Vivekananda in ' Lunatic Asylum' || Detailed narration about his Kerala Visit

Sdílet
Vložit
  • čas přidán 25. 11. 2022
  • Swami Vivekananda's Kerala
    Visit: Full Description
    Why did Vivekananda call Kerala a Lunatic Asylum?
    What was the mishap during his visit to Kerala that made Vivekananda think like this?
    During Vivekananda's meeting with Chattambi Swami, what did the two talk about?
    Did Chattambi Swamis teach Swami Vivekananda the secret of Chinmudra?
    Why, Vivekananda did not visit Sri Narayana Guru?
    Answers to many such doubts regarding Swami Vivekananda's visit to Kerala are told in two parts.
    Credits
    Text sources:
    Book about Vivekananda by M.P. Veerendra Kumar (Mathrubhumi Books)
    Article by Rajeev Irijalakkuda sreyas.in/2780
    Complete works of Swami Vivekanda
    Video Visuals:
    Bharat Ek Khoj-The Discovery of India. Episode 47: Vivekananda (A Production of Doordarshan, the Government of India’s Public Service Broadcaster)
    Link - • Bharat Ek Khoj 47: Viv...
    Mono Chalo Nijo Niketone Song:
    Creative common licenced song "Tribiute to Swami Vivekananda " by Guitar's & More Productions.
    Singer : Soumik Choudhury
    Music Arrangement : Snehangshu Choudhury
    Vivekananda’s Speech
    (from third volume of The Complete Works of Swami Vivekananda)
    ‘Was there ever a sillier thing before in the world than what I saw in Malabar country? The poor Pariah is not allowed to pass through the same street as the high-caste man, but if he changes his name to a hodge-podge English name, it is all right; or to a Mohammedan name, it is all right. What inference would you draw except that these Malabaris are all lunatics, their homes so many lunatic asylums, and that they are to be treated with derision by every race in India until they mend their manners and know better. Shame upon them that such wicked and diabolical customs are allowed; their own children are allowed to die of starvation, but as soon as they take up some other religion they are well fed. There ought to be no more fight between the castes.’
    Subscribe to @AUM AMEN AMIN
    czcams.com/channels/2_1.html...
    More videos @AUM AMEN AMIN
    How to gain wealth from God?
    www.youtube.com/watch?v=_glAo...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Vivekananda's Search for God?
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sreenarayana Guru said about Sree Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...
    #SwamiVivekananda #VivekanandaKerala #Vivekanandan #VivekanandaKeralaVisit, VivekanandaninKerala #VivekanandainKerala #KeralaTravel

Komentáře • 280

  • @paramesweranpillai4924
    @paramesweranpillai4924 Před rokem +23

    വീണ്ടും ചട്ടമ്പി സ്വാമികളും വിവേകാനന്ദ നും അവതരിയ്ക്കേണ്ട സ മ യമായി. 🙏🙏🙏

  • @theophaneantony9775
    @theophaneantony9775 Před rokem +16

    Swami Vivekanandan is truly a saint,genius and a visionary 🙏 Pranamam🙏

  • @jayakumarannairs3480
    @jayakumarannairs3480 Před rokem +16

    ഈ തബ്രാനും അടിയും ഇന്നും നിലനിൽക്കുന്നു, കാരണം മനസ്സുകൾ മാറില്ല, സ്വാമി ശരണം അയ്യപ്പാ നന്ദി.

  • @vinuin1
    @vinuin1 Před rokem +12

    ഇങ്ങേര് ഇപ്പോൾ വന്നാലും അത് തന്നെ പറയും.

  • @joyconstructions
    @joyconstructions Před 5 dny +1

    സാമി വിവേകാനന്ദൻ കൊണ്ടുവരാൻ നോക്കിയ സമത്വസുന്ദരമായ കേരളവും ഭാരതവും എവിടെയാണ് നമ്മളെല്ലാം ഇപ്പോൾ അത് മറുകണ്ടം ചാടിയിരിക്കുകയാണ് ഒന്നുമില്ലായ്മയാണ് നമ്മുടെ യാത്ര വിദ്യകൊണ്ട് നമ്മൾ സ്വതന്ത്രരാവുകയല്ല ചെയ്തത് വിദ്യ കൊണ്ട് നമ്മൾ അന്ധരായി വലിയ കുഴിയിൽ അകപ്പെട്ടിരിക്കുകയാണ് അവിടെ നിന്ന് രക്ഷപ്പെടാൻ ഏത് ദൈവം നമ്മളെ സംരക്ഷിക്കും ❤️🌏💞🎉

  • @mangosaladtreat4681
    @mangosaladtreat4681 Před rokem +84

    ഇപ്പം ഇതിനൊരു പ്രസക്തിയുണ്ടോ ? കേരളം ഇപ്പം "മുഴുവട്ടാലയം " ആണ് ! വട്ടന്മാർക്ക് എന്തു മനസിലാകാനാണ്???✍️

