MGR Chennai Central to Mangaluru Central - Mail | Sleeper Class Journey | 1st Mail Train in India

Sdílet
Vložit
  • čas přidán 8. 06. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #mangalurumail #chennaimail #mgrchennaicentral #train #malayalam

Komentáře • 455

  • @basheerparambath2270
    @basheerparambath2270 Před rokem +87

    സാതുകളായ രണ്ടു സഹോദരന്മാർ ❤️👍

  • @chithrark8932
    @chithrark8932 Před rokem +34

    നവി മുഖത്തു നല്ല ക്ഷീണം ഉണ്ട്. നല്ല റസ്റ്റ്‌ എടുക്കണേ. ഇനിയും നല്ല നല്ല യാത്രകൾ ഞങ്ങൾക്ക് കാണാൻ ഉള്ളതാ. God bless you dears 😊

  • @maheshvs_
    @maheshvs_ Před rokem +44

    ദീർഘദൂര യാത്രകളിൽ ചിക്കൻ ഒഴിവാക്കുക , 😇😇👍🏻👍🏻

  • @legacygaming5273
    @legacygaming5273 Před rokem +12

    Guyz always carry some medicines with uh
    For headache,
    For gas prblms nd stomach pain
    For fever nd cold
    (Paracetamol,c cold,balm )
    For gas nd stomach problems u can carry ( ginger nd garlic)
    Glucose
    Max avoid Vada it will cause gas prblms nd other stomach pain
    Wishing
    uh can travel in one of t best luxurious train maharajas express
    (Per month try to save some money for this trip, nd in future u wil get some sponsors❤)
    Dream it , wrk for it
    u will achieve it ❤

  • @seemakannankara8897
    @seemakannankara8897 Před rokem +4

    യാത്രയിൽ തണുത്ത ആഹാരസാധനങ്ങൾ ഒഴിവാക്കുക.. വെജിറ്റെറിയൻ കഴിക്കാൻ ശ്രെമിക്കുക.. ആരോഗ്യം സൂക്ഷിക്കുക... ഇനിയും മനോഹരമായ യാത്രകൾ പ്രതീക്ഷിക്കുന്നു

  • @solotraveller848
    @solotraveller848 Před 2 měsíci

    Excellent video,
    വയ്യാണ്ടായിട്ടും നവീൻ ബ്രോ കാണിച്ച ഒരു activeness impressed. as usual അടിപൊളി വീഡിയോ. best wishes and keep going guys

  • @SoloRiderVloger
    @SoloRiderVloger Před rokem +2

    കുറ്റിപ്പുറം to ഗുരുവായൂർ 45 മിനിറ്റ് ന്റെ ഓട്ടം ഉണ്ട്
    പട്ടാമ്പി to ഗുരുവായൂർ 30 മിനിറ്റ് ന്റെ ഓട്ടം
    അത് പോലെ പട്ടാമ്പി ന്ന് ഓരോ 5 മിനിറ്റ് ഇടവിട്ട് പട്ടാമ്പി to ഗുരുവായൂർ bus ഉണ്ട്
    കുറ്റിപ്പുറത്ത്ന്ന് long ന്ന് വരുന്ന bus ആണ് കൂടുതൽ കോഴിക്കോട് to ഗുരുവായൂർ

  • @ArunKumar-io4nq
    @ArunKumar-io4nq Před 7 měsíci

    Taking us through your village, the lovely house that sheltered you and all that makes this a prized show truly amazing guys !

  • @gajanhaas
    @gajanhaas Před rokem +7

    I am glad Navi is feeling better after the saline drips. I agree always have to be cautious eating food outside. Take care of your healthy brothers. Love you both!

  • @sureshsai7326
    @sureshsai7326 Před rokem +1

    Great guys.. Great videos.. Great attitudes... God bless u both.. 🌹

  • @sethumadhavanmp9544
    @sethumadhavanmp9544 Před rokem +1

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന വ്യക്തിയാണ് ഞാൻ...

  • @nithyaalosh7664
    @nithyaalosh7664 Před rokem +3

    അടുത്ത യാത്രക്കായി കാത്തിരിക്കുന്നു bro's❤️ love you

  • @sujinsam7627
    @sujinsam7627 Před rokem +6

    Take a short break ...keep your health safe..🎉 waiting for your rajadhani vlog❤

  • @Aj-pu8sg
    @Aj-pu8sg Před rokem

    Super vlog, brothers. Tharavadu very rarely we get to see these days. Will be waiting...!

