ഞാൻ വാർദ്ധക്യത്തെ നേരിടുന്നതെങ്ങനെ? | How I Resist Old Age | MN Karassery

Sdílet
Vložit

Komentáře • 150

  • @georgelaly7258
    @georgelaly7258 Před 2 lety +4

    മാഷേ, എനിക്ക് 68 വയസ്സുണ്ട്.ഇപ്പോൾ നല്ല ആരോഗ്യം ഉണ്ട്. പറമ്പിലെ കൃഷി പണിയിലാണ് വ്യായാമം കണ്ടെത്തുന്നത്. വായന ശീ ലവും u tube -ലെ നല്ല പ്രഭാഷണങ്ങളും കേൾക്കും.കാര്യമായ രോഗങ്ങൾ ഒന്നും ഇതുവരെയും പിടി പെട്ടിട്ടില്ല. പക്ഷെ വ്യക്തി ബന്ധങ്ങൾ കുറവാണു. എങ്കിലും സന്തോഷവും സമാധാനവും സർവേശ്വരൻ ദാനമായി തന്നിരിക്കുന്നു. അങ്ങേയുടെ വാക്കുകൾ ക്കൂ നന്ദി. അങ്ങേക്കു ദീർഘായുസ് ലഭിക്കട്ടെ.

  • @govindankuttymanayil1946
    @govindankuttymanayil1946 Před 2 lety +20

    Karassery മാസ്റ്റർക്കു നന്ദി പറയുന്നു. എനിക്ക് 71 വയസ്സ് March 6 നു കഴിഞ്ഞു. എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ് പകർന്നു തന്നതിന് നന്ദി പറയുന്നു.

  • @divakaranchenchery5193
    @divakaranchenchery5193 Před 2 lety +8

    ഇത് കേട്ടപ്പോൾ ഒരു പ്രത്യേക ഉന്മേഷം കൈവന്നു. നന്ദി നമസ്ക്കാരം

  • @drchunkath
    @drchunkath Před 2 lety +6

    വളരെ നന്നായി മാഷേ. ഗാന്ധിജിയെകുറിച്ചുള്ള പഠനം വിജ്ഞാനവും വിവേകവും ലാളിത്യവും അർജിക്കാൻ ഏറ്റവും നല്ലത് തന്നെ.

  • @backarktnilamboor9460
    @backarktnilamboor9460 Před 2 lety +5

    ഒരുപാട് +ve എനർജിയും കോൺഫിഡൻസും ലഭിച്ചു ഇന്നത്തെ വീഡിയോയിൽ നിന്ന്. Thank you sir.

  • @myreligionisindian8948
    @myreligionisindian8948 Před 2 lety +8

    മാഷിനെ കാണുമ്പോൾ ഒരു ഗൃഹാതുരത്വം........

  • @SARJUPK
    @SARJUPK Před rokem

    നല്ല ഉപദേശം നൽകി സാർ
    ശരീരത്തിന് പ്രായം ഉണ്ട്.
    മനസ്സിനു പ്രായം വന്നാൽ വയസ്സായി പോവും.
    സാറീനു ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.

  • @SureshK-kj1jj
    @SureshK-kj1jj Před 2 lety +2

    നമസ്കാരം.... മാഷിനെ ഒരുപാട് ഇഷ്ടമുള്ള ആളാണ്. ... ഇനിയും കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @kamaruddinmk5699
    @kamaruddinmk5699 Před 2 lety +16

    സാർ പറയുന്നത് വിശ്വ പ്രശസ്ത മനഃശാസ്ത്രകാരന്മാർ അടിവരയിട്ട് സമ്മതിച്ച കാര്യങ്ങളാണ്. വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഈ വാക്കുകൾ

  • @manojchandran8734
    @manojchandran8734 Před rokem

    കാരശ്ശേരി മാഷേ.. അങ്ങേക്ക് ദീർഘായുസ്സ് നേരുന്നു.. excellent speech..

