ആ പഴയ വീഡിയോ ഇതാ.തിലകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! | AYYA VANAKKAM | DHANUSH DEVAN BS

Sdílet
Vložit
  • čas přidán 11. 09. 2024
  • തിലകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #hemacommitteereport #hema #thilakan #actorthilakan #shammythilakan #sureshgopi #ganeshkumar #vinayandirector #soniathilakan #amma #actress #actors #24news #reporterlive #reportertv #ayyavanakkam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 555

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před 22 dny +409

    തിലകനു പകരം വെക്കാൻ ഇന്നും ഒരാൾ വന്നിട്ടില്ല, അമ്മ എന്ന പേരിനു കളങ്കം വരുത്തിയ ഇവരുടെ സംഘടന പിരിച്ചു വിടണം, അല്ലെങ്കിൽ ആ പേര് മാറ്റണം

    • @gdp8489
      @gdp8489 Před 22 dny +20

      😂മാമ എന്നാക്കി😅😅😅😅

    • @surimenon7660
      @surimenon7660 Před 22 dny +3

      AMMA name should be REPLACED BY MAMA 😄😄😄...Word AMMA is very deep and spiritual, NO ROOM FOR MIND GAMES AND ADHARMA activities... TIME is catching up, HOWEVER BIG AND POWERFUL WILL B CARRIED BY 4 PEOPLE....🙏Hare Krishna 🙏

    • @rajannair1376
      @rajannair1376 Před 21 dnem

      അമ്മ എന്ന പേരു മാറ്റി ഗുണ്ട അല്ലെങ്കിൽ മാഫിയ എന്നാക്കണം😂😂

    • @lekhabiju2224
      @lekhabiju2224 Před 21 dnem +2

      അതേ ഈ സിനിമ സംഘടനക്ക് കലാപരമായിട്ടുള്ള ഒര് പേര് ഇട്ടാൽ അതാണ് നല്ലത്.

  • @soorajmanoj6373
    @soorajmanoj6373 Před 22 dny +196

    ഞാൻ ആരാധിക്കുന്ന, ബഹുമാനിക്കുന്ന, ഒരേ ഒരു നടൻ "തിലകൻ sir"👍🏻🙏🏻❤️അതുപോലെ തന്നെ,, "രാജൻ പി ദേവ്" ഇവർക്ക് പകരം വയ്ക്കാൻ വേറെ ആരും ഇല്ല,,👍🏻🙏🏻❤️

  • @sreekumar9056
    @sreekumar9056 Před 22 dny +220

    😢😢😢 പാവം നല്ല ഒരു കഴിവുള്ള അഭിനേതാവായിരുന്നു തിലകൻ അദ്ദേഹത്തിന്റെ ചോറിൽ മണ്ണുവാരിട്ടവൻമാരൊന്നും രക്ഷപ്പെടുകയില്ല 👍🏻👍🏻

    • @septmbrdas3627
      @septmbrdas3627 Před 22 dny +6

      Avarokke alle ippo superstar

    • @smithak.n7868
      @smithak.n7868 Před 22 dny +4

      സത്യം

    • @sdk_mallu1013
      @sdk_mallu1013 Před 22 dny

      Pullik avasram onnum kitti ile??😂

    • @anjanas7655
      @anjanas7655 Před 21 dnem

      ​@@sdk_mallu1013സിനിമ ഉണ്ടായ കാല० മുതൽ ഇതുപോലെ പല പ്രമുഖ നടന്മാരു० പലരേയു० തകർത്തെറിഞ്ഞിട്ടുണ്ട്. അതിന്റെ പാപവു० കൈയ്യോടെ വാങ്ങിക്കൊണ്ട് തന്നാ അവരൊക്കെ തെക്കോട്ട് പോയത്. ഇനിയു० അങ്ങനൊക്കെ തന്നെ സ०ഭവിക്കു०. കർമ്മഫല० അതേത് കൊമ്പത്തേതായാലു० അനുഭവിച്ചേ പോകു.

    • @sooryajith202
      @sooryajith202 Před 20 dny

      True 👍

  • @yellowmart9964
    @yellowmart9964 Před 22 dny +730

    മലയാള(കോഴികളുടെ)സിനിമ തിയേറ്ററിൽ പോയി കാണുന്നത് നിർത്തിയേക്കാം എന്നു തോന്നിയവർ ലൈക്‌ ചെയ്യുക

    • @മലയാളി-ണ7സ
      @മലയാളി-ണ7സ Před 22 dny +15

      എല്ലാ ഇന്ത്യൻ സിനിമ ഫീൽഡും ഇതുപോലെ തന്നെ

    • @ramakrishnanchettickal
      @ramakrishnanchettickal Před 22 dny +5

      😊😊😊

    • @valsalamma8068
      @valsalamma8068 Před 22 dny +4

      👏👏👏👏👏

    • @anilpillai6408
      @anilpillai6408 Před 22 dny +8

      Yes....we must boycott Malayalam films....

    • @chandrashekar9913
      @chandrashekar9913 Před 22 dny +3

      പെണ്ണുങ്ങൾക്ക് പകരം ആണുങ്ങളെ പെണ്ണ് വേഷം കെട്ടിച്ച് അഭിനയി പിച്ചാൽ തീരുന്ന പ്രശ്നമേ യുള്ളൂ...😅😁

  • @creativemomentswithme1485
    @creativemomentswithme1485 Před 22 dny +123

    പശ്ചിമഘട്ടത്തെക്കുറിച്ച് ഗാഡ്ഗിൽ പറഞ്ഞതുപോലെ.. മലയാള സിനിമ ലോകത്തെക്കുറിച്ച് അന്ന് മഹാനടൻ തിലകൻ പറഞ്ഞത് ആരും വകവെച്ചില്ല. പക്ഷേ ഈ രണ്ടു വാക്കുകളും ഇന്ന് കാലം തെളിയിക്കുന്നു...

