ഡിവോഴ്സ് ചെയ്യാൻ ശ്രമിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക | DIVORCE | HIGH COURT |

Sdílet
Vložit
  • čas přidán 20. 08. 2024
  • | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #divorce #malayalamnews #keralanews #latestnews #keralaupdates #kerala #malayalam
    Subscribe to YoganadamNews CZcams Channel here / @yoganadamnews
    Follow us :
    Website ► yoganadam.com/
    Facebook ► / yoganadamnews
    Instagram ► / yoganadam_news
    Twitter ► / yoganadamnews
    share chat ►sharechat.com/...
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Komentáře • 319

  • @shjibava938
    @shjibava938 Před 7 měsíci +147

    കൊലപാതകത്തിന്റെ എണ്ണം കൂടും . അത് മാത്രമായിരിക്കും ഫലം

    • @JesusChristAvemaria
      @JesusChristAvemaria Před 4 měsíci +1

      ഒഹ്ഹ്ഹ്..... അതിനു പരിഹാരം ഉണ്ട്... ഇഷ്ടം ഉള്ള ആളിനോപ്പം ലിവിങ് ടുഗെതർ കോർട്ട് തടയുന്നില്ല....ആദ്യ ബന്ധം നിലനിൽക്കേ മറ്റൊരു വിവാഹം പാടില്ലെന്നേ പറയുന്നുള്ളു

  • @user-ul7oj9mf9q
    @user-ul7oj9mf9q Před 5 měsíci +85

    പരസ്പരം മനസ് കൊണ്ട് അകന്നു ഒരേവീട്ടിൽ ശത്രുക്കൾ ആയി ജീവിച്ചു മരണത്തിൽ തള്ളി വിടാതെ അവരെ വേർപിരിച്ചു കൊടുക്കുക

  • @Sinjyo367
    @Sinjyo367 Před 6 měsíci +122

    ഒരുമിച്ചു മുന്നോട്ടു പോവില്ലാങ്കിൽ പരസ്പരം ഒഴിഞ്ഞു പോവുക. ബന്ധം വേർപിരിയൽ കേസിൽ വേഗം തീരുമാനമീണ്ടാക്കുക. ഒരാഴ്ചക്കുള്ളിൽ കാര്യങ്ങൾക്ക് തീർപ്പ് നടത്തുക. ജീവിതം ഒന്നേ ഉള്ളൂ....ബന്ധം വേർപെടുത്താൻ വേണ്ടി കോടതി വരാന്തയിൽ കയറി ഇറങ്ങി തീർക്കാൻ ഉള്ളതല്ലല്ലോ ഈ ജീവിതം. അതു കൊണ്ട് എല്ലാം വേഗം നടത്തുക. കുഞാഞുങ്ങളെ ധർമ്മസങ്കടത്തിൽ ആക്കാതിരിക്കുക

  • @ihaalainapk5723
    @ihaalainapk5723 Před 4 měsíci +75

    ഭർത്താവ് നോക്കുകയും ഇല്ല കൂടെ നിർത്തുകയും ഇല്ല. ഡിവോഴ്സ് തരുകയുമില്ല. അവരൊക്കെ എന്താ ചെയേണ്ടത്.

  • @saikripa3287
    @saikripa3287 Před 4 měsíci +17

    കൂടുതൽ പ്രശ്നങ്ങളിലേക് ആകും ഇത്തരം തീരുമാനങ്ങൾ കൊണ്ടെത്തിക്കുക. ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ എന്തിനാ കോടതി എതിര് നില്കുന്നത്

  • @Moviedramarecap33
    @Moviedramarecap33 Před 6 měsíci +193

    വിവാഹമോചനം മാത്രം നേടിയ പോര അതിൽ തെറ്റുകാർ ആയിട്ടുള്ള വ്യക്തികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം കാരണം പല കുടുംബങ്ങളും തകരാൻ കാരണമായിട്ടുള്ളത് ചതിയും നുണയും കുടുംബാംഗങ്ങളുടെ ഇടപെടൽലും കൊണ്ടാണ്

  • @Sree-jh2zo
    @Sree-jh2zo Před 5 měsíci +35

    കാലം ഇത്ര പുരോഗമിച്ചിട്ടും ജഡ്ജിമാർ ബഞ്ചിൽ തന്നെ😂

  • @shivanyavineeth1998
    @shivanyavineeth1998 Před 7 měsíci +154

    വേണ്ടെങ്കിൽ ഡിവോഴ്സ് കൊടുക്കണം. അവൾക്കു മാത്രം ജീവിച്ചാൽ മതിയോ ആ അയാൾക്കു ജീവിക്കേണ്ട.

    • @shrutyosh5135
      @shrutyosh5135 Před 6 měsíci +1

      Chilar divorce tharilla....venam venam ennu parayum

    • @safooramohammed3928
      @safooramohammed3928 Před 6 měsíci +10

      അത്പോലെ തന്നെയാണ് ആണുങ്ങളും എന്റെ ഭർത്താവ് വേറെ കെട്ടി സുഗായി ജീവിക്കുന്നു. ഡിവോഡ്സ് ചെയുന്നും ഇല്ല സ്വീകരിക്കുന്നും ഇല്ല 23 വർഷം ആയി കേസ് നടക്കുന്നു എന്റെയും എന്റെ മക്കളുടെയും ജീവിതം പോയി.

    • @floki118
      @floki118 Před 6 měsíci

      ​@@safooramohammed3928നിങ്ങൾക്ക് വേറെ കിട്ടണമെങ്കിൽ കെട്ട്. അല്ലെങ്കിൽ വേണ്ട കല്യാണം കഴിച്ചാൽ മാത്രമല്ലല്ലോ ജീവിക്കാൻ പാറ്റുക.

    • @usersankari
      @usersankari Před 6 měsíci +3

      Safoora എക്സ്പ്പാർട്ടി ഓർഡറിൽ വിവാഹമോചനം കിട്ടും അല്ലോ

    • @Cr7-o9l7m
      @Cr7-o9l7m Před 6 měsíci

      ​@@safooramohammed3928vittukar kudi kai ozhinja enthu cheeyum alle kasttam ann life