  • @nigalmadasheri1978
    @nigalmadasheri1978 Před rokem +31

    വിവേകാനന്ദ എൻടേ ഇപ്പോഴത്തെ വലിയ ഹീറോ... നമിക്കുന്നു നിങ്ങളുടെ അറിവിനേ

    • @livestream-zx8jc
      @livestream-zx8jc Před 11 měsíci

      ആത്മീയതയോട് താല്പര്യം ഉണ്ടോ

    • @nigalmadasheri1978
      @nigalmadasheri1978 Před 11 měsíci

      @@livestream-zx8jc അതു മാത്രമേയുള്ളൂ

    • @livestream-zx8jc
      @livestream-zx8jc Před 11 měsíci

      @@nigalmadasheri1978 മെഡിറ്റേഷൻ ചെയ്യാറുണ്ടോ

  • @arayan3857
    @arayan3857 Před rokem +7

    ചട്ടമ്പി സ്വാമിക്ക് സ്വാഗതം
    നാരായണ ഗുരുവിന് അവഗണന
    എന്ന പ്രയോഗം തികച്ചും അസംബന്ധം.
    തികച്ചും ജാതി സ്പർദ്ധ ആളിക്കത്തിക്കാനുള്ള
    മനോഹരമായ വീഡിയോ.
    കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യാനുള്ള പുറപ്പാട്.
    ഏതൊക്കെ ചരിത്ര രേഖകൾ ആധാരമാക്കി യാണ് ഈ വിവരണങ്ങൾ എന്നു വെളിപ്പെടുത്തുക.
    അല്ലാത്തപക്ഷം "ഞങ്ങളുടെ
    കൂടാരത്തിൽ അഭയം തേടൂ"
    എന്നു കൂടി വീഡിയോ യിൽ
    ചേർക്കുക.

    • @aumamenamin
      @aumamenamin  Před rokem +1

      നാരായണ ഗുരുവിനെ അവഗണിച്ചെന്നോ? അങ്ങനെ വീഡിയോയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്? അവർ തമ്മിൽ കണ്ടില്ല എന്നെ പറഞ്ഞുള്ളൂ.

    • @aumamenamin
      @aumamenamin  Před rokem +1

      Please see video description for sources.

    • @arayan3857
      @arayan3857 Před rokem

      @@aumamenamin
      എന്തുമാകട്ടെ വിശദീകരണം,
      നിങ്ങളുടേതു തികച്ചും ദുരുദ്ദേശപരമാണ്.
      വെടക്കാക്കി തനിക്കാക്കൽ.
      മാന്യമായു൦ മധുരമായു൦ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കൽ.
      എസ് എൻ ഡി പി യുടെ ശില്പി സ്വാമി വിവേകാനന്ദൻ ആണെന്നുള്ള ചരിത്ര സത്യം നിങ്ങൾക്കറിയാമോ?
      ആർക്കോ വേണ്ടി വിഷം ചീറ്റുന്ന
      പന്നപ്പരിഷകൾ.

  • @rugminimc8572
    @rugminimc8572 Před rokem +3

    കഴിഞ്ഞ ധ്യാനത്തിൽ ശീമവേകാനന്ദ സ്വാമികളുടെ ദർശനം എനിക്ക് ലഭിച്ചു. വളരെ നന്ദി.

  • @techwide7253
    @techwide7253 Před rokem +26

    ഇന്നും അതുതന്നെയല്ലേ കേരളത്തിൽ നടക്കുന്നത് annu ജാതി ഇന്ന് പാർട്ടി മേലാളന്മാർ നാട് ഭരിക്കുന്നു.

    • @livestream-zx8jc
      @livestream-zx8jc Před 11 měsíci

      രാജ്യവർണ്ണമായാലും ജനാധിപത്യം ആയാലും എല്ലാം ഒന്ന് തന്നെ

  • @unnikrishnan2500
    @unnikrishnan2500 Před rokem +5

    ഇന്നത്തെ സമസ്തയുടെ ഭീഷണിയും,അതിന് മുൻപിൽ മുട്ട് കുത്തി സർക്കാരും കുടുംബശ്രീയും പ്രതിജ്ഞ പിൻവലിച്ചത് ഭയങ്കര നവോത്ഥാന മതേതര പുരോഗമന പ്രവർത്തനം ആയിരിക്കും....

  • @kgmohanan3471
    @kgmohanan3471 Před 18 dny +2

    ഇതുപോലുള്ള പഴയകാര്യങ്ങൾ വായിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു കൂടുതൽ വായിക്കുവാൻ അവസരം നൽകണേ

  • @shjibhatan434
    @shjibhatan434 Před rokem +13

    എന്ത് എങ്കിലും ആയിക്കോട്ടെ പഴയ കാര്യം കഴിഞ്ഞു ഇനി തമ്മിൽ അടിക്കാതെ ഹിന്ദുക്കൾ ഒന്നായി നിൽക്കുക 🙏

    • @aumamenamin
      @aumamenamin  Před rokem +7

      ഹിന്ദുക്കൾ മാത്രമല്ല. എല്ലാ മനുഷ്യരും തമ്മിൽ യോജിപ്പോടെയും സ്നേഹത്തോടെയും കഴിയുക. അതിനു വേണ്ടിയല്ലേ നാം ശ്രമിക്കേണ്ടത്...?

