അല്ലാഹുവിന്റെ മഖ്ബറയാണോ കഅബ...? വിവരംകെട്ട ചോദ്യം... ഉസ്താദ് മറുപടി കൊടുത്തു.. Kaaba Mecca Hajj 2020

Sdílet
Vložit
  • čas přidán 22. 08. 2024
  • ഇസ്‌ലാം എന്താണെന്നു പോലും അറിയാത്ത വ്യക്തി ഹജ്ജിനു പോയപ്പോൾ ചോദിച്ച സംശയത്തിന് ഉസ്താദ് അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട കൊടുത്ത മറുപടി സ്വാഗതാർഹം
    Abu shammas moulavi, a famous muslim scholar in kerala tells about the Arafa day, mecca, kaaba, hajj, eid thakbeer.
    We wishes the Eid mubarak 2020 to all human beings...
    #abu_shammas_moulavi
    #kaaba_speech

Komentáře • 143

  • @mullabeevi6723
    @mullabeevi6723 Před rokem +4

    Alhamdulillah ഒരുപാടുകാരൃങ്ങൾ അറിയാൻസാധിച്ചു ദുആ ഒസ്വിയത്തോടെ അസ്സലാമുഅലയിക്കും

  • @riyamujeebmujeeb6776
    @riyamujeebmujeeb6776 Před 4 lety +5

    അൽഹംദുലില്ലാ ഉസ്താദിൻറെ വഹ്ള് ഭയങ്കര ഇഷ്ടമാണ് എല്ലാം വഹ്ള് ഞാൻ കേട്ടിട്ടുണ്ട് ഇനിയും വഹ്ള് പറയാനും ഞങ്ങൾക്ക് മനസ്സിലാക്കാനും അറിയാത്ത കാര്യങ്ങൾ പഠിക്കാനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഉസ്താദിനെ നൽകട്ടെ ആമീൻ

  • @jameelaj2220
    @jameelaj2220 Před rokem +3

    Aameen Aameen yarabbal Aalameen

  • @jameelaj2220
    @jameelaj2220 Před rokem +1

    Maa Shaa Allah Alhamdhulillah

  • @zenussanusvlog4673
    @zenussanusvlog4673 Před 4 lety +4

    അമീൻ

  • @ameeshammu7372
    @ameeshammu7372 Před 4 lety +3

    Jazakkallah hairan

  • @muhammedmp1981
    @muhammedmp1981 Před 3 lety +2

    Ameen

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 3 lety +1

      Aameen yarabbal aalameen

    • @ka-pn4od
      @ka-pn4od Před rokem +1

      @@musilandislamicchannelnewi3826 . ബറക്ക്..അല്ലാഹു. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു.

  • @shijasshiju6718
    @shijasshiju6718 Před 3 lety +2

    Alhamdulillah

  • @shayannizam5866
    @shayannizam5866 Před 3 lety +2

    Mashaallalahuakbar alhamdulillà

  • @ibrahimibrqhi7254
    @ibrahimibrqhi7254 Před 4 lety +6

    എല്ലാ പ്രവാജകൻ മാരിലും ഉള്ളത് പരിശുദ്ധ ആത്മവ് തന്നെ യാണ്. പരിശുദ്ധ ആത്മ ക്കളുടെ നേതാവ് ആണ്. അന്ധ്യപ്രവാജകൻ ആയ
    മുഹമ്മദ് നബി (സ )സല്ലം

  • @fathima8908
    @fathima8908 Před 4 lety +4

    Masha Allah

  • @musthafak3047
    @musthafak3047 Před 3 lety +2

    Mashaallah

  • @nishadvp6113
    @nishadvp6113 Před 4 lety +8

    ആമീൻ

  • @ajmalk5638
    @ajmalk5638 Před 4 lety +3

    അക്രമികൾ വ്യക്തമായ വഴി കേടിൽ ആണ് അത് വഴിയേ മനസ്സിൽ ആകും 🏇🏇🏇🏇🏇🏇🏇

  • @muhammadkavithoduvil3136
    @muhammadkavithoduvil3136 Před 4 lety +2

    Masha Allah eniyum pokanulla thufeeq nalkanamee Allah asugagal maran udaa cheyanee prathegam