    • @kamalav.s6566
      @kamalav.s6566 Před 21 dnem

      വണക്കം അണ്ണേ,

    • @sivakmr483
      @sivakmr483 Před 21 dnem

      കലക്കി മച്ചാനെ. സൂപ്പർ കമന്റ് 👌👍

    • @ushakumari9832
      @ushakumari9832 Před 21 dnem

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @praveenprakash1879
    @praveenprakash1879 Před 21 dnem +27

    ഒരേ ഒരു മനുഷ്യ സ്‌നേഹി സുരേഷ് ഏട്ടൻ 💞💞💞💞💞♥️♥️♥️♥️♥️തൃശൂർകാർക്ക് നന്ദി 💞❤️❤️

  • @vsprince8309
    @vsprince8309 Před 22 dny +232

    മാഫിയ അമ്മ ഉടനെ പിരിച്ചു വിടണം. തിലകൻ മഹാനാ, അതുല്യനായ നടൻ

  • @tlk321
    @tlk321 Před 22 dny +114

    തിലകൻ നല്ലൊരു നടൻ ആണ്. അദ്ദേഹം പറയുന്നത് സത്യം ആണ്. സിനിമ മേഖലയിലെ പ്രമുഖർ വളരെ മോശമാണ് പെരുമാറ്റം. selfish ആണ്.

    • @rauter828
      @rauter828 Před 21 dnem

      തിലകൻ നല്ല നടനാണ്.അൻചു ഭാര്യയും ഉണ്ട്.മക്കൾക്ക് കൊല്ലം എസ്.എൻ കോളേജിൽ നല്ല പേരാ.പെൺകുട്ടികളുടെ പേടിസ്വപ്നം.ഏതോ ഒരു മോളെ ലെസ്ബിയൻ കേസിൽ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിട്ടുൺട്.എൻറെ classmate പറഞതാണ്.

  • @user-qw3mf5vh6d
    @user-qw3mf5vh6d Před 22 dny +136

    പ്രമുഖ നടന്മാർക്ക് പേരില്ലാത്തതു കഷ്ടം തന്നെ

    • @user-ch7rg9jr8e
      @user-ch7rg9jr8e Před 22 dny +3

      അവരൊക്കെ ഇതുവരെയും പേരിടൽ ചടങ്ങ് കഴിഞ്ഞിട്ടില്ല എന്നിട്ടവരെ ഓരോരുത്തരുടെ പേര് വിളിച്ചു വെളിപ്പെടുത്തി

  • @AnfarAnfar-rn9kg
    @AnfarAnfar-rn9kg Před 22 dny +92

    ഇത്രയും അഭിനയ മികവുള്ള ആളിനെ വരെ ഔട്ട്‌ ആക്കിയ ഡാഷ് മക്കളെ... പേര്കൾ പുറത്തു വരണം.

  • @vijayanpu1968
    @vijayanpu1968 Před 21 dnem +17

    പ്രഭാതം മുതൽ പ്രദോഷം വരെ കൂലിപ്പണിയെടുത്ത് വൈകിട്ട് അന്തിക്കള്ളും മോന്തി കുഞ്ഞുങ്ങൾക്ക് വേണ്ടി പരിപ്പ് വടയും മേടിച്ചു മടിയിൽ തിരുകി വീട്ടിലെത്തുമ്പോൾ മുഖം കറുപ്പിച്ചു നിൽക്കുന്ന ഭാര്യയുടെ തലയിൽ കൈ വെച്ച് "ഇനി ഞാൻ കുടിക്കില്ലെ"ന്ന് ആണയിട്ട് അവളുടെ വായിലേക്ക് ഒര് പരിപ്പ് വട തിരുകിക്കൊടുത്ത് സന്തോഷിപ്പിക്കുകയും പിറ്റേന്നും തുടർന്ന് വരുന്ന എല്ലാ പിറ്റേന്നും ഇത് തന്നെ ആവർത്തിക്കുകയും ചെയ്യുന്ന അവന്റെ കൊച്ചു ജീവിതം ഇവരിറക്കുന്ന സിനിമകളെക്കാളും എത്രയോ മനോഹരമാണ്!!!! ഇവരേക്കാൾ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളാണ് ആ കൂലിപ്പണിക്കാരനും കുടുംബവും !!!!!

  • @sarasankrishnan5991
    @sarasankrishnan5991 Před 22 dny +51

    തിലകൻ ചേട്ടൻ്റെത് ഒരു കൊലപാതകമാണോ എന്ന് അദ്ദേഹത്തിൻ്റെ ചികിത്സാ സമയത്ത് പുറത്തുവന്ന വാർത്തകൾ കണ്ടപ്പോൾ എനിക്കു തോന്നിയിരുന്നു. അതൊരു മെഡിക്കൽ മർഡറാണോ എന്ന് അന്വേഷിക്കേണ്ടതായിരുന്നു.

    • @ramanikrishnan4087
      @ramanikrishnan4087 Před 22 dny

      No it's fake news. Dt.advised him to stop drinking but he didn't

  • @sureshmv1974
    @sureshmv1974 Před 22 dny +80

    ഓ ഇനിയിപ്പൊ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയതും മുക്കാലോ ല്ലേ എല്ലാവരും ഇപ്പൊ ഇതിനു പുറകെ ആണല്ലൊ

  • @kjayadevan85
    @kjayadevan85 Před 22 dny +70

    തിലകനെ ഒതുക്കി യത് പണ്ടേ കേട്ടതാണ്... ആ ഗ്യാപ്പിൽ ആണ് നെടുമുടി വേണു സസ്റ്റൈൻ ചെയ്തതായി കേട്ടിട്ടുള്ളത്.... പക്ഷേ തിലകനും ഉറങ്ങാൻ കൂട്ടിന് ഒടുക്കം വരെയും നല്ല കൊച്ചു പെൺ പിള്ളേർ വേണമെന്നാണ് ആ കൂട്ടത്തിൽ കേട്ടിട്ടുള്ളത്... നമ്മൾ ശ്രദ്ധിച്ചാൽ പിടി കിട്ടും ഇവിടെ ആസിഫ് ആലിയും മറ്റും മറ്റൊരു മത മാഫിയ യെ ഇവിടെ പുതിയതായി പ്രതിഷ്ടിയ്ക്കാൻ ആണ് ശ്രമിച്ചിട്ടുള്ളതെന്ന് തോന്നുന്നു...ഇവിടെ യിപ്പോൾ പലരും മുൻ‌കൂർ icu വിലും മറ്റും കയറിയത് ഇതൊക്കെ കൊണ്ടാകാം... ഇവിടുത്തെ മെഗാ സ്റ്റാറിനെയും കംപ്ലീറ്റ് സ്റ്റാറിനെയും പറ്റി കേട്ടിട്ടുള്ളത് അച്ഛനമ്മമാർക്ക് പൈസ കൊടുത്തിട്ട് കൊച്ചു കൊച്ചു പെൺ പിള്ളേരുടെ യൗവനം കവർന്നെടുത്ത് ചെറുപ്പമായി ഇരിയ്ക്കുന്നതെന്നും മറ്റുമാണ്...
    ഇവിടെ യിപ്പോൾ 99.999% ആൾക്കാരും ലൈംഗിക മായി മോശമാകാം... കാരണം എപ്പോഴും ഒരു പ്രൈവസി യില്ലാതെ ഏതൊരു വ്യക്തി സ്വന്തം ശരീരം തുറന്നു കാട്ടുന്നുവോ അവരൊക്കെയും ഒന്നിൽ കൂടുതൽ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുട്ടുള്ളവരാകും ഉറപ്പായിട്ടും... അത് കൊണ്ടാണ് ഒരു വിഭാഗം നടിമാർ കല്യാണം കഴിയ്ക്കാതെ തുടരുന്നത്... വൈവാഹിക ബന്ധത്തിൽ നീതി പുലർത്താൻ പറ്റില്ലെന്ന കുറ്റ ബോധം കൊണ്ടാകാം...