  • @gokulvinod2759
    @gokulvinod2759 Před rokem +2

    entertaining presentation..love u both😍😍😍😍

  • @shambhusnair91
    @shambhusnair91 Před rokem +1

    Ellam seri akum bros😊
    Take care
    And Adipoli Tharavad

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Před rokem +2

    Superb video bros 🙌

  • @midhun331
    @midhun331 Před rokem +6

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩✨

  • @syammathew3658
    @syammathew3658 Před rokem +8

    ബ്രോസ്സ് യാത്രകളിൽ കഴിവതും വെജ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ❤

  • @PothigaiPothigai-oj5jl
    @PothigaiPothigai-oj5jl Před rokem +2

    Manu& Naveen brothers.. best of luck..... continue

  • @athibhan6092
    @athibhan6092 Před rokem +5

    ദീർഘ ദൂര യാത്ര ചെയുമ്പോൾ Non veg ഒഴിവ് ആക്കണം... ഇനിയും നല്ല യാത്ര ഉണ്ടാവട്ടെ ❤❤❤

  • @abhishek433ysnair4
    @abhishek433ysnair4 Před rokem +2

    Bro Pattambi eranghiyal Annu Kooduthal elluppam Minutinu Minutinu Bus Und Pattambi To Guruvayoor And Palakaad To Guruvayoor Bus Pattambiyil

  • @SoloRiderVloger
    @SoloRiderVloger Před rokem +1

    12:21 bro പറഞ്ഞത് തെറ്റാണ്
    ഗുരുവായൂർക്ക് കുറ്റിപ്പുറത്തേക്കാൾ അടുത്ത് പട്ടാമ്പി ആണ്

  • @shajahanshajutanurshajahan4862

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള യാത്ര ആണ് ട്രെയിൻ യാത്ര

  • @sajeevkumar1132
    @sajeevkumar1132 Před rokem +2

    Very good brothers. Get well soon and give us good videos

  • @Wandering_Railspotter
    @Wandering_Railspotter Před rokem +4

    Get well soon Navi Bro 👍. Actually Mangalore Chennai mail is the first mail of IR.

  • @vaishagvelu9126
    @vaishagvelu9126 Před rokem

    Beautiful....❤❤❤ It feels nostalgic.

  • @nainumohan
    @nainumohan Před rokem +1

    Take care both.. all prayers🙏❤️❤️

  • @Rahul-ph7wx
    @Rahul-ph7wx Před rokem +1

    Take care bro. Waiting for your next episodes ❤

  • @krishnan8854
    @krishnan8854 Před rokem +1

    സ്ഥിരം നാട്ടിലേക്കും തിരിച്ചും വരുന്ന ട്രെയിൻ 👌പല കൊല്ലംങ്ങളായി 👍😊

  • @nirmalk3423
    @nirmalk3423 Před rokem +3

    First comment ❤take care of your health, brothers while traveling

  • @athibhan6092
    @athibhan6092 Před rokem +5

    Waiting for monsoon trip ❤❤❤

  • @Grace-pp3dw
    @Grace-pp3dw Před rokem +1

    Thank you. Watching from Brisbane, Australia; QLD.
    26 Praise the Lord 86 . God bless you

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 8 měsíci

    👍👍ഒത്തിരി നന്ദി 🙏

  • @anvalpaul9647
    @anvalpaul9647 Před rokem +12

    Waiting for monsoon trip ❤

  • @kripeshbethur7453
    @kripeshbethur7453 Před rokem

    take care bros orupadu ishtam orupadu ishtam

  • @aniljoseph7108
    @aniljoseph7108 Před rokem +2

    ഗ്രാമം സൂപ്പർ ❤❤

  • @user-pp8ch5ip3z
    @user-pp8ch5ip3z Před rokem +2

    Nice video❤❤❤

  • @ckazeez
    @ckazeez Před rokem +3

    3 നേരവും ഭക്ഷണം കഴിക്കണം .കഴിവതും വെജ് കഴിക്കുക അതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം യാത്രകൾ വീണ്ടും തുടരാൻ കഴിയട്ടെ കാത്തിരിക്കാം 💐❤

  • @ppksons4733
    @ppksons4733 Před rokem +1

    ചെറുപുഴ ഞാൻ വരുന്ന സ്ഥലമാ ഞാൻ പാലായിൽ നിന്നും വരണ താ .... കാക്കഞ്ചാൽ....... എനിക്ക് കുറച്ച് സ്ഥലം ഉണ്ട് അവിടെ അപ്പം നമ്മൾ നാട്ടുകാര അല്ലെ .....

