WONDERCARDAMOM/Miracle of Cardamom roots- Estate in Kodaikinal- Exciting beauty if kodaikinal

Sdílet
Vložit
  • čas přidán 11. 12. 2021

Komentáře • 66

  • @jammuk1
    @jammuk1 Před 2 lety +5

    Good effort by the farmers in bringing up the field with high yielding cardamom crop. The proliferation of healthy roots is the main reason for the high yield with bold, green casules in the third year of planting. I hope they maintain the soil health in the years to come and sustain the high yield. Thanks for Wondercardamom for bringing up this video on cardamom.

  • @robireal808
    @robireal808 Před 2 lety +2

    Mantap sekali kawan luar biasa, saya hadir dari cianjur indonesia

  • @jithinrajnair15
    @jithinrajnair15 Před 2 lety +7

    പോയി കണ്ടിട്ടുണ്ട് ആ തോട്ടം. നല്ല മണ്ണും, കാലാവസ്ഥായും ആണ്. അവിടെയുള്ള തോട്ടങ്ങൾ കണ്ടാൽ പാട്ടത്തിനെടുത്തു കൃഷി ചെയ്യാൻ തോന്നിപോകും. വേര് പിടിപ്പിക്കാനുള്ള ബേബിചേട്ടന്റെ രഹസ്യ മരുന്നിനായി കാത്തിരിക്കുന്നു. 👌👌👍🏻

  • @jobyinbluemango
    @jobyinbluemango Před 2 lety +2

    💚💚💚

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +2

    അഭിനന്ദനങ്ങൾ, പുതിയ അറിവ്.... നമ്മുടെ അതിരുകൾ വിസ്തൃതമാകട്ടെ.... കൃഷി വ്യാപിക്കട്ടെ 🙏💞🌹🌾💪💐💐💐💐💐👍🤝🤝🤝🤝🤝🤝

  • @babukp3327
    @babukp3327 Před 2 lety +24

    റബ്ബർ കൃഷിയും ഇങ്ങനെയായിരുന്നു. മലയാളികൾ കർണാടകയിലും മഹാരാഷ്ട്രയിലും എല്ലാം പോയി കൃഷി വ്യാപിപ്പിച്ചു ഒടുവിൽ സംഭവിച്ചത് എന്താ കേരളത്തിൽ ഉള്ളതിൽ കൂടുതൽ റബ്ബർ ഇന്ന് കർണാടകയിൽ ഉണ്ട്.പരമ്പരാഗത മായി കൃഷി ചെയ്തു പോകുന്ന സാധാരണ കർഷകർക്ക് ജീവിത മാർഗം അടഞ്ഞു. ഇനി ഒരു മുല്ലപ്പെരിയാർ വിഷയം ഉണ്ടായാൽ ഈ കൃഷി ചെയ്യാൻ പോകുന്നവനൊക്കെ ഉടുതുണി ഇല്ലാതെ ഓടേണ്ട ഗതികേട് ഉണ്ടാകും.

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety

      ❤️❤️❤️❤️❤️❤️

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety

      U r correct

    • @onlytruth7169
      @onlytruth7169 Před 2 lety +1

      ❤️❤️👍

    • @emmanueljoseph506
      @emmanueljoseph506 Před 2 lety

      Faith in God and oneself and hard work is enough

    • @fasilfaisu1315
      @fasilfaisu1315 Před 7 měsíci

      ഇഞ്ചിയും റബറും എല്ലാം ഗുജറാത്ത് മുതൽ വ്യാപിപ്പിച്ചതും ഈ അതിമോഹികൾ തന്നെയാണ് -

  • @niya333
    @niya333 Před 2 lety +2

    😍😍

  • @shajiviruthi3612
    @shajiviruthi3612 Před 10 měsíci

    I wish to go there

  • @georgejohn66
    @georgejohn66 Před 2 lety +2

    What is Bolt? Cardamom is classified as Alleppey Green Bold? Is it bold or Bolt?

