അമേരിക്കൻ യാത്രയിൽ എന്റെ കണ്ണ് നനയിച്ച കാഴ്ച - ഭാഗം 2 || MN Karassery

Sdílet
Vložit
  • čas přidán 29. 08. 2024
  • അമേരിക്കൻ യാത്രയിൽ എന്റെ കണ്ണ് നനയിച്ച കാഴ്ച - ഭാഗം 2 || MN Karassery
    #bigbreackingKerala#Karassery#America

Komentáře • 165

  • @achuthanputhiyottikkandi9889

    ഞാൻ
    ആ ശിലാഫലകത്തേയും
    ആ ദമ്പതികളേയും
    അങ്ങയുടെ ഹൃദയത്തേയും
    കണ്ടു മാഷെ

  • @kmsooraj1980
    @kmsooraj1980 Před 4 lety +5

    എത്ര ഭംഗിയായിട്ടാണ് സാർ അവതരിപ്പിക്കുന്നത്. 👍👍👍

  • @augustinethomas5406
    @augustinethomas5406 Před 2 lety +3

    Sir I am respecting and saluting you

  • @razakpang
    @razakpang Před 4 lety +23

    Poem: If Tears Could Build A Stairway
    If tears could build a stairway,
    and memories a lane.
    I would walk right up to Heaven
    and bring you back again.
    No farewell words were spoken,
    No time to say "Goodbye".
    You were gone before I knew it,
    and only God knows why.
    My heart still aches with sadness,
    and secret tears still flow.
    What it meant to love you -
    No one can ever know.
    But now I know you want me
    to mourn for you no more;
    To remember all the happy times
    life still has much in store.
    Since you'll never be forgotten,
    I pledge to you today~
    A hollowed place within my heart
    is where you'll always stay.

    • @DileepKumar-pd1li
      @DileepKumar-pd1li Před 4 lety +2

      Nice

    • @JobyJacob1234
      @JobyJacob1234 Před 4 lety +3

      ഹൊ... ഞാനിത് comment ആയിട്ട് കൊടുക്കാൻ വന്നപ്പഴേക്കും നിങ്ങൾ ചെയ്തു കഴിഞ്ഞു.... Good....

    • @razakpang
      @razakpang Před 4 lety +5

      @@JobyJacob1234 ഞാനീ മാഷ്‌ടെ ആരാധകനല്ല, പക്ഷെ ...കേള്വിക്കാരനും കാഴ്ചക്കാരനുമാണ് ...അതിലേറെ ഉപരി
      മൂല്യങ്ങൾക്കു വിലകല്പിക്കുന്ന അദ്ദേഹത്തിന്റെ മനസ്സിലെ നന്മ വായിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.

      മാഷ് എപ്പോൾ വീഡിയോ ഇട്ടാലും നോട്ടിഫിക്കേഷൻ കിട്ടും ..ആദ്യത്തെ കമന്റിടാനും സാധിക്കാറുണ്ട്..അങ്ങിനെ ഇതിനും ആദ്യം കമന്റിടാൻ സാധിച്ചു.
      എങ്കിലും താങ്കൾക്കു തോന്നിയ ആ കമന്റ് താങ്കളും ഇടണം ..മാഷിന് പിന്തുണ അറിയിച്ചുകൊണ്ട് ..!

