We can boost and raise our energy | Malayalam Motivational Speech

Sdílet
Vložit
  • čas přidán 1. 08. 2017
  • We can boost and raise our energy.
    O H Rahman is a much sought after Motivational Speaker apart from being an Educator,a Business Coach, a Successful Entrepreneur, a Trainer Sales and Marketing amongst the Malayali community especially in the GCC countries including United Arab Emirates, Saudi Arabia, Kuwait, Qatar, Oman and Bahrain. He regularly conducts seminars, workshops and classes in Kerala as well coveringTrivandrum, Ernakulam, Calicut, Malappuram,Trichur, etc.
    ~-~~-~~~-~~-~
    Please watch: "സത്യഭാമയുടെ മനസ്സിൻറെ നിറമെന്താണ്? What Color the Mind Of Sathyabhama? Color Dilemma In Kerala"
    • Video
    ~-~~-~~~-~~-~

Komentáře • 123

  • @user-ch3yf7ko1g
    @user-ch3yf7ko1g Před 7 lety +58

    ഇത്തരം കാര്യങ്ങൾ തുറന്ന് പറയുമ്പോൾ മറ്റുള്ളവർ അത് എങ്ങിനെ ഉൾകൊള്ളുമെന്ന് കരുതി പറയാതെ പിൻമാറുന്നതിന് പകരം ഹൃദയം തുറന്ന് കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചതിന് നന്ദി ----

    • @aromalmv
      @aromalmv Před 5 lety

      kundalini shakthiye unarthi ..
      nammal arennu ariyuka...
      palarkum ithu ariyilla..
      innu net il dharalam arivukal labhikkum..
      daivavumai connect cheyam..

  • @Jayarajdreams
    @Jayarajdreams Před 6 lety +14

    മടി മാറാന്‍ ഉള്ള 54321 എന്ന വീഡിയോ കണ്ടപ്പോള്‍ തന്നെ താങ്കളെ ശ്രദ്ധിച്ചു . കണ്ണുകളിലും ശബ്ദത്തിലും നല്ല എനര്‍ജി ഫീല്‍ ചെയ്തു . ഇത് കൂടി കണ്ടപ്പോള്‍ താങ്കളെ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക സ്നേഹം , സന്തോഷം തോനുന്നു . നന്ദി . ഇതൊരു യജ്ഞം ആണ് മഹത്തായ യജ്ഞം

  • @sreejinmeenmutty6832
    @sreejinmeenmutty6832 Před 7 lety +1

    Great sir
    ഇത് എനിക്ക് ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന
    മാനസികാവസ്ഥയാണ്.
    പക്ഷെ മറ്റുള്ളവാരുടെ വാക്കുകൾ എന്നിൽ സംശയം സംശയം ജനിപ്പിക്കുകയും ചെയ്യുന്നു. ഈ video എനിക്ക് അതിൽ നിന്നും വിട്ട് പോകാതിരിക്കാൻ സഹായിക്കും
    വളരെയധികം വളരെയധികം നന്ദി സാർ......

  • @frb613
    @frb613 Před 3 lety

    Sir,
    I’ve attended your workshop from Doha.
    I had this same experience before 2 years. It existed within me only for a very short time. I was surprised like I’ve never been experienced such powerful strength ever. I was highly satisfied & happy even in my every breath. It has opened my inner eyes. Started guiding me instantly towards the most right path.
    It’s been more than 2 years I’m trying to achieve that most powerful tool back. Somehow I’m very upset that I could not hold back.

  • @diametrix5846
    @diametrix5846 Před 7 lety +1

    Quranile swargathile chila karyangalude karyangalude vishadeekaranam enne albudapeduti. Ur great sir

  • @sitharagovind9954
    @sitharagovind9954 Před 4 lety +1

    Spiritualityude pala videos kanditund.. athil okke parayatha parayunath palathum thangal open aayi parayunath pole thonunund.. thank you so much

  • @arifmankada
    @arifmankada Před 10 měsíci +1

    تتجافى جنوبهم عن المضاجع يدعون ربهم خوفا وطمعا ومما رزقناهم ينفقون

  • @ashokkumar2598
    @ashokkumar2598 Před 6 lety +1

    great god bless u

  • @nibin.prajan9612
    @nibin.prajan9612 Před 6 lety +1

    Thank you .....