  • @binubhaskar4083
    @binubhaskar4083 Před 2 lety +13

    ഇവിടെ ഇടുക്കികാര് മുട്ടായിടുകയാണ് അന്നേരംമുടിയ്ക്കാനായിട് ഇവൻമാർ അങ്ങോട്ട് പോയി പെട്ടന്ന് ഒരു മുല്ലപ്പെരിയാർ വിഷയം ഉണ്ടകട്ടെ 🤣

  • @babugeorge9059
    @babugeorge9059 Před 2 lety +1

    Good work.

  • @joysongeorge8280
    @joysongeorge8280 Před 2 lety +1

    👍👍👍👍👍

  • @prakashkanjiram8622
    @prakashkanjiram8622 Před 2 lety +3

    ഇവൻ മർ കേരള ത്തിലേ കൃഷിക്കരുടെ കഞ്ഞിൽ മണ്ണ വരി ഇട്ടു

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm Před 2 lety +1

    Superb

  • @josephmj6147
    @josephmj6147 Před 2 lety +1

    Super super give more

  • @mahendrababum8964
    @mahendrababum8964 Před 2 lety

    Kodaikanal thottam place ?

  • @josephvj71
    @josephvj71 Před 11 měsíci

    Spool.

  • @anilphilip579
    @anilphilip579 Před 2 lety +4

    12 ബോൾഡ് ഉദേശിച്ചത് പച്ച യാണോ

  • @manumanu1707
    @manumanu1707 Před 2 lety +1

    🤔🤭😄😄👌✌

  • @karthickram7251
    @karthickram7251 Před 2 lety

    Bro post videos about cardamom organic farming. How to do?

  • @rejimathew6753
    @rejimathew6753 Před rokem +1

    ഇത്രയും ചാൻസ് അവിടെ ഉണ്ടായിട്ട് ഈ തമിഴ്ക്കാർ മുഴുവൻ ഇവിടെ വന്ന് കൂടിയ വിലയ്ക്കു (തുകയ്ക്ക് )പാട്ടത്തിന് എടുക്കുന്നത് എന്തുകൊണ്ടായിരിക്കും.

  • @kiranjoseph1213
    @kiranjoseph1213 Před 2 lety +2

    ഉണക്ക കായ കേരളത്തിലോട്ട് കൊണ്ടുവരാൻ പറ്റില്ലല്ലോ.. Tax സീൻ ഇല്ലേ.. അപ്പൊ ഒരു സംശയം raw cardomom (പച്ച കായ ) ഇവിടേക്ക് കൊണ്ടുവരാൻ tax പ്രശ്നം ഉണ്ടൊ..?

  • @nirmalmathew
    @nirmalmathew Před 2 lety +7

    Good episode!! കൊടൈക്കനാൽ ഞാനും കുറച്ചു ഏലത്തോട്ടം കൃഷി ചെയുന്നു.

  • @goodday1801
    @goodday1801 Před 2 lety

    നിങ്ങൾ ഷിമോഗ (കർണാടക ) പോകുക അവിടെയും ഏലം കൃഷി ചെയ്യുന്നുണ്ട്, മിക്കവാറും കർഷകർ അടക്കാക്കു ഇടവിളയായിട്ടാണ് ഏലം കൃഷി ചെയ്യുന്നത്.

  • @syamprasad133
    @syamprasad133 Před 2 lety +3

    അടിപൊളി എപ്പിസോഡ് 🙏

  • @hashims8077
    @hashims8077 Před rokem

    Evanmare kondu mudeyum keralam

  • @jobyinbluemango
    @jobyinbluemango Před 2 lety +1

    Sound clarity poor

  • @anilphilip579
    @anilphilip579 Před 2 lety +1

    ഇത് ഉണങ്ങിയാൽ 8 ന് മുകളിൽ വരില്ല