    • @jacobcj9227
      @jacobcj9227 Před 4 lety +3

      @@razakpang നിരീശ്വര വാദം പുലർത്തുന്ന, ദൈവത്തില്‍ അത്ര വിശ്വാസം ഇല്ലെങ്കിലും മത വിശ്വാസികളും ആയ ഇങ്ങനെയുള്ള പാവങ്ങളെ ഓര്‍ത്തു, ആ യഥാർത്ഥ സ്നേഹം കിട്ടുമ്പോൾ എല്ലാവരും നഷ്ടബോധം ഇല്ലാതെ സമാധാനത്തോടെ ആനന്ദത്തോടെ മരണത്തെ ഭയപ്പെടാതെ ജീവിക്കും.
      ആ പുള്ളിക്കാരൻ കരഞ്ഞ് പൊഴിച്ചു പെണ്ണുംപിള്ളയെ ഈ വയസ്സും കാലത്ത്‌ തിരികെ കൊണ്ടുവന്നാൽ, അയാള്‍ക്ക് പെട്ടെന്ന് ഒരു സ്ട്രോക്ക് വന്ന് കിടപ്പായാൽ, അയാള്‍ക്ക് പിന്നെ സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ? സ്വാര്‍ത്ഥനായ മനുഷ്യനെ പറ്റു.
      Jabbar മാഷ് പറഞ്ഞത് പോലെ 17ാ൦ വയസില്‍ വിധവ ആക്കിയിട്ടുണ്ട് പുനര്‍വിവാഹം പാടില്ല എന്ന് പറയുന്നത്, ആ പെണ്ണിനെ ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുമോ?
      മനസില്‍ ആ പെണ്ണിനോട് എങ്കിലും യഥാര്‍ത്ഥ സ്നേഹം ഉള്ളവർ പറയും, അവൾ എങ്കിലും രക്ഷപെട്ടു എന്ന്.
      നിങ്ങൾ ഇഷ്ടം പോലെ എന്നെ ചീത്ത വിളിച്ചോ, no problem.
      Be peaceful

    • @jacobcj9227
      @jacobcj9227 Před 4 lety

      @@razakpang c. Ravichandran സാറിനോട് ഇങ്ങനെ പറയില്ല. കാരണം പ്രയോജനം കിട്ടുമെന്ന് തോന്നുന്നില്ല
      കമഴ്ത്തി വെച്ച കുടത്തിന് മുകളില്‍ വെള്ളം ഒഴിക്കുന്ന പോലെ. ജബ്ബാര്‍ മാഷിനും, കാരശ്ശേരി സാറിനും ഗുണം കിട്ടിയേക്കും. ഇവർ Agonist ആണ്. ഇവർ സത്യം അന്വേഷണം നടത്തുന്നവരാണ്. കുരിശില്‍ കിടന്ന് വേദനകൊണ്ട് പുളയുന്ന സമയത്ത്‌ ജീസസ് പറഞ്ഞത്, ഞാൻ ഈ ലോകത്തെ അതിജീവിച്ചു എന്നാണ്. ഇതിന്റെ ഗുട്ടന്‍സ് മനസ്സിലായാൽ, good Friday യും ദുഃഖ വെള്ളിയാഴ്‌ച തമ്മിലുള്ള വ്യത്യാസം എന്നതിന്റെ അര്‍ത്ഥം കുറച്ച് മനസ്സിലാകും. അന്ന് ബൈബിൾ എന്ന പുസ്തകം പിന്നെ തൊട്ടു നോക്കില്ല. ഒരു പ്രാവശ്യം വേണമെങ്കിൽ നോക്കാം. എനിക്ക് മോശയോടു൦ അബ്രഹാമിനോടും, നബിയോടും സഹതാപം ഉള്ള സ്നേഹം ഉണ്ട് കാരണം ഇവർ അറിയുന്നില്ലല്ലോ.
      ദൈവത്തിന്റെ അടുത്ത് എത്താനുള്ള ചെറിയ വെട്ടം തന്നത് Jesus ലൂടെ ആണ്. പക്ഷെ ഒത്തിരി ദൂരം.....
      രണ്ട് പെഗ് അടിച്ചാല്‍ relativity theorem പോലെയാണ്, അങ്ങ് അടുത്ത് എത്തിയ പോലെ. പക്ഷേ യാഥാർത്ഥ്യം, ധനവാന്‍ സ്വര്‍ഗരാജ്യം കിട്ടാനുള്ള പോലെയാണ്. ദരിദ്രര്‍ lucky ആകുന്നത് എങ്ങനെ? അവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ലല്ലോ. അതാണ് പണ്ടത്തെ കമ്യൂണിസ്റ്റ് മുദ്രാവാക്യം. കൈവിലങ്ങു മാത്രം. ക്രിസ്തു ഒളിച്ചോടിയത് അല്ല. സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ കൊടുത്തിട്ട് ആണ്, വഴികാട്ടിയത്. പാവം രവി ചന്ദ്രൻ സാര്‍, (Stephen Hawkins,) Richard Dawkins... Me too.. അവര്‍ക്കും ഒരു company വേണ്ടെ?

