Thiruvananthapuram to Nileshwar - Parasuram Express Journey | 555 Km in 13 Hours 🥵

Sdílet
Vložit
  • čas přidán 29. 10. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #parasuram #parasuramexpress #trivandrum #nileshwar #kozhikode #tirur #ernakulam #kottayam #kollam #kannur #thrissur #travel #train #malayalam

Komentáře • 416

  • @sajusaleem2461
    @sajusaleem2461 Před 8 měsíci +53

    പത്തനംതിട്ടയിലേ ഏക stop തിരുവല്ല ആണ് but ഞങ്ങൾ പതനത്ട്ടകാർക്ക് ചെങ്ങന്നൂർ ആണ് എളുപ്പം

  • @nirmalk3423
    @nirmalk3423 Před 8 měsíci +22

    Polich🎉my first journey by train was in this Parashuram, way back in 2009...in the past it had a loco change from electric to diesel and vice versa at shoranur

  • @unnimusic007
    @unnimusic007 Před 8 měsíci +6

    ഒരിക്കലും തിരക്ക് ഒഴിയാത്തൊരു തീവണ്ടി ആണ് ഈ പരശുറാം എക്സ്പ്രസ് പണ്ട് കാലങ്ങളിൽ കോഴിക്കോടിനെ തിരുവനന്തപുരവും ആയി ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട train തന്നെ ആയിരുന്നൂ ഇന്ന് പക്ഷെ ഒരുപാട് ട്രെയിനുകൾ ഈ റൂട്ടിൽ ഉണ്ടെങ്കിലും സീസൺ കാരൂടെ ഒരു പ്രിയപ്പെട്ട train തന്നെ ആനിതിപ്പോഴും കാരണം ഈ വണ്ടിക് ഉള്ള സ്റ്റോപ്പുകൾ ആണ് പിന്നെ ഈ വണ്ടിയുടെ സമയ ക്രമം വളരേ നല്ലോരു സമയത്താണ് ഈ വണ്ടി survice നടത്തുന്നതും my all time favourite train is this

  • @vivekvivek.m4454
    @vivekvivek.m4454 Před 8 měsíci +5

    എന്തൊക്കെ പറഞ്ഞാലും തിരിച്ചു ഞമ്മളെ നാട്ടിൽ തിരിച്ചു എത്തുമ്പോൾ ഒരു സന്തോഷം ആണ് ഞമ്മളെ റെയിൽവേ സ്റ്റേഷൻ കാണുമ്പോൾ ഒക്കെ 😍😊

  • @gajanhaas
    @gajanhaas Před 8 měsíci +4

    Super coverage and great vlog! Thank you brothers! Have fun and safe travels!

  • @joshybenadict6961
    @joshybenadict6961 Před 8 měsíci +6

    കണ്ണൂർ റെയിൽവേ സ്റ്റേഷൻ സായം സന്ധ്യ എത്ര മനോഹരം ❤❤❤

  • @soorajs.9926
    @soorajs.9926 Před 8 měsíci +1

    Broz I watched most of your videos and I loved them all....Ningade train ine patti ulla knowlege is appreciatable....
    Person like me trainil angane travel cheytittilla....I have a lots of doubts to ask...kindly plz answer it...
    1.Broz ningal eee travel food vaanguunnatu evidanna? Food kondu trainil varunna aal intennu aano ato platfrom ile hotel il ninnu aano???
    2.Oru train nearby speedil pass cheyyumpozhe atu etu train ennu correct engana manassilakkunne??
    3.Parasuram Second sitting/ACC CC ticket yatrakku etra divasam munpa ningal book cheyte????

  • @shobhasanthosh4405
    @shobhasanthosh4405 Před 5 měsíci

    Hi can anyone help me... Is this parushrama express got stop in peruvam road ... If yes how long..?

  • @mooranyujoki
    @mooranyujoki Před 8 měsíci

    Bros ninghal madurai ku aduthulla sivaganga railway station el ninnoru yathra cheyyamo?