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem

      @@aumamenamin He meant
      H!ndus should have the knowledge of they're Culture and Traditional values than fading it due to M@caulay education which is Anti Tradition and Anti Culture..
      Namaskaram 🙏🏻

    • @abdulnajeeb87
      @abdulnajeeb87 Před 2 měsíci

      ​@@aumamenamin... RSS sangigal k vargiyada parajh votu pidikaan indiye neshpikaanum annoo...? Hindukal mathram...?

  • @chackot4880
    @chackot4880 Před rokem +5

    Vedio super aayi, thank u 🌹🙏🙏👩

  • @rajeshsharmas2250
    @rajeshsharmas2250 Před rokem +1

    സർവ്വം ശക്തിമയം🙏 ലോകം മുഴുവനും ജാതിയും മതവും മറ്റ് ആചാരങ്ങളും ഓരോരോ ജനതയുടെ ജീവിത ശൈലികളാണ്. ആയതിനാൽ അതിനെ നിർമ്മാർജ്ജനം ചെയ്യുന്നത് വിഡ്ഢിത്തമാണ്. പകരം സ്പർദ്ദയുണ്ടാകാതിരുന്നാൽ മതി. 👍😊

  • @ravindrank1145
    @ravindrank1145 Před rokem +4

    വളരെ നല്ല അവതരണം. എത്ര സുഖമാണ് കേൾക്കാനും. പിന്നെ,
    ഇന്ന് അന്നത്തേതിൽ വച്ച് പതിൻ മടങ്ങാണ്, ജാതി ചിന്തയക്കാൾ, മതചിന്ത ഉണ്ടായി കൊണ്ടിരിക്കുന്നത്. എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വാർത്തകൾ അവതരിപ്പിക്കുമ്പോൾ മതം ജാതി base ചെയ്തുകൊണ്ടുതന്നെയാണ് വാർത്തകൾ അവതരിപ്പിക്കാറുള്ളത്. ഇലക്ഷൻ ഡിക്ലയർ ചെയ്ത അന്നുമുതൽ ഇവർ ഹിന്ദു വോട്ട് മുസ്ലിം വോട്ട് ക്രിസ്ത്യൻ വോട്ട് നായർ വോട്ട് പട്ടികജാതി പട്ടികവർഗ്ഗ വോട്ട് എന്നെല്ലാം പറഞ്ഞുകൊണ്ടാണ് വോട്ടിന്റെ വിലയിരുത്തൽ നടത്താറുള്ളത്. ഇത് കൂടുതലും കേരളത്തിൽ മാത്രമാണ് ഉള്ളത്.

    • @aumamenamin
      @aumamenamin  Před rokem +1

      വളരെ സത്യം. മതവൈര്യം കൂടി വരുന്നു. ജാതി ചിന്ത അവസാനിച്ചിട്ടുമില്ല.

  • @padmakshiraman9429
    @padmakshiraman9429 Před rokem +3

    Njan "Swami vivekanandane" muniryhiyanu jeevikkunnath,ottokke vijayamumd.🌹🌹🌹🌹🌹🌹🌹🌹

  • @sudarshanpv8431
    @sudarshanpv8431 Před rokem +2

    നല്ല അവതരണം

  • @mohandasu43
    @mohandasu43 Před 10 dny

    Hare Krishna Hare Krishna ❤Krishna Krishna Hare Hare ❤Hare Rama Hare Rama ❤Rama Rama Hare Hare❤

  • @anilkumars2682
    @anilkumars2682 Před rokem +2

    How informative it is

  • @ncnirmalanimi2154
    @ncnirmalanimi2154 Před rokem +1

    സൂപ്പർ അറിവ്

  • @venugopalank8551
    @venugopalank8551 Před rokem +1

    Good information. Waiting for next part.