    • @sree24ja
      @sree24ja Před 22 dny +6

      Sathyam brother

    • @balankulangara
      @balankulangara Před 22 dny +1

      കല്യാണം കഴിക്കുന്നത് തന്നെ സംരക്ഷണത്തിനു വേണ്ടിയല്ലേ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 22 dny +51

    ഇതിനെല്ലാം കാരണക്കാർ നമ്മൾ തന്നെ ഒര് ആരാധന ഈ നീചന്മാരെ കാണുമ്പോൾ നമ്മൾ സാധുക്കൾ🤣🥰🥰

  • @drramanivarma5484
    @drramanivarma5484 Před 22 dny +52

    അമ്മ സംഘടന പിരിച്ചു വിടുക. മലയാള സിനിമയെ രക്ഷിക്കാൻ

  • @user-lc6pq9hy8k
    @user-lc6pq9hy8k Před 22 dny +91

    തിലകൻ sir ❤️👍🇮🇳.

    • @sooryajith202
      @sooryajith202 Před 20 dny

      മലയാളത്തിന്റെ തിലകകുറി 🙏🙏🙏

  • @jayanthammadp989
    @jayanthammadp989 Před 22 dny +41

    👍 👏👏 👌👌 Best അവതരണം, മോനെ നീ പൊളിയാണ്. 🙏🙏🙏

  • @varamoolyam
    @varamoolyam Před 22 dny +86

    വെളിപ്പെടുത്താത്തത് കോടികൾ കിട്ടുകയാണെങ്കിൽ പറയാൻ മനസ്സില്ല എന്ന് ആക്രോശിക്കാമല്ലോ എന്നു വിചാരിച്ചാണ്. ഈ പെണ്ണുങ്ങളേയും ആണുങ്ങളേയും കേരളീയർ വിശ്വാസിക്കരുത്. നമുക്ക് ചീത്ത അനുഭവം വന്നാൽ ആ വ്യക്തിയെ ജനങ്ങളുടെ മുന്നിലിട്ട് നാറ്റിക്കണം. അതാവണം പെണ്ണ്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před 22 dny +45

    തിലകൻ, നെടുമുടി, സുരേഷ് ഗോപി ഇവരുടെ മുമ്പിൽ മറ്റു നടന്മാർ എന്ത്?

    • @B..._598
      @B..._598 Před 22 dny

      Kundam😅

    • @eakabeer2658
      @eakabeer2658 Před 22 dny +3

      സുരേഷ് ഗോപിയോ 😂😂😂

    • @johnsontherattil7018
      @johnsontherattil7018 Před 21 dnem

      ആദ്യം പറഞ്ഞ രണ്ടും ok
      സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്
      പക്ഷെ അഭിനയത്തിന്റെ കാര്യത്തിലല്ല ❤❤❤❤

    • @user-rc7gc7to6h
      @user-rc7gc7to6h Před 21 dnem

      ​@@eakabeer2658enthada myra sudu NINAKKE pedichille😅😅

  • @mohananmohanan3807
    @mohananmohanan3807 Před 22 dny +27

    മഹാ പ്രതിഭക്ക് എന്റെ പ്രണാമം 🙏

  • @user-ii8gc6ne3x
    @user-ii8gc6ne3x Před 22 dny +36

    പഴയ സംഭവങ്ങൾ എല്ലാം പുറത്ത് വരട്ടെ എല്ലാ പ്രമുഖ നടൻമാരെയു ടെയും വഗ്ഗത്തരങ്ങൾ പുറത്ത് കൊണ്ട് വരിക

  • @mohanakumarannair1028
    @mohanakumarannair1028 Před 22 dny +55

    എല്ലാരും ചൊല്ലുന്നു എല്ലാരും ചൊല്ലുന്നു വല്ലാത്ത കലയാണ് ചിനിമ എന്ന്.. നാറുന്ന കലയാണ് ചിനിമയെന്ന്‌..

  • @IBNair9
    @IBNair9 Před 22 dny +62

    ഹൊ ഇത്റയും ദാരിദ്ര്യം സോമാലിയായില് പോലും ഇല്ല 😂

  • @tomydominic9961
    @tomydominic9961 Před 22 dny +13

    ഹേമാറിപ്പോർട്ട് വച്ചിരിക്കുന്ന മുറിയിൽ തീ പിടുത്തം ഉണ്ടാകാതെ സൂക്ഷിക്കണം

  • @chandranpillai2940
    @chandranpillai2940 Před 22 dny +59

    പേരു പറയില്ല വേണമെങ്കിൽ തൊട്ടു കാണിക്കാം എന്ന മട്ടിലാണ് വിനയൻ വിനിയ പൂർവ്വം പറയുന്നത് ഏതായാലും വാർത്ത ചാനലുകൾക്കും പത്രങ്ങൾക്കും മറ്റും ഓണം വരുംമുമ്പേ ഉത്സവമായിരിക്കുന്നു 😂

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +50

    1983. സമയത്ത് ബാലചന്ദ്ര മേനോന്റെ സിനിമയിലേക്ക് തിലകന്റെ വീട് അന്വേഷിച്ചു ഞാൻ ചോറ്റാനിക്കരക്കടുത്തു ള്ള വീട്ടിൽ ചെന്നപ്പോൾ വിട് പണി കിട്ട ജനലിൽ കർട്ടൻ തുക്കിയിട്ട അവസ്തയിലായിരുന്നു ബാലചന്ദ്ര മേനോനാണ് ഇമനുഷ്യനെ കൊണ്ടുവന്നു രക്ഷപ്പെട്ടത് അപ്പോഴാണ് ഞാൻ അന്ന് ടാക്സി കാർ ഓടിക്കുന്ന സമയമായിരുന്ന

