വാസ്തു ശാസ്ത്രം ശരിയോ തെറ്റോ ?

Sdílet
Vložit
  • čas přidán 16. 10. 2020
  • Dr sreenath karayatt academy #dr sreenath karayatt#hindu culture #indian culture #mythology #youtube

Komentáře • 53

  • @madhusoodanan1237
    @madhusoodanan1237 Před 8 měsíci +3

    ഇത്രയുംperfect അയ ഒരു വിവരണം കേട്ടി ട്ടേ യില്ല.. ഉപാസന യുടെ കാര്യം പറഞ്ഞത് വളരെ നന്നായി ബോധിച്ചു nandi

  • @vishnugpillai54
    @vishnugpillai54 Před rokem +3

    ഇദ്ദേഹം വളരെ ശെരിയാണ് പറഞ്ഞത്... വസ്തുവിന്റെ രഹസ്യം ഇതാണ്... 🙏🏻.... അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു..

  • @SunilKumar-ll2tm
    @SunilKumar-ll2tm Před měsícem

    🙏🙏🙏🕉️ എനിക്ക് വളരെ ഇഷ്ട്ടമായി ji
    🌞

  • @rajeshmenon1639
    @rajeshmenon1639 Před 3 lety +4

    വളരെ നല്ല വിശദീകരണം നന്നായിട്ടുണ്ട്, വാസ്തു ശാസ്ത്രത്തെ കുറിച്ചുള്ള അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു,

  • @vijayakumarp9548
    @vijayakumarp9548 Před rokem +1

    Sir, Your presentation gave clarity on the Shastram. Expecting more videos - relevant to വാസ്തു ശാസ്ത്രം - .

  • @chalikkavattommodicare4543

    വളരെ നല്ല അറിവുകൾ
    താങ്കൾക്ക് നന്ദി 🙏🌹🌹🌹

  • @sajithkumar7372
    @sajithkumar7372 Před 2 lety +1

    Super knowledge and presentation 🙏🙏🙏

  • @divyeshbalan9615
    @divyeshbalan9615 Před 3 lety +1

    Thanks gurunadha

  • @surendranpv9545
    @surendranpv9545 Před rokem +1

    Vlre nalla arivukal tnk u sir

  • @harikumarp1249
    @harikumarp1249 Před 2 lety +1

    വളരെ നന്ദി സർ

  • @vishnugpillai54
    @vishnugpillai54 Před rokem

    Perfect knowledge 🙏🙏

  • @shinysasi6090
    @shinysasi6090 Před rokem

    Excellent information sir🙏

  • @sarikams897
    @sarikams897 Před 3 lety

    Thank you sir

  • @sibinpb23
    @sibinpb23 Před 9 měsíci

    Can I construct a house in a plot which has roads on the West side and an internal road in the south ?

  • @sK-dn2lo
    @sK-dn2lo Před 2 lety

    Excellent sir

  • @user-im8wg2dl1z
    @user-im8wg2dl1z Před měsícem

    Vasthu padikan agraham und

  • @sheelasomarajan8420
    @sheelasomarajan8420 Před 3 lety

    🙏

  • @sharanyasb6400
    @sharanyasb6400 Před 3 lety

    🙏🙏🙏

  • @lovelymani7286
    @lovelymani7286 Před 11 měsíci

    Nannayi manasilaayi ethu andaviswaasamalla ethu sciencific aananu manasilaayi

  • @ratheeshelectrical7616

    🙏🙏🙏🙏🙏🙏🙏

  • @raveendranc.s3529
    @raveendranc.s3529 Před rokem

    👍👍👍👍🙏🙏🙏🙏

  • @chandramohanannv8685
    @chandramohanannv8685 Před rokem +3

    വാസ്തു ഒരുവിശ്വാസം മാത്രം.. പ്രപഞ്ചംമൊത്തം എടുത്താൽ എവിടെയാണ് തേക്കുകിഴക്കു. പടി ഞ്ഞാറ്. ഭുമിയെ പറ്റിആണ്ണെങ്കിൽ. പുഴയിൽ ഇറങ്ങിയാലെ പുഴയിൽ എന്ന് പറയാൻ പറ്റു.. ഇശന കോൺ ഭൂമിയെ സംബന്ധിച്ച് ഉണ്ടാകും, ചെറിയ ചതുരത്തിൽ എല്ലാകൊണ്ണും ഉണ്ട്‌ എന്നുപറഞ്ഞാൽ, അത് ഭാവന മാത്രം. ശാസ്ത്രം ഇല്ല. ബർമുഡ ട്രയാൻഗിൾ,, അതിനു നിശ്ചിത അളവ് ഉണ്ട്,എന്നാൽ ചതുരം വരച്ചു അതിൽ ബർമുഡ ട്രയങ്കിൾ. ഉണ്ട് എന്ന് പറഞ്ഞാൽ ശരിയാണോ (?)🤔

