Ernakulam to Pune - Poorna Express Sleeper Class Journey | How to Reach Dudhsagar by Train

Sdílet
Vložit
  • čas přidán 7. 08. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #poornaexpress #dudhsagar #dudhsagarwaterfalls #train #malayalam

Komentáře • 434

  • @unnimusic007
    @unnimusic007 Před 11 měsíci +119

    നിങൾ ചൈത വീഡിയോ കളിൽ ഏട്ടും അതി സുന്ദരമായ ഒരു വീഡിയോ ആണിത് പറ്റുമെങ്കിൽ ഒരു 100 ലൈക് ഇടണം എന്നുണ്ടായിരുന്നു പക്ഷെ പറ്റില്ലല്ലോ

    • @MalayaliTravellers
      @MalayaliTravellers  Před 11 měsíci +4

      👍👍

    • @strike28sports9
      @strike28sports9 Před 11 měsíci +14

      പറ്റും ഒരു നൂറു അക്കൗണ്ട് ഉണ്ടാക്കിയിട്ട് ലൈക്‌ ചെയ്താൽ മതി

    • @unnimusic007
      @unnimusic007 Před 11 měsíci +1

      @@strike28sports9 😂😂😂 അത് കൊള്ളാം എന്തായാലും നിങ്ങളെ രണ്ടുപേരെയും എനിക് വളരേ ഇഷ്ടമായി

    • @rajanvattaparambil8016
      @rajanvattaparambil8016 Před 4 měsíci

      ​@@MalayaliTravellers.11 ... is J

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Před 11 měsíci +5

    അതി മനോഹരമായ സുന്ദര കാഴ്ചകളോട് കൂടിയ ഈ യാത്ര ഇവിടെ അവസാനിച്ചതിൽ വളരെ വിഷമിക്കുന്നു... വീഡിയോയിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല... Brilliantly captured scenes.. 👍👍

  • @raafiraafi9442
    @raafiraafi9442 Před 11 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗേഴ്സ്.. വളരെ നാച്ചുറൽ ആയിട്ട് ചെയ്യുന്നു എനിക്ക് ട്രെയിൻ യാത്ര ഇഷ്ടമാണ് ഇവരുടെ വീഡിയോ കാണുമ്പോൾ ഇവരുടെ കൂടെ യാത്ര ചെയ്തത് പോലെ തോന്നും.....❤

  • @adwaithsahadevan7272
    @adwaithsahadevan7272 Před 11 měsíci +3

    Waiting ayirunnu chettanmare new journey to pune eth polikkum full support undaakum😊💜

  • @santhoshkk122
    @santhoshkk122 Před 11 měsíci +5

    Hi...
    Njan ee vandiyil undaayirunnu.
    Neril kaanaan kazhinjathil santhosham..
    ❤❤

  • @muhammedsahin6221
    @muhammedsahin6221 Před 11 měsíci +7

    Nigal poya waterfallil abijith pokunnu.... Abijith pokunna waterfallil nigal pokunn..... A combination of two rail fan vloggers😍We keep supporting and waiting for more videos 💯😍

  • @kannansivasankaran2714
    @kannansivasankaran2714 Před 11 měsíci +1

    Nice videoo brosss🎉🎉
    Keep going

  • @aramusicmedia3644
    @aramusicmedia3644 Před 11 měsíci +3

    സൂപ്പർ യാത്ര
    നല്ല അവതരണവും
    എല്ലാവിധാശംസകൾ ❤️❤️❤️👍

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před 11 měsíci +13

    എന്തൊക്കെ പറഞ്ഞാലും ആ നീല കളർ compartment കാണാൻ നല്ല ഭംഗിയാണ്.... തിരുവനന്തപുരത്തു നിന്ന് സിൽച്ചർ ( silchar ) ലേക്ക് ആഴ്ചയിൽ ഒരിക്കൽ പോകുന്ന ARANOI Express ന്റെ 90% കോച്ചുകളും ഇപ്പോഴും നീല കളർ ആണ് 👍👍👍

  • @athibhan6092
    @athibhan6092 Před 11 měsíci +2

    Beautiful video and malayali Travellers ❤❤❤❤Eranakulam Pune Poorna Express ❤❤❤super journey ❤❤❤

  • @shomonjoseph9064
    @shomonjoseph9064 Před 11 měsíci

    Super video bros I have ever seen the beauty of Dudhsagar water falls, Nice capture of the videos during monsoon❤❤❤

  • @manishankar3750
    @manishankar3750 Před 11 měsíci

    Excellent coverage, thoroughly enjoyed watching. Thanks for this video.

