19171 # കുടുംബ ബന്ധങ്ങൾ:- പ്രായമാകുമ്പോൾ മനസ്സ് പതറും മക്കളേ ....09/12/21

Sdílet
Vložit
  • čas přidán 7. 12. 2021
  • Hudba

Komentáře • 138

  • @girijaputhur2105
    @girijaputhur2105 Před 7 měsíci +2

    🙏🙏
    കണ്ണ് നനഞ്ഞു കൊണ്ട് ആ ശബ്ദം ഇന്ന് 6-11-2023ന് വീണ്ടും കേട്ടു. 😔😔😔മറക്കില്ലൊരിക്കലും. 😭😭😭😭😭😭😭😭.

  • @sajusaju9092
    @sajusaju9092 Před 2 lety +13

    സാർ താങ്കളുടെ വാക്കുകൾ ഒരുപാട് അറിവുകൾ.,സമാധാനം കിട്ടൂന്നു സാറിനെ ദൈവം അനൂഗ്ഗികട്ടെ

  • @rohinimadhavan1685
    @rohinimadhavan1685 Před 2 lety +7

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ആണ് ഗോപാലകൃഷ്ണൻ സാറിൻറെ ത് , , ,പരമാർത്ഥം തന്നെ യാണ് , , ഞാൻ 36 വർഷം ആയി ഒരു വൈധവ്യ ജീവിതം നയിക്കുന്ന വളാണ് പക്ഷെ സാറിൻറെ പ്രഭാഷണം കേൾക്കുന്നത് പ്രത്യേക സുഖമാണ് , , സാറിനെ ഒരിക്കൽ വിളിച്ചപ്പോൾ ആരോ ഒരാൾ എടുത്തു ,അയാൾ സാറിനോട് സംസാരിക്കാൻ , പറ്റൂല്ല ,എന്ത് , പറയാനുള്ളത് പറഞ്ഞാൽ മതി , ,സാരമില്ല വച്ചോളൂ ,അയാൾ വച്ചു , എന്നെ ങ്കിലു വർക്കല വരുമ്പോൾ കാണാമെന്ന് കരുതി സമാധാനപ്പെട്ടു , ,

  • @shijimanoj2906
    @shijimanoj2906 Před 2 lety +12

    ഭഗവാനെ സാർനെ കാത്തു കൊള്ളണമേ 🙏🙏🙏

  • @tessymathew4464
    @tessymathew4464 Před 2 dny

    Your talk is beautiful , meaningful and powerful.

  • @omanaroy8412
    @omanaroy8412 Před 2 lety +10

    പഴയ വീഡിയോ ആണെങ്കിലും കേട്ടപ്പോൾ തന്നെ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു എത്ര നല്ല വിവരണം ആണ്.. വളരെ ഉപകാരപ്രദമായ പോസ്റ്റ്... നന്ദി സാർ

  • @rugminic5044
    @rugminic5044 Před 2 lety +13

    സാറിന് ഭഗവാൻ ആരോഗ്യവും ദീർഘായുസ്സു തരട്ടെ

  • @vinodinichandran4512
    @vinodinichandran4512 Před rokem +4

    സാറിന്നു ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാത്ഥിക്കുന്നു

  • @sreekalakk609
    @sreekalakk609 Před rokem +2

    Sir നമസ്കാരം. ആശ്വാസ വാക്കുകൾ എല്ലാവർക്കും ആശ്വാസകരമാണ് 🙏🙏🙏🙏😍

  • @prasannamenon1071
    @prasannamenon1071 Před 2 lety +33

    ഈ മെസ്സേജ് യുവാക്കളിൽ എത്തിക്കാൻ കഴിഞ്ഞാൽ നാളെ അവര്ക്ക് കുറ്റബോധം, നഷ്ടബോധം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. 🙏🙏

  • @salomykm4627
    @salomykm4627 Před rokem +1

    Sir nte maranasesham kanunna njan. Prayers 🙏🙏🙏🙏🙏🙏

  • @pailolitha
    @pailolitha Před 2 lety +25

    വളരെ നല്ല രീതിയിൽ ഉള്ള അനുഭവം പങ്കിടുന്ന sir ന് കോടി കോടി നമസ്കാരം

  • @Saro_Ganga
    @Saro_Ganga Před rokem +1

    Great message
    Thank you so much Sir

  • @rekhashashi3149
    @rekhashashi3149 Před 2 lety +3

    നന്ദി🙏 നല്ല വാക്കുകള്‍ക്ക് ❤️❤️🌹

  • @govindannair5292
    @govindannair5292 Před rokem +2

    ജനങ്ങളിൽ നല്ല കാര്യങ്ങൾ പറയാനും ചെയ്യാനും ഉള്ള അവബോധം ഉണ്ടാക്കാൻ ഉതകുന്ന പ്രഭാഷണമാണ്.

