മുടിയുടെ ആരോഗ്യത്തിന് തഴച്ചുവളരുവാൻ | Hair growth, gray | K V Deyal Vanaprastham | Global Movement

Sdílet
Vložit
  • čas přidán 5. 03. 2024
  • @vanaprastham @LearnMalayalamDotOrg
    To know more, log on to :
    www.vanaprastham.org
    To join Vanaprastham Online Course of Sri.K V Deyal : www.vanaprastham.org/courses/vanaprastham-online-course
    To join Nityasadhana live (everyday 5am - 7:30am) :
    meet.google.com/ysy-dipm-eyz
    To learn about medicinal plants from Sri.Prakruthi Joby:
    www.vanaprastham.org/courses/vanaprastham-online-course
    To join live session on Sunday (07:30pm - 09:30pm):
    meet.google.com/ocp-rapj-nms
    To contact us directly :

Komentáře • 239

  • @preethaajayan1160
    @preethaajayan1160 Před 2 měsíci +9

    Thank you sir
    നല്ല അറിവുകൾ പകർന്നു തന്നതിന്

  • @sreelekhabpillai835
    @sreelekhabpillai835 Před 3 měsíci +7

    Thank you Sir 🙏🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j Před 2 měsíci +12

    അവസാനം വരെയും വളരെ interest ആയിരുന്നു. Fantastic and amazing knowledge 🙏🙏❤️❤️

  • @anushsathi7812
    @anushsathi7812 Před 3 měsíci +13

    Very informative vedio. thanku sir

  • @user-ri1fn1bo7e
    @user-ri1fn1bo7e Před 3 měsíci +7

    Thank

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 3 měsíci +4

    ThankYouSir🙏

  • @sheebasahadevan2136
    @sheebasahadevan2136 Před 3 měsíci +2

    Thank you sir

  • @user-ps4gf1fz9l
    @user-ps4gf1fz9l Před měsícem +3

    Etra nalla arivukalpankuacha sir njangalkku very useful aayirunnu this class Thank you sir ❤

  • @sreejayasree3110
    @sreejayasree3110 Před 3 měsíci +4

    🙏🙏❤️❤️thank you sir

  • @user-gj3cp3jg9v
    @user-gj3cp3jg9v Před měsícem +1

    Thanks sir

  • @kanakampillai262
    @kanakampillai262 Před 3 měsíci +2

    ,from where we get Archana products?

  • @sreejagopinath6560
    @sreejagopinath6560 Před 3 měsíci +5

    Thankyou സാർ 🙏🥰

  • @axelizabeth1929
    @axelizabeth1929 Před měsícem

    For one ounce oil how many damthapala leaves should be added.

  • @aiswaryakannan2443
    @aiswaryakannan2443 Před 3 měsíci +5

    wonderful class sir.....❤

  • @Jiji-cj7oi
    @Jiji-cj7oi Před 3 měsíci +4

    Thanku sir

  • @anievargheesh284
    @anievargheesh284 Před 3 měsíci +5

    Super information doctor thank you God bless you

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 3 měsíci +9

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് 👌👌👌

  • @fasifaisal6924
    @fasifaisal6924 Před 3 měsíci

    eczemakk ulla treatment parayamo

  • @user-qq7vv6zg7i
    @user-qq7vv6zg7i Před 3 měsíci +3

    വളരെ നല്ല തിരിച്ചറിവുകൾ 👍

  • @mathaimathew6564
    @mathaimathew6564 Před měsícem +4

    Oru natural hair dye parayamo sir

  • @user-ht7ow5xd2t
    @user-ht7ow5xd2t Před 3 měsíci +5

    Sir ende brother nu heart surgery kazhinjathan.Nallonam sugar und.Avark Gemini parayunna karyangal cheyyunnathu kond endengilum prasnamundo

  • @ajithadinesh5269
    @ajithadinesh5269 Před 3 měsíci +11

    How to get Archana products

  • @renjurs7739
    @renjurs7739 Před 23 dny

    Sir ne nerit kandu treatment edukkan...entha cheyendathu
    ..place evideya

  • @RadhamanyS123
    @RadhamanyS123 Před 3 měsíci +8

    വളരെ നല്ല അറിവാണ് 👌👌👌

  • @MercyAbraham-qc6lh
    @MercyAbraham-qc6lh Před 3 měsíci +3

    👍👍🙏

  • @sanandakumaripr1938
    @sanandakumaripr1938 Před 3 měsíci +2

  • @shantymichael3273
    @shantymichael3273 Před měsícem +2

    Tang.You.Sir

  • @lissysaju6935
    @lissysaju6935 Před 3 měsíci +2

    🙏🙏🙏

  • @oldisgold1977
    @oldisgold1977 Před 3 měsíci +1

    Thank യു സർ.

