ചോദ്യോത്തരങ്ങൾ -4 || Q&A MN Karassery

Sdílet
Vložit
  • čas přidán 29. 08. 2024
  • Google Form for Questions.ചോദ്യങ്ങൾക്കായുള്ള ലിങ്ക് www.youtube.co...

Komentáře • 180

  • @joevarkey2199
    @joevarkey2199 Před 3 lety +3

    ബഹുമാനപെട്ട കാരെശ്ശേരി മാഷിനു ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ, ഒരു ചേരിയിലും ചേരാതെ, പൂർണമായും സ്വതന്ത്ര ചിന്തകൾ കൊണ്ടു സമൂഹത്തിനു വെളിച്ചം വീശുന്നത്തിന് 🌹

  • @peterv.p2318
    @peterv.p2318 Před 4 lety +3

    എൻ്റെ പൊന്നു മാഷെ, മാഷെ ശരിക്കും സമ്മതിച്ചിരിക്കുന്നു...

  • @abdulsaleem7012
    @abdulsaleem7012 Před 4 lety +4

    പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ടോ? ഇല്ലെങ്കിൽ അതിന്റെ യുക്തി എന്താണ്.

  • @jayasreemundaya2298
    @jayasreemundaya2298 Před 4 lety +5

    സിപിഐ (എം )ൽ എന്ത് ജനാധിപത്യമാണുള്ളത് എന്ന്, മാഷ് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ സിപിഐ (എം )നെക്കുറിച് അങ്ങനെ തോന്നാൻ കാരണം?
    സുധാകരൻ ഒറ്റപ്പാലം

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 4 lety +6

    മാഷേ നമസ്കാരം. മത പരമായ വർഗ്ഗീയ ചിന്ത ഒഴിവാക്കാൻ എന്ത് ചെയ്യണം. താങ്കൾ ഇത്തരം ചിന്തയിൽ നിന്നും 100 % മോചിതനാണോ ?

  • @muhammadjamaal8603
    @muhammadjamaal8603 Před 4 lety +3

    മുഹമ്മദ് ജമാൽ: ബഷീർ പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നോ ? പ്രസംഗിക്കാൻ പോകാറുണ്ടായിരുന്നോ ? അവസാന വർഷങ്ങളിൽ [തൊണ്ണൂറുകളിൽ ] ബഷീറുമായുണ്ടായിരുന്ന ഇടപഴക്കം, സമ്പർക്കം എങ്ങിനെയായിരുന്നു ?

  • @letsstudypsc2347
    @letsstudypsc2347 Před 4 lety +4

    കഫീൽഖാന് , സഞ്ജീവ് ഭട്ട് തുടങ്ങിയവർക്ക് വേണ്ടി സമൂഹം പ്രതികരിക്കേണ്ടെ മാഷേ

    • @yakoobyakoobc6443
      @yakoobyakoobc6443 Před 4 lety +1

      അതെ സഞ്ജീവ് ബട്ട് ഒരു വേദന നിറഞ്ഞ അധ്യായമാണ്

  • @Anita-jd4uc
    @Anita-jd4uc Před 4 lety +1

    വളരെ സന്തോഷം .ഇനിയും ഒരുപാട് പ്രതീക്ഷയോടെ

  • @yoonusmukammukam3122
    @yoonusmukammukam3122 Před 4 lety +7

    മാഷേ രാഷ്ട്രിയ കാര് ജനങ്ങളെ വഞ്ചിക്കുകയല്ലേ? ചെയ്യുന്നത് നിങ്ങളുടെ ,,, വീക്ഷണം എന്താണ്

  • @rejigeorge8323
    @rejigeorge8323 Před 3 lety

    സാറിന്റെ പ്രെഭക്ഷണം കേട്ടിട്ട് കുറേ കാര്യങ്ങൾ അറിയാനും കുറേ ചിന്തിക്കാനും സാധിക്കുന്നുണ്ട് നന്ദി

  • @9809431098
    @9809431098 Před 4 lety +2

    രാജ്യങ്ങൾക്കപ്പുറത്തുള്ളവരും മനുഷ്യരാണെന്നു ചിന്തിക്കാൻ കഴിയാത്തിടത്തോളം കാലം രാജ്യ സ്നേഹം തന്നെ ഒരു വർഗീയത അല്ലെ ?

  • @curiousmind2726
    @curiousmind2726 Před 4 lety

    ഓർത്തിരിക്കാൻ പറ്റുന്ന ഒരു അദ്ധ്യാപകൻ ഇല്ല എന്ന ഒരു ദുഃഖം എനിക്കുണ്ട് . പഞ്ചരമണലിൽ അ , ആ എഴുതിയതുമുതൽ Ph D വരെയും പിന്നീട് പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി വിദേശത്തു് എത്തുന്നത് വരെയും അങ്ങനെ ഒരാളെ ഓർക്കാൻ ഇല്ല എന്നുള്ളത് വിധിയാകാം . മാഷിന്റെ ഈ പരിപാടിയിലൂടെ ഭാവിയിൽ അധ്യാപകർ ആകാൻ ഉദ്ദേശിക്കുന്നവർക്ക് , എങ്ങനെ നല്ല അധ്യാപകനാവാൻ കഴിയും എന്ന് സ്വയം കണ്ടെത്താൻ കഴിയട്ടെ .

