Kochuveli - Bhavnagar Express Sleeper Class Journey | കൊങ്കൺ റൂട്ടിലെ കാഴ്ചകൾ കണ്ടൊരു യാത്ര🚂

Sdílet
Vložit
  • čas přidán 30. 10. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #bhavnagarexpress #tirur #kerala #vadodara #konkan #kochuveli #train #malayalam

Komentáře • 533

  • @bijubiju7761
    @bijubiju7761 Před 8 měsíci +48

    ദേ പിന്നേം തിരൂരിൽ. ഞാനെന്നും വന്നിറങ്ങുന്ന നമ്മുടെ സ്വന്തം സ്റ്റേഷൻ. ഒരു ദിവസം നമ്മൾ കാണും. ❤️മനുവേ ❤️നവീനെ ❤️പുതിയ യാത്രക്ക് എല്ലാ ആശംസകളും 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️.

  • @arun6070
    @arun6070 Před 8 měsíci +7

    കൊങ്കൺ റൂട്ടിൽ ജനറൽ ക്ലാസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. ചൂട് ആയിരുന്നു പ്രധാന പ്രശ്നം. മറ്റൊരു കുഴപ്പവും ഇല്ലായിരുന്നു.👍👍👍

  • @shajidp6776
    @shajidp6776 Před 8 měsíci +35

    ഹലോ ഞങ്ങളുടെ നാട്ടിൽ നിന്നും തുടങ്ങുന്ന യാത്രയ്ക്ക് എല്ലാവിധ മംഗളാശംസകളും

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 8 měsíci +6

    തീരുർ 💪💪മലപ്പുറം ❤️❤️

  • @saleemnarikkulam3967
    @saleemnarikkulam3967 Před 8 měsíci +4

    നല്ലൊരു യാത്ര feel അനുഭവിച്ചറിയുന്നു.. കൂടെ യാത്ര ചെയ്തപോലെ
    എന്റെ നാട്ടിൽ നിന്നും യാത്ര തുടങ്ങിയതിൽ സന്തോഷം...

  • @sharafalimedammal8566
    @sharafalimedammal8566 Před 8 měsíci +2

    താങ്ക്സ് മച്ചാ വളരെ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു എന്റെ നാടായ തീരുർ നിന്നും ഒരു വീഡിയോ മനസിലെ ആഗ്രഹം സാധിച്ചതിനു 2പേർക്കും thanks

  • @travelwithmekannurstater
    @travelwithmekannurstater Před 8 měsíci +2

    ഞാൻ രണ്ടു കൊല്ലം മുംബൈയിൽ ഉണ്ടായിരുന്നു
    കൊങ്കൻ റൂട്ടിലെ കാഴ്ചകൾ അടിപൊളി ആണ്
    രത്‌നഗിരി ഗോവ റൂട്ട്
    Monsoon ടൈം

  • @akshai_
    @akshai_ Před 8 měsíci +10

    നിങ്ങളുടെ വീഡിയോസ് ഈ ഇടയായിട്ടാണ് കണ്ട് തുടങ്ങിയത്.... നിങ്ങൾ സഹോദരങ്ങൾ ആണല്ലേ...യാത്ര ചെയുന്ന സ്ഥലത്തെ വീഡിയോസ് കുടി ഉൾപെടുത്തിയാൽ കൊള്ളാം...ആശംസകൾ ❤️

  • @Melon9120
    @Melon9120 Před 8 měsíci +52

    2:47 - That was a WAP-5 with Amul livery!... SOO RARE to spot WAP-5 in Kerala! 🤩
    You guys are just lucky to travel in a train held by WAP-5 in *Kerala*! 😍
    Btw enne pin cheyyumo plz? 🙂😄