  • @preethajames5619
    @preethajames5619 Před 3 měsíci +3

    Sugar poornamai mattan enthanu cheyyendathu medicine kazhichu maduthu

  • @rekhapg4203
    @rekhapg4203 Před 3 měsíci +2

    🙏

  • @user-ys5ny5cy4q
    @user-ys5ny5cy4q Před 4 měsíci +3

    ❤❤❤

  • @smithachandrashekhar8337
    @smithachandrashekhar8337 Před 3 měsíci +7

    Can I purchase natural dye from archana ma'am

  • @parijans5422
    @parijans5422 Před 3 měsíci +8

    Good information sir god bless you

  • @rajeswaryraju-cw5go
    @rajeswaryraju-cw5go Před 6 dny +1

    Ethrayum,viakthamayi,mudihyeapatty,paranju,thannathine,nandhi

  • @mollygeorge1060
    @mollygeorge1060 Před 3 měsíci +2

    Very good sir

  • @DDvlog-7
    @DDvlog-7 Před 3 měsíci +8

    Good information

  • @sasinassasi5133
    @sasinassasi5133 Před 3 měsíci +13

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ്

    • @888------
      @888------ Před 2 měsíci

      ഭയങ്കരം തന്നെ 😵🙆

  • @SheebaChandran123
    @SheebaChandran123 Před 3 měsíci +1

    🙏🏻🙏🏻🙏🏻

  • @susanabraham2582
    @susanabraham2582 Před 4 měsíci +6

    Very correct

  • @Beena7737
    @Beena7737 Před 4 měsíci +6

    പത്തനംതിട്ട സ്ഥലം നേരിട്ട് കാണാൻ പറ്റുമോ

  • @sheelageorge9714
    @sheelageorge9714 Před 4 měsíci +1

    🙏🙏❤️

  • @jyothiajin3473
    @jyothiajin3473 Před měsícem +1

    Tyroid patient had hair loss
    What we have to do ?

  • @vijunasumnesh8308
    @vijunasumnesh8308 Před 3 měsíci +2

    Kozhikode braal 🎉nnu paryum

  • @legacy9832
    @legacy9832 Před 3 měsíci +1

    നമസ്ക്കാരം സാര്‍

  • @psgeethadevi9997
    @psgeethadevi9997 Před 3 měsíci +3

    Natural dai എങ്ങിനെ കിട്ടും

  • @pradyumnak3423
    @pradyumnak3423 Před 2 měsíci +1

    സാറിൻ്റെ ഓരോ ക്ലാസും ഒന്നിനൊന്ന് മെച്ചം. സാറിന്നും സാറിൻ്റെ ശിഷ്യ ഗണങ്ങൾക്കും ഹൃദയപൂർവ്വം സക്ഷ്ടാംഗ പ്രണാമം❤

  • @jayaspillai8772
    @jayaspillai8772 Před 3 měsíci +1

    Sir vedio very long. Thank u so much. Good message

  • @sheebasekharan8095
    @sheebasekharan8095 Před 4 měsíci +3

    Star fruit. Kazichal colastrl kurayiumo

  • @thankamanikuttan5998
    @thankamanikuttan5998 Před 3 měsíci +10

    ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത്. പ്രാർത്ഥന ഒരുപാട് മനസ്സിനെ ഭക്തി poornnamakkunnu

    • @888------
      @888------ Před 2 měsíci

      ആഹാ എന്ത് പ്രാർത്ഥന യാ അത്

    • @anilakumari1257
      @anilakumari1257 Před 20 dny +1

      ഭയങ്കര പ്രാർത്ഥന 😂😂😂😂

  • @jayasankarr.l0229
    @jayasankarr.l0229 Před 3 měsíci

    Sirna direct contact cheyan nthakillum vazi undo

  • @mravvlogs.
    @mravvlogs. Před 3 měsíci +1

    👍🏽👍🏽

  • @jyothiajin3473
    @jyothiajin3473 Před měsícem +3

    Sir my child having alopacia 19 years
    Universal totalities
    What i have to do ?
    Previously done all medication

    • @thilakan9998
      @thilakan9998 Před měsícem

      ഞ്ഞെട്ടാവിലിൻടെ ഇല ഉപയോഗിക്കുക

  • @rekhapillai2530
    @rekhapillai2530 Před 3 měsíci +6

    Sir alopecia and female baldness നെ കുറിച്ച് ഒരു video ഇടാമോ please '

  • @lissykuriakose3254
    @lissykuriakose3254 Před 3 měsíci +3

    Is it hair fall due to water, weather too

  • @keerthy.rkrishnan9857
    @keerthy.rkrishnan9857 Před 3 měsíci +5

    Mini teacherinte no onnu tharumo

  • @vijayb2241
    @vijayb2241 Před 3 měsíci +12

    Where will get archana natural hair dye?