  • @deenarnc
    @deenarnc Před 4 lety +11

    നല്ലഅവതരണം!! ഇവിടെ cemetery യും ആരാധനാലയങ്ങളുമായിബന്ധമില്ല!!

  • @DileepKumar-pd1li
    @DileepKumar-pd1li Před 4 lety +6

    ആ സ്മാരകശിലയിലെ വാക്യമാണ് മാഷേ, ഒരു പുരുഷനു പറയാവുന്ന ഏറ്റവും ഹൃദ്യമായ വാക്യങ്ങളിലൊന്ന്. ഓർഫ്യൂസിൻ്റെ പത്നീ പ്രണയത്തെ ഓർമിപ്പിക്കുന്ന വാക്കുകൾ...

  • @joyantony6524
    @joyantony6524 Před 4 lety +14

    സാർ
    എത്ര ഭംഗിയായിട്ടാണ് സാർ അവതരിപ്പിക്കുന്നത് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു സേനഹപൂർവ്വം Joy

  • @thresiammajohn4241
    @thresiammajohn4241 Před 4 lety +3

    Thank you sir 🙏 beautiful experience and explanation 🌷🌷🙋

  • @nadackalnadackal9444
    @nadackalnadackal9444 Před 3 lety +3

    👌👌👍nammalellarum koodi Yatra kazhinju vannatu poleyulla anubhavam

  • @bijumathew5116
    @bijumathew5116 Před 3 lety +3

    Mashe ningalk vayassayathil njan orupaad vedanikkunnun. You are n assest for our tiny kerala

  • @ismailpsps430
    @ismailpsps430 Před 4 lety +4

    നല്ല അവതരണം 💐

  • @secularsecular1618
    @secularsecular1618 Před 3 lety +3

    മനോഹരം 👌

  • @abdulvahid93
    @abdulvahid93 Před 2 lety +1

    Hello from San Francisco. Let the next trip be in California/ West Coast. Let's travel across the coast. ☺🚘🌉

  • @mohamadibrahimkt6096
    @mohamadibrahimkt6096 Před 2 lety

    It is a very good narration and highly informative....Thank U Sir.
    y

  • @Riderjonjo
    @Riderjonjo Před 3 lety +3

    എല്ലായിടത്തും മൂത്ര പുര മാത്രം അല്ല കക്കൂസും ഉണ്ടല്ലോ അതു മനുഷ്യന്റെ പ്രാഥമിക ആവശ്യം ആയതു കൊണ്ട് എല്ലായിടത്തും ഉള്ളത്
    മൂത്രം കൂടിയിട്ടല്ല . താങ്കൾക്ക് അത്യത്ഭുതം ആയതു എനിക്കത്ഭുതം ആയി . കേരളത്തിലും ഇന്ത്യയിലും പൊതുജനം വൃത്തിയുള്ള പൊതു ടോയ്‌ലെറ്റ് ഇല്ലാത്ത കഷ്ടപ്പാട് അവിടെ ഇല്ല . അതു അത്യാവശ്യ സർവീസ് ആണ് സാർ. അമേരിക്കയിലും ഇന്ത്യക്കാരന്റെ യും പാക്കിസ്ഥാനിയുടെയും കടകളിൽ അവരതു പൂട്ടിയിടും . പക്ഷെ എല്ലാ കസ്റ്റമേഴ്സിനും തുറന്നിടണം എന്നാണ് .

  • @shijusindil1039
    @shijusindil1039 Před 4 lety

    Wounderfl and great presentation.
    Thanks Karassery Mash....