  • @sreeranjinimukundan6970
    @sreeranjinimukundan6970 Před 2 lety +1

    Thank you Sir.....May God Bless you

  • @sreevidyaramesh1823
    @sreevidyaramesh1823 Před 2 lety +1

    Opening our past,thank u

  • @nair5859
    @nair5859 Před 2 lety +4

    സാരിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രണാമം

  • @minipradeep6837
    @minipradeep6837 Před 2 lety +4

    God bless you sir 🙏🙏🙏👍

  • @shobanas4583
    @shobanas4583 Před 2 lety +7

    നമസ്കാരം സർ നന്മ അറിവ് പകരുന്ന എല്ലാവരും. കേൾക്കുന്നത്. മഹതഽ

  • @sheejusankar8747
    @sheejusankar8747 Před 2 lety

    Valuable information Sir🙏🙏🙏🙏🙏

  • @krishnanchala6399
    @krishnanchala6399 Před 2 lety +1

    Shada kodi Pranam Sir

  • @padminiamma7507
    @padminiamma7507 Před 2 lety +2

    God bless you🙏🙏🙏

  • @rajeevshanthi9354
    @rajeevshanthi9354 Před 2 lety +5

    നമസ്കാരം. സാർ

  • @madhuribose3871
    @madhuribose3871 Před rokem +1

    God bless you Sir🙏🙏🙏

  • @geethagopakumar2088
    @geethagopakumar2088 Před 2 lety +5

    സർ, എനിക്ക് ഒരു ദിവസം സാറിന്റെ അടുത്ത് വരണമെന്ന് ആഗ്രഹിക്കുന്നു. തുപ്പൂണിത്തുറക്കാരിയാണ്. Phone no. Tharamo 🙏

  • @vijayalakshmit9306
    @vijayalakshmit9306 Před 2 lety +16

    വയസ്സായ വരെ സംബന്ധിച്ച ഡ ത്തോളം മൊബൈൽ ഫോൺ ഒരു അനുഗ്രഹം തന്നെയാണ്.

    • @santhas8289
      @santhas8289 Před 2 lety

      🙏Sir, old age is a fearing stage. What next? Comes tp our mind. Sleepless nights separations from our loved ones haunts our hearts. Sir you arr the only oasis sir, you are great. AGod sent scholar to serve human ity. Thank yoi sir.

  • @madhavibhaskar6729
    @madhavibhaskar6729 Před 2 lety +17

    നമസ്കാരം സർ... പ്രായാധിക്യത്തിൽ ധൈര്യമൊക്കെ കുറയും.

  • @vasanthiramachandran3592
    @vasanthiramachandran3592 Před 2 lety +1

    Thank you Sir🙏

  • @rajalekshmi2717
    @rajalekshmi2717 Před 2 lety +1

    Pranamam sir god bless you

  • @pharmlinestudy6884
    @pharmlinestudy6884 Před rokem

    Great Doctor 👍 👌

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp Před rokem

    Rajalakshmi
    Nalla sathosham
    Thanne sare
    Namaskaram

  • @girijanair5072
    @girijanair5072 Před rokem +3

    പ്രണാമം 🙏🏽🙏🏽

  • @platha8630
    @platha8630 Před 2 lety +2

    Thank you sir

  • @ushagnair5417
    @ushagnair5417 Před 2 lety +1

    GOD BLESS YOU SIR👋

  • @maryjoseph5485
    @maryjoseph5485 Před 27 dny

    Very true.

  • @ushasuresh9455
    @ushasuresh9455 Před rokem +3

    മനസ് വിഷമിച്ചിരിക്കുമ്പോൾ sir ഇന്റെ video കാണും...വളരെ ആശ്വാസം തോന്നും...പ്രണാമം sir 🙏

  • @salyroy9713
    @salyroy9713 Před rokem +3

    സർ ഇന്നത്തെ മക്കൾ ക്ക് മാതാപിതാക്കൾ ഒരു ശല്ല്യo

  • @sulochanap5703
    @sulochanap5703 Před 2 lety

    Radheshyam radheshyam radheshyam radheshyam

  • @pappyshondosh428
    @pappyshondosh428 Před 2 lety

    Om hari🙏🙏🌹🌹

  • @geethadevi7589
    @geethadevi7589 Před 2 lety

    Hari Om Namasthe 🙏 Sir

  • @balachandranmanavalan92

    Thangalude Ella prabhashanangalum sradhapoorvam kelkarund....daivam anugrahikatte....

  • @rethidevi3277
    @rethidevi3277 Před 2 lety

    Namaskram Sir

  • @sujathakp5177
    @sujathakp5177 Před 2 lety +1

    ,🕉️🙏🙏🙏🙏🙏Namaste.