  • @richkg5220
    @richkg5220 Před 11 měsíci +5

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ്

  • @NikhilNandhu
    @NikhilNandhu Před 11 měsíci

    Beautiful capture of the walls. Next video ku katta waiting ❤❤❤❤❤

  • @VeerappansichuDark
    @VeerappansichuDark Před 11 měsíci +5

    നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്❤️💗💖

  • @user-um7jw6yv9f
    @user-um7jw6yv9f Před 11 měsíci +3

    ഇന്നലെ എറണാകുളത്ത് വച്ച് എറണാകുളം - ഹസ്രത്ത് നിസാമുദ്ധീൻ വണ്ടിയുടെ wap 5 എഞ്ചിൻ ആദ്യമായി കണ്ടു.. 😍😍

    • @vivekr4532
      @vivekr4532 Před 11 měsíci +1

      ഭാഗ്യവാൻ..കേരളത്തിൽ അപൂർവമായി മാത്രമേ wap 5 എൻജിൻ കാണുകയുള്ളു.. 😍

  • @solorapid24
    @solorapid24 Před 11 měsíci

    Nice capture and outstanding video keep it up bros🔥😁😍

  • @dranseenaa.k.8380
    @dranseenaa.k.8380 Před 11 měsíci

    Nice video, itinu munpathe ningalde pune to madgaon dudhsagar video um kandirunnu, randum super

  • @minivlog776
    @minivlog776 Před 11 měsíci +2

    Waiting ayirunnu

  • @AneeshVA-wr6tz
    @AneeshVA-wr6tz Před 11 měsíci

    Awesome vedio chettanmare.......one day njn ningalude koode travel cheynam emn und

  • @Mrking-yn3ly
    @Mrking-yn3ly Před měsícem

    Keep going brother...nice coverage

  • @josuttyjesus12
    @josuttyjesus12 Před 11 měsíci

    Wow...... Beautiful vlog..... ❤❤❤ U guys awesome 😎

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 11 měsíci +1

    Raw and real content awesome.

  • @athibhan6092
    @athibhan6092 Před 11 měsíci +3

    ഈ route ഞാൻ abhijith Bhaskaran എന്ന you channel ൽ കണ്ടിട്ട് ഉണ്ട്‌ brothers ന് അറിയുണ്ടാവും ഞാൻ malayali travellers ഈ rout ൽ യാത്ര ചെയ്തിട്ടുണ്ട് ഇത് നല്ല rout ആണ് നല്ല view ആണ് നമ്മുടെ brothers ന് super journey ❤❤happy journey brothers ❤❤❤❤❤

    • @aggamingofficial2975
      @aggamingofficial2975 Před 11 měsíci +3

      Abhijith Bhaskaran അല്ല
      Abhijith BHAKTHAN ആണ്

    • @athibhan6092
      @athibhan6092 Před 11 měsíci +1

      അത് തന്നെ type തെറ്റിയതാണ്

    • @athibhan6092
      @athibhan6092 Před 11 měsíci +1

      @@aggamingofficial2975
      Type തെറ്റിയതാണ് ath thanne ഉദ്ദേശിച്ചത്

    • @MalayaliTravellers
      @MalayaliTravellers  Před 11 měsíci +1

      ❤❤

  • @jameschungath8751
    @jameschungath8751 Před 10 měsíci

    Super vedeo....ട്രെയിനിൽ ഇരുന്നു castle Rock വരെ പോയ ഒരു ഫീൽ ...,,👍😊

  • @ahmedrashu6502
    @ahmedrashu6502 Před 3 měsíci +1

    Njan jeep tour cheyth poyittund dhudhsagaril. It is once in a lifetime experience.

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Před 11 měsíci

    Superb video bros 👍😍

  • @gajanhaas
    @gajanhaas Před 11 měsíci +12

    Beautiful capture of the falls. Your raw excitement is a thrill! Thanks for posting this video! Safe travels!

