TPM Malayalam Message [pas:Jose karackal]നമുക്ക് പരിക്ഷ നൽകുന്ന ദൈവം നിക്കും പോക്ക് വെച്ചിട്ടുണ്ട്

Sdílet
Vložit
  • čas přidán 20. 05. 2024

Komentáře • 15

  • @SajiD-fx6gm
    @SajiD-fx6gm Před měsícem +1

    Amen🙏

  • @gladsonabey1097
    @gladsonabey1097 Před měsícem

    Amen

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +2

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @sajisaji2609
    @sajisaji2609 Před měsícem

    Amen🙏🏻🙏🏻

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +1

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci

    "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും." - യാക്കോബ് 1:12

  • @samsonthomas7263
    @samsonthomas7263 Před 2 měsíci

    Very good message, God always Good

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @praveenmenon2781
    @praveenmenon2781 Před měsícem

    നിങൾ പറഞ്ഞത് തീർച്ചയായും തെറ്റ്” ഒരു ദൈവപൈതലിൻറെ ജീവിതത്തിൽ മറ്റുള്ളവരിൽ വരുന്ന പതിൻമടങ് പരീക്‌ഷകൾ വരും “!. ദൈവമക്കളല്ലാത്തവരിലെ പരീക്‌ഷകളുടെ പരിണിതഫലമാണ് അവരെ ആത്‌മഹതൃയിലേക്കും ഡിപ്രഷനിലേക്കും മാനസിക രോഗത്തിലേക്കും നയിക്കുന്നത്. “ എന്നാൽ ദൈവത്തെ അറിഞ്ഞ എത്രയെത്രയോ ദൈവമക്കൾ മറ്റുള്ളവരിൽ വന്ന പരീക്‌ഷകൾ വന്നിട്ടുണ്ട് നിലനില്‌ക്കുന്നത് ദൈവം പരീക്ക്ഷയോടൊപ്പം നീക്ക് പോക്ക് അയച്ചതിനാലാലും ദൈവക്രൃപയാലാണെന്നോർക്കുക”.

  • @THULASII28
    @THULASII28 Před měsícem

    Amen

  • @shibinkunjumon3658
    @shibinkunjumon3658 Před měsícem

    Amen 🙏

  • @renyvcherian3074
    @renyvcherian3074 Před 2 měsíci

    Amen🙏🏻🙏🏻

  • @AleyammaThampan
    @AleyammaThampan Před měsícem

    Amen

  • @ARULARULARUL-xh1gb
    @ARULARULARUL-xh1gb Před měsícem

    Amen🙏