  • @jlattingal
    @jlattingal Před 2 lety +1

    US ൽ യാത്ര യിൽ സ്മശാനം കണ്ടപ്പോൾ സാറിന്റെ വാക്കുകൾ ഞങ്ങൾ ഓർത്തു 🙏🏻🙏🏻

  • @sunilak9818
    @sunilak9818 Před 4 lety +2

    മാഷ് ഇഷ്ടം.... ഒരുപാടൊരുപാട് ഇഷ്ടം...

  • @naseemavaliyagath4892
    @naseemavaliyagath4892 Před 4 lety +7

    എന്റെ കണ്ണും നനഞു പോയി

  • @varghesekurian5040
    @varghesekurian5040 Před 4 lety +1

    Very good thanks

  • @jainulabdeenks7160
    @jainulabdeenks7160 Před rokem

    നല്ല വിശദീകരണം, ശരിക്കും സ്ഥലം കണ്ട പ്രതീതി. 😄👍

  • @ThomasAntonyENT
    @ThomasAntonyENT Před 2 lety

    Loved the narration

  • @harrisubaidulla8909
    @harrisubaidulla8909 Před 4 lety +2

    Beautiful😁

  • @balansunrisebalakrishnapil5791

    👏👏👏👍

  • @pcjanardhan2456
    @pcjanardhan2456 Před 4 lety +4

    മാഷേ ഓസ്ട്രിലിയ ലും അങ്ങനെ ഒക്ക് ആണ്,

  • @firoskhan4804
    @firoskhan4804 Před 4 lety +3

    ❤️❤️

  • @rajendranvayala4201
    @rajendranvayala4201 Před 2 lety

    ഈഅനുഭവങൾ യാത്ര വിവരണമായിവരണം.ആശംസ

  • @malayalammalayalam240
    @malayalammalayalam240 Před 4 lety +2

    കാരശേരി അമേരിക്കയിൽ

  • @dollyjose5610
    @dollyjose5610 Před 4 lety +2

    Driving that much distance at that age salute him. About the memorable piece of poem the pain and desire to be together makes it touching. Often such little things make our life enriching.

    • @kunhimohamed10
      @kunhimohamed10 Před 4 lety

      മാഷ് പറഞ്ഞമാതിരി അമേരിക്കക്കാർ വളരെ നല്ല പരിസര ശുദ്ധിയും പ്രകൃതി ശുദ്ധിയും കാത്ത് സൂക്ഷിക്കുന്ന വരാനവരാണ്, പിന്നെ ഭാഷ ഇംഗ്ലീഷ് എഴുത്തിലും സ്പല്ലിങ്ക്ക്കുറച്ണ് എഴുതാറ്. ഉദാ: CLOR

  • @basheersujeevanam6319
    @basheersujeevanam6319 Před 4 lety +9

    ഒന്നും വിചാരിക്കരുത്. അസൂയകൊണ്ട് എനിക്ക് കണ്ണ് കാണാൻ വയ്യേ.

  • @jacobcj9227
    @jacobcj9227 Před 4 lety +4

    മാഷിന്റെ സ്നേഹത്തെ കുറിച്ചുള്ള സങ്കല്‍പം വളരെ സങ്കുചിതമായി തോനുന്നു. ആ സ്ത്രീ, ഈ ലോകത്തിലേ ബന്ധനം വിട്ടു സമാധാനത്തോടെ വസിക്കുമ്പോള്‍, വീണ്ടും തിരിച്ച് കൊണ്ട് വരുമ്പോൾ, എന്തൊരു സ്വാര്‍ത്ഥൻ ആയിരിക്കും അയാള്‍?
    ആ സ്ത്രീ ആഗ്രഹിക്കുന്നുണ്ടാവും വേഗം ഇങ്ങോട്ടുവാ നമുക്ക് എല്ലാരും ചേര്‍ന്ന് മണ്ണ് വാരി, കല്ല് കളിച്ച് സന്തോഷത്തോടെ മരണത്തെ ഭയം ഇല്ലാതെ.....

    • @radhakirshnants3699
      @radhakirshnants3699 Před 4 lety +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @govindannair5825
    @govindannair5825 Před měsícem

    Yesudas is settled in Texas.

