"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2
"ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ." - യോഹന്നാൻ 14:28
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
"ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19
ദൈവത്തിന് എല്ലാവരും തുല്യരാണ് എല്ലാവരും ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തെ വിശ്വസിക്കണം. വെക്തിയെ ഒരിക്കലും വിശ്വസിക്കരുത് ദൈവദാസനെ 'ഇങ്ങെനെ ആരേയും പറഞ്ഞ് പറ്റിക്കല്ലേ. ദൈവം ഒരിക്കലും പൊറുക്കില്ല. കർത്താവിനെ ആക്ഷേപിക്കുന്നവൻ മരണയോഗ്യൻ
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1
@@U40QRഅബ്രാഹം വിശ്വാസത്താൽ കൂടാരങ്ങളിൽ പാർത്തു ദൈവം ശില്പിയായി നിർമിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി കാത്തിരുന്നു. തന്റെ കാലഘട്ടത്തിൽ അതിസമ്പന്നൻ ആയിട്ടുകൂടി. ഈ പാസ്റ്റർമാർ കേവലം "ദീപസ്തംപം മഹാത്ചര്യം എനിക്കും കിട്ടണം പണം" എന്ന ദുഷ്ടലാക്കോടെ ലക്ഷങ്ങൾ കൈയിൽ കിട്ടുവാൻ മുഖസ്തുതി ആയുധമാക്കി നീങ്ങുന്നു.
പാസ്റ്റർ ചെറിയാൻ എന്താണ് ചൊറിഞ്ഞു കൊണ്ടിരിക്കുന്നത്.നിങ്ങൾ ദൈവത്തിന്റെ സുവിശേഷം അല്ല വേറൊരു സുവിശേഷവും മറ്റൊരു യേശുവിനെയും മറ്റൊരു ആത്മാവിനെയും പ്രചരിപ്പിക്കുന്ന ലോകത്തിന്റെ ദൈവത്തിന്റെ ആൾക്കാർ,വെറുമൊരു മാനുഷിക പ്രസ്ഥാനം.ധന സമ്പാദനത്തിന് പറ്റിയ എളുപ്പവഴികൾ.
"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29
🙏🙏
"ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും." - യോഹന്നാൻ 6:57
🙏🙏
"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5
🙏🙏
"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു." - യോഹന്നാൻ 8:32
🙏🙏
"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
🙏🙏
Amen
🙏🙏
"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15
🙏🙏
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
🙏🙏
"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2
🙏🙏
"ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ." - യോഹന്നാൻ 14:28
🙏🙏
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
🙏🙏
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4
🙏🙏
"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
🙏🙏
"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
🙏🙏
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
🙏🙏
"എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3
🙏🙏
Amen 🙏
🙏🙏
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17
🙏🙏
Yesuvea sthothram Sthothram
🙏🙏🙏
Amen 🎉🎉
🙏🙏🙏
സ്തോത്രം 🙏🙏🙏
🙏🙏🙏
"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3
🙏🙏
Amen 🙏🏻
🙏🙏🙏🙏
Amen amen amen 🙏 Glory to God 🙏 Sthothram sthothram sthothram 🙏🙏🙏🙏 hallelujah hallelujah hallelujah 🙏🙏🙏
🙏🙏
"ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19
🙏🙏
Amen🙏🙏🙏👍
🙏🙏
🤗🤗🤗
🙏🙏
Amen 🙏 🙏 🙏
🙏🙏
ദൈവത്തിന് എല്ലാവരും തുല്യരാണ് എല്ലാവരും ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തെ വിശ്വസിക്കണം. വെക്തിയെ ഒരിക്കലും വിശ്വസിക്കരുത് ദൈവദാസനെ 'ഇങ്ങെനെ ആരേയും പറഞ്ഞ് പറ്റിക്കല്ലേ. ദൈവം ഒരിക്കലും പൊറുക്കില്ല. കർത്താവിനെ ആക്ഷേപിക്കുന്നവൻ മരണയോഗ്യൻ
🙏🙏
Hallelujah hallelujah sthothram Appa i receive this message
🙏🙏
Sthothram 🙏 𝘈𝘮𝘦𝘯...
🙏🙏🙏
യെശയ്യാവു : 54 - 17
🙏🙏
Heavenly message.
🙏🙏🙏🙏
Amen 👏praise the Lord 🌹🙏
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1
🙏🙏
മണിമാളികകൾ സ്വന്തമായി ഇല്ലാത്ത എത്ര പാസ്റ്റർമാർ ഉണ്ട്???
🙏🙏🙏
കർത്താവ് മർക്കോസിന്റെ മാളികയിലും പാർത്തു.
മാളിക അല്ല പ്രശ്നം.... ❤ ആണ്.
@@U40QRഅബ്രാഹം വിശ്വാസത്താൽ കൂടാരങ്ങളിൽ പാർത്തു
ദൈവം ശില്പിയായി നിർമിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി കാത്തിരുന്നു.
തന്റെ കാലഘട്ടത്തിൽ അതിസമ്പന്നൻ ആയിട്ടുകൂടി.
ഈ പാസ്റ്റർമാർ കേവലം "ദീപസ്തംപം മഹാത്ചര്യം എനിക്കും കിട്ടണം പണം" എന്ന ദുഷ്ടലാക്കോടെ ലക്ഷങ്ങൾ കൈയിൽ കിട്ടുവാൻ മുഖസ്തുതി ആയുധമാക്കി നീങ്ങുന്നു.
Only leaders... They are owners of church.
But 75 percentage r in starvation especially north India.
പാസ്റ്റർ ചെറിയാൻ എന്താണ് ചൊറിഞ്ഞു കൊണ്ടിരിക്കുന്നത്.നിങ്ങൾ ദൈവത്തിന്റെ സുവിശേഷം അല്ല വേറൊരു സുവിശേഷവും മറ്റൊരു യേശുവിനെയും മറ്റൊരു ആത്മാവിനെയും പ്രചരിപ്പിക്കുന്ന ലോകത്തിന്റെ ദൈവത്തിന്റെ ആൾക്കാർ,വെറുമൊരു മാനുഷിക പ്രസ്ഥാനം.ധന സമ്പാദനത്തിന് പറ്റിയ എളുപ്പവഴികൾ.
Please read Bible with holy spirit.
It is real Gospel.
May God bless u
🙏🙏🙏🙏
Amen
🙏🙏🙏