  • @jayaspillai8772
    @jayaspillai8772 Před 3 měsíci +8

    Archana enikkum venam natural hair dye

    • @vanaprastham
      @vanaprastham  Před 8 dny

      തരാമല്ലോ. ഡൈ ആയിക്കഴിഞ്ഞ് ഒരു വീഡിയോ തന്നെ വരുന്നുണ്ട്. അതിൽ ബന്ധപ്പെടേണ്ടതും ഉപയോഗിക്കേണ്ടതുമായ വിവരങ്ങൾ സകലതും നൽകാം.

  • @joicejalaja5513
    @joicejalaja5513 Před měsícem +8

    എനിക്കു ഷുഗർ തുടങ്ങിയിട്ട് 15 വർഷത്തിൽ കൂടുതൽ ആയി ഒരിക്കലും നോർമൽ ആയിട്ടില്ല ഭുഡ്ഡും ഡോക്ടർമാർ പറയുന്നതു പോലെ കൺട്രോൾ ചെയ്യുന്നുണ്ട്. ദയവായി സാറ് പറയുന്നത് പോലെ ട്രീറ്റ്മെന്റ് ചയ്യാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ട അടുത്ത സ്റ്റെപ്പ് എന്താണ്. ദയവായി മറുപടി തന്ന് എന്നെ ഒന്നു സഹായിക്കാ ഞാനപേക്ഷിക്കുകയാണ് വയസ്സ് 60. സാർ മറുപടി തരുംഎന്ന സന്തോഷം എനിക്കുണ്ട്.

    • @vanaprastham
      @vanaprastham  Před měsícem

      +91 8848245579 എന്ന നമ്പറിൽ കെ വി ദയാൽ ചികിത്സ നിർദ്ദേശങ്ങൾ കൃത്യമായി ലഭിക്കാൻ വിളിക്കുക. സമയം 5pm-8pm.

    • @lucyaugustine9462
      @lucyaugustine9462 Před dnem +1

      Thank you sir.

  • @aiswaryaps5850
    @aiswaryaps5850 Před 3 měsíci +9

    അർച്ചന products എവിടെന്ന് കിട്ടും

  • @user-ip3iy1ic9c
    @user-ip3iy1ic9c Před 3 měsíci +4

    എവിടെ കിട്ടും? മേടിക്കാൻ ഒന്ന് പറഞ്ഞു തരുമോ

  • @_tupil_3067
    @_tupil_3067 Před 3 měsíci +2

    Archanayude no pls

  • @jollymmathomas6754
    @jollymmathomas6754 Před 3 měsíci +11

    Natural die കിട്ടുന്ന No. തരാമോ?

  • @jessythankachan3445
    @jessythankachan3445 Před 4 měsíci +4

    Product kozikode evide kittum

  • @user-vh3ng9gj3t
    @user-vh3ng9gj3t Před 2 měsíci +2

    Vattathil mudi kozhiyunnu enthu cheyyum enthenkilum remedy undo

  • @shantiviswabharan4144
    @shantiviswabharan4144 Před 3 měsíci +1

    Namsthe
    Sirentta clacl annayum charkkamo

    • @vanaprastham
      @vanaprastham  Před 2 měsíci

      Kindly join K V Deyal Nityasadhana community through whatsapp group : chat.whatsapp.com/IKpvjZZfxMtCW87HfAN7dr

  • @ashanair6556
    @ashanair6556 Před měsícem

    കാർമൂലരി എന്താണ് 🙏

  • @livingtimes8235
    @livingtimes8235 Před 3 měsíci +3

    Pcod, infertility video cheyyamo

    • @vanaprastham
      @vanaprastham  Před 3 měsíci +1

      Namaste. Yes, we will do a session for you and all those inneed.