  • @nirmalk3423
    @nirmalk3423 Před 11 měsíci +2

    Awesome 👌 you had already done a journey in this train in reverse direction(correct me if I'm wrong)

  • @midhun331
    @midhun331 Před 11 měsíci +4

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🥵💥

  • @luttapilutappiii2030
    @luttapilutappiii2030 Před 11 měsíci

    Super video bro keep going

  • @abdullakkuttyca1236
    @abdullakkuttyca1236 Před 11 měsíci +4

    29.38 manu chettante thrill 😂😂😂❤❤❤

  • @Yrx34
    @Yrx34 Před 11 měsíci

    Most awaited root bros ❤

  • @Libinplayss
    @Libinplayss Před 11 měsíci

    Keep going bro ❤

  • @rag278
    @rag278 Před 11 měsíci +1

    Wooww adipoli🥰🥰

  • @whoami_04
    @whoami_04 Před 11 měsíci

    Tq so much bro very helpful ❤

  • @akhileswarvijayan8793
    @akhileswarvijayan8793 Před 11 měsíci

    Beautiful Video ❤❤

  • @SULTHANSULTHANR
    @SULTHANSULTHANR Před 10 měsíci +1

    Njangal mookambikayil poyathu veraval express anu ithu avide 7.00 am ayappol ethi athu kondu bus kathu nikkenda avishyam vannilla 😌

  • @revathikozhikodan
    @revathikozhikodan Před 11 měsíci +6

    I have been in castle Rock from 1984 to 1987 as my father worked there as signal Inspector in railways . I did schooling from 3rd to 5th class from there to hubalii for further studies and now I am in Telangana. My memories have come back after seeing dudh sagar and I went near it by walking through tunnels.

  • @rahulrahu5582
    @rahulrahu5582 Před 11 měsíci

    സൂപ്പർ ആയിട്ടുണ്ട് ബ്രോ

  • @ramzanbasheer2113
    @ramzanbasheer2113 Před 11 měsíci

    Good video bros...

  • @bharathikrishnan3744
    @bharathikrishnan3744 Před 11 měsíci +2

    This is one train where one can see dudhsagar falls in daylight ..but not that beautiful if traveling in summer as water level will be low

  • @faizytripzy
    @faizytripzy Před 11 měsíci

    ❤❤❤gud vlog

  • @jishnus4865
    @jishnus4865 Před 9 měsíci

    29:22 ...എന്റെ മോനെ 😍😍😍,,,,what a view🤩🤩

  • @arun6070
    @arun6070 Před 11 měsíci

    Good attempt.👍👍👍

  • @yunussafiyaazeez70
    @yunussafiyaazeez70 Před 11 měsíci

    Bross ❤❤❤ nice വീഡിയോ

  • @skmedia667
    @skmedia667 Před 11 měsíci

    സൂപ്പർ ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും ഭംഗിയുള്ള യാത്ര ❤

  • @JeorgePeeted-vx5ni
    @JeorgePeeted-vx5ni Před 6 měsíci

    Negal 2 perudyumm samasaram vivaranam ellam super ❤❤❤

  • @VishnuUnni-df8zd
    @VishnuUnni-df8zd Před 11 měsíci +1

    Kollaaam pwoli sanam😍

  • @mahithamk2713
    @mahithamk2713 Před 11 měsíci

    Best video❤ever

  • @elnino7951
    @elnino7951 Před 11 měsíci

    എന്റെ മോനെ ഒരു രക്ഷയും ഇല്ലാത്ത വീഡിയോ ❤❤❤❤❤❤❤❤

  • @Melon9120
    @Melon9120 Před 11 měsíci

    Wah! what a beautiful scenery and amazing views! Just simply love it 😍
    By watching your videos, I'm getting soooo curious and is my dream to travel to these places via train atleast once in my lifetime (especially in monsoon time)😚
    Also, there is a small correction : 7:55 - *_Karwar_* is pronounced as *_Kaarwaar_*
    Make sure to correct it the next time 🙂👍

  • @dilmadhavan4464
    @dilmadhavan4464 Před 10 měsíci

    Hey malayali Travelers! Please excuse my language but what an awesome, adipoli bad-ass video man! Nice dudes.

