ആഡംബരം ഒക്കെ കത്തി ചാമ്പൽ ആകും 🔥VOL 4. Eld Roy. TPM Message

Sdílet
Vložit
  • čas přidán 19. 07. 2023
  • പ്രീയരെ...... കൂടുതലായി ബൈബിളിനെ പറ്റിയും, ബൈബിളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെയും പ്രവചനങ്ങളെയും, വചനപ്രകാരം കർത്താവിന്റെ വരവിനെയും പറ്റി പഠിക്കാൻ ഒരിക്കൽ കൂടി ഒരവസരം. കേൾക്കുക പ്രചരിപ്പിക്കുക. പുതിയ ആളുകൾ ഇന്ന് മുതൽ ഇടുന്ന ബൈബിൾ സ്റ്റഡി കൾ തുടർച്ചയായി കേൾക്കുക മറ്റുള്ളവർക്ക് കേൾക്കാനായി എത്തിച്ചു നൽകുക..#tpmsongs #churchmessage #gospelmessage2022 #christianmessasge #selectedtpmmessage #tpmlatestbreakingnews
    💞✝️💞✝️💞✝️💞✝️💞 Thiruvalla ❣️

Komentáře • 53

  • @jesusismyfreind6493
    @jesusismyfreind6493 Před rokem +14

    മത്തായി:25:31......41
    പെന്തക്കോസ്തിൽ ചേർന്നാൽ പോരാ ദൈവ വചനം അനുസരിച്ചുള്ള ജീവിതമായിരിക്കണം കർത്താവ് നമ്മെഎല്ലാപേരേയും സഹായിക്കട്ടെ