  • @sreyasbr9595
    @sreyasbr9595 Před 8 měsíci +1

    Nice bro ❤️waiting for next journey ❤️

  • @musicvise
    @musicvise Před 8 měsíci +1

    പണ്ടൊക്കെ കോഴിക്കോട് എത്തുക്ക 5.10 ആയിരുന്നു. നീലേശ്വരം 7.30

  • @k.c.thankappannair5793
    @k.c.thankappannair5793 Před 8 měsíci +1

    Happy journey 🎉

  • @jobishattingal5103
    @jobishattingal5103 Před 8 měsíci +1

    പരശുറാമിൽ ഞാൻ ജൂലൈ 17 ന് തൃശ്ശൂർ നിന്ന് ചിറയിൻകീഴ് വരെ യാത്ര ചെയ്തിട്ടുണ്ട്
    ഒരു ചാർജിങ്ങ് സോക്കറ്റ് പോലും ഇല്ലാത്ത ദുരന്ത ട്രെയിൻ ആണ്

  • @iamr_90editz
    @iamr_90editz Před 8 měsíci

    As always poli video❤ love from alappuzha

  • @prasedhaps8233
    @prasedhaps8233 Před 8 měsíci

    Bro ippol railway puthiya auto upgradation system kondvannalo auto upgrade system ath nammukk kittiyenn engana ariyan patukka sadharana train ponathinte 4 hrs munne msg varumallo normal msg athupole normal message vallom varumo autoupgrade ayenn pranjitt varumo plzz reply

  • @vinodkumar9571
    @vinodkumar9571 Před 8 měsíci

    Poli trip keep it up my dear BROS.....

  • @Feyyedits_11
    @Feyyedits_11 Před 8 měsíci +1

    First view❤ Poli❤ ente sthalam Thiruvananthapuram aa ❤

  • @ranjithm5062
    @ranjithm5062 Před 8 měsíci +4

    2001First journey in train from Vadakara to Kottayam..... Parasuram ❤

  • @abhineshshaiju5392
    @abhineshshaiju5392 Před 8 měsíci

    Nice journey brozz ❤❤

  • @user-qf5oy6rl6d
    @user-qf5oy6rl6d Před 8 měsíci +1

    Broo 👍👍👍

  • @user-td2ux1le6s
    @user-td2ux1le6s Před 8 měsíci

    All the best bros😍😍

  • @solorider2622
    @solorider2622 Před 8 měsíci +1

    ഞാൻ കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മവീട്ടിൽ പോകാൻ ഞങ്ങൾ ഈ പരശ്ശൂറാം ആയിരുന്നു ആശ്രയിച്ചിരുന്നത്...
    അതും വടകര to തൃശൂർ വരെ പോകാൻ അന്നും ഇന്നും തിരക്കിൽ മാറ്റമില്ല ഈ വണ്ടിക്ക്.... കാരണം office കോളേജ് time ല് ഉള്ള ഏക വണ്ടി ആണ്

  • @Akhilkrishna866
    @Akhilkrishna866 Před 8 měsíci +3

    കന്യാകുമാരി പോയി വന്നു അടിപൊളി യാത്ര ആയിരുന്നു well done guys 😍

  • @rabbit0310
    @rabbit0310 Před 8 měsíci +2

    Love from Bangalore keep going bros❤️❤️❤️

  • @Melon9120
    @Melon9120 Před 8 měsíci +3

    Even tho I've travelled in trains 80+ times, I've never ever boarded in Parasuram Express 😅
    And a suggestion: It is seat reclining and not Pushbacking. But sometimes it's ok to use pushbacking but Reclining is more appropriate👍

  • @SPEED_GOAT_GAMING
    @SPEED_GOAT_GAMING Před 8 měsíci +2

    My first long train in parasuram adipoli yatra

  • @aswinsankar7290
    @aswinsankar7290 Před 8 měsíci +2

    🥰😍

  • @rajeevsudhakaran7048
    @rajeevsudhakaran7048 Před 8 měsíci +2

    Happy to see u mentioning Chirayinkeezh😂 ❤Best wishes brothers... Trivandrum - Nagercoil - വഴിയുള്ള കൂടുതൽ തമിഴ് നാട് വീഡിയോ സ് പ്രതീക്ഷിക്കുന്നു

