ആത്മ ജ്ഞാനം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം

Sdílet
Vložit
  • čas přidán 20. 08. 2024
  • ആത്മ ജ്ഞാനം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം
    ~-~~-~~~-~~-~
    Please watch: "സത്യഭാമയുടെ മനസ്സിൻറെ നിറമെന്താണ്? What Color the Mind Of Sathyabhama? Color Dilemma In Kerala"
    • Video
    ~-~~-~~~-~~-~

Komentáře • 71

  • @popularlive374
    @popularlive374 Před 5 lety +26

    ഞാൻ യൂട്യൂബിൽ ഒരുപാട് പേരുടെ വീഡിയോ കാണാറുണ്ട് മധുഭാസ്കരൻ, സജീവനായർ, MT vlog, Z Talks, Dr:vijayan, Dr :സലാം ഒമശേരി Etc Bt അവർക്കൊക്കെ പറയാവുന്നതിലും കൂടുതൽ നിങ്ങൾക്ക് പറയാനുണ്ട്. അതൊക്കെ എന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു എന്ന സത്യം പറയാതെ വയ്യ.. സന്തോഷം തോന്നുന്നു നിങ്ങളുടെ പ്രവർത്തിയിൽ. A BIG SALUTE FOR YOU AS RESPECTIVILY. എന്റെ ജീവിതം മാറ്റിമറിച്ച ഒരു വീഡിയോ ആണ് അത്. I LIKE SOMUCH

  • @bincysebastian9000
    @bincysebastian9000 Před 4 lety +1

    സാറിൻ്റെ motivational speaking എനിക്കിഷ്ടമാണ്. Thankyou very much. Jehovah തൻ്റെ സ്വന്തം ഛായയിലാണല്ലോ മനുഷ്യനെ സൃഷ്ടിച്ചത് . അതുകൊണ്ട് ദൈവത്തിൻ്റെ കഴിവുകളുടേയും ഗുണങ്ങളുടേയും വളരെ ചെറിയ ഒരു അംശം നമ്മളിലുമുണ്ട്. സകലത്തിൻ്റേയും സൃഷ്ടാവായ യഹോവക്ക് മാത്രമാണ് നന്മയുടേയും തിന്മയുടേയും നിലവാരം വെക്കാനുള്ള അധികാരം. യഹോവ ആദാമിനും ഹവ്വക്കും സ്വർഗ്ഗത്തിലല്ല, ഭൂമിയിൽ ആണ് ഏദൻതോട്ടം ഉണ്ടാക്കികൊടുത്തത്. ആ ഏദൻതോട്ടത്തിൽ ആദാമിനും ഹവ്വാക്കും അവർക്കുണ്ടാകുന്ന മക്കൾക്കും മൃഗങ്ങളെ എല്ലാം പരിപാലിച്ച് സന്തോഷമായി എന്നേക്കും ഭൂമിയിൽ ജീവിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. അതിനായി അവർ യഹോവയോട് അനുസരണമുള്ളവർ ആയിരിക്കണമായിരുന്നു. എന്നാൽ സാത്താൻ്റെ പ്രലോഭനത്തിന് വഴങ്ങി അവർ, യഹോവയോട് അനുസരണക്കേട് കാണിച്ചു. അങ്ങനെ അനുസരണക്കേടിൻ്റെ ഫലം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യഹോവയെ അറിഞ്ഞ് യഹോവയുടെ ഇഷ്ടം ചെയ്യുന്നവർക്ക്, ആദാമും ഹവ്വയും നഷ്ടപ്പെടുത്തി കളഞ്ഞ ഭൂമിയിലെ പറുദീസയും നിത്യജീവനുമാണ് ലഭിക്കാൻ പോകുന്നത്. വെളിപാട് 21:3-5, സങ്കീർത്തനം 37:8-11; 29