  • @leenajayaraj3002
    @leenajayaraj3002 Před 3 lety +1

    🙏🙏

  • @azadazad9134
    @azadazad9134 Před 4 lety

    The lines are taken from the below poem.
    If Tears Could Build A Stairway
    Submitted By: slegood
    If tears could build a stairway
    and memories were a lane
    We would walk right up to heaven
    And bring you back again.
    No farewell words were spoken
    No time to say goodbye
    You were gone before we knew it
    And only God knows why
    Our hearts still ache in sadness
    and secret tears still flow
    But now we know you want us
    To mourn for you no more
    To remember all the happy times
    Life still has much in store
    Since you'll never be forgotten
    We pledge to you today
    A cherished place within our heart
    Is where you'll always stay
    Author: Unknown

  • @priyakumar2884
    @priyakumar2884 Před měsícem

    Puthiya kure arivukal thanna karadsery masterkku nanni.moidheen smarana oru veritta anubhavam.

  • @ummerkutty3333
    @ummerkutty3333 Před 4 lety +2

    ആ കവിത ഞാൻ വായിച്ചിട്ടുണ്ട് , അത് തന്റെ മകൻ മരിച്ചതിൽ ദുഃഖം പൂണ്ട ഒരു അച്ഛൻ എഴുതിയ കവിതയാണ് എന്ന് പറയപ്പെടുന്നു കണ്ണ് നീര് കൊണ്ടൊരു ഗോവണി പണിയുവാൻ ആകുമെങ്കിൽ സ്വാർഗ്ഗത്തിലേക്കു നടന്നു കയറി നിന്നെ തിരികെ കൊണ്ടുവരുമായിരുന്നു എന്ന ദുഃഖസാന്ദ്രമായ വാക്കുകൾ--

  • @mjmathew4990
    @mjmathew4990 Před 4 lety +7

    എന്തായാലും സാർ അമേരിക്കയെ പുകഴ്ത്തി പറഞ്ഞത് ചിലർക്ക് ഇഷ്ട്ടപെട്ടിട്ടില്ല.

  • @annammaphilipose211
    @annammaphilipose211 Před 2 lety +1

    America got freedom from British, then, why they want to follow their foot
    steps? For the last five decades I live in America, and I am familiar with with
    language, culture etc! Women are treated well, not like commodities!
    Women are more safe here, even at night, as women have to go to work at night and come home after midnight after work! Much safer place! Thank God!

  • @moiducm7249
    @moiducm7249 Před 4 lety

    Sir manasinda chindha dearayil
    Nireekshanam neadathikeandathanulla oreu lerimidhi sir manasilakanam vineayapoorveam

  • @josephmathew4926
    @josephmathew4926 Před 4 lety +2

    ❤❤❤

  • @shinepulluparambilantonyjo9388

    👌

  • @ramachandrannambiar4235

    Your opinion on C.Haridas ExMP

  • @abdunnasarv4224
    @abdunnasarv4224 Před 4 lety +1

    Ok മാഷ്

  • @clearthings9282
    @clearthings9282 Před 4 lety +1

    SWARGAM ILLENNALLE KARASSERY THANKAL PARnjathu, appol aa kothi vechathu nunayalle? Thankalkku verndum thettim..

  • @aswinmohan7213
    @aswinmohan7213 Před 4 lety +1

    Have you get fecility for 5 time namaskaram

    • @aswinmohan7213
      @aswinmohan7213 Před 4 lety

      You had great sorrows to avoid namas in florida'

    • @mnkarassery
      @mnkarassery  Před 4 lety +5

      I don’t have any faith in any religion
      Aswin Mohan

  • @Interstellar__98
    @Interstellar__98 Před 11 měsíci

    ❤❤❤❤❤

  • @jayaprasannan88
    @jayaprasannan88 Před 4 lety +1

    👍👏

  • @razakpang
    @razakpang Před 4 lety +1

    മുൻപൊക്കെ താങ്കളുടെ എല്ലാ വീഡിയോക്കു താഴെയും കമന്റിടാറുണ്ടായിരുന്നു .
    പിന്നീട് മനസ്സിലായി മാഷ് കമന്റുകളൊന്നും വായിക്കാറില്ലെന്ന് ....ഞാൻ എല്ലാം റിമൂവ് ചെയ്തു

