വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍| Malayalam Astrology | Horoscope Malayalam

Sdílet
Vložit
  • čas přidán 20. 08. 2024
  • വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍| Malayalam Astrology | Horoscope Malayalam
    Get your complete Malayalam astrology Jathaka Porutham. daily, monthly and yearly horoscope predictions from famous astrologer from this famous astrology CZcams channel.
    Know all about Indian astrology,Malayalam Jathakam,Malayalam jyothisham,Malayalam Vastu, numerology, tarot readings, Chinese astrology and predictions, and more form the online astrologer.
    Do you have any questions or doubt about Astrology, Jyothisham and Vastu you can feel free to ask in comments.
    #Astrology #Jyothisham #horoscope #gemini #capricorn #vastu #cancer
    This youtube channel also gives information about astrology websites, astrology prediction, astrology compatibility, astrology consultation, career astrology, astrology predictions, vastu shastra tips, astrology 2019, malayalam astrology 2019.
    വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയേണ്ടത് അത്യാവശ്യം. കാരണം നെഗറ്റീവ് ഊര്‍ജം വീടിനെ മാത്രമല്ല, ഓരോ വ്യക്തികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും. നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ചില നിസാര വിദ്യകള്‍. ഇത്തരത്തിലൊന്നാണ് ഉപ്പ്.How To Use Salt To Get Rid Of Negative Energy
    ~-~~-~~~-~~-~
    Please watch: "കാര്യം സാധിക്കാൻ കല്ലുപ്പ് വിദ്യ | Malayalam Astrology | Horoscope Malayalam"
    • കാര്യം സാധിക്കാൻ കല്ലു...
    ~-~~-~~~-~~-~

Komentáře • 45

  • @diya6009
    @diya6009 Před 2 lety +18

    എന്തിനെയും പരിഹസിക്കുന്നത് നല്ലതല്ല. ഇഷ്ടമില്ലാത്തവർ ചെയ്യാതിരിക്കുക. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷെ ഈ പറയുന്ന ചില കാര്യങ്ങൾ ഞാൻ കുറെ പഠിച്ചുനോക്കി.. ചെയ്യുകയും ചെയ്തു. എന്റെ വീട്ടിൽ മാത്രല്ല. തൊട്ടടുത്ത വീട്ടിലും പറഞ്ഞുകൊടുത്തു. അവരും ക്രിസ്ത്യൻ ആണ്. വര്ഷങ്ങളായി വീടുകളിൽ സമാദാനം ഇല്ലായിരുന്ന വീടുകളാണ് രണ്ടും. ഉപ്പ് നെഗറ്റീവ് എനർജി കളയാൻ ഉപയോഗിച്ചതിൽപ്പിന്നെ ഉണ്ടായ മാറ്റങ്ങൾ അത്ര നല്ലതാണ്. സ്നേഹവും സമാദാനവും നിറഞ്ഞുനിൽക്കുന്നു വീട്ടിൽ. ആഗ്രഹിക്കുന്നതൊക്കെ കയ്യിലെത്തുന്നു ശ്രമിക്കു എന്നിട്ട് നടന്നില്ലെങ്കിൽ കുറ്റം പറയു

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 2 lety +2

      താങ്കളുടെ സപ്പോർട്ടിന് വളരെ അധികം നന്ദി.ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

  • @krishnanambily5
    @krishnanambily5 Před 2 lety

    നമസ്ക്കാരം, നല്ല അറിവു തന്നതിന് നന്ദി

  • @harikrishnanm6713
    @harikrishnanm6713 Před 5 lety +1

    Yes.. energy aanu ee bhoomiyude nilalilp .. eg Bluetooth technology

  • @nutbolt783
    @nutbolt783 Před rokem +2

    👏 its working

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před rokem

      താങ്കളുടെ സ്നേഹത്തിനു ഒരുപാടു നന്ദി.ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

  • @user-ue2yr7wc3n
    @user-ue2yr7wc3n Před 7 měsíci

    ബാത്‌റൂമിൽ വെക്കുമ്പോൾ ദിശ ഉണ്ടോ? കുപ്പിഗ്ലാസിൽ വെക്കാമോ

  • @thomaskannadan9050
    @thomaskannadan9050 Před 2 lety

    very good

  • @krishnapai2276
    @krishnapai2276 Před rokem

    E uppu ethra nal Kazhinju kalayanam

  • @arunaas1533
    @arunaas1533 Před 2 lety

    Podi uppu upayokkikkavo

  • @ajiks3538
    @ajiks3538 Před 5 lety +2

    Ithokke workout aakumo

  • @bipinwilson4357
    @bipinwilson4357 Před rokem +1

    Daily uppu ഇട്ടു curry kazhichittu negative energy egana വരുന്നു😂

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před rokem

      100 രൂപ നോട്ടു ഉണ്ട് കോടീശ്വരൻ ആയി എന്ന് പറയുന്നപോലെ ആണ് താങ്കൾ പറയുന്നത്,വീഡിയോ കറക്റ്റ് ആയി കേൾക്കുക

  • @suvarnavineeshsuvarnavinee3274

    അടിപൊളി ഐഡിയ.