  • @varghesevarghese6280
    @varghesevarghese6280 Před 5 lety +2

    മനോഹര ജ്ഞാനം . അനുഗ്രഹീത സംഭാഷണം . ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ഋഷീശ്വരൻമാർ പറഞ്ഞിരിക്കുന്ന ജ്ഞാനം തന്നെയാണ് താങ്കൾ സംസാരിക്കുന്നത്.
    അതിന്റയിടയിൽ ഹിമാലയത്തിലെ മുനിമാരെ വിമർശിച്ചത് ശരിയായില്ല .കാരണം അനന്തമായ കാലത്തിലൂടെയുള്ള ആത്മാവിന്റെ പ്രയാണത്തിൽ ചില ജൻമങ്ങളിൽ കർമ്മങ്ങളില്ലാതെ ആത്മ ധ്യാനത്തിലും അത്മാനന്ദത്തിലും മുഴുകി കഴിയേണ്ട വേളകളുണ്ടാകാം. അത്തരം ഘട്ടത്തിലൂടെയാവും ആ മുനിമാർ കടന്നു പോകുന്നത് .കൂടാതെ ഒന്നും തന്നെ മിണ്ടാതെ കേവല സാന്നിധ്യം കൊണ്ടു തന്നെ ചുറ്റുപാടുകളിൽ ആത്മശക്തിയുടെ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ തക്കതായ പവിത്രത അവരിലുണ്ടാവുകയും ചെയ്യും. അതു കൊണ്ട് അത്തരം പരിശുദ്ധൻമാരെ വിമർശിക്കുന്നത് ശരിയല്ല.

  • @sheree3366
    @sheree3366 Před 6 lety +9

    Rahman sir ningale ithinu Vendi thanneyaanu niyogichath

  • @sarithasaritha7836
    @sarithasaritha7836 Před 2 lety

    Respect you legend,thank you so much sir, I am becoming really your fan by day by day 🙏🙏

  • @haseeb1837
    @haseeb1837 Před 6 lety +11

    الله الله الله الله
    എന്ന് ഓരോ ശ്വാസത്തിലും കൊണ്ടു വന്നാൽ അദ്ഭുതം കാണാം

    • @rightview7493
      @rightview7493 Před 6 lety

      😍😍😍

    • @mashoorsajina2479
      @mashoorsajina2479 Před 5 lety

      സുബ്ഹാനല്ലാഹ്

    • @abdulraufkambil1090
      @abdulraufkambil1090 Před 5 lety +3

      മനസമാധാനം.....ഏറ്റവും വലിയ സമ്പത്,അല്ലാഹുവിനെ സ്മരിക്കൽ കൊണ്ടല്ലാതെ നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കുകയില്ല(പരിശുദ്ധ ഖുർആൻ)

  • @subhashnaduvath
    @subhashnaduvath Před 6 lety

    Excellent message ... thank you Rahman sir for your kindness to pass such glittering pearls of wisdom to others

  • @ansiftc936
    @ansiftc936 Před 3 lety

    Thank you Rahman sir , your words are very helpful. Today I am changing day by day. Thank you.

  • @remadamodaran4583
    @remadamodaran4583 Před 3 lety

    വളരെ നല്ല അറിവ് കിട്ടി അറിയുന്നവൻ പറഞ്ഞു തരാറും ഇല്ല നന്ദി

  • @praveennv1669
    @praveennv1669 Před 3 měsíci

    നന്ദി❤

  • @sivaprasadsivaprasad.k9570

    my dear sir '''''you'''are''''achu''dande''''of''''''humanity''''in''''''world

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety

    ഗുണം കിട്ടണം എങ്കിൽ പ്രവർത്തിക്കണം
    ,നല്ലത് കേൾക്കുക - നല്ലത് ചിന്തിക്കുക - അതും പ്രവർത്തിയാണ് ഖുർആനിലുണ്ട്
    നന്ദി സാർ

  • @fawa____
    @fawa____ Před 6 lety +1

    ഒരുപാട് കാര്യങ്ങൾ മനസ്സിലായി. Tnq soo much sir ❤❤🔥

  • @divyasunder4211
    @divyasunder4211 Před 3 lety

    🙏

  • @lukmanulhakkeem2529
    @lukmanulhakkeem2529 Před 6 lety

    ithu pole ulla arivanu manushyanu vendathu
    absolutely correct statement
    Thanks sir

  • @shemeemshemeem2632
    @shemeemshemeem2632 Před 6 lety

    daivam thangale ithinayi niyogichirikkunu sirinte perupole thane. .God bless you Rehman sir