  • @satheeshkumarpadasseri2912

    My favourite teacher when I was studying in Arts College, Kozhikode 😊

  • @mohammedtp1643
    @mohammedtp1643 Před 2 lety +2

    നല്ല അറിവാണ് കാരശേരി മാഷ് നമുക്ക് പറഞ്ഞു തന്നത്
    നീണാൾ വാഴട്ടെ നന്ദി മാഷെ

  • @vasukallara8278
    @vasukallara8278 Před 2 lety +4

    സർ എല്ലാത്തിനേക്കാളും പ്രാധാന്യം സാമ്പത്തികഭദ്രത യാണ് അത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഈ പറഞ്ഞ കാര്യങ്ങൾ ആസ്വദിക്കുവാനും ചെയ്യാനും പറ്റുകയുള്ളൂ സാറിന് പെൻഷൻ കിട്ടും അതുകൊണ്ട് സാമ്പത്തികഭദ്രത ഉണ്ട് അതുകൊണ്ടാണ് സാറിന് വാർദ്ധക്യത്തിലും 22 വയസാണ് എന്ന് തോന്നുന്നത് ഒരു സാധാരണക്കാരന് വാർദ്ധക്യത്തിൽ സാമ്പത്തികഭദ്രത വളരെ കുറവായിരിക്കും അങ്ങനെ ഉള്ളവർക്ക് ഈ പറഞ്ഞ ഒരു കാര്യങ്ങളും ആസ്വദിക്കുവാനും ചെയ്യുവാനോ പറ്റില്ല

    • @susheelamathew3972
      @susheelamathew3972 Před 2 lety +4

      സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ പോലും സ്ത്രീകൾക്ക് മനസ്സിന് ഇഷ്ടമുള്ളതൊ ആഗ്രഹം ഉള്ളതൊ ചെയ്യാൻ കഴിയില്ല. നടന്ന് ആരോഗ്യവും ഉന്മേഷവുമൊക്കെ വർദ്ധിപ്പിച്ചു വരുന്ന 'ഏമാന്' ആഹാരം കൊടുക്കണ്ടെ? ഏമാന് ഇഷ്ടപ്പെട്ടവരോടു മാത്രമേ പൊതു സമ്പർക്കം പാടുള്ളൂ.. ... ... അങ്ങനെ....അങ്ങനെ...

    • @anithac4293
      @anithac4293 Před 11 měsíci

      ​@@susheelamathew3972അത് കലക്കി

  • @AjayAjay-uq2qt
    @AjayAjay-uq2qt Před 2 lety +5

    താങ്കളെ പോലുള്ളവർഇനിയുംഒരുപാടുകാലംജീവിച്ചിരിക്കണം ഇല്ലാതാകാൻകാത്തിരിക്കുന്ന കുറെകൂട്ടരുണ്ടിവിടെ🙏❤🌹

    • @jaffer2146
      @jaffer2146 Před 2 lety

      Athe athe sangikal und ivide. Bheekaranmaare parliament vare kayatti iruthiyirikkukayalle

    • @valsaladevianil6696
      @valsaladevianil6696 Před 2 lety

      Sir പറഞ്ഞത് വളരെ ശരി യാണ് 😄👍

  • @saidudheen4199
    @saidudheen4199 Před 2 lety +1

    വ്യാഴാ മം
    വിജ്ഞാനം
    വ്യക്തി ബന്ധം
    കാരശേരിയുടെ
    കാലം കാത്തു സൂക്ഷിക്കുന്ന
    കരുത്തുറ്റ നിർദ്ദേശങ്ങൾ
    നമുക്കും പ്രാവർത്തികമാക്കാം
    അല്ലാഹു സഹായിക്കട്ടെ.

  • @user-wd8gi3wy7h
    @user-wd8gi3wy7h Před 2 lety +11

    അറിയേണ്ടതും പ്രവർത്തിപദത്തിൽ കൊണ്ടുനടക്കേണ്ടതുമായ നിർദേശങ്ങൾ ❤️

  • @jaffarjaff2806
    @jaffarjaff2806 Před 2 lety +2

    മാഷിനു ദീര്ഘയസ്സു ദൈവം നൽകട്ടെ ...you are graet for all time

  • @midhunp3229
    @midhunp3229 Před 2 lety +2

    മാഷിന് എല്ലാ വിധ ഐശ്വര്യ ങ്ങളും നേരുന്നു ❤❤❤

  • @RajendranVayala-ig9se

    മാഷ്എന്തു പറഞ്ഞാലും അത് കേട്ടിരിക്കാൻ എത്രയോ ഹൃദയനിറവോടെ കേട്ടിരിക്കാം

  • @chackopaul9210
    @chackopaul9210 Před 2 lety

    മാഷ് പറഞ്ഞത് 100 ശതമാനം ശരി ആണ്‌. നമ്മുടെ കുഞ്ഞു നാളിൽ ഇടപഴകി നടന്ന ആളുകളുമായി എന്നും
    സൌഹൃദം പുലർത്തുന്ന ത് നമ്മുടെ പ്രസരിപ്പ് കൂട്ടും എനിക്കും അനുഭവം ആണ്