  • @AbdulSalam-kw8op
    @AbdulSalam-kw8op Před 4 lety +1

    മാഷേ, എല്ലാ അച്ഛനമ്മമാർക്കും തന്റെ മക്കളെന്താവണമെന്ന സങ്കൽപമുണ്ടാവും. അവർക്കതിനുള്ള ഭാഗ്യമുണ്ടായോ? താങ്കളുടെ സങ്കൽപം മക്കൾക്ക് നിവൃത്തിച്ചു തരാൻ പറ്റിയോ ?

  • @akshayv4750
    @akshayv4750 Před 4 lety +3

    അധികം ചർച്ച ചെയ്യപ്പെടാത്തതും എന്നാൽ ഏറ്റവും പ്രസക്തമായതുമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളി എന്താണ്?

  • @AbdulRasheed-we2zk
    @AbdulRasheed-we2zk Před 2 lety

    ചോദ്യോത്തര പരിപാടി വളരെ ഇഷ്ടപ്പെട്ടു. വളരെ വിജ്ഞാനപ്രദമാണ്. അഭിനന്ദനങ്ങൾ.

  • @manukc2421
    @manukc2421 Před 4 lety +1

    മാഷേ.. കുറച്ചു മാനസിക പ്രയാസം നേരിടുന്ന ഒരു കാര്യമാണ്. പരമാവധി ചുരുക്കത്തിൽ ചോദിക്കാം.
    വർഷങ്ങൾക് മുമ്പ് പല കാരണങ്ങൾ കൊണ്ട് പ്രിയ സ്നേഹിതയെ കല്യാണം കഴിക്കാൻ പറ്റിയില്ല.
    അതിയായ ഖേദം, ദുഃഖം രണ്ടു പേർക്കും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോളും നല്ല ബന്ധം സൂക്ഷിക്കുന്നത് കാരണം കുറച്ചൊക്കെ മറികടന്നു. അറിയേണ്ടത് ഇതിൽ ആധുനിക സമൂഹത്തിൽ morality പ്രശ്നം ഉദിക്കുന്നുണ്ടോ എന്നതാണ്. രക്തബന്ധം ഒഴിച്ചുള്ള എല്ലാ ബന്ധങ്ങളും നമ്മൾ കണ്ടെത്തി ഉണ്ടാക്കിയെടുക്കുന്നതല്ലേ, കല്യാണം അടക്കം, ഇതും അതുപോലെ കരുതിയാൽ പോരെ? ഒഴിവാക്കാൻ വയ്യ, അധികമാരെയും ബുദ്ധിമുട്ടിക്കാതെ ഇങ്ങനെ തുടർന്നു പോവുന്നതിന്റെ മോറൽ/ഫിലോസഫി നിങ്ങളുടെ വീക്ഷണത്തിൽ പറഞ്ഞു തരുമോ. ഞാനുമൊരു അജ്ഞേയത വാദിയാണ്, അതുകൊണ്ട് മതപരമായ സദാചാരം ഇല്ല.
    ഇതു തിരിച്ചും ഇങ്ങനെ കരുതുമോ എന്ന പൊതുവിൽ കേൾക്കുന്ന ചോദ്യം ചോദിച്ചാൽ കരുതും എന്നാണ് ഉത്തരം.

  • @rajendranvayala7112
    @rajendranvayala7112 Před 3 lety +1

    മലയാളംശ്രേഷ്ഠഭാഷയായിട്ടും,പോയതലമുറയിലെപലമഹാരഥൻമാരുടേയുംകൃതികൾപുതിയപതിപ്പുകൾകിട്ടാനില്ല.അക്കാദമിഇക്കാരൃത്തിൽവേണ്ടത്ചെയ്യുന്നില്ല.മാഷുടെഅഭിപ്രായംഎന്താണ്.മലയാളംസർകാർസംവിധാനത്തിൽഉപയോഗിക്കുന്നതിനുംഅലംഭാവമില്ലേ..

  • @wayanadankazhchakal9027
    @wayanadankazhchakal9027 Před 7 měsíci

    അങ്ങേക്ക് ദീർഗായുസ് ഉണ്ടാവട്ടെ 🙏

  • @rasheedadany114
    @rasheedadany114 Před 4 lety +8

    നിങ്ങളുടെ ഭാര്യയും സന്ദേഹ വാദിയാണോ ??????? ആണങ്കിൽ നിങ്ങൾ നിർബന്ധിപ്പിച്ച് ആക്കിയതാണോ ???????
    റശീദ് അദനി പുളിയക്കോട്

  • @salahuddinkadirur201
    @salahuddinkadirur201 Před 4 lety +1

    അധ്യപകനെ, മാത്രിമാരെ, ഉദ്യോഗസ്‌തരേ, തുടങ്ങിവരെ എന്തികിലും ചേർത്തു വിളിക്കണമോ അദ്ദേഹത്തിന് ഒരു പേര് ഉണ്ടകിൽ അത് വിളിച്ചാൽ പോരേ . സർ വിളി ഒഴിവാക്കിയാൽ പേര് മാത്രേമല്ലേ അവശേഷിക്കുള്ളു. ഇതിൽ പ്രായം പരിഗണിക്കണമോ . എല്ലാവരും തുല്യരാകാൻ ഇത് പ്രാക്ടീസ് ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം .

