മം പൂർത്തി കരീയ്ക്കണം. Soul ന് സംതൃപ്തി കൊടുക്കണം എന്ന മാത്രം ചിന്തിയ്ക്കുന്നു. സർ, വളരെ നല്ല video ആയിരുന്നു. Thanks a lot❤❤❤

  • @iveyxvr49
    @iveyxvr49 Před 2 měsíci +1

    Thank u so much for such videos it does help me to heal myself a lot ..ur such a gift for us ..🙏namaste ..love from wales 🏴󠁧󠁢󠁷󠁬󠁳󠁿

  • @theresafernando1990
    @theresafernando1990 Před 2 měsíci +3

    Reincarnation concept is new.to me ,i leave it to God ,g😊good information ,thank uou sir

  • @udayakumar8030
    @udayakumar8030 Před 2 měsíci +3

    എനിക്ക് ഇനിയും ജനിക്കണം ഈ മനോഹരമായ ഭൂമിയിൽ. ♥️

  • @renuka7191
    @renuka7191 Před 2 měsíci +1

    ജീവിതം മൊത്തം നഷ്ട്ടങ്ങൾ മാത്രമേ ഉള്ളു എങ്കിലും എനിക്ക് ഇനിയും ജനിക്കണം ഈ ഭൂമിയിൽ അതും ഒരു പെണ്ണായി തന്നെ ❤

  • @bindusunil3134
    @bindusunil3134 Před 2 měsíci +1

    Thanks god 🙏🙏🙏❤️❤️❤️

  • @chackochythomas9730
    @chackochythomas9730 Před 2 měsíci

    Greatful for this video kaappa..!
    Enik oru question ond:- njn epo oru groupil e karyam enik sambavichit ella enu paryuvanel next few daysinullil athu nadakum (only negative things mathrm) epo korach korav ond, and angel numbers kanarum ond, any idea?

  • @Niju77737
    @Niju77737 Před 2 měsíci +1

    Thankyou sir ❤🌈🦋🌈🌈🦋🌈🦋🌈🦋🙏🙏

  • @girijasatheesan2650
    @girijasatheesan2650 Před 2 měsíci +1

    👌👌👌

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 2 měsíci +1

    ഈ ജന്മം കൊണ്ട് തന്നെ പലതും പഠിച്ചു എല്ലാ വേദനകളും അനുഭവിച്ചു അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇനി ഒരു ജന്മം വേണ്ട മോക്ഷം rest 😭😭

  • @bindusunil8844
    @bindusunil8844 Před měsícem +2

    ഇപ്പോഴും ഗുരുക്കൻ മാർ ഉണ്ട് അത് പുസ്തകങ്ങളിൽ കിട്ടില്ല. സത്യം മാഞ്ഞിരിക്കുന്നത് പോലെ അവരും അവരുടെ ആശയങ്ങളും ലോകം അറിയാൻ ഇനിയും സമയം എടുക്കും എന്നതാണ് സത്യം

  • @sureshbabu-up9et
    @sureshbabu-up9et Před měsícem

    Eloquent, intelligent, powerful above all convincingly narrative at such an age. 'നെടുവീർപ്പുകൾ പോലും അത്മാവിന്റെ പ്രാർത്ഥനയാണ്.' As you say; one should not be addicted to anything, even to/about oneself. That we are just enacting a pre -written script - matrix.

  • @vilasinidas9860
    @vilasinidas9860 Před měsícem +1

    Namaste🙏🙏

  • @sivakrishna7605
    @sivakrishna7605 Před měsícem +2

    എന്റെ പൊന്നു Sir ഒരു താല്പര്യവുമില്ല ഇനിയും ഈ ഭാരം ചുമക്കാനും ദുഖിക്കാനും വയ്യ. മതിയായി.