  • @vishnuvelmuruga2495
    @vishnuvelmuruga2495 Před 22 dny +15

    സുരേഷ് ഗോപി ❤️❤️❤️❤️❤️

  • @sajibaven7378
    @sajibaven7378 Před 22 dny +34

    കലാഭവൻ മണിയെയും തീർത്തതാണോ ഇവർ

    • @shiningstar958
      @shiningstar958 Před 22 dny +2

      കുടിച്ചു തീർന്നത

  • @ServiceLimitedtox
    @ServiceLimitedtox Před 22 dny +9

    തിലകൻ ഒരതുല്യനടൻ 🙏🏾

  • @shajikannadi
    @shajikannadi Před 22 dny +12

    AMMA ഇനി മുതൽ MAMA (മാമ)
    Mafia Association of Malayalammovie Artist
    എന്ന് അറിയപ്പെടും 😂

  • @abdulasees3497
    @abdulasees3497 Před 22 dny +5

    വിടരുത് ഏതവനായാലും അവരുടെ പേര് വെളിപ്പെടുത്തണം

  • @sooryajith202
    @sooryajith202 Před 20 dny +2

    മലയാളത്തിൻടെ അഭിനയ ചക്ര വർത്തി തിലകൻ സാർ 🧡🤍💚

  • @JanakiammaJanakiamma
    @JanakiammaJanakiamma Před 21 dnem +2

    സിനിമയിൽ എറ്റവും മഹാനടൻ തിലകൻ ചേട്ടൻ ആണ് ബാക്കി ഒക്കേ പണകൊഴുപ്പിന്റെ അഹങ്കരം ഉള്ള മനുഷ്യർ

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před 22 dny +16

    അമ്മ അല്ല അമ്മാമ
    അല്ലെങ്കിൽ
    മാമാ സംഘടന

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 Před 21 dnem +4

    സിനിമ എന്ന കല തന്നെ അധാർമ്മികതു ടെ കൂത്തരങ്ങായി മാറിയ സത്യം ഇരുപത്തി അഞ്ചു വർഷം മുമ്പേ തിരിച്ചറിഞ്ഞ് സിനിമയെ തന്നെ ബഹിഷ്കരിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ - ഇരുപത്തഞ്ചു വർഷമായി ഒരു മലയാള വിനിമയും കാണാത്ത വ്യക്തിയാണ് ഞാൻ അന്യഭാഷാചിത്രങ്ങളിൽ ഈ കാലയളവിൽ ഞാൻ കണ്ട ഏക ചിത്രം ബഹുബലി മാത്രം സിനിമാലോകം എന്നത് അഴുക്കുചാലിൽ തീർത്ത അലങ്കാര ഗോപുരം മാത്രം''

  • @prasennapeethambaran7015
    @prasennapeethambaran7015 Před 22 dny +8

    എത്ര ക്രൂരന്മാർ ആണ് സിനിമ ഫീൽഡിൽ ഉള്ളത്. തിലകൻ സാറിനോട് എത്രമാത്രം ക്രൂരതയാണ് മലയാളസിനിമയിൽ ഉള്ളവർ ചെയ്തത്.

  • @chandrashekar9913
    @chandrashekar9913 Před 22 dny +59

    ഫോൺ ചെയ്തത് ഇനി ഒരു വ്യഭിചാര കൻ C P M ..M L A ഉണ്ടല്ലോ...അവനായിരിക്കും😂😂😂😂

  • @anuvijay2305
    @anuvijay2305 Před 22 dny +8

    മമ്മൂട്ടി തിലകനെ കുറിച്ച് പറഞ്ഞ ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നി

  • @BALIT-ye5bd
    @BALIT-ye5bd Před 21 dnem +3

    വിഗ്രഹങ്ങൾ വീണുടയുന്നു ധനേഷ് 🙏..... സൂര്യ കിരീടം വീണുടഞ്ഞൂ........ 🙏

  • @IKEA16
    @IKEA16 Před 22 dny +65

    സുരേഷ് ഗോപിയുടെ ചാരിറ്റിയുടെ അസ്‌കിത കൊള്ളാം
    തിലകൻ ഇല്ലാത്ത സ്ഫടികം സിനിമ ആലോചിക്കാൻ കൂടി കഴിയുന്നില്ല

  • @Marcos12385
    @Marcos12385 Před 21 dnem +3

    തിലകൻ സർ ആദരിക്കപ്പെടണം... മോഹൻ ലാലും മമ്മൂട്ടിയും ദിലീപും എല്ലാം ജനത്തിന്റെ മുന്നിൽ പട്ടിക്കു സമം.. 👍

  • @SK00179
    @SK00179 Před 22 dny +13

    ഇര വേട്ടക്കാരന്റെ പേര് പറഞ്ഞില്ല. പക്ഷേ വേട്ടക്കാരൻ ആ വാർത്ത കണ്ടു. ഇരയ്ക്ക് വേട്ടക്കാരനെ കൊണ്ട് വല്ല ആവശ്യങ്ങളും കാണും. വേട്ടക്കാരൻ ഇരയുടെ ഡിമാന്റുകൾ അംഗീകരിക്കുന്നു. Problem solved.
    ഇതും ആലോചിച്ചു നടന്ന മലയാളീസ് 3G🤭

  • @brehmanandhankc6561
    @brehmanandhankc6561 Před 22 dny +15

    ഇവിടെ സഖാക്കളുടെയും കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും വളർച്ചയും സ്വാദീനവും മലയാളികളുടെ സകല അഭിമാനത്തെയും അപമാനിക്കുന്നതാണ്. മത വെറിയായാലും ജാതി വെറിയായാലും കലാ മേഖലയിലും സ്വാർത്ഥതയ്ക്ക് വേണ്ടി അവർ ഉപയിഗിച്ചു. എല്ലാ തൊഴിൽ സ്ഥലങ്ങളിലും ഏറ്റവും കൂടുതൽ സ്ത്രീകളെ വേട്ടയാടിയാട്ടുള്ളത് സിപിഎം കാരാ കുന്നത് യാദൃശ്ശികമല്ല. അധികാരത്തിന്റെയും സംഘട മുഷ്‌ക്കിന്റെയും മായിക ലോകത്താണ് ഇവർ

    • @balankulangara
      @balankulangara Před 22 dny +3

      എന്തു ചെറ്റത്തരം ചെയ്താലും സംരക്ഷിക്കുന്ന
      മേഖല അതിന് കുട പിടിക്കുന്ന ഭരണ സംവിധാനം

  • @babunair9385
    @babunair9385 Před 20 dny +2

    ഓരോ മലയാളിയും മലയാളം സിനിമ കാണുന്നത് നിർത്തിയാൽ മതി ഇവരുടെ അഹമ്മതി നിറുത്താൻ

  • @JayanMNair
    @JayanMNair Před 22 dny +14

    അവസാന കാലത്ത് ജഗദീഷിന്റെ ഭാര്യയും മാനസികമായി നരകിച്ചാണ് മരിച്ചതെന്നും പിന്നീട് അറിയാൻ കഴിഞ്ഞിരുന്നു.