  • @roohalathubeevi2925
    @roohalathubeevi2925 Před 4 lety +4

    ഗുഡ് സ്പീച്. Informative

  • @mdrafi-tj2nb
    @mdrafi-tj2nb Před rokem

    aameen aameen yarabbal alameen

  • @Cris_edits007
    @Cris_edits007 Před 4 lety +5

    Masha allah

  • @shifaibrahim_
    @shifaibrahim_ Před 4 lety +4

    Ameen ☺

  • @noufalkassim1275
    @noufalkassim1275 Před 8 měsíci

  • @SjNazeerKayamkulamSjNazeerKaya

    അൾഹംദുലില്ലാ

  • @nishadvp6113
    @nishadvp6113 Před 4 lety +3

    😘😘😘😘😘😘😘

  • @ka-pn4od
    @ka-pn4od Před rokem +1

    അല്ലാഹു.ജനിപ്പിക്കുകയും. മരിപ്പിക്കുകയും.ചെയും.അവസാനം. പുനർ ചിവിപ്പിക്കും. മഹശാറ.വൻസഭയി.യിൽ. ഒരുമിച്ച് ചേർക്കപ്പെടും. അന്തറിൻ. പരിമള്ളതോടെ. അന്ന് അന്ത്യ നാളിൽ ഞാൻ. നിങ്ങളും.ഉൾപെടും.അല്ലാഹു. വിന് തൂക്കവും. ഉറക്കാവും. ബാധിക്കില്ല. മരണം. തിൽ.നിന്നും.ഉയിർപ്പ്.നൽകുവാൻ. കായി വുള്ളവൻ. ലയിലഹ ഇല്ല ള്ള. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു.

  • @ibrahimibrqhi7254
    @ibrahimibrqhi7254 Před 4 lety +1

    നമുക്ക് കാണാൻ കഴിയാത്ത അത്രയും വിശാലമായ പ്രപഞ്ച ത്തിന്റെ പരമാത്മാവിനെ യാണ്. അള്ളാഹു എന്ന് ന്നാം വിളിക്കുന്നത്.. പ്രവാചകൻ മാർ ദൈവദൂതൻ മാർ മാത്രം ആണ്.. പരിശുദ്ധആത്മക്കള..
    നമ്മൾസ്നേഹിക്കുന്നത്.. പ്രപഞ്ച സൃഷ്ട്ടാവിന്റ പ്രീതി നമുക്ക് ലഭിക്കാൻ വേണ്ടി മാത്രം ആണ്... മരണശേഷം പരിശുദ്ധ ആത്മ ക്കൾ ആയഅള്ളാഹു വിന്റെ ഔലിയാക്കളോട് കൂടെ നീ ഞങ്ങളെയും ചേർത്തി അനുക്രഹിക്കേണമേ.. ആമീൻ

  • @aminaa3197
    @aminaa3197 Před 2 lety +1

    5

  • @faizanfazz1237
    @faizanfazz1237 Před 3 lety +1

    Hi

  • @aboobackarthorassery6022
    @aboobackarthorassery6022 Před 4 lety +2

    Muhammed ihg VC no elf

  • @hamsaillikkuth3159
    @hamsaillikkuth3159 Před 3 lety +1

    0😊😅😊😊

  • @yahiyakhan9314
    @yahiyakhan9314 Před 2 lety +1

    Gv

  • @shameemshibi2891
    @shameemshibi2891 Před 4 lety +2

    അയാൾ അങ്ങനെ ചോദിച്ചാൽ തെറ്റ് പറയാൻ പറ്റുമോ നാടുമൊത്തം മരിച്ചവരെ ആരദിക്കുവല്ലേ പിന്നെ എന്തുചെയ്യും

    • @mallufaizimallufaizi6498
      @mallufaizimallufaizi6498 Před 4 lety +1

      😡😡😡

    • @fingertip6816
      @fingertip6816 Před 4 lety

      Ennittu lakshangal hajjinu poovunnund avarokke angine vijaarichaano poonunnadh orumaadhiril ellaareem pottanmaarakkunna varthanam parayarud.......
      Idh aa poovunnadhil ninne poole oruthan chodhichanne ullooo