  • @shameelot3737
    @shameelot3737 Před 4 lety

    മാഷിന്റെ ചാനലിന്റ സ്ഥിരം പ്രേക്ഷകനാണ്.. നല്ല പ്രോഗ്രാമാണ് നന്മ നേരുന്നു...... എന്റെ ചോദ്യം.... നമ്മുടെ നാട്ടിൽ രാഷ്ട്രീയ ആധിപത്യം കൊണ്ട് നീതിപീഠവുംഉദ്യോഗസ്ഥാ മേഖലയും തകർന്നില്ലേ... എന്താണ് ഇതിൽ നിന്നും പോംവഴി....

  • @asnafathima6569
    @asnafathima6569 Před 4 lety

    അഷറഫ് വടക്കൻ ചെങ്ങമനാട്
    വർഗിയതയെ താങ്കൾ നിർവച്ചിച്ചപ്പോലെതന്നെയാണ് ഞാനും നിർവച്ചിച്ചത് ഞാൻ ജനാധിപത്യത്തിനായി വാദിച്ചപ്പോൾ ഒരു വ്യക്തി എന്നെ രാജ്യദ്ദോ ഹി എന്ന തരത്തിൽ വിമർശിച്ചു. ഇങ്ങനെയുള്ളവരെ എങ്ങിനെ നേരിടണം

  • @RadhakrishnanPR
    @RadhakrishnanPR Před 4 lety +2

    മാഷേ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ പറ്റി എന്താണഭിപ്രായം??

  • @advexmedia7666
    @advexmedia7666 Před rokem

    എന്താണ് സംസ്കാരം, സാംസ്ക്കാരികം, സംസ്‌കൃതി ?

  • @aswinkarassery463
    @aswinkarassery463 Před 4 lety +3

    1, ഇന്ത്യ ഉണ്ടാക്കുന്നതിന്റെ മുൻപ് ഉണ്ടായ ഗാനം അല്ലേ ദേശീയ ഗാനം. ദേശീയ ഗാനത്തിന്റെ പല ഭാഗത്തും ഇന്ത്യ അല്ലാത്ത സ്ഥലങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ലേ ഇല്ലേ.
    ഇതിനെ കുറിച്ച് പറയുമോ..

    • @hareeshkumar3660
      @hareeshkumar3660 Před 4 lety +1

      Sind, Birth place of Sindhu Civilization, important place of Hinduism.. Now in Pakistan

  • @muhammedraphy1803
    @muhammedraphy1803 Před 4 lety

    മാഷിന്റെ പ്രിയ അദ്ധ്യാപകൻ കങ്ങഴക്കാരനായ ഫിലിപ്പ് മാഷ്, ....ഞങ്ങളുടെ അയൽവാസിയായിരുന്ന, നാട്ടുകാരുടെ പ്രിയപ്പെട്ട ഫിലിപ്പ് സാർ ...
    സഫാരിയിലും നേരത്തേ മാഷ് സാറിനെ പരാമർശിച്ചു കേട്ടു...
    കുറച്ചു വർഷം മുൻപ് മരിച്ചു പോയി.. പ്രണാമം ...

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety

    മാഷേ ചോദ്യം പരസ്യം മാണ്
    ഉത്തരം രഹസ്യമാക്കണം
    ഉത്തരം പറയുമ്പോൾ
    അതിന് പറ്റിയ വേദി ആണോ എന്ന്
    ചിന്തിച്ചതിന് ശേഷം ഉത്തരം പറയണം
    എന്ന ബോധം ഉണ്ടാവണം
    അല്ലാത്തപക്ഷം ശത്രുക്കൾ ഉണ്ടാകും
    നമ്മോട് ഉള്ള ആദരവ് ഇല്ലാതാകും
    മഹാനായ നടൻ - ശ്രീ മമ്മു ട്ടി
    ഖുർആൻ - 10 9
    രാഷ്ട്രീയം
    മതം -
    കുടുബം
    അയൽവാസി
    എന്ന കാഴ്ചപ്പാട്
    ഉണ്ടാവണ്ടത്
    സ്വന്തം കുടുബത്തിലെ തെറ്റ് കൾ
    സ്വന്തം കുടുബത്തിൽ വെച്ച് തന്നെ
    പരിഹരിക്കാതെ
    പൊതുവേ ധി യിൽ വെച്ച്
    സ്വന്തം കുടുബത്തെ കുറ്റം പറയുന്നവരാണ്
    കപടവിശ്വാസികൾ
    സഖാവ് -കൊടിയേരി. സാർ
    '

  • @phoenixfss3758
    @phoenixfss3758 Před 4 lety +1

    നിഷ്കരുണം റദ്ദാക്കപ്പെടുന്ന psc റാങ്ക് ലിസ്റ്റുകളെക്കുറിച്ച് അദ്ധ്യാപകനെന്ന നിലയിൽ അങ്ങയുടെ അഭിപ്രായമെന്താണ്?