  • @mariajohn8773
    @mariajohn8773 Před rokem

    തെക്കു കിഴക്കു ഭാഗത്തു അടുക്കളയുണ്ട്, പക്ഷേ സിങ്ക് തെക് കിഴക്കു കോണിൽ ആണ്, കേടായ എന്നും നന്നാക്കിയാലും വൃത്തിക്കേടായ സിങ്ക് ഉള്ളത് ദോഷം ചെയ്യുമോ
    വീട്ടിൽ എന്നും അനർത്ഥങ്ങൾ ആണ്
    കാരണം മനസിലാകുന്നില്ല

  • @AnilKumar-sv5ec
    @AnilKumar-sv5ec Před rokem

    ഒരു കോൽ എത്ര Cm ആണ് ചിലർ 7 1 cm , 72 cm , 73 cm എന്ന് ഇതിൽ ഏതാ

  • @ramachandran1761
    @ramachandran1761 Před 2 lety +2

    ഇശാന കോണിൽ സെപ്റ്റിക് ടങ്ക് വന്നാൽ ദോഷമുണ്ടോ.പ്രതിവിധി

  • @vipinpk9799
    @vipinpk9799 Před 2 lety +2

    Director renjith ne pole

  • @hassankk3453
    @hassankk3453 Před 2 měsíci

    കന്നി മൂലയിൽ കാർ ഷെഡ് നിർമ്മിക്കാമോ

  • @Manumohananrama
    @Manumohananrama Před 3 lety

    അഗ്നീകോണിലും ഈശാനകോണിലും മാത്രമല്ല. കന്നിമൂലക്കും അടുക്കള നിർമ്മിതിയുള്ള ഒരു പാരമ്പര്യവും ഉണ്ട്‌ എന്നതാണു വ്യ്യ്ത്യ്യ്സ്തത

    • @thankappanachari6101
      @thankappanachari6101 Před rokem

      കന്നിമുലയില് അടുക്കള ഒരിക്കലും പാടില്ല എവിടയാണുള്ളത് ഒന്നുപറയുമോ.?

    • @Kozhikode340
      @Kozhikode340 Před rokem

      ​@@thankappanachari6101 ന്ന മാലിക മാലിക എന്നാണല്ലോ.

    • @chandramohanannv8685
      @chandramohanannv8685 Před rokem

      അടുക്കള കാറ്റിന്റെ ദിശ നോക്കി കേട്ടുന്നതാണ് നല്ലത്, 🤣

  • @satheeshkumar.c.7001
    @satheeshkumar.c.7001 Před rokem

    🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @sajimonvalappilsajimonvala4500

    വാസ്തു ശാസ്ത്രം പഠിക്കാൻ താല്പര്യമുണ്ട് എന്തെങ്കിലും മാർഗ്ഗമുണ്ടോ ?

    • @padmanabhannairg7592
      @padmanabhannairg7592 Před měsícem

      Aranmulayil sarkar vaka Vasthuvidya Gurukulam undu.Ivarkku correspondence coursum undu ennu thonnunnu. Avarumayi bandhapeduka.

  • @pavithranm7400
    @pavithranm7400 Před 8 měsíci

    ഭൂമിക്ക് മൂല ഉണ്ടോ ഉരുണ്ടതല്ലേ ?

  • @rajendranv2582
    @rajendranv2582 Před 4 dny

    Not relevant.

  • @manoharan7627
    @manoharan7627 Před 9 měsíci

    സനാതനം എന്നാല് എന്താ ഇതിൻ്റ അർത്ഥം എന്താ ഇപ്പൊ ഇതുവച്ച് ബിജെപി രാഷ്ട്രിയം കളിക്കുകയല്ലെ എന്താ ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണോ ഈ സനാതനം ഹിന്ദു എന്ന വാക്ക് ഏത് പുരാണത്തിൽ ആണ് ഉള്ളത് എല്ലാവരും ഒന്നാണ് അതാണ് സനാതനം പക്ഷേ ഇവിടെ നടക്കുന്നത് ജാതിയുടെയും പണ ത്തിൻ്റെയും പേരിൽ വിഭിന്നത ഇല്ലെ പിന്നെ എന്ത് സനാതനം ജനങ്ങളെ കബളിപ്പിക്കാൻ ബിജെപി കൊണ്ടുവന്ന ഒരു പ്രയോഗം ബിജെപി വരുന്നതിനു മുൻപ് ഇങ്ങനെ ഒരു വാക്ക് പ്രാപല്യത്തിൽ ഇല്ല പിന്നെ എന്തിനാണ് തമ്മിൽ തല്ലാൽ വേണ്ടി
    മാത്രം