    • @mnkarassery
      @mnkarassery  Před 4 lety +11

      razakpang
      Dear Razak, I am sorry for giving you irritation though I never intended
      I will go to comments whenever I get some free time
      This reply is the proof for that
      You can guess it is impossible to see all the comments appear under all the videos
      Thank you very much

    • @razakpang
      @razakpang Před 4 lety +12

      @@mnkarassery മാഷ് എന്നോട് ക്ഷമിക്കണം...ഞാനൊരു രസത്തിനു എഴുതിയതായിരുന്നു (സർകാസം)
      1991ല് ജില്ലയിലെ തിരുർ വാഗൺ ട്രാജഡി നടന്ന ഒരു സെമിനാരിയിൽ സംസാരിച്ചു തിരികെ പോകുന്ന സമയത്തു മാഷ്ടെ അടുത്തു ഞാൻ കുശലം ചോദിയ്ക്കാൻ വന്നു ...പക്ഷെ പല പ്രഗൽഭരും അങ്ങയോടു സംസാരിക്കുന്നതിനിടയ്ക്കു എന്നെ മെയിൻഡ് ചെയ്തില്ല, പിന്നീട് 2001ല് മലപ്പുറം നഗരസഭ ഹാളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ ഉത്ഘാടന പ്രസംഗം കഴിഞ്ഞു (PT കുഞ്ഞിമുഹമ്മദ് സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു) കസേരയിലിരിക്കുമ്പോൾ അങ്ങയുടെ അടുത്ത് വന്നു ..അപ്പഴും ദേ വന്നു ഏതോ കൊണ്ഗ്രെസ്സ് നേതാവ് ..മാഷ് അപ്പഴും എന്നെ തഴഞ്ഞു ..
      അന്ന് തുടങ്ങിയതാ മാഷെ.... മാഷോടുള്ള ദേഷ്യം..പിന്നീട് ഞാൻ ആ ദേഷ്യമൊക്കെ തീർത്തത് എങ്ങിനെ എന്നറിയാമോ ....അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും കേട്ടുകൊണ്ടായിരുന്നു ..ഒരു കാഴ്ചക്കാരനായി..ഒരു നല്ല കേൾവിക്കാരനായി.
      NB: ഞാൻ വരും വീട്ടിലേക്കു കുടുംബത്തെയും കൂട്ടി... മാഷെ നേരിൽ കാണാൻ..അന്ന് ഒഴിഞ്ഞുമാറാൻ സമ്മതിക്കില്ലാ

    • @mnkarassery
      @mnkarassery  Před 4 lety +9

      Razak
      You are welcome

    • @abdulnishad12
      @abdulnishad12 Před 4 lety

      😀😀😀

    • @jasinworld723
      @jasinworld723 Před 4 lety

      സർ നിങ്ങളുടെ എല്ലാപ്രഭാഷണങ്ങളും കേൾക്കുന്ന ഒരാളാണ് ഇസ്ലാമിനെ കുറിച്ചുള്ള സംശയങ്ങൾ ക്ലീർ ചെയ്യാൻ ഇസ്ലാമിക് പണ്ടിതന്മാരെ സമീപിച്ചുകുടയിരുന്നോ

  • @sreekumarbalan9360
    @sreekumarbalan9360 Před 3 lety

    മാഷേ 🙏❤❤❤

  • @zoomkl9136
    @zoomkl9136 Před 4 lety

    Enthu thanne yanu njaan eppozhum parayarullathu
    ....see 7.50 to 8.05

  • @mathewmathew7438
    @mathewmathew7438 Před 3 lety

    Thank you siir

  • @basheerb7951
    @basheerb7951 Před 4 lety +2

    Mr. Karassery, what is your actual role in the society? As far as I concerned you spread fithna in various aspects of the society in order to enjoy your life and earnings.