  • @arunjyothir1538
    @arunjyothir1538 Před rokem

    Get well soon Bro and take care ❤

  • @arunachu3642
    @arunachu3642 Před rokem +1

    ഹെൽത്ത് സംരക്ഷിക്കണം ബ്രോ❤️

  • @sineebck7688
    @sineebck7688 Před rokem +1

    Good Vlog 👌 Next time u come to Chennai try.. Chennai 🚆 Rail museum ICF near by Villivakkam

  • @prasadm2536
    @prasadm2536 Před rokem +1

    ആർക്കോണം മാത്രമല്ല, തിരുപ്പതി വരെ പോവുന്നുണ്ട്. അതേപോലെ കൊൽകോട്ട ലൈനിൽ ഗുമ്മിടിപൂണ്ടി വരെ സബർബൻ വണ്ടികൾ ഒടുന്നുണ്ട്.

  • @ggopinath691
    @ggopinath691 Před rokem

    All the best, Take care bro

  • @sreerajr4031
    @sreerajr4031 Před rokem

    Nalla rest eduth set aayi power aayi thirich varu❤❤

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +3

    Health വീണ്ടും ok ആയിക്കാണുമല്ലോ 👍👍മിക്ക പ്രേക്ഷകരും ട്രെയിനിൽ non veg കഴിയുന്നതും ഒഴിവാക്കുക എന്ന അഭിപ്രായം ആണ്.. Take care അടുത്ത യാത്രക്ക് ഭാവുകങ്ങൾ 👍👍

  • @arun6070
    @arun6070 Před rokem +4

    ദീർഘദൂര യാത്രകളിൽ ഭക്ഷണം വളരെ കുറച്ചു കഴിക്കുന്നതാണ് നല്ലത്. യാത്രാ വേളയിൽ പരമാവധി വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുവാൻ ശ്രമിക്കുക.👍👍👍

  • @noufalnoufu7580
    @noufalnoufu7580 Před rokem

    Super two brother

  • @jobin2202
    @jobin2202 Před rokem +3

    Take care guys❤️

  • @jijijohn1665
    @jijijohn1665 Před rokem +1

    All the best ❤

  • @kottayam1044
    @kottayam1044 Před rokem +3

    Take care brothers ❤😊

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd Před rokem +3

    Ervadi, Nagore, Muthupet പോകുന്ന video ചെയ്യാൻ മറക്കല്ലേ
    പ്ലസ് 🙏🥺

  • @ronint9455
    @ronint9455 Před rokem +2

    Bros try to include some fruits in your diet. Its really good during travelling. Orange, apple, banana okke easy to consume aswell