  • @ramakrishnan6584
    @ramakrishnan6584 Před 2 lety +5

    വാർദ്ധക്യത്തിലേക്ക് കടന്നപ്പോഴാണ് താങ്കളുടെ മനസ്സിനകത്ത് ഒളിച്ചു വച്ചിരുന്ന പൂച്ച പുറത്തേക്ക് ചാടിയത്.. ശബരിമലയിൽ പെണ്ണുങ്ങൾ കേറണം അത് നവോത്ഥാനത്തിന് മാർഗമാണ് ആചാരങ്ങൾ ലംഘിക്കാനുള്ളതാണ്.. ആയിരുന്നു താങ്കളുടെ നിലപാട് സ്വന്തം മതത്തിലെ ഹിജാബ് എന്ന് പറയുന്ന വിഷയത്തെ ക്കുറിച്ച് വന്നപ്പോൾ താങ്കൾ അവരുടെ കൂടെ കൂടി അത് ആചാരങ്ങൾ സംരക്ഷിക്കണമെന്ന് 🤣🤣 അതാണ് താങ്കളുടെ മനസ്സിന്റെ അകത്തുള്ള പൂച്ച പുറത്തേക്ക് ചാടി വന്നത്

  • @antonyjacob4474
    @antonyjacob4474 Před 2 lety

    ബഹുമാനപ്പെട്ട കാരശ്ശേരി മാസ്റ്ററെ വളരെയേറെ ആദരിയ്ക്കുന്ന ഒരാളാണ് ഞാൻ. കാരശ്ശേരി മാസ്റ്റർ വിവരമുള്ള തേ പറയൂ . ചാനലുകളിൽ വരുന്ന പല സംവാദങ്ങളിലും മാസ്റ്റർ പങ്കെടുക്കാറുണ്ടല്ലോ. മാസ്റ്ററുണ്ടെങ്കിൽ ആ സംവാദം ഞാനും ഭാൎയ്യയും തീർച്ചയായും കണ്ടിരിയ്ക്കും. മുഖം നോക്കാതെ സത്യം തുറന്നു പറയുന്ന ആ ശൈലി സത്യത്തിൽ ഞങ്ങൾ വളരെ ഇഷ്ടപ്പെടുന്നു. ഇത്തരം ആളുകളെയാണ് സമൂഹത്തിനാവശ്യം. പക്ഷെ സാമൂഹ്യ സേവനത്തിനിറങ്ങിയാൽ ഇത്തരക്കാരെ രാഷ്ട്രീയക്കാർ വളഞ്ഞിട്ടാ ക്രമിയ്ക്കും. കാരശ്ശേരി മാസ്റ്ററുടെ ശുദ്ധ മനസ്സിനെ ഞാൻ ആദരിയ്ക്കുന്നു. സത്യസന്ധമായി ജീവിയ്ക്കുന്ന വർക്കു കാരശ്ശേരി മാസ്റ്ററുടെ വാക്കുകൾ മനസ്സിന് ആശ്വാസം പകരുന്നു. സത്യം തുറന്നു പറയുന്ന ഒരാളുണ്ടല്ലോ ഈ ലോകത്തിൽ .മാസ്റ്റർ ഒരു പാട് കാലം ജീവിച്ചിരിയ്ക്കട്ടെയെന്ന് ദൈവത്തോട് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിയ്ക്കുന്നു. ഈ 73 വയസ്സുള്ള റിട്ട. ഡെ. സൂപ്പരിൻ ഡഡ് അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിയ്ക്കുന്നു. മാസ്റ്റർക്ക് നന്മകൾ മാത്രം വരട്ടെയെന്ന് ഞാനും എന്റെ ഭാര്യയും ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു.

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 2 lety +10

    വിജ്ഞാനം വളരെ ശരിയാണെന്ന് എനിക്ക് അനുഭവമുണ്ട് കാരണം നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സും വലുതാവും അപ്പോൾ മനസ്സ് ചെറുപ്പമായി ഇരിക്കാനും നല്ല മനസ്സോടെ കാര്യങ്ങൾ കാണാനും സാധിക്കും

  • @gopinathannairmk5222
    @gopinathannairmk5222 Před 2 lety

    ഞാൻ വാർദ്ധക്യത്തെ പ്രധാനമായും അതിജീവിക്കുന്നത് മാഷിന്റെ ചാനൽ കണ്ടും കേട്ടും മാഷിന്റെ പ്രഭാഷണങ്ങൾ കേട്ടുമാണ്.
    കൂടെ , മാഷു പറഞ്ഞതു പോലെ വായനയും സിനിമ കാണലും പാട്ടുകേൾക്കലും ഉണ്ട് , മാഷേ.

  • @deeparaghavan2660
    @deeparaghavan2660 Před 2 lety +8

    മാഷിൻ്റെ പ്രായമായ മമ്മൂട്ടിയും ഇതേ മനോഭാവത്തോടെയാവും ജീവിക്കുക .. well said.. Congrats

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 lety

    ഒരാൾ 40 ഓ 50 ഓ വയസ്സ് ആകുമ്പോൾ ഞാൻ വയസ്സായി എന്ന് സ്വയം തോന്നിയാൽ അയാൾ വയസ്സനാകും. ഇങ്ങനെ 40 ഉം 50 ഉം വയസ്സ് മാത്രമുള്ള കുറെ വയസ്സൻമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്.