  • @athibhan6092
    @athibhan6092 Před 11 měsíci +1

    ഞാൻ പോയിരുന്നത് march april മാസത്തിലാണ് വെയില് ആണെങ്കിലും നല്ല view ആണ് ❤❤

  • @VijayKumar-rb5pc
    @VijayKumar-rb5pc Před 11 měsíci

    Super vedeo pollichadukki 🌹❤👍

  • @SoloRiderVloger
    @SoloRiderVloger Před 11 měsíci

    ഞാൻ ഈ ഒരു train route video ഇതുവരെ കണ്ടിട്ടില്ല... അത് ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിങ്ങൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻🥰🥰

  • @railfanakhil
    @railfanakhil Před 11 měsíci +1

    Adipoli ♥️♥️♥️♥️

  • @arunmk2342
    @arunmk2342 Před 11 měsíci +1

    ഞാൻ 7ഇൽ പഠിക്കുമ്പോൾ ആണെന്ന് തോനുന്നു.. കോഴിക്കോട് to പൂനെ വരെ ഈ ട്രെയിനിൽ പോയിരുന്നു.. അന്ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു പൂർണ... ഞാൻ പോയത് മൺസൂൺ ടൈമിൽ ആയിരുന്നു... ഒരു ചൊവ്വ പുലർച്ചെ അച്ഛൻ എന്നെ മഴയത് സ്കൂട്ടറിൽ കോഴിക്കോട് സ്റ്റേഷൻ ഇൽ കൊണ്ട് വിട്ടു.. But വണ്ടിയുടെ ഒരു വിവരവും ഇല്ല... അവർ പറഞ്ഞ് വണ്ടിയുടെ ഡീറ്റെയിൽസ് ഇത് വരെ അറിയില്ല... എന്ന്.. ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു.. ഒരു 8 മണിക്ക് സ്റ്റേഷനിൽ വിളിച്ചപ്പോ അവർ പറഞ്ഞു ഒരു 10മണിക്ക് ട്രെയിൻ വരും എന്ന്.. ഞാൻ സ്റ്റേഷൻ പോയപ്പോ ഒരു വണ്ടി വന്നു... But Name board ഒന്നും ഇല്ല... അങ്ങിനെ വണ്ടി പുറപ്പെട്ടു... മംഗലാപുരം എത്തിയപോ announcement വന്നു എല്ലാരും സ്റ്റേഷൻ നു പുറത്ത് ഉള്ള ബസിൽ കയറാൻ എന്ന്.. ഞാൻ ഒറ്റക് കൂടെ ഉള്ള യാത്രക്കാർ ചെയുന്ന പോലെ അവരെ കൂടെ ബസിൽ കയറി... കുറച്ചു പോയിട്ട് ബസ് ഒരു സ്ഥലത്തു എത്തി... അവിടെ നിന്ന് നടന്നു നടന്നു, സൂറത്തകൾ സ്റ്റേഷൻ വരെ നടന്നു.. അവിടെ പോയപ്പോ കുറച്ചു കഴിഞ്ഞപ്പോ original Poorna വന്നു. 😂😂. സംഭവം അവിടെ മൺസൂൺ ടൈമിൽ മണ്ണിടിഞ്ഞു വീണിട്ട് original പൂർണക്കു കേരളത്തിൽ വരാൻ പറ്റിയില്ല... ഒരിക്കലും മറക്കൻ പറ്റാത്ത യാത്ര 😈..
    പിന്നെ ഈ വണ്ടി ദൂദ് സാഗർ ഓക്കെ cross ചെയുബോൾ ആളുകൾ ഓക്കെ കൂകി വിളിക്കുന്നു.. കുറെ പേര് ഒരു sideil പോയി നില്കുന്നു... അന്നൊന്നും എനിക്കി എന്താ ഇത് എന്ന് മനസിലായില്ല...😅

  • @bijubiju7761
    @bijubiju7761 Před 11 měsíci

    ❤️❤️❤️എടാ മക്കളെ ആശംസകൾ ❤️❤️❤️👍👍👍👍👍

  • @ferroequinologism
    @ferroequinologism Před 11 měsíci +1

    Explore routes like Pune Shirdi And Shingnapur Shani temple. 👍

  • @sreerajr4031
    @sreerajr4031 Před 11 měsíci +3

    Dream destination dudhsagar❤❤

  • @ronifrancis5849
    @ronifrancis5849 Před 11 měsíci

    Godd video 👍❤️❤️😊

  • @MMVLOGGERS
    @MMVLOGGERS Před 11 měsíci +1

    Super video ☺

  • @syamjanardhanan2675
    @syamjanardhanan2675 Před 11 měsíci

    മനോഹരം കൂട്ടുകാരെ. സൂപ്പെർ ❤

  • @vinodkumar9571
    @vinodkumar9571 Před 11 měsíci

    🥰🥰🥰🥰🥰🥰super bros😍😍😍😍😍

  • @manjunadhpmekm5896
    @manjunadhpmekm5896 Před 11 měsíci

    Beautiful train journey ❤️

  • @user-jw5wf3ho5w
    @user-jw5wf3ho5w Před 2 dny

    നിങ്ങൾ എത്ര നിഷ്കളങ്കമായി ആണ് അവതരിപ്പിക്കുന്നത് ❤️❤️

  • @adwaidksachu
    @adwaidksachu Před 11 měsíci +1

    Adipoli videos poratte

  • @preethamenon5171
    @preethamenon5171 Před 11 měsíci

    Very beautiful video.