    • @MalayaliTravellers
      @MalayaliTravellers  Před 8 měsíci +3

      ❤️❤️

    • @thundergaming7736
      @thundergaming7736 Před 8 měsíci +1

      Ya that's wap 5
      Kerala wap 5 vararilla

    • @zyrx6570
      @zyrx6570 Před 8 měsíci +2

      ​@@thundergaming7736ithnuu munbe thirunelaveli jamnagr exp wap 5 amul vannrnu

    • @niranjannair4672
      @niranjannair4672 Před 8 měsíci

      Amul varaarillenkilum WAP 5 njan tvc il orupaadu pravishyam kandittond
      Majority mumbai, ltt pokunne trains il aan

    • @AthulKAneesh
      @AthulKAneesh Před 8 měsíci

      Wap 5 okke ippo idyk visit cheyyarund

  • @charulathamenon
    @charulathamenon Před 8 měsíci +5

    നിഷ്കളങ്കമായ നിങ്ങളുടെ വിവരണങ്ങൾ ആരാലും ഇഷ്ടപ്പെട്ടും❤❤ മക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @naaz-tirur855
    @naaz-tirur855 Před 8 měsíci +1

    Manu & Navi നിങ്ങളുടെ വീഡിയോ മിക്കവാറും ദിവസങ്ങളിൽ ഞാൻ കാണാറുണ്ട് 👍very simple ആയിട്ടാണ് നിങ്ങളുടെ അവതരണം very good and keep it up and continue to your train travel vlogs, god bless dear Bros🙏🤲🙏🤲🙏🤲🌹

  • @alibavatk9960
    @alibavatk9960 Před 8 měsíci +5

    പൊളിച്ചു 💚എന്റെ നാട്ടിൽ നിന്നും ഒരു യാത്ര ആരംഭിച്ച എന്റെ കൂടെപ്പിറപ്പുകൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു 💚💚💚💚

  • @abhishekcvijayan
    @abhishekcvijayan Před 8 měsíci +7

    ഞാൻ കാണുന്ന youtube ചാനലുകളിലെ priority listil no.1 malayali travellers ❤️❤️❤️

  • @Azarasfu
    @Azarasfu Před 8 měsíci +4

    I like your vlog, and I feel that I too am traveling with you guys. If you upload a 1-hour video, I will watch the full video. That is the best thing in your video. Because you are talking like best friends.🤗🤗🤗

  • @vinodkumar9571
    @vinodkumar9571 Před 8 měsíci +1

    😍😍😍😍 A nice vlog love you so much BROS❤❤❤❤❤

  • @ubaidullaubaid8246
    @ubaidullaubaid8246 Před 8 měsíci +1

    ഗോവയിലെ ആ ബ്രിഡ്ജ് നൈറ്റ്‌ വ്യൂ അടിപൊളിയാ ഫുൾ colour light റൂം എടുത്തപ്പോൾ അവർ തന്ന ആക്ടിവയിൽ അതിലൂടെ പബ്ബിൽ പോയത് ഓർമ വന്നു 😍👍