  • @digitalmachine0101
    @digitalmachine0101 Před 6 měsíci +37

    കാത്തിരുപ്പ് കാലാവധി one വീക്ക്‌ ആക്കണം

  • @saniyageo8599
    @saniyageo8599 Před 3 měsíci +6

    അവര്ക് ഒരുമിച്ചു ജീവിക്കണ്ട എന്നാൽ പിന്നെ ആർക്കു അത് നിർബന്ധം ആക്കാൻ ആകും. ഒരാൾ ഒരാളെ കൊല്ലുന്നതിലും നല്ലത് ഒന്നിക്കാൻ ആകില്ല എന്നു ഉറപ്പുള്ളവർ പിരിയുക ആണ്. കാരണങ്ങൾ എന്തും ആകട്ടെ ഭാര്യക്ക് ഭർത്താവിനെയോ ഭർത്താവിന് ഭാര്യയെയോ വേണ്ട upathravam ആണെന്ന അവസ്ഥ ആണെന്നല് അവർ ഒന്നിച്ചു നിന്നു കൊലപാതകത്തിൽ എത്തി പെട്ടു ഭീകര സഹകാര്യങ്ങൾ ഉണ്ടാകാതെ ഇരിക്കുമല്ലോ. ജീവിതം നരക തുല്യം ആക്കി അവസാനം വരെ നീറി നീറി എന്തിനായി ജീവിക്കണം

  • @rasheedafakrudeen9783
    @rasheedafakrudeen9783 Před 5 měsíci +26

    ഇത് തെറ്റായ തീരുമാനമാണ്. പരപ്സരമുള്ള വാശിയും വൈരാഗ്യവും കാരണം ഡിവോഴ്‌സിന് സമ്മതിക്കാത്തവരുമുണ്ട്
    മറ്റെയാൾ സന്തോഷമായി ജീവിക്കരുതെന്ന് വാശിയുള്ളവർ. അവർക്കു ഗുണമാകും ഈ നിയമം. രണ്ടുപേർക്കുമോ അല്ലെങ്കിൽ ഒരാൾക്കോ ജീവിതം ദുസ്സഹമാകുമ്പോൾ ആണ് കോടതിയെ സമീപിക്കുന്നത്. അതുകൊണ്ട് ഈ മാറ്റം പിൻവലിക്കണം.

    • @sojan3690
      @sojan3690 Před 3 měsíci +2

      സത്യം ആണ് ഞാൻ അനുഭവിക്കുന്നു

    • @rasheedafakrudeen9783
      @rasheedafakrudeen9783 Před 2 měsíci

      @@sojan3690 👍

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Před 6 měsíci +31

    ഇനി കൊലപാതകങ്ങൾ കൂടുകയെ ഉള്ളൂ...😌

  • @Shaiji1122
    @Shaiji1122 Před 7 měsíci +124

    ഒന്നിച്ചു മുന്നോട്ട് ജീവിക്കാൻ പറ്റില്ല എന്ന് പൂർണമായും മനസ്സിലായാൽ ആ നിമിഷം പടിയിറങ്ങണം.. എന്നെ വേണ്ടാത്ത പുരുഷന്റെ ജീവനാംശം എനിക്കെന്തിനാ എന്ന് ചിന്തിച്ചു നോക്കൂ.. സ്വയം ജീവിതം കെട്ടിപ്പെടുക്കാനുള്ള ധൈര്യം ഒക്കെ താനേ വന്നോളും.. ഒന്ന് കൂടി വേണം, എത്ര കഷ്ടപ്പെട്ടും സ്വന്തം മക്കളെ പോറ്റാനുള്ള ഒരു മനസ്സ്.. അല്ലാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല..

    • @Dilshaa973
      @Dilshaa973 Před 7 měsíci +3

      Aalu valiya thathvakaariaa😂kurachu chattampitharamoke nallathaattoo

    • @priyaVarghes
      @priyaVarghes Před 7 měsíci

      Yes

    • @user-hr4pc4zh2c
      @user-hr4pc4zh2c Před 7 měsíci +26

      ഒന്നു ചോദിക്കട്ടെ നമ്മുടെ യൂത്ത്, ഹെൽത്ത്‌ പിന്നെ എല്ലാം എല്ലാം ഒരാൾക്ക് സമർപ്പിച്ചിട്ടു അയാളുടെ ഇഷ്ടം അവരുടെവീട്ടുകാർക്ക് പേരെന്റ്സ് എല്ലാം കുടുംബിനി യായി ചെയ്തിട്ടാണ് ഭർത്താവിന്നാൽ സഹിക്കാൻ പറ്റാത്ത തിനാൽ ഡിവോഴ്സ് ചോദിക്കുന്നതെങ്കിൽ എന്തിനാണ് മക്കൾക്കു അവരുടെ അച്ഛനിൽ നിന്ന് കിട്ടുന്നത് വേണ്ടാന്നു വെക്കുന്നത് മക്കൾ ഒരാൾക്കുമാത്രം ഉണ്ടായതല്ല ലോ നമ്മുടെ മാനസിക പീഡനത്തിന് ഒരു vilayumille

    • @SiniJesus-yf5uz
      @SiniJesus-yf5uz Před 7 měsíci

      Husinu madukkubol vere Pennine konduvarum, apo Kai veeshi agu iragi ponam ennu...egane ulavar ketathe veetilirunnu pennu pidichu nadanna poree

    • @parvathy.539
      @parvathy.539 Před 6 měsíci

      അതു സത്യം. മക്കൾക്ക് ഉള്ള ചിലവ് 2 പേരും എടുക്കണം​@@user-hr4pc4zh2c

  • @vinayak90417
    @vinayak90417 Před 6 měsíci +23

    പ്രാകൃത ഉമ്ബിയ നിയമങ്ങൾ.. ചുമ്മാതല്ല ആളുകളെല്ലാം നാട് വിടുന്നത് 😂

  • @adarshbkrishna6688
    @adarshbkrishna6688 Před 6 měsíci +35

    കൊലപാതകത്തിന്റെ ഗ്രാഫ് കുത്തനെ കൂടും.. മണ്ടൻ നിയമം 😂

  • @ajisivaprasad7260
    @ajisivaprasad7260 Před 6 měsíci +64

    ഞാൻ ഒരുപാട് ഭാഗ്യവാനാണ്, കല്യാണം കഴിച്ചില്ല.

    • @anilkumariks9266
      @anilkumariks9266 Před 6 měsíci +5

      ഞാനും

    • @arunraja.r9622
      @arunraja.r9622 Před 6 měsíci +4

      ENIYUM KETTANDA......TRY LIVING TOGETHER BY CHOOSING A RIGHT PERSON AND BEFORE CHILD BERTH REGISTER LEGAL....THIS IS 20 TH CENTURY

    • @RUBYCat-gh2qj
      @RUBYCat-gh2qj Před 3 měsíci +1

      Pinne enthan ividey 😂😂

    • @ajisivaprasad7260
      @ajisivaprasad7260 Před 3 měsíci

      @@RUBYCat-gh2qj, കഴിക്കാൻ

    • @akhiladev2140
      @akhiladev2140 Před 3 měsíci

      ​@@arunraja.r9622 no.. 21st century

  • @leonadaniel7398
    @leonadaniel7398 Před 7 měsíci +69

    ഈ മാരണം തലയിൽ വന്നുപെട്ടാൽ പിന്നെ ഒഴിവാക്കുക അസാധ്യം...