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 5 lety +1

      എന്റെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിന് വളരെ അധികം നന്ദി

  • @nimmyshaijan2116
    @nimmyshaijan2116 Před 4 lety +1

    Upayogicha uppu eavide kalayum ??ariyatha kond choichathanuttaaa ...enik ithil okke viswasam ullathann. Eavideayeagilum kalanjal nthealum prblm indavo?

  • @baburajk9067
    @baburajk9067 Před 3 lety

    U r wholeseller of salt

  • @jisnaev1037
    @jisnaev1037 Před 2 lety +1

    പൊടിയുപ്പ് ഉപയോഗിക്കാമോ?

  • @sureshBabu-yv8ww
    @sureshBabu-yv8ww Před 4 lety +1

    ഉപ്പു ദീപം വെച്ച് എനിക്ക് ഒരു പ്രത്യേക മായി ഒന്നും ഇല്ല

  • @rahulrajrara9174
    @rahulrajrara9174 Před 5 lety +15

    നിന്റെ യൂടൂബ് ചാനലില്‍ കുറച്ച് ഉപ്പിട്ടാല്‍ നല്ല ലൈക്കും കമന്റും കിട്ടും...

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 5 lety +5

      athu ennum edunundu suhruthe.munpu oru koottukaran paranju thannu.athiu shesham anu like kittan thudangiye.

    • @rahulrajrara9174
      @rahulrajrara9174 Před 5 lety

      @@HealthTipsMalayalam2017 haha... alla... keralathil ingane ullathokke ittitte karyam ellu....

    • @yourlife2712
      @yourlife2712 Před 5 lety

      എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @fourbrothersforever5343
      @fourbrothersforever5343 Před 4 lety

      😂😂😂😂 lol

  • @raseebaabnash6835
    @raseebaabnash6835 Před 5 lety +8

    ഇത് 2018 ആണ്. നേരം വെളുത്തില്ലേ ഇത് വരെ

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 5 lety +4

      shamikkuka hindu acharam anu ethu vishasikkunavarum undu

    • @meenuminu6463
      @meenuminu6463 Před 5 lety +2

      @@HealthTipsMalayalam2017 addhaaanu👍👍👍👍

    • @yourlife2712
      @yourlife2712 Před 5 lety

      എൻറെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @anjananiju
      @anjananiju Před 2 lety

      Nigalk talparyam illenkil cheyanda .matuttavarude ajarathe kuttam ayi kananda

  • @sindhusiya5849
    @sindhusiya5849 Před 4 lety +1

    Bath room purathanengilo

  • @melbinmathew2382
    @melbinmathew2382 Před 4 lety

    Uppinte parasyamano ith

  • @niyasbappu3729
    @niyasbappu3729 Před 4 lety +1

    ചിരിച്ചു ചിരിച്ചു..

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 4 lety +3

      saramilla.hindu vishasam alle.thangalkku chiri vannathil enikku athbutham onnum illla

    • @niyasbappu3729
      @niyasbappu3729 Před 4 lety +2

      @@HealthTipsMalayalam2017 സഹോദരാ ഹിന്ദു വിശ്വാസികളെ വഞ്ചിക്കാതെ വിഡ്ഢിത്തരം പറയല്ലേ..സനാതന ധർമത്തിൽ ഏത് വേദത്തിൽ ആണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്...

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 4 lety +2

      kochu kallan ellam padichu vechirikkukayanu alle.

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 4 lety +1

      thangalkku vishasam illatha ennodu comment chodikkunathinu pakaram google search cheyuthu nokkamallo.ennittum njan swantham ayi undakkiyathu anu ennu thonnunengil vayo.hindu vishasikal vishasikkathe karyam ennu thangal swapnam kandathu akum

  • @binyap2200
    @binyap2200 Před 5 lety +1

    സത്യമാണോ ഇതൊക്കെ

    • @HealthTipsMalayalam2017
      @HealthTipsMalayalam2017  Před 5 lety

      എന്റെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിന് വളരെ അധികം നന്ദി

    • @sureshBabu-yv8ww
      @sureshBabu-yv8ww Před 4 lety

      നുണ