  • @user-ct6ge3vd8w
    @user-ct6ge3vd8w Před 7 lety +25

    ഞങ്ങളൊക്കെ അയക്കുന്ന മെസ്സേജുകൾക്ക് പ്രതികരിച്ചാൽ ഞങ്ങൾക്കും എനർജി കിട്ടും.ഒരു പൂവിട്ടാലും മതി.പരിഗണിക്കുമല്ലോ

  • @sanjupradeep9512
    @sanjupradeep9512 Před 6 lety

    You are amazing sirrr...

  • @ameesh31
    @ameesh31 Před 7 lety

    brillent talk.expecting more........

  • @nibin.prajan9612
    @nibin.prajan9612 Před 6 lety

    Sir, Excellent !!!!!!!!

  • @najadvn3369
    @najadvn3369 Před 7 lety +1

    Very very good ..

  • @manusree2054
    @manusree2054 Před 5 lety

    sir angu oru valiya karyamanu cheyyunnathu.....i love u..sir respect u.....

  • @sahadsahadhusain5384
    @sahadsahadhusain5384 Před 5 lety

    Very well said this words are upgrade from myold thinks

  • @bchvhchgg5401
    @bchvhchgg5401 Před 7 lety +1

    goooood srrrrr

  • @vinithabinitha2558
    @vinithabinitha2558 Před 6 lety

    this video is very useful in my life thank kkkkk u sir 👌👌👌👌👌👌

  • @gamesforyou789
    @gamesforyou789 Před 6 lety

    Thanks sir💐2 days cheythappol thane concentaration kudi.20 minutes eyes open cheythu onnum chinthikkathe irunnu💐........

  • @vimalpappu999
    @vimalpappu999 Před 5 lety

    sir tank u 4 this video
    need more

  • @shijijoseph1091
    @shijijoseph1091 Před 2 lety

    Thank you Rahman sir. Well said.

  • @sherinpkd604
    @sherinpkd604 Před 5 lety

    Great sir 👌👌

  • @abhijithcholakkal8626
    @abhijithcholakkal8626 Před 6 lety +1

    Thanks

  • @lifelinebr
    @lifelinebr Před 3 lety

    സ൪ ഇതു പോലുള്ള വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി സ൪

  • @shafimshafim1920
    @shafimshafim1920 Před 7 lety +1

    Good sir

  • @annaeldho5933
    @annaeldho5933 Před 2 lety +1

    Sir plz upload videos related to mental power 😍how to enhance ourselves.... How to build a new person.... Sir a request from student. 🤗

  • @ashikrahmant5887
    @ashikrahmant5887 Před 6 lety

    you are good man

  • @NAYEEMDEVERKOVIL
    @NAYEEMDEVERKOVIL Před 7 lety

    Sir thank u

  • @vinithabinitha2558
    @vinithabinitha2558 Před 6 lety

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍thank u sir valare nanni more useful in my life thank u sir

  • @musthafa028
    @musthafa028 Před 4 lety +1

    Great

  • @ashikrahmant5887
    @ashikrahmant5887 Před 6 lety

    good speech

  • @sreeattoor2680
    @sreeattoor2680 Před 5 lety

    Very good

  • @abdulhakkim6040
    @abdulhakkim6040 Před 5 lety

    good...

  • @sree8463
    @sree8463 Před 2 lety

    Spiritual awakening

  • @rahulbudhan
    @rahulbudhan Před 6 lety +1

    സർ നല്ല പ്രഭാഷണം

    • @shanavasolakod111
      @shanavasolakod111 Před 6 lety

      ഇതു കേട്ടപ്പോൾ ഒരു മാറ്റം വന്നത് പോലെ !!"

  • @animation3dimension
    @animation3dimension Před 5 lety

    👍

  • @ramesha3294
    @ramesha3294 Před 7 lety

    It is worthfull messege Moreover he speaks from through self experiences wonderfull and excellent

  • @ansalsalam972
    @ansalsalam972 Před 6 lety +1

    Good

  • @storyhouse969
    @storyhouse969 Před rokem

    Thank you sir

  • @rajisathesh226
    @rajisathesh226 Před 5 lety

    Super

  • @nasilashameer5815
    @nasilashameer5815 Před 11 měsíci

    Thank you so much🙏🙏

  • @gamesforyou789
    @gamesforyou789 Před 6 lety

    👍Aano👍👌njan innu muthal try cheythu thudangunnu.success ayal njan athu parayan varam.