  • @mukundanep6659
    @mukundanep6659 Před 2 lety

    മാഷെ 73 വയസ്സായ ഒരു ചെറുപ്പക്കാരനാണ് ഞാൻ, ഭാര്യക്ക് ഞാൻ തല നെര ച്ച വയസ്സനാണ്.Mind is man . വിശ്വസ്വ ആയ തനം മന:

    • @mukundanep6659
      @mukundanep6659 Před 2 lety

      താങ്കളെ ഒരു പ്രാവശ്യം മാത്ര നേരിട്ട് കാണുകയും കേൾക്കുക യ് ചെയ്ത ഒരു വ്യക്തിയാണ സന്ദർഭം താങ്കളുടെ ഒരു ബുക്ക് ട്രാസ്ലേഷൻ യു നീ വേഴ്സിറ്റി ഹാളിൽ നടന്നപ്പോഴാണത്
      ഇ.പി. മുകുന്ദൻ

  • @manoharanpillai1089
    @manoharanpillai1089 Před 2 lety

    Most welcome for your invaluable advices.

  • @joymj7954
    @joymj7954 Před 2 lety

    മാഷിന് എല്ലാവിധാനുഗ്രഹങ്ങളും പ്രാപ്തനാകട്ടെ സവർശകതനായ ദൈവമേ.

  • @josevarkey14227
    @josevarkey14227 Před rokem

    Fully agree with all three points. Good listening again. Congrats

  • @dawoodwaris
    @dawoodwaris Před 2 lety +7

    Karasherry mashe...you are an asset of Kerala. Age is just a number. Your words will never die from the hearts of keralites.

  • @varghesemammen6490
    @varghesemammen6490 Před 2 lety +5

    Thanks sir. Very good speech

  • @preethiradhakrishnan4516
    @preethiradhakrishnan4516 Před 2 lety +1

    Heartfelt appreciation for your honest, sincere and real remarks. It makes a lot of sense, Sir😊

  • @sukumariamma4451
    @sukumariamma4451 Před 2 lety +2

    Excellent information Thank you sir 🥰🥰🥰🥰

  • @unnikrshnank7474
    @unnikrshnank7474 Před 2 lety

    Very nice to hear u. I used to hear debates in different media's. I do brisk walking, , jogging , skipping etc daily. Same age. Keep going. Best of luck to u.

  • @kpregith
    @kpregith Před 2 lety +3

    നമസ്തെ .....നല്ല വാക്കുകൾക്ക് നന്ദി.

  • @georgereenu
    @georgereenu Před 2 lety

    Very useful.good to hear from a wise person like u.Bcos l m past 60 l have been waiting to get informed the strategies of different old persons.

  • @anikacr922
    @anikacr922 Před 2 lety

    വെരി ഗുഡ് ഇൻഫോർമേഷൻ സാർ

  • @jjk3240
    @jjk3240 Před 2 lety +1

    Lucky you are some what healthy. Health is wealth. Keep going. Let good health keep you going.

  • @racheljose4039
    @racheljose4039 Před 2 lety +1

    Excellent. Very useful Information 👌

  • @thajudheenthajudheen3335
    @thajudheenthajudheen3335 Před 2 lety +3

    Mashe .. Athmeeyatha yum ... Nallathan .. Sheriyaya Aathmeeyatha ..

  • @sherinkassim5093
    @sherinkassim5093 Před 2 lety +4

    Well educated thanks.

  • @v.g.harischandrannairharis5626

    Sir, I do all you said here, thanks

  • @hillarytm6766
    @hillarytm6766 Před 2 lety

    മനസ്സ് പുറത്തേയ്ക്ക് പോകുമ്പോഴാണ് മാഷേ പ്രശ്നം തുടങ്ങുന്നത്.മനസ്സ് ഒത്തുക്കിയാൽ പ്രശ്നം കുറയും.എനിക്ക് 76 വയസ്സ്

  • @mangalamviswanathan2358
    @mangalamviswanathan2358 Před 2 lety +5

    Thank you, sir.

  • @jamshisaina2746
    @jamshisaina2746 Před 2 lety +4

    നന്ദി മാഷേ ❤❤

  • @shainypurushothaman6800
    @shainypurushothaman6800 Před 2 lety +1

    Out of all the topics discussed, what interested me is the study of Gandhi.
    Hopefully I hear something in the NewsHour. Wish to hear a debate with Sunil P Elayidam.
    My reference: Gandhi, the poetry by Professor V Madhusoodan Nair
    🇮🇳

  • @antonyg2685
    @antonyg2685 Před 2 lety

    വല്ല്യ കാര്യങ്ങൾ 🙏 നന്ദി .