  • @radamaniamma749
    @radamaniamma749 Před rokem +5

    എത്ര നല്ല വ്യക്തികളുമായും സംസർഗ്ഗമുണ്ടായാലും നല്ല തൊന്നും ഇവിടെ വേരോടില്ല ഇന്നും അതുതന്നെ

    • @reesjohn6287
      @reesjohn6287 Před rokem +2

      എത്ര ദിവ്യപുരുഷന്മാർ വന്നാലും ഉപദേശിച്ചാലും ഒരു രക്ഷയുമില്ല. കേരളം പണ്ടത്തേതിലും അപ്പുറം

    • @ashalatha.t3199
      @ashalatha.t3199 Před rokem +1

      ഇന്നും ഇവിടെ ഞങ്ങൾക്ക് മാത്രമാണ് "തറവാട് " ഉണ്ടായിരുന്നത് എന്ന് പറയുന്നതിൽ അഭിമാനം കണ്ടെത്തുന്ന പണ്ഡിതവിചക്ഷണരുടെ നാടല്ലേ 😀

  • @maraiyurramesh2717
    @maraiyurramesh2717 Před rokem

    നന്ദി🙏🏻🙏🏻🙏🏻

  • @bijulaltbijulalt128
    @bijulaltbijulalt128 Před rokem +4

    മേലാളൻ മാരും കീഴാ ളരും ജാതി വ്യവസ്‌ഥ കൊണ്ട് നരകതുല്യം ആയിരുന്നു കേരളത്തിന്റെ അവസ്ഥ

    • @padminiachuthan7073
      @padminiachuthan7073 Před rokem

      അത് മിഷനറിമാർ പറഞ്ഞുണ്ടാക്കിയ പെരുപിച്ച് കാട്ടിയ നുണ. ഇന്ത്യയിലെല്ലായിടത്തും ഉണ്ടായിരുന്ന ജാതിവ്യവസ്ഥ അറിയുന്ന സ്വാമി എന്തായാലും കേരളത്തെക്കുറിച്ച് അങ്ങനെ പറഞ്ഞെങ്കിൽ അത് മതം മാറിയവരെയും മാറാത്തവരെയും കാണുന്ന കാഴ്ചപ്പാടിനെയായിരിക്കും

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před rokem +1

      But both of them were satisfied....it is something like saying in North India MIYA BEEBI KO TAKLIF NAHIM......LAKIN MOULAVI KO HAI.......

  • @sankarannairm3316
    @sankarannairm3316 Před 4 dny +1

    തന്നാൽ കരേറേണ്ടവരെത്രപേരോ താഴത്ത് പാഴ് ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഫ്മപദം കൊതിക്കും തപോനിധിക്കെന്തോരു ചാരിദാർത്യം എന്നാണ് സന്യസിമാരെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.

  • @anithaprasannan7057
    @anithaprasannan7057 Před rokem

    Very very good information 🙏🏻🙏🏻🙏🏻🙏🏻

  • @SachinDivakarPai
    @SachinDivakarPai Před rokem +5

    "I can get you freedom but what will you do with it" that's what Swami asked about the freedom struggle.

  • @anilp2697
    @anilp2697 Před rokem +1

    Njan swamijiyudeyume swamiyudea guru nathanteayume samadhi Mandirame njan avidea poyappolea kandirunnu swamiji apara thapasanyirunnu athu adheahathinte oro vakkukale namukke atheahathinte basha sahithyame aparame njan adheahathinte rajicha orupad grandhengel vayichitunde pinnea adheahathinte guru nathente granthagelume vayichitunte athinte anuboothy onnu veare thannea aanu thank God 🙏🙏🙏

  • @hopefloats6839
    @hopefloats6839 Před rokem +4

    എല്ലാ മഹാന്മാരും ജനിച്ചു ജീവിച്ച ബംഗാൾ ഇപ്പോൾ പിച്ചക്കാരുടെ രാജ്യമായി

  • @josephke4731
    @josephke4731 Před 14 dny +1

    സ്വാമി വിവേകാനന്ദൻ, ഭാരത ജനതയെ ഉണർത്തിയ മഹാ സന്യാസിവര്യൻ
    അദ്ദേഹം പറഞ്ഞു:
    Who lives if INDIA dies, and who dies if INDIA lives.

  • @shandammapn8047
    @shandammapn8047 Před rokem

    Ellavrum oru pole snehichu kazhiyunna oru Kalam undavumo ineem 🙏🙏🙏👍👍👍🌹

  • @helanigeorge
    @helanigeorge Před rokem +4

    Very good presentation

  • @hareesh0123
    @hareesh0123 Před rokem +2

    Waiting for the next

  • @mgraman4955
    @mgraman4955 Před rokem

    Best presentation.

  • @jacobthomas3180
    @jacobthomas3180 Před rokem +2

    Nalla Agraham oru jathi oru matham.Naam ellavarum Onnakunna kaalam, Prarthikunu.🙏

  • @ramachandranr8060
    @ramachandranr8060 Před 9 dny

    Excellent narration

  • @tomsweddingcreation
    @tomsweddingcreation Před rokem +2

    ❤❤🌹

  • @annammaeyalil4702
    @annammaeyalil4702 Před rokem +4

    ഹഹഹഹ
    അദ്ദേഹം അത്ര യാഥർത്ഥ മനുഷൃ വൃക്തി ആയിരുന്നു.