  • @kesiyakesiya4981
    @kesiyakesiya4981 Před 10 měsíci +1

    Amen❤️❤️❤️

  • @MANJUM-uu6bg
    @MANJUM-uu6bg Před 10 měsíci +1

    AMEN 🙏🙏🙏

  • @ashish.a1519
    @ashish.a1519 Před rokem +4

    ആമേൻ

  • @abrahamvgeorge3749
    @abrahamvgeorge3749 Před 11 měsíci +1

    സ്തോത്രം

  • @abrahamvgeorge3749
    @abrahamvgeorge3749 Před 11 měsíci +1

    Halleluya

  • @shajugracefulsuccess7889
    @shajugracefulsuccess7889 Před 7 měsíci

    Amen Thank you JESUS

  • @pratheepalexander6462
    @pratheepalexander6462 Před 11 měsíci +1

    Prayers🙏

  • @sreedeviraveendran2981
    @sreedeviraveendran2981 Před rokem +2

    Amen 🙏🙏🙏🙏👍

  • @sugukuruvilla708
    @sugukuruvilla708 Před rokem +4

    Amen

  • @rosammamathew4501
    @rosammamathew4501 Před 11 měsíci +1

    സ്തോത്രം 🧜‍♀️സ്തോത്രം 🧜‍♀️ഹല്ലേലുയ താങ്ക്സ് മൈ ഗോഡ് 🛐🌹

  • @jijuvarughese8187
    @jijuvarughese8187 Před rokem +3

    ആമേൻ ✋

  • @mollyjohn6237
    @mollyjohn6237 Před rokem +3

    Amen sthothram sthothram sthothram praise the lord

  • @KeysDiminished
    @KeysDiminished Před rokem +5

    Good message

  • @Sharon-vz8sc
    @Sharon-vz8sc Před rokem +2

    Amen🙏🏽🙏🏽🙏🏽🙏🏽

  • @susammavarghese773
    @susammavarghese773 Před rokem +2

    Karthave Angakke Sthothram Appa

  • @ragamsatheesh1824
    @ragamsatheesh1824 Před rokem +2

    Praise the lord

  • @anumonanumon7193
    @anumonanumon7193 Před rokem +2

    Praise the Lord

  • @lalythomas6147
    @lalythomas6147 Před rokem +2

    Sthotharm karthave I❤️Appa

  • @user-wu5je9ki7u
    @user-wu5je9ki7u Před rokem +2

    Amen🙏🙏

  • @11aanupamaammu65
    @11aanupamaammu65 Před rokem +2

    Amen amen 🙏🙏🙏

  • @aleyammavarughese5331
    @aleyammavarughese5331 Před rokem +1

    Praise the lord amen

  • @sarahkovoor4657
    @sarahkovoor4657 Před 11 měsíci +1

    Amen praise the Lord Hallelujah

  • @thelivingword2820
    @thelivingword2820 Před 11 měsíci +1

    Praise the Lord 🙏🙏

  • @Sharon-vz8sc
    @Sharon-vz8sc Před rokem +2

    പ്രൈസ് ദ ലോർഡ് ഹല്ലേലൂയാ

  • @johnsonjoy8470
    @johnsonjoy8470 Před 10 měsíci

    Correct

  • @rasiarasia4865
    @rasiarasia4865 Před 11 měsíci +1

    Paavam filmstar sheelachechi paranjath njhan marichal enne dhahippikkanam enn.

  • @johnypp6791
    @johnypp6791 Před 11 měsíci +1

    അപ്പോൾ ശുദ്ധികരണം ഉണ്ടല്ലേ 🙏

  • @blessongeorge4754
    @blessongeorge4754 Před 10 měsíci +1

    നീതിമാൻ ആരുമില്ല... ഒരുത്തൻ പോലുമില്ല...
    വിശുദ്ധനും അതുപോലെ..
    നീതിമാനും വിശുദ്ധനും ഒരാൾ മാത്രം......😂😂

  • @aniyangeorge5110
    @aniyangeorge5110 Před 11 měsíci

    But if you baptized in Jesus name then you'll not go to hell but you have to get baptized in Jesus name because he died for your sins. Father son and the holy spirit is not a name it's titles. This pastor is telling correct but he didn't get baptized in Jesus name

  • @blessongeorge4754
    @blessongeorge4754 Před 10 měsíci

    കാഷ്യു നട്ടും ബദാം പരിപ്പും ഒക്കെ മ്യഷ്ഠാനഭോജനത്തിൽ പെടുത്താമോ😂😂😂😂
    ആട്ടിൻ പാലിൽ വേവിച്ച ആട്ടിറച്ചി,. പ്രത്യേകം വളർത്തിയ മുയൽ,

  • @aniyangeorge5110
    @aniyangeorge5110 Před 11 měsíci

    Telling lies whatever return in the Bible everything is not correct. If it's correct there won't be any doubt or confusion. Bible is giving lots of confusion that's why problem

  • @blessongeorge4754
    @blessongeorge4754 Před 10 měsíci

    ആഡംബരം എവിടെയാണന്ന് ഒന്ന് ഇരുത്തി ആലോചിച്ച് നോക്കിയിട്ട് നാട്ടുകാരെ നന്നാക്കിയാൽ പോരെ.
    ഓരോ വർഷവും എത്രയോ കോടികൾ കല്ലും സിമന്റും കമ്പിയും മണലും ആയി കുഴിച്ചിട്ട് ആർക്കും ഗുണമില്ലാതെ നശിപ്പിച്ചു കളയുന്നു? പൊതു സമൂഹത്തിന്റെ നന്മയ്ക്കായി tpm എത്ര പൈസ മുടക്കുന്നു?.
    (കുട്ടികളുടെ ആരോഗ്യം? വിദ്യാഭ്യാസം?, രോഗികൾക്ക് സഹായം? എന്തെങ്കിലും പറയാനുണ്ടോ)

    • @user-zp6zv4xo5r
      @user-zp6zv4xo5r Před 10 měsíci

      സുഹൃത്തേ മനുഷ്യന് വേണ്ടി അങ്ങനെ ചെയ്യാൻ നിന്നിരുന്നെങ്കിൽ വിവേകം ഇല്ലാത്ത മനുഷ്യൻ സഹായിച്ച കൈകളെ ദൈവം ആയി കണ്ടേനെ. എന്തിനു പറയുന്നു ദൈവത്തെ കുറിച്ച് പറഞ്ഞ അപ്പോസ്ഥലന്മാരെ ദൈവമായി കാണുന്ന മനുഷ്യൻ ആണ് ഇന്ന് ഈ ലോകത്തിൽ ഉള്ളത്. സൃഷ്ടവിനെക്കാൾ സൃഷ്ട്ടിയെ സ്നേഹിക്കുന്നവനാ മനുഷ്യൻ. Tpm il അത് കൊണ്ട് നന്മ നൽകുന്ന ദൈവത്തെ ആണ് ജനത്തിന് വിവരിച്ചു കൊടുക്കുന്നത്. അത് മനുഷ്യൻ രക്ഷപെടാൻ മാത്രം അല്ല ദൈവം ആഗ്രഹിക്കുന്ന പാതയിൽ ഇടം വലം തിരിയാതെ നിന്നാൽ എല്ലാവനും രെക്ഷ നേടും.