  • @manshahshabeer4500
    @manshahshabeer4500 Před 8 měsíci +3

    നിങ്ങൾക്ക് നീലേശ്വരം സ്റ്റേഷൻ എങ്ങനെ ആണോ അത് പോലെ ആണ് എനിക്ക് *പുതുക്കാട്* റെയിൽവേ സ്റ്റേഷൻ
    നിങ്ങളുടെ വീഡിയോയിൽ പുതുക്കാട് നെ കാണിച്ചതിൽ സന്തോഷം 🙏❤️❤️

  • @vinoda4070
    @vinoda4070 Před 8 měsíci

    Super brothers❤️❤️

  • @user-tz4gp1mc9w
    @user-tz4gp1mc9w Před 8 měsíci +4

    Brothers please do a wonderful vlog from Mangaluru central to Thiruvananthapuram central in Maveli Express. Your loving
    Subscriber

  • @BijuBharathan-lz9xs
    @BijuBharathan-lz9xs Před 8 měsíci +1

    Ettanzzz ❤️❤️❤️

  • @ambadiss1598
    @ambadiss1598 Před 8 měsíci +1

    ❤❤

  • @alibavatk9960
    @alibavatk9960 Před 8 měsíci

    പൊളിച്ചു 💚💚👍

  • @FidhalKm-rp7rc
    @FidhalKm-rp7rc Před 8 měsíci +2

    Fav train ❤️

  • @--007-_
    @--007-_ Před 8 měsíci +1

    💙

  • @jobin2202
    @jobin2202 Před 8 měsíci +1

    ❤️

  • @MMVLOGGERS
    @MMVLOGGERS Před 8 měsíci

    Video super parasuram express 😊

  • @user-sj1ur6ws4d
    @user-sj1ur6ws4d Před 8 měsíci +1

    Arokke endhokke paranjalum malayali travellers uyr ❤❤

  • @NikhilNandhu
    @NikhilNandhu Před 8 měsíci

    Yatra kollaam. Adutha videos appozhanu iduka❤❤.

  • @manikandannair3175
    @manikandannair3175 Před 8 měsíci

    Super👏👏👏👏

  • @luca_2002
    @luca_2002 Před 8 měsíci +3

    ❤ ഫ്രം
    കരുനാഗപ്പള്ളി -കായംകുളം ഇടക്ക് സ്റ്റോപ്പ്‌ ഇല്ലാത്ത സ്ഥലം ആയ ഓച്ചിറ നിന്ന് ❤

  • @sameerk7707
    @sameerk7707 Před 8 měsíci +2

    മനു നവീൻ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് kandiirnnu kurchu ദിവസം വീഡിയോ കാണാം പറ്റിയില്ല ഇന്ന് മുതൽ എല്ലാ വീഡിയോ കണ്ട് സൂപ്പർ വിഡിയോ മനു നവീൻ ❤❤❤ full saport ❤👍👍👍

  • @amalamal7098
    @amalamal7098 Před 8 měsíci +1

    Njan mikkavarum ദിവസങ്ങളിൽ കോളേജിൽ പോകുന്ന വണ്ടി❤parasuram. ❤from varkala

  • @jobishattingal5103
    @jobishattingal5103 Před 8 měsíci +1

    നിങ്ങളുടെ ഫാമിലിയെ കാണണം എന്ന് ആഗ്രഹം ഉണ്ട് ❤
    ഫാമിലി ആയിട്ട് ഒരു ട്രെയിൻ വ്ലോഗ് ചെയ്തൂടെ
    ഞാൻ ഇത് മുമ്പും കമന്റ് ചെയ്തിരുന്നു 👍

  • @fazilkpmkd8128
    @fazilkpmkd8128 Před 8 měsíci +5

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ചെന്നൈ പോയപ്പോൾ World Cup Cricket Match കണ്ടു.
    Pakistan vs South Africa
    What a match🔥
    ഒരു രക്ഷയും ഇല്ല. പൊളിച്ചു

  • @sandy____697
    @sandy____697 Před 8 měsíci

    Super ❤👍

  • @bobbyvarghese7492
    @bobbyvarghese7492 Před 8 měsíci

    👏👏

  • @justdestiny7
    @justdestiny7 Před 8 měsíci

    Njanum 5 year kannur to kozhikode yathra cheythatha padikaanum jolikkum
    Nalla oru ormakal sammanicha trainaanu.. ❤️

  • @bewoke369
    @bewoke369 Před 8 měsíci +1

    Love from kollam paravur ❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 8 měsíci

    ❤️❤️❤️❤️❤️❤️❤️❤️

  • @Christyzackesh
    @Christyzackesh Před 8 měsíci +1

    Bros next time maveli express journey from Mangaluru to trivandrum pls...😊😊 Best of luck

  • @vishnuvlogs8495
    @vishnuvlogs8495 Před 8 měsíci +1

    11:30 Please Travel in Guruvayur Madurai Express

  • @ashishregi5490
    @ashishregi5490 Před 8 měsíci

    Super....