  • @shajiyohanan8599
    @shajiyohanan8599 Před 2 lety

    കേരളത്തിൽ അക്നി കോണിൽ കിച്ചൻ വെക്കാത്തതിന്റെ കാരണം ഹിന്ദുകുടുബങ്ങളിൽ മരണശേഷം ബോഡി അടക്കുന്നതും കത്തിക്കുന്നതും തെക്കു ഭാഗത്താണ്.
    വിട്ടിൽ സ്ത്രികൾ മാത്രം ഒള്ളപ്പോൾ ആ ഭാഗത്തേക്ക്‌ നോക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന മാനസികവസ്ഥ മനസിലാക്കി പൂർവ്വികർ അടുക്കള തെക്കുകിഴക്ക് ഭാഗത്തുനിന്നും വടക്കുകിഴക്കു ആക്കി അതാണ് സത്യം.

    • @kgfarmy7841
      @kgfarmy7841 Před rokem

      അഗ്നികോൺ ശുക്രൻ ശുദ്ധിവേണം നോൺ പാചകംപാടില്ല, പിരീഡ് സ്ത്രീകൾ കയറാൻ പാടില്ല ഭാര്യഭർതൃ ലൈംഗികവേഴ്ച്ച ശേഷം കുളിച്ച് ശുദ്ദിയാവാതെ കയറാൻ പാടില്ല എന്നാണ് ഗരുവചനം

    • @shajiyohanan8599
      @shajiyohanan8599 Před rokem

      @@kgfarmy7841 ഇപ്പോഴും മുൻപ്പും കുടുതലും ബെഡ് റൂമുകൾ കാണുന്നത് ആ ഭാഗത്താണ്. അവിടെ ഈ കാര്യങ്ങൾ നടക്കുന്നില്ലിയോ?

    • @kgfarmy7841
      @kgfarmy7841 Před rokem

      @@shajiyohanan8599 അഗ്നികോണിൽ ബെഡ്‌റൂംസ്ഥാനമില്ല

    • @shajiyohanan8599
      @shajiyohanan8599 Před rokem

      @@kgfarmy7841 എന്ന് പറയും പക്ഷെ ഒരുപാടു പഴയ വീടുകൾ നോക്കുക.

    • @padmanabhannairg7592
      @padmanabhannairg7592 Před měsícem

      Anganeyanenkilthanne athu nallathalle.

  • @pratheeshbabu9118
    @pratheeshbabu9118 Před 2 lety +1

    എന്തൊക്കെ യാണ് പറയുന്നത് വാസ്തു മാത്രം പറഞ്ഞാൽ പോരെ ബസിൽ പോകുമ്പോൾ കാറ്റടിക്കുന്നത് പോലെ ഭൂമി കറ ങ്ങുമ്പോൾ കാറ്റ ട്ടിക്കുന്നു പൊന്നു സാറെ ഭൂമി അതിന്റെ അന്തരീക്ഷം കൊണ്ടാണ് കറങ്ങുന്നതു പിന്നെ എ വിടന്നാണ് കാറ്റുവരുന്നത് ബാക്കി കാര്യങ്ങൾ ok എല്ലാം കൂടി കുട്ടികെട്ടാൻ നോക്കാതിരിക്കു പിന്നെ നകറ്റ്റീവ് പോസറ്റീവ് എനാർജി കഷ്ടം

    • @vishnugpillai54
      @vishnugpillai54 Před rokem

      നെഗറ്റീവ് പോസിറ്റീവ് നു എന്താണ് കുഴപ്പം.. എങ്കിൽ സാർ ശെരിയൊന്ന് പറഞാട്ടെ .. ☺️

    • @kgfarmy7841
      @kgfarmy7841 Před rokem

      ഒരു പന്ത് വിരലിൽ കറക്കി നോക്കൂ കാറ്റ് അനുഭവം ഉണ്ടോ എന്ന് നിരീക്ഷിക്കുക.

  • @vidhyalal3279
    @vidhyalal3279 Před 3 lety

    🙏🙏🙏

  • @muraligopal9187
    @muraligopal9187 Před 2 lety

    🙏🙏🙏

  • @AnilKumar-np1pe
    @AnilKumar-np1pe Před 3 lety +1

    🙏🙏🙏

    • @rajanrajanrajanrajan334
      @rajanrajanrajanrajan334 Před měsícem

      താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ വളരെ വളരെ ശരിയാണ്.👍👍