    • @mnkarassery
      @mnkarassery  Před 4 lety +3

      My role is to spread fithna. You are right

    • @basheerb7951
      @basheerb7951 Před 4 lety +2

      @@mnkarassery I am very much pleased with your reply. Have a good day.

    • @topteller604
      @topteller604 Před 4 lety

      @@mnkarassery കാരശ്ശേരി എന്താ "സ്വർഗ്ഗം" വിട്ടോ?പുതിയതിലേക്കി ചാടിയത് നല്ലത്.ഇല്ലെങ്കിൽ ആൾക്കാർ പ്രായം നോക്കാതെ മേഞ്ഞേനെ.

    • @shibilyerayazan9294
      @shibilyerayazan9294 Před 2 lety

      @@topteller604 മേയാന്‍ അത്രക്ക് ചങ്കൂറ്റം ഉണ്ടെങ്കില്‍ പറയ്.
      എനിക്ക് ചെറുപ്പമാണ്. ഞാന്‍ എന്‍റെ വിലാസം തരാം.

    • @georgevadakkel9363
      @georgevadakkel9363 Před 2 lety

      @@mnkarassery Great reply Karassery mash!

  • @kkartha
    @kkartha Před 2 lety

    Hollywood is Not in Florida !

  • @den12466
    @den12466 Před 2 lety

    ♥️

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 Před 3 lety +1

    അറിഞ്ഞൊന്നു കരയണമെങ്കിൽ ഇവിടെ ഇന്ത്യ തന്നെയുണ്ട് പിന്നെന്തിനാ അമേരിക്ക അല്ല ഇന്ത്യയുടെ കരച്ചിൽ കണ്ടു ചിരിക്കുന്ന കാമകഴുവേറികളുടെ കൂടെയാണ് എങ്കിൽ പിന്നേ എന്ത്....🤗

  • @sambhas999
    @sambhas999 Před 4 lety

    AMAZING FRATERNITY & FRIENDS CIRCLE.... ONCE, GREAT BASHEER HAS CASUALLY BUT SARCASTICALLY SAID... HE CHANGED HIS NAME AS "KALADHARAN" In order to avoid seperatism among People.... Can you remember...??

  • @pcjanardhan2456
    @pcjanardhan2456 Před 4 lety

    പ്രണാമം സർ,

  • @josebahanan1835
    @josebahanan1835 Před 4 lety

    Concerning your comment about toilets in America is not based on facts. It's about public higene and not the amount of liquid intake. Our culture is public defecation and malayalam cinemas make it a norm. Even African countries have clean toilets in public places such as petrol pumps, shopping malls and restaurants to mention a few. Waste bin is a standard feature almost every where.
    We need to educate and sensitivitie our people. We are the problem. The solution must come from us.

  • @abdulkadermohammedsalih5160

    MNK sir what is your full name please

  • @abduabdu1272
    @abduabdu1272 Před 2 lety

    സഹസിക നയച്ചക്കോച്ഛന്റെ ഒരുഫോട്ടോകാണിക്കാമായിരുന്നു മാഷേ

  • @rajendranvayala7112
    @rajendranvayala7112 Před 4 lety

    ലോകമേതറവാട്,

  • @muhammadnizam729
    @muhammadnizam729 Před 4 lety

    Ithinidaku avudeyum poyo aha kolllalo.

  • @aniyanvarghese288
    @aniyanvarghese288 Před 4 lety

    A car moves on steps(കാർ പടികളിലൂടെ നീങ്ങുന്നു
    czcams.com/video/tiq7NRZf7ao/video.html

  • @muhammedtk6428
    @muhammedtk6428 Před 3 lety

    അടിമക്കച്ചവടം, റെഡിന്ത്യൻസ് ഓർത്തോ ആവോ?

  • @jagadeshchuhan5391
    @jagadeshchuhan5391 Před 3 lety

    സായിപ്പിന്.അപിയിടാൽ.വെളളം.വേഝ.ടൃഷു.പേപർ.മതി.എഝാലേ

  • @abdulgafoor4653
    @abdulgafoor4653 Před 3 lety

    ബഢായി പറയുകയാ സമയമില്ല::.