  • @FLORENTINOPEREZFLORENTIN-bp7ei

    ❤❤❤

  • @minivlog776
    @minivlog776 Před 8 měsíci +2

    Favorite train

  • @anandhuskumar3881
    @anandhuskumar3881 Před 8 měsíci

    Prathikshicha oru video nice bros❤️

  • @rosebriji4433
    @rosebriji4433 Před 8 měsíci +2

    18:24 pudukkad, ഞങ്ങളുടെ സ്വന്തം station

  • @sayyidameen1842
    @sayyidameen1842 Před 6 měsíci

    💯💯

  • @usmankoyausmankoya4191
    @usmankoyausmankoya4191 Před 8 měsíci

    💞❤❤💞

  • @Shehzu_
    @Shehzu_ Před 7 měsíci

    Nice 👍!!

  • @Sherixx_KB
    @Sherixx_KB Před 8 měsíci

    Kurch munp vannathe oll Aluva to changanachery... parasuram express wap-4 blue locomotive 🚂❤

  • @sunithak8574
    @sunithak8574 Před 8 měsíci

    Vallikunu ❤️❤️

  • @paruparvathy7049
    @paruparvathy7049 Před 8 měsíci +1

    തത്ക്കാൽ എടുക്കുന്നതിനെ പറ്റി ഒരു video ചെയ്യുമോ... ഇനിയും നല്ല സ്ഥലങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @rajvinodbalan7455
    @rajvinodbalan7455 Před 8 měsíci

    Super bro🎉

  • @Saji202124
    @Saji202124 Před 7 měsíci

    Ningle parencha typ smell.jn ferokil passager wait chaidepo..uchak 1 manik feroke jngle skipp chidu poyi..ide train anenn tonunnu..entoru smell anoo vandi poyepo.chanagathinte smell..jn vichariche adil valem anoo kond poyed enn..😢

  • @gxvndh
    @gxvndh Před 8 měsíci

    Broo sleeper ticket book cheyyunna tutorial vdo idamo ???
    Njngl 5 per book aakkiya aduth tanne seat kittuo ??

  • @pradeepanc442
    @pradeepanc442 Před 8 měsíci +15

    Parasuram 🔥 all time best train 💯

  • @naaz-tirur855
    @naaz-tirur855 Před 8 měsíci +1

    Manu & Navi തീരുർ എത്തിയാൽ കഴിയുന്നതും വീഡിയോ എടുക്കാൻ ശ്രമിക്കുക,,,, എന്റെ നാടാണ് 👍ok guys,,, god bless both of you always🥰👍🥰👍🥰🙏

  • @alexthomas1144
    @alexthomas1144 Před 8 měsíci +2

    നമ്മളെ നാട് നീലേശ്വർ 🥰😍

  • @Saji202124
    @Saji202124 Před 7 měsíci

    Kozikode ninn kasrgod vare jn ipo express peril odunna pasanger trainil yatra chidu.adil ellyidethum charg pin ind..chargum chiditund adil..

  • @fahadworldkv7378
    @fahadworldkv7378 Před 8 měsíci

    Parappanangadi ❤

  • @shahablallal8580
    @shahablallal8580 Před 8 měsíci

    👍👍👍👍👍

  • @solorider2622
    @solorider2622 Před 8 měsíci +1

    Mangalore to nagarcoil വരെ രണ്ട് വണ്ടി ഉണ്ടല്ലോ അതിൽ ഒരെണ്ണം കന്ന്യാകുമാരിക്ക് നീട്ടിയാൽ നല്ലതായിരുന്നു....
    ഏതായാലും പരസ്സുറാം നീട്ടിയാൽ നന്നായി... ഒരു ദിവസം full ഓടുന്ന വണ്ടിയല്ലേ

  • @steffanbenjamin8335
    @steffanbenjamin8335 Před 8 měsíci +1

    Bro 50k subscribers. Malayali travelers family ❤🥰

  • @syam3792
    @syam3792 Před 8 měsíci

    Parasuram😍

  • @syamdas2346
    @syamdas2346 Před 8 měsíci

    Thiruvananthapuram irctc retiring room rent etraya, dormetry aayal etrayakum?????