    • @AAW528hz
      @AAW528hz Před 5 lety

      Success aayal ennalla..success aayikondirikkumpol njan athu parayaan varum ennu chinthikku.. bcos law of attraction work cheyyunnath present continues tencil aanu

  • @beemakabeer6499
    @beemakabeer6499 Před 7 lety

    അതെ, സാർ പറഞ്ഞത് ശെരിയാ
    ചിന്തിച്ചു ചിന്തിച്ചു തല മുടി നരച്ചു
    ശരീരം ഒരു ശക്‌തി കുറഞ്ഞത് പോലെ. താങ്ങ്സ്.

  • @aboobackerfaizy8502
    @aboobackerfaizy8502 Před 5 lety

    വളരെ കറക്റ്റ് - നിലനിർത്താനുള്ള - കാര്യം കൂടി അറിയിക്കണം -
    നന്ദി - സാർ -

  • @shajeebvk1226
    @shajeebvk1226 Před 6 lety +2

    very Good mesage thank you മാനെസിനെ നിയതന്ദ്രികാൻ മെസ്സേജ് ആണ് പല ആളുകളും പലരീതിലാണ് ജീവിക്കുന്നു ഇത് ഓക്കേ അറിവ് കുറവും ആണ് ഏതാന്തകിലും problem വന്നാൽ ഉടനെ പോകും കള്ളുകുടിക്കാൻ× 1 no 2 ×somoking നമ്മൾ മനസ്സിൽ ആകുമ്പോൾ നമ്മുടെ ലൈഫിൽ നല്ലരു ലൈഫ് ആകും

  • @shibinem7624
    @shibinem7624 Před 3 lety

    Good...

  • @vipinpk9799
    @vipinpk9799 Před 3 lety

    Oru agust 15 nu eniku neril kananum kelkkanum parijayapedanum sadhichu thankz sir

  • @jingludichu782
    @jingludichu782 Před 7 lety

    😇😇😇

  • @sonekuriakose5525
    @sonekuriakose5525 Před 4 lety

    Ty

  • @Jayarajdreams
    @Jayarajdreams Před 6 lety +1

    ellam self realisation concepts lekk viral choondunnu..very thanks ..great thinking

  • @django9494
    @django9494 Před 6 lety +1

    പണം ഒന്നും നേടാതെ തന്നെ എനിക്ക് പനത്തുനോട് ആഗ്രഹം നഷ്ടപ്പെട്ടു

  • @bcvlog6962
    @bcvlog6962 Před 4 lety

    100% Satyam aan....once I feel it....but mudinja ahankaram ellam nashippichu...

  • @abdullahkutty8050
    @abdullahkutty8050 Před 5 lety +1

    രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ ഓരോ തടസ്സങ്ങൾ, ആരോ പിന്നിൽ നിന്ന് പിടിച്ച് വലിക്കുന്നത് പോലെ !

  • @kottiyamseva1881
    @kottiyamseva1881 Před 7 lety +1

    നമ്മുടെ കഴിവുകൾ തിരിച്ചു അറിയാനുള്ള അന്വേഷണം ഞാൻ അംഗീകരിക്കുന്നു... Bless അവസ്ഥ പരമമായ സന്തോഷം ആണെകിൽ ഫുൾ ടൈം അങ്ങനങ്ങു ഇരുന്നാൽ പോരെ.. സ്വാമിമാരെ പോലെ...അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റുണ്ടോ??
    എന്നാൽ നമ്മുക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത് നമ്മുടെ കുടുംബം ഒത്തുള്ള ജീവിതം അല്ലെ ?.അവർ നമ്മുടെ കൂടെ ഇല്ലെങ്കിൽ..?? നമ്മൾ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉള്ള കാലഘട്ടം അല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം...? എങ്കിൽ അതല്ലേ നമ്മൾ ആദ്യം തിരിച്ചു അറിയേണ്ടത്.. അതിനപ്പുറം ഉള്ള ഒരു സന്തോഷം ഇല്ലാ എന്നു എനിക്ക് തോന്നി പോകുന്നു.