  • @jithinachu4082
    @jithinachu4082 Před rokem

    Super ❤🎉

  • @dineshvvdineshvv7833
    @dineshvvdineshvv7833 Před rokem +1

    ഇനി മഴകാലമാ പൊളിക്കും

  • @sahad_kannur
    @sahad_kannur Před rokem

    Bro night 1. 2 mani aa time okke talkal il tickets indavar ind

  • @mmanikandan2500
    @mmanikandan2500 Před 2 měsíci

    Take care of your health ❤❤❤❤

  • @sjaswinpranav5727
    @sjaswinpranav5727 Před rokem +1

    Get well soon❤️🙏

  • @gautham679
    @gautham679 Před rokem +1

    Next time kozhikode vazhi povumbo vadakarayum kannikumo ❤keep going brothers 🤝♥️

  • @appatsekhar
    @appatsekhar Před rokem +2

    Navi, very sorry my son. Two cute sons. Don't worry keep on ❤👍👍

  • @midhun331
    @midhun331 Před rokem +2

    🤩✨

  • @abhineshshaiju5392
    @abhineshshaiju5392 Před 10 měsíci

    God bless you dear ❤❤

  • @midhun331
    @midhun331 Před rokem +2

    😍⚡

  • @faizulriyas6407
    @faizulriyas6407 Před rokem

    Super ❤️❤️❤️ nice 😍😍😍

  • @M4DNOM4D
    @M4DNOM4D Před rokem +1

    Naveen Bro Get well Soon ❤

  • @razimuhammad6467
    @razimuhammad6467 Před rokem

    Super❤❤

  • @lineeshr9854
    @lineeshr9854 Před rokem +1

    ഇനി കേരളത്തിൽ പല സ്ഥലത്തു കറങ്ങിയതിനു ശഷം മതി യാത്ര ❤❤😊ഹായ് കുട്ടികളെ

  • @badushatvkd6261
    @badushatvkd6261 Před rokem +1

    Poliku 🎉🎉🎉🎉😊

  • @rohithsankar6403
    @rohithsankar6403 Před rokem +1

    nigade veed kandathil santhosham

  • @rptechp9644
    @rptechp9644 Před rokem

    Super video navee manu

  • @midhun331
    @midhun331 Před rokem +1

    First

  • @arunrajr4661
    @arunrajr4661 Před rokem +1

    Love you brothers ❤

  • @rohitps2683
    @rohitps2683 Před rokem +1

    Bro Max nmml vedichuvecha fruits,bread jam, ithokke thanne dharalam.non okke kazhikkana scn aa.anubhavam guru😉.bro pinne take care👍👍

  • @Vijayk666
    @Vijayk666 Před rokem +2

    2 perum healthy aayi irikkatte

  • @midhun331
    @midhun331 Před rokem +1

    ❣️⚡

  • @midhun331
    @midhun331 Před rokem +1

    ❤️✨

  • @naseefch9776
    @naseefch9776 Před rokem +1

    Train journey❤

  • @rasinrajum5310
    @rasinrajum5310 Před rokem

    ❤ From Cherupuzha, Kannur.
    ഹെൽത്ത് ഒക്കെ ശ്രദ്ധിക്കണം.. ബ്രോസ്..

  • @mohithuthaman6050
    @mohithuthaman6050 Před rokem

    Ee coromondal ano idichee

  • @MareehaAkkara-pq2vu
    @MareehaAkkara-pq2vu Před rokem +1

    Thanks tanur kanichathin

  • @abhinavbaburaj8267
    @abhinavbaburaj8267 Před rokem

    ❤ i lov u both ❤

  • @sanjeev738
    @sanjeev738 Před rokem

    Be safe broo ❤

  • @neerajk8218
    @neerajk8218 Před rokem +1

    അടുത്ത യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു
    ട്രയിൻ കൂടാതെ മറ്റു യാത്രകളും കൂടി ഉൾപ്പെടുത്തണം

  • @maheshvaishnavam2895
    @maheshvaishnavam2895 Před rokem

    Mumbai Pune Vistadom വീഡിയോ ചെയ്യൂ ബ്രോസ് മഴ സമയത്തോ അതിനു ശേഷമോ ചെയ്‌താൽ അതൊരു ഗംഭീര അനുഭവം ആയിരിക്കും

  • @jossythomas2829
    @jossythomas2829 Před rokem

    Get well soon

  • @nagarjunv1019
    @nagarjunv1019 Před rokem

    Ee vandi therakkaanu... I experienced 3 months before... But nice train to reach North Kerala...

  • @Sreerajsree92
    @Sreerajsree92 Před rokem

    Take care ❤❤

  • @sreyasbr9595
    @sreyasbr9595 Před rokem

    Nice bro

  • @sarathkumar4082
    @sarathkumar4082 Před rokem

    Nice❤

  • @nirmalisa5793
    @nirmalisa5793 Před rokem

    Manuraj black shirt adipoli❤❤

  • @nunez_the_crossbar_challenger

    Hi, ini Maharashtra trip pokumbo Kolhapur explore cheyyan pattiya sthalam aanu...Panhala fort, Jyothibha temple oke chila famous places aanu...💙

  • @Railbuff42
    @Railbuff42 Před rokem

    Kozhikode to thiruvananthapuram jan shadabti vedio cheyyamo

  • @--007-_
    @--007-_ Před rokem +1

    💙

  • @DILLI-SETTAN1
    @DILLI-SETTAN1 Před rokem +1

    Brother Mangalore junction to Ahmadabad Humsafar train il povo please ❤❤

  • @user-xm7lo7jl7z
    @user-xm7lo7jl7z Před rokem +1

    Bro railwaystationile medical storinn oru glucos drink eppazhum kyil ullath nallatha

  • @mrtoks9954
    @mrtoks9954 Před rokem +1

    13:33 തിരൂർ ❤

  • @rizwanleo853
    @rizwanleo853 Před rokem +1

    Kochuveli to Yeshwantpur A/C Duranto VIDEO CHEYYO

  • @anasunais1667
    @anasunais1667 Před rokem

    ❤️❤️

  • @sushilmathew7592
    @sushilmathew7592 Před rokem

    Eat healthy and stay healthy.