  • @jitheshp8568
    @jitheshp8568 Před 22 dny +67

    തിലകനോട് തെറ്റ് ചെയ്ത ആ വട വൃക്ഷം സലഫി കോയയാണ്😝😝😝

    • @RizaFathima-uc2hm
      @RizaFathima-uc2hm Před 22 dny

      നിന്റമ്മേടെ ഗർത്ഥം മൈ മൊനെ

    • @jitheshp8568
      @jitheshp8568 Před 22 dny

      @@RizaFathima-uc2hm സലഫി വാണം മമ്മുണ്ണി നിൻ്റുമ്മയുടെ പൂറ്റിലടിയ്ക്കുന്നവനല്ലേടാ പരപൂറി മൂരി മുറിയാണ്ടി മൈരേ

    • @jitheshp8568
      @jitheshp8568 Před 22 dny

      @@RizaFathima-uc2hm സലഫി മമ്മുണ്ണി നിൻ്റുമ്മുടെ പൂറ്റിലടിയ്ക്കുന്നവനല്ലേ പര പൂറി ഉസ്താദിൻ്റെ വിളനിലം മൈരേ🐷

    • @Johnwickbabayaga666
      @Johnwickbabayaga666 Před 22 dny +3

      അത് ആരാ..??

    • @vipinkumarappu6132
      @vipinkumarappu6132 Před 22 dny +20

      ​@@RizaFathima-uc2hm നിനെക്ക് ഉമ്മാക്ക് ഇല്ലേ ആ ഗർത്ഥം തയോളി... അവന്റെ അമ്മക്ക് വിളിക്കേണ്ട കാര്യമെന്താ 🤬

  • @shakthidharanp.v8030
    @shakthidharanp.v8030 Před 22 dny +14

    Mammootty got black remarks

  • @sreelekshmi675
    @sreelekshmi675 Před 22 dny +59

    മോഹൻലാലിൻറെ തലക്ക് ചാർത്താൻ ഒരുപാട് commenters നിതാന്ത പരിശ്രമം നടത്തുന്നുണ്ട്.. 🤦‍♀️

    • @savithrynair9950
      @savithrynair9950 Před 22 dny +5

      Mohanlalinday thalakyu charthiyal thanikyu endhado?

    • @sarathlaltg3982
      @sarathlaltg3982 Před 22 dny +13

      ​@@savithrynair9950' അയാൾ തെറ്റു ചെയ്തങ്കിൽ അതിന് വേണ്ട നടപടികൾ എടുക്കണം പക്ഷെ അയാളെ വെറുതെ ഇങ്ങനെ ചെയ്ത ട് എന്ത് കാര്യം

    • @sreelekshmi675
      @sreelekshmi675 Před 22 dny

      @@savithrynair9950 എന്നാ നിങ്ങളും ചാർത്തിക്കോ.. ആളാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ പറയൂ ആരാണെന്ന്..മോഹൻലാലിനേക്കുറിച്ച് തിലകൻ എന്ന നടൻ വളരെ നല്ല അഭിപ്രായം പറയുന്ന intrw കുറേ നാളുകൾക്കു മുന്നേ കണ്ടിട്ടുണ്ട്.. എന്നാൽ മറ്റ് രണ്ട് നടന്മാരെ ക്കുറിച്ച് മോശമായും..

    • @sreelekshmi675
      @sreelekshmi675 Před 22 dny +8

      @savithrynair9950 എന്നാ നിങ്ങളും ചാർത്തിക്കോ.. ആളാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ പറയൂ ആരാണെന്ന്..ഊഹാപോഹങ്ങൾ അവസാനിക്കട്ടെ.മോഹൻലാലിനേക്കുറിച്ച് തിലകൻ എന്ന നടൻ വളരെ നല്ല അഭിപ്രായം പറയുന്ന intrw കുറേ നാളുകൾക്കു മുന്നേ കണ്ടിട്ടുണ്ട്.. എന്നാൽ മറ്റ് രണ്ട് നടന്മാരെ ക്കുറിച്ച് മോശമായും..@savithri

    • @rajendrannair6804
      @rajendrannair6804 Před 22 dny

      പെങ്ങളേ എന്ന് വിളിച്ചിട്ട് മുലയ്ക്ക് പിടിക്കുകേം ചെയ്യും നിങ്ങൾ മുന്നിൽ ചെന്നു പെടരുതേ ശ്രീ ഇല്ലാത്ത ഏച്ചുമീ

  • @jayakumarharrisharris1296

    ഗണേഷ്‌കുമാർ പരമ കോഴിയാണെന്നു ആർക്കാണ് അറിയാത്തതു. ഒരു സ്ത്രീ യുമായി സംസാരിച്ചു നിൽകുമ്പോൾ വില്ല് പോലെ വളച്ചു കേറ്റ്റും അതാണ് പാർട്ടി ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് 😅😅😅😅😅😅😅😅😅😅😅😅😊

  • @sunilkumarchirackel3118
    @sunilkumarchirackel3118 Před 22 dny +11

    Thilakan Great🙏

  • @Existence-of-Gods
    @Existence-of-Gods Před 22 dny +8

    ഇന്നലെ അടുപ്പുകൂട്ടി ചർച്ച കണ്ടപ്പോഴേ തോന്നി നാളെ വക്കീൽ എടുത്തിട്ട് അലക്കുമെന്ന്. 😹😹😹

  • @rajasreeponnarian4861
    @rajasreeponnarian4861 Před 22 dny +9

    തിലകൻ സൂപ്പർ നടൻ🌹

  • @sundaramidam
    @sundaramidam Před 21 dnem +1

    Sad, frustrated, helpless - exactly the way an artist must not work. Terrible situation for all PURE artist and legends like Thulakan Sir 🙏
    One more time we proved we are an ungrateful community

  • @omanaamith9736
    @omanaamith9736 Před 22 dny +4

    നടൻ ജയന്റെ ആകസ്മിക മരണത്തെ തുടർന്ന് ഉയർന്നു വന്ന നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും.