  • @jayasreejayamohan7314
    @jayasreejayamohan7314 Před dnem +1

    Ee prayer words ithil kodukkamo ?❤

    • @vanaprastham
      @vanaprastham  Před 18 hodinami

      • 14 hours ago
      @jayasreejayamohan7314 തരാമല്ലോ.
      ഈശ്വര പ്രാർത്ഥന
      കരുണാമയനാം സ്നേഹസ്വരൂപൻ
      ജ്യോതിയായ് വിശ്വം വിളങ്ങീടുന്നു
      മണ്ണിലും വിണ്ണിലും ബ്രഹ്‌മാണ്ഡത്തിലും
      ആത്മപ്രപഞ്ചമായ് വാണിടുന്നു (2)
      നാദവും താളവും മേളവുമായെന്നെ
      നേരായ പാതയിൽ ആക്കേണമേ
      ജ്ഞാനവും ബോധവും എന്നിൽ ഉണരുവാൻ
      ആനന്ദമൂർത്തി കനിയേണമേ
      കാണാനും കേൾക്കാനും അറിയാനുമായെന്നെ
      പാകപ്പെടുത്തണേ പരംപൊരുളേ
      സത്യവും ധർമ്മവും നീതിയും പാലിക്കാൻ
      എന്നുമെനിക്ക് കരുത്തേകണേ
      സമ്പത്തും സമയവും പങ്കുവെച്ചീടുവാൻ
      എന്നുമെനിക്ക് തുണയാകണേ
      എൻ കർമ്മമൊക്കെയും ധർമ്മങ്ങളാകുവാൻ
      നന്മവിതക്കുവാൻ തോന്നേണമേ
      ഈ ധന്യ ഭൂമിയിൽ ഭൂജാതനായെന്നെ
      കർമ്മങ്ങൾ തീർക്കുവാൻ കനിയേണമേ
      ഭൂലോകമാകെ ഒരാഘോഷമാക്കുവാൻ
      പ്രതിനിധിയായേന്നെ മാനിക്കണേ
      (കരുണമയനാം...)

  • @lathababu8879
    @lathababu8879 Před 3 měsíci +2

    താങ്ക്.യൂ.സർ🙏🙏🙏❤️❤️❤️❤️

  • @DhanyaS-rn7el
    @DhanyaS-rn7el Před 3 měsíci +1

    1:10:01

  • @Sureshvv726
    @Sureshvv726 Před 4 měsíci +2

    👍👍👍

  • @sajithak3272
    @sajithak3272 Před měsícem +2

    അർച്ചനയുടെ നാച്ചുറൽ hair ഡൈ എങ്ങനെ ലഭിക്കും
    Phone no തരുമോ?

  • @lazarushm5831
    @lazarushm5831 Před 8 dny

    Dr. സാർ നാരങ്ങാതൈലം ഉണ്ടാക്കുന്നതെങ്ങനെ?

  • @sajithak3272
    @sajithak3272 Před měsícem +2

    ആ മവാതം മാറാനുള്ള മരുന്ന് പറഞ്ഞു തരുമോ?

  • @lathamathew3450
    @lathamathew3450 Před 3 měsíci

    How to contact sir?

  • @harilal6535
    @harilal6535 Před 21 dnem

    Thyroid kond mudi poyavar oru video cheyo

  • @shainysvlog207
    @shainysvlog207 Před 28 dny

    E dy evide kittum no tharamo

  • @geethabalakrishnan4936
    @geethabalakrishnan4936 Před 3 měsíci +1

    Sir... Hodgkin limphoma patti paraumo

  • @jayasreek4440
    @jayasreek4440 Před 2 měsíci +1

    Archana product kittanenthanu margam

  • @DhanyaS-rn7el
    @DhanyaS-rn7el Před 3 měsíci

    സർ പ്രൊഡക്ട് എവിടേ kittum

  • @ajayakumar8860
    @ajayakumar8860 Před 19 dny +1

    നല്ല വൈദ്യൻ മാത്രമല്ല നല്ല അധ്യാപകൻ കൂടിയാണ്

  • @sudheeshgopi1415
    @sudheeshgopi1415 Před 3 měsíci +2

    👍🏻

  • @devakyk
    @devakyk Před 3 měsíci +44

    ഇതാണല്ലേ ഇത്രയും പ്രായമായിട്ടും സാറിന്റെ മുടിയുടെ രഹസ്യം തീർച്ചയായും സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യാം😂🎉😂😂😂😂😂😂😂

  • @beucephalus4800
    @beucephalus4800 Před 26 dny

    aarelum onn brief cheyyamo ???