  • @sreenivasankv2669
    @sreenivasankv2669 Před rokem

    മനോഹരമായ ആഗ്യാനം

  • @hillarytm6766
    @hillarytm6766 Před rokem +6

    സ്വാമിജി കേരളം ഭ്രാന്താലയം എന്ന് പറയുവാൻ കാരണം,താഴ്ന്ന ജാതിക്കാർ മതം മാറി കിസ്ത്യാൻ ആയാൽ തൊട്ടുകൂടായ്മ ഇല്ലായിരുന്നു.സവർണ്ണ അവർണ്ണ വ്യത്യാസം ഇന്ത്യ മുഴുവൻ ഉണ്ടായിരുന്നു

    • @padminiachuthan7073
      @padminiachuthan7073 Před rokem

      അതാണ് കാര്യം അക്കാലത്ത് മതപരിവർത്തനം മത്സരാടിസ്ഥാനത്തിലായിരുന്നു മിഷനറിമാരും മുസ്ലീങ്ങളും നടത്തിക്കൊണ്ടിരുന്നത്

    • @aumamenamin
      @aumamenamin  Před rokem +1

      അതും ഒരു ഘടകമാണ്. മതം മാറുമ്പോൾ അയിത്തം മാറുന്നത് മതംമാറ്റം കൂട്ടി. ഇതിനെപ്പറ്റിയും സ്വാമിജി പറഞ്ഞിട്ടുണ്ട്.

  • @MohanKumar-sj6zw
    @MohanKumar-sj6zw Před 12 dny

    Very good.🎉

  • @varmauthram
    @varmauthram Před rokem +6

    അന്ന് ഭ്രാന്തന്മാർ, ഇന്ന് കൊള്ളക്കാർ, നരഭോജികൾ ! ഇനിയും എത്ര അധഃപതിക്കുമോ എന്തോ !

    • @aumamenamin
      @aumamenamin  Před rokem +2

      മതവൈര്യമാണ് ഇന്നത്തെ പ്രധാന ഭ്രാന്ത് !

  • @janardhanandhanya7414
    @janardhanandhanya7414 Před rokem +2

    👍👍🙏🙏

  • @infinity7911
    @infinity7911 Před rokem

    Nice👍

  • @remadevi3751
    @remadevi3751 Před rokem +2

    🙏

  • @pradeepprasanth4837
    @pradeepprasanth4837 Před 18 hodinami

    Greattttt❤

  • @__fashion_frenzy__
    @__fashion_frenzy__ Před rokem +1

    🙏🙏🙏👍👍👍❤

  • @seemamani2158
    @seemamani2158 Před rokem +1

    👌👌👍

  • @vijayakumar5359
    @vijayakumar5359 Před rokem

    👍👍👍

  • @shandammapn8047
    @shandammapn8047 Před rokem

    V Swami my most respected 🙏🙏🙏🙏👍👍🌹🌹🌹

  • @manojks2355
    @manojks2355 Před rokem

    Good...

  • @naliniks1657
    @naliniks1657 Před rokem +1

    👌🙏

  • @shivaranjini7270
    @shivaranjini7270 Před rokem

    🙌🙌🙌🙌🙌🙌

  • @shyamvs4378
    @shyamvs4378 Před rokem

    🌹🌹 waiting...

  • @anoopbalan4119
    @anoopbalan4119 Před rokem

    👍👍

  • @reenajose5528
    @reenajose5528 Před rokem +1

    Eathra nalla arivu

  • @vidyadharannair2975
    @vidyadharannair2975 Před rokem +1

    🙏🙏🙏🙏🙏

  • @dileeptc6736
    @dileeptc6736 Před rokem

    👍👍👍👍

  • @hareesh0123
    @hareesh0123 Před rokem +4

    നല്ല avatharanam❤️🙏

  • @user-xg9hd9pn2o
    @user-xg9hd9pn2o Před 11 dny

    വിവേകാനന്ദസ്വാമികൾ പറഞ്ഞതിനെ അസ്ഥാനത്ത് എടുത്തു വെച്ച് തെറ്റായി വ്യാഖ്യാനിക്കുന്ന നിങ്ങൾക്ക് ദൈവം മാപ്പുതരില്ല. കൊടുങ്ങല്ലൂരെ സംഭവം തീർത്തും അടിസ്ഥാനരഹിതമാണ്. കേരളത്തെ പുകഴ്ത്തുമ്പോൾ "കേരളത്തിലെ സ്ത്രീകൾ പോലും സംസ്കൃത വിദുഷികളാണ് " എന്ന് സ്വാമിജി പറഞ്ഞത് കൊടുങ്ങല്ലൂരെ സ്ത്രീകളെ കുറിച്ചാണ്. അവർ പെരുവഴിയിലോ അമ്പല പറമ്പിലോ വച്ചല്ല സംസ്കൃതം സംസാരിച്ചത് എന്ന് ഓർക്കുക. ഇപ്പോഴാകട്ടെ കഥ മാറി. സ്വാമിജി പറഞ്ഞത് എങ്ങനെയുണ്ട്?......