  • @surendrannair8402
    @surendrannair8402 Před 2 lety +3

    Excellent, Sir.

  • @jojivarghese3494
    @jojivarghese3494 Před 2 lety +1

    Thanks for the video

  • @vujaybabu
    @vujaybabu Před 2 lety +3

    Friends, Learning, Exercise.

  • @fraanciskd228
    @fraanciskd228 Před 2 lety

    Very Informative messages sir 🙏...godbless. .🙏🙋...Aayushmanbhava. ..🙋😃...

  • @kamalurevi7779
    @kamalurevi7779 Před 2 lety

    ഈശ്വര ൻ ഇല്ല എന്ന് പറയുന്നതാങ്കൾ എന്തു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @ramankuttyak9153
    @ramankuttyak9153 Před 2 lety

    Good advice thanks experience more

  • @rosejohny4852
    @rosejohny4852 Před 2 lety

    Excellent advice

  • @jamesabraham1843
    @jamesabraham1843 Před 23 dny

    Good thoughts shared

  • @shakeerkulakkachirayil2878

    വളരെ നന്ദി മാഷെ

  • @balachandranb4840
    @balachandranb4840 Před 2 lety +2

    ഗാന്ധിജിയെ പഠിച്ചിട്ട് ഉടൻ ഒരു പുസ്തകമാക്കണം , കാത്തിരിക്കുന്നു സർ🙏

  • @ummerv1087
    @ummerv1087 Před 2 lety +4

    👌. ഞാൻ സുബ്ഹിക്ക് -മഗ്‌രിബിന് പള്ളിയി ലേക്ക്

    • @ummerv1087
      @ummerv1087 Před 2 lety

      നടക്കുന്ന ആളാണ്. മാഷ് പറഞ്ഞത് ശരിയാണ്

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 Před 2 lety +1

      വ്യായാമത്തിന് വേണ്ടി പള്ളീലേക്ക് നടന്നാൽ, ഓരോ സ്റ്റെപ്പിനനുസരിച്ച് പുണ്യം കിട്ടും, പാപം കൊഴിയും എന്ന ഓഫർ കിട്ടൂല്ല, ട്ടോ? 😀🤭

    • @mohammedanakorath8833
      @mohammedanakorath8833 Před 2 lety +5

      മാഷ് പറഞ്ഞ കാര്യങ്ങൾ സമ്മതിക്കുന്നു.എനിക്കും 71 വയസായി.ഞാൻ കുട്ടി ചേർക്കാൻ ആഗ്രഹിക്കുന്നതും ചിലപ്പോൾ മാഷ് വിട്ടു പോയതാകുമെന്ന് കരുതുന്ന രണ്ടു കാര്യങ്ങൾ.ഭക്ഷണം ക്രമമായി പോഷക സമ്പുഷ്ടമായ മിതമായി ആഹരിക്കുക.അസുഖങ്ങൾ വല്ലതും ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശനുസരണം കൃത്യമായി മോഡേൺ മെഡിസിൻ ഉപയോഗിക്കുക.ദിവസം കുറഞ്ഞത് കാലത്തും രാത്രി കിടക്കുന്നതിനു മുമ്പും പച്ച വെള്ളത്തിൽ കുളിക്കുക.വൃത്തി കണിശമായും പാലിക്കുക.അനാവശ്യമായി വസ്ത്രം ഉപയോഗിക്കാതിരിക്കുക.ഉതാഹരണത്തിനു പുരുഷന്മാർ വീട്ടിൽ ആണെങ്കിൽ ഒരു മുണ്ട് മാത്രം ഉടുത്താലും മതി.ദേഹം വായുവുമായി ഒന്നിച്ചു നിൽക്കട്ടെ.മനസ്സ് ശുദ്ധമായിരിക്കുക.തനിക്കു ശരി എന്നുബോധമുള്ള എന്തും പറയാനും (സന്നർബാനുസരണം )കഴിയുന്ന പോലെ അതിനനുസരിച്ചു ജീവിക്കാനും ശ്രമിക്കുക.മരണത്തെ കുറിച്ച് ഭയപ്പെടാതിരിക്കുക.ശാസ്ത്രീയമായി പ്രബഞ്ചത്തെ കുറിച്ചുപഠിക്കാൻ ശ്രമിക്കുക.സ്വർഗ്ഗ നരക വ്യാമോഹങ്ങൾ ഇല്ലാതിരിക്കുന്നതാണ് അത്യുത്തമം.ഞാൻ കുറേ കൊല്ലം മുമ്പ് ഡ്രൈവിംഗ് പഠിച്ചതും ചെറിയ കാർ വളരെ കുറച്ചു മാത്രം അത്യാവശ്യത്തിന് ഡ്രൈവ് ചെയ്യുന്ന ആളുമായിരുന്നു.എന്നാൽ ഇപ്പോൾ കൊച്ചു മോളെ പ്ലേ സ്കൂളിൽ നിന്നു കൊണ്ട് വരുവാൻ കുറഞ്ഞ സമയം കൊണ്ട് suv ഓടിക്കാൻ പ്രാക്റ്റീസ് ചെയ്തു.വേണമെങ്കിൽ മനസ്സും ഇച്ഛാ ശക്തിയുമുണ്ടെങ്കിൽ നടക്കും.കൂടുതൽ എഴുതാനുണ്ട്.ഒറ്റ വാക്കിൽ പറഞ്ഞാൽ ഭാഷ വരെ പഠിക്കാൻ കഴിയും.മാഷിനും ഇത് വായിക്കുന്ന എല്ലാ സിനിയറും അല്ലാത്തതുമായ എല്ലാവർക്കും ജീവിത വിജയാശംസകൾ നേരുന്നു.