    • @sisterswithlove7095
      @sisterswithlove7095 Před 7 měsíci +1

      😂

    • @shinyjose8221
      @shinyjose8221 Před 7 měsíci +5

      Nii vishamikanda...ninakkonnum pennu kettillllaaahh😅

    • @earthwaves9109
      @earthwaves9109 Před 7 měsíci +1

      സത്യം😂😂

    • @unnimaya1438
      @unnimaya1438 Před 6 měsíci

      😂

    • @terrorboy192
      @terrorboy192 Před 6 měsíci

      ​@@shinyjose8221ഇങ്ങനെ പെണ്ണിനെ കിട്ടണ്ട living together and onenight stand ഇസ്ട്ടം 🤪

  • @sarojinisaro3515
    @sarojinisaro3515 Před 7 měsíci +198

    ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേയ്ക്ക് പോകുകയും തുടർന്ന് ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ ജീവിതവും തുടങ്ങി, പക്ഷെ അവൾ ഡിവോഴ്സ് കൊടുക്കുന്നില്ല. അവളുടെ സ്വർണ്ണംവീട് വെക്കുന്നതിനായ് രണ്ടു പേരും ചേർന്ന് വിൽക്കുകയും ചെയ്തു. സ്വർണ്ണം തനിക്ക് വേണ്ടെന്നും മക്കൾക്ക് കൊടുത്താൽ മതിയേന്നും പറഞ്ഞു. 35വയസ്സുള്ള ഭർത്താവ് മക്കളെയും നോക്കി ഒറ്റയ്ക്ക് കഴിയുന്നു. കോടതി ഇതൊന്നും മനസ്സിലാക്കുന്നില്ല 😢😢

    • @kuriakosenayar
      @kuriakosenayar Před 6 měsíci +7

      Athalle muthe Indian judiciary system! Neethi kittiyillelum angana nammude laws

    • @raheemarashid8110
      @raheemarashid8110 Před 6 měsíci +6

      Athinte peraan sthree suraksha allengil sthree samathwam 🙄😏

    • @anoopc8492
      @anoopc8492 Před 6 měsíci +5

      Puthiya pulliyude suna kandikkuka..athanu vazhi..appol bharya varum

    • @nithinmenon8326
      @nithinmenon8326 Před 6 měsíci +1

      Ee paranja pole oru case undavilla...kuttykal undenkil avare upekshichu povunnath criminal kuttam anu...automatically aa charge varum...

    • @nithinmenon8326
      @nithinmenon8326 Před 6 měsíci

      Ee paranja pole oru case undavilla...kuttykal undenkil avare upekshichu povunnath criminal kuttam anu...automatically aa charge varum...

  • @binodtharu8831
    @binodtharu8831 Před 7 měsíci +49

    Divorce is a good thing please don't make it worst for others who genuinely trapped in a relationship because of they legally got married. Say NO to any forms of abuse in any kind of relationships regardless of any genders.

  • @ullasvadakan449
    @ullasvadakan449 Před 5 měsíci +6

    പെണ്ണിനെ കെട്ടാതിരുന്നാൽ പ്രേശ്നമുണ്ടോ കെട്ടിയാൽ അന്ന് മുതൽ കഷ്ട്ടപാട് മരിക്കുവോളം കെട്ടിയില്ലെങ്കിൽ കെട്ടുമ്പോൾ കിട്ടുന്ന സുഖം ആവിശ്യമുള്ളപ്പോൾ കിട്ടും പൈസ കൊടുത്താൽ വേറെ ഒന്നിനും പണം ചിലവാക്കണ്ട അത് അല്ലെ ലാഭം കെട്ടിയില്ലെങ്കിൽ വെല്ലപോഴും ജോലിക് പോയാൽ മതി ആരും ചോദിക്കില്ല ഇഷ്ട്ടതിന് നടക്കാം വിട് വേണ്ട സ്ഥലം വേണ്ട പഠിപ്പിക്കണ്ട കെട്ടിക്കണ്ട ജോലി ഉണ്ടാക്കി കൊടുക്കണ്ട അതിന്റെ പേരിലെ ടെൻഷൻ വേണ്ട കുട്ടികളെ ഓർത്ത്

    • @ranjithmp2257
      @ranjithmp2257 Před 4 měsíci

      Sex അല്ല ജീവിതം മനുഷ്യൻ സമൂഹജീവി ആണ് ഒറ്റക്ക് ആർക്കും ജീവിക്കാൻ കഴിയില്ല നിയമങ്ങൾ പുരുഷന് എതിരാണ് സംരക്ഷണം കൊടുത്തില്ലെങ്കിൽ പുരുഷന് ശിക്ഷ എന്നാൽ സ്ത്രീയ്ക്ക് ശിക്ഷ ഇല്ല

  • @user-cb4tr1yd8e
    @user-cb4tr1yd8e Před 7 měsíci +21

    കല്യണമോ കാഴിയ്ക്കാ തിരുത്തിരുന്നാൽ വല്ല കുഴപ്പമുണ്ടോ

    • @reenareena2856
      @reenareena2856 Před 6 měsíci +1

      പിന്നെ

    • @dsanu4205
      @dsanu4205 Před 5 měsíci +1

      സത്യം ആണുങ്ങൾ ക്ക് കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പം ഇല്ല സ്ത്രീകൾ കല്യാണം വേണ്ട എന്ന് തീരുമാനിച്ചാലും വീട്ടികാര് സമ്മതിക്കില്ല 😂😂 എൻ്റെ വീട്ടിലും എൻ്റെ വീട്ട് കാര് കല്യാണം കഴിക്കാൻ നിർബന്തിക്കുവാ എനിക്ക് ഇഷ്ടം ഇല്ല​@@Cr7-o9l7m

    • @user-bu7jw8hn2v
      @user-bu7jw8hn2v Před 5 měsíci +2

      ​@@Cr7-o9l7m"Never marry" is the best policy. If you happen to be married, never blindly love and believe your partner.

  • @shancochin2010
    @shancochin2010 Před 6 měsíci +5

    Hon' high court kindly Demolish the system of marriage

  • @ranjithmp2257
    @ranjithmp2257 Před 7 měsíci +72

    പുരുഷന് എതിര് എല്ലാം നിയമവും 😢

    • @Aathiathira6003
      @Aathiathira6003 Před 6 měsíci

      Angane vennam

    • @jayathajayatha4408
      @jayathajayatha4408 Před 5 měsíci +1

      Purushan prasavikkatte appol niyamam yethirakilla.