  • @satheeshsatheeshkumar4879
    @satheeshsatheeshkumar4879 Před 21 dnem +3

    തിലകൻ കേരളത്തിന്റെ തിലകകുറി.

  • @RijohnThommana
    @RijohnThommana Před 22 dny +7

    പേര് വെളി പെടുത്തണം എന്നുള്ള കമന്റ്‌ ഒരുപാട് വരുന്നുണ്ട്

  • @madhupillai5920
    @madhupillai5920 Před 22 dny +8

    Well said 👏 Congratulations 👏

  • @sunithasunithan2307
    @sunithasunithan2307 Před 22 dny +12

    ഈ പവർ ഗ്രൂപ്പിൽ നിന്നും കുറച്ചു കുറച്ചു പവർ കെഎസ്ഇബിക്ക് കൊടുക്കാൻ പറ്റുമോ അവരുടെ കൊള്ളയടി നിർത്താനാ
    അമ്മ എന്ന പേര് മാറ്റണം ഈ സംഘടന എന്നിട്ട് മാമ എന്ന പേര് സ്വീകരിക്കണം

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 21 dnem +1

    മുകേഷ്, ഗണേഷ് ഈ രണ്ടു അലവലാതികൾ ഉണ്ടാകും മുന്നിൽ,, പെൺ വിഷയത്തിൽ,, സംസ്കാരം ഉള്ള അച്ഛനും അമ്മക്കും ജനിക്കണം അത് ഒരു ഭാഗ്യം ആണ്

  • @saraswathigopakumar7231
    @saraswathigopakumar7231 Před 22 dny +20

    ഈ ചാറ ജോസഫ് എന്താണ്‌ അനാവശ്യമായി സുരേഷ് ഗോപി ഉത്തരം പറയണം. ഇവർക്ക് നാണമില്ലേ

  • @cinia.s7138
    @cinia.s7138 Před 22 dny +7

    കേന്ദ്രം അന്യോഷിക്കണം

  • @pradeepkk5532
    @pradeepkk5532 Před 22 dny +11

    വിടരുത് സണ്ണി കുട്ടനെ അവന്മാരെ തുണി ഇല്ലാതെ കേരളത്തിൽ നടത്തിക്കണം,,

  • @aviaki
    @aviaki Před 22 dny +3

    Kallakki danush, keep it up. Great Tilakan sir yetre correct ayirunu.

  • @lalithac9254
    @lalithac9254 Před 22 dny +4

    തിലകൻസർ വലിയ നടൻ

  • @anjanas7655
    @anjanas7655 Před 21 dnem +2

    ആ പാപത്തിന്റെ കർമ്മഫല० ഫോറൻസിക് ഉദ്യോഗസ്ഥ ഇപ്പൊ ജീവനോടെ ഇല്ല.

  • @rajanand5097
    @rajanand5097 Před 22 dny +7

    Good dear Dhanush

  • @surimenon7660
    @surimenon7660 Před 22 dny +6

    OMG...What all politics, just to ACT and Survive in this MATERIAL WORLD 🙏 Hare Krishna 🙏 ONLY DHARMA MATTERS 🙏

  • @Siva3684-v4j
    @Siva3684-v4j Před 22 dny +2

    അതു പൊളിച്ചു 🔥😄

  • @rajendrankunjilan3670
    @rajendrankunjilan3670 Před 22 dny +2

    വർഷങ്ങൾക്ക് മുൻപ് ഇതുതന്നെയാണ് അഴീകോട് പറഞ്ഞു

  • @SK00179
    @SK00179 Před 22 dny +16

    ഞാൻ ലാലേട്ടന്റെ കട്ട ഫാൻ ആണ്. പക്ഷേ പുള്ളി ആളു വെടിപ്പല്ല എന്ന കാര്യവും അറിയാം. പക്ഷേ അതൊക്കെ പറയാൻ പോയാൽ അതിനെ നിഷേധിക്കാൻ ധാരാളം ആളുകളുണ്ട്.
    ശ്രീ ബുദ്ധൻ പറഞ്ഞത് പോലെ " തെറ്റ് ആരു ചെയ്താലും അത് തെറ്റാണ്. ശരി ആരും ചെയ്തില്ലെങ്കിൽ പോലും അത് ശരിയാണ് "

    • @Meghana-v4w
      @Meghana-v4w Před 22 dny +6

      എനിക്ക് നിങ്ങളെ അറിയാം. നിങൾ ആൾ അത്ര വെടിപ്പല്ല, എന്ന് ഞാൻ പറഞാൽ എങ്ങിനെ ഉണ്ട്. എത്ര മാത്രമേ നിങൾ പറഞ്ഞതിനും സത്യമ്പുള്ളൂ. ഒന്നും കാണാതെ വായ പൊളിക്കരുത്ത്.ok

    • @SK00179
      @SK00179 Před 22 dny

      @@Meghana-v4w സത്യം പുറത്ത് വന്നാൽ അത് അംഗീകരിക്കാൻ ഉള്ള മനസ്സുണ്ടായാൽ മതി. പുറത്ത് വരുകയാണെങ്കിൽ മാത്രം...

    • @nimmyannjoy3379
      @nimmyannjoy3379 Před 22 dny

      Adheham areyum force cheythu koode vilikkumennu thonnunnilla,povan ready ayi nilkkunnavalmar ullathukondalle,athukondu thanne ini arenthu paranjalum adhehathe verukkano cinema kanathirikkano udhesikkunnilla

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Před 22 dny +1

      ആരാ വെടിപ്പ് ആയ ആള് ഒന്ന് പറയാമോ ?

    • @SK00179
      @SK00179 Před 22 dny

      @@nimmyannjoy3379 അതിന് പുള്ളിയുടെ സിനിമ കാണണ്ട എന്ന് ആരു പറഞ്ഞൂ. ഞാൻ ഇന്നലെയും കൂടി പുള്ളിയുടെ സിനിമ കണ്ടതെയുള്ളു. ലാലേട്ടനെ പകരം വയ്ക്കാൻ തൽക്കാലം ആരും ഇല്ല. But still പുള്ളി ഒരു womanizer ആണ്. ഞാൻ പറഞ്ഞല്ലോ അന്വേഷണം സത്യസന്ധം ആണെങ്കിൽ , ആണെങ്കിൽ അസഹനീയമായ സത്യങ്ങൾ പുറത്ത് വരും. പിന്നെ it's one's own choice...