  • @VijayammaJayakumar
    @VijayammaJayakumar Před 4 měsíci +2

    9

  • @sreejimolj.s2063
    @sreejimolj.s2063 Před 3 měsíci +5

    Anti-aging video ചെയ്യാമോ

  • @farhanvf3674
    @farhanvf3674 Před 3 měsíci +1

    Enik utres remove cheythathin shesham acidity und payer erechi kazhikkumpol dhahanapresham und shuger patient an aciditic endhan pariharem pls

    • @mylifeandjeourney7159
      @mylifeandjeourney7159 Před 3 měsíci

      ഇറച്ചി കഴിക്കരുത്... ഫ്രൂട്ട്സ്, വെജിറ്റബൾ സലാഡ് ഒരു നേരം കഴിക്കൂ.....ശതാവരി ലേഹ്യം,ashokarishtam നല്ലതാണ്

  • @presannakumari4867
    @presannakumari4867 Před 3 měsíci +1

    🙏🏻🙏🏻🙏🏻സർ

  • @shineshine176
    @shineshine176 Před 3 měsíci +12

    എനിക്കു മുടി നല്ലതായിട്ട് ഉണ്ടായിരുന്നു രണ്ടു പ്രസവം കഴിഞ്ഞപ്പോൾ കുറഞ്ഞു വാല് പോലെ ആയി തലയൊട്ടിൽ ഉള്ളുണ്ട് താഴേക്കു ഇല്ല ഭയങ്കര വിയർപ്പ് ആണ് സ്മെല്ലും അതു രണ്ടു വർഷമായിട്ട് ആണ്

    • @user-bw8us6dh6q
      @user-bw8us6dh6q Před 2 měsíci +1

      നമസ്കാരം സർ. 🙏🌹. നല്ല പാട്ട്.

    • @RoshTok
      @RoshTok Před 11 dny

      Scalp കാണാത്ത മുടിയുണ്ടെങ്കിൽ അതുതന്നെ നല്ലഭംഗിയല്ലേ😊

  • @tresamargret6385
    @tresamargret6385 Před 3 měsíci +2

    Purikam. Undakan ulla. Medicine. Parayamo

    • @valsalamma8068
      @valsalamma8068 Před 3 měsíci +1

      ആവണക്ക് എണ്ണ നേരിയ വരയായി പുരികത്തിൽ പുരട്ടി നിത്യവും മസ്സാജ് ചെയ്യുക. ഒരു മാസം .

  • @lghtktchen4012
    @lghtktchen4012 Před 4 měsíci +7

    Hair dai kiran alappuzha cntr vannal kitumo

  • @SathideviK.G
    @SathideviK.G Před 3 měsíci +2

    എന്നെയും ഇതിൽ ഉൾപെടുത്തുമോ സാർ

  • @techgearss
    @techgearss Před 3 měsíci +2

    🙏🙏🙏 താങ്ക് യു sir 🙏🙏🙏

  • @shaijumundakkal4397
    @shaijumundakkal4397 Před 15 dny

    Dr നേരിട്ട് കാണാൻ സാധിക്കുമോ

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv Před 3 měsíci +2

    Ulser ullavarkku ellu soop kazhikkamo sir

  • @pushpammanjooran3693
    @pushpammanjooran3693 Před 12 dny

    Vegetable protein venam/then no uric acid

    • @vanaprastham
      @vanaprastham  Před 12 dny

      യൂറിക് ആസിഡ് കൂടുതൽ വരുന്നത് പ്രോട്ടീൻ കഴിച്ചിട്ട് നന്നായി ജോയിന്റ്‌സിന് എക്സർസൈസ് കിട്ടിയില്ലെങ്കിലാണ്. ഈ കാര്യത്തിൽ വ്യായാമം ചെയ്യാത്തവർക്കും ചെറുപയർ തൊലിയോട് കൂടി കഴിക്കുന്നത് ദോഷം ചെയ്യില്ല. എന്നാൽ മുട്ട കഴിക്കുന്നവർക്ക്, മാംസം കഴിക്കുന്നവർക്ക്, കടല കഴിക്കുന്നവർക്ക് എല്ലുമുറിയെ വ്യായാമം ഇല്ലാത്തവർക്ക് യൂറിക് ആസിഡ് ഉള്ളതായും എല്ലു തേയ്മാനം, പല്ല് തേയ്മാനം, അസിഡിറ്റി, ജോയിന്റ് വേദനകൾ സാദാരണ കണ്ടുവരാറുണ്ട്.

  • @girijavenugopal6498
    @girijavenugopal6498 Před 3 měsíci +4

    സർ ഷുഗർ കുറയ്ക്കാൻ മാർഗം പറഞ്ഞു തരുമൊ

  • @lazarushm5831
    @lazarushm5831 Před 8 dny

    ഷുഗർ മാറ്റാനുള്ള സൂത്രം നിസ്സാരം ആണോ സാർ?

  • @Thanksalot24
    @Thanksalot24 Před 3 měsíci +1

    🙏🙏👌👌👍👍❤️❤️🌹🌹🤗🤗😊