  • @jishack7149
    @jishack7149 Před 2 lety

    Thank you sir 💕💕💕💕💕💕

  • @veenanair4101
    @veenanair4101 Před 5 lety +1

    Thank you sir! You are great

  • @vishnuraj6993
    @vishnuraj6993 Před 5 lety +1

    Njan oru work cheythu clear aakathe erunna timila ethu kande... Then eppol njan veendum try cheythu ready aaki😘

  • @laneeshmp2820
    @laneeshmp2820 Před 6 lety +2

    ചുമ്മാ ഇരിക്കും എന്ന് ഗുരു പറയുന്നത് അത്രേ പക്കോത്ത വന്ന ആളോട് ആണ് പറയുക അത് വളരെ ശെരിയും ആണ് വെറുതെ ഇരിക്കുക എന്ന് പറഞ്ഞാൽ നീങ്ങൽ വിചാരിക്കും പോലെ അല്ല നമ്മുടെ ചിന്തകൾ ഉദിക്കാതെ ഇരിക്കുക എന്ന് ആണ് കാരണം ആത്മ നിശ്‌ചലം ആണ് നിശ്‌ചല തത്വ വേ ജീവന്മുക്തി
    തുടക്കക്കാർക് അത് പറ്റില്ല
    പരിശ്രെമിച്ചു പരിശ്രെമിച്ചു അഹംകാരത്തിന്‌ ബോധ്യം ആവും തന്നെ കൊണ്ട് പറ്റില്ല എന്ന്
    പിന്നെ ആണ് ആത്മകൃപ ഉണ്ടാവുക

  • @sivadasankzry1811
    @sivadasankzry1811 Před 5 lety +2

    Thankyou sir

  • @ismaelismael8259
    @ismaelismael8259 Před 6 lety +1

    Thank you sir God bless you

  • @azhark4665
    @azhark4665 Před 6 lety +1

    Helpful 😍

  • @hariprasadta4151
    @hariprasadta4151 Před 6 lety +1

    great information thank you Sir

  • @shinetbalan6574
    @shinetbalan6574 Před 6 lety +1

    Very good

  • @krishnakumaru5782
    @krishnakumaru5782 Před 6 lety

    it is great I will boost up sir u are really great

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před 6 lety +1

    Shastanga pranamam sir ,

  • @BijoyUrmise
    @BijoyUrmise Před 5 lety

    You are so Great. Thank you.

  • @thilakanbabu7701
    @thilakanbabu7701 Před 3 lety

    🌹🌹🌹🌹🌹🌹👌

  • @hananzameer450
    @hananzameer450 Před 5 lety

    Nyc video sir😍👌👌

  • @rijimol223
    @rijimol223 Před 6 lety

    Oh it’s wonderful

  • @mushrifafarseena3590
    @mushrifafarseena3590 Před 6 lety

    Everything that you said correct sir.i think I hadn’t got like this video ever before.

  • @ShefeekArozin1621
    @ShefeekArozin1621 Před 4 lety

    Gooood sir

  • @ajithmhn9
    @ajithmhn9 Před 5 lety

    Thanks Mann
    Thank you so much

  • @noorudeenp1563
    @noorudeenp1563 Před 5 lety

    Great...

  • @mafimushkilak3215
    @mafimushkilak3215 Před 4 lety

    Great speach

  • @fathimathayshasana7643

    Tnq u sir expecting more

  • @ummersaidu5607
    @ummersaidu5607 Před 5 lety

    sir.... speech super

  • @bpnaseer2732
    @bpnaseer2732 Před 5 lety

    Thanks
    good

  • @faisalp9728
    @faisalp9728 Před 5 lety

    Great message

  • @listensreevideo
    @listensreevideo Před 6 lety

    Super, thank u

  • @muhammedbasheer369
    @muhammedbasheer369 Před 4 lety

    Thankyou. Sir

  • @creativeeyepointer
    @creativeeyepointer Před 6 lety +1

    cleanse our subconscious mind with positive affirmations is it right?

  • @aleemmonaleemmon8445
    @aleemmonaleemmon8445 Před 5 lety +1

    Njan eppozhum negative ayi chinthikkunnu. Nammal marichu poville pinne enthinu joli nedanam enthinu prayatnikkanam ennellam chinthikkunnu. Ororutharum marichu pokum ennorthu pedi vavum please help me

  • @sofiyasaleem3882
    @sofiyasaleem3882 Před 6 lety

    Thank u sir. Good.