  • @user-ti5hs7qw9y
    @user-ti5hs7qw9y Před 22 dny +3

    സത്യമാണ് തിലകൻ ചേട്ടൻ പറഞ്ഞത് സത്യം

  • @manju2769
    @manju2769 Před 22 dny +18

    മോഹൻലാൽ തുള്ളപ്പനി😂😂😂😂

  • @daisyanandhu3815
    @daisyanandhu3815 Před 22 dny +5

    ഹേമ വിഷയം അവതരിപ്പിച്ചതത് കൊണ്ട് ജനങ്ങൾക്ക് എന്താ പ്രയോജനം... ഹേമ വിഷയം അവതരിപ്പിച്ചു എന്ന് കരുതി ഇവിടേ ഒന്നും സംഭവിക്കാൻ പോകുന്നു ഇല്ല... കേരള ജനത ഒന്ന് ഓർക്കുക...സർക്കാരിന് എതിരെ എന്ത് എങ്കിലും പ്രശനങ്ങൾ വരും ബോൾ മാത്രം ആണ് ഇങ്ങനെ ചില വിഷയങളും ആയി.. നമ്മുടെ സർക്കാര് മുന്നോട്ട് വരുന്നത് തന്നെ... ഇപ്പൊ ഹേമ വിഷയം അവതരിപ്പിച്ചു എന്ന് കരുതി ജനങ്ങൾക്ക് എന്താ പ്രയോജനം.. കേരളത്തിൽ എത്രയോ കുഞ്ഞു മക്കൾ പിഡനത്തിന് ഇര ആയി കൊല്ല പെട്ടു അതിനു് ഒന്നും ഇന്നും നീതി നടപ്പാക്കാൻ പറ്റിയിട്ടില്ല എന്ന് കേരള ജനത ഓർക്കുക... ഇപ്പൊ.. കേരള ജനതയുടെ ജീവൻ സുരക്ഷക്ക് വേണ്ടി ഉള്ള മാർഗങ്ങൾ ചെയുക അണ് സർക്കാര് ചെയേണ്ടത് ..വയനാട് ദുരിത ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന വർക്ക് പെട്ടന്ന് തന്നെ വിട് ഒരുക്കി കൊടുക്കുക എന്നതാണ് പ്രധാനം.. ദുരിത ബാധിത തർക്ക് വിട് ഒരുക്കി കൊടുക്കാൻ ബുദ്ധി മുട്ട് ഉണ്ടു് എങ്കിൽ.,. വിട് ഒരുക്കി കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്ന സംഘടനയെ അതിന് അനുവദിക്കുക്ക്... പട്ടിണി പാവങ്ങൾ നില നിന്നാൽ മാത്രം ആണ് രാഷ്ട്രിയം നില നിർത്താൻ പറ്റു എന്ന് ചിന്തിക്കാതെ ഇരിക്കുക... ഹേമ വിഷയം ത്തിൽ.. ഉൾ പെട്ട വർ.. പണത്തിനും പ്രശസ്തിക്കും വേണ്ടി.. പല വിട്ട് വിഴചകളും ചെയ്ത് കാണു...അതിനു്...അവർക്ക് അനേരം ഒന്നു് പ്രെശ്നം ഉണ്ടായില്ല് ഇപ്പൊ ആണോ.അവർക്ക് .. അത് ശെരി അല്ല എന്ന് തോന്നിയത്.... വാലും തുമ്പും ഇല്ലാത്ത ഒരു വിഷയം ചർച്ച ചെയ്ത് വിഡ്ഢി ആകാതെ ഇരിക്കുക.... കേരള ത്തിൽ ഏത് എങ്കിലും വിഷയത്തിന് ഒരു തിരുമാനം വന്നിട്ട് ഉണ്ടൊ... എന്തിനു പറയുന്നു കേരളം ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ കേസിൻ്റെ അന്വേഷണം പോലും ചികഞ്ഞു നോക്കാൻ മടികുന്ന് മാധ്യമങ്ങൾ.....സർക്കാര് കേരള ജനതയുടെ ജീവൻ സുരക്ഷക്ക് വേണ്ടി ഉള്ള മാർഗങ്ങൾ കാണുക എന്നത് അണ് ഇപ്പൊ വേണ്ടത്

  • @rajendrankunjilan3670
    @rajendrankunjilan3670 Před 22 dny +3

    സോണിയ ആ നടന്റെ പേര് പറയുക

  • @saneshsaneshp9290
    @saneshsaneshp9290 Před 20 dny +1

    സുരേഷ് ഗോപി നല്ല വ്യക്തിത്വം❤

  • @sivadasanm.k.9728
    @sivadasanm.k.9728 Před 21 dnem +2

    ഇതിനെല്ലാം കാരണം നമ്മൾ ജനങ്ങളാണ്. സിനിമയായാലും രാഷ്ട്രീയമായാലും മദ്യവ്യവസായമായാലും ജനങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടുത്ത് സിനിമാ കാണുന്നതുകൊണ്ടും മദ്യം വാങ്ങുന്നതുകൊണ്ടും രാഷ്ട്രീയക്കാരെ വല്യ നേതാക്കന്മാരാക്കാൻ മണിക്കൂറുകളോളം ക്യൂ നിന്ന് വോട്ടു ചെയ്യുന്നതുകൊണ്ടുമാണല്ലോ ? ജനങ്ങൾ അല്ലെങ്കിൽ സമൂഹമാണല്ലോ നല്ല ബോധവും ബോധ്യവുമുള്ള താരങ്ങളേയും നേതാക്കന്മാരേയുമൊക്കെ വളർത്തുന്നതും തളർത്തുന്നതും ? അതിന് ജനങ്ങൾക്ക് , സമൂഹത്തിന് നല്ല ബോധവും ബോധ്യവുമുണ്ടാകണം. അതില്ലാതെ പോയതാണ് ഈ നാടിൻ്റെ ദുരന്തം!