  • @shajushaju4072
    @shajushaju4072 Před 3 lety

    കാരശ്ശേരി മാഷിനെ പോലെയുള്ളവരെയാണ് നാടിനാവശ്യം നന്ദി മാഷേ

  • @vishnur323
    @vishnur323 Před 4 lety +1

    സ്ത്രീ പുരുഷ സമത്വം വിവരിച്ചത് ഇഷ്ടമായി
    നല്ല പരിപാടിയാണ്

  • @prakashmk1235
    @prakashmk1235 Před 4 lety

    Whether the feeling ‘ paribhavam’ is good or not. I think this feeling is associated with love.

  • @vavammanarayanannair7805
    @vavammanarayanannair7805 Před 4 lety +2

    വാഗ്മിയും അദ്ധ്യാപകനുമായിരുന്ന ന്റെ സുകുമാർ അഴീക്കോട് കോഴിക്കോട് സർവകലാശാലയിൽ ജോലി നോക്കവേ താൻ വാല്വ് ചെയ്ത ഉത്തരക്കടലാസ് റീവാല്വേഷന് ഒരു കുട്ടി
    അപേക്ഷ സമർപ്പിച്ചു.താൻ വാല്യു ചെയ്ത പേപ്പർ മറ്റൊരാൾ റീവാല്വു ചെയ്ത എന്നതിൽ ക്ഷോഭിച്ചിട്ട് ആ ഉത്തരക്കടലാസ് കീറിക്കളഞ്ഞുവെന്നും പരിഹാരമായി ആ കുട്ടിക്ക് ജയിക്കാൻ വേണ്ട മാർക്ക് നല്കി പ്റശ്നം പരിഹരിച്ചു എന്നും കേട്ടിരുന്നൂ
    ശരിയാണോ? ശരിയാണൻകിൾ അഴീക്കോട് മാഷ് കാണിച്ചത് അവമതിയല്ലേ . .....
    വാവമ്മ , നവ്യം, ഉമയനല്ലൂർ,കൊല്ലം ജില്ല.

  • @majeedpu2719
    @majeedpu2719 Před 4 hodinami

    👍

  • @vibinshornurshornnr73
    @vibinshornurshornnr73 Před 4 lety +1

    മഷേ സമൂഹത്തിൽ ജാതിയത ഇന്നും നിലനിൽക്കുന്നു എന്നു വിശ്വസിക്കുന്ന രാളാണ് ഞാൻ ഈ മേൽജാതി, കീഴ്ജാതി എന്ന അവസ്ഥക്ക്, അവഗണനക്ക്,ഈ ചിന്താഗതിക്ക് ഒരു മുക്തിയില്ലേ...

  • @deshbhaktisongsbykeshri4889

    Please tell us about your family.

  • @abdulkhader4358
    @abdulkhader4358 Před 4 lety

    Sir enthaan aathmaav? jeevaneyaano aathmaav enn visheshipikkunnath? onnu vishadeekarikkamo.

  • @comradehassansaeedomp4204

    Sir മക്കൾ അവിശ്വാസിഗളാണോ

  • @rajanna86
    @rajanna86 Před 4 lety +1

    Eagerly await for the video on Gandhiji in relation to Gita. Thank you.

  • @sineshkurian6986
    @sineshkurian6986 Před 4 lety +1

    കാരശ്ശേരി മാഷേ വീഡിയോ ക്ലാരിറ്റി ഇല്ല എന്ന് പറഞ്ഞത് എനിക്ക് അനുഭവപ്പെട്ടിട്ടില്ല

  • @shafiabdullatheef7644
    @shafiabdullatheef7644 Před 4 lety +1

    ആദ്യത്തെ ഏതിസ്റ്റ് രാജ്യമായ അൽബേനിയയുടെ പതനം ആ പോളിസി വലിയ പരാജയമായിരുന്നു എന്നത് കൊണ്ടാണെന്നും, മതമില്ലാത്ത അവസ്ഥ മനുഷ്യന് സാധ്യമല്ല എന്ന് ഒരു തത്പരൻ വീഡിയോ ചെയ്ത് കണ്ടു. മാഷ് എന്താണ് ഈ വിഷയത്തിൽ പറയുക?

  • @yesmedia9458
    @yesmedia9458 Před 4 lety +1

    കാലിക്കറ്റ് മർകസ് പോലെയുള്ള മത സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പറ്റി എന്താണ് അഭിപ്രായം

  • @praveenkumarj407
    @praveenkumarj407 Před 4 lety +7

    മാഷിന്റെ ഒരു പുത്രൻ പ്രണയവിവാഹിതൻ ആണല്ലോ. അതിനെ ചുറ്റിപറ്റി വീട്ടിലുണ്ടായ സംഭവഗതികൾ ചുരുക്കി പറയാമോ? ? മാഷ് അത് മനസിലാക്കുന്നതും മറ്റുമൊക്കെ.

  • @unknown0x0x
    @unknown0x0x Před 4 lety

    There is a correction. In China, now they allow to have more than 1 kid

  • @thomasmarkose8103
    @thomasmarkose8103 Před 4 lety +1

    OIOP ENNA ASAYATTINNTE MASTARUDE ABIPRAYAM ENTHANUU ORUU VISATHAMAYA MARUPADY PARAYAMMOO?