  • @yogacharyasisiran9013
    @yogacharyasisiran9013 Před měsícem +1

    അന്ന് ശ്രീനാരായണ ഗുരുസിലോൺ പര്യടനത്തിലായിരുന്നു.

  • @vishnuprasadmr1713
    @vishnuprasadmr1713 Před 11 měsíci +3

    ഇപ്പോഴത്തെ അവസ്ഥയിലും മലബാർ ആണ് ഭ്രാന്തലയം.... ഇന്ന് തിരുവിതാംകൂർ ഉണ്ട്...

  • @prasadpr9268
    @prasadpr9268 Před rokem

    🙏🏿

  • @yogacharyasisiran9013
    @yogacharyasisiran9013 Před rokem +1

    ഞാൻ ശ്രവിച്ചു.അതീവ തൃപ്തനായി ധ്യാനത്തിൽ മുഴുകി

  • @kamalanayar423
    @kamalanayar423 Před rokem

    👍👍👍👍🙏🙏🙏🙏

  • @sulabhasunilkumar303
    @sulabhasunilkumar303 Před rokem

    🙏🙏🙏🙏

  • @ponnappancm2833
    @ponnappancm2833 Před 21 dnem

    Goodday,
    Did it change today there & elsewhere in Kerala ??Was Cannanore part of Malabar ??Hope it was ?

  • @ravikrishnan25
    @ravikrishnan25 Před 18 dny +1

    മലബാർ എന്നു അറിയപ്പെടുന്നത്
    ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം ആണല്ലോ ചരിത്രപരമായും ഭൂമിശാസ്ത്ര പരമായി

  • @velayudhana8972
    @velayudhana8972 Před 20 dny

    ❤️🙏🙏🙏👍

  • @knnpillai7438
    @knnpillai7438 Před rokem

    A veritable yogi who understood the essential meaning of religion.

  • @manivk1681
    @manivk1681 Před rokem +1

    തൃശൂർ വരെയുള്ള യാത്ര ഒരു കാളവണ്ടിയിൽ ആയിരുന്നല്ലൊ! ആ വണ്ടി വലിച്ചു കൊണ്ടിരുന്ന കാളകളെ പ്പറ്റി ആഴത്തിൽ ചിന്തിക്കുന്ന ഒരുവനെ പ്പറ്റി നിങ്ങളുടെ അഭിപ്രായം?

  • @HarishKumar-zx2dw
    @HarishKumar-zx2dw Před rokem +4

    അന്നു ഭ്രാന്താലയം ആയിരുന്നു എങ്കിൽ ഇന്നു മുഴു ഭ്രാന്തൻമാരുടെ നാടായി മാറി. എന്തു മെച്ചമാണ് കൂടുതലായി ഇന്ന് ഉള്ളത്.

  • @sheejabalanandan8868
    @sheejabalanandan8868 Před rokem

    അടുത്ത് തന്നെ വേഗം പറയണേ

  • @martipint0624
    @martipint0624 Před rokem

    Ethu sathy Manu fradhalayam annalla allvarum fradhan mara pola ayirikunnu thani faradhu pidichirikunnu viddi kal

  • @RaviKumar-vi9tb
    @RaviKumar-vi9tb Před rokem +1

    മരിച്ചവരെ കുറിച്ച് സ്വന്തം യുക്തിക്കനുസരിച്ചു എന്തും പറയാം. അത്ര തന്നെ

  • @Nagappan.BNagappan
    @Nagappan.BNagappan Před 7 dny

    കേരളാ പ്രാന്തു ആലയം ഇല്ല ഈവിടെ ഹിന്ദുക്കൾ മാധ്രം പ്രാന്തൻ മാർ ഈദാ സ്ദിയം

  • @mmmftyuhddvb
    @mmmftyuhddvb Před rokem +2

    ശബരിമല il ഭക്കരെ തടഞ്ഞു.. വിവേകാനന്ദന്റെ പേരിൽ കേസ് എടുത്തോ? ശബരിമല പോലെ 🤔

  • @m.varghese4416
    @m.varghese4416 Před rokem

    any idea when the organization adopted white dress?

  • @hrishimenon6580
    @hrishimenon6580 Před rokem

    അനുപം ഘേർ അഭിനയിച്ച ഏത് സിനിമയാണ് ഇതിൽ നിഴലിച്ചത്. ( സ്വാമി വിവേകാനന്ദയെക്കുറിച്ച് ഉള്ളതാണ് എന്ന് മനസ്സിലായി, പേര് അറിയില്ല. കാണാൻ ആഗ്രഹിക്കുന്നു. )

    • @aumamenamin
      @aumamenamin  Před rokem

      It's not movie. Bharat ek Khoj doordarshan series. Link in the description

  • @harisivadam8553
    @harisivadam8553 Před rokem +2

    വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞു
    അറിവുള്ളവരും ഇല്ലാത്തവരും അന്നും ഇന്നുമുണ്ട് തന്റെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് കൊടുക്കുക അറിവില്ലാത്തവനെ അറിവിന്റെ ലോകത്തേയ്ക്ക് ഉയർത്തിക്കൊണ്ട്‌വരിക തന്റെ അറിവും കഴിവും നാടിനുവേണ്ടി പ്രയോജനപ്പെടുത്തുക ഇങ്ങിനെയൊക്കെ ചെയ്യാതെ
    മറ്റുള്ളവരുടെ തെറ്റുകൾ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നിട്ട് എന്തു കാര്യം

  • @santhammaprakash169
    @santhammaprakash169 Před rokem +2

    5 to 6 yrs ippol Keralam oru bhranthalayam thanne. Ethu swamivarumo oru mattathinu.