    • @shameemshibi2891
      @shameemshibi2891 Před 4 lety +2

      @@fingertip6816 ഞങ്ങൾ കബർ ആരാധനെടെ ആളുകൾ അല്ല

  • @monachanmonachan1108
    @monachanmonachan1108 Před rokem

    Umatanlahanum

  • @jacobjose480
    @jacobjose480 Před 4 lety +1

    ആൾമാറാട്ടം നടത്തി യേശുവിനെ രക്ഷിക്കണ്ട ഗതികേട് ദൈവത്തിനില്ല .. ദൈവം വഞ്ചകനല്ല ..
    യേശു ദൈവവചനം ആണ് .ദൈവ വചനം നിത്യമാണ് .
    ഖുറാൻ ദൈവവചനമാണോ ? ആണു എങ്കിൽ
    ഖുറാൻ നിത്യമാണോ ? ജനനവും മരണവും ഇല്ലാത്തത് ആണോ ? ആണെങ്കിൽ ഖുറാൻ ദൈവമാണ് എന്നു വരും ... നിത്യമല്ല എങ്കിൽ അതിനു മുമ്പ് ദൈവം മൂകനാണ് എന്നു വരും . നിത്യമായ ദൈവ വചനം മനുഷ്യനായത് ആണ് യേശു . ദൈവം തന്റെ വചനത്തിലൂടെ എല്ലാം സൃഷ്ടിക്കുന്നു .
    യേശുവിനെ ആൾമാറാട്ടം കാട്ടി രക്ഷിക്കുന്ന ദൈവം , എന്തേ കൊല ചെയ്യപ്പെട്ട നൂറുകണക്കിന് ഭക്തരെ രക്ഷിച്ചില്ല ? യഹൂദ പ്രവാചകർ നല്ലൊരു പങ്കും കൊല ചെയ്യപെടുക ആയിരുന്നില്ലേ ?
    നീതിമാൻ എന്തിനു പീഢിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉത്തരമാണ് യേശുവിന്റെ കുരിശ് ..
    യേശുവിന് പാപം എറ്റെടുക്കാൻ ആവില്ല എന്ന് മുസ്ലീംങ്ങൾ .
    കാബായിലെ കല്ല് ,പാപം എറ്റെടുത്ത് കറുത്തു പോയീ എന്ന് ചില മുസ്ലീംഗങ്ങൾ . ഇതു നേരത്തെ അവിടെ ഖുറേഷികൾ ആരാധിച്ചു കൊണ്ടിരുന്ന കല്ലാണ് എന്ന് ചരിത്രം . ഇതു വിഗ്രഹ ആരാധന ആയതു കൊണ്ട് കാബാ കർക്കും എന്നു ഷിയാക്കൾ ...
    ദൈവം നിസ്വാർത്ഥനും , ആത്മപരിത്യാഗിയുമാണ് .
    യേശു വന്ന് തന്റെ പ്രാണനെ പോലും എല്ലാർക്കും വേണ്ടി ഉപേക്ഷിക്കുന്ന ദൈവ സ്വഭാവം വെളിവാക്കി . ഇങ്ങനെ യേശുവിനെ പ്പോലെ നിർസ്വാർത്ഥമായി മനുഷ്യർ ജീവിക്കുന്നിടം അണു സ്വർഗ്ഗം . പെണ്ണും , മദ്യവും ഒന്നും നിത്യ സന്തോഷം തരില്ല .
    ഈ യേശുവിന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിച്ച് എല്ലാരുടേയും നന്മക്കായി , നിർസ്ഥാർത്ഥമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന കഷ്ടപാടാണ് കുരിശ് . അല്ലാതെ അതു ഒരു വസ്തു അല്ല . ഇതു ഓർക്കാനാണ് കുരിശ് വെക്കുന്നത് . അല്ലാതെ ആ വസ്തുവിന് ഒരു ശക്തിയും ഇല്ല .
    ദൈവത്തിന്റെ രഹസ്യങ്ങളെ പറ്റി വെറും പുല്ലായ നമ്മൾ മനുഷ്യർക്ക് എന്തറിയാം ?
    ദൈവം പരിശുദ്ധനാണ് . ദൈവം ആരേയും നരകത്തിൽ ഇടാൻ ആഗ്രഹിക്കുന്നില്ല . ഹൃദയത്തിൽ യേശുവിനെ വിളിച്ചു എല്ലാരുടേയും നന്മക്കായി ജീവിക്കുക എങ്കിൽ ഹൃദയത്തിൽ സ്വർഗ്ഗം തുടങ്ങി കഴിഞ്ഞു . അതായത് നിത്യമായ ദൈവസ്നേഹം , പരസ്പര സ്നേഹം ഇവ ഉള്ളവരുമായി ഉള്ള നിത്യ സഹവാസവും , നിസ്വാർത്ഥ സ്നേഹത്തിൽ നിന്നുള്ള ആനന്ദവും ആണു സ്വർഗ്ഗം . ദൈവം മനുഷ്യനെ സൃഷ്ടിച്ച് പരസ്പരം കൊല്ലാൻ പറയില്ല . ദൈവസ്നേഹം മനുഷ്യൻ മനസു തിരിഞ്ഞ് , ദൈവത്തിന്റെ പിതൃത്വവും മനുഷ്യന്റെ പരസ്പര സാഹോദര്യവും അംഗീകരിക്കാനാണ് ആഗ്രഹിക്കുന്നത്
    വഹാബികളാണ് ആദ്യമായി ബൈബിൾ തിരുത്തി എന്ന് ആരോപിക്കുന്നത് . മുഹമ്മദ് ബൈബിൾ ക്രിസ്ത്യാനികളോടു ചോദിച്ച് സംശയ നിവൃത്തി വരുത്താൻ പറഞ്ഞത് എന്തിന് ?
    നാലു സുവിശേഷം വായിച്ച് നോക്കിയിട്ട് തെറിപറഞ്ഞാൽ പോരേ ?
    ദൈവം സത്യത്തെ സ്നേഹിക്കുന്ന , എല്ലർക്കും നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും നിത്യജീവൻ കൊടുക്കാൻ ഇടയാകട്ടെ . ആമേൻ.