  • @sreejinchinu6691
    @sreejinchinu6691 Před 8 měsíci +1

    നിങ്ങളുടെ ഈ കൂട്ടായിമ എപ്പോളും ഉണ്ടാവട്ടെ ❤️❤️ വീഡിയോസ് സൂപ്പർ 💞

  • @thahirkvm3904
    @thahirkvm3904 Před 7 měsíci

    Nice video bro ❤

  • @naturefoot2195
    @naturefoot2195 Před 8 měsíci +2

    തിരൂർ ❤

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 8 měsíci

    ഒത്തൊരുമ പൊളി
    ട്രെയിൻ യാത്ര ഐ ലൈക്‌

  • @josuttyjesus12
    @josuttyjesus12 Před 8 měsíci

    Wow ... Long trip waiting aarunu... Thnks❤

  • @user-sj1ur6ws4d
    @user-sj1ur6ws4d Před 8 měsíci

    Ningal njankalk praranj tharunna karyangal orupaad use full aan ❤❤

  • @amaltr6919
    @amaltr6919 Před 8 měsíci

    Worth watching❤

  • @ali33540
    @ali33540 Před 8 měsíci +1

    ബ്രോ നിങ്ങൾ പോകുന്ന ഇടത്ത് ഒക്കെ ഉള്ള ഫേമസ് ഭക്ഷണങ്ങൾ കൂടെ ട്രൈ ചെയ്യാമോ .. താൽപര്യം ഉണ്ടെങ്കിൽ മാത്രം ഒരു അഭിപ്രായം ആണ്..
    മുംബൈ പോകുമ്പോൾ അവിടത്തെ വടപാവ് ,പാവ് ഭാജി, അത് പോലെ nagpur pokumbol railway station ഇല് തന്നെ nagpur oranges ഒക്കെ കിട്ടുമല്ലോ . ratnagiri എത്തിയപ്പോൾ ഫേമസ് അവിടത്തെ മാങ്ങ try ചെയ്യാം അങ്ങനെ ഓരോന്നും കൂടെ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു 😊

  • @venugopalkm5844
    @venugopalkm5844 Před 8 měsíci +1

    ഞാൻ തിരുരിൽനിന്ന് ജാമ്നഗർ വരെ ഓക്ക എക്സ്പ്രസിൽ ഈ വഴി യാത്ര ചെയ്തിട്ടുണ്ട്

  • @abdullakkuttyca1236
    @abdullakkuttyca1236 Před 8 měsíci +12

    Love from Tirur ♥♥♥

  • @rajendravarma7517
    @rajendravarma7517 Před 8 měsíci +2

    Rathnagiri is also famous for Alphonso mangoes... locally known as rathnagiri aapoos.

  • @arshadpv575
    @arshadpv575 Před 8 měsíci

    Njangale Tiruril ninnum yathra thudangiya ningalkke randu perkkum ellavida ashamsakalum ❤

  • @SahadCholakkal
    @SahadCholakkal Před 8 měsíci

    നിങ്ങൾ പൊളിയാണ് 😍👌

  • @Kinavu1745
    @Kinavu1745 Před 8 měsíci +1

    Tirur ❤❤

  • @user-jw7yp6oc9y
    @user-jw7yp6oc9y Před 8 měsíci

    ഞാൻ അതിയം യൂട്യൂബിൽ train vlogs enn search ചെയ്തപ്പോൾ ആണ്... ഞാൻ നിങ്ങടെ videos kannan തുടങ്ങിയത്... എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് trainil പോവാൻ 🙌

  • @naveenchakk4006
    @naveenchakk4006 Před 8 měsíci

    Nammude nattil aganne nigal train keri ❤❤❤❤❤❤❤❤ love you malayali travellers

  • @sahad_kannur
    @sahad_kannur Před 8 měsíci

    Super❤❤

  • @9mma32
    @9mma32 Před 7 měsíci

    ♥️♥️

  • @kings7252
    @kings7252 Před 8 měsíci +2

    എന്റെ നാട് 👍തിരൂർ ❤

  • @FLORENTINOPEREZFLORENTIN-bp7ei

    എല്ലാവിധ ആശംസകളും ❤❤

  • @ebrahimvkvk3566
    @ebrahimvkvk3566 Před 8 měsíci

    Very good❤

  • @anandhuskumar3881
    @anandhuskumar3881 Před 8 měsíci +1

    Lhb coachile track sound tanne veroru feel aanu pinna nigalude videos parayendathilalo❤️