    • @OHRahman-Malayalam
      @OHRahman-Malayalam  Před 7 lety +5

      മുഴുവൻ സമയവും ധ്യാനത്തിലിരിക്കുന്നതു ഒളിച്ചോട്ടമാണ്. Bliss ആവശ്യമാണ്. അത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ കൂടുതൽ മികവോടെ കാര്യങ്ങൾ ചെയ്യാൻ കാരണമാവും.

    • @arjunharidas2688
      @arjunharidas2688 Před 7 lety

      O.H. Rahman - Life Coach sir ithine kurich prathipadhikkunna pusthakkagal ethokkeyan ennu parayamo?

    • @AAW528hz
      @AAW528hz Před 5 lety

      EGO enna negativine nammude mindil ninnum akatti padiyadachu pindamvechal theeravunna prashnameyullu.. appozhanu 3rd eye active cheyyunnath..pinna oru tentionum feel cheyyathilla.. mind eppozhum free mode aayirikum.vijarikkunnath enthum nedam. above 500 level ennath ee situation aanu. But ee levelil ethan valare difficult aanu.athu solve cheyyana meditation kond udheshikkunnath.capsule kazhikkumpole daily oru 30min enkilum ithinu vendi time spend cheyyanam.
      ego-ye maattan oru trick und.meditation cheyyumpol nammal oru kuttiyaanu enn vijarichukond cheythal mathi. kuttikalil subconcious mind aanu work cheyyunnath...mind eluppathil control cheyyan sathikkum.kazhinja 3 months aayitt njanum practice cheythu varikaya.aalukal difficult ennu parayunnu chila kaaryangal enik cool aayitta feel cheyyunnath.. ennu vech ente 3rd eye wrk cheyyunnu ennalla parayunnath..100%lil oru 1%. athraye aayikanulloo.enkilum mindinu oru relax feel cheyyunnund.

    • @keziakezia8051
      @keziakezia8051 Před 4 lety +1

      @@AAW528hz ningalude number onnu tharumo

  • @manojkr8190
    @manojkr8190 Před 7 lety +2

    njanun concentrate cheyyan thusangiyittu kitschy divasamayi .epo meditate cheyyumbo unnecessory thoughts okke kuranju.. ee video munnottu pokanulla energy tharunnu

  • @rajisathesh226
    @rajisathesh226 Před 5 lety

    ഞാൻ ഈ അവസ്ഥയിലാണ് കഴിഞ്ഞ 3 വർഷമായി

  • @sabiyau6942
    @sabiyau6942 Před 6 lety

    Sir tharunnath nalla energiyanu.so pleas put chakraclass .njangalepolullavark gunamavum.

  • @shareefmuhammed8544
    @shareefmuhammed8544 Před 4 lety +1

    Comment vaaayikkaaathe parayunnath kealkk😀😀

  • @aromalmv
    @aromalmv Před 5 lety

    ee kazhivu kittiyavar shantharayirikum..
    purakottu povilla...
    sir chaithathu..
    oru level mathramanu...
    ithalla..
    manushya shareerathile ella chakrangalum unarthanam..
    pinne thazhekku povilla..
    athanu real power..
    allathavar athu poornamakiyittilla...
    kottarathinu akathu kerathe..
    doore ninnu kottaram kanda oru avasta enne parayan pattu..

  • @sreekanthsb6926
    @sreekanthsb6926 Před 5 lety

    Adopted Osho words !

  • @aromalmv
    @aromalmv Před 5 lety +1

    sahaja yoga yilude amanushika maya pala kazhivukalum manushyanu nedam..
    ithu Sathya maya karyamanu..
    chakrangale unarthan kazhiyanam..
    Onarnnal..
    ithilum valiya sugham illa..
    bmw panam ..
    ithinoke pullu vilayanu..
    ithu viswasamillathavar searchu chaithu padikkumbol manassilakum..
    Ulmate power enthennu...