    • @dsanu4205
      @dsanu4205 Před 5 měsíci +2

      അതാണ് നല്ലത് അല്ലെങ്കിൽ ആണുങ്ങ് തലേകേറി നിരങ്ങും പണ്ടത്തെ സ്ത്രീകളുടെ ദയനീയം അവസ്ഥ കണ്ടിട്ടില്ലെ 😂😂😂

    • @A_guy_who_forgot_his_name
      @A_guy_who_forgot_his_name Před 5 měsíci

      ​@@dsanu4205equality vendath purushanmarkk allallo
      Athin vendi karanj mezhukiyath feminists thanne alle
      Ippo entha ingana 😂
      Equality okke evede

    • @dsanu4205
      @dsanu4205 Před 5 měsíci +1

      @@A_guy_who_forgot_his_name ഞാൻ ഈക്വിലിറ്റി വേണം എന്നൊന്നും പറഞ്ഞിട്ടില്ല ആണുങ്ങടെ ശല്യം ഇല്ലാതെ എൻ്റെ ഇഷ്ടത്തിന് സ്വാതന്ത്ര്യത്തോടെ ഒന്ന് കഴിഞ്ഞാൽ മതി എനിക്ക് ഈക്വാലിറ്റി വേണം എന്ന് പറയുന്ന വിവരം ഇല്ലാത്ത കൊറേ പെണ്ണുങ്ങള് ഇക്വാലിറ്റി മാങ്ങാത്തൊലി എന്നും പറഞ്ഞ് എറങ്ങീട്ടൊണ്ട് അതിന് ഞാൻ എന്ത് ചെയ്യാനാ .🙄

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 6 měsíci +9

    ഞാൻ പീഡനം കാരണം ഡിവോഴ്സ് ആക്കി ഇന്ന് നാല് മക്കളെ നോക്കി സുഖംആയി ജീവിക്കുന്നു മരിക്കാൻ പറ്റില്ലല്ലോ അയാൾ വേറെ പെണ്ണ് കെട്ടി അതും ഒരു മാസം കൊണ്ട് പോയി 😂

  • @prasad.cpchekavarcpchekava4226

    ഓരോ വിവരക്കേട് ആണ് കോടതിയിൽ നടക്കുന്നത്,,ജെഡ്ജി മാർ ദൈവങ്ങൾ ആകാതെ ന്യായമായ വിധികൾ പറയുക,

  • @KEEGANXGHOST
    @KEEGANXGHOST Před 6 měsíci +6

    സ്ത്രീക്കും പുരുഷനും തുല്യാവകാശം എന്ന് പറഞ്ഞു നടന്നാൽ പോരാ അത് പ്രേവൃത്തിയിലുണ്ടാവണം. ഡിവോഴ്സ് ആയാലും രണ്ടുപേർക്കും മുന്നോട്ടു ജീവിക്കാനുള്ള സാഹചര്യം വേർതിരിവില്ലാതെ ഉറപ്പാക്കി കൊടുക്കുകയാണ് വേണ്ടത്. ഒരാൾ മാത്രം നേട്ടമായാലും ശിക്ഷ ആയാലും അനുഭവിച്ചാൽ പോരല്ലോ.

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 7 měsíci +25

    How to divorce CM of a state...❓❓❓
    Any legal services available mam...

  • @HARI25able
    @HARI25able Před 17 dny

    വിവാഹം കഴിക്കാൻ ചാടേണ്ടതിനേക്കൾ കിടമ്പകൾ കുറക്കണം വിവാഹമോചനത്തിന്. താത്പര്യം ഇല്ലാത്തവരെ എന്തിന് നിർബന്ധിക്കണം? കുട്ടികളെ കസ്റ്റഡി വേറെ കേസ് ആയി പരിഗണിച്ച് ഓരോ കേസിനും ഉതകുന്ന രീതിയിൽ ആകണം. അല്ലാതെ എല്ലായിപ്പോഴും അമ്മക്ക് ഫുൾ കസ്റ്റഡി കൊടുക്കരുത്. രണ്ട് പേരും നല്ല രക്ഷിതാക്കൾ ആണെങ്കിൽ ഷെയർഡ് കസ്റ്റഡി കൊടുക്കണം.

  • @manuvincent0199
    @manuvincent0199 Před 7 měsíci +11

    niyamam update avanam.....undaa

  • @ZeraZera-gn1kn
    @ZeraZera-gn1kn Před 6 měsíci +5

    Marriage involves 2 people..if one person dsnt want the relationship to continue,then marriage is dissolved.1 person alone cannot sustain marriage..u cant force sm1 to be married if they are not interested

  • @resmisanker9667
    @resmisanker9667 Před 6 měsíci +6

    All divorce cases should be settled with in six to one year. No matter who agrees for it. If anyone, either woman or man wants to end the relationship they should have the option to end it quickly.. its utter waste to wait for divorce.. orumichu jevikan patillannu thoniyal aa life yethra adjust aakiyalum happy arikilla.. court can't force someone to stay in a married relationship which they don't like. Life matters the same for both the sex. So court and legal procedures should not put pressure on someone's freedom or put life in uncertainty and waste years.

  • @netlanders
    @netlanders Před 6 měsíci +12

    എന്റെ പൊന്നു ചേട്ടാ..
    വല്ലപ്പോഴും ഒരു ചായ കുടിക്കാൻ തേയിലത്തോട്ടം വാങ്ങേണ്ട ഒരു കാര്യവും ഇല്ല.

    • @shareefshari3796
      @shareefshari3796 Před 4 měsíci

      ഈ ചായപുറത്ത് നിന്ന് കുടിച്ചാൽ അടികിട്ടും

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Před 3 měsíci

      @@shareefshari3796free ayi kudikkan nokkumbozha adi kittunnath, paisa koduth vangi kkudicha mathi

    • @Cr7-o9l7m
      @Cr7-o9l7m Před 4 dny

      ninte oke appan oke engine chaya kudichu undyathu anno eyalu 😂😂😂 .Orupad thantaku pirakatha makkal undkumallo😂