  • @ashrafadiyattil3815
    @ashrafadiyattil3815 Před 4 lety +1

    സർക്കാർ ജീവനക്കാരുടെ ശമ്പള ത്തിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം രണ്ടും മൂന്നും ലക്ഷം ശമ്പളം കൊടുത്തിട്ട് എന്തിനാ അവരെ തീറ്റി പോറ്റുന്നത് ഖജനാവിന് ഇത്രയും നഷ്ടം വരുത്തിയിട്ട് പിന്നെ അവർ റിട്ടയർമെന്റ് ആയാൽ ഒരു വൻ സംഖ്യ പെൻഷനും. ഒരു 25,000 മുപ്പതിനായിരം രൂപ പോരേ സാധാരണക്കാരൻ ആയിട്ടുള്ള ഒരാൾക്ക് ഒരു മാസം ജീവിക്കാൻ വേണ്ടി ചിലവ്, പിന്നെ എന്തിന് ഇത്ര അധികം പണം സർക്കാർ അവർക്ക് വേണ്ടി ചിലവഴിക്കുന്നു ഇതിനെപ്പറ്റി അങ്ങ് വിശദമായ ഒരു വീഡിയോ ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു.

  • @gafoork2601
    @gafoork2601 Před rokem

    Helllo sir GK from Calicut 🙋‍♂️

  • @Manikandanmani22111
    @Manikandanmani22111 Před 4 lety

    സ്വാതന്ത്ര സമര കാലത്തെ ജെയിലിൽ നിന്നും മോചിപ്പിക്കപെടുന്ന ഒരു വ്യക്തി കൂടെ ജീവിതവും , ഇപോഴത്തെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന ഒരാളുടെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യാമോ സാർ?

  • @hussainbappu995
    @hussainbappu995 Před 4 lety

    പൊന്നാനി കൈകാരും കൊണ്ടോട്ടി കൈകാരും എന്ന പേരിൽ രണ്ടു ചേരി , രണ്ടു പക്ഷം ഉണ്ടായിരുന്നല്ലൊ അവർ തമ്മിൽ വലിയ തർക്കം ഉണ്ടായിരുന്നല്ലൊ അവരിൽ മോയിൻകുട്ടി വൈദ്യർ ഏതു പക്ഷത്താണ് . ....അതാണ് ഉദ്ദേശിച്ചത്

  • @mohammedshareefpathayathod7989

    Thanks,Mashe

  • @shibuvpshibuvp1043
    @shibuvpshibuvp1043 Před 4 lety +1

    വർഗീയത ഉത്തരം തന്നതിൽ സന്തോഷം, പക്ഷെ ഓരോ രാഷ്ട്രീയ പാർട്ടിയും ചെയ്യുന്നത് വർഗീയത അല്ലെ മറ്റു പാർട്ടിക്കാരെ കണ്ട് കൂടാത്തത് വർഗീയത തന്നെ അല്ലേ മാഷേ ജനാതിപത്യ വിരുദ്ധം അല്ലേ മാഷേ നയങ്ങളെ എതിർക്കാം മനുഷ്യനെ ഇല്ലാതാകുന്നതും നുണകൾ പരത്തി ഇല്ലായ്‌മ ചെയ്യുന്നതും വർഗീയത അല്ലേ

  • @ravindranathanmeenothchoor1247

    Thankal palliyl povathtukondu mathamedavikalilninnum bhishaniyonnum vararille

  • @sankarji7887
    @sankarji7887 Před 4 lety +1

    കാലാനുസൃതമായി മതങ്ങളും മത ഗ്രന്ഥങ്ങളും പരിവർത്തനത്തിനു വിധേയമാകേണ്ടതല്ലേ..??

  • @velayudhanv.t2603
    @velayudhanv.t2603 Před 4 lety

    കരശ്ശേരി മാഷേ നമസ്തേ. എല്ലാ മതസ്തർക്കും പ്രത്യേകം പ്രത്യേകം നിബന്ധനകൾ ഉണ്ട്, അനുഷ്ഠാനങ്ങൾ ഉണ്ട്. അത് കൃത്യമായി അനുഷ്ഠിച്ചില്ലെങ്കിൽ മത നിന്തയുമാണ്. എന്നാൽ ഹിന്ദു മതത്തിൽ ആ നിർബന്ധബുദ്ദി ഇല്ല. എല്ലാം വേണമെങ്കിൽ അനുഷ്ഠിച്ചാൽ മതി. അതിനെപ്പറ്റി അങ്ങേക്ക് എന്നതാണ് പറയാനുള്ളത്.

  • @haneefacharuparambil8682

    പാലേരി മാണിക്യത്തിൻ്റെ യാഥാർത്യവും സിനിമയും തമ്മിൽ ഒരു ചെറു വിവരണം പറയാമോ?

  • @rasheedibrahim4806
    @rasheedibrahim4806 Před 4 lety +1

    ഇന്ത്യൻ പരമോന്നത കോടതിയുടെ ചില സമകാലിക വിധികൾ അനീതി നിറഞ്ഞതും അത് കൊണ്ട് തന്നെ ആശങ്ക നിറഞ്ഞതും ഓരോ ഇന്ത്യൻ പൗരൻമാര്‍ക്കും നീതിയുടെ അവസാന ആശ്രയമായ പരമോന്നത കോടതി പോലും ഫാസിസ്റ്റ് അനുകൂലമായ വിധികൾ പുറപ്പെടുവിക്കുന്നു അങ്ങ് ഇതിനെ എത്രത്തോളം ആശങ്കയോടെ കാണുന്നു ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    ഖുർആൻ പറയുന്നുണ്ട്
    ഇവിടെത്തന്നെ ഒരു പുനർജന്മണ്ടെന്ന്, അത് എനിക്ക് അനുഭവമാണ്,

  • @mathewkutty6356
    @mathewkutty6356 Před 4 lety +1

    സർ, അങ്ങ് പ്രമേഹം എങ്ങനെ നിയന്ത്രിച്ചു നിർത്തുന്നു?