    • @sreejeshvk2349
      @sreejeshvk2349 Před 4 lety

      It is true

    • @sarathsasidharan5813
      @sarathsasidharan5813 Před 3 lety

      എനർജി പവർ ഉയര്ത്താന് പല സംബ്രതായം ഉണ്ട് യോഗ റെയ്ക്കി അതുപോലെ കുറെ കുറെ രീതികൾ ഉണ്ട്

  • @tinoypouwath8649
    @tinoypouwath8649 Před 5 lety

    എനർജി സിറോയെക്കാൾ താഴ്ന്നു നെഗറ്റീവ് റേഞ്ചിൽ ഉള്ള ആളുകൾ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എനർജി നെഗറ്റീവ് ആകുന്നത് എപ്പോളാണ്; എങ്ങനെയാണ്? നെഗറ്റീവ് എനെർജിയും പോസിറ്റീവ് എനെർജിയും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

  • @zandrababu5338
    @zandrababu5338 Před 3 lety

    Sir namukku future or job enthanennu kandethan kazhiyumo

  • @bchvhchgg5401
    @bchvhchgg5401 Před 7 lety +2

    god.bless you

  • @prasanthc1191
    @prasanthc1191 Před 6 lety +1

    thanks ikka✍

  • @khalidbinalik2484
    @khalidbinalik2484 Před 6 lety +1

    Thank you sir... Its a good message...

  • @vinithabinitha2558
    @vinithabinitha2558 Před 7 lety +2

    thanks

  • @shanithchulliyil
    @shanithchulliyil Před 7 lety +1

    excellent speech....thanks✌✌✌

  • @faisalriyadh99
    @faisalriyadh99 Před 7 lety +1

    ഒരു സംശയം.. Sir മെഡിറ്റേഷൻ ചെയ്യുമ്പോൾ എന്താണ് മനസ്സിൽ കാണുന്നത്... ഏതിലാണ് കൂടുതൽ ഏകഗ്രതാ കിട്ടുക.. Pls reply

    • @OHRahman-Malayalam
      @OHRahman-Malayalam  Před 7 lety +12

      ദൈവം തൂണിലും തുരുമ്പിലുമുണ്ട്. എന്നിലുമുണ്ട്. മനുഷ്യൻ അനന്ത സാധ്യതകളുള്ള പ്രതിഭാസമാണ്. കാലങ്ങളിലൂടെയും തലമുറകളിലൂടെയുമായി കൈമാറി വന്ന വിശ്വാസങ്ങളാണ് എന്നെ ഞാനാക്കി മാറ്റുന്നതിൽ നിന്നും തടയുന്നത്. ഞാനിതാ സ്വതന്ത്രമാവുന്നു. ഈ ജീവിതം അറിയാനുള്ളത് മാത്രമാണ്. ഞാനീ ജീവിതത്തിനു മുമ്പും ഉണ്ട്. മരണ ശേഷവും ഞാൻ ജീവിക്കും. എന്നെ ഈ ജീവിതം മാത്രമാക്കി പരിമിതപ്പെടുത്താനുള്ളതല്ല. എന്നിലെ അനന്ത സാധ്യതകൾ ഉണരണമെങ്കിൽ ഞാൻ എന്നെ പരിമിതമാക്കുന്ന ചിന്തകളിൽ നിന്നും മുക്തി നേടണം. മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ്. ഇത് ഞാനല്ല, ഞാൻ അനന്ത സാധ്യതകളുള്ള പ്രതിഭാസമാണ്.
      ഇങ്ങനെ ചിന്തിക്കുമ്പോൾ മനസ്സിൽ ഭയമോ സംശയമോ പാടില്ല.