  • @user-zk8wy1xv6m
    @user-zk8wy1xv6m Před 8 měsíci

    First viwe 🎉🎉🎉🎉🎉

  • @JaisalVj
    @JaisalVj Před 2 měsíci +1

    Super

  • @reemkallingal1120
    @reemkallingal1120 Před 8 měsíci

    busyarunnu,miss you kuttikale,❤from Qatar.take care.

  • @muhammednibras3863
    @muhammednibras3863 Před 8 měsíci +1

    ഇപ്പൊ ഉള്ള കോഴിക്കോട്ടിൻ ഇല്ലാത്ത ട്രെയിനിന്റെ അവസ്ഥ ഒക്കെ നിങ്ങൾ പറയണം, പേർസണൽ ആയുള്ള പ്രതിഷേധം, suggestions എല്ലാം രേഖപെടുത്തണം 👍🏻

  • @lineeshr9854
    @lineeshr9854 Před 8 měsíci

    കുട്ടികളെ ❤❤❤

  • @user-dy3jb2wp9q
    @user-dy3jb2wp9q Před 8 měsíci

    അടിപൊളി

  • @sreelakshmikc2717
    @sreelakshmikc2717 Před 8 měsíci

    Welcome to nlr❤

  • @joshybenadict6961
    @joshybenadict6961 Před 8 měsíci +1

    ഞാൻ ഏറ്റവും കൂടുതൽ ട്രയിൻ യാത്ര ചെയ്തത് പരശുറാമിലാണ് കണ്ടപ്പോൾ നൊസ്റ്റാൾജിയ❤❤❤

  • @sarathkumar1757
    @sarathkumar1757 Před 8 měsíci

    Bro oru travel ennelum veraval tvm SF EXP. Koodi cheyyanam manoharamaya Gujaratile veraval portum koodi

  • @sanoopck1440
    @sanoopck1440 Před 8 měsíci +1

    ഏതു അപ്ലിക്കേഷൻ ആണ് ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നത്

  • @aswinPrakash30
    @aswinPrakash30 Před 8 měsíci

    Train no?

  • @nihal.k.k.7846
    @nihal.k.k.7846 Před 8 měsíci

    Super episode

  • @_aswin__
    @_aswin__ Před 8 měsíci +1

    ❤ from payyanur

  • @user-zk8wy1xv6m
    @user-zk8wy1xv6m Před 8 měsíci

    Love 🥰u from thamil nadu 🎉🎉🎉🎉

  • @sajeevkk8876
    @sajeevkk8876 Před 8 měsíci

    Jolikkara kaathirikkunatha Calicut il nirthunathe

  • @shafeekk6726
    @shafeekk6726 Před 8 měsíci

    Nice vedio

  • @rohitps2683
    @rohitps2683 Před 8 měsíci +1

    Bro Hampi route try cheyyumo.Athuvazhi keralathil ninn pokunnavarkku engina etham.

  • @lockdowntraveller9441
    @lockdowntraveller9441 Před 8 měsíci

    Nileshwar❤

  • @Fanevipin
    @Fanevipin Před 8 měsíci

    Bro Kozhikode station mumbulla kallayi railway station onnu kanikano

  • @moviebgmzone5719
    @moviebgmzone5719 Před 8 měsíci +1

    Brothers please do a journey of Maveli Express from Mangaluru central to Thiruvananthapuram central. Your faithfully
    Dear Subscriber

  • @user-eg4ye7kb1q
    @user-eg4ye7kb1q Před 8 měsíci

    ❤ from kayamkulam

  • @mohithuthaman6050
    @mohithuthaman6050 Před 8 měsíci

    Kayankulath 2il anello varnade train. Athennaa 3il vanne

  • @saraths7103
    @saraths7103 Před 8 měsíci

    വർക്കല 💓