    • @netlanders
      @netlanders Před dnem

      @@Cr7-o9l7m ഒരു പാട് തന്തക്കു പിറക്കാൻ താങ്കളോ, താങ്കളുടെ പിതാവോ, അദ്ദേഹത്തിന്റെ പിതാവോ ശ്രമിച്ചാൽ നടക്കില്ല.
      ഒരു തന്തയുടെ തന്നെ അനേകം ബീജങ്ങളിൽ ഒന്നു മാത്രമാണ് അണ്ഡത്തിനെ പിളർത്തി ഉള്ളിലെത്തി വളരാൻ ആവുക.
      ഇതൊക്കെ വിദ്യാലയത്തിൽ പോയപ്പോൾ പഠിക്കണമായിരുന്നു.. അന്ന് സമരം ചെയ്യാനും, ബസ്സിന്‌ കല്ലെറിയാനും കളഞ്ഞ സമയത്തിന്റെ നൂറിൽ ഒരംശം മതിയായിരുന്നു..
      വിവാഹം എന്നത് ഒരു വ്യവസ്ഥിതി മാത്രമാണ്. സ്ത്രീ സന്താനോത്പാദനത്തിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു ജീവിയായി കാണുന്ന താങ്കളോട് തികച്ചും സമാധാനപരമായി മാത്രമേ എനിക്ക് വിയോജിക്കാൻ ആവൂ..
      മാത്രമല്ല, സ്വന്തം സ്വാർത്ഥതയുടെ അഹന്തയിൽ, ഒരു സ്ത്രീയെ ഒപ്പം കൂടെ കൂട്ടി, അവളിൽ തന്റെ വംശം നിലനിർത്താൻ ചെയ്യുന്ന പെടാപ്പാടു ചില്ലറയൊന്നും അല്ല. എന്നിട്ടെന്താ കാര്യം.. അഞ്ചു തലമുറകൾക്കു അപ്പുറത്തേക്ക് പോയാൽ, താനും ഞാനും ഒരു കുടുംബത്തിൽ പെട്ടതാക്കാനും സാധ്യതയുണ്ട്. എന്നാൽ ഒരു കാര്യം ഉറപ്പാണ് എന്റെ അപ്പനല്ല തന്റെ അപ്പന്റെ അപ്പൻ എന്നത്.

  • @jayathajayatha4408
    @jayathajayatha4408 Před 5 měsíci +2

    Sthri purushan maaruda total asset nokki thulyam aakkanam.diverce 2perkkim kodukkaruthu.thettu chayynnavar shishikkukayum venam

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před 4 měsíci +1

    Question
    Why divorce rate is increasing among new gen couples?
    Answer
    90 percent new gen couples have extra marital relationship

  • @aravindvr1544
    @aravindvr1544 Před 7 měsíci +11

    അവന്റ പേരിൽ സ്വത്ത്‌ കാണും അതാണ് വിടാത്തത്

    • @user-oi3mv1xq7t
      @user-oi3mv1xq7t Před 7 měsíci

      Nee pkumpol kond പോകുമോ

    • @floki118
      @floki118 Před 6 měsíci

      ​@@user-oi3mv1xq7ttrigger അവളെ ചേച്ചി,നിങ്ങളെ പറഞ്ഞില്ലല്ലോ പിന്നെ എന്താണ്. അലിമണി നിയമമൊക്കെ ഒക്കെ ഒന്ന് വായിച്ചുനോക്ക് 😂😂.

    • @tarunrashmi
      @tarunrashmi Před 6 měsíci

      😂😂😂 alimony ennath etra roopayanu ennanu thante vicharam?

    • @floki118
      @floki118 Před 6 měsíci +1

      @@tarunrashmi എത്ര രൂപയാണ്?, സ്ത്രീക്ക് സാലറി ഭർത്താവിനെക്കാളും കുറവാണെങ്കിൽ ജോലി ഉണ്ടെങ്കിലും അലിമണി ചോദിക്കാം, സ്വത്തിന്റെ 1/3 അല്ലെങ്കിൽ 1/5 കൊടുക്കണം
      .

    • @Cr7-o9l7m
      @Cr7-o9l7m Před 6 měsíci

      ​​​@@floki118Thali ketti vekkunna vittukar elle avare adayam adikanam .kettan annugalu tharu akkaruth appol vittukar thanne joliku vittu kollum.divorce cheeyitha egott pokan annu ethu oke ente vittil kettathu polum ella. Cash ella engil arakum arum venda .divorce onnum cheeyithe husband vere penngalude kude poyi jivikunnavaru undallo.Job und engil jivikanam pidichu nilkam ethra nallatheku.

  • @aliensworld307
    @aliensworld307 Před 6 měsíci +4

    ഇനി വൈകേണ്ട എന്ന് വിചാരിച്ചു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചേ ഉള്ളൂ കുറച്ചു മുൻപ്. എന്നിട്ട് വന്ന് youtube തുറന്നപ്പോ ദേ കിടക്കുന്നു ഈ വാർത്ത.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 7 měsíci +7

    അല്ലങ്കിലും കണ്ടകശനി കൊണ്ടേ പോകൂ.... ആർക്കും തടയാനാകില്ല... 🤣🤣🤣🤣

  • @user-re3br6ix9f
    @user-re3br6ix9f Před 5 měsíci +3

    ഞാൻ അല്ല വിവാഹം കഴിച്ചത് . ഭര്യ എന്നെയാണ് വിവാഹം കഴിച്ചത്. അത് കൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്നമില്ല

  • @nithinbabu637
    @nithinbabu637 Před rokem +10

    Ernakulam Government LAW college വിദ്യാർഥികൾ ഗുണ്ടായിസം ചെയ്യുകയാണ് വഴിയിൽ കൂടി പോകുന്നവരെ തടഞ്ഞു നിർത്തി പിരിവ് ചോദിക്കും പൈസ ഇല്ലാ എന്നു പറയുമ്പോൾ തെറി വിളിക്കും ഗുണ്ടായിസം ചെയ്യുകയാണ്

    • @Here_we_go..557
      @Here_we_go..557 Před 9 měsíci

      Evide vech

    • @rauter828
      @rauter828 Před 8 měsíci +2

      മഹാരാജാസ് പിള്ളേരും അങ്ങനെ തന്നെ.. ജയലക്ഷ്മി സിൽക്ക്സിൻറെ മുൻപിൽ വെച്ച് ഓണാവസരത്തിൽ ഇങ്ങനെ പിരിവ് ചോദിച്ചു.. നിങളുടെ teachers and vice principal എനിക്കറിയാവുന്നവരെ വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ മാറിപ്പോയി..

    • @nithinbabu637
      @nithinbabu637 Před 8 měsíci

      @@rauter828 യൂട്യൂബിൽ ഇത് പരാതി ആയി പറഞ്ഞു ഇടണം

  • @kuriakosenayar
    @kuriakosenayar Před 6 měsíci +6

    Unfortunately we are still holding marriage laws made during the time of independence!

  • @digitalmachine0101
    @digitalmachine0101 Před 6 měsíci +2

    Good information

  • @nithinbabu637
    @nithinbabu637 Před 9 měsíci +9

    Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് കോളേജിൽ

  • @dileeparyavartham3011
    @dileeparyavartham3011 Před 5 měsíci +2

    ഇനി കഷായം കൊല കൂടും.