  • @user-pm6kn7kf1k
    @user-pm6kn7kf1k Před 22 dny +6

    Evaroke നക്ഷത്രങ്ങള്‍ അല്ലെ ധനുഷ്::അവരെ താരങ്ങള്‍ akkuyath നമ്മൾ ആണ് :പക്ഷെ nammale കണ്ടാല്‍ ഏതെങ്കിലും ഒരു nadano, nadiyo, nokumo samsarikkumo,,വെറും അഭിനയം മാത്രം ഉള്ളവർ:;;

    • @nimmyannjoy3379
      @nimmyannjoy3379 Před 22 dny +3

      Enthinanu ivare kanumbol ithra excited akunnath,avarude job nammale entertain cheyyikkukayum anu,allathe ivare kanumbol vayum polichu purake nadakkunnavarod pucham mathram

  • @fivestartgs
    @fivestartgs Před 22 dny +5

    🎉
    Thumbnail.. Dhanush pose 🎉🎉🤗

  • @bindhukv8755
    @bindhukv8755 Před 21 dnem

    തിലകൻ ചേട്ടൻ ❤❤🙏🙏🙏🙏🙏✨✨✨✨✨✨🇮🇳❤❤🙏🙏🙏🙏🙏

  • @jayasreeramachandran2234
    @jayasreeramachandran2234 Před 22 dny +11

    Super language 😅😅

  • @madx123
    @madx123 Před 21 dnem

    Thilakan chettante aathmav santhoshikkatte...❤

  • @CHARVAGAN
    @CHARVAGAN Před 22 dny +15

    ഗുഹൻ അല്ലേ 😂

  • @joythomas5706
    @joythomas5706 Před 22 dny +1

    THILAKAN SIR, BIG SALUTE

  • @lahitharm7112
    @lahitharm7112 Před 22 dny +4

    മക്കളോട് ഇനി അമ്മ എന്ന് വിളിക്കണ്ട മാതേ ...... എന്നു വിളിക്കാൻ പറഞ്ഞിട്ടുണ്ട് ഇനി ആ പേരിൽ വല്ല ഉടായിപ്പ് സംഘടന ഉണ്ടെങ്കിൽ ഒന്നു പറയണേ Mom എന്നു വിളിപ്പിക്കാനാ😂😂😂😂

  • @kunjumonkk1550
    @kunjumonkk1550 Před 22 dny +6

    ആളെ തെളിച്ചു പറയാ തെ അവിടെ യ്യ ഇവിടെയും ഇല്ലാത്തത് പറയരുത

  • @sooryajith202
    @sooryajith202 Před 20 dny

    തിലകൻ സാർ 🙏🙏🙏

  • @jayakumarannairs3480
    @jayakumarannairs3480 Před 21 dnem +1

    പൊട്ടൻമാർ പൂവ് കണ്ടാൽ എങ്ങനെ ഇരിക്കും, കുറെ ചിനിമാക്കാർ, ഒരു പുതിയ തിരക്കഥകൾ ഉണ്ടാക്കും. സിബിഐ ഒരു കുറ്റവാളി കുറിപ്പ് ആക്കും. അയ്യർ ദി ഗ്രേറ്റ്. 😊

  • @gopalakrishnapillair2196

    കൊട്ടാരക്കര ശ്രീധരൻ നായർ കഴിഞ്ഞുള്ള ഒരു സിനിമാനടനെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ.... ഇന്നത്തെ തലമുറയിലുള്ള നല്ലൊരു വിഭാഗത്തിന് നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ പടങ്ങൾ കാണാൻകഴിഞ്ഞിട്ടില്ല....!!!

  • @regielizabethjoseph5065
    @regielizabethjoseph5065 Před 22 dny +2

    PAVAM THILAKAN ....KASHTAM ...V.CORRECT ASSESSMENT ONLY PANAKKARUDAE ..
    CINEMA INDUSTRY ..
    JANAM POLICHADUKKUKA CINEMA ..THEATRE IL POYI KANARUTHU ..😮😮

  • @sooryajith202
    @sooryajith202 Před 20 dny

    🙏🙏🙏 തിലകൻ സാർ 🙏🙏🙏

  • @sunnysebastian1273
    @sunnysebastian1273 Před 22 dny +11

    കോഴി കട്ടവൻ്റെ തലയിൽ അല്ലേ പപ്പ് കാണൂ അല്ലേഗണപതി😅😅😅😅😅😅

  • @rknair615
    @rknair615 Před 22 dny +1

    പ്രബുദ്ധരെ ഇത്ര മാത്രം
    മണ്ണുണ്ണികളാക്കാ൯
    പറ്റുമെന്ന് ഇവർ കാണിച്ചുത൬ു. ...ഏട്ട൯.. ഏട്ട൯ എ൬ു൦ പറഞ്ഞു പാവങ്ങൾ നടക്കു൬ു.!! കലിയുഗം, ;!!!!!!!

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 22 dny +2

    നടന്മാറ് മാത്രം അല്ല മീഡിയയിലെയും പുഴു കുത്തുകളെ പിടി കിട്ടുന്നുണ്ട് ..പുള്ളിക്ക് പനി വരേണ്ട കാര്യം ഇല്ല.... പണ്ടേ സർവർക്കും അറിയാവുന്നതല്ലേ? ഇമേജ് തന്നെ അതു ആയത് കൊണ്ട് ഉദയാണ് ഒന്നും ഇല്ല...

  • @nagendrannairm
    @nagendrannairm Před 22 dny +7

    Saritha poyi swapna poyi hema vannu sambho mahadeva

  • @surendrank7005
    @surendrank7005 Před 21 dnem

    Ayya vanakkam, supper ayyaa.

  • @manjushapraveen2285
    @manjushapraveen2285 Před 21 dnem

    Thilakansir was a brilliant actor par excellence ❤❤❤

  • @Maakaan69
    @Maakaan69 Před 22 dny +1

    കേരളത്തിൽ ന് വെളിയിൽ ജീവിക്കുന്ന ഞാൻ വളരെ അഭിമാനത്തോടെ O T T യിൽ മലയാള സിനിമ കാണുമായിരുന്നു മമ്മൂട്ടി സർ, മോഹൻ ലാൽ സർ ഒക്കെ എനിക്കു ഇന്ത്യയുടെ
    ലോകത്തിന്റെ
    അഭിമാനം ആയിരുന്നു, സ്ത്രീകളെ ബഹുമാനിക്കാത്ത ദേശം നശിച്ചു പോകും

    • @rknair615
      @rknair615 Před 22 dny

      എന്തോ൬ുസാറ്!!!!?

  • @RadhikaNair-r1w
    @RadhikaNair-r1w Před 22 dny +3

    Suresh Gopii pokaan paadillayirunnu AMMAyil

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 22 dny +4

    Jagadeesh വളരെ മോശം ആണ് എന്ന് മനസിലായി... കണ്ടാൽ പറയില്ല ...