    • @sujathamd6825
      @sujathamd6825 Před 2 lety

      സർ നന്മ വചനങ്ങൾ പറയാൻ ഈശ്വരൻ ദീർഘായുസ്സു തരട്ടെ പ്രാർഥനയോടെ

  • @hymavathyte9413
    @hymavathyte9413 Před rokem

    Great Sir namikkunnu

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 lety +1

    Aum Namah Shivaya ❤ ♥

  • @girijams3308
    @girijams3308 Před 2 lety

    Messege ellam valare preyojana predamanu namaskaram sir 🙏🙏🙏

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Superb

  • @ajithaigmh856
    @ajithaigmh856 Před rokem

    Kodi kodi pranaamam

  • @sarojinik6194
    @sarojinik6194 Před 2 lety

    H..HareaKrishnnaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪. HAREARAMAAA..HareaRamaaa..HareaRamaaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪 NamaskaremSir...HariOom Vandanam 🇬🇪🇬🇪🇬🇪👏👏👏👏

  • @valsalavijayan7979
    @valsalavijayan7979 Před 2 lety +1

    Namaskaram sir🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před 2 lety +1

    നമസ്കാരം സാർ🙏

  • @vijayaelayath5719
    @vijayaelayath5719 Před rokem

    Thankyou sir

  • @ajanthababu4894
    @ajanthababu4894 Před 2 lety +1

    Mathapithakal nammude sendham enna sonthriyakuduthalane പലപ്പോഴും അവരുട avasingal mattivekunnathe allathe snahakuravukondala nashttapedubol
    Ellathinumulla samayam kazhiyum
    Ippol kuttabodamane sir, 🙏🙏🙏

  • @ushabalan836
    @ushabalan836 Před 2 lety

    Sir pranamam

  • @chithranagappan2340
    @chithranagappan2340 Před 2 lety +1

    പ്രണാമം sir

  • @MrShashiNair
    @MrShashiNair Před rokem

    Miss you so much, sir...🙏

  • @sumaradhakrishnanradhakris8962

    സർ, ഞങ്ങളുടെ ഗുരു 🙏🙏🙏🙏🙏

  • @chandranvalil789
    @chandranvalil789 Před 5 měsíci

    പ്രണാമം

  • @raveendranpallan7934
    @raveendranpallan7934 Před 2 lety +1

    🔥🙏

  • @radhakrishnannair1728
    @radhakrishnannair1728 Před 2 lety +1

    നമസ്കാരം സാർ

  • @najeemamubarak6059
    @najeemamubarak6059 Před 2 lety

    👍👍👍🙏

  • @radhalekshmitk5793
    @radhalekshmitk5793 Před 2 lety +3

    Njaan തൃപ്പൂണിത്തുറക്കാരി.സർ തൃപ്പൂണിത്തുറ എവിടെയാണ്?

  • @velayudhankvelayudhan1238

    Namaste sir

  • @sandydeepa1065
    @sandydeepa1065 Před 2 lety +1

    Kuttabodham kond oru varshamakan pokunnu ippol, mattanpattunnilla, koodappirappinu asughamayennarinjittu, anyanattilayirunna njan poyilla, athra pettennu marikkumennarinjilla. Wait cheythu kudumbamonnichu pokan. Athrakku deadly disease aayittum engine enikkangane thonni! Ee kuttabodham engine maran! Ente jeevitham poyille sir.

  • @acbabumon6277
    @acbabumon6277 Před 2 lety +8

    Sir... Please visit old age homes & take classes for them if possible on weekends...They will also enrich and forget their mental depressions little bit atleast 🙏🙏🙏

  • @Peppapig-hm7fk
    @Peppapig-hm7fk Před rokem

    🙏🙏👍

  • @narayanannk8969
    @narayanannk8969 Před 2 lety +2

    സുഖമാണോ സാർ?

  • @beenarathnakaran659
    @beenarathnakaran659 Před 2 lety +1

    ❤️🙏🙏🙏

  • @minisajeev4559
    @minisajeev4559 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @renukaharilal2552
    @renukaharilal2552 Před rokem

    It is true sir 😊🙏

  • @geethanarayanan9169
    @geethanarayanan9169 Před rokem +1

    Sir ne onu നേരിട്ട് കാണാൻ പറ്റുമോ

  • @manjulachandra6957
    @manjulachandra6957 Před 2 lety +1

    പ്രണാമം സാർ

  • @vasanthavenu84
    @vasanthavenu84 Před 2 lety

    🙏🙏🙏

  • @alberteltechnologies8657

    Sir,സാറിൻ്റെ വാക്കുകൾ കേൾക്കുന്നത് അമൃതെത് കഴിക്കുന്നതുപോലെയാണ് ഭഗവാൻ തന്നിരിക്കുന്ന ഈ ആയുസ് മുഴുവൻ ഇതുപോലെ സംസാരിക്കുവാൻ കഴിയുമാരകറ്റെ എന്ന് ഭഗവാനോട് ഞാൻ യാജിക്കുന്ന്