  • @balachandrankt3394
    @balachandrankt3394 Před měsícem

    Divorce application can file directly without advocate support

  • @Game_Gameing_Gamers
    @Game_Gameing_Gamers Před 6 měsíci +1

    ഇതൊരുമാതിരി മറ്റേടത്തെ വിധി ആയിപോയി

  • @jinu870
    @jinu870 Před 7 měsíci +5

    Go to Supreme court

  • @PlanningAJ786
    @PlanningAJ786 Před 5 měsíci +1

    Living is best

  • @shareefpalazhi4566
    @shareefpalazhi4566 Před 7 měsíci +12

    മുസ് ലിം നിയമ പ്രകാരം പരസ്പര സമ്മതത്തോടെ യുള്ള വിവാഹ മോചനം ഒരു മിനിറ്റ് സമയം മതി രണ്ട് പോരും ഒരു വെള്ള കടലസിൽ ഒപ്പ് വെക്കുക രണ്ട് സാക്ഷികളും ഒപ്പ് വെക്കുക നേനെ ഒരു കോപ്പി ജമാത്തിൽ കൊടുക്കുക ഒരു കോപ്പി ഭാര്യയുടെ പിതാവിനും കൊടുക്കുക നാല് ദിവസം കഴിഞ്ഞാൽ വിവാഹ മോചന സർട്ടിഫിക്കറ്റും കിട്ടും

    • @harihari1234512345
      @harihari1234512345 Před 5 měsíci

      Ipozhum agine aano?

    • @shareefpalazhi4566
      @shareefpalazhi4566 Před 5 měsíci +1

      അതെ സാർ അതിൻ്റെ പേര് തലാക്കെ മുബാറക്ക്
      welcome divorce എന്നാണ്

    • @Melancholymadness62
      @Melancholymadness62 Před 4 měsíci

      Thalaq banned aan.

  • @jijimol5158
    @jijimol5158 Před 6 měsíci +4

    വിവാഹ ബന്ധം ഒഴിഞ്ഞു കൊടുക്കുന്ന പോരാ തെറ്റ് ചെയ്തവരെ ശിക്ഷിക്കണം ഇനി ഒരു ഡൈവേഴ്സ് ഉണ്ടാവാതിരിക്കട്ടെ

    • @nycycleetus7530
      @nycycleetus7530 Před 3 měsíci

      എന്തിനാ പരസ്പരം ശത്രുക്കളെപ്പോലെ ഒരു വീട്ടിൽ കഴിയുന്നത്, ഇഷ്ടമില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്, എന്തിന് ഇഷ്ടമില്ലാത്തയാളെ സഹിക്കണം.

  • @fathimaasharafnidha4604

    Inganeyulla theerumanam nallathanu

  • @praseethatk2312
    @praseethatk2312 Před 7 měsíci +7

    വെരിഗുഡ് ഇനിയാരുംവിവാഹം കഴിക്കരുത്തഹഹഹഹഹഹഹഹഹഹഹഹഹ🎉

  • @nithinvarghese1784
    @nithinvarghese1784 Před rokem +5

    Yuvathi aayathukondaakum case thalliyath. Yuvaavu aayirunnenkil divorce eppo aayinnu nokkiyaal mathi.

    • @amithmmmamithmmm6415
      @amithmmmamithmmm6415 Před rokem +3

      യുവതികൾക്ക് ഇപ്പോൾ എന്തുമാകാമല്ലോ

    • @amithmmmamithmmm6415
      @amithmmmamithmmm6415 Před rokem +2

      498 കൊടുത്താൽ മതി

  • @athirab6605
    @athirab6605 Před 6 měsíci +1

    Oralkkengilum vendannu thonniya divorce kodukkanam , veruthea eenthinaa thaalparyamillathidath kadich thoongunnath

  • @anumol3324
    @anumol3324 Před rokem +33

    ആ പെങ്കൊച്ചിനു ഒന്നും കിട്ടി കാണില്ല. Marriage dowry എല്ലാം അവൻ പറ്റിച്ച് എടുത്തു. Like my father

    • @latheef6308
      @latheef6308 Před 11 měsíci +1

      what about alimony

    • @hind3110T
      @hind3110T Před 9 měsíci +3

      അവൻ കാരണം മരണതുലല്ല്യ ജീവിക്കുന്ന അവർക്ക് അവനെ കഠിനമായ ജോലികൾ ചെയ്യിച്ച് ചിലവിന് നൽകിക്കണം

    • @gireeshkumar6375
      @gireeshkumar6375 Před 8 měsíci +4

      നീയൊക്കെ അറിഞ്ഞോ ടാ പെനൂറ്റി കളെ

    • @sumadevi2767
      @sumadevi2767 Před 7 měsíci

      Advocates panam kodukkunnavante koode nilkkum ..ente kayyinnu dowry
      Okke kodathikku purathu vech set cheythu ennu ezhuthy oppottu vangi ..chodhichappol ingane ezhuthunnath oru reethiyaanu ennu paranju ...njan judge nu munnil enikkithonnum thannittilla ennu parayumennu paranjappol case file cheytha vakkelum illa husband ennu parayunnavaneyum kanunnilla

    • @rajeshk.p9290
      @rajeshk.p9290 Před 7 měsíci

      ​@@hind3110T സ്ത്രീ ധനം കുറ്റം. വിവാഹമോചന സമയത്ത് രക്ത ബന്ധം ഇല്ലാത്ത ഒരുത്തന്റെ കയ്യിൽ നിന്ന് ഒരു ഉടുപ്പും ഇല്ലാതെ വാങ്ങന്നത് നിയമം. പണം കിട്ടുന്നത് കൊണ്ടാണ്.

  • @sudhanair8177
    @sudhanair8177 Před 7 měsíci +15

    80 ശതമാനം കേരളത്തിൽ പ്രണയവിവാഹം നടക്കുന്നത് പ്രണയം വിവാഹത്തിന് ഡൈവോഴ്സ് നിർത്തലാക്കണം

  • @user-yw7xq2wl6s
    @user-yw7xq2wl6s Před 7 měsíci +8

    ഇനി മുതൽ living together കൂടും

    • @mithunmithun1847
      @mithunmithun1847 Před 6 měsíci +1

      അതും രജിസ്റ്റർ ചെയ്യണം എന്ന് പുതിയ നിയമം വരുന്നുണ്ട്... ആർക്കും ഇനി സ്വാതന്ത്ര്യം ഉണ്ടാവില്ല

    • @vaigaworld3136
      @vaigaworld3136 Před 3 měsíci

      😊😊😊

    • @Cr7-o9l7m
      @Cr7-o9l7m Před 4 dny

      ​​@@mithunmithun1847Athinu sothukal onnum kodukanda avismila mister pinee rape case kodutha pedum😂😂😂😂😂😂😂 .kalayanam kazhikathe jivikuka . 😂

  • @sunikumar9319
    @sunikumar9319 Před 3 měsíci

    ഓരോ അവസ്ഥയും അഭിമുഗീകരിക്കുന്നവർക്കു മാത്രമേ അറിയൂ വേതാദ്ധം പറയാൻ എല്ലാവർക്കും കഴിയും

  • @BipinBabu2024
    @BipinBabu2024 Před 3 měsíci

    More trouble. It will lead to crime.