  • @gardenofeden2036
    @gardenofeden2036 Před měsícem +1

    Saul purify aayi vishamam anubhavikunnavare kazhivathu pole sahayichu nalla oru person aakan sremichu kondeyirikunnu Thanku sir

  • @sreedevisreejayan4791
    @sreedevisreejayan4791 Před 2 měsíci +2

    🙏🏻🙏🏻🙏🏻

  • @abhisheks2677
    @abhisheks2677 Před 2 měsíci +1

    Is job marriage and and main events in life determined based on our old karmas

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před 2 měsíci +1

    എനിക്ക് ഇനി യും പുനർ ജനിക്കാൻ കൊതി ആകുന്നു.. എന്റെ, അപ്പൻ അമ്മ യുടെ മകൻ ആയിട്ട് ജനിക്കാൻ ❤❤❤

  • @esotericpilgrim548
    @esotericpilgrim548 Před měsícem

    Reincarnation is much complicated, much discussed topic, for the people who take it academically any information is available as you present is worth listening carefully, any way thank You 🙏

  • @sreelakshmikvarma
    @sreelakshmikvarma Před měsícem +1

    Eniku rebirth venda...❤
    Soulne purify cheythu...karma clear akki...angu pognm....source energyil layiknm🙏

  • @vijeeshunnivejeeshunni492
    @vijeeshunnivejeeshunni492 Před měsícem +1

    🙏

  • @yourvakeel
    @yourvakeel Před 2 měsíci +1

    🙏🙏🙏

  • @vvsidharthan7909
    @vvsidharthan7909 Před 2 měsíci

    As per the Accountancy, there is a word carry forward & brought forward, in channel,there is a word of eplisoid. So, may I not have a re birth to continue my karma of cosmic energy?

  • @Divyap369
    @Divyap369 Před 2 měsíci +1

  • @MeloMelobee
    @MeloMelobee Před 2 měsíci +1

    👍🏻

  • @anoopanuanu5716
    @anoopanuanu5716 Před 2 měsíci +1

    ❤❤😊

  • @kk-kg5kd
    @kk-kg5kd Před 2 měsíci +2

    Ithiri njan explain chaythu tharam...eniku kittiya arivil ninnum... Oru athmavint ജന്മം തുടങ്ങുന്ന muladara chakkarathil ninna ana... Athaytha baby soul lninna thudangi old soul vara.. Nammal experice chayyum.. Pakuthi janam sthriyudaum pakuthi purusha ജന്മവും edukkunnu (namukka free will unta )

  • @raghavanvelluva9431
    @raghavanvelluva9431 Před 2 měsíci +1

    😊😊

  • @lakshmiraghavan7339
    @lakshmiraghavan7339 Před 12 dny

    ❤🙏

  • @ajithakumari6210
    @ajithakumari6210 Před 2 měsíci +1

    🙏🙏🙏🙏🙏

  • @kiran.Deeps21
    @kiran.Deeps21 Před 2 měsíci +1

    Recently Telangana il oru case report cheythittund. CZcams il video und

  • @mhdCifar
    @mhdCifar Před 14 dny +2

    Yes I don't want rebirth

  • @rejigeorge1925
    @rejigeorge1925 Před 2 měsíci +1

    😊😊😊😊😊

  • @valsalaravi1939
    @valsalaravi1939 Před 2 měsíci +2

    ഇനി ഒരു ജന്മത്തെ ഭയക്കുന്നു ഭൂമിയിൽ ജനിയ്യാൽ എന്തെങ്കിലുമൊക്കെ കഷ്ടതകൾ അനുഭവിക്കണ്ടിവരും അതുകൊണ്ട് ഭഗവാൻ ശിവശങ്കരൻ്റെ കാൽ പാദത്തിൽ ശരണം പ്രാപിക്കണം.🙏🙏🙏

  • @sangeethamurali524
    @sangeethamurali524 Před 2 měsíci +1

    🌈🙏🏻🌈

  • @sreeragkmanoj3373
    @sreeragkmanoj3373 Před 2 měsíci +1

    Thank you sir. Njan oru old soulanu. Ante karmic debt oru vidham ee janmam thanne anubavichu kazhinju. But ante passionileku njan poornamayi athiyittilla. So eni oru janmam undo annu ariyilla. But eni oru janmam vendennanu njan agrahikunnathu. Njan epol spiritual pathilanu. Thank you universe.