  • @aboobackerkk5827
    @aboobackerkk5827 Před 4 lety

    Mashee sneham sneham
    Mathram

  • @rasheedadany114
    @rasheedadany114 Před 4 lety +2

    നിങ്ങൾ ഓരോ വീഡിയോ ചെയ്യുന്നതിനു മുമ്പും വിഷയം നോക്കാറുണ്ടോ?????
    മുനവ്വിർ അയിരൂർ

  • @blackberry440
    @blackberry440 Před 4 lety

    മാസ്റ്റർ എന്നെ ആശയകുഴപ്പിത്തിലാക്കി കാരണം സ്വർഗത്തിൽ താൽകാലികമായി വിശ്വാസം ഇല്ല എന്ന് പറഞ്ഞതിൽ

  • @thresibrizeeliathomas1308

    👌

  • @shadeerpkpothukadan2146

    ഡിങ്കോയിസത്തെ കുറിച്ചുള്ള അങ്ങയുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാമോ?

  • @muneerpa4208
    @muneerpa4208 Před 4 lety

    Nammude jeevidathinte artham endan? Kazinja weekil ningal paranju jeevidathin arthamillann pinne endin manushaneyum mattu jeevigaleyum padachu

  • @jigeshpk8494
    @jigeshpk8494 Před 4 lety +1

    ഗാന്ധിയുടെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതരത്തില്‍ അവതരിപ്പിച്ചാല്‍ നന്നായിരുന്നു.സത്യവും അഹിംസയും ഏറെ പ്രധാന്യം അര്‍ഹിക്കുന്ന സമയത്തിലൂടെ അല്ലേ നമ്മുടെ നാട് കടന്നുപോകുന്നത്...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 4 lety +1

      True...Gandhiji വിസ്മരിക്കപ്പെടുന്നു.ഗോദ്സേ വാഴ്തപ്പെടുന്നു

  • @afsalpparambath6246
    @afsalpparambath6246 Před 4 lety +2

    വൈക്കം മുഹമ്മദ്‌ ബഷീർ മൂർത്തതയുള്ള വിശ്യാസി ആയിരുന്നില്ലെ?

  • @muhammedmunavver4301
    @muhammedmunavver4301 Před 4 lety

    ലോക ഗവണ്മെന്റ് എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള മാഷിന്റെ അഭിപ്രായം പറയാമോ. രാജ്യം തിരിച്ചുള്ള അതിർത്തികൾ എടുത്തുമാറ്റേണ്ട സമയം കഴിഞ്ഞില്ലേ..

  • @oxygen7457
    @oxygen7457 Před 4 lety

    Karassery = humanity
    That is the only religion in the universe

  • @gopalakrishnanvideospc376

    *BMഗഫൂർ(. Cartoonist) പറ്റി
    ര ണഢ് വാക് പറയാമേ

  • @noufalparakkal13
    @noufalparakkal13 Před 4 lety +1

    തമിഴ് നാട്ടിൽ ഫാറൂഖ് എന്ന യുക്തിവാദി കൊല്ലപെട്ടത് കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും ചർച്ച ചെയ്യാത്തതിൽ ആശങ്കപ്പെടുന്ന താങ്കൾ എന്ത് കൊണ്ട് റിയാസ് മൗലവിയും കൊടിഞ്ഞിയിൽ ഫൈസലും കൊല്ലപെട്ടത് പൊതുസമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യാത്തതിൽ ആശങ്കപെടുന്നില്ല

  • @peterv.p2318
    @peterv.p2318 Před 4 lety

    ചേട്ടാ, ചേച്ചി എന്നിവ സാധാരണയായിട്ടുണ്ട്.
    സുഹൃത്തേ എന്നാക്കാം...
    എന്താ?

  • @jaleelcp8062
    @jaleelcp8062 Před 4 lety +1

    ചർവ്വിത ചർവ്വണം അല്ലേ മാഷേ? മടുപ്പിക്കുന്നില്ലേ?
    (ഒരു 40 വർഷം ജീവിച്ചാൽ തന്നെ എല്ലാം തനിയാവർത്തനങ്ങൾ.ഒരേ ചൊദ്യങ്ങൾ ഒരേ ഉത്തരങ്ങൾ.)

