SMVT Bengaluru to Ernakulam - Superfast Express Sleeper Class Journey 🚂

Sdílet
Vložit
  • čas přidán 7. 11. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #smvtbengaluru #banglore #ernakulam #kerala #train #malayalam

Komentáře • 307

  • @user-white-rabbit

    Nice coverage, from Majestic leading upto SMVT! 💯

  • @gajanhaas

    Another super vlog bros! Cochin airport in the early morning with lights is beautiful. Thank you!

  • @user-sr6gx2fd8m

    Super video Bro's, Airport pole ondu railway station, thanks for covering this railway station, now in your travel video new content is coming, video quality is also improved, Keep going my dear brothers 💖.

  • @solotraveller848

    Very Nice video as usual

  • @Sanjay-fv4jr

    മിക്കവാറും ആഴ്ചകളിൽ ബംഗ്ലൂരിൽ നിന്ന് നാട്ടിൽ വരുന്ന ട്രെയിൻ ആണ് ഇത്. ഇന്ന് വരെ ഇത് നേരത്തെ എറണാകുളം എത്തിയത് അല്ലാതെ late ആയിട്ട് ഇല്ല. Rush ഉം കുറവാണ്. ഇന്ന് വരെ WL confirm ആവാണ്ട് ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ ട്രെയിൻ ഉള്ള ദിവസം നോക്കി ആണ് ബാംഗ്ലൂരിൽ നിന്ന് ബുക്ക് ചെയ്യുന്നതും. island express നേ വച്ച് നോക്കുമ്പോൾ ടിക്കറ്റ് confirm ആവാൻ chance കൂടുതൽ ആണ് , rush കുറവാണ് , stop കുറവാണ്, priority ഉള്ള ട്രെയിനും ആണ്.Worst part is still മിക്ക ആളുകളും island express ആണ് choose ചെയ്യുന്നത്

  • @SoloRiderVloger

    ഈ ട്രെയിനെ പറ്റി ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്...

  • @rashidnmibxsevu809

    ella videos kanarundenkilum camment onnum idarilla love from ksd

  • @abilashsasidharansasidhara4700

    Wow nice ❤❤❤❤❤ video bro for covering the entire beautiful journey 🥰 from Bangalore to Ernakulam it was really ammazing

  • @RonTheDon-30

    Cochin International airport-ന്റെ visuals അടിപൊളി ആയിട്ടുണ്ട്... സൂപ്പർ!! 👌👌

  • @VISHNU-SK-7545

    എല്ലാത്തിനും കമന്റ്സ് ഇടുന്നില്ലെങ്കിലും. വീഡിയോസ് എല്ലാം വിടാതെ കാണുന്നുണ്ട് ബ്രോസ്സ്. ഹാപ്പി ജേർണി 👍👍👍👍👍

  • @ArunRaj-ji1jh

    Uff advanced and kidilan Railway station pinne athinte information kollayern 🫡

  • @ajithabhi2332

    Palakkad to mgr Chennai center express il oru video cheyamo brother's.. Palakkad ninnum evening 3pm pokunna train

  • @sruthip20

    How humble and genuine you guus are🥰

  • @Travel_rm

    Hoping for a flight journey ➡️ from kochi-delhi

  • @Sanjay-fv4jr

    Smvt de അവിടെ പാലത്തിന് താഴെ കൂടി വഴിയുണ്ട്. ഒരു underpass ഉണ്ട്. Still മുകളിൽ കൂടി പോകുന്നത് ആണ് safe. കാരണം അതൊരു പക്ക local area ആണ്

  • @arun6070

    ഈ വണ്ടിയിൽ KR പുരം മുതൽ എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട്. കോച്ചുകൾ എല്ലാം തന്നെ വളരെ പഴകിയതാണ്. 👍👍👍

  • @Xavier66613

    Bro train coach blue colour enthina Mattiyath

  • @YT-ug3jd

    Hlo bro wating listil 16 aalund 76% chance und appol ticket conform avumo

  • @alishihab6655

    യാത്ര തുടങ്ങുമ്പോൾ നിങ്ങൾക്ക് ഉറങ്ങാനാവും. മറ്റുള്ളവ കുറച്ച് ട്രെയിൻ യാത്രയുടെ ഭംഗി കൂടുതൽ ഉൾപെടുത്തിയാൽ വളരെ നന്നായിരുന്നു 🎉

  • @krishnaprasadk1820

    ഒരിക്കൽ ബാംഗ്ലൂർ ന്ന് ഒറ്റപ്പാലം വരെ ഈ ട്രെയിനിൽ യാത്ര ചെയ്തിരുന്നു.before time ന് ആണ് ഒറ്റപ്പാലം എത്തിയത്. ഐലൻഡ് എക്സ്പ്രസ്സ്‌ നേക്കാൾ അടിപൊളി ട്രെയിൻ ആണ് ഇത്.