    • @ismailpsps430
      @ismailpsps430 Před 2 lety

      കള്ളൻ...നിസ്കാരം രണ്ട് നേരോള്ളുല്ലേ

  • @asbabumukkam6285
    @asbabumukkam6285 Před 2 lety

    രാവിലെയും, രാത്രിയും കുറെ നടക്കുന്നത് കാണാം അപ്പോൾ ഞാൻ ശ്രദ്ദിക്കാറുണ്ട് എന്നെക്കാളും ഊർജ്ജമാണ് താങ്കൾക്ക്
    പിന്നെ നടക്കുമ്പോൾ ഫുൾടൈം മൊബൈലിൽ സംസാരിച്ചു പോകുന്നത് കാണാം അത് അല്പം കുറക്കുന്നത് നല്ലതാണ് എന്നാണ് എന്റെ ഒരു ഇത്

  • @sanjeevbinder3493
    @sanjeevbinder3493 Před 2 lety

    കാരശേരി സാഹിബ്‌,,, താങ്കൾക്ക് അന്യോഷണം,,,,,,

  • @akbarikka5818
    @akbarikka5818 Před 2 lety +2

    Thankyu Sir

  • @vincentgomas6302
    @vincentgomas6302 Před 2 lety +3

    Well said sir

  • @vincentjeorge2375
    @vincentjeorge2375 Před 2 lety

    മാഷിന് ആയുരാരോഗ്യ സ്വഖ്യ നേരുന്നു.

  • @lethajeyan2435
    @lethajeyan2435 Před 2 lety +1

    Mash parayumpole njan charithram padikukayanu retirementinu shesham.

  • @musthafa6719
    @musthafa6719 Před 2 lety +2

    വാദ്ധക്യത്തെ താങ്കൾനേരിടണ്ട വാർത്തക്യം താങ്കളെ നേരിട്ടുകൊള്ളും

    • @sulaikhaap7856
      @sulaikhaap7856 Před rokem

      മത വാദി ആണോ.. താങ്കൾ

  • @padmasree.c8121
    @padmasree.c8121 Před 2 lety +2

    Very good sir. 🙏

    • @hussainm1805
      @hussainm1805 Před 2 lety

      അവസാനം ദൈവത്തിന്റെ മുമ്പിൽ വരും

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏 great motivation sir 🙏🙏🙏🙏🙏🙏

  • @lalyrajan8108
    @lalyrajan8108 Před 2 lety +1

    Sir,ne orupadishtam,🙏🙏

  • @truthway7324
    @truthway7324 Před 2 lety +1

    മാഷുടെ നമ്പർ ആർക്കെങ്കിലും അറിയുമെങ്കിൽ അത് നൽകണേ

  • @linamartin1062
    @linamartin1062 Před 2 lety

    Thank you🌹

  • @cookingwithsumateacher7665

    മനസിന്‌ എന്നും ചെറുപ്പമാണ്. എന്നാൽ ശരീരം നമുക്കു പറഞ്ഞു തരും. നിനക്കു വയസായി എന്ന് .

  • @shareefvk7552
    @shareefvk7552 Před 2 lety +1

    Not the point . എത്രയോ കാലം നമ്മൾ ഇവിടെ ഉണ്ടായിരുന്നില്ല . ഇനി വരുന്ന കാലത്ത് നമ്മൾ ഇവിടെ ഉണ്ടാവുകയുമില്ല

  • @truthseeker4813
    @truthseeker4813 Před 2 lety +1

    പിന്നെ എന്ത് കൊണ്ടാണ് മാഷേ താന്കൾ മരണശേഷം നരകം സ്വീകരിച്ചത് ? സ്വർഗ്ഗം വേണ്ടെന്ന് വെച്ചത് ?