    • @ayyoobkoolipulakkalayyoob3797
      @ayyoobkoolipulakkalayyoob3797 Před 4 lety +3

      ദൈവം കൊല്ലപ്പെട്ടു എന്നാണോ ജേക്കബ് താൻ എന്തൊരു തോൽവി ആണ് ഖുർആൻ ഹദീസ് പഠിക്കുക താൻ കുറെ വിവരക്കേട് എഴുതി വെച്ചിരിക്കുന്നു അത് കൊണ്ട് പറഞ്ഞതാണ്

    • @ayyoobkoolipulakkalayyoob3797
      @ayyoobkoolipulakkalayyoob3797 Před 4 lety +2

      യേശുവിനെ വഞ്ചന നടത്തി കൊല്ലാൻ നോക്കിയവരോട് പിന്നെ എന്ത് ചെയ്യണം ജേക്കബ്

    • @jacobjose480
      @jacobjose480 Před 4 lety +1

      @@ayyoobkoolipulakkalayyoob3797
      സുഹൃത്തേ നിങ്ങൾ ആണ് അർത്ഥം അറിയാതെ ഖുറാനും ഹദീസും ഉരുവിടുന്നത് .. എം എം അക്ബർ , മുഹമ്മദ് ഈസാ ഇവർ കാരണം ഞങ്ങൾ നിങ്ങളുടെ തഫ്സീറുകൾ അടക്കം വായിച്ചിട്ടുണ്ട് .. പര നിന്ദ എന്ന പിശാചിക ബന്ധനത്തിൽ നിന്ന് മക്തനാകാൻ പ്രാർത്ഥിക്കുക ..
      പറ്റുമെങ്കിൽ ഞാൻ ചോദിച്ചതിന് ഉത്തരം പറയുക .നിങ്ങൾ സുവിശേഷം വായിച്ചിട്ടേ ഇല്ല

    • @jacobjose480
      @jacobjose480 Před 4 lety +1

      @@ayyoobkoolipulakkalayyoob3797
      താങ്കൾ ചിന്തിക്കൂ കൊല്ലുന്നത് ശരീരത്തെ മാത്രം .ആത്മാവിനെ കൊല്ലാനാവില്ല .യേശുവിന്റെ ആത്മാവ് ദൈവത്തിന്റെ ആത്മാവാണ് . ദൈവത്തിന്റെ സ്വഭാവം യേശുവിൽ കാണാം . കൊലവിളി അല്ല , സത്യം അറിയാതെ തന്റെ ജീവൻ അപഹരിക്കുന്നവനോടു പോലും ക്ഷമിക്കുന്ന ദൈവ സ്വഭാവം യേശുവിൽ കാണാം

    • @jacobjose480
      @jacobjose480 Před 4 lety

      @@ayyoobkoolipulakkalayyoob3797
      യേശുവിന് ഒരു നോട്ടം മതി തന്നെ പിടിക്കാൻ വന്നവരെ നിസ്സഹായരാക്കാൻ . യേശുവിനെ പലവട്ടം അവർ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് . മനുഷ്യപുത്രൻ വന്നത് തന്റെ ജീവനെ എല്ലാവർക്കും മോചന ദ്രവ്യമായി സമർപ്പിക്കുവാനാണ് എന്ന് യേശു പല തവണ പറഞ്ഞിട്ടുണ്ട് . യേശു സത്താൻ വസിക്കുന്ന എതിർ ക്രിസ്തു എന്ന പിശാചികനെ തന്റെ ശ്വാസത്തിലൂടെ ഇല്ലാതാക്കാൻ വരും .. യഹൂദർ ചതിക്കപ്പെട്ട് ക്രിസ്തു വിരുദ്ധനാൽ പീഢിപ്പിക്കപ്പെട്ടും , ഇസ്ലാമിക ലോകവും വഞ്ചനയാൽ അവന്റെ പിടിയിൽ അമരും . യേശു ഇനി ലോകത്തിൽ ജനിക്കില്ല . ഇടിമിന്നൽ പോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയേ ഉള്ളൂ. മുഹമ്മദിന് യേശുവിനെ പറ്റിയുള്ള അറിവ് ശരിയായ തല്ല

  • @abuswalih3968
    @abuswalih3968 Před 4 lety +5

    Masha Allah

  • @abdulrahmanabdulabdul8508

    ആമീൻ

  • @breezingnature9799
    @breezingnature9799 Před 4 lety +6

    ആമീൻ