  • @ShihabPkmotivation
    @ShihabPkmotivation Před 5 měsíci +8

    അവനെ വേണ്ടാ.. പക്ഷേ അവൻ്റെ പണം വേണം 😢😢

    • @rose-zm9zb
      @rose-zm9zb Před 5 měsíci +1

      Ah venm onu poda

    • @ShihabPkmotivation
      @ShihabPkmotivation Před 5 měsíci

      @@rose-zm9zb podi pulle 😡😡

    • @rose-zm9zb
      @rose-zm9zb Před 5 měsíci +1

      @@ShihabPkmotivation ni poda chette

    • @ShihabPkmotivation
      @ShihabPkmotivation Před 5 měsíci

      @@rose-zm9zb നിൻെറ തന്ത ആണ് ചെറ്റ നായിൻ്റെ മോളെ. നീ തന്തയോട് നിnte ഒറിജിനൽ തന്ത ആരാണെന്ന്. Bastad.

    • @ShihabPkmotivation
      @ShihabPkmotivation Před 5 měsíci

      ​@@rose-zm9zbpodi myre

  • @Kaymkulam-te4sg
    @Kaymkulam-te4sg Před 25 dny

    Adukonda vashygal vardikunnad..mamas Ka havadam.podipodikum

  • @user-mm9fu4lk7r
    @user-mm9fu4lk7r Před 3 měsíci

    നല്ല തീരുമാനം

  • @Sefvlogs2349
    @Sefvlogs2349 Před 3 měsíci

    Court ano aroke thammil jeevikam ennu theru manukunnathu enthu law

  • @VarunAnthony1983
    @VarunAnthony1983 Před 7 měsíci +6

    കൂടുതൽ പണം കിട്ടാൻ വേണ്ടിയുള്ള അവളുടെ നാടകം

    • @dsanu4205
      @dsanu4205 Před 5 měsíci +1

      അവൻ നല്ലപോലെ സ്ത്രീധനം എണ്ണി വാങ്ങി കാണും 😂😂😂 ആണുങ്ങൾ സ്ത്രീധനം വാങ്ങുന്ന രീതി നിർത്തട്ടെ

    • @Melancholymadness62
      @Melancholymadness62 Před 4 měsíci

      ​@@dsanu4205സ്ത്രീധനം പെണ്ണിൻ്റെ വീട്ടുകാർ തന്നെയാ കൈ നീട്ടി വച്ചു കൊടുക്കുന്നത്.

  • @user-mi4vg4yl9y
    @user-mi4vg4yl9y Před 5 měsíci

    വിവാഹമോചനം സാധ്യമല്ല,ഭർത്താവിനെ ഇഷ്ടവുമല്ല, വരുമാനം,ശബളം സ്വന്തം വീട്ടിലേക്ക്, ഭർത്താവിന് ഭർത്താവുദ്യോഗം മാത്രം

  • @balakrshnanbalu8592
    @balakrshnanbalu8592 Před 6 měsíci

    Chathikkan vendi oru kalyanam venamo aninu oru problem illA ladies avastha athalla

  • @krishnannair3248
    @krishnannair3248 Před 5 měsíci

    മൊബൈൽ ഫോൺ ചായക്കട പരമാവധി പ്രയോജനപ്പെടുത്തി സ്ത്രീകളുമായി ലൈംകിക ബന്ധത്തിൽ ഏർപ്പെടുക.ആ ഒരു സുഖം പറഞ്ഞാൽ മനസ്സിലാകില്ല

  • @arungopi1092
    @arungopi1092 Před 3 měsíci

    INDIAN LAW SUPPORT WOMEN TO SELECT PRO

  • @user-df2rh4kg3d
    @user-df2rh4kg3d Před 5 měsíci

    Avatharaka Malayalam nannayi pattikuoo. Bharya , bharthavu ennanu , allathe barya, barthavu ennalla . Mattu bhashakal nigal ethu pole thettichu parayumo ?

  • @user-ms9zs8he1j
    @user-ms9zs8he1j Před 3 měsíci

    സ്ത്രീയ്ക്കും പുരുഷനും തുല്ല്യ നിയമം ഉണ്ടോ? മാനസികവും, ശാരീരികമായ പ്രേശ്നങ്ങൾ പുരുഷൻ മാർക്കും ഉണ്ട് അത് സ്ത്രീകൾക്ക് മാത്രമല്ല. സ്ത്രീകൾ ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരു പുരുഷനെ തേടിപ്പോവുന്നതിനു എന്ത് ശിക്ഷയാണ് ഉള്ളത്? എന്നാൽ ഒരു പുരുഷൻ പോയാൽ നഷ്ടപരിഹാരം എന്ത് നിയമം ആണ് ഇവിടെ? പുരുഷൻ മാർക്ക് നീതി കിട്ടണം

  • @naihanourinnaiyu9364
    @naihanourinnaiyu9364 Před 6 měsíci

    Adipoli

  • @RBChannelmadappally
    @RBChannelmadappally Před měsícem

    Veshyaay jeevikaam

  • @shellymerry3800
    @shellymerry3800 Před 3 měsíci

    Ennal Athmahathya aano uddesikunath

  • @ibyvarghese113
    @ibyvarghese113 Před 3 měsíci

    Ee. Niyamam. Karchanam. Kadoram. Eshttam. Ellaathavar. Thammill. Thalli. Athranaall. Jeevikkun.

  • @ajithsraj6734
    @ajithsraj6734 Před 6 měsíci +1

    Apoo all husband criminal akkum..... 306 nu chance und ...

  • @Kaymkulam-te4sg
    @Kaymkulam-te4sg Před 3 měsíci

    Randalkum sammadam undayal problem illa

  • @samjoseph5863
    @samjoseph5863 Před 6 měsíci +3

    ഇതേ കോടതി തന്നെയല്ലേ ഇഷ്ടമുള്ള ആർക്കുമൊപ്പം സ്ത്രീക്ക് ലൈഗീക ബന്ധത്തിൽ ഏര്പെടാമെന്നു വിധി ഇറക്കിയത്

    • @mithunmithun1847
      @mithunmithun1847 Před 6 měsíci +2

      അതിൽ എന്താണ് തെറ്റ്... സ്വന്തം ഇഷ്ടപ്രകാരം സെക്സ് ചെയ്യുന്നതിന് സർക്കാരിന്റെ അനുവാദം വേണോ... അടിമത്തം അഭിമാനമായി കാണുന്ന ജനതയോട് എന്താ പറയുക

  • @hiltonmenswear9026
    @hiltonmenswear9026 Před 16 dny

    Vivaham udampadiyayal palikkathavara jailil edam

  • @user-wm6nb1yt4p
    @user-wm6nb1yt4p Před 6 měsíci

    E virthi ketta niyamam maranam.