  • @basheer3366
    @basheer3366 Před 6 lety

    God bless you sir

  • @rameshlab954
    @rameshlab954 Před 4 lety

    ആധ്യാത്മ വിദ്യാ വിദ്യാനാം.എന്ന് ഭഗവത്ഗീതയിൽ(10ആം അധ്യായം) പറയുന്നു. "ആത്മ" എന്ന വാക്കിന് സ്വയം എന്നാണർത്ഥം.

  • @somashekhar2197
    @somashekhar2197 Před 6 lety

    എന്റെ അഹങ്കാരമാണ് ഈ മറുപടി... ( ശബ്ദ ദൃശ്യ കോലാഹലങ്ങളിൽ നിന്നുമുണ്ടായ എന്റെ അസഹനീയതയിൽ ....ഞാൻ ഈ പറയുന്നതുമല്ല പൂർണ്ണമായ യാഥാർത്യം എന്ന ബുദ്ധിയിൽ നിന്നും...)
    ഇങ്ങനെ ചെയ്താൽ ഇങ്ങനെ ആകും!..അങ്ങനെ ചെയ്താൽ ഇങ്ങനെയാകും!..ഈ കാണുന്നതാണ് ശരി...ഇതാണ്‌ തെറ്റ്..എന്ന സ്ഥിരം വിഡ്ഡിത്തങ്ങൾ കൊണ്ട് തെറ്റിധാരണകളുടെ ലോകത്തേക്ക് വീണ്ടും തെറ്റിധരിപ്പിക്കലുകൾ നിറയ്ക്കുന്നതു കൊണ്ട് കൊണ്ട് നന്മയോ ദോഷമോ ഉണ്ടെന്നല്ല.
    ബുദ്ധിയുടെ ലോകത്തിൽ നിന്ന് ആത്മ ജ്ഞാനം നേടിയെടുക്കാനാവില്ല. അത് സംഭവിക്കുന്നതാണ്..സംഭവിക്കണ്ടതാണെങ്കിൽ:). നമ്മൾ നേടിയെടുക്കുന്ന ഈ കാണുന്നതുപോലെയുള്ള അറിവിന്റെ കനം നേർക്കുമ്പോൾ, അലിഞ്ഞില്ലാതാവുമ്പോൾ ശരീരത്തിനും മനസ്സിനും അപ്പുറം..ബുദ്ധിക്കും ഹൃദയത്തിനും അപ്പുറം... ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ആലോചനാ രഹിത സ്ഥിതി ആയാലും...വളരെ നാളത്തെ പ്രവൃത്തികളുടേയും ചിന്തകളുടേയും നേടിയെടുക്കുന്ന ആലോചനാ രഹിത സ്ഥിതി ആയാലും... സുഷുപ്തിയിലെ ആനന്തമോ, പ്രപഞ്ച നിസാരത മനസ്സിലാക്കലോ(അനിർവചനീയമായ കാര്യം) എന്നതിൽ നിന്നൊക്കെ നമുക്ക് കിട്ടുന്നത് ആത്മ ജ്ഞാനം ആണെന്ന് തെറ്റിധരിച്ചാൽ ബോധം ഉദിച്ചു എന്നല്ല..അസ്തമിച്ചു എന്നതാണ് സത്യം.
    പരിശ്രമങ്ങൾക്കും ചിന്തകൾക്കും ആത്മ ജ്ഞാനത്തിൽ ഇരിപ്പിടമില്ല. യോഗികൾ പോലും(എല്ലാവരുമല്ല) ആത്മ ജ്ഞാനത്തിൽ എത്താത്തതിന് കാരണം വ്യക്തമല്ലേ.. ആത്മ ജ്ഞാനം വാക്കുകൾക്കും,ദൃശ്യങ്ങൾക്കും, അനുഭവങ്ങൾക്കും അപ്പുറമാണ് എന്ന് കരുതുകയല്ലാതെ നിവൃത്തിയില്ല. ശബ്ദ സംസാരങ്ങൾക്കവിടെ എന്തു സ്ഥാനം.... ബോധത്തിൽ നിന്നും അഹം വിച്ഛേദിക്കപ്പെടണം. അത് ഇല്ലാത്തിടത്തോളം ഇതുപോലുള്ള ദ്രോഹങ്ങൾ പെറ്റു പെരുകും.
    ശ്രമങ്ങളിലൂടെ ആത്മ ജ്ഞാനം സാധ്യമല്ല. ശ്രമിക്കാതിരുന്നാലും അത് സാധ്യമല്ല. അന്വേഷിയുടെ അന്വേഷണം ഉപേക്ഷിക്കുന്നിടത്തല്ല, പൂർണ്ണമാകുന്നിടത്ത്(ഉപേക്ഷകളും പൂർണ്ണതയിൽ എത്താറുണ്ട്).... നിർമ്മനം ....മനമില്ലാതെ... അനന്യമായ ആനന്ത ശൂന്യത എന്ന് പറഞ്ഞാൽ പോലും മതിയാകാത്തത്ര അനിർവചനീയമായ നിശബ്ദത..... ബുദ്ധനും ശങ്കരനും രമണനും,ക്രിസ്തുവിനും, മുഹമ്മദിനും, പോലും കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെങ്കിൽ പിന്നെ......
    NB: എൻലൈറ്റഡായ ട്രോളന്മാറിലാണ് ഇനിയൊരു പ്രതീക്ഷ:):)