  • @sheelabsheela9205
    @sheelabsheela9205 Před rokem

    Haribol

  • @anandank2920
    @anandank2920 Před rokem +1

    Udhesam enthu

  • @reginadapuram7289
    @reginadapuram7289 Před rokem +2

    അന്ന് കേരളം എന്ന ഒരു സ്ഥലം ഉണ്ടോ 🙄🙄തിരുവനന്തപുരം, കൊച്ചി, മലബാർ അല്ലെ ഉള്ളു 👌👌

    • @aumamenamin
      @aumamenamin  Před rokem

      അന്നത്തെ മലബാറും കൊച്ചിയും തിരുവിതാംകൂറുമാണ് ഇന്നത്തെ കേരളം. അതുകൊണ്ട് കേരളം എന്നു പറയുന്നു, എന്നേയുള്ളു.

  • @ANILKUMAR-rc6lo
    @ANILKUMAR-rc6lo Před 7 dny +1

    നരേന്ദ്ര നാഥ് എന്നാണോ? അതോ നരേന്ദ്രദത്ത് എന്നാണോ? സ്വാമിജിയുടെ പൂർവാഃ ആശ്രമത്തിലെ പേര്?

    • @aumamenamin
      @aumamenamin  Před 7 dny +1

      നരേന്ദ്ര നാഥ് ദത്ത

  • @planetinfluencedk5360
    @planetinfluencedk5360 Před rokem +1

    നിങ്ങൾ ആരാണ് എവിടെയാണ് വീട്, ഒന്ന് പരിചയ പെടാൻ ആഗ്രഹം ഉണ്ട് മറുപടി തരാമോ

    • @aumamenamin
      @aumamenamin  Před rokem

      ഇന്നത്തെ കാലത്ത്, ഒരു പേരു പോലും മതവൈര്യത്തിനു കാരണമാകും.

    • @planetinfluencedk5360
      @planetinfluencedk5360 Před rokem

      @@aumamenamin ഒക്കെ ശരിയായിരിക്കാം ചില കാര്യങ്ങൾ അറിയണം വിവേകാനന്ദ സ്വാമിയേപറ്റി

  • @suriajap.b1016
    @suriajap.b1016 Před rokem +1

    I want saint life

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Před 14 dny

    Pally. Pariyanmar

  • @balanck7270
    @balanck7270 Před rokem +1

    കേരളത്തിലെ അന്നത്തെ ജാതി വൃവസ്ഥ , അന്ന് ഇന്തൃയിൽ മൊത്തം അയിത്തജാതിക്കാർ ഉണ്ടായിരുന്നല്ലോ.
    സ്വാമിയുടെ ഹോട്ടൊ ക്ക് മേച്ചായ ആളേകിട്ടാൻ കുറേ പാടു പെട്ടു അല്ലേ.

    • @aumamenamin
      @aumamenamin  Před rokem

      സ്വാമിജിയുടെ ഫോട്ടോ സംബന്ധിച്ച നിരീക്ഷണം ഇഷ്ടപ്പെട്ടു. ശരിയാണ്. Photos from stll taken from movies about Vivekananda.

  • @livestream-zx8jc
    @livestream-zx8jc Před 11 měsíci

    ഷോർണൂർ എന്റെ സ്ഥലം

  • @radhakrishnanmv5652
    @radhakrishnanmv5652 Před 22 dny

    Innullavar brandanmaranu. Madhathinte artham abhiprayam ennanennu ariyatha samooham chdurvarnyam oru madhatheyum kurichu parayunnilla hydavar ennoru vibhaghamundo oru samskarathe. Enganeyoke Matti marichu arshabharatha. Samskarathe. Mathamakiyathara. Padikendath bharathiyaranu ramakrisha paramahamsare ariyuka vivekanandane ariyuka srinarayana gurudevane ariyuka ayyankaliye ariyuka arkum neram

  • @mundulamon766
    @mundulamon766 Před rokem

    സ്വാമിജിക് തലയിൽ കെട്ടു ഉണ്ടായിരുന്നില്യ മരുത്വ മല യുടെ അടുത്ത് ഉള്ള സ്വാമി തോപ്പിൽ നിന്നും (അയ്യാ വൈകുണ്ട )ആണ് സ്വാമി തലയിൽ നല്ല ഗംഭീരമായ തലക്കെട്ട് സ്വീകരിച്ചത് 🙏🙏🙏🙏

    • @aumamenamin
      @aumamenamin  Před rokem

      അങ്ങനെ കേട്ടിട്ടില്ല.