  • @vmsterna1933
    @vmsterna1933 Před 7 měsíci

    എന്റെ കോടതി ഉപായകക്ഷി പ്രകാരമാണെങ്കിൽ നിങ്ങളുടെ ആവശ്യം എന്താണ്

  • @anithanair7741
    @anithanair7741 Před 3 měsíci

    Because of that ladies are going bad way with their boy friends

  • @Minimol-yw5on
    @Minimol-yw5on Před 27 dny

    Angane chaithal oru alude life muzhuven , kashttam um nashttam akum ,last suicide um ,kola um akum

  • @CM-mw8qd
    @CM-mw8qd Před 3 měsíci

    വാശി മൂത്ത് പങ്കാളിക്കിട്ട് പണികൊടുക്കാൻ സാധിക്കും എന്ന് സാരം 😂

  • @godwinsunny100
    @godwinsunny100 Před 4 měsíci

    👍👍😃😃

  • @sanjugeorge2786
    @sanjugeorge2786 Před 8 měsíci

    My son is having fever dryness of mouth

    • @sv8081
      @sv8081 Před 6 měsíci

      വിവാഹമോചനം കിട്ടാത്തതു കൊണ്ടാണോ പനി പിടിച്ചത്?

  • @soumya-fi5ey
    @soumya-fi5ey Před 7 měsíci

    Ente bharthavu, kalyanam kazhinju ente gold muzhuvan thatti eduthu, Swathu venam ennu paranju manasikamayi peedippikkunnu. Maduthu njan ente veetil ponnu, pakshe bharthavu divorce kodukkilla, nashtapariharam tharan kazhiyilla ennu, ayalkku enne Venda, pakshe ayal casum kodukkilla, ente kuttiyeyum thatti eduthu, ayalum ayalude ammayum koodi.

    • @Traveller972
      @Traveller972 Před 7 měsíci

      ഒന്നിച്ചു ജീവിക്കു ശാരീരിക ഉപദ്രവം ഇല്ലെങ്കിൽ

    • @1976athletico
      @1976athletico Před 7 měsíci

      Kutiye engane thati edukum

    • @un_known242
      @un_known242 Před 7 měsíci

      Kuttikku vendi case kodukku..

    • @soumya-fi5ey
      @soumya-fi5ey Před 6 měsíci

      @@un_known242bharthavum ammayum koodi kunjine enikku ethire thirichu irikkukayanu, njan phone vilichal polum kunju ennodu samsarikkunnilla.

  • @SmilingFlipFlops-xh4uj
    @SmilingFlipFlops-xh4uj Před 7 měsíci

    Ethu kodaliyakukumo

  • @user-sd1ly4xl6d
    @user-sd1ly4xl6d Před 7 měsíci +1

    8 മാസം മുന്നേ ഉള്ള ന്യൂസ്‌ ഇപ്പൊ ആരാ പൊക്കിയത്

    • @safooramohammed3928
      @safooramohammed3928 Před 6 měsíci

      ഇടക്ക് പൊക്കണം എന്നാലെ ആൾക്കാർക്ക് ബോധം വരുള്ളൂ

  • @Traveller972
    @Traveller972 Před 7 měsíci +10

    ഡിവോഴ്സ് കഴിഞ്ഞാൽ ദുരിതം ആണ് മാക്സിമം ഒന്നിച്ചു പോകുക

    • @heavenofjoy4916
      @heavenofjoy4916 Před 6 měsíci +4

      Oru koppum illa..onnichu povillenn urappundenkil piriyuka.

    • @chippyvishnu923
      @chippyvishnu923 Před 6 měsíci +3

      Enth dhuritham..kettiyen oru label mathrm mathiyo oru Vila yum angane oral avarde lifil unden oru thonal vende...

  • @rmvvayalada
    @rmvvayalada Před 3 měsíci

    കൊലക്കേസ് കൂടും

  • @anithanair7741
    @anithanair7741 Před 3 měsíci

    Do some work and live

  • @CVL-jt3dv
    @CVL-jt3dv Před 5 měsíci

    ആ ഏകികൃതസിവിൽ കോഡൊന്ന് വരടെ ഈ പറഞ്ഞ ഹിന്ദു മാരേജ് act പോകും

  • @kirankrishna550
    @kirankrishna550 Před 7 měsíci

    This is all old utharav alla pinne

  • @manuvincent0199
    @manuvincent0199 Před 8 měsíci +2

    nariyaa niyamam

  • @hiltonmenswear9026
    @hiltonmenswear9026 Před 16 dny

    Varum chariya pinakkathinu polum thammil piriyikkam vakkeel panam madhi

  • @vinoy3734
    @vinoy3734 Před 6 měsíci

    തല്ലി കൊല്ലൽ കുടും 😂

    • @dileeparyavartham3011
      @dileeparyavartham3011 Před 5 měsíci

      വിഷം കൊടുത്തു കൊല്ലുന്നതും

  • @Here_we_go..557
    @Here_we_go..557 Před 6 měsíci +3

    കല്യാണം കഴിച്ചവർക്കും, കഴിക്കാൻ പോവുന്നവർക്കും ഒക്കെ ചുകവാ ഇനി അങ്ങോട്ട് ചുകവാ....😂
    Married life വൻ comedy ആണല്ലോ ഡെ😂

  • @arunraja.r9622
    @arunraja.r9622 Před 6 měsíci

    VERUTHE VAKKELUMMARKKU THINNU KOZHUKKAM....ATHALLATHE ORU GUNAVUM ILLA....OORO MUNJIYA NIYAMANGAL.....LIVING TOGETHER IS BEST.....ENIYULLA THALAMURA..ATHILEKKU POOVAN EE NIYAMAM KAARANAMAKUM.....

  • @user-dj7zy9ty2y
    @user-dj7zy9ty2y Před 5 měsíci

    Stapainekalavachupenmarathamubottupokum

  • @fk1965
    @fk1965 Před 6 měsíci

    😂

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci +1

    രണ്ടു,,കുട്ടികളെ,,,,ജന്മംduthyittഹിരിഞ്ഞുനോക്കath,,,,അടിച്ചുപൊളി ച്,,,kaaasillaennuparanj,കോടതിയെയും,,,,,, പൊലീസിനെയും പട്ടിക്കുന്നവരെ,,angane,,,,sakkRineyim,,,,pattikkunnavare,,,,thirichRinju,kodathy,വിധിക്കും,,,,,ഒന്നും,,,ചിലവിനു,,,,kuttykalk,,,കൊടുക്കണ്ട,,,,എന്ന്,