    • @vinithabinitha2558
      @vinithabinitha2558 Před 6 lety

      +O.H. Rahman - Malayalam Motivational Speaker thank u sir

    • @alioyemo8777
      @alioyemo8777 Před 5 lety

      ദൈവം തൂണിലും തുരുമ്പിലും ഉണ്ട് എന്നത് ശരിയാണോ?
      ദൈവം ശ്രിഷ്ടിച്ചതാണ് എല്ലാം
      അവന്റെ നാമം എല്ലാറ്റിലും കിടക്കുന്നു അതിനെ ഒന്ന് കണ്ടു മനസിലാക്കാനുള്ള കണ്ണും കേട്ട് മനസിലാക്കാനുള്ള കാതും അനുഭവിക്കാനുള്ള ഹൃദയവും നമുക്കുണ്ടാവണം അതിനുള്ള തടസ്സം നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ നടക്കുന്ന ചിന്തകൾ മാത്രമാണ് അത് എങ്ങിനെ മാറ്റി നിർത്താം തുടക്കമാവട്ടെ ഭാവുകങ്ങൾ

  • @anazahmmed8801
    @anazahmmed8801 Před 6 lety +2

    Sir ഇതിനെ പറ്റിയുള്ള ബുക്സ് പറഞ്ഞു തരാമോ

    • @Jayarajdreams
      @Jayarajdreams Před 6 lety +2

      സ്വാമി വിവേകാനന്ദന്റെ രാജയോഗം നല്ലൊരു പുസ്തകം ആണ് .ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ .ഇത്തരം വിഷയങ്ങള്‍ അതില്‍ നന്നായി പ്രതിപാദിപ്പിക്കുന്നുന്ദ്

    • @vinithabinitha2558
      @vinithabinitha2558 Před 6 lety

      +Jayaraj R malayalam book aano

  • @kumarKumar-gx9sy
    @kumarKumar-gx9sy Před 6 lety +1

    very clear.

  • @rajanis3619
    @rajanis3619 Před 6 lety +1

    Thanku very much

  • @akhilakhil6925
    @akhilakhil6925 Před 7 lety

    Sir nigalude contract no parayam.. I want your advice .urgent..

  • @shamsu4435
    @shamsu4435 Před 7 lety +1

    Excellent ...👌

  • @abinremix9226
    @abinremix9226 Před 4 lety

    എനിക്ക് ഇത് ചെയ്യണം

  • @kingisworld7022
    @kingisworld7022 Před 7 lety +1

    good sir

  • @ansonjoy2428
    @ansonjoy2428 Před 5 lety

    Bodhidarman?

  • @rahulram2123
    @rahulram2123 Před 6 lety +3

    Meditation

  • @ajmalahmd6349
    @ajmalahmd6349 Před 7 lety +1

    Good vibe💚💙✌✌

  • @MSKL2W91
    @MSKL2W91 Před 7 lety

    pls upload small videos...sir

  • @sabiyau6942
    @sabiyau6942 Před 6 lety +1

    Sir thannalanu classinte poornatha njanlku kitoo.

  • @unnikrishnanvs4905
    @unnikrishnanvs4905 Před 6 lety +1

    pravachakanmar-500?

  • @stalwarts17
    @stalwarts17 Před 3 lety

    Is this "Confidence"?

  • @shemeemshemeem2632
    @shemeemshemeem2632 Před 5 lety

    thank you sir njanonn try cheyatte

  • @nihal_efx
    @nihal_efx Před 4 lety

    Ipolum energy uyarthan ulla tips paranjilla

    • @2xbearth
      @2xbearth Před 4 lety

      Ningal sir parayunnath listen cheythaale manassilaavoo.....ningalk thaalparyamulla kaaryangal cheyyuka....athaan uddeshicchath.... so you can vibrate higher...and find the happiness in you

    • @anwarmka
      @anwarmka Před 3 lety

      ningal marunnu kazhikkendi varum...

  • @peanut586
    @peanut586 Před 6 lety +2

    Kundalini energy

  • @askarkamar1930
    @askarkamar1930 Před 3 lety

    ഉചിതം

  • @afsalanjarakandy8243
    @afsalanjarakandy8243 Před 5 lety

    No energy

  • @hadildilu6831
    @hadildilu6831 Před 5 lety

    Olakka punnaakk

  • @ummersaidu5607
    @ummersaidu5607 Před 6 lety

    good speech

  • @sarithasaritha7836
    @sarithasaritha7836 Před 2 lety

    Thanks sir

  • @jasirashraf854
    @jasirashraf854 Před 6 lety +1

    Thx...sir..

  • @afsalahmad8097
    @afsalahmad8097 Před 6 lety +1

    Thank you sir

  • @hariprasadta4151
    @hariprasadta4151 Před 6 lety +1

    Thank you sir