    • @blessongeorge4754
      @blessongeorge4754 Před 10 měsíci

      @@user-zp6zv4xo5r thanks bro. Tpm enikk ariyam

    • @user-zp6zv4xo5r
      @user-zp6zv4xo5r Před 10 měsíci +1

      എല്ലാം അറിഞ്ഞിട്ടും എന്തിനാ ഈ talk. താങ്കൾക് അറിയാവുന്നതിനേക്കാൾ നന്നായി അറിയാവുന്നത് കൊണ്ട ഞാൻ ഇത് പറഞ്ഞത് തങ്ങൾ ചിന്തിക്കുന്നത് മാത്രം സത്യം എന്ന് വിചാരിക്കരുത്. ഈ tpmine പറ്റി താങ്കൾക് അറിയാവുന്നതിനെ ക്കാൾ നന്നായി എനിക് അറിയാം. അവര് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഈ സഭയിലെ പാസ്റ്റർമാർ വന്നത് അവരുടെ സകല സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഉയർന്ന ജോലി വരെ കളഞ്ഞു ദൈവ വേലക്കു വേണ്ടി വന്നതാണ്. അവർക്ക് ഈ പറയുന്ന സമ്പാദ്യം ഒന്നുമില്ല സ്വന്തമായി ബാങ്ക് അക്കൗണ്ട് ബാങ്ക് balance പോലുമില്ല. പള്ളികൾ പണിത് എങ്കിൽ അവിടുന്നു സ്ഥലം മാറ്റാം കിട്ടിയാൽ സ്വന്തം dress അല്ലാതെ ഒന്നും അവര് സ്ഥലം മാറി പോകുന്ന ഇടത്തേക് കൊണ്ട് പോകുന്നില്ല. ഇത്രയും ഞാൻ correct ആയി പറയണമെങ്കിൽ ഞാൻ ഒരു Tpm കാരൻ തന്നെ ആയത് കൊണ്ടാണ്. പറഞ്ഞത് ഒന്നും കള്ളം അല്ല എന്നും എനിക്കും ആ സഭ പണിത ദൈവത്തിനും ആ സഭയെക്കുറിച്ച് ശരിക്കും അറിയാവുന്നവർക്കും മാത്രമേ അറിയാവൂ.

    • @blessongeorge4754
      @blessongeorge4754 Před 10 měsíci

      സഹോ. എത്ര വർഷമായി ടീപീഎം ൽ. താങ്കൾക്ക് കാര്യങ്ങൾ നന്നായി അറിയാം എന്ന് മനസ്സിലായി. Thanks

    • @user-zp6zv4xo5r
      @user-zp6zv4xo5r Před 10 měsíci

      @@blessongeorge4754 ദൈവം അനുഗ്രഹിക്കട്ടെ 😊

  • @marrykutty211
    @marrykutty211 Před rokem +1

    Prais.the.lord.pastor.w.fulmessage

  • @johnsonjoy8470
    @johnsonjoy8470 Před 10 měsíci

    Amen

  • @emmanuelmanufacter7627
    @emmanuelmanufacter7627 Před 5 měsíci

    സ്തോത്രം

  • @samgeorge5849
    @samgeorge5849 Před 11 měsíci

    Praise the lord

  • @Sharon-vz8sc
    @Sharon-vz8sc Před rokem +1

    Amen🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @BibinJacob-qz8bg
    @BibinJacob-qz8bg Před rokem +1

    Amen❤

  • @vijayanabhin9685
    @vijayanabhin9685 Před rokem +2

    Amen

  • @sallyzachariah9599
    @sallyzachariah9599 Před rokem +2

    Amen

  • @vimalaprabhakaran926
    @vimalaprabhakaran926 Před rokem +1

    Amen

  • @daisybaby492
    @daisybaby492 Před rokem +1

    Praise the lord