  • @abdulkareem6427
    @abdulkareem6427 Před 2 lety +1

    Great

  • @babuitdo
    @babuitdo Před 2 lety

    സാമൂഹ്യ നന്മയാണല്ലോ താങ്കളുടെ സംസാരത്തിൽ പൂത്തുലഞ്ഞു നില്ക്കുന്നത്. അത് കൊണ്ട് ഈ വാർദ്ധക്യത്തിൽ എങ്കിലും താങ്കൾ ഒരു കാര്യം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു . :-
    ഇല്ലേൽ താങ്കളുടെ വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും പിന്നെ നാട്ടുകാരും വാക്ക് തർക്കമോ തമ്മിൽ അടിയോ ഉണ്ടാകാതിരിക്കാനാണ്. കൊടുങ്ങല്ലൂർ കാരനായ സൈമൺ മാസ്റ്റർക്ക് മരണാനന്തരം ഉണ്ടായ പോലെ ആകാതിരിക്കാനും ആണ്. സൈമൺ മാസ്റ്റർ വാക്കാലും പിന്നെ വസ്യത്തായും ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും അത് അടിപിടിയിൽ കലാശിച്ചു. അതുകൊണ്ട് ഖുർആനിക സ്വർഗത്തെ കുറിച്ച് അറിയാത്തതോ അറിയാഞ്ഞതോ ആയ താങ്കൾക്ക് പള്ളിപ്പറമ്പ് ഏതായാലും വേണ്ടായിരിക്കും, എങ്കിലും വീട്ടുകാർ അവിടേക്ക് കൊണ്ടുപോയാൽ അവിടെയുള്ളവർ തടഞ്ഞാൽ അത് പ്രശ്നം ആകാതിരിക്കാനും (ചിലർ ഇപ്പോൾ തന്നെ ചോദിക്കുന്നുണ്ട് പള്ളിയിൽ വരാത്ത പള്ളി വേണ്ടാത്ത ആൾക്ക് എന്തിനു പള്ളിയുടെപറമ്പ് ?) പിന്നെ സെമിത്തേരിയും പൊതുശ്മശാനപറമ്പും , വിറക്/ഗ്യാസ് /ഇലക്ട്രിക്ക് ദഹന പ്രക്രിയയും , കടലും പുഴയും - മേടിക്കൽകോളേജ് മോർച്ചറിയും പിന്നെ വേറെ എന്തോ ഏതാണോ താങ്കൾക്ക് ഇഷ്ടമെന്ന് അത് നേരത്തെ തന്നെ രേഖാമൂലം ബന്ധപ്പെട്ട സർക്കാർ വകുപ്പിന് കൊടുക്കണം.
    വർഗീയത കൂടുതൽ നടമാടുന്ന ഇക്കാലത്ത് താങ്കളുടെ പേരും വെച്ച് മറ്റുള്ളവർ വർഗീയ പോസ്റ്റുകളും പ്രസംഗങ്ങളും മറ്റും നടത്താതിരിക്കാൻ അത് ഉപകരിക്കും,
    കമലാ സുരയ്യടെ പേരിലും , മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ പേരിലും മറ്റും ഇന്നും Nഗോപാലകൃഷ്ണൻനാരായണൻ നെ പോലുള്ളവർ യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും വർഗ്ഗീയ വിഷം ചീറ്റി കൊണ്ടിരിക്കുകയാണ്. അവരെ പള്ളിയിൽ അടക്കിയതാണ് അയാളെ ചൊടിപ്പിക്കുന്നത്. അതിനു മറ്റുള്ള സാധാരണനാട്ടുകാർ എന്ത് പിഴച്ചു സാർ ????

  • @varietyvideos8190
    @varietyvideos8190 Před 2 lety

    ദൈവം മനുഷ്യന് നിശ്ചയിച്ചതെല്ലാം അനുഭവിച്ചേ പറ്റൂ മാഷേ വെറുതെ മണ്ടത്തരം പറയാതെ....

  • @abdulgafoor3786
    @abdulgafoor3786 Před 2 lety

    Maranathe.enginaya.neridunnathu
    Suwarggumvenda.ennupranjadalle
    Narakumvendaennuparayalle

  • @mvsukumarannambiar6330
    @mvsukumarannambiar6330 Před 2 lety +1

    മാസ്റ്റർക്കു സ്നേഹാദരങ്ങളോടെ നന്ദി.