  • @alavip2679
    @alavip2679 Před 4 lety

    ബഹുമാനപ്പെട്ട കാരാശേരി മാഷ് ഹഗിയ സോഫിയ പള്ളിയെക്കുറിച്ച് പറഞ്ഞത് വളരെ നന്നായി ബൈസൻ്റാനിയൻ രാജാവ് നിർമിച്ച പള്ളിയാളത് പേഗൺ ക്ഷേത്രമായിരുന്നു എന്ന് ചില മുസ്ലിംകൾ പറയുന്നുണ്ട് അത് ശരിയല്ല മതമൊവ് ലികവാതികൾക്കുള്ള മറുപടിയായിരുന്നു.വളരെ നന്നായിട്ടുണ്ട് . മുഹമ്മദ് മഞ്ചേരി

  • @salamabdul2593
    @salamabdul2593 Před 4 lety

    കൊണ്ടോട്ടി ക്കൈക്കാര് പൊന്നാനി കൈക്കാര് എന്ന് മത വിശ്വാസ
    ആചാര രംഗത്ത് പ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. അത് സുന്നി ശിയ ആശയധാരയുമായി ബന്ധപ്പെട്ടതാണെന്നാണ് ഞാൻ മനസ്സിലാക്കിയത് .

  • @Ganghadharangmailcom
    @Ganghadharangmailcom Před 4 lety

    കൈകാര്യകർതൃത്വം സ്ത്രീയെ ഏൽപ്പിക്കുന്ന ഒരു സമൂഹവും വിജയിക്കില്ല.എന്ന ഹദീസിനെക്കുറിച്ച് എന്താണ് സാറിൻ്റെ അഭിപ്രായം.

  • @PraveenKumar-fh4eq
    @PraveenKumar-fh4eq Před 4 lety

    പ്രവീൺ വിതുര : മാഷ് 23 വയസിൽ മതവും ആചാരങ്ങളും ഉപേക്ഷിച്ചു എന്നു പറഞ്ഞു അപ്പോൾ കുടുംബത്തിൽ നിന്നും സമൂഹംത്തിൽ നിന്നും ഉണ്ടായ പ്രതികരണം എന്തായിരുന്നു?

  • @mnnarayanan5854
    @mnnarayanan5854 Před 4 lety

    ഒരു വാത്താ വിശകലനം നടത്തികൊണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഒരു വീടിയോ ഇടാമോ

  • @shajahanabduljaffar7689

    What is political islam?

  • @nancynancy4033
    @nancynancy4033 Před 4 lety

    Paabirikkunu sir very good sir aanu

  • @arwuak1303
    @arwuak1303 Před 4 lety

    പുതിയ തലമുറക്ക് കൊടുക്കാനുള്ള സന്ദേശം? എന്റെ പേര് Abdulla Nizamudeen

  • @georgepaul105
    @georgepaul105 Před 2 lety

    Bible is not agst women. Prophetess Deborah in Judges 4: 4 .But christian priests r agst women & they treat nuns as servants. Religion follows priest's advice & not Bible's.

  • @shaheem3057
    @shaheem3057 Před 4 lety +1

    മാഷേ മാഷിന്റ പല പ്രസംഗവും ഞാൻ YT ബിൽ കണ്ടിട്ടുണ്ട് പലതും പഠിച്ചു...
    എന്റ ചോദ്യം :മാഷ് ചെക്കനോർ മൗലവി വാദിച്ചപോലും, ജോസഫ് മാഷിന്റ കൈ വെടിയപ്പോൾ പ്രതിഷേധം നടത്തിയ മാഷ് എന്ത് കൊണ്ട് റിയാസ് മൗലവി, ഫൈസൽ, എന്നിവരെ സംഘ പരിവാർ കൊന്നപ്പോൾ പ്രതിഷേധം നടത്തിയില ഇത് ഇരട്ട താപു അല്ലെ?

  • @yasm28n
    @yasm28n Před 4 lety

    What philosophy do you have to advice a person who is selfish and misusing his available opportunities to earn money and power unethically

    • @peterv.p2318
      @peterv.p2318 Před 4 lety

      ഈ ചോദ്യം ആരെ ഉദ്ദേശിച്ചാണ്, സുഹൃത്തേ?

  • @adarshsv2036
    @adarshsv2036 Před 4 lety

    ശിബിമഹാരാജാവിന്റെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?

  • @josekurian516
    @josekurian516 Před 4 lety +1

    മാഷേ, മതങ്ങൾ കൊണ്ടു മനുഷ്യന് ഗുണമാണോ ദോഷമാണോ കൂടുതൽ ഉണ്ടായത്, ഉണ്ടാകുന്നത്, ഉണ്ടാകാൻ പോകുന്നത്?

  • @abdussamadpv3136
    @abdussamadpv3136 Před 4 lety +1

    മക്കയിലേക്കുളള പാത
    പൊലെയുള്ള ഹൃദ്യമായ ഒരു തർജുമ ഇനിയും പ്രതീക്ഷിക്കട്ടെ
    _ അബ്ദുസ്സമദ് ,ചാത്തല്ലൂർ

  • @remasan.vvayolipoyil3872

    ആറു പണ്ഡിതന്മാരുണ്ടെങ്കിൽ നൂറ് അഭിപ്രായമാണ് ഭാഷാപ്രയോഗങ്ങളുടെ കാര്യത്തിൽ. ഉദാ: രൂപവത്കരിക്കുക എന്ന പ്രയോഗം ശരിയെന്നും രൂപീകരിക്കുക തെറ്റെന്നും പന്മന പറയുമ്പോൾ കാരശ്ശേരി മാഷ് തിരിച്ചാണു പറയുന്നത്. ഇതുപോലെ വേറേയും ഉദാഹരണങ്ങൾ.
    ആരുപറയുന്നതു വിശ്വസിക്കണം?