  • @mohamedalipalakkat2016

    കൊറോണ വന്ന് മരിച്ചവരെ കൂട്ടത്തോടെ കുഴിയിൽ ഇട്ട് മൂടുന്നതാണല്ലോ ലൈവായി കണ്ടത്?

    • @jibinjoseph8274
      @jibinjoseph8274 Před 4 lety

      Saudi il aayirikkum... onnu podappa

    • @mnkarassery
      @mnkarassery  Před 4 lety +5

      Mohamedali Palakkat
      My travel was in June- August 2019

    • @jibinjoseph8274
      @jibinjoseph8274 Před 4 lety +4

      Sudu is so jealous by seeing the beauty of the US 🤣

    • @abdulnishad12
      @abdulnishad12 Před 4 lety +2

      Ksheetamullorakidin chuvattilum kothukinu chora thane priyam😀

    • @mohamedalipalakkat2016
      @mohamedalipalakkat2016 Před 4 lety

      സമ്പന്നരുടെ സെമിത്തേരിയായിരിക്കും സർ കണ്ടത് .പാവങ്ങളുടെ ഏരിയ ഒരു രാജ്യത്തും ടൂറിസ്റ്റുകളെ കാണിക്കില്ല .അതാണ് കാര്യം:
      ഇതിൽ മറ്റുള്ളവർ വികാരം കൊള്ളേണ്ടതില്ല

  • @razakrazak5493
    @razakrazak5493 Před 4 lety

    കാർശ്ശേരി നിങ്ങളേക്കാളും പതിനായിരം മടങ്ങ് വിവരമുള്ള ആളുകൾ അമേരിക്കയിൽ ഇസ്ലാം സ്വീകരിചവരുണ്ട് - അവരെ കണ്ട് എന്തുകൊണ്ട് നിങ്ങൾ ഇസ്ലാമിലേക്ക് വന്നു എന്ന് കൂടി ചോദിച്ച മനസ്സിലാക്കാമായിരുന്നു' എന്നാൻ തലക്ക് കറച്ച് തണുപ്പ് കിട്ടിയേനെ

    • @arunmathew971
      @arunmathew971 Před 3 lety +2

      @@thetruth8566 ഹഹഹ സത്യം 24 വർഷമായി ഇവിടെ ജീവിക്കുന്നു. പുറത്തുനിന്നും വരുന്ന കാക്കാമാർ പോലും പേരുമാറ്റി റോബെർട്ടും ആൽബെർട്ടും ഗിൽബെർട്ടും ഒക്കെ ആകുന്നതാണ് ഞാൻ കണ്ടിരിക്കുന്നത്.

    • @whiteandwhite545
      @whiteandwhite545 Před rokem

      താങ്കളെ പോലെയുള്ള ആളുകളെ സംബോധന ചെയ്യാൻ പുതിയ വാക്കുകൾ ഉണ്ടാകേണ്ടത് ആവശ്യമാണ്.

  • @muhammedhameem47
    @muhammedhameem47 Před 4 lety +1

    PODAAAA PATTY

    • @mnkarassery
      @mnkarassery  Před 4 lety +21

      Muhammed Hameem
      Thank you very much

    • @razakpang
      @razakpang Před 4 lety +6

      Dear Muhammed Hameem
      സഭ്യമായ ഭാഷയിൽ ഒരാളോട് സംസാരിക്കുന്നതിൽ അങ്ങയിൽ ആരാണ് വിലങ്ങുതടിയായി നിൽക്കുന്നത്

    • @user-hy8vd1hy1b
      @user-hy8vd1hy1b Před 4 lety +4

      ഇതു പോലെയുള്ള മോശം പ്രയോഗം നല്ലതല്ല വയസ്സിനു മൂത്ത ഒരാളല്ലേ

    • @jainjanarius6545
      @jainjanarius6545 Před 4 lety +1

      @@mnkarassery ❤️❤️❤️❤️

    • @mumtazjalal1721
      @mumtazjalal1721 Před 4 lety +7

      Madathintey samskaram

  • @kgodavarma2238
    @kgodavarma2238 Před měsícem

    🙏