  • @fivestartgs
    @fivestartgs Před 2 lety +2

    Most important thing is being healthy. Keep a pleasant mind. Keep creating good memories by travels. Try to memorise poems, as sir said knowledge keeps you young in mind.
    Develop positive attitude to everyone. Makeup with ur enemies.
    🙏🏾🙏🏾👍

  • @jacobcj9227
    @jacobcj9227 Před 2 lety +6

    എനിക്ക് ഇതുവരെ ഓര്‍ക്കുന്നത്, ഏറ്റവും energetic bold and , young ആയി കണ്ടത്, നടന്‍ തിലകനെ ആണ്.
    ആ മുരട് സ്വഭാവം ഒന്ന് മായം ആക്കിയിരിക്കുന്നു എങ്കിൽ, എത്രയോ attractive ആയേനെ.
    "കുതിരക്ക് കൊമ്പ്‌ കൊടുക്കില്ല"
    എന്നത് ശരിയാണ്?

    • @syamalakumari1673
      @syamalakumari1673 Před 2 lety

      സാറിന്റെ സംസാരങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കുകയും, കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.. അതുപോലെ തന്നെ സുനിൽ മാഷിന്റേയും. എന്റെ മകന്റെ അധ്യാപകനും, വഴികാട്ടിയുമാണദ്ദേഹം.

  • @jayadevanmandian9383
    @jayadevanmandian9383 Před 2 lety

    ദീർഘായുഷ്മാൻ ഭവ!!!

  • @kingcobra822
    @kingcobra822 Před 2 lety

    71 വയസ്സെന്നത് അത്രയും വലിയൊരു പ്രായമാണോ മാഷേ...? ഞങ്ങളെ നാട്ടിൽ ഒരാളുണ്ട് 110 വയസ്സായി ഇപ്പഴും 2 Km ദൂരെയുള്ള ടൗണിൽ അയാൾ നടന്ന് പോവുന്നത് കാണാം.. കയ്യിൽ ഒരു ഊന്നുവടിയുണ്ടാവും. അൽപ്പം കേൾവിക്കുറവ് മാത്രമെ അയാൾക്കുള്ളൂ'.. നാടൻ പണിക്കാരനായിരുന്നു'ഇപ്പഴും വീട്ടിലെ പശുവിന് പുല്ലൊക്കെ അയാൾ തന്നെയാണ് പറിക്കാറ്.പള്ളീക്ക എന്നാണ് അയാളെ വിളിക്കാറ്'....

  • @abdulmalik-vn4jt
    @abdulmalik-vn4jt Před rokem

    Nice

  • @modrex2485
    @modrex2485 Před 2 lety +1

    ♥️👍

  • @aboobackerkk5827
    @aboobackerkk5827 Před 2 lety +1

    ♥️👍👍👍

  • @Safar1967
    @Safar1967 Před 2 lety +1

    🙏

  • @ramakrishnanr5660
    @ramakrishnanr5660 Před rokem

  • @retheedevip.p3737
    @retheedevip.p3737 Před 2 lety

    👌🌹🙏🏻

  • @smusic2663
    @smusic2663 Před 2 lety

    🙏🏻🙏🏻

  • @hakkimnoohukannu8256
    @hakkimnoohukannu8256 Před 2 lety

    Sarirathinu vayasayalum manazinu
    Vayassyalum sughamayi khazhiyam
    Chakram kayik veenam. Mashinu kai
    Niraye pension kittum. Athu undemkkil nadakkuka alla odukayum
    Cheyum.

  • @ushakumari9832
    @ushakumari9832 Před 2 lety

    ഞാൻ തയ്യൽ പഠിക്കും.

  • @sechewte1734
    @sechewte1734 Před 2 lety

    ഇടയ്ക്കിടയ്ക്ക് air കയരിയിട്ടല്ലെ 🤭🤭🤭

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety

    Sorry 💖 sir 25 alla please 🙏 27

  • @saeedbinfaizi6075
    @saeedbinfaizi6075 Před 2 lety

    മനസ്സ് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ടതാണോ മാഷേ ❓️നിങ്ങൾ യുക്തി വാദിയല്ലേ മനസ്സ് യുക്തിക്കു നിരക്കുന്നതാണോ ❓️

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 2 lety

    🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤🙏🏻🙏🏻🙏🏻

  • @sasidharanp5722
    @sasidharanp5722 Před 2 lety

    എന്തു നേരിടാൻ.ഒരു ദിവസം ചത്തു പോകും.

  • @alivs2045
    @alivs2045 Před 2 lety

    😀

  • @ismailpsps430
    @ismailpsps430 Před 2 lety

    ഒച്ചയില്ല മാഷേ?

  • @abdulfathah4u
    @abdulfathah4u Před 2 lety +1

    Like