  • @sreeleshk7702
    @sreeleshk7702 Před měsícem

    U pls hear the lectures of srilaprabhupadji, u can clarify ur doubts n find eternal goal of life... 👍🏻

  • @meenuanto3796
    @meenuanto3796 Před 2 měsíci +1

    ഈ ജന്മം തന്നെ ഉദാത്തം വിവേക ബുദ്ധിയുള്ള മനുഷ്യജന്മം... അല്ലാതെ മൃഗങ്ങളായി ജനി ചില്ലല്ലോ... സ്നേഹം, ബന്ധം, ഈശ്വരന്റെ അത്ഭുതസൃഷ്ട്ടികളെ അറിയുക ആസ്വദിക്കുക.... പിൻ മുൻ ജെന്മങ്ങളെ കുറിച്ച് വലിയ ചിന്തയൊന്നുമില്ല... പക്ഷെ ഇപ്പോൾ ഉള്ള ഈ ജന്മത്തെ കുറിച്ച് "ബോധമുണ്ട് ' അതുപോരെ... ഈശ്വര നിശ്ചയം ആർക്കാണ് അളക്കാനോ നിർണ്യി യിക്കാനോ ആവുക അതു തടയാനോ വേണ്ടാന്നു വക്കാനോ ആരിക്ക് കഴിയും

  • @maximuop1178
    @maximuop1178 Před měsícem +1

    Rebirth. Is. Correct. In. Bhagawat gita krishna. Said. with examples

  • @tojoi4230
    @tojoi4230 Před 2 měsíci +2

    Yes I want a rebirth❤❤❤❤❤❤❤

  • @anithabalasubramanian7113
    @anithabalasubramanian7113 Před 21 dnem +1

    Santhi devi മാത്രമല്ല, Suresh Verma case ഉം ഉണ്ട്.അത് Indisn judiciary യിൽ പോലും ഇടം പിടിച്ചിട്ടുണ്ട്

  • @sumabaiju101
    @sumabaiju101 Před 2 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neelakhandanbhagavathiamma6058

    Enikku nischintham nirbbaadham deivatthodu patticharnnirikkam. Deivatthe snehichu mathiyaayilla. Dear brother, ente jeevithatthil three times paranjariyikkaan aavaattha oru santhosh am,avarnnaneeyam vyakthamaakkaan enikku aavunnill.attharam sandarbhatthil interrupted aayi aa anubhoothi nashtappettu. Innum nashtabodhamuntu. Enikk deivatthodu patticharrnnu.aa ecstasy yil saadaa aayirunnenkil....pranaamam brother.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 2 měsíci +3

    വൈതീശ്വരം കോവിൽ ഇതിനെ പറ്റി വ്യക്തമാകുന്നുണ്ട്

  • @izka_11
    @izka_11 Před 2 měsíci

    Energy can neither created nor destroyed nn alle.. appo old soul new soul nn oke undo. Ellvrdem soul orumich aayrkkile undayth

  • @raziakamal5623
    @raziakamal5623 Před 2 měsíci +1

    Veendum janikathirikanpattilla

  • @abhisheks2677
    @abhisheks2677 Před 2 měsíci +1

    Some people become successful without much effort , i have seen people working hard and still struggling in life. So if its gods wish to make them struggle. Will helping them give us bad karma effect

  • @cpdigitalcashtv9818
    @cpdigitalcashtv9818 Před 2 měsíci +2

    തീർച്ചയായും വരും ഗുരുജി❤

  • @renukavasunair4388
    @renukavasunair4388 Před měsícem +1

    Veendum janichal kurachukoodi jeevithham sundaramakkamayrunnu ennu thonnunnu

  • @meenuanto3796
    @meenuanto3796 Před 2 měsíci +1

    ഞാൻ പറയുവാണെങ്കിൽ സന്യാസം ആണ്, കുടുബംസ്ഥരെ ക്കാൾ മെച്ചം എന്നൊന്നും പറയാനില്ല ബ്രഹ്മചര്യം നല്ലതാണ് എന്നാൽ sex ഉം ഒരു ധ്യാനം പോലെ നല്ലതാണെന്നു sex നും healing power ഉണ്ട് ഈശ്വനോട് ലയിക്കുന്നഭൗതികമായ തിരിച്ചറിവാണ് ശരീരവും ആത്മാവും മനസും ഒരേ ഊർജ്ജത്തിലേക്കു ഫോക്കസ് ആവുന്ന അനിർവചിന മായ...എല്ലാത്തിനും അടിസ്ഥാനം ഒന്നേയുള്ളു ഏതൊരു പ്രവർത്തിയും നന്മക്കും ഈശ്വര പൂജ പോലെയും ചെയ്യുക എന്നത് മാത്രം ആണ് ഈശ്വരാരാധന... പിന്നെ യേശു പഠിപ്പിച്ചു... തങ്ങളിലെ അഹം മരിക്കുമ്പോൾ നിങ്ങളിലെ വലിയവൻ ജനിക്കുന്നു എന്നു.. ഗുരുവിനു ശേഷം തങ്ങളിൽ ആര് ആ സ്ഥാനമാലങ്കരിക്കണം എന്നു... തങ്ങളിൽ വലിയവൻ ആര് എന്നുള്ള തർക്കം അവരിൽ ഉണ്ടായപ്പോൾ അവൻ പറഞ്ഞത്... വലിയവൻ ആകാൻ ആഗ്രഹിക്കുന്നവർമറ്റുള്ളവരുടെ ദാസൻ ആയിരിക്കണമെന്ന്...... ഇത്രമാത്രം....... ഏതു കർമവും ഏറ്റവും സ്നേഹത്തോടെ... ചെയ്യുക.... അവൻ കൂട്ടിച്ചേർത്തു... അപ്പോൾ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതായി തീരുന്നു