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 8 měsíci

    എനിക്ക് ഇഷ്ടം

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 8 měsíci +1

    Ayodhya train

  • @Hannahgbgdd
    @Hannahgbgdd Před 8 měsíci

    Ninghale onn neritt kaanan Aagrahikkunnu….evidunnelum kaanan saadhikkatte 🫂💙

  • @user-pp8ch5ip3z
    @user-pp8ch5ip3z Před 8 měsíci +1

    ♥️♥️♥️

  • @sijo7247
    @sijo7247 Před 8 měsíci

    🤩

  • @bobbyvarghese7492
    @bobbyvarghese7492 Před 8 měsíci

    👏👏

  • @midhun331
    @midhun331 Před 8 měsíci +2

    തിരൂർ 🤩⚡

  • @iamr_90editz
    @iamr_90editz Před 8 měsíci +1

    18:37 why inn vanne emergency alert polor sound

  • @zyrx6570
    @zyrx6570 Před 8 měsíci +1

    12:00 16333 VERAVAL TVC EXP FAV TRAIN ❤❤

  • @user-sn5yi8bz9j
    @user-sn5yi8bz9j Před 8 měsíci

    Nammude tirur❤❤

  • @ashwinmp.
    @ashwinmp. Před 8 měsíci

    Tirur ❤️

  • @fahadworldkv7378
    @fahadworldkv7378 Před 8 měsíci

    Welcome parappanangadi ❤

  • @ArunRaj-ji1jh
    @ArunRaj-ji1jh Před 8 měsíci +2

    Adipoli journey brothers waiting for more interesting journeys keep going 🫂❤️

  • @midhun331
    @midhun331 Před 8 měsíci +1

    🤩✨

  • @anandhuanair8177
    @anandhuanair8177 Před 8 měsíci

    👍👍❤❤

  • @akhiljose8301
    @akhiljose8301 Před 8 měsíci

  • @user-bm7re2rx1h
    @user-bm7re2rx1h Před 8 měsíci

    ❤❤❤

  • @vivekvivek.m4454
    @vivekvivek.m4454 Před 8 měsíci

    Onnu parayande ettamare ente sontham nadu tirur miss you 😮😢

  • @ayisha373
    @ayisha373 Před 8 měsíci

    Waiting for maveli express

  • @superstalin169
    @superstalin169 Před 8 měsíci

    തിരൂർ ഫോറിൻ മാർക്കറ്റിൽ വന്നതാണൊ 👍 സൂപ്പർ 🥰

  • @sameerk7707
    @sameerk7707 Před 8 měsíci

    സൂപ്പർ വിഡിയോ മനു നവീൻ ❤❤

  • @user-dy3jb2wp9q
    @user-dy3jb2wp9q Před 8 měsíci +1

    അടിപൊളി

  • @kppakara
    @kppakara Před 8 měsíci

    🎉

  • @midhun331
    @midhun331 Před 8 měsíci +1

    ❤️✨

  • @oru_sancharapriyan_
    @oru_sancharapriyan_ Před 8 měsíci

    🌹🌹...

  • @JaisalVj
    @JaisalVj Před 2 měsíci

    😊

  • @--007-_
    @--007-_ Před 8 měsíci +5

    Amul WAP 5 Rare piece 🔥, thanks for capturing broz

  • @shortsgarage9119
    @shortsgarage9119 Před 8 měsíci +1

    Chettanmaare munpathe pole trainil pokumpol avideyulla nalla spotil ilulla kazchakal share cheyyamo appol viewersinu kurachukoode aaswadhikkukayum pinne jeevithathil ningalkku athoru nalla yaathranubhavammaavukayum cheyyum 😇

  • @sanjaymahesh64
    @sanjaymahesh64 Před 8 měsíci +1

    First

  • @dreamtraveltaste
    @dreamtraveltaste Před 8 měsíci

    😍😍😍

  • @ashishregi5490
    @ashishregi5490 Před 8 měsíci

    Super....