  • @jintutom1934
    @jintutom1934 Před 6 lety

    Thanks....sir😊

  • @rosinashaheer2134
    @rosinashaheer2134 Před 5 lety

    🙏🏻🙏🏻🙏🏻🙏🏻☝️

  • @basheerahmed4416
    @basheerahmed4416 Před 6 lety +2

    ആത്മജ്ഞാനം സൂഫിസത്തിന്റെയും, സന്യാസത്തിന്റെയും ഭാഗമല്ലേ..?
    ആ ഒരു മർത്തബയിൽ എത്തിയാൽ അവർക്കു യാതൊരു വേവലായതിയോ, സങ്കടങ്ങളോ ഉണ്ടാവില്ല.

  • @arshadmn4406
    @arshadmn4406 Před 6 lety +2

    Meditation chyyar ille ippo sir?

  • @Jith_Yn
    @Jith_Yn Před 6 lety

    👍

  • @vipinlal8531
    @vipinlal8531 Před 6 lety +1

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @somashekhar2197
      @somashekhar2197 Před 6 lety

      എന്റെ അഹങ്കാരമാണ് ഈ മറുപടി... ( ശബ്ദ ദൃശ്യ കോലാഹലങ്ങളിൽ
      നിന്നുമുണ്ടായ എന്റെ അസഹനീയതയിൽ ....ഞാൻ ഈ പറയുന്നതുമല്ല യാഥാർത്യം എന്ന ബുദ്ധിയിൽ നിന്നും...)
      ഇങ്ങനെ ചെയ്താൽ ഇങ്ങനെ ആകും!..അങ്ങനെ ചെയ്താൽ ഇങ്ങനെയാകും!..ഈ കാണുന്നതാണ് ശരി...ഇതാണ്‌ തെറ്റ്..എന്ന സ്ഥിരം വിഡ്ഡിത്തങ്ങൾ കൊണ്ട് തെറ്റിധാരണകളുടെ ലോകത്തേക്ക് വീണ്ടും തെറ്റിധരിപ്പിക്കലുകൾ നിറയ്ക്കുന്നതു കൊണ്ട് കൊണ്ട് നന്മയോ ദോഷമോ ഉണ്ടെന്നല്ല.
      ബുദ്ധിയുടെ ലോകത്തിൽ നിന്ന് മോക്ഷപ്രാപ്തി നേടിയെടുക്കാനാവില്ല. അത് സംഭവിക്കുന്നതാണ്..സംഭവിക്കണ്ടതാണെങ്കിൽ:). നമ്മൾ നേടിയെടുക്കുന്ന ഈ കാണുന്നതുപോലെയുള്ള അറിവിന്റെ കനം നേർക്കുമ്പോൾ, അലിഞ്ഞില്ലാതാവുമ്പോൾ ശരീരത്തിനും മനസ്സിനും അപ്പുറം..ബുദ്ധിക്കും ഹൃദയത്തിനും അപ്പുറം... ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ആലോചനാ രഹിത സ്ഥിതി ആയാലും...വളരെ നാളത്തെ പ്രവൃത്തികളുടേയും ചിന്തകളുടേയും നേടിയെടുക്കുന്ന ആലോചനാ രഹിത സ്ഥിതി ആയാലും... സുഷുപ്തിയിലെ ആനന്തമോ, പ്രപഞ്ച നിസാരത മനസ്സിലാക്കലോ(അനിർവചനീയമായ കാര്യം) എന്നതിൽ നിന്നൊക്കെ നമുക്ക് കിട്ടുന്നത് മോക്ഷപ്രാപ്തിയാണെന്ന് തെറ്റിധരിച്ചാൽ ബോധം ഉദിച്ചു എന്നല്ല..അസ്തമിച്ചു എന്നതാണ് സത്യം.