  • @Nattapranthan
    @Nattapranthan Před 4 lety +2

    ഇപ്പോഴത്തെ നമ്മുടെ വിദ്യഭ്യാസ നയങ്ങളെ കുറിച്ച അങ്ങയുടെ അഭിപ്രായം എന്താണ്.

  • @sudhakaranksrtc1623
    @sudhakaranksrtc1623 Před 4 lety

    ഖിലാഫത്ത് സമരത്തെ കുറിച്ച് മാഷിന്റെ അഭിപ്രായം
    നെഹ്റുവിനെ കുറിച്ച് ഒരു വിഡിയോ തയ്യാറാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @nancynancy4033
    @nancynancy4033 Před 4 lety

    Mr karassey,prabhashanam value nallthu .pazhayakaala organic onnukoody orkkaan sadhichathil santhozham today sir

  • @RajeshR-nx9dg
    @RajeshR-nx9dg Před 4 lety

    തുഞ്ചൻപറമ്പിൽ മാഷ് മഹാത്മാഗാന്ധിയെക്കുറിച്ച് നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദവും സരസവുമായിരുന്നു. രാജേഷ് കുറ്റിപ്പുറം

  • @shihabudheenmachingal5089

    താങ്കൾ മുസ്ലിം മതം വിട്ടു പോകാനുള്ള കാരണമെന്ത്?

  • @ramoji9830
    @ramoji9830 Před 4 lety +1

    മതേതരത്വം എന്നത് ഇന്ത്യൻ സാഹചര്യത്തിൽ വീണ്ടും വീണ്ടും നിർവ്വചിക്കേണ്ടിയിരിക്കുന്നു...

  • @amarnathks2434
    @amarnathks2434 Před 4 lety +1

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമരങ്ങൾ തൊഴിലാളി ചൂഷണത്തിനെതിരെ മാത്രമായിരുന്നോ ??സാമ്പത്തികമായി മാത്രമാണ് അവർ സമൂഹത്തെ വിലയിരുത്തിയിരുന്നത് എന്നൊരു വിമർശനം ഉണ്ടല്ലോ..?? ജാതി വ്യവസ്ഥ പോലുള്ള മറ്റു സാമൂഹിക വിവേചനങ്ങളിൽ കമ്മ്യൂണിസ്റ്റ്കാർ ഇടപെട്ടിരുന്നില്ലേ..??

  • @binoyvishnu.
    @binoyvishnu. Před 4 lety

    Cherthala - അനേകം വിദേശയാത്രയിൽ മാഷ് കണ്ട ഒരു നല്ല കാര്യം ,ആശയം നമ്മുടെ കേരളത്തിൽ വന്നിരുന്നു എങ്കിൽ എന്ന് മാഷ് ആഗ്രഹിച്ച 5 കാര്യങ്ങൾ ഏതൊക്കെ ?

  • @shajahankk7876
    @shajahankk7876 Před 4 lety

    👍👍👍

  • @Nattapranthan
    @Nattapranthan Před 4 lety

    ഒരേ സമയം ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയും മറു വശത്ത് നിരന്തരം ഹർത്താലുകളും നടക്കുന്നു. ഹർത്താലിനെ കുറിച്ച്‌ മാഷിന്റെ അഭിപ്രായം എന്താണ്

  • @salahuddinkadirur201
    @salahuddinkadirur201 Před 4 lety +1

    കേരളത്തിൽ വർഗീയത വളർത്തുന്നതിൽ മലയാള ചാനലിന് നല്ല പങ്കില്ലേ , വർഗീയത പറയുന്ന രാഷ്ട്രീയക്കാരെയും , പുരോഹിതന്മാരെയും ചാന്നേലിൽ വിളിച്ചു അവരുടെ അഭിപ്രായം പറയുമ്പോൾ അത് പ്രേക്ഷകർക്കു അങ്ങനെ ചിന്തിക്കാൻ പ്രചോദനമാകുന്നില്ലേ. ചാനൽ അവരുടെ റേറ്റിംഗ് മാത്രെമേ നോക്കുന്നുള്ളു . ചാനല് ബോധവൽക്കരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @surenm4981
    @surenm4981 Před 4 lety

    യുക്തിചിന്തക്കും നവോത്ഥാനത്തിനും വേണ്ടി നിലകൊള്ളുന്ന ഇക്കാലത്തെ എല്ലാ സാംസ്കാരിക പ്രവർത്തകരേയും ശ്രദ്ധിക്കുകയും ശരിയെന്നു തോന്നുന്നതെല്ലാം ഉൾക്കൊള്ളുകയും ചെയ്യാറ്റണ്ട്. പക്ഷെ പലപ്പോഴും അവർക്കിടയിലെ സൌഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും അഭാവം പ്രകടമാകാറുണ്ട്. ഇത് അവരുടെ എല്ലാവരുടെയും പൊതുവായ ലക്ഷ്യപ്രാപ്തിയെ പ്രതികൂലമായി ബാധിക്കില്ലേ?

  • @ponup558
    @ponup558 Před 4 lety

    മതരാഷ്ട്രം...... ഈ ആശയത്തിന്റെ ഉത്ഭവം ഇവിടെ നിന്നും.....

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Před 3 lety

    നമ്മൾ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം കുറ്റമറ്റതാണോ?