  • @AkashAkash-dw2ez
    @AkashAkash-dw2ez Před 8 měsíci

    🎉❤

  • @moviebgmzone5719
    @moviebgmzone5719 Před 8 měsíci

    " Randu Pavam" Malayali vlogers

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 8 měsíci

    ❤️❤️❤️❤️❤️❤️❤️

  • @kppakara
    @kppakara Před 8 měsíci

    നമ്മളെ തിരൂർ❤

  • @rafeeqpvm
    @rafeeqpvm Před 8 měsíci

    Payangadi vaa, madayippara,choottad beach,petstation kaanam.

  • @Baeb.
    @Baeb. Před 8 měsíci

    First😊

  • @vishnubabu9035
    @vishnubabu9035 Před 8 měsíci

    ഞാൻ ഒരിക്കലേ പോയിട്ടോളൂ ഇവിടെ....❤തിരൂർ

  • @midhun331
    @midhun331 Před 8 měsíci +1

    🔥🔥🔥🔥

  • @bewoke369
    @bewoke369 Před 8 měsíci

    Love from kollam paravur ❤❤

  • @mohdbaiju282
    @mohdbaiju282 Před 8 měsíci

    👌👍🥰...

  • @euginanto7734
    @euginanto7734 Před 8 měsíci

    ❤❤❤❤❤

  • @KARTHIK-ww1fb
    @KARTHIK-ww1fb Před 8 měsíci

    Bro Longest povune train nn alla long pivune train....penne confort alla comfort ann

  • @amlakumar3764
    @amlakumar3764 Před 8 měsíci

    🎉🎉🎉

  • @travelworld6574
    @travelworld6574 Před 8 měsíci

    Good bros njangale station TIRUR ❤

  • @mohithuthaman6050
    @mohithuthaman6050 Před 8 měsíci

    Ahmedabad kali kanan poyaa video ano

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 8 měsíci +1

    Jamnagar train.

  • @user-mk8fn9wr8i
    @user-mk8fn9wr8i Před 8 měsíci

    All the best you condinew

  • @kaaliholidays2642
    @kaaliholidays2642 Před 8 měsíci

    Jamnagar Tirunelveli new train yatra kanuvo

  • @nihaminha376
    @nihaminha376 Před 8 měsíci

    👌👌👌👌👌

  • @Hannahgbgdd
    @Hannahgbgdd Před 8 měsíci

    Tirur…nmmde swamtham naad 💙🥰

  • @sanjogization
    @sanjogization Před 8 měsíci

    Chiplun station is most famous for vada pav.

  • @Shibin94566
    @Shibin94566 Před 8 měsíci +1

    Inte nad 😊

  • @midhun331
    @midhun331 Před 8 měsíci +1

    🥵💥

  • @saiprashanthvasudevan1697
    @saiprashanthvasudevan1697 Před 8 měsíci

    The Loco is Amul WAP 5

  • @user-kh4ep1su2l
    @user-kh4ep1su2l Před 8 měsíci

    കമ്മെന്റ് ബോക്സ്‌ ഫുൾ തിരൂർ ഫാൻസ്‌ ആണല്ലോ

  • @AnasAnas-mt1bs
    @AnasAnas-mt1bs Před 8 měsíci

    👍👍

  • @nizamkt3569
    @nizamkt3569 Před 8 měsíci

    Hai bro frm soudhi ❤❤

  • @railfanakhil
    @railfanakhil Před 8 měsíci +6

    After the Electrification of konkan railways WAP-5 is common now in kerala. The most Wap-5 Powered train nowadays is Jamnagar thirunelveli jamnagar Bhavnagar and some days nethravathi rajdhani also But the most wap-5 Powered train record is nethravathi.
    Please note...
    Record that given above is based on kerala connecting trains

  • @usmankoyausmankoya4191
    @usmankoyausmankoya4191 Před 8 měsíci

    ❤❤❤❤

  • @vishnuvlogs8495
    @vishnuvlogs8495 Před 8 měsíci +1

    Bro Goa Vedio cheyyamo

  • @kirannair6518
    @kirannair6518 Před 2 měsíci

    Amul wap5 electric locomotive King 😊😊🎉