      പരിശ്രമങ്ങൾക്കും ചിന്തകൾക്കും മോക്ഷപ്രാപ്തിയിൽ ഇരിപ്പിടമില്ല. യോഗികൾ പോലും(എല്ലാവരുമല്ല) മോക്ഷപ്രാപ്തിയിൽ എത്താത്തതിന് കാരണം വ്യക്തമല്ലേ.. മോക്ഷപ്രാപ്തി വാക്കുകൾക്കും,ദൃശ്യങ്ങൾക്കും, അനുഭവങ്ങൾക്കും അപ്പുറമാണ് എന്ന് കരുതുകയല്ലാതെ നിവൃത്തിയില്ല. ശബ്ദ സംസാരങ്ങൾക്കവിടെ എന്തു സ്ഥാനം.... ബോധത്തിൽ നിന്നും അഹം വിച്ഛേദിക്കപ്പെടണം. ശ്രമങ്ങളിലൂടെ അത് സാധ്യമല്ല. ശ്രമിക്കാതിരുന്നാലും അത് സാധ്യമല്ല. അന്വേഷിയുടെ അന്വേഷണം ഉപേക്ഷിക്കുന്നിടത്തല്ല, പൂർണ്ണമാകുന്നിടത്ത്(ഉപേക്ഷകളും പൂർണ്ണതയിൽ എത്താറുണ്ട്).... നിർമ്മനം ....മനമില്ലാതെ... അനന്യമായ ആനന്ത ശൂന്യത എന്ന് പറഞ്ഞാൽ പോലും മതിയാകാത്തത്ര അനിർവചനീയമായ നിശബ്ദത..... ബുദ്ധനും ശങ്കരനും രമണനും,ക്രിസ്തുവിനും, മുഹമ്മദിനും, പോലും കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെങ്കിൽ പിന്നെ......
      NB: എൻലൈറ്റഡായ ട്രോളന്മാറിലാണ് ഇനിയൊരു പ്രതീക്ഷ:):)

  • @amarjyothi1990
    @amarjyothi1990 Před 6 lety

    👍👍👍

  • @achuaaancy2760
    @achuaaancy2760 Před 6 lety

    👏👏👏👏👏

  • @akhilanbabu8752
    @akhilanbabu8752 Před 6 lety

    👌👍

  • @jibin0013
    @jibin0013 Před 5 lety

    Sir you may write a book..

  • @manikianms1876
    @manikianms1876 Před 6 lety

    Ssssssssuuuuuuuppppeerrrrr

  • @jpcpy4797
    @jpcpy4797 Před 5 lety

    🙏🙏🙏🙏🙏👍👍🏻👍👍🙏🙏🙏🙏

  • @litleflowerindian2352
    @litleflowerindian2352 Před 6 lety +1

    സൗണ്ട് കുറവാ

  • @remalroy_97
    @remalroy_97 Před 6 lety +1

    sir voice ithri koodi kootanam

    • @veerank6757
      @veerank6757 Před 6 lety

      സാർ നിങ്ങൾ പറഞ്ഞ ലോ എല്ലാം സരിയാണ് എന്ന് നമ്മൾ കാണണം എന്ന് അതിന്
      ശേഷം പറഞ്ഞു മുനിമാർ ഗുഹയിൽ പോയി ഒളിച്ചിരിക്കുന്നത് ശരിയാണന്ന് തോന്നുന്നില്ലാ എന്നു് ഇത് എങ്ങിനേകണക്കാകാം

    • @jobinjose9562
      @jobinjose9562 Před 6 lety

      Great speech