  • @shajimathew3340
    @shajimathew3340 Před 11 měsíci +1

    Super super super kollam

  • @shibintbtb1278
    @shibintbtb1278 Před 11 měsíci

    ഇന്ന് ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു അപോ തന്നെ നിങ്ങളുടെ വീഡിയോ ❤❤

  • @sahad_kannur
    @sahad_kannur Před 11 měsíci

    Super❤😊

  • @mohamedsafwan2901
    @mohamedsafwan2901 Před 11 měsíci +1

    Broo👍👍

  • @AmalaAmala-xm6qz
    @AmalaAmala-xm6qz Před 11 měsíci

    Kidilam video

  • @jossythomas2829
    @jossythomas2829 Před 11 měsíci

    അടിപൊളി ❤❤

  • @badushatvkd6261
    @badushatvkd6261 Před 11 měsíci +1

    Poliku 🎉🎉🎉🎉😊

  • @midhun331
    @midhun331 Před 11 měsíci +2

    🤩✨

  • @Yadu321
    @Yadu321 Před 11 měsíci +1

    Waitting ayirunn❤😂

  • @ANURAGCN-ow2ll
    @ANURAGCN-ow2ll Před 11 měsíci

    Super video bro

  • @amaroop1234
    @amaroop1234 Před 11 měsíci

    Hopefully next year ❤

  • @shambhusnair91
    @shambhusnair91 Před 11 měsíci

    Lifil othiri vishamam ullapol ningalde video ithiri ashvasam❤

  • @Marianbeats
    @Marianbeats Před 11 měsíci

    Super👌

  • @rockymachan
    @rockymachan Před 11 měsíci

    Polichu super

  • @sreyasbr9595
    @sreyasbr9595 Před 11 měsíci

    Nice bro❤️

  • @nihal.online
    @nihal.online Před 11 měsíci

    Super bro 👍👌

  • @MrHatu
    @MrHatu Před 11 měsíci

    Madgaon Junction കാണുമ്പോൾ Vettaiyaadu Vilaiyaadu ഓർമ വരും

  • @sijanjames5983
    @sijanjames5983 Před 11 měsíci +1

    ❤❤❤poliche❤❤❤

  • @midhun331
    @midhun331 Před 11 měsíci +1

    ❣️✨

  • @kizerbava2687
    @kizerbava2687 Před 11 měsíci +1

    Nice view

  • @midhun331
    @midhun331 Před 11 měsíci +1

    😍⚡

  • @Kochannanmeeshakkaran
    @Kochannanmeeshakkaran Před 11 měsíci

    Standard vlog aarnnu❤
    Nilavaraam orupadu koodi

  • @midhun331
    @midhun331 Před 11 měsíci +1

    ❤️⚡

  • @kirannair6518
    @kirannair6518 Před měsícem

    Journey in the rain in rain is a vibe❤

  • @athibhan6092
    @athibhan6092 Před 11 měsíci +1

    ഈ route ൽ ഞാനും യാത്ര ചെയ്തിട്ടുണ്ട് 2 വർഷം മുമ്പ് നല്ല rout ആണ്

  • @nagarjunv1019
    @nagarjunv1019 Před 11 měsíci

    Nice chettanmaare🎉... Do Kongu express cbe-nzm or Nzm-cbe

  • @സൂത്രൻ
    @സൂത്രൻ Před 11 měsíci

    Super videos❤❤

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 11 měsíci

    Super video 😘😘😘😍😍😍😍😆😆😆😆

  • @--007-_
    @--007-_ Před 11 měsíci +1

    💙

  • @MAJESTY10101
    @MAJESTY10101 Před 11 měsíci

    Tain te colour blue maatti yellow akkiyatu entha karanam?

  • @sidhu18vk
    @sidhu18vk Před 11 měsíci

    😍❤️