  • @ranjishasuresh9305
    @ranjishasuresh9305 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @naimishikam48
    @naimishikam48 Před 2 lety

    🙏

  • @sindhukb5481
    @sindhukb5481 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻

  • @ajaymattathil2734
    @ajaymattathil2734 Před 2 lety

    🙏🙏🙏🙏

  • @praveenpraveen-et5ob
    @praveenpraveen-et5ob Před 2 lety

    😃🥰🙏

  • @ranimoleaji5610
    @ranimoleaji5610 Před 2 lety

    🙏🙏🙏🙏🙏🙏🙏

  • @rethnasatheesh5660
    @rethnasatheesh5660 Před 2 lety +1

    പ്രണാമം സർ

  • @sunithas7542
    @sunithas7542 Před 2 lety +1

    Sirinte ee avishkaram kettathil ante ammaye nokan kazhinjenkil annu prarthikunnu

  • @pushparajan7927
    @pushparajan7927 Před 2 lety +1

    നമസ്കാരം സർ

    • @jayasuryam5628
      @jayasuryam5628 Před rokem

      ശരീരം തളർന്നാൽ മനസും talarum sir namaskaram

  • @beenavnair7158
    @beenavnair7158 Před rokem

    Njangalkku my undu Sir a son who didn't call after his marriage and his wife reached with him

  • @aleyammathomas6222
    @aleyammathomas6222 Před rokem

    Sir sound not clear

  • @sreedevikm4687
    @sreedevikm4687 Před 2 lety

    Sahodaran, sahodari bandham manazilakunnavar, ammayem achanem manazilakunnavar angineyullavarod sneham kaanniknnathil thetilla. Athra samsarichalum aduthidapazhakiyalum samoohathil chilarkenkilum nalla chindagadhikallund. Pakshe, swanthamannenkilum kootathil ullavarekaall maaniathayullavar🪔

  • @sayoogjyam8353
    @sayoogjyam8353 Před 2 lety

    Omsairambaba

  • @vijayalakshmit9306
    @vijayalakshmit9306 Před 2 lety +3

    ഞാൻ ഒരു ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ ഭഗവാനanode പറയുകയാണ്, വൈക്കത്തപ്പa എന്റെ പിള്ളേര് എന്നെ തല്ലി കൊല്ലുന്നതിനു മുന്‍പു എന്നെ എടുത്തോളne എന്ന്. തിരിഞ്ഞ് നോക്കിയപ്പോൾ അത് ശ്രദ്ധിച്ചു കൊണ്ട് നിന്ന എന്നോട് അവർ പറയുകയാണ്, എനിക്ക് തീരെ ഓര്‍മ്മയില്ല പിള്ളേര് എന്നെ വഴക്ക് പറയുകയാണ്. അതുകൊണ്ട്‌ ആണ് എന്ന്.
    Om നമഃശിവായ.

  • @madhuspillai4860
    @madhuspillai4860 Před rokem

    എനിക്കുമുണ്ട് ഒരുഭാര്യയും രണ്ടു മക്കളും അച്ഛൻ ഉണ്ടോയെന്നുപോലും അവർക്കറിയില്ല ഭർത്താവിന്റെ അവസ്ഥ എന്താണ് എന്നെറിയണ്ട കാര്യമില്ല

  • @kusumakumarigirishkumar8973

    🙏🏻🙏🏻

  • @radhagopalakrishnan6801

    🙏🏻

    • @gopalakrishnankp5151
      @gopalakrishnankp5151 Před rokem

      സാർ. പ്രഭാഷണം കേട്ട് മനസ്സും നിറഞ്ഞു ബുദ്ധിയും തെളിഞ്ഞു. അങ്ങ് ചിരഞ്ജീവി ആയി രിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @sulochanap5703
    @sulochanap5703 Před 2 lety

    Radheshyam radheshyam radheshyam radheshyam

  • @suns4527
    @suns4527 Před 2 lety

    Thank you sir

  • @omanakalidasan5205
    @omanakalidasan5205 Před 2 lety +1

    നമസ്കാരം സാർ

  • @tmparameswaran9423
    @tmparameswaran9423 Před 2 lety

    🙏🙏🙏

  • @kusumamsoman8359
    @kusumamsoman8359 Před 2 lety

    🙏🙏

  • @indiratm1305
    @indiratm1305 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasikalaradhakrishnan8494

    🙏🙏🙏🙏

  • @valsalanampoothiry9629

    🙏🙏🙏