    • @mundulamon766
      @mundulamon766 Před rokem

      അറിയാൻ ശ്രമികുക 🙏🙏🙏

  • @bvijayakumar5706
    @bvijayakumar5706 Před rokem +1

    Innum bhrantalayamanu

  • @padmakshiraman9429
    @padmakshiraman9429 Před rokem +1

    "annu bodham ondayrunnu, vivaram ellayrunnu! Ennu bodhavum vivaravum ella annumathram.

  • @kalkki9789
    @kalkki9789 Před rokem +8

    കേരളത്തിലുണ്ടായ രുന്നതിനേക്കാൽ വലിയ ജാതി വിവേചനം ആയിരുന്നു വടക്കേ ഇന്ത്യയ്ക്ക്

    • @raveendranpk8658
      @raveendranpk8658 Před rokem +1

      എന്നിട്ടും കേരളത്തെ മാത്രം ഭാന്താലയമെന്ന് വിളിയ്ക്കാൻ കാരണം ? മറ്റൊന്നാണ് - ഈ വീഡിയോയിൽ തന്നെയുണ്ട് -

    • @padminiachuthan7073
      @padminiachuthan7073 Před rokem +4

      @@raveendranpk8658 മതപരിവർത്തനം തന്നെ

    • @BABYMALAYIL
      @BABYMALAYIL Před 11 měsíci +1

      ജാതി വിവേചനം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും തമിഴ്നാടിലും അതെ പോലെ തന്നെ ഉത്തരേന്ത്യയിലും എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ജാതി വിവേചനമില്ലാതെ പ്രവേശനം ലഭിക്കുന്നുണ്ട്. ഇതു കണ്ടില്ലെന്നു നടിച്ചാൽ കണ്ണടച്ചു ഇരുട്ടാക്കുന്നതിനു തുല്യമാണ്.

  • @bastinmathew4310
    @bastinmathew4310 Před rokem

    അന്നത്തെ മലബാർ ജില്ല എന്നു പറയുന്നത്, പാലക്കാടും, കൊല്ലങ്കോടും, ഷൊർണുരും, ചാവക്കാട് താലൂക്ക് മുഴുവനായും, കൊടുങ്ങല്ലൂരിന്റെ ചില ഭാഗങ്ങളും, ഫോർട്ട്‌ കൊച്ചിയും, അഞ്ചുതെങ്ങും എല്ലാം ഉൾപ്പെട്ടതാണ്.

    • @aumamenamin
      @aumamenamin  Před rokem

      Yes true. But not the places Vivekanada visited. കൊടുങ്ങല്ലൂർ ക്ഷേത്രം, തൃശൂർ, കൊച്ചി.... ഷൊർണൂർ വരെ തീവണ്ടിയിൽ ആണ് വന്നത്. ഷൊർണ്ണൂർ മലബാർ അതിർത്തിയാണ്. കൊച്ചി ദിവാന് കത്തുമായാണ് മൈസൂർ ദിവാൻ വിവേകാനന്ദനെ വിട്ടത്.

    • @padminiachuthan7073
      @padminiachuthan7073 Před rokem

      ഇവിടങ്ങളിലായിരുന്നു മിഷനറിമാർ മതപരിവർത്തനം തുടങ്ങി വെച്ചത്

  • @padmajas1721
    @padmajas1721 Před rokem +2

    Highly inspiring.🙏🙏🙏Even now people r blinded by religion , communalism n caste. When r they going to get refined?

  • @PalpandiBala-yj5jq
    @PalpandiBala-yj5jq Před 4 měsíci

    Namputhiri maaride sampatham murai kanditanu athegam piranthamaarin aalayamnu paranjathu,

  • @usmank9733
    @usmank9733 Před rokem +2

    ചില ക്ഷേത്ര നടകളിൽ ദളിതൻ ഇന്നും അസ്വീകര്യൻ തന്നെയല്ലേ.

    • @truecaller1
      @truecaller1 Před rokem +3

      സ്ത്രീകൾ ദളിതരായതിനാലാണോ പള്ളിയിൽ കയറ്റാത്തത്. അതോ രഹസ്യം ചോർന്നു പോകുമെന്ന് വിചാരമാണോ

    • @ganeshkumar-up8tt
      @ganeshkumar-up8tt Před rokem +1

      ഏതെങ്കിലും ഒരു ക്ഷേത്രം പറയു

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem

      @@truecaller1 Based Comment

    • @aumamenamin
      @aumamenamin  Před rokem

      ക്ഷേത്രങ്ങളിൽ അസ്വീകാര്യതയില്ല. പക്ഷേ, മനുഷ്യരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അതാണ് മാറേണ്ടത്.