  • @RageshAR-lq4be
    @RageshAR-lq4be Před 2 měsíci +2

    ഞാൻ എനിക്ക്ഇവിടെഅവസരം കിട്ടുകയാണെങ്കിൽപിന്നെയും വരുംഅല്ലെങ്കിൽ നമ്മൾ ഇവിടെ തന്നെയല്ലേ 'മാറ്റങ്ങൾക്ക് വിധേയമാകുന്നു എന്ന് മാത്രം '

  • @SreeKumar-nt3dq
    @SreeKumar-nt3dq Před 2 měsíci +1

    ഹരി ഓം❤🕉️🕉️🕉️🕉️🙏

  • @asathi5684
    @asathi5684 Před 2 měsíci +1

    Naan varum

  • @jijavp4117
    @jijavp4117 Před 2 měsíci +1

    മനുഷ്യനായി.. ഈ കലചക്രത്തിൽ.. ജന്മമെടുത്തിട്ടുണ്ടെങ്കിൽ....ഓരോ ആളുടെയും കർമത്തിനനുസരിച്ചു...പുനർജ്ജന്മം എടുത്തിരിക്കും. പുനർജ്ജന്മം വേണം... വേണ്ടാ...എന്ന് വെറുതെ പറയാം....കർമ്മം അത് ചെയുന്നത് മനുഷ്യനല്ലേ.. ഒരിക്കലും perfect ആകില്ല....😊

  • @syammohan753
    @syammohan753 Před měsícem +1

    🙏Jai raam

  • @user-zt4pr9mf3j
    @user-zt4pr9mf3j Před 11 dny +1

    എനിക്ക് ഇനിയും ജനിക്കണം എന്റെ ഈ ജന്മത്തിലെ അമ്മയുടെ മകൾ ആയിട്ട് തന്നെ

  • @meenuanto3796
    @meenuanto3796 Před 2 měsíci +1

    Sir... കോടി നമസ്കാരം..❤❤❤❤❤❤❤❤

  • @kk-kg5kd
    @kk-kg5kd Před 2 měsíci +1

    Ezhuthi yal thirath illa athu pola unta parayan

  • @user-yb3mn9pp4y
    @user-yb3mn9pp4y Před 2 měsíci +1

    Hare Krishna sir....karana shareeram thanne alle sookshma shareeram....epozhum oru confusion aanu ikkaryathil....🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  Před 2 měsíci +1

      Hi, it's already explained in a video titled like 'Why Reincarnate Subtle or Astral body Sookshma Sharira Causal Body'.

  • @vijayanrayaroth4890
    @vijayanrayaroth4890 Před 2 měsíci +2

    UPയിലെ മഥുരയാണ്...

  • @shobhanak5166
    @shobhanak5166 Před 2 měsíci

    Eppol enthe ellathath punatgenmmnghal😊

  • @manipanniyodan4242
    @manipanniyodan4242 Před 2 měsíci +1

    , 🙏🌈🌹

  • @UdayadeviS-rq7gg
    @UdayadeviS-rq7gg Před 2 měsíci +1

    Ini eniku jenmam venda ente paramathmavil ente easwaranil layechal mathi

  • @c.p.mullakoya6400
    @c.p.mullakoya